ഒരു ഗ്രോബാഗ് മതി 5 വർഷത്തേക്ക് | പയർ കൃഷിപാഠം 2 | Payar Krishi | Mini's Lifestyle
Вставка
- Опубліковано 30 лис 2024
- ഒരു ഗ്രോബാഗ് മതി 5 വർഷത്തേക്ക് | പയർ കൃഷിപാഠം 2 | Payar Krishi | Mini's Lifestyle #MinisLifestyle #Payar #Farming
Buy Seeds & Grow Bags from our website at
www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...
മൂന്ന് വർഷം ലൈഫ് പറഞ്ഞ പഴയ പച്ച ബാഗുകൾ ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞും ഉപയോഗിക്കുന്നു. അപ്പോൾ പുതിയ ബാഗുകൾക്ക് 8 വർഷം എങ്കിലും കിട്ടുമല്ലോ അല്ലേ?
അതെ ജാസ്മിൻ
ഇത് company 8 വർഷം use ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്
വീഡിയോയിൽ 5 വർഷമേ ഞാൻ പറഞ്ഞിട്ടുള്ളു ഉപയോഗിച്ചു നോക്കിയിട്ട് ബാക്കി വിശേഷങ്ങൾ പുറകാലെ അറിയിക്കാം😅❤എന്തായാലും strong growbag തന്നെ 👍👍
ഹായ് ചേച്ചി എനിക്കും വിത്തുകൾ കിട്ടി എന്നും ചേച്ചിയുടെ ഒരു വീഡിയോ ഞാൻ കണ്ടിരിക്കും മടിച്ചിരിക്കാതെ ഞാൻ എന്റെ തോട്ടത്തിലേക്ക് ഇറങ്ങും
Very good 👍 valare santhosham
Ipol happy alle🥰🥰😘
കഞ്ഞി വെള്ളത്തിൽ ഉഴുന്ന് ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. സല്റി ഒകെ ഉപയോഗിക്കാറുണ്ട്. ഇത് നോകാം 👍🏻👍🏻
Try chaitholu
Ellam nallathanu super valamanu
@@MinisLifeStyle 👍🏻👍🏻
കഞ്ഞിവെള്ളം അടിപൊളി വളമാണ്... പണ്ട് കാലത്ത് മുതൽ ഞാൻ കാണുന്നതാണ് കഞ്ഞിവെള്ളപ്രയോഗം,
1)കഞ്ഞിവെള്ളം +വെളുത്തുള്ളിച്ചതച്ചത്
2)കഞ്ഞിവെള്ളം+കാന്താരി ചതച്ചത്
3)കഞ്ഞിവെള്ളം +ചാമ്പൽ
4)കഞ്ഞിവെള്ളം +മഞ്ഞൽപ്പൊടി
ഇതൊക്കെയാണ് എന്റെ ഉമ്മുമ്മടെ വളം
വേപ്പിൻ പിണ്ണാക്കിന് പകരം വേപ്പില പിച്ചിയത്.
ഇപ്പോൾ മാർക്കറ്റിൽ എന്തൊക്കെ ജൈവവളവും, രാസവളങ്ങളും ഒത്തിരി ഉണ്ട്....
പക്ഷേ... കൃഷി ചെയ്യാൻ "മനസ്സുള്ളവർക്ക് സ്ഥലമില്ല
സ്ഥലമുള്ളവർക്ക് മനസ്സുമില്ല ".
ഞാൻ ബാൽക്കണിയിൽ ഒരു കുഞ്ഞു കൃഷി തുടങ്ങാൻ പോണു... രണ്ട് മാസം ക്ഷമിക്കുവാനുള്ള ക്ഷമ എനിക്കില്ല...
😍😍😍. അടിപൊളി വീഡിയോ 🥰🥰
Sathyamanu
നല്ല കഞ്ഞി വെള്ളം കുടിക്കുന്ന കാലത്ത് മനുഷ്യനും നല്ല ആരോഗ്യമുണ്ടായിരുന്നു
കഞ്ഞിവെള്ളം കൃഷിക്ക് വളരെ ഉത്തമം
Thank you so much dear 🥰🥰❤️❤️
നല്ല അറിവുകൾ പറഞ്ഞു തന്നതിനായി നന്ദി❤🎉
Video upakatapettu ennerinjathil santhosham
ചേച്ചി നല്ല വീഡിയോ ഈ ജൈവസിലറിയും എല്ലാം എല്ലാവർക്കും നല്ല ഉപയോഗം ഉണ്ടാകും ഞാനും ട്രൈ ചെയ്തു നോക്കട്ടെ ചേച്ചി സൂപ്പർ താങ്ക്യൂ ചേച്ചി 👌👌👌👌👌❤️❤❤❤❤️👍
അതെമെൽവി ജൈവസ്ലറി Super വളമാണ്
പിന്നെ എല്ലാവരും സുഖമായിഇരിക്കുന്നോ മോൻ എന്തു പായുന്നു മോളേയും മോനേയും തിരക്കിയെന്ന് പറഞ്ഞേക്കു
പൊന്നാങ്കണ്ണി സുന്ദരി ആയി നിൽപ്പുണ്ടല്ലോ. കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰😍
അതെ
എല്ലാവരും നല്ല ചക്കരക്കുട്ടികളായി നിൽപ്പുണ്ട്.😍😍❤️
പന്തൽ സൂപ്പർ ആണ് ഇനി ഇതുപോലെ ചെയ്ത് നോക്കണം
Thanks dear 🙏dhyrymayi chaitholu
super video njanum nattu payar valli veesharai . last message super❤
Very good nandana
Thanku chechy lesson 3 kathirkkunnu
Ok dear
Adipoli vdo 🤗.Minikkunjje....🥰👍👍😀
സൂപ്പർ സൂപ്പർ മിനി 👍👍👍👍
Thank you 🙏 thank you 🙏
Chechi njan payar chediyil charam ittu koduthapol chediyellam karinjupoyi 😞😞charam enganaya ittu kodukendathu
Ilayil charam ittal karinjupokum Aru paranju anghane idan
Chanakam charam chuvattil kodutholu
Hi chechi , payar inte video kaanan nannayitund. Ella vegetables inte iduvanenkil nallathayirickum ❤❤❤
Thanks 🙏 dear nokam
നല്ല ഇൻഫർമേറ്റീവ് വീഡിയോ.. 👍
Thanks 🙏
THANK YOU SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks 🙏 dear
Very informative,keep going mam👌🏻👍👍🏻
Thanks 🙏 dear
മിനി ചേച്ചി... വ്ളാത്താങ്കര ചീരവിത്ത് ബീൻസ് വിത്ത് വീട്ടിൽ കിട്ടി.. Thank you..
Very good 👍
Pachha chanakam kittanilla slerry ondakan enthu chaiyanam bhaki ellam mix chaithal mathiyo
ഏതെല്ലാം രീതിയിൽ സ്ലറി ഉണ്ടാക്കാമെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
Chechi i recieved all seeds thanku . And ente payar chedi leafs kuridichu erikkunnu entha cheyaa..
Ok dear very good 👍
Pinne kurudicha ilakal nullimatti jaivasleri kodukam
Payarin nalla veyl veno
Theknte ila ittal kuzhapamundoo? 😢nhan athaa nirachath growbagil
Adakkathondu grow bag'il nirakkan pattumo?
Nallathanu
വിഡീയോ വളരെ ഇഷ്ടമായി.
Thanks Reenu
Valare santhosham
സൂപ്പർ സൂപ്പർ മിനിയമ്മ എന്റെ കൃഷി ഞാൻ വാട്സ് ആപ്പിൽ ഇടാം നോക്കണേ 😘😘
Messenger il vannolu dear
Slurry daily use cheyyamo??
Weekly three days valare berpich izhicholu
തളർച്ച വളർച്ച വിളർച്ച സൂപ്പറായിട്ടുണ്ട്❤😊😊
Thanks da🥰🥰😍
Apol video full sradhichu😅 miduki
Ethinnte kude coconut punnakum, kaduku punnakum add chaiyamo. Grow bag 5 courier ayachu tharumo
കൊടുക്കാം തേങ്ങ പിണ്ണാക്ക് ഇടുമ്പോൾ ഉറുമ്പ് വരാതെ നോക്കുക
ഗ്രോബാഗ് ഒരു set ആയിട്ടാണ് കൊടുക്കുന്നത് website check ചെയ്തോളു
www.minislifestyle.com
Ok thk you order chaithu Njan miniyude site vazhi vangiya cabbage seeds undakunilla beetroot vannu but kakka chadiya kondu pokunnu chathura payar kachu thudagi mulagukalum undayi kakkayil ninnum rakshikkan valiya pada net ne manakkettu erunnu kothi pottikkunnu mulaku tomato malli beetroot athinu vandathu payar strawberry onnum thodunnilla
ഇന്ന് ചേച്ചിക്ക് ഒരു പ്രേത്യേക ഭംഗി ഉണ്ടല്ലോ കാണാൻ ❤
😂😂thanksda
Super video, ente peechil orupadu kaykal undayi ipo muzhuvan unangi. Vithinu 2 ennan nirthiyiatha unangininnathu polichapo ellam pedarunnu oruvithupolum kilirkunnathilla runnu. Next time njan nerituvannu vendunna seeds collect cheyum. Adutha lesson udan pratheeksikunnu.
സാരമില്ല ചേച്ചി അതിനു പരിഹാരം ഉണ്ടല്ലൊ നല്ല പീച്ചിൽ എത്തിട്ടുണ്ട്
അടുത്ത Lesson മായിവരുന്നുണ്ട്.
സൈറ്റിൽനിന്നു വാങ്ങിയ വൈജയന്തി പയറ് തൈകൾഇന്നു മാറ്റി നട്ടത്തെ ഉള്ളു. എല്ലാം നന്നായ് പിടിക്കാൻ വെയ്റ്റിങ് 🥰❤️ ജൈവ സ്ലറിക്ക് പകരം seaweed എമൽഷൻ കൊടുക്കാമോ ?
Kodutholu no problem
Thanks Mini🙏🙏🙏
Welcome 🙏 dear
Good information Mini 👌
Thanks 🙏 dear
Video valare nannayi....
Thank you so much dear
Very useful video🙏
Thanks dear seena
Growbag ൽ എത്ര പയർ വിത്ത് ഇടാം?
2…3. Idam
Chechi, websitil sold out ayathokke ennu sold in akum
Innum naleyumayi ellam update cheyyum rajani ellam ethitund
Ok chechi thanks
👍👍 സ്യൂഡോമോണസ് വെള്ളത്തിൽ കലക്കിയിട്ടു അരിക്കണോ തളിച്ചു കൊടുക്കുമ്പോൾ
Theli edukuka
@@MinisLifeStyle ok👍👍
ബിവേറിയ കലക്കി തെളിയാതെ വഴുതിനയ്ക്ക് ഒഴിച്ചു കൊടുത്തു കുഴപ്പമുണ്ടോ
Payarinte leaf churulunnu. Kaaranam enthaan
Churu da ilakal nullimatti sleri kodukam
ചേച്ചി എന്റെ പാവൽ കൃഷി യിൽ ഇല മഞ്ഞ ആകുന്നു..... എന്താണ് ഇതിന് കാരണം
Chanakam plus psudomonos kodukam pinne jaivaslerri
മിനി ചേച്ചി വ്ളാത്താങ്കര ചീര വിത്ത് അയച്ച് തരുമോ?
www.minislifestyle.com il available anuketo
Hai 😊useful video ആണ് ട്ടോ.👌 ഒരു കൃഷി കഴിഞ്ഞ ഗ്രോബാഗ് ലെ മണ്ണ് അടുത്ത കൃഷിക്ക് ഉപയോഗിക്കാൻ, മണ്ണിൽ കുമ്മായം mix ചെയ്തു വെക്കണോ? ഉണങ്ങിയ ചാണകപ്പൊടി വെച്ച് ജൈവ slury ഉണ്ടാക്കാൻ പറ്റില്ലേ? Reply തരണേ 😊🙏
രണ്ട് കൃഷിയൊക്കെ കഴിഞ്ഞിട്ട് കുമ്മായം ഇട്ടാലും മതി
പച്ചചാണകം ഇല്ലെങ്കിൽ ഉണങ്ങിയതും use ചെയ്യാം
Ok 🙏❤️
ഞാനു കൃഷി ചെയ്യുന്നുണ്ട് വിജ യിക്കുന്നില്ല. തുമ്പ് കുരുടിക്കലും ചെടി മുരടിച്ച് നിൽക്കുവാണ് പിൻമാറാൻ ഞാൻ തയ്യാറല്ല സഹായിക്കു
എന്റെ പയറിന്റെ ചുവട്ടിൽ കട്ടിക്ക് തടിച്ചു വരുന്നു പൂവിടാ റായ പയറാണ് എന്തെങ്കിലും പരിഹാരമുണ്ടോ 🙏🙏പയറിന്റെ മൂന്നാം ഭാഗം ഉടൻ കാണോ
Swalpam kummayam kuzhachu aa bhaghathu thadavikodutholu
👍👍
E grow bag rate etre ya chechi.evide kittu
Video full kanoo dear
Nammude website il available anuketo
www.minislifestyle.com
😊@@MinisLifeStyle
ഈ growബാഗ് എവിടെ നിന്ന് കിട്ടും ഒന്നുപ്പറന്നു tharumoo
Videoil vishadhamayi paranjitund
www.minislifestyle.com il available anuketo
കോളി ഫ്ളവറിൽ ഫ്ലവർവരുന്നില്ല എന്ത് ചെയ്യും
Chanakam plus fish amino kalaki chuvattil koduthit mannoke nallapole kayattikodutholu
ചേച്ചി oru doubt ആണേ..ചാരം ഉപയോഗിച്ച് 2days ആകുമ്പോൾ തന്നെ സുഡോമോനാസ് ഉപയോഗിക്കാമോ
One week kazhinju kodutholu
Mini voice kurachum kudiyavam.
Enthu cheyyana oru sidil roadile bahalam
Mattesidil ambhalathil sapthaham😅
സ്യുഡോമോണസ് ഉപയോഗിക്കുമ്പോൾ സേഫ്റ്റിയായി കൈകാര്യം ചെയ്യണമെന്ന് ഇപ്പോൾ പറയുന്നുണ്ട്.
Breathing problem ullavar gloves and mask use cheyyam
ചേച്ചി ഇഞ്ചി നടാൻ സമയമായോ
Kurachukoodi kazhiate
Njanum payar paakittundu
Very good
അങ്ങ് മലേഷ്യയിലും പയർ നട്ടിരിക്കുന്നു അല്ല പിന്നെ
Enna und vishesham sughanallo alle Shirli
@@MinisLifeStyle hi Mini athe njanum kurachu payarum paavalum kanthariyum nattu. Sugamayirikunuu kure aayiloo onnu samsarichittuu...
@@shirlyjs190very good dear ellam nannayi varate
Puthiya visheshaghalumayi vilichal mathi❤😂
Super❤❤
Thanks 🙏 dear
Nice
Thanks 🙏
👍 Super
Thanks 🙏
Suuuper
Thanks 🙏
ഈ ഗ്രോബാഗിൻ്റെ റേറ്റ് എത്രയാ
www.minislifestyle onnu check chaitholu vishadhamayi ariyame
super how are you all
Thanks alan
Ellavarum sugham
Hello
ഈ ബാഗിന് എന്താ വില
www.minislifestyle.com il please check
Urumb vann payar onnum indavunnilla
Beauveria enna jaivakeedanashini spray cheyyam
Minicheachi
Enthoooo😍🥰
Hai
Hi 👋 dear
🎉🎉👍🎉🎉
🥰🥰🥰👍
❤💝
🥰🥰😍
👌❤️❤️❤️👍
❤️❤️👍
👍👍👍👍🥰
😍😍👍👍
First
Thanks 🙏 dear
Hoy😢
Hello enthu patti
Seeds order cheytu pakshe oru response il
Website il Ulla phone numberil vilichit kitunumilla.
Contact number tharu
Ennanu order chaithathu
Order chaitha perum number thannolu ipol thanne check cheyyalo
Thanku chechy lesson 3 kathirkkunnu
Pinnentha thanasiathe varalo😀👍
Super❤
Thanks 🙏 dear