ഈ സന്ദേശം കേൾക്കാൻ അല്പം സമയം കളഞ്ഞാൽ , ചിലപ്പോൾ അത് വലിയ ചില നേട്ടങ്ങൾക്കു കാരണമാകും

Поділитися
Вставка
  • Опубліковано 25 сер 2024
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
    Subscribe to ChristianlLIVE UA-cam Channel here ► www.youtube.co...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.co...
    App Store ► apps.apple.com...
    Team ChristianLIVE

КОМЕНТАРІ • 167

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 роки тому +21

    ഈ...കാലത്ത് ദൈവം ശക്തമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ദൈവ ദാസൻ 🙏ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ സഹോദരനെ 🙏

  • @mosa2381
    @mosa2381 2 роки тому +2

    കർത്താവെ പ്രിയപ്പെട്ട ഈ സഹോദരനെ കാത്തുകൊള്ളണമേ

  • @royjacob8019
    @royjacob8019 Рік тому

    ദൈവ ദാസനെ ദൈവം ആയുസും ആരോഗ്യവും തന്നു പിന്നേയും അനേകരെ ക്രിസ്തുവിനു വേണ്ടി നേടുവാൻ കഴിയട്ടെ എന്നു പ്രാർത്തിക്കുന്നു

  • @lovelyjohn4407
    @lovelyjohn4407 2 роки тому +22

    Amen Praise the Lord....... എത്ര അർത്ഥവത്തായ വാക്കുകൾ...,.. ദൈവമേ നശിച്ചു പോകുന്ന തലമുറകളെ രക്ഷിക്കേണമേ....... ഈ സന്ദേശം അനേകായിരങ്ങൾ കേട്ടു മാനസാന്തരപ്പെടാൻ കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...,. സന്ദേശം അറിയിച്ച ബ്രദർനെ ദൈവം ഇനിയും തന്റെ കരത്തിൽ ഉപയോഗിക്കട്ടെ... Anen🙏🙏🙏🙏🙏....

  • @rojasmgeorge535
    @rojasmgeorge535 2 роки тому +16

    വീട് മുടിക്കും... നാട് മുടിക്കും മദ്യം നമ്മുടെ നാട്ടിൽ വേണ്ടേ.. വേണ്ട.... 👍👍

  • @joykuttypanackal5025
    @joykuttypanackal5025 2 роки тому +28

    ആമേൻ ആമേൻ🙏 എത്ര കേട്ടാലും മതിയാകാത്ത മഹത്തായ സന്ദേശം നന്ദി നന്ദി നന്ദി പാസ്റ്റർ🙏🙏🙏🙏

    • @kumarin7415
      @kumarin7415 2 роки тому

      ദൈവത്തിന് സ് തോത്രം
      ആമേൻ - മഹത്വ കരമായ സന്ദേശം .കർത്താ വായ യഹോവ "കർതൃ ദാസനെ അധികമധികമായി ശക്തീകരിക്കട്ടെ - ഇന്നത്തെ ലോകത്തേയ്ക്ക വിളിച്ച് പറയുവാനുള്ള സന്ദേശം മോശപെട്ടകത്തിൽ കയറാൻ വിളിച്ച് പറഞ്ഞു ഇന്ന് നശിപ്പിക്കുന്ന ലോകത്തിൽ നിന്നും കയറി വരുവാൻ . ഈ സന്ദേശമായിത്തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

    • @kumarin7415
      @kumarin7415 2 роки тому

      🙏🙏🙏

  • @saranssha948
    @saranssha948 2 роки тому +34

    കർത്താവിന്റെ കൃപ കൂടിയിരിക്കട്ടെ, ബ്രദർ. യേശുക്രിസ്തുവിന്റ നാമം വാഴ്ത്തപെടുമാറാകട്ടെ, ആമേൻ.....

  • @samuelgeevarghese9584
    @samuelgeevarghese9584 2 роки тому +13

    Thank you Pastor for boldly speaking gospel which is rarely seen today.God bless you abundantly

  • @soosammaroi9059
    @soosammaroi9059 2 роки тому +8

    Praise the lord sthothram Hallelujah
    Amen Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @nhariharasubramanian1058
    @nhariharasubramanian1058 2 роки тому +14

    Amen.. The real gospel message to this generation who are all tech savy and extra brilliance, but without God's presence and fear of God. Thank you Pastor for such a beautiful evangelism message.. God bless you and all those who hears this message and repend and turn back to the one and only living God.

  • @stgeorgegeorge4440
    @stgeorgegeorge4440 2 роки тому +8

    Amen praise the Lord sothram antay ponu karthavay anodum antay kudumbathodum thalamurayodum logathodum karuna thonanamay Amen Amen Amen sothram sothram sothram sothram. God blessing brother and family

  • @pressannakumary7509
    @pressannakumary7509 2 роки тому +22

    ആമേൻ യേശു നമ്മെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 2 роки тому +6

    വളരെ ശരിയാണ്. അധികം വൈകാതെ ഇതു സ൦ഭവിക്കു൦.ആനുകാലിക സംഭവങ്ങൾ വിളിച്ചു പറയുന്നു..
    കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

  • @sreejapaul3822
    @sreejapaul3822 2 роки тому +10

    ഈ കാലകട്ടത്തിന് അനുയോജ്യമായ മെസേജ്

  • @RameshKrishna-ov4bu
    @RameshKrishna-ov4bu Місяць тому

    Amen ❤. Appacha

  • @delphygeorge7319
    @delphygeorge7319 2 роки тому +13

    ഈ കാലഘട്ടത്തിനു ആവശ്യമായ മെസേജ്.

  • @soumyarobin8137
    @soumyarobin8137 2 роки тому

    TyhankyouJesus. 🙏🙏🌹🌹🌹❤️🙏🙏

  • @santhoshvarghese1297
    @santhoshvarghese1297 2 роки тому

    Amen Amen Amen

  • @jaimolpraveen755
    @jaimolpraveen755 2 роки тому +1

    തലമുറയെ ഓ ർ ത്തു പ്രാർത്ഥിക്കുന്നു അപ്പച്ചാ വിടുവിക്കേണമേ ആമേൻ

  • @sjp1977
    @sjp1977 2 роки тому +2

    ഈ.സഹോദരൻ.മർ. നല്ല.msg. ആണ്.എപ്പോഴും. തരുന്നു. പുതിയ. തലമുറയ്ക്ക്. വേണ്ടിയാണ്. ദൈവമേ.എല്ലാവരും. അനുഗ്രഹിക്കട്ടെ

  • @bindujoseph2811
    @bindujoseph2811 2 роки тому +4

    Yesuve kooduthal yuvaakal angeaikkai velacheyyan 🔥🔥🔥 ayaaikkename🙏🙏🙏🙏

  • @jaimolpraveen755
    @jaimolpraveen755 2 роки тому

    Amen. Praisethelord

  • @samkutty3877
    @samkutty3877 2 роки тому

    Praise the lord plaster thank you

  • @sarammamathew411
    @sarammamathew411 2 роки тому +8

    Awesome gospel preaching. God may be glorified. Sir ,continue.

  • @sijukoshy2607
    @sijukoshy2607 2 роки тому +9

    PRAISE THE LORD FATHER GOD

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 роки тому +4

    Amen amen... hallelujah 🙏

  • @jainammacheriyan6990
    @jainammacheriyan6990 2 роки тому +1

    സഹോദര നിലൂടെ ദൈവനാമം മഹത്വപ്പെടട്ടെ. അനേകർ രക്ഷകനെ കണ്ടു മുട്ടട്ടെ. God bless you

  • @ebenezernobledavid1421
    @ebenezernobledavid1421 2 роки тому +10

    Praise the LORD. Thank you brother. God bless you❤

    • @soosammaroi9059
      @soosammaroi9059 2 роки тому +1

      Fantastic mese🙏🙏🙏🙏🙏🙏🙏🙏🙏

  • @philipgeorge2765
    @philipgeorge2765 2 роки тому

    Amen amen

  • @sairathomas6130
    @sairathomas6130 2 роки тому +1

    Amen,യേശുവേ വേഗം വരേണമേ..എല്ലാവര്ക്കും ഒരു രൂപാന്തരം നല്കണമേ🙏

  • @elizabethjose2288
    @elizabethjose2288 2 роки тому +1

    തല മുറകൾ പോകുന്നത് കണ്ടു ചങ്ക് പൊട്ടുകയാണ് ലഹരി കൊണ്ടുള്ള വേദനകൾ ഒത്തിരി അനുഭവം ഒരിക്കൽ മാത്രം ഉള്ള ഈ ജീവിതം നരക ജീവിതം ഒരു കുഞ്ഞിന് ജന്മം കൊടുത്തു കൊണ്ടു മാത്രം ജീവികണ്ടി വന്ന ഒരു അമ്മ ആണ് ഞാൻ ചെറുപ്പത്തിൽ വിധവ എന്ന ലേബൽ സത്യം നീതി ധര്മ്മം ദൈവ ഭക്തി അതിനാൽ മാത്രം ഇന്നും ജീവിക്കുന്നു thanks Jeasus

  • @rojasmgeorge535
    @rojasmgeorge535 2 роки тому +10

    ലഹരികളിലഴുകേണ്ടതല്ലയീ കരളുകൾ... പിന്നെയോ.. നല്ല ജീവിതത്തിൽ... സ്നേഹം പകരെണ്ടവർ

  • @anugrahponnuttan5052
    @anugrahponnuttan5052 2 роки тому +3

    Amen sthoharam sthothram sthoharam 🙏 pastor 👍👍

  • @shijum5829
    @shijum5829 2 роки тому +4

    Pristithigod 🙏🏼🙏🏼🙏👍💥💥🔥 sthothrem 💕💕🌷🌷 halleluya 💯💯

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 роки тому +6

    നന്ദി ബ്രദർ ഏശു താങ്കളെ അനുഗ്രഹിക്കട്ടെ

  • @sasikumar5560
    @sasikumar5560 2 роки тому

    Hallelujah Amen, God bless brother

  • @kunjumoljacob5966
    @kunjumoljacob5966 2 роки тому +3

    God bless you brother. Good message. ചെവിയുള്ളവർ കേൾക്കട്ടെ. ഹൃദയ കണ്ണുകൾ തുറക്കട്ടെ.

  • @jnn1441
    @jnn1441 2 роки тому +2

    Brother thangalepol ulla anekare Dhaivam uyarthatte...God bless you brother and team members 🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🕊🕊🕊🕊🕊🕊🕊🕊🕊🕊🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @aksamary2292
    @aksamary2292 2 роки тому +4

    Praise the lord hallelujah amen

  • @mbyju2009
    @mbyju2009 2 роки тому +5

    Amen.. Praise the Lord 👍🏻

  • @jojoseph9112
    @jojoseph9112 2 роки тому +4

    God bless you abundantly brother Sajo

  • @Paul-to1ph
    @Paul-to1ph 2 роки тому

    100% powerful message. Super.

  • @leenaninan2860
    @leenaninan2860 2 роки тому +1

    ആമേൻ സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ

  • @rajupappy5719
    @rajupappy5719 2 роки тому +4

    Praise the Lord. God bless you

  • @johnsilvester2707
    @johnsilvester2707 2 роки тому +4

    தேவனுக்கே மகிமை...ஆமென்

  • @elizabethkoshy7345
    @elizabethkoshy7345 2 роки тому +2

    Thank you Jesus .Touch all the leaders of this world

  • @hillaryfernandeza8164
    @hillaryfernandeza8164 Рік тому

    Price the lord 🙏

  • @anniejinson952
    @anniejinson952 2 роки тому

    Praise the Lord

  • @mercymathew5382
    @mercymathew5382 2 роки тому

    May Almighty use him more and more for proclaiming the truth.

  • @valsajose1668
    @valsajose1668 Рік тому

    Useful message Well done, God bless you Brother

  • @beenajohn1017
    @beenajohn1017 2 роки тому

    Ameen. Ameen

  • @samuelmathew2819
    @samuelmathew2819 2 роки тому

    Amen

  • @ponnachanthomas664
    @ponnachanthomas664 2 роки тому +2

    Great message god bless you

  • @TheEliza799
    @TheEliza799 2 роки тому +4

    Thank you brother
    God bless you

  • @binoychacko5943
    @binoychacko5943 2 роки тому

    PR. Sajo; proud of you

  • @mercyshibu7982
    @mercyshibu7982 2 роки тому +3

    ആമേൻ, Amen👏👏👏🌹

  • @sindhucyril1356
    @sindhucyril1356 2 роки тому +3

    Praise the lord

  • @p.pthampi7350
    @p.pthampi7350 2 роки тому +1

    Dear Pastor, It is Very very good message . God bless you in His Ministry.

  • @jaslinjones1046
    @jaslinjones1046 2 роки тому +3

    Amen Amen🙏🙏

  • @sujageorge151
    @sujageorge151 2 роки тому +3

    Praise the Lord; God bless you

  • @somivalsan1695
    @somivalsan1695 2 роки тому +3

    Amen Amen 🙏🏾🙏🏾

  • @shantythomas1628
    @shantythomas1628 2 роки тому +2

    Amen hallelujah 🙏

  • @babuvarghese2735
    @babuvarghese2735 2 роки тому +1

    എനിക്ക് eztom ആണ് ഈ ദൈവ ദാസനെ 🙏🙏🙏🙏🌹🌹🌹🌹

  • @binubaby4651
    @binubaby4651 2 роки тому +3

    Praise the Lord🙏🙏

  • @reenavarghese1876
    @reenavarghese1876 2 роки тому +4

    Amen 🙏

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +3

    Thank you Jesus 🙏❤

  • @ashers9993
    @ashers9993 2 роки тому +3

    Brother god bless you

  • @bindhushibulal7977
    @bindhushibulal7977 2 роки тому +1

    ആമേൻ. ഹാലേലൂയ

  • @josephchacko6103
    @josephchacko6103 2 роки тому +1

    Puwar full massage God bless you brother

  • @kmthomas9745
    @kmthomas9745 2 роки тому +3

    Glory Jesus Glory Glory Glory

  • @rajannetto8483
    @rajannetto8483 2 роки тому +2

    Well done *BRO* ... Keep it up...
    *JESUS BLESS YOU ALL*

  • @melb_i
    @melb_i 2 роки тому +1

    Amen Sthothram

  • @cherianoommen355
    @cherianoommen355 2 роки тому +4

    Amen 🙏🙏🙏

  • @sijukoshy2607
    @sijukoshy2607 2 роки тому +3

    PRAISE THE LORD JESUS CHRIST

  • @peterantony9340
    @peterantony9340 2 роки тому

    God bless you

  • @royparakulam9952
    @royparakulam9952 2 роки тому

    After Ashary upadashy a great apostle, giving light from word of God to the people who stay inside darkness, may God bless we will pray to give more strength from our lord Jesus christ

  • @josephzacharia2416
    @josephzacharia2416 2 роки тому +1

    May Jesus our savior send the Holy spirit to save the perishing souls under the influence of liquor and drugs and be liberated from the bondage of ritualistic religions.

  • @sajiskaria3421
    @sajiskaria3421 2 роки тому

    Amen Amen 🙏 and prayers 🙏 ❤

  • @gracyjames6235
    @gracyjames6235 2 роки тому

    Sthothram sthothramsthothram

  • @samuelvm6095
    @samuelvm6095 2 роки тому +3

    Amen🙏🙏

  • @smilinraj5618
    @smilinraj5618 2 роки тому +2

    🙇‍♂️yes... Please the Lord Jesus Christ...🙌

  • @mariamsunny4371
    @mariamsunny4371 2 роки тому +1

    Glory to Almighty God 🙏

  • @babudaniel4831
    @babudaniel4831 2 роки тому

    സുവിശേഷത്തെ കുറിച്ച് ലേജ്ഞ്ഞ
    ഇല്ലാത്ത pasto God bles you

  • @anugrahatheeram6859
    @anugrahatheeram6859 25 днів тому

    Good

  • @justino2378
    @justino2378 2 роки тому +2

    Powerful msg.

  • @sijukoshy2607
    @sijukoshy2607 2 роки тому +3

    DAIVAMAAYA YESHUAPPACHAAYE APPAKU APPAYUDE ANUGRAHIKKAPETTA DAIVADAASANILOODE MAKKALKU NALKI THANNA APPAYUDE ANUGRAHIKKAPETTA APPAYUDE VAJANANGALKAYI APPAKU NANNIYOODE STHOTHRAM CHEYUNNAPPAYEEE

  • @achankunjuachankunju6764
    @achankunjuachankunju6764 2 роки тому +1

    Praisethelord

  • @shellyvals2238
    @shellyvals2238 2 роки тому +3

    Jesus is Great

  • @monsonmathew2065
    @monsonmathew2065 2 роки тому

    Thank ypu brother ❤❤👌🙏🙏🙏

  • @josepheaso9494
    @josepheaso9494 2 роки тому +2

    BLESSINGS dearests...

  • @jayajaya9936
    @jayajaya9936 2 роки тому +1

    Powerful messege🙏🙏🙏🙏🙏

  • @alphyreji2495
    @alphyreji2495 2 роки тому

    Amen amen 🔥🔥🔥🔥🔥🔥🔥🔥🔥🔥👋👋👋👋👋👋

  • @jaimolpraveen755
    @jaimolpraveen755 2 роки тому

    ഗോഡ്ബ്ലസിയൂ. പാസ്റ്റർ

  • @amminikutty1847
    @amminikutty1847 2 роки тому

    amen hellelujah amen hellelujah

  • @remajoseph2933
    @remajoseph2933 2 роки тому +2

    Good msg

  • @kunjammageorge6600
    @kunjammageorge6600 2 роки тому +1

    Well said

  • @varghesethanksdoctor747
    @varghesethanksdoctor747 2 роки тому

    👌👌👌

  • @user-zd1ps7gr4p
    @user-zd1ps7gr4p 2 роки тому

    👍സൂപ്പർ സഹോദര👏

  • @bibincp7131
    @bibincp7131 2 роки тому +1

    ആമേൻ

  • @shibumc2124
    @shibumc2124 Рік тому

    എന്റെ ശക്തി നിന്നെ അറിയിക്കുവാനും എന്റെ നാമം സർവ്വ ഭൂമിയിലും പ്രകബനം കൊള്ളിക്കുവാനും ഞാൻ നിന്നെ ഭൂമിയിൽ വെച്ചിരിക്കുന്നു
    പുറപ്പാടിന്റ തെരുവ്ഴുത്തിൽ ഇങ്ങനെ പറയുന്നു