രണ്ട് മിനിറ്റിന്റെ തീ പാറുന്ന തീപ്പൊരി സുവിശേഷ പ്രസംഗം | Shekinah News

Поділитися
Вставка
  • Опубліковано 8 вер 2024
  • രണ്ട് മിനിറ്റിന്റെ തീ പാറുന്ന തീപ്പൊരി സുവിശേഷ പ്രസംഗം
    #wordofgod #jesus #biblewords #christianpreachers
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 554

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 2 роки тому +561

    നാലു ദിക്കും പ്രകമ്പനം കൊള്ളുമാറ് ധീരധയോടും ഉറച്ച വിശ്വാസത്തോടും യേശുവിനെ പ്രഘോഷിച്ച സഹോദരന് ഒരു വലിയ സല്യൂട്ട്.

  • @Joshy73
    @Joshy73 2 роки тому +186

    ഇവനാണ് തീപിടിച്ചവൻ, കൃപ വന്നപ്പോൾ ആളിക്കത്തുന്ന യുവത്വം

    • @deepaksb2011
      @deepaksb2011 2 роки тому +4

      അതെ ഇതുപോലെ തീപിടിച്ചവരെയാണ് സഭയ്ക്ക് ഇന്ന് ആവശ്യം. ഈശോയേ ഞങ്ങളുടെ യുവജനങ്ങളെ കുടുംബങ്ങളെ പരിശുദ്ധാത്മാഗ്നിയാൽ ജ്വലിപ്പിക്കേണമേ 🙏

    • @georgeabrahampachayil3384
      @georgeabrahampachayil3384 2 роки тому +1

      ഈശോയെ നന്ദി.. ഈശോയെ സ്തോത്രം..!!

    • @restinclrestincl9431
      @restinclrestincl9431 Рік тому

      ചേച്ചി കളിയാക്കിയതാണെങ്കിലും ചേച്ചി പറഞ്ഞതാണ് സത്യം

  • @shali-sv4wz
    @shali-sv4wz 2 роки тому +169

    ജീവൻ ഈശോക്ക് നൽകാൻ മടിയില്ലാത്ത മനുഷ്യൻ. സുവിശേഷം തെരുവിൽ പ്രസംഗിക്കാൻ മടിയില്ലാത്തവൻ. ഇതാണ് ക്രിസ്തീയ വിശ്വാസം.

    • @PVSJC
      @PVSJC 2 роки тому

      ആമേൻ! 🙏🌹😊🙏🙏🌹😊🙏

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

  • @Aze-ze6tv
    @Aze-ze6tv 2 роки тому +218

    പരിശുദാത്മ അഗ്നിയുള്ള നാവുകൾ നിർലജം പ്രാഘോഷിക്കട്ടെ ക്രിസ്തുവെന സുവിശേഷം.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

  • @marytk3518
    @marytk3518 2 роки тому +319

    ദൈവത്തിനു മഹത്വം തിന്മക്കെതിരെ ശക്തമായി സ്നാഭകയോഹന്നാനേപോലെ വിളിച്ചു പറയുന്ന ബ്രദറിനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിച്ചുയർത്തട്ടെ ആമേൻ

    • @annettesister3885
      @annettesister3885 2 роки тому +3

      Thank you dear Jesus for awaking him to proclaim your message, awake many more people to give your message, thank you Kannur brother...

  • @holybibleaudio-genesistore4169
    @holybibleaudio-genesistore4169 2 роки тому +233

    ഈശോയെ ആയിരം കോടി നന്ദി.... ദൈവ മകനേ... നിന്നെ ദൈവം നിത്യതയോളം ഈശോയ്ക്കായ്, നിത്യ ജീവന്റെ കിരീടത്തിനായ് കാക്കുമാറാകട്ടെ 🌹🌹🌹

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому +1

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

    • @sathysathy2124
      @sathysathy2124 2 роки тому

      പ്രൊഫൈൽ പിച്ചർ ആരുടേതാണ് എന്താണ്...???? 👹👹

  • @celinesunny4361
    @celinesunny4361 2 роки тому +163

    ഈ സഹോദരനിലൂടെ ദൈവനാമം ശക്തമായി പ്രഘോഷിക്കപ്പെടട്ടെയെന്ന് ഹ്യദയപൂർവ്വം പ്രർത്ഥിക്കുന്നു ആമ്മേൻ, ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

  • @josephmanuel971
    @josephmanuel971 2 роки тому +171

    ഏക സത്യ സുവിശേഷം... പരിശുദ്ധാത്മാവ് നിറഞ്ഞ പ്രഘോഷണം.യേശുവേ നന്ദി.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

  • @reenachacko921
    @reenachacko921 2 роки тому +97

    യേശുവിൻ്റെ പാത പിന്തുടരുന്ന ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യ സ്നേഹികൾ ആണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം... സഹോദരനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thomaspgeorge9822
    @thomaspgeorge9822 2 роки тому +165

    ലോകം മുഴുവൻ പ്രസംഗിക്കണം കേരള ജനതയിൽ ഇത് അലയടിക്കട്ടെ യേശുവിന്റെ നാമത്തിൽ സഹോദരാ ഒരായിരം വന്ദനം🙏🙏🙏🔥🛐✝️

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും.
      തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???

    • @josphmathew2288
      @josphmathew2288 2 роки тому

      @@enjoyfullife-naturalminimu6534. M

    • @sajijoseph2792
      @sajijoseph2792 5 місяців тому

      ഇയാൾ എന്ത് ചോപ്പയാണ് പറയാൻ ഉദ്ദേശിക്കുന്നതു...പറയുന്നത് മര്യാദയ്ക്ക് പറ ​@@enjoyfullife-naturalminimu6534

  • @vironira8036
    @vironira8036 2 роки тому +54

    ഈശോയെ, ഈ വ്യക്തിയെ കുടുംബത്തെ തിരുരക്തത്തിൻ്റെ കോട്ട കെട്ടി സംരക്ഷിക്കണമെ

  • @georgevarghese2735
    @georgevarghese2735 2 роки тому +107

    ധീരതയോടെ ഇത്രയും നന്നയി യേശൂവിന്റെ സുവിശേഷം ജനങ്ങളിൽ എത്തിക്കുന്ന പ്രീയ സഹോദര ഒരായിരം നന്ദി ഹൃദയത്തിൽ നിന്നും ദൈവം രഷിക്കട്ടെ

  • @akthankachan3767
    @akthankachan3767 2 роки тому +46

    കർത്താവേ കൂടതൽ കുടുതൽ അഭിഷേകംകൊണ്ടുഈ മകനെ നിറക്കണമേ🙏

  • @p16xeno31
    @p16xeno31 2 роки тому +90

    ദൈവം എത്രമേൽ ഈ കളി മണ്ണിനെ കുഴച്ചിരുന്നു. അവിടുത്തെ നാമം മഹത്വപെടട്ടെ. ആമേൻ....
    ഹല്ലേലുയ..

    • @srlittilemarysabs2138
      @srlittilemarysabs2138 2 роки тому +6

      കാലത്തിനാവശ്യമായ വ്യക്തി!!!

  • @sunnymadamana8276
    @sunnymadamana8276 2 роки тому +67

    യേശുവിന്റെ തിരുരക്തം നമ്മെ സകല പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.

  • @babyjohn2458
    @babyjohn2458 2 роки тому +34

    ഇതുപോലെ ശക്തമായി പ്രസംഗിക്കുന്ന സുവിശേഷകർ എഴുന്നേൽക്കട്ടെ, ബിഗ് സല്യൂട്ട്

  • @leelamadhavan3616
    @leelamadhavan3616 2 роки тому +24

    ഇതാണ് സുവിശേഷം, ഇതാണ് ചങ്കൂറ്റം, ഇതാണ് പോരാട്ടം, ഇതായിരിക്കണം ഓരോ മനുഷ്യനും അറിയേണ്ടത്..... ഹാ,,...... അന്തരീക്ഷത്തിൽ...... പ്രകമ്പനം കൊള്ളിച്ച... വാക്കുകൾ... ദൈവം അനുഗ്രഹിക്കട്ടെ.... ആമേൻ... 🙏🙏🙏👌👌👍👍

  • @bu9773
    @bu9773 2 роки тому +55

    ഇത്രയും ശക്തിമത്തായി ഉറച്ച വിശ്വാസ പ്രഖ്യാപനം ഞാൻ ആദ്യമായി കേൾക്കുന്നത്. ആയിരം ആയിരം അഭിനന്ദനങ്ങൾ.

  • @mercydominic6431
    @mercydominic6431 2 роки тому +31

    എന്തൊരു ധീരമായ ശബ്ദം പരിശുദ്ധൽമനിറവ് ഇങ്ങനെയുള്ള സുവിശേഷകരെയാണ് ലോകത്തിനാവശ്യം

  • @newsviewsandsongs
    @newsviewsandsongs 2 роки тому +25

    തീർച്ചയായും, തലക്കെട്ടിൽ സൂചിപ്പിച്ചതുപോലെ, ഇതൊരു തീ പാറും പ്രസംഗം തന്നെ! 🌹
    അതുല്യമായ സുവിശേഷം തുടർന്നും പ്രസംഗിക്കുവാൻ പ്രിയ സഹോദരനെ കർത്താവ് ഉപയോഗിക്കട്ടെ, ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
    എന്നു പ്രാർത്ഥന.🙏
    സകല മഹത്വവും കർത്താവിനു 🙏
    ഫിലിപ്പ് വർഗീസ് 'എരിയൽ'
    സെക്കന്തരാബാദ്

  • @joykuttypanackal5025
    @joykuttypanackal5025 2 роки тому +49

    ആമേൻ🙏 സത്യവും ജീവനും സ്നേഹവും നിറഞ്ഞ രക്ഷ യുടെ ജീവനുള്ള സന്നേഷം സ്തോത്രം സ്തോത്രം🙏🙏

  • @prasad2824
    @prasad2824 2 роки тому +47

    ഇതുപോലെയുള്ള സഹോദരന്മാരെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ

  • @joshithomas3040
    @joshithomas3040 2 роки тому +21

    ആരും സാകൂതം ശ്രദ്ധിക്കുന്ന വിധത്തിലുള്ള -
    നാട് പ്രകമ്പനം 'കൊള്ളുന്ന വിധത്തിലുള്ള,
    ഈ സഹോദരൻ്റെ,
    സുവിശേഷ പ്രസനത്തിന് ----
    ഒരു ബിഗ് സല്യൂട്ട് ...

  • @mgr2469
    @mgr2469 2 роки тому +33

    എന്‍െറ ശക്‌തി നിനക്കു കാണിച്ചുതരാനും അങ്ങനെ എന്‍െറ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്‌.
    പുറപ്പാട്‌ 9 : 16

  • @justinejoseph7905
    @justinejoseph7905 2 роки тому +38

    ഈശോ സഹോദരനെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ 🌹❤❤

  • @aniljoseph882
    @aniljoseph882 2 роки тому +3

    യേശുക്രിസ്തുവിനെക്കുറിച്ചും, ക്രൈസ്തവ മാനവികതയെക്കുറിച്ചും പ്രസംഗിക്കുമ്പോൾ ആവേശം കൂടുന്നത് സ്വാഭാവികം .... 👏👏👏👍👍👍ദൈവം അനുഗ്രഹിച്ച് പ്രയോജനപ്പെടുത്തട്ടെ 🙏🙏🙏.

  • @benedictpp1583
    @benedictpp1583 2 роки тому +1

    എന്താ പറയുക സഹോദരാ താങ്കളുടെ യേശുവിനോടുള്ള സ്നേഹം എന്നെ മോചനത്തിലേക്കു നയിക്കുന്ന പിൻ വിളി പോലെ ഞാൻ കേൾക്കുന്നു ദൈവത്തിന് നന്ദി

  • @sajinimanojmanoj4019
    @sajinimanojmanoj4019 2 роки тому +59

    ദൈവം വലിയവനാണ്, ഈശോ അനുഗ്രഹിക്കട്ടെ

    • @asokankalakoduvath288
      @asokankalakoduvath288 2 роки тому

      കാൽവരിയിൽ ചോരയൊഴുക്കിയ യേശുദേവനെ ഇപ്പോൾ തണ്ടിലേറ്റി നടക്കുന്നത് ലോക മുതലാളിത്വത്തി ന്റെ അപ്പോലസ്തരായ അമേരിയ് ക്കൻ സാമ്രാജ്യവാദികളും അവരുടെ കുഴലൂത്തുകാരായ മൂരാച്ചി കത്തോ ലിക്ക സഭയുമാണ്.

    • @jainysimson6697
      @jainysimson6697 2 роки тому

      God bless you and God bless you praise the lord amen poster

  • @sheelasusan2225
    @sheelasusan2225 Рік тому

    കർത്താവു സഹോദരനെ അതികം ശക്തിയോടെ കർത്താവിനു വേണ്ടി മുന്നോട്ടു പോകുവാൻ സഹായിക്കട്ടെ.. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ടെന്ന വചനത്തോടെ മുന്നോട്ടു പോകുവാൻ കർത്താവു സഹായിക്കട്ടെ.

  • @jojoseph9112
    @jojoseph9112 2 роки тому +105

    Once Jesus Christ touches we will totally change, thank God!!

  • @francisthomas4772
    @francisthomas4772 2 роки тому +18

    Amen amen🙏🙏🙏🙏

  • @athuldominic
    @athuldominic 2 роки тому +60

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പൊള്ളത്തരം എത്ര കൃത്യമായി പറഞ്ഞു... കൂടെ ഇസ്ലാം പോലെ തീവ്രവാദം പ്രോത്സാഹിപ്പിച്ചു പക്ഷെ വേറൊരു സൈഡിൽ കൂടി നന്മ മരം ചമയുന്ന മതങ്ങളെയും തുറന്നുകാണിച്ചു!! 👌🏻👌🏻

    • @newsviewsandsongs
      @newsviewsandsongs 2 роки тому +2

      ഇതിനെ ആർക്കുമേലും ഉള്ള കടന്നുകയറ്റമായി കാണരുത്, മതവും രാഷ്ട്രീയവും ഇതിൽ കലർത്തരുത്, അദ്ദേഹം വസ്തുതകൾ സത്യങ്ങൾ വിളിച്ചു പറഞ്ഞു അത്ര തന്നെ.
      Please do not mix this with politics or religion.
      Thanks 😍🌹🙏
      PVAriel
      Secunderabad

    • @ibyvarghese113
      @ibyvarghese113 2 роки тому

      Thu. Pole. Suvichesham. Prasangikkaan. Raashtreeyam. Vittu. Ellaavarum. Purathu. Varannam. Evide. Jeevitham. Aakeye. Kiittiyaal. 100. Varsham. Dheivam. Chothikkunna. Chidheyethinumunnill. Oru. Naall. Nillkkenndivarum. Athinu. Munbu. Dheivathinu. Veanndi. Suvichesham. Kavalakall. Thorum. Prasangikkuka. Ethu. Pole. Karthaavu. Chodhikkum. Makane. Makale. Nee. Enikku. Venndi. Enthu. Cheydhu. Ennu. Annu. Karthaavinte. Munnill. Thala. Kunchu. Pokaathirikkaan. Aavirall. Thumpill. Pidichu. Aakkaalil. Chumbikkaam.

    • @saneeshsamuel3515
      @saneeshsamuel3515 Рік тому

      അദ്യം അദ്ദേഹം സഭകളുടെ പൊള്ളത്തരങ്ങൾ വിളിച്ചു പറയട്ടേ..... Rashtreeyathekkaal വലിയ ഗുണ്ടകൾ സഭകൾക്ക് അകത്ത് അല്ലേ

  • @varghesekallarakkal5914
    @varghesekallarakkal5914 2 роки тому +7

    മാനവികത ഇല്ലാത്ത കാപട്യം നിറഞ്ഞ രാഷ്ട്രീയത്തിൽ നിന്നും മനുഷ്യത്വം പഠിച്ചത് ക്രിസ്തുവിന്റെ പ്രാഘോഷനങ്ങൾ അടങ്ങിയ ബൈബിളിൽ നിന്നും. മനുഷ്യ ഹൃദയങ്ങളിൽ ആ വചനങ്ങൾ ആഴ്‌നിറങ്ങി നല്ല മനുഷ്യർ രൂപപെടട്ടെ

  • @disciplesofjesus9088
    @disciplesofjesus9088 2 роки тому +64

    സത്യ സുവിശേഷം പ്രസംഗിച്ചു കൊണ്ട് ജീവിക്കുന്ന ക്രിസ്തുവിന്റെ സാക്ഷി

  • @elezabethjoy9679
    @elezabethjoy9679 2 роки тому +12

    🙏🙏🙏🙏ദൈവം ഇതുപോലെയുള്ള അനേകായിരം മക്കളെ ഒരുക്കിത്തരട്ടെ. പ്രത്യേകിച്ചും യുവജനങ്ങളെ 🙏🙏🙏🙏🙏🙏

  • @kunjumonvarkey7686
    @kunjumonvarkey7686 2 роки тому +24

    Praise the lord. ഈ ദൈവദാസന്റെ പേരെന്താണ്. ശക്തമായ പരിശുദ്ധൽമാവിൽ നിറഞ്ഞ പ്രസംഗം. ദൈവം ഈ ബ്രദറിനെ അനുഗ്രഹിക്കട്ടെ. 🙏🌹🙏

    • @begeorgeouswithanu
      @begeorgeouswithanu 2 роки тому +7

      സജോ തോണിക്കുഴിയിൽ.. Sharon ചർച്ച് പാസ്റ്റർ ആണ്. മികച്ച ഗായകനും ഗാനരചയിതാവും ആണ്

  • @sijoozhukayil2395
    @sijoozhukayil2395 2 роки тому +6

    ഇത് കാണുമ്പോൾ ഇതുപോലെ വചനം പറയണമെന്ന ആഗ്രഹം തോന്നുന്നു 🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому +23

    Kuliru korunnu. Andyakalapreshithan big salute.

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 роки тому +9

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക നിത്യ സത്യ ദൈവം 🙏

  • @Noram28
    @Noram28 2 роки тому +11

    🌹ഇതാണ് തീ 🔥🌹

  • @ranigeorgegeorge5468
    @ranigeorgegeorge5468 2 роки тому +70

    Praise be to Jesus Christ 🙏🙏🙏

  • @jollymathew8013
    @jollymathew8013 2 роки тому +11

    Ammen

  • @n-tv5fm
    @n-tv5fm 2 роки тому +31

    Brave man and fire speech 🔥 🔥

  • @shajantony522
    @shajantony522 2 роки тому +5

    ഈശോ സഹോദരനെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ

  • @berosealbert0777
    @berosealbert0777 2 роки тому +14

    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എഫേസോസ്‌ 6 : 11 DEIVAM BROTHERNE ANUGRAHIKKUM..GLORY TO THE TRINITY.

  • @ancyalex2466
    @ancyalex2466 2 роки тому +11

    Yeshuve nanni sthudhi sthosthram aaradhana mahatm halleluya

  • @adarshshaji1099
    @adarshshaji1099 2 роки тому +12

    നമിച്ചു 👍👍🙏🙏🙏❤❤❤🌹🌹🌹

  • @mariateresa6140
    @mariateresa6140 2 роки тому +11

    ദൈവമേ, BROTHER നെ അനുഗ്രഹിക്കണേ 🙏

  • @dilbahadur8768
    @dilbahadur8768 2 роки тому +28

    GOD BLESS YOU

  • @jainjain3333
    @jainjain3333 2 роки тому +6

    Parishudha threethwam sahodarane anugrehikatte 🙌🙌🙌🙌🙏

  • @alwinsalphons8129
    @alwinsalphons8129 2 роки тому +32

    Thank you Jesus.🙏🙏🙏🙏🔥

  • @user-hu5oq2xw6d
    @user-hu5oq2xw6d 2 роки тому +16

    യേശുവിനെ അറിഞ്ഞവൻ പ്രസംഗിക്കുമ്പോൾ ഇങ്ങനെ പ്രസംഗിക്കും.... അവന് സൈലന്റ് ആകാൻ സാധിക്കില്ല... എന്റെ യേശുവേ
    എല്ലാവരും അറിയുവാൻ ഇടയാക്കണമേ.., ലോകം മുഴുവനും അറിയട്ടെ.. യേശുവിന്റെ സ്നേഹം പ്രപഞ്ചമാകെ കത്തിപ്പടരട്ട...

  • @lillymathai6520
    @lillymathai6520 2 роки тому +6

    Halleluyyah 🙏🙏 ഉണരട്ടെ ലോകജനത...തിരിയട്ടെ യേശുവിലേക്ക്...

  • @thesiakuttypj3037
    @thesiakuttypj3037 2 роки тому +18

    God bless you 🙏❤

  • @mereyalexander4836
    @mereyalexander4836 2 роки тому

    യേശുവേ നിനക്കു നന്ദി.ഇത്രും ഉറച്ച ഷബ്ദം....Heavenly sound. ..... Prise the. Lord. Thank u Lord Thank u very much. ഇൗ ദാസനെ നിന്റെ വലതു ഭാഗത്തു തന്നെ ഇരുത്തേണമേ....ഞങ്ങൾ അപേക്ഷിക്കുന്നു യേശുവേ

  • @jinocb714
    @jinocb714 2 роки тому +27

    ഇരുത്തല വാൾ ✝️✝️✝️✝️🕊️🕊️🕊️🕊️🕊️

  • @sonichanvarghese8950
    @sonichanvarghese8950 2 роки тому +1

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ.
    യേശുവിന്റെ നാമം യാതൊരു ഭയവുമില്ലാതെ തെരുവിൽ സുവിശേഷമായി പ്രഘോഷിച്ച ഈ സഹോദരനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏

  • @samzacharias9534
    @samzacharias9534 2 роки тому +31

    Excellent and meaningful message

  • @omanakutty8263
    @omanakutty8263 2 роки тому +18

    God bless you

  • @sapnajoseph6487
    @sapnajoseph6487 2 роки тому +31

    Praise the Lord 🙏🙏🙏

  • @sahayam1132
    @sahayam1132 2 роки тому +20

    Amen

  • @srelsychemmayath871
    @srelsychemmayath871 2 роки тому +12

    100% സത്യം 🙏

  • @REVELATION_THEBOOKOfLIFE
    @REVELATION_THEBOOKOfLIFE 2 роки тому +48

    Unbelievable God is great..

    • @lillyjoseph7811
      @lillyjoseph7811 2 роки тому

      Holy Spirit comes witnessing Christ with mighty power.He is the true instrument of God for present world. Praise the Lord. 🙏🙏🙏🙏🙏

  • @rajeshpsalmsofficial1245
    @rajeshpsalmsofficial1245 2 роки тому +10

    Br Sajo Thonikuzhiyil 🔥🔥🔥🔥 ഈ കാലഘട്ടത്തിൽ തീ പറക്കുന്ന സുവിശേഷവുമായി ജ്വലിച്ചു നിൽക്കുന്ന അഗ്നിനക്ഷത്രം 🥰🥰🔥🔥 Gods Way മിനിസ്ട്രിസ് ന്റെ UA-cam Channel ൽ പ്രിയ brother മുൻപ് Message തന്നിട്ടുണ്ട് 🥰🥰 God Bless You Brother🕊️🕊️🙇‍♂️🙇‍♂️🙇‍♂️

  • @rojasmgeorge535
    @rojasmgeorge535 Рік тому +2

    തീക്ഷന്നതയിൽ മാന്ദ്യം കൂടാതെ 🔥ആത്മാവിൽ ജ്വലിക്കുന്നവനായി ഇതുപോലെ സുവിശേഷം പ്രസംഗിക്കുന്ന ധീര യോദ്ധാവിനു 🔥ആയിരം അഭിവാദ്യങ്ങൾ.... ജയ് ക്രൈസ്റ്റ് 🙏🏼🙏🏼🙏🏼🙏🏼💕💕💕💕💕

  • @josephmathew661
    @josephmathew661 2 роки тому +14

    ഈ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് പെന്തക്കോസ്തുകാരോട് അസൂയ ഉള്ളൂ. ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ

    • @jositgeorge2008
      @jositgeorge2008 2 роки тому +4

      സത്യം...... 12 കൊല്ലം വേദപാഠം പഠിച്ചിട്ടും ഇതുപോലെ ഒരു ടൗണിൽ 5 മിനിറ്റ് മിശിഹായെകുറിച്ച് സംസാരിക്കാൻ നമുക്കാവില്ലല്ലോ... 🤕🤕

  • @antonyleon9342
    @antonyleon9342 2 роки тому +9

    Esho Mishihaiku Sthuthi 🙏✝️🌹🕊️💐 Amen

  • @josephvarghese6570
    @josephvarghese6570 2 роки тому

    ധാരാളം ആളുകൾ പരിശുദ്ധ ആത്മാവിനാൽ നിറഞ്ഞ് സത്യ തിരുവചനവുമായി തെരുവിലേക്ക് ഇറങ്ങട്ടെ. ജനങ്ങൾ മനസാന്തരത്തിലേക്ക് നയിക്കപ്പെടട്ടെ ! ആമേൻ 🙏🏽🙏🏽🙏🏽.

  • @sajijoseph2792
    @sajijoseph2792 8 місяців тому +3

    ഇത് രണ്ടിൽ കൂടുതൽ പ്രാവശ്യം കേട്ടവർ ലൈക് അടിക്കൂ

  • @babuvr7832
    @babuvr7832 2 роки тому +1

    സാത്താൻ കിടുക്കിട വിറക്കുന്ന ശബ്ദം. ആമേൻ.

  • @josejoseph9107
    @josejoseph9107 2 роки тому +7

    God bless you and God bless your

  • @marymathew4154
    @marymathew4154 2 роки тому +28

    "ഒരു ധീര രക്തസാക്ഷിക്കു ചേർന്ന ധീരത" ..👌👌കേൾക്കുമ്പോൾ ഊർജ്ജം നിറയ്ക്കുന്ന ശബ്ദം...A big Salute...dear brother... God bless you...🙏🙏🙏

    • @alphonsaalex986
      @alphonsaalex986 2 роки тому

      MayGod protect you and fill you with Holy Spirit abundantly

  • @Manojtho206
    @Manojtho206 2 роки тому +13

    Great and real

  • @BJ-ed1si
    @BJ-ed1si 2 роки тому +18

    Brave Heart 🙏

  • @mollyaugustine9593
    @mollyaugustine9593 2 роки тому +32

    Praise the Lord! Amen!
    Very Powerful and excellent speech 👍👍👍🔥🔥🔥
    God bless you brother 🙏🙏🙏

  • @merlittathalupadath1173
    @merlittathalupadath1173 11 місяців тому

    യേശുവിന്റെ ധീരനായ മകനെ ദൈവ o അനുഗ്രഹിക്കട്ടെ

  • @jollyvargese7718
    @jollyvargese7718 2 місяці тому

    Congratulations 🎉🎉🎉
    നല്ല സുവിശേഷ പ്രസംഗം
    ഇതാണ് സത്യ സുവിശേഷം
    ബിഗ് സല്യൂട്ട് സോദരാ🫡🙏🌹❤️
    JESUS FRIENDS KOTTAYAM 😊

  • @bride217
    @bride217 Рік тому +1

    സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

  • @imafarright826
    @imafarright826 2 роки тому +23

    Welcome to CASA

  • @godsword8064
    @godsword8064 2 роки тому +4

    🙏 രോമാഞ്ചം കൊള്ളുന്ന പ്രസംഗം 🙏

  • @annammamathew1629
    @annammamathew1629 2 роки тому +5

    യേശുവേ നന്ദി 🙏, 🙏🙏

  • @arn8147
    @arn8147 2 роки тому +21

    Hallelujah.🙏🏽

  • @alexpullossery516
    @alexpullossery516 2 роки тому +1

    കർത്താവു ഇടപെടാതെ ഇങ്ങിനെ പ്രഘോഷിക്കാൻ പറ്റില്ല 🙏

  • @bride217
    @bride217 Рік тому +1

    ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

  • @bijujackson1810
    @bijujackson1810 2 роки тому +7

    Jesus bless you

  • @cmgeorge2436
    @cmgeorge2436 2 роки тому +5

    Uyarette🙏🙏🙏🙏

  • @shijujohn9969
    @shijujohn9969 2 роки тому +15

    Excellent message.👍🏻👍🏻👍🏻👍🏻

  • @dinnyjoy2490
    @dinnyjoy2490 2 роки тому +24

    Praise the Lord ....🙏🙏👌👍🥰🔥🔥🔥🔥

    • @rajuk5049
      @rajuk5049 Рік тому

      Jesusisgodotherwisenogod

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 роки тому +1

    ഇന്നും.. എന്നും യേശു ക്രിസ്തു വിന്റെ ജീവന്റെ വചനം ലോകം മുഴുവനും ശക്തമായി മുഴങ്ങി കൊണ്ടിരിക്കുന്നു.🙏 യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു. ഇതു പോലെ അനേകരെ ദൈവം ശക്തമായി എഴുന്നേൽപ്പിച്ചു കൊണ്ടിരിക്കുന്നു...🙏👍🏻

  • @kmmathew6398
    @kmmathew6398 Рік тому

    S സഹോദരന്റെ തീപാറുന്ന ശബ്ദം നാലു ദിക്കിലും മുഴങ്ങട്ടെ പരിശുദ്ധാത്മാവ് ശക്തി പകരട്ടെ

  • @RichaldAlan1749
    @RichaldAlan1749 2 роки тому +6

    Great...God bless you...🙏

  • @rupakattimani5802
    @rupakattimani5802 2 роки тому +5

    Amen God bless you ❤

  • @ressyalex7275
    @ressyalex7275 2 роки тому +17

    Ithare.very powerful witness of Jesus Christ.Very happy dear

  • @tessj265
    @tessj265 2 роки тому +19

    Let us pray that let the Holy spirit touch many hearts to proclaim Jesus Christ

  • @bindhuthomas7732
    @bindhuthomas7732 2 роки тому +9

    Abinadhanaggal...thanks 😊😊😊

  • @sheebajoseph1543
    @sheebajoseph1543 2 роки тому +7

    May God bless you br.🙏

  • @ferdinasolomon3084
    @ferdinasolomon3084 2 роки тому +7

    Super super super

  • @jaiyesu546
    @jaiyesu546 2 роки тому +1

    അന്ത്യ കാലം അഭിഷേകം
    സകല ജനത്തിൻമേലും
    കൊയ്ത്തുകാലസമയമല്ലോ ........ 🔥🔥🔥
    ഒരു പൗലോസായ് ഞാൻ മാറട്ടെ..... 🔥🔥🔥

  • @xavierkavalam9714
    @xavierkavalam9714 2 роки тому +5

    Praise to the Lord.
    God Bless❤️

  • @paulca1083
    @paulca1083 2 роки тому +16

    👍👍👍👍👍👍