ഒരു constant current load circuit ഉണ്ടാക്കിയാൽ അതുകൊണ്ട് ഓരോ സെല്ലിന്റെയും capacity (ah) കണ്ടെത്താം. അങ്ങനെ similar capacity ഉള്ള സെല്ലുകൾ വേണം parallel ചെയ്യാൻ.
ഒരു ചെറിയ സംശയം..... സൈക്കിളിന് വേണ്ടി ആണ് ...ഒരു horn അതിൻ്റെ പവർ 2 ആമ്പ് ആണ്....അപ്പൊൾ ഒരു സെക്കൻഡ് aa ഹോൺ പ്രവർത്തിക്കാൻ അവശ്യം ആയ കറൻ്റ് ആണോ 2 ആമ്പ്??? അതായത് 2 amp ulla oru ഹോൺ 2000aamp ഉള്ള ബാറ്ററിയിൽ കണക്ട് ചെയ്താൽ 2000/2=1000സെക്കൻഡ് വർക്ക് ചെയ്യുമോ
2000mah എന്നായിരിക്കും. 2000 milli ampere hour. അതായത് 2000milli ampere ഒരു മണിക്കൂർ നേരത്തേക്ക് കിട്ടും. 2000ma = 2000/1000 = 2Ampere. 2 ampere ആ battery ഒരു മണിക്കൂർ supply ചെയ്യും. 1 ampere മതിയെങ്കിൽ 2 മണിക്കൂർ കിട്ടും. 4 ampere വച്ചു എടുത്താൽ അര മണിക്കൂർ ആയി കുറയും. ഇത് ideal condition ആണ്. ഒരു battery ഒരിക്കലും full ആയി discharge ചെയ്യാൻ പാടില്ല. Lead acid ആണെങ്കിൽ 50% വരെയും lithium ആണെങ്കിൽ 70% വരെയും ആണ് safe. അതനുസരിച്ചു നേരത്തെ പറഞ്ഞ കണക്കിൽ വ്യത്യാസം വരും.

Ok bro
വളരെ നല്ലത് സൈക്കിൾ ലൈറ്റ് വയ്ക്കാൻ പറ്റിയ ബാറ്ററി
❤❤❤❤
👌👌❤️❤️

@@BijoyTs ok താങ്ക്സ്
E cellil 24v 250w inte motor vachi nokku
Bro charge cheyyan ullu charger engane kadayil kitumo
കിട്ടും . Online also available. അല്ലെങ്കിൽ 13v output കിട്ടുന്ന ഒരു charger ഉണ്ടാക്കാം using lm317
@@BijoyTs 12 v adaptor uphayogich charge cheyamo?
Athinte output voltage nokkanam. 13v adupichu undenkil kuzhappamilla. Voltage kuravaanenkil battery full charge aakilla.
Bro old laptop battery trivandrum evide kittum?
അങ്ങനെ പ്രതേകിച്ചു ഒരു സ്ഥലം ഒന്നും ഇല്ല. Computer repairing shops പിന്നെ ആക്രിക്കട ഇവിടെയെല്ലാം കിട്ടും
Bro èedh computer shope ninna vaangiche?njn trivandrum adha choicha
എന്റെ friend വഴി സംഘടിപ്പിച്ചതാ. അവന്റെ friend laptop repair ചെയ്യുന്നുണ്ട്
ഇത് എങ്ങനെ charge ചെയ്യുന്നത്
ഒരു cell full charge ആകാൻ 4.2v വേണം. അപ്പൊ total 4.2 *3 =12.6V. 13v ഉള്ള ഒരു power supply ഉപയോഗിച്ച് charge ചെയ്യാം.
B m s വെക്കുന്നത് കാണിച്ചില്ല
കുറെ നാളായല്ലോ വീഡിയോ കണ്ടിട്
Work ഉണ്ടായിരുന്നു
Digam please