ചങ്ങനാശ്ശേരിയുടെ ചരിത്രവഴിയിൽ | എപ്പിസോഡ് 1

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 120

  • @akhilakk3534
    @akhilakk3534 3 роки тому +186

    Nammade changanacheerry karundegil onnu like adiii

  • @naveen36m
    @naveen36m 4 роки тому +81

    ഒത്തിരി സന്തോഷം.... എന്റെ നാടിന്റെ ചരിത്ര സംസ്കൃതികളെ കുറിച്ചു കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു.

    • @evanajoseph5081
      @evanajoseph5081 Рік тому +2

      നിൻ്റെ തന്നെയല്ല ഞങൾ നാട്ടുകാരുടെയും നാടാണ് 😈

  • @ajyadqdq2672
    @ajyadqdq2672 4 роки тому +22

    എന്റെ ചങ്ങനാശേരി

  • @soorajgovind2617
    @soorajgovind2617 4 роки тому +40

    SNDP യോഗത്തിൻ്റെ ആദ്യ ശാഖയായ ആനന്ദാശ്രമവും NSS ആസ്ഥാനവും മന്നംസമാധിയും ചങ്ങനാശ്ശേരിയിൽ തന്നെയാണ്

  • @meenajames8994
    @meenajames8994 3 роки тому +19

    ഒത്തിരി സന്തോഷം ഞാൻ ജനിച്ചു വളർന്ന എന്റെ നാട്

  • @vishnuraj4849
    @vishnuraj4849 4 роки тому +30

    മഹാ പ്രതിഭ ഞങ്ങളുടെ ഗുരുദേവൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മഹാകവി ശ്രീ ഉള്ളൂർ പരേമേശ്വര അയ്യർന്റെയും ചരിത്രം ഉറങ്ങുന്ന മണ്ണ്. എന്റെ സ്വന്തം ചങ്ങനാശ്ശേരി ❤❤❤

  • @suryachristo7453
    @suryachristo7453 3 роки тому +15

    ചങ്ങനാശേരി സൂര്യ അണ്ണന്റെ തട്ടകം കൂടി ആണ് 💥💥💖💖❤❤

    • @fcb3903
      @fcb3903 2 роки тому +1

      Athengane

  • @antovarghese7400
    @antovarghese7400 4 роки тому +18

    കുറിച്ചി നീലംപേരൂർ കൂടെ... തുരുത്തിയും എന്നാ സ്ഥലവും ഉൾപെടുത്തണം. ഇതും തുരുത്തായിരുന്നു.

  • @frjosephtkcmi7843
    @frjosephtkcmi7843 2 роки тому +7

    🤩 ഒരു ചങ്ങനാശ്ശേരിക്കാരന്‍

  • @josnaegeorge9032
    @josnaegeorge9032 Рік тому +2

    ഞാനും ചങ്ങനാശ്ശേരിക്കാരി ❤️❤️

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 3 роки тому +9

    എന്റെ നാട്❤️❤️❤️❤️❤️❤️❤️❤️❤️

  • @narayanannamboothiri4780
    @narayanannamboothiri4780 Рік тому +2

    മലയാളത്തിൽ എഴുതപ്പെട്ട ആദ്യ ലിഖിതം - വാഴപ്പള്ളി ശാസനം - ചങ്ങനാശ്ശേരിയിൽ.
    ചങ്ങനാശ്ശേരി മാർക്കറ്റും അവിടെ മാത്രം ലഭ്യമായിരുന്ന പാള തൈരും ഗ്രുഹാതുരത്വമായ ഓർമ മാത്രമായി അവശേഷിക്കുന്നു

  • @deepukuriakose9753
    @deepukuriakose9753 4 роки тому +7

    ഒത്തിരി പ്രതീക്ഷിച്ചു

  • @nikhilkalayil612
    @nikhilkalayil612 4 роки тому +8

    We are very curious to know more about changanacherry .... Best wishes for this new initiative .

  • @പഞ്ചാരകുഞ്ചു-ഛ4ണ

    എൻറെ നാടിനെ കുറിച്ച് എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം

  • @gopikavikas9461
    @gopikavikas9461 3 роки тому +4

    Nammude changanacherry

  • @akhilacmohan5507
    @akhilacmohan5507 2 роки тому +6

    എന്റെ സ്വന്തം നാട്. 😍😍😍😍

  • @shefnacheppu7435
    @shefnacheppu7435 2 роки тому +6

    ഞാൻ ജനിച്ചു വളർന്ന എന്റെ നാട് ❤️

  • @josephthyparampil2858
    @josephthyparampil2858 2 роки тому +4

    ഞാൻ പല പ്രാവശ്യം ആലോചിക്കുന്ന ഒരു കാര്യം ആണ് ചങ്ങനാശേരി യുടെ പ്രാധാന്യം. MC റോഡ് കടന്നു പോകുന്നു. അങ്ങ് കിഴക്കു ഹൈ റേഞ്ച് ൽ നിന്നും കാള വണ്ടി, ചരക്കു കയറ്റി വണ്ടിക്കാരന് കിടന്നു ഉറങ്ങുന്നു, വണ്ടി രാവിലെ ചങ്ങനാശേരി മർക്റ്റിൽ തനിയെ എത്തി കൊള്ളും എന്നാണ് കേട്ടു കേൾവി.
    കുറ്റനാട്ടു കാരുടെ ജീവനും ശക്തിയുമാണ് ഏക ആശ്രയം ആണ് ചങ്ങനാശേരി എന്നത് നിസംശയം പറയാം.
    60-65 കൊല്ലം മുൻപ് , അതായതു എനിക്ക് ഓര്മ വച്ച നാൾ മുതൽ ചങ്ങനാശേരി ജെട്ടിയിൽ നിന്ന് ബോട്ട് കയറി കുട്ടനാട്ടിലേക്കുള്ള യാത്ര അന്ന് ബോഅറിങ് ആയിരുന്നെങ്കിൽ, ഇന്ന് അങ്ങനെ ഒന്ന് കൂടി പോകാൻ പട്ടിയിരുന്നേൽ എന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കാറുണ്ട്, 50 കൊല്ലമായി പ്രവാസിയായി ജീവിക്കുന്ന ചങ്ങാനച്ചെറിയെ പറ്റി അഭിമാനമായി തല ഉയർത്തി പറയാറുള്ള ഞാൻ.
    നമ്മുടെ നാടിന്റെ മഹത്വം ഇന്നത്തെ പുതു തലമുറയ്ക്ക് അറിയാം എന്നറിയില്ല.
    ഇതെല്ലം ആരെങ്കിലും ബുക്ക് രൂപത്തിലോ ഡോക്യുമെന്ററി രൂപത്തിലോ സംഗ്രഹിക്കട്ടെ എന്ന് ഞാൻ സ്വപ്നം കാണാറുണ്ട്, ആഗ്രഹിക്കാറുണ്ട്.

    • @sibymathews182
      @sibymathews182 Рік тому

      Kottayam guys deliberately ignored Changanacherry, you know...

  • @johna.j239
    @johna.j239 4 роки тому +4

    Happy to hear those valuable news about my place :)

  • @raj____honest4323
    @raj____honest4323 2 роки тому +5

    ചങ്ങനാശ്ശേരി❤️

  • @manojmathews6115
    @manojmathews6115 3 роки тому +4

    Dying to hear more of the precious past of this historic town

  • @azadop4668
    @azadop4668 3 роки тому +6

    KL 33 💥
    Namma changanassery 🥰💖

  • @values5905
    @values5905 Рік тому

    Happy to hear more about the history of my changanacherry

  • @YuliaTravels
    @YuliaTravels 7 місяців тому

    Sea shell was found in a plot at Nalunnakkal, 6 km east of Changanacherry town. I was told about this my cousin in the 1990s. The shell was found in the land of his maternal home. We can even imagine the topography of Changanacherry till about s century ago, say in the early 20th century. A channel that opened into the western water body existed in the area near the railway station..that channel has now shrunk to a drain.

  • @brothersfarmbrothers3911
    @brothersfarmbrothers3911 3 роки тому +2

    Ente janma Nadu ennu parayumpol kittunna sukham

  • @anasbabu9643
    @anasbabu9643 2 роки тому +2

    ഞാനറിയാതെ പോയ എന്റെ ചങ്ങനാശ്ശേരി.

  • @clarajoseph8133
    @clarajoseph8133 3 роки тому +2

    Ente swantham,nammude Changanacherry.

  • @vijinvijay
    @vijinvijay 2 роки тому +3

    സെൻഗുട്ടവൻ (ചേര രാജാവ് )ചേരി ആണ് ചങ്ങനാശ്ശേരി ആയത് 🤷🏻‍♂️

  • @rohithsvlogtravel9813
    @rohithsvlogtravel9813 3 роки тому +3

    Ente changanasheriiiiii

  • @ammu6081
    @ammu6081 2 роки тому +3

    👀അതിൽ കാണിച്ച അമ്പലത്തിന്റെ ഭാഗത്തായിട്ടുള്ള ഗവർമെന്റ് സ്കൂളിൽ ആണ് ഞാൻ ഇപ്പൊ +1 പഠിക്കുന്നേ 🤗എന്റെ നാട് ചങ്ങനാശേരി ✨️

  • @rethikakishore9635
    @rethikakishore9635 10 місяців тому

    ❤❤️എന്റെ ചങ്ങനാശ്ശേരി

  • @sandeeps199
    @sandeeps199 2 роки тому +2

    ഞാനും ചങ്ങാനച്ചേരികാരൻ

  • @ancyk.joseph2554
    @ancyk.joseph2554 2 роки тому

    Happy to hear about my land

  • @geethuganesh3447
    @geethuganesh3447 3 роки тому +5

    My place ❤️❤️❤️

    • @vaishanvvr4792
      @vaishanvvr4792 3 роки тому

      Ente swantham sthalam iLove you changanacherry

  • @gireeshkumarnair6942
    @gireeshkumarnair6942 Рік тому

    ഒത്തിരി അഭിമാനം തോന്നുന്നു. ഞാൻ ജനിച്ച എന്റെ നാട്. ♥️✨️

  • @cracygirlsaaru4460
    @cracygirlsaaru4460 3 роки тому +3

    Ente naadu🔥

  • @jameelasatheesan8677
    @jameelasatheesan8677 Рік тому

    My place ❤️❤️❤️❤️ expecting more..., 💅

  • @athulyasn1108
    @athulyasn1108 3 роки тому +2

    Ente naad❤

  • @anjutresa5697
    @anjutresa5697 3 роки тому

    Good initiative....ente nadu

  • @mohammedmamutty6705
    @mohammedmamutty6705 Рік тому

    അല്ല ഉറപ്പിക്കാവുന്നതാണ്
    ചങ്ങാനാശ്ശേരി കടൽ നീങ്ങിയ നാടെന്ന് 🌹👍🙏

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 роки тому +2

    പെരുന്ന എന്തിൽ നിന്ന് ലോപിച്ചു .
    വ്യക്തമായി പറയൂ

    • @JoJo-lo5in
      @JoJo-lo5in 3 місяці тому +1

      പെരും നെയ്തൽ ( സംഘ കാല തിണകളിൽ ഒന്ന് )

  • @sibymathews182
    @sibymathews182 3 роки тому +1

    Famous for Communal harmony !

  • @sollynair9912
    @sollynair9912 2 роки тому +1

    Njan janihu valarnna ente naadu

  • @annamachakko4509
    @annamachakko4509 2 роки тому +1

    എന്റെ അച്ഛന്റെ കുടുംബം vazhapally

  • @geethuvipin2929
    @geethuvipin2929 4 роки тому +2

    Super

  • @josekuttyjoseph4216
    @josekuttyjoseph4216 2 роки тому +1

    കേരളം തന്നെ കടലായിരുന്നു എന്നും പരശുരാമന്‍ എന്ന ബ്രാഹ്മണന്റെ ദാനം ആണെന്നും ഉള്ള തള്ളില്‍ തുടങ്ങി കടലിന്റെ സമീപത്ത് കൊണ്ട്‌ അവസാനിപ്പിച്ചു! ഹോ സമാധാനമായി. കുട്ടനാട് കടലായിരൂന്നു എന്നത് പുതിയ കണ്ടുപിടിത്തം ഒന്നും അല്ല.

  • @drakectn6901
    @drakectn6901 3 роки тому +1

    😍maa kl 33 uyiru ❤❤❤❤❤

  • @janssenjoseph8312
    @janssenjoseph8312 4 роки тому +5

    👌👏

  • @Manuchanganacherry
    @Manuchanganacherry 3 роки тому +10

    എന്റെ ചങ്ങനാശ്ശേരി ❤

  • @prameelasaji9101
    @prameelasaji9101 2 роки тому

    Ente nade, ❤❤❤

  • @gafoordhaid
    @gafoordhaid 4 роки тому +4

    കാലം സാക്ഷി

  • @meenumeenutty1614
    @meenumeenutty1614 2 роки тому

    Ente sontham naadu🥰

  • @fathimasali7540
    @fathimasali7540 4 роки тому +4

    👌👌

  • @shabeershabeer6448
    @shabeershabeer6448 3 роки тому

    Greate chngnsry❤️

  • @muhammedsali8252
    @muhammedsali8252 4 роки тому +5

    😍👌👌

  • @binoivin9346
    @binoivin9346 Рік тому

    എന്റെ ചങ്ങനാശ്ശേരി

  • @sajitjoseph6448
    @sajitjoseph6448 7 місяців тому

    Njan Janichi Valarnnu,Enicku Nashtamaya. Naadu

  • @lastbottle6003
    @lastbottle6003 2 роки тому

    English pls...

  • @jishark1992
    @jishark1992 Рік тому

    Ente naadu....

  • @hibahareez
    @hibahareez 3 роки тому

    Changanacherry uyir 💖

  • @tittanffyt7381
    @tittanffyt7381 2 роки тому +2

    Changanaserry karan

  • @ShibuAranmula-h1j
    @ShibuAranmula-h1j 7 місяців тому

    പഴയ തെക്കുംകൂർ രാജ്യം മലയാള നാടിന്റെ സൃ ഷ്ട്രാവിന്റെ ഒരു ചരിത്രവും പറഞ്ഞില്ലല്ലോ പരശുരാമന്റെ കഥ ഓർത്തങ്കിൽ 189 മുതൽ 244 വരെ കുട്ടനാടിന്റെ ഭാഗമായിരുന്ന ചങ്ങനാശേരി എന്ന പഴയ ചങ്കം ചേരി യെന്ന ചേരൻ ചെങ്കുട്ട വനെന്ന ഭര ണാധികാരിയേ എങ്ങിനെ. മറന്നു... BC 5ാം നൂറ്റാണ്ടിൽ ആര്യന്മാരുടെ ആദ്യ ആക്രമണത്തിൽ 1102 കുട്ടനാട പാടശേഖരം കപ്പതണ്ടിന് അളന്ന് കൊടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ മനുഷ്യ അടിചന്തയുടെ ചരിത്രം എന്തേ മൂടി വെച്ചു....

  • @minigoodsiby6781
    @minigoodsiby6781 2 роки тому

    Ente nadu

  • @kripsblogs...8123
    @kripsblogs...8123 3 роки тому +1

    എന്റെ സ്വന്തം നാട്

  • @kirankumar6919
    @kirankumar6919 4 роки тому +2

    👍👍👍👍

  • @ammu6081
    @ammu6081 2 роки тому

    പെരുന്ന എന്റെ അച്ഛന്റെ സ്വന്തം നാട് 😍വെട്ടിതുരുത്തു

  • @vinayakumarnair89
    @vinayakumarnair89 4 роки тому +2

    👍👍👍

  • @angelsilla3128
    @angelsilla3128 3 роки тому +1

    Ma world

  • @galadrilv
    @galadrilv Рік тому

    ❤️❤️❤️

  • @tomcythomas321
    @tomcythomas321 3 роки тому +4

    Mi chry

  • @chackochan12345
    @chackochan12345 4 роки тому +13

    ചെങ്കുട്ടവന്റെ ചേരി - ചെങ്കുട്ടവശേരി = ചങ്ങനാശ്ശേരി.
    തൊട്ട് അടുത്ത് ചെങ്കുട്ടവന്റെ നാട് = കുട്ടവന്റെ നാട് = കുട്ടനാട്. ഇന്നും കുട്ടവന്റെ പേര് കുട്ടപ്പൻ എന്ന് ഇന്നും നിലനിൽക്കുന്നു.

    • @thomasmathew1508
      @thomasmathew1508 4 роки тому

      Expecting more and more...

    • @jyothiajithkumar7276
      @jyothiajithkumar7276 3 роки тому

      എൻ്റെ ചങ്ങനാശ്ശേരി

    • @vijinvijay
      @vijinvijay 2 роки тому

      👍🏻

    • @sreenivasanchammankulath3434
      @sreenivasanchammankulath3434 2 роки тому

      പഴയ കാലത്തെ കച്ചവടമായി ബന്ധപ്പെട്ടു - അളവ് പാത്രങ്ങളായാ ചങ്ങഴി, നാഴി, ഉരി എന്നിവ ചേർന്ന് ചങ്ങനാശ്ശേരിഎന്ന് പെരുവന്നതായി ചിലർ പറയുന്നു.

  • @allummg
    @allummg 2 роки тому

    💞💞💞

  • @santhoshputhenpurackal9630
    @santhoshputhenpurackal9630 2 роки тому

    Njan Mammood

  • @abinbabu5050
    @abinbabu5050 3 роки тому +1

    😘😘😘😘

  • @rojichacko4892
    @rojichacko4892 9 місяців тому

    കടൽ നീഞ്ഞെങ്കിൽ കടലിന്റെ ബാക്കി എവിടെ. കടൽ ഉള്ളത് ആലപ്പുഴയിൽ അല്ലേ ഉള്ളൂ ചങ്ങനാശ്ശേരി കടൽ ഇല്ലല്ലോ

  • @covid_vlogger6544
    @covid_vlogger6544 2 роки тому

    🥰🥰🥰🥰

  • @mathewkurinji6571
    @mathewkurinji6571 2 роки тому

    👍

  • @sidharths4261
    @sidharths4261 4 роки тому

    🥰

  • @josephkurisinkal6292
    @josephkurisinkal6292 Рік тому +1

    ഇതിൽ താങ്കൾ പറയുന്ന മഹാൻ ന്മാരെക്കാൾ വലിയ മഹാൻമാർ ഉണ്ട് അക്കാര്യം ഇതിൽ പരാമർശിക്കാത്തതിൽ ദുഖമുണ്ട് മലയാള ഭാഷക്ക് വലിയ സംഭാവന നൽകീയ AR രാജരാജവർമ്മ p ന്നെ സ്വതിതിരുനാളിൻ്റെ പിതാവിൻ്റെയും നാട് : ചങ്ങനാശേരി.

  • @melsonthomas1598
    @melsonthomas1598 2 роки тому +1

    ചങ്ങനാശ്ശേരി യെപ്പറ്റി പഠിക്കുന്നതിനു മുമ്പ് അതിൻറെ അപ്പുറത്ത് ഒരു നാട് ഉണ്ട് കുട്ടനാട് എന്ന് പറയും.... അതിനെ പറ്റി പഠിക്കുക... അതിൻറെ നാശത്തിന് കൂടെ നിൽക്കാതെ അതിന് നന്മയ്ക്ക് വേണ്ടി നിങ്ങൾ നിലകൊള്ളണം....

  • @nmtp
    @nmtp Рік тому

    Kadala yo

  • @SoorajRajesh-go6qn
    @SoorajRajesh-go6qn Рік тому

    Thoooo😢

  • @manjulukose3812
    @manjulukose3812 3 роки тому

    Orikalum. marakan pattatha nadu

  • @sabinsunil835
    @sabinsunil835 Рік тому

    Ninte ammede matyefatja

  • @samSam-hj2oj
    @samSam-hj2oj Рік тому

    ഷാനി ,ഇവളുടെ തലച്ചോറ് BRAIN തലയിൽ അല്ല ഹൃദയത്തിലാണ്. ഖുറാൻ 😂പറഞ്ഞത് ഷാനിയുടെ കാര്യത്തിൽ ശരിയാണ് . ഖുറാൻശാത്രം ഷാനിയുടെ കാര്യത്തിൽ കോമഡിയല്ല

  • @gireeshkumarnair6942
    @gireeshkumarnair6942 Рік тому +2

    ഒത്തിരി അഭിമാനം തോന്നുന്നു. ഞാൻ ജനിച്ച എന്റെ നാട്. ♥️✨️

  • @prameelasaji9101
    @prameelasaji9101 2 роки тому

    Ente nade, ❤❤❤

  • @rubysajan.4724
    @rubysajan.4724 2 роки тому

    👍

  • @JO_0369
    @JO_0369 2 роки тому

    🥰