സിബിഐ വരാതിരിക്കാൻ സർക്കാർ നെട്ടോട്ടത്തിൽ |

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 623

  • @ajithakomath1370
    @ajithakomath1370 Місяць тому +121

    സാർ പറഞ്ഞത് 100%ശരിയാണ്. ഉപയോഗിച്ച വാക്കുകൾ എത്ര അർത്ഥവും വ്യാപ്‌തിയും ഉള്ളവയാണ്. പ്രതികരിക്കണം സർ. ഇതേ സ്പിരിറ്റിൽ മുന്നോട്ട്... നവീൻ സർ നും കുടുംബത്തിനും നീതി കിട്ടണം സർ. Please, please, please.

  • @TgRaju-t9t
    @TgRaju-t9t Місяць тому +217

    നിങ്ങൾ നാലുപേർക്കും
    ഒരായിരം 🙏🌹അഭിനന്ദനങ്ങൾ 🌹🙏

  • @BeautyCeekay
    @BeautyCeekay Місяць тому +216

    സത്യം പുറത്തു വരണം, നീതി കിട്ടണം

  • @AlAridh-q3r
    @AlAridh-q3r Місяць тому +127

    👍ജനങ്ങൾക്കു വേണ്ടിസത്യംപറയുന്നുവിനു വി സാറിനം 🙏🙏മറുനാടൻ ഷാജൻസാറിന് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️👍👍🙏🙏🙏🌹🌹

    • @mohananmohanan5869
      @mohananmohanan5869 24 дні тому +2

      Eadaa nindea oru news hours pottammar kannum nindea chanel ninnea Pollea pottammar

  • @jecentstube7802
    @jecentstube7802 Місяць тому +247

    നവിൻ ബാബുവിന് നീതി കിട്ടണം പ്രാർത്ഥന അതു മാത്രമാണ്

    • @rajagopalanm4536
      @rajagopalanm4536 Місяць тому

      പ്രേതങ്ങളുടെ സാന്നിധ്യം പ്രസക്തി ആകുനന്നത് ഇവിടെയാണ്.... ഓജോ ബോർഡ് നോക്കി ഒന്നു വിളിച്ചു ശ്രമിക്കുമല്ലോ? 😢

  • @rajeevmullappilly9384
    @rajeevmullappilly9384 Місяць тому +342

    ഈ കേസ് സി ബി ഐ ഏറ്റെടുക്കും വരെ ഇതു സംബന്ധിച്ച ചർച്ചകളുമായി മുന്നോട്ടു പോകണം. ഏഷ്യാനെറ്റ് ന്യൂസ് ടീമിന് അഭിനന്ദനങ്ങൾ....

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому +21

      സമരത്തിലേക്കും ഇറങ്ങണം സമൂഹം ഒപ്പം ഉണ്ടാകും

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому +13

      അദ്ദേഹവും പറഞ്ഞല്ലോ യാത്രയാപ്പൊന്നും വേണ്ട ട്രാൻഫർ അല്ലേ റിട്ടയർ അല്ലാലോ എന്ന്. പക്ഷെ ഗൂഢാലോചന ഇദ്ദേഹത്തെ വകവരുത്താൻ

    • @JosePallickal
      @JosePallickal Місяць тому

      😊​@@beenamanojkumar6331

    • @SivanandanPillai-wl6po
      @SivanandanPillai-wl6po Місяць тому +4

      😊😊😊😊😊😊😊😊😊

    • @SivanandanPillai-wl6po
      @SivanandanPillai-wl6po Місяць тому

      ​@beenamanojkumar6😊331

  • @johnpaliakkara2382
    @johnpaliakkara2382 Місяць тому +344

    ഇന്നത്തോടെ ഞാൻ ഈ പാർട്ടി വിട്ടു 🙏
    എത്ര നിരപരാധികളെ കുഴിച്ചു മൂടിയ പാർട്ടിയെ ആണല്ലോ ഞാൻ ഇത്രനാളും ചുമന്നത് 🙏സമൂഹമേ എനിക്ക് മാപ്പു തരിക 🙏

    • @mastersviewpoint
      @mastersviewpoint Місяць тому

      സഖാവ് ആണെങ്കിൽ ചത്താലും വിടരുത്... അവിടെ നിന്ന് നശിക്കണം

    • @anil.k.s8697
      @anil.k.s8697 Місяць тому +10

      stay and go ???

    • @binushahul586
      @binushahul586 Місяць тому +15

      👍👍👍👍 ഞാനും

    • @anakhamanoj1797
      @anakhamanoj1797 Місяць тому +4

      Masha allah

    • @thomasabraham5963
      @thomasabraham5963 Місяць тому +8

      ചിഹ്നം കാണുമ്പോൾ അതിനു തന്നെയല്ലേ കുത്തുള്ളൂ 😂😂😂😂😂

  • @axiomatic99
    @axiomatic99 Місяць тому +83

    അവളെ arrest ചെയ്യുന്നത് വരെയും ഈ ചർച്ച തുടർന്നത് പോലെ, ഈ case CBI യ്ക്ക് വിടുന്നത് വരെയും ഈ വിഷയത്തിൽ ചർച്ച തുടരണം എന്ന് വിനുവിനോട് request ചെയ്യുന്നു ...
    Kerala police ആകുമ്പോൾ ഇവരുടെ കൂട്ടിൽ കിടന്നോളുമല്ലോ..

  • @indira5962
    @indira5962 Місяць тому +54

    ഈ പാർട്ടിയെ പറ്റി കേൾക്കുമ്പോൾ തന്നെ ദേഷ്യം തോന്നുന്നു

  • @AnmayaAn
    @AnmayaAn Місяць тому +78

    എത്രയും പെട്ടന്ന് CBI ക്ക് വിടുന്നതാണ് നല്ലത് അഞ്ചു പത്തും വർഷം കഴിഞ്ഞ് അന്വേഷിച്ചിട്ട് ഒരു കാര്യമില്ല ഉമ്മൻ ചാണ്ടിക്ക് എതിരെ വൃത്തികെട്ട കേസ് വളരെ പെട്ടന്ന് CBI ക്ക് വിട്ടവരാണ് ഇവർ.

  • @Sukumaran-f7m
    @Sukumaran-f7m Місяць тому +71

    ഇതുപോലെ സത്യം പുറത്തുവരാതിരിക്കാനായി കോടാനുകോടികൾ ദൂർത്തടിക്കുന്ന ഒരു സർക്കാർ ഈ ലോകത്തു കാണില്ല 😭😭😭😭😭

  • @Mohammad-m7v9m
    @Mohammad-m7v9m Місяць тому +23

    ചേലക്കര ഇലക്ഷനു മുമ്പ് ആ കുടുംബം ഈ നിലവാട് എടുത്തിരുന്നുവെങ്കിൽ തീർച്ചയായും എൽഡിഎഫ് തോൽക്കും ആയിരുന്നു. നിലവാട് എടുക്കേണ്ടിയായ സമയത്ത് എടുക്കാതെ വീണ്ടും വീണ്ടും ഈ പാർട്ടിക്ക് വിജയിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു ആ പാർട്ടി അനുവാബികൾ പാർട്ടിയുടെ അനീതി അനുവവിച്ച് കൊണ്ട് ഇരിക്കുകയാണ്. ഇനി എപ്പോഴാണ് ഇവർക്ക് ഒക്കെ നല്ല ബുദ്ധി ഉണ്ടാവുന്നത്.😭😭😭😭 ഏതായാലും ഏഷ്യ നെറ്റ് 👌👍👍👍🤝

  • @sajisafari4988
    @sajisafari4988 Місяць тому +109

    C. B. I തീർച്ചയായും വരണം, സത്യം പുറത്തു കൊണ്ടു വരണം.

  • @woodpeckerart65
    @woodpeckerart65 Місяць тому +54

    ഇങ്ങനെ വകതിരിവില്ലാത്ത ഒരു കൂട്ടത്തിനാണല്ലോ കുറച്ചുനാൾ വോട്ടു കൊടുത്തത് എന്നോർത്ത് നിരാശപ്പെടാം. ജനം കേസ് അവധിക്കു വെച്ചിരിക്കുന്നു. 😡

  • @k.sivakumar6706
    @k.sivakumar6706 Місяць тому +200

    എന്തുകൊണ്ട് ആ കളക്റ്റർക്ക് എതിരെ കൊലകുറ്റത്തിന് കേസ് എടുക്കണക്കാത്തത് അവനാണ് ഇതിലെ പ്രധാന പ്രതി

    • @nijeshak9102
      @nijeshak9102 Місяць тому

      പരനാറി

    • @User.1-1
      @User.1-1 Місяць тому +8

      ഇടത് അടിമയായതുകൊണ്ട്

    • @binoy7223
      @binoy7223 Місяць тому +6

      നവീൻ ബാബുവിനെ ഏതോ വഴിയരുകിൽ ഇറക്കിവിട്ടു എന്ന് പറയുന്ന ഡ്രൈവറെയും പൊക്കണം

  • @appuzvlogstudio8614
    @appuzvlogstudio8614 Місяць тому +33

    കൊലപാതകമാണെന്ന് സാമാന്യ ബോധമുള്ള ആർക്കും അന്നേ മനസിലാവുന്നതാണ്.

  • @rajeshkumart3995
    @rajeshkumart3995 Місяць тому +20

    ഈ ചർച്ചകൾ കേൾക്കുമ്പോൾ നമ്മുടെ ഭരണ സംവിധാനം, നീതിന്യായ സംവിധാനം, വിവരാവകാശ നിയമം എന്നിവ പൂർണമായും പരിമിതികളിൽ തന്നെയാണ് എന്ന് കരുതേണ്ടി വരില്ലേ. എല്ലാം സത്യസന്ധമായി നടക്കുന്നത് വളരെ വളരെ അപൂർവമായ കാര്യമായി തോന്നുന്നുന്നു. വിവരാവകാശ നിയമം എന്തിനാണ് ഉണ്ടാക്കിയതെന്നും മനസ്സിലായിട്ടില്ല.ഇത് പ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ ശരിയായ ഉത്തരങ്ങൾ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് തോന്നുന്നതിൽ തെറ്റുണ്ടോ.

  • @sajithsamyclt3038
    @sajithsamyclt3038 Місяць тому +45

    Very correct

  • @RajeevCk-z6w
    @RajeevCk-z6w Місяць тому +26

    ന്ന വീൻ ബാബു സർക്കാരിന്റെ അഴിമതികൾ കണ്ടെത്തി കോടതിയിൽ എത്തിക്കും എന്ന് തിരിച്ചറിഞ്ഞ
    സർക്കാർ
    ഇല്ലാതാക്കി എന്ന കാര്യം കേരള സമൂഹം തിരിച്ചറിയുന്നു

  • @vijayankrishnankutty5612
    @vijayankrishnankutty5612 Місяць тому +43

    നവീൻ സാറിന് നീതി കിട്ടണം. കേരള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. വരി ത്തില്ല. CBI വന്നാലും സത്യം പുറത്ത് വരുമെന്ന് , ഈ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല. അവരും സ്വാധീനത്തിൽ വീഴുന്നവരാണ്.

  • @Neville_B777
    @Neville_B777 Місяць тому +60

    കാരണം - കോവിന്ദൻ്റെയും കുടുംബത്തിൻ്റെയും പിണറായിയുടെ യും കളവുകൾ പുറത്ത് വന്നു പോകും.

  • @tejaps6794
    @tejaps6794 Місяць тому +45

    Highcourt judge ഈ news കാണുമോ. എങ്കിൽ കൊള്ളാമായിരുന്നു 🙏🏻

  • @jecentstube7802
    @jecentstube7802 Місяць тому +63

    ❤️❤️❤️❤️🙏🙏👌അഭിനന്ദനങ്ങൾ എല്ലാർക്കും

  • @ShajiMC-b4k
    @ShajiMC-b4k Місяць тому +79

    മാദ്യമ ധർമ്മം സത്യസന്ധ്മായി നാടിനും ജനത്തിനും വേണ്ടി പ്രവർത്തിക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും ബിനുവിനും അജോദ് മറ്റെല്ലാ വർക്ക് അഭിനനങ്ങൾ മറ്റൊരു ചാനലും ഒഷ്യാനെറ്റിനൊപ്പം നിൽക്കാനുള്ള യോഗ്യതയില്ല

  • @kunjumonkk1550
    @kunjumonkk1550 Місяць тому +18

    മലയാലാപ്പുഴ മോഹനനും കിട്ടി കോടികൾ പണത്തിനു മീതെ മോഹനനും പറക്കില്ല. നാണം കെട്ടവർ ഗമെ . മഞ്ചു ഷയം മക്കളുമെങ്കിലും ഇനിയും ഈ പാർട്ടിയെ വിശ്വസിക്കരുത് ഇത് ഒരപേക്ഷയാണ്

  • @k.sivakumar6706
    @k.sivakumar6706 Місяць тому +43

    കേരള പോലീസിൽ നട്ടെല്ലുളള ഒരു ഒരുത്തൻ പോലും ഇല്ലേ?

  • @sasikumarv2833
    @sasikumarv2833 Місяць тому +109

    സിദ്ധാർത്ഥന്റെ കാര്യത്തിലും, നവീൻ ബാബുവിന്റെ കാര്യത്തിലായാലും തെളിവുകൾ എല്ലാം നശിപ്പിച്ചു കഴിഞ്ഞു. കാക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കാനും, cpm എന്ന പാർട്ടിക്കറിയാം.

    • @padmanabhannuchikkat6150
      @padmanabhannuchikkat6150 Місяць тому +1

      Kovindan=k vijayan= 3nos jaya Rajans= Divya =s teacher=shyamala =p sasi=kannur comorades

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Місяць тому +1

      പാർട്ടിയെ ക്രിമിനൽ സംഘമായി കാരണഭൂതം മാറ്റി😂😂😂

  • @annasvlog1405
    @annasvlog1405 Місяць тому +14

    Point by point കാര്യങ്ങൾ ningal 4 പേരും പറഞ്ഞു. ഒരു സാധാരണക്കാരൻ്റെ സാധാരണ ഉണ്ടായേക്കാവുന്ന doubt 4 പേരും clear ആയി mention ചെയ്തു. Thank you

  • @Dare5
    @Dare5 Місяць тому +37

    സത്യം പുറത്തുവന്നാൽ ഭാഗ്യം !
    😅😅

  • @ravendradasdevadas8082
    @ravendradasdevadas8082 Місяць тому +38

    Please support naveen babu sir family. don't give up .

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +11

    സത്യം എല്ലാം പുറത്ത് വരണം അത് മാത്രമേ ഉള്ളൂ പ്രാത്ഥന 👍

  • @kasimm4677
    @kasimm4677 Місяць тому +41

    നേരറിയാൻ CBI💕

  • @ushammanp2254
    @ushammanp2254 Місяць тому +8

    CBI വരണം നമ്മുടെ നവീൻ സർ ന് നീദി ലഭിക്കണം ആ കുഞ്ഞുങ്ങൾക്കും മഞ്ജു സർ നും ആശ്വാസമാകട്ടെ 🙏

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +32

    ദൈവം എന്ന ഒരു ശക്തി ലോകത്ത് ഉണ്ടെങ്കിൽ സത്യത്തിന് ആണ് അന്തിമ വിജയം എങ്കിൽ കുറ്റവാളികൾ നിയമത്തിനുമുന്നിൽ എത്തപ്പെടും

    • @binoy7223
      @binoy7223 Місяць тому

      ഇത്രയൊക്കെ ഈ ലോകത്തിൽ നടന്നിട്ടും ഇനിയും ദൈവനീതിയിൽ വിശ്വാസമോ !

  • @prasanthps960
    @prasanthps960 Місяць тому +45

    കോവിന്ദൻ വളരെ ആസ്വസ്ഥൻ ആണ് ബോഡി ലാംഗ്വേജ് കൊണ്ട് നല്ലത് പോലെ മനസിലാകുന്നു 😂

    • @LeelaP-je8dl
      @LeelaP-je8dl Місяць тому

      കാരണം ഗോവിന്ദന്റെ മകന് കൊലപാതകത്തിൽ പങ്ക് ഉണ്ട്

  • @kunjumonkk1550
    @kunjumonkk1550 Місяць тому +8

    ബിനു സർ . സത്യം എന്നെങ്കിലും പുറത്തുവരാതിരിക്കില്ല. ഇത് കൊലപാതകമാണെന്ന് . ഒരു ഗർഭസ്ത ശിശുവിനും കുടി മനസിലാക്കാം ഇതു മനസിലാകാത്ത വർ നമ്മുടെ ഭരണകൂടത്തിനും ചില നരാധമൻമാർക്കും മാത്രമെയുള്ളൂ ഒരു കാര്യം മാത്രം പോരെ .നവിൻ സാറിന്റെ കുടുംബം വരുന്നതിനു മുൻപേ .എന്തിനു പോസ്റ്റാ മാർട്ടം ചെയ്തു, മൃതദേഹം കൊണ്ടു ചെന്നിട്ട് എത്ര യ്യുo പെട്ടന്ന് കത്തിച്ചു കളഞ്ഞു ഇതൊക്കെ മനസിലാക്കുന്നത്.ഇ കളക്ടറും ദിവയും . ശശിയും പ്രശാന്തും എല്ലാം കുടികൊന്നു കളത്തത് ബിനു സർ

  • @rajanpk6466
    @rajanpk6466 Місяць тому +26

    ഇവിടെ ഒരു ആഭ്യന്തര മന്ത്രി എന്നൊരാൾ ഉണ്ടോ ഒരു സഖാവിനെ ആരെങ്കിലും ഒന്ന് തൊട്ട് നോക്ക് അപ്പോൾ ഇളകുമെല്ലാം സരിത കൊടുത്ത ഒരു കത്തിന്റെ പുറത്ത് സിബിഐ അന്വേഷണം നടത്തിയത് അപ്പോൾ ഈ തത്തയെ തുറന്നുവിട്ടതായിരുന്നോ

  • @babumathew3707
    @babumathew3707 Місяць тому +20

    മീഡിയ സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കണം

    • @sathiavathidharman8189
      @sathiavathidharman8189 Місяць тому

      മീഡിയ സത്യത്തിനോട് യോജിച്ചുനിൽക്കുകയാണെങ്കിൽ നാടുനന്നായേ മറുനാടനെ പോലെ.

  • @nirmalchoran4700
    @nirmalchoran4700 Місяць тому +32

    ഇതുപോലെ എത്ര കേസുകൾ തേഞ്ഞു മാഞ്ഞു പോയി 🥲

  • @jameelamanikoth4390
    @jameelamanikoth4390 Місяць тому +9

    ഒരിക്കലും നിങ്ങൾക്ക് നീതി കാണിക്കാൻ കഴിയില്ല.പാവപ്പെട്ട വിവരമില്ലാത്ത ഒരു സ്ത്രീയുടെ സ്വത്തിന് വേണ്ടി കലക്ടർക്ക് പരാതി കൊടുത്തിട്ട് വില്ലേജ് കാർ കൊടുത്ത മറുപടിപോലും ആ പാവപ്പെട്ട പരാതിക്കാർക്ക് കൊടുത്തിട്ടില്ല.ഉണ്ടെന്നോ ഇല്ലന്നൊ എന്ന മറുപടി പോലും കൊടുത്തില്ല.അപ്പോൾ അടിമുടി കള്ളന്മാരെ സംരക്ഷിക്കാൻ നോക്കുമെന്നുറപ്പാണ്.നവീൻ ബാബു ഇങ്ങനെയുള്ളതൊക്കെ കണ്ട് പിടിച്ച് കാണും.

  • @sonsofthunder7136
    @sonsofthunder7136 Місяць тому +35

    🛑🛑🛑🛑കോവിന്തൻ്റെ അഭിപ്രായത്തിൽ CBI യെ വിശ്വാസം ഇല്ലാത്ത അന്വേഷണ സംഘം ആണെങ്കിൽ, പകരം CPM നെ ദേശീയ അന്വേഷണ സംഘമായി പ്രഖ്യാപിക്കുക, CBI പോലുള്ള ഒരു ദേശീയ അന്വേഷണ സംഘത്തെ ഇങ്ങനെ അവഹേളിച്ചതിന് ഇദ്ദേഹത്തിന് എതിരെ ഇന്ത്യൻ നിയമ കോടതി കേസ് എടുക്കുകയാണ് വേണ്ടത്, ഇദ്ദേഹത്തിന് ഇന്ത്യൻ സംവിധാനത്തെ മാനിക്കാൻ കഴിയില്ല എങ്കിൽ ഇദ്ദേഹം രാജ്യ ദ്രോഹി തന്നെ.🛑🛑🛑🛑

  • @SanamSulaiman
    @SanamSulaiman Місяць тому +24

    ഗോവിന്ദൻ അല്ലല്ലോ...... കാര്യങ്ങൾ തീരുമാനിക്കുന്നത്.. ഇപ്പോൾ കോടതിയുടെ മുൻപിലാണ് കാര്യങ്ങൾ.. CBI വന്നാലേ മതിയാകൂ... കോടതി അതിനു ഉത്തരവിടും എന്ന് പ്രത്യാശിക്കാം! നവീൻ ബാബു കുടുംബവും ആയിട്ട് വളരെ attachment ഉള്ള ഒരു പിതാവും ഭർത്താവും ആണ്.. ഒരു ആത്മഹത്യ തീരുമാനം അദ്ദേഹം.. എടുത്തിരുന്നെങ്കിൽ.. നിച്ഛയം അദ്ദേഹം കുടുംബത്തോട് മാപ്പ് ചോദിച്ചു കൊണ്ട് ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കാണും.. ഒന്നുകിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പാർട്ടി നേതൃത്വത്തിലുള്ള ചിലരെങ്കിലും കുടുങ്ങുന്ന കാരണങ്ങൾ എഴുതിയത് ഉണ്ടാകും.. അത് മനസ്സിലാക്കി ആദ്യം കുറിപ്പ് കണ്ട ആൾ ആരാണോ അവർ നേതൃത്വവുമായി ബന്ധപ്പെട്ടു തുടർ നടപടികൾ plan ചെയ്തുകാണും. അല്ലെങ്കിൽ ഇതൊരു കൊലപാതകം തന്നെയാകും. CBI വരട്ടെ!!! അന്വേഷിക്കട്ടെ!!!

  • @RajeshNair-yz2do
    @RajeshNair-yz2do Місяць тому +7

    നവിൻ ബാബു സർ
    Keep it up

  • @nibpsa
    @nibpsa Місяць тому +14

    കോടതി കൂട്ടിൽ നിന്ന് തത്തയെ തുറക്കുമ്പോൾ ഗോവിന്ദനെപ്പോലുള്ള ചില ദുഷ്ടന്മാർ കൂട്ടിലുണ്ടാകും. എല്ലാ പാർട്ടി അംഗങ്ങളും തങ്ങൾക്കുള്ള മൂല്യം പരിഗണിക്കണം.

  • @babu5603
    @babu5603 Місяць тому +9

    എന്റെ ഒരു നിഗമനത്തിൽ,ഈ ഒരു കൊലപാതകം രാവിലെ വെച്ചിരുന്ന യാത്രയപ്പ് ആരുടെ നിർദ്ദേശം മൂലമാണ് ഉച്ചക്ക് ആക്കിയത്? രാവിലെ യാത്രയപ്പ് വെച്ചിരുന്നെങ്കിൽ,നവീൻ ബാബു സർ ഉച്ചയോടുകൂടി നാട്ടിലേക്ക് പോകുവാൻ പറ്റുമായിരുന്നു.അപ്പോൾ അവരുടെ ഉദ്ദേശം നടക്കാതെ പോകുമായിരുന്നു.അവർ ഉദ്ദേശിച്ച പ്ലാൻ നടപ്പിലാക്കാൻ വേണ്ടി തന്നെയാണ് യാത്രയപ്പ് ചടങ്ങു് ഉച്ചക്കത്തേക്ക് മാറ്റിയത് തന്നെ.പിന്നീട് സാറിന്റെ നാട്ടിലേക്കുള്ള ട്രെയിൻ രാത്രിയാണ് ഉള്ളത്.അപ്പോൾ ശത്രുക്കൾക്ക് ഇരുട്ടിന്റെ മറവിൽ അധികം ബുദ്ധിമുട്ടില്ലാതെ കാര്യം നടത്തുവാൻ പറ്റും.ഇവിടെ നിന്നും വേണം ഈ കൊലപാതകത്തിന്റെ അന്വേഷണം ആരംഭിക്കേണ്ടത്.

  • @sathinarayanansvlog3706
    @sathinarayanansvlog3706 Місяць тому +11

    സരിതക്കു വേണ്ടി / ഉമ്മൻ‌ചാണ്ടിക്കെതിരെ പാർട്ടി നിലപാട് സൗകര്യപൂർവമങ്ങ് മാറ്റും. അത് ഞങ്ങളുടെ മറ്റൊരു രീതിയാണ്.
    അപ്പൊ തത്തയല്ല

  • @balarama30s26
    @balarama30s26 Місяць тому +51

    ശരിക്കും പെട്ടത് ഈ പാർട്ടിയെ വിശ്വസിച്ച് ഇതുവരെ നിന്ന നവീൻ ബാബുവിൻ്റെ കുടുംബം ആണ് തെളിവുകൾ എല്ലാം മായ്ച്ചു കളയാൻ പാർട്ടിക്കു അവിശ്യത്തിൽ കൂടുതൽ സമയം ലഭിച്ചു

    • @dailytalks234
      @dailytalks234 Місяць тому

      All these dramas they played are for destroying evidence , now they transferred that Judge too, before next hearing. Now They will appoint someone favourable to protect them

  • @prakashanvk1456
    @prakashanvk1456 Місяць тому +9

    സ്വർണ്ണപാത്രം കൊണ്ട് മൂടി വച്ചാലും സത്യം ഒരു നാൾ പുറത്തുവരും. പാർട്ടിയുടെ ഇരുമ്പുമറകൾ തകർന്നടിയും..... ശുഭകരമായ അന്ത്യത്തിനായി കാത്തിരിക്കാം..

  • @praveenshankar1862
    @praveenshankar1862 Місяць тому +6

    അന്വേഷണം ശരിക്കു നടക്കണമെങ്കിൽ ഭരണം മാറണം

  • @fasaludeenoasis5494
    @fasaludeenoasis5494 Місяць тому +9

    CBI വരുന്നത് എന്തിനാണ് സർക്കാരിന് മുൻപേ ഗോവിന്ദൻ മാസ്റ്റർ എതിർക്കുന്നത്?

  • @sethumadhavan4732
    @sethumadhavan4732 Місяць тому +12

    Asianet very usful chanel❤❤❤

  • @aravindjgpinternational
    @aravindjgpinternational Місяць тому +13

    Well said Rejimon..

  • @rekhars6667
    @rekhars6667 Місяць тому +13

    മിക്കവാറും ശ്യാമള, ദിവ്യ, ശ്രീമതി എല്ലാം പാർട്ണർ ആയിരിക്കും ഈ പമ്പിൽ അതുകൊണ്ട് സിബിഐ അന്വേഷണം നടത്തിയ ഗോവിന്ദന്റെ അപ്പo തീരുമാനം ആകും

  • @rajendrakumarc7280
    @rajendrakumarc7280 Місяць тому +17

    ഹൈക്കോടതി സിബിഐ വേണ്ടാന്ന് പറഞ്ഞാൽ സുപ്രീം കോടതിയിൽ കുടുംബം പോണം.

  • @aryantn1730
    @aryantn1730 Місяць тому +9

    ഇതൊക്കെ അറിഞ്ഞിട്ടും ചേലക്കരയിൽ ഇടതിനെ ജയിപ്പിച്ച ജനങ്ങൾ ഉള്ളപ്പോൾ അവർ കൊടുത്ത സന്ദേശം എന്തായിരിക്കും

  • @ramakrishanan3749
    @ramakrishanan3749 Місяць тому +33

    ഇന്ന് ജൂഡീഷ്യറിയേപോലും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാധ്യമ ധർമ്മത്തിന്റെ ഉത്തരവാദിത്വം മനസ്സിലാക്കാൻ കഴിയുന്നു

  • @shajugeorge3038
    @shajugeorge3038 Місяць тому +1

    ഇരയോടൊപ്പം ഓടുന്നതായി ഭാവിച്ചുകൊണ്ട് വേട്ടക്കാരെ സഹായിക്കുന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണം

  • @madhupurushothaman8484
    @madhupurushothaman8484 Місяць тому +6

    നവീൻ ബാബുവിന് കിട്ടാത്ത നീതി ദിവ്യ കിട്ടും.ശ്രീമതിയുടെ നിലപാടുകള് ചരിത്രം.പാർട്ടിയിലെ അന്വേഷണ കമ്മീഷൻ അംഗം എന്ന നിലയിൽ ഉള്ള പ്രവർത്തനം കണ്മുന്നിൽ തെളിഞ്ഞു വരുന്നു

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +5

    Brilliant discussion, but we can only cry😭😭

  • @prasanthmanikkyanpillai1765
    @prasanthmanikkyanpillai1765 Місяць тому +13

    CBI വന്നിട്ട് എന്തങ്കിലും അടുത്ത കാലങ്ങളിൽ നടന്നിട്ടുണ്ടോ?? അവരും ജീവനിൽ കൊതിയുള്ള മനുഷ്യരല്ലേ, നീതി തേടുന്ന മനുഷ്യരുടെ അവസ്ഥ....കഷ്ടം.

  • @manojabraham-pz9gj
    @manojabraham-pz9gj Місяць тому +13

    അടുത്ത സൂയിസൈഡ് ദിവ്യം ആയിരിക്കും. രാജാവിനെക്കാൾ രാജഭക്തി കാണിക്കുമ്പോളെ മരണം പിറകെ വരുന്ന വിപ്ലവം 😂😂😂

  • @saji731
    @saji731 Місяць тому +15

    കളക്ടറുടെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം.. മടിയിൽ കനം ഇല്ലെങ്കിൽ ധൈര്യത്തോടെ സമ്മതിക്കണം

  • @satheesanb2144
    @satheesanb2144 Місяць тому +27

    പരാതിക്കാരിക്ക് ഒപ്പം നീതിപീഠം നില്ക്കുമെന്നാണ് സാമാന്യ ജനം വിശ്വാസിക്കുന്നതിനാണ് സാധ്യത.
    കേരളത്തിൽ ഇന്ന് വരെ ഒരു തഹസിൽദാർ പോലും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. അതും ,പെൻഷൻ പറ്റാൻ ഏഴ്മാസമുള്ളപ്പോൾ.

  • @sankarck4365avredringadiayane
    @sankarck4365avredringadiayane Місяць тому +2

    CBI തന്നെ വരണം ചാനലുകാർ ജനങ്ങളുടെ അഭിപ്രായ o അരിയണം.

  • @DrPBGangadharan
    @DrPBGangadharan Місяць тому +8

    ❤എന്തായാലും പോലീസ് റാങ്കിംഗിൽ ഇരുപത്തെട്ടിൽ താഴേക്ക് കേരള പോലീസ് പോകില്ലല്ലോ...

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Місяць тому +5

    ആദ്യം വേണ്ടത് ഫെഡറൽ സംവിധാനത്തിൽ പോലീസ് dept സ്റ്റേറ്റ് inte കീഴിൽ ആണു. Defence, ഇലക്ഷന് കമ്മീഷൻ , അത് മാതിരി പോലീസ് dept സ്വാതന്ത്രമായി മായി വേണം.കേരളത്തിലെ പല കൊലകേസ് സ്റ്റേറ്റ് govt കൊലയാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു policine കരു ആക്കുന്നു . സിദ്ധാർത്ഥന കൊല , എത്രയോ കൊല കൂടാതെ കൊലയാളികളെ രക്ഷപ്പെടുത്താൻ നികുതി പണമെടുത്തു സുപ്രീം കോർട്ട്ലെ പ്രമുഖ വകീലന്മാരെ കൊണ്ട് വരുന്നു. പോലീസിന് നേർ വഴിക്കു പ്രവർത്തികണമെങ്കിൽ അവരെ അടിയന്ദിരമായി state govt കീഴ്ൽ നിന്ന് മാറ്റണം. One nation one police ആയിരിക്കണം

  • @lalanv9354
    @lalanv9354 Місяць тому +7

    ശ്രീ ബിനു ഈ കേസിൽ ആരുടെ മൊഴി പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൊഴി പറഞ്ഞ ആൾക്ക് എങ്ങനെ മനസ്സിലായി ഏതോ നിരാശയാണ് കെട്ടിത്തൂങ്ങി മരിക്കാൻ കാരണമായത് എന്ന്..

  • @radhu5400
    @radhu5400 Місяць тому +15

    സരിതക്ക് വേണ്ടി കാരണപൂതം സിബിഐയേ കൂട് തുറന്ന് വിട്ടു.

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +15

    ഈ നവിൻ സാറിന് നീതി കിട്ടണം എങ്കിൽ ദൈവത്തിൻ്റെ ഒരു കയ്യൊപ്പ് ഉണ്ടാവണം

  • @NeerajMchandran
    @NeerajMchandran Місяць тому +5

    എന്തു കൊണ്ട് ഇടതു പക്ഷത്ത് നിന്ന് ആരും ചർച്ചക്ക് വരുന്നില്ല???

  • @cicilyjohn5061
    @cicilyjohn5061 Місяць тому +11

    Praying for Navin Babus ,family .Thanks ,to Binu nd your team for pursuing this case for truth nd justice. LORD GOD Definitely Bless you nnd your group nd Protect. You all . Your compassion for Manjusha nd two daughters is praiseworthy.

  • @mathewthomas3646
    @mathewthomas3646 Місяць тому +13

    കേരള പോലീസ് ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ ഫോസ്‌കളും മറ്റൊരു കൂട്ടിലെ താത്തകളാണോ

  • @rajeshalleppey4002
    @rajeshalleppey4002 Місяць тому +12

    ഞങ്ങൾ ഇതല്ലാം കാണുന്നവർ ഈ ദേഷ്യം എവിടെ കൊണ്ട്......തീർക്കണം ബൂത്തിൽ മതിയോ .......

    • @achukutty1218
      @achukutty1218 Місяць тому +2

      Mathi mathi, piñatas and cpm should never raise their neck again

    • @meenajoy8585
      @meenajoy8585 Місяць тому +1

      👍👍👍

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 Місяць тому +11

    CBI - വരണം

  • @sugeepurush5871
    @sugeepurush5871 Місяць тому +1

    വാർത്തകൾ വളരെ നല്ല കോൺവർസേഷൻ🎉

  • @daisysaji2319
    @daisysaji2319 Місяць тому +4

    നമ്മുടെ മദ്ധമപ്രവർത്തകൾ ഒട്ടും മാറരുതെതഉ,എല്ലാവരും നോക്കിയിരിക്കുന്നു ഇതിന്റെ details

  • @sasikkkk4367
    @sasikkkk4367 Місяць тому +5

    ദിവ്യ സത്യൻ തുറന്നു പറയും എന്നിവർ പേടിച്ചിട്ട് ശ്രീമതി ടീച്ചറെ കൊണ്ട് അങ്ങനെ ഒരു പിന്തുണ പ്രഖ്യാപിച്ചത് ആയിരിക്കും അതുകൊണ്ടാണ് ഗോവിന്ദന്റെ ഭാര്യയും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ദിവ്യയെ സ്വീകരിക്കാൻ വേണ്ടി ഇവിടെ എത്തിയത് സത്യം പറയരുത് ഞങ്ങളെല്ലാം കൂടെയുണ്ട് എന്ന് വിശേഷിപ്പിക്കാൻ വേണ്ടി ഗോവിന്ദൻ പറഞ്ഞയച്ചത് ആയിരിക്കും

  • @noushaadsa8764
    @noushaadsa8764 Місяць тому +4

    എല്ലാവരും ഇനിയും cpm ന് വോട്ട് ചെയ്യുക😢

  • @ckfrancis5267
    @ckfrancis5267 Місяць тому +25

    അപ്പം ഗോവിന്ദൻ എന്തോ ഭയപ്പെടുന്നു, cbi പൊക്കുമെന്ന് ഗോവിന്ദൻ ഭയപ്പെടുന്നു,😂😂😂

  • @indira5962
    @indira5962 Місяць тому +6

    ഡ്രൈവർക്കറിയാം.

  • @vjthomas2504
    @vjthomas2504 Місяць тому +12

    കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിക്കുക തന്നെ വേണം.

  • @kunjumonkk1550
    @kunjumonkk1550 Місяць тому +4

    കളക്ടർ പറഞ്ഞതനുസരിച്ച് മാത്രമെ റിപ്പോർട്ട് എഴുതാൻ പറ്റുകയുള്ളൂ കണ്ണുർ മാഫിയയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്

  • @tomykabraham1007
    @tomykabraham1007 Місяць тому +1

    കൂടെ കിടകുന്നൊര്കല്ലെ രാപനി അറിയു welldone🎉🎉

  • @sureshkumar-fp8bl
    @sureshkumar-fp8bl Місяць тому +6

    നട്ടെല്ല് ഇല്ലാത്തതും പാർട്ടിയുടെ അടിമകൾ ആയ പോലീസിനെ കോടതി ഇടപെട്ട് ജോലിയിൽ നിന്ന് പിരിച്ച് വിടുവാൻ ഉള്ള നിയമം ഇല്ലെ.

  • @sathiavathidharman8189
    @sathiavathidharman8189 Місяць тому +4

    സി.ബി ഐ വരാതിരിക്കാൻ വക്കീൽ ഫീസിനത്തിൽ എത്ര കോടി ഖജനാവിൽ നിന്നും പോകും

  • @jeslinthomas7960
    @jeslinthomas7960 Місяць тому +3

    Asianet News Straight, Bold & Relentless👍👍👍❤❤💪💪

  • @ayushgeeth4426
    @ayushgeeth4426 Місяць тому +6

    ഗോവിന്ദനെ മാഷ് എന്നു ഇനി വിളിക്കരുത്. നാണക്കേട് ആണ്‌ മാഷന്മാർക്കെല്ലാം.

    • @Sukumaran-f7m
      @Sukumaran-f7m 29 днів тому

      Left, Right, left മാത്രമേ അറിയൂ, മാഷോ 😭

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Місяць тому +4

    🎉നവീൻ ബാബുവിൻ്റെ കുടുംബം പാർട്ടിയെ തകർക്കാനും, തൊയ്ലാളി സർക്കാരിനെ താറടിക്കാനും അമേരിക്കയുടെ പിന്തുണയോടെ ബൂർഷ്വാ മാധ്യമങ്ങൾ വേട്ടയാടുന്നു 🎉😮😮

    • @VINODMATHEW-wp5do
      @VINODMATHEW-wp5do Місяць тому +2

      😂😂 ഓരോ ഫയലും 😮 ഓരോ ജീവിതം 😮 എന്ന് പറഞ്ഞ Pv അത് തെളിയിച്ചു 🎉🎉🎉

  • @kunjumonkk1550
    @kunjumonkk1550 Місяць тому +3

    ബിനു സാറിനും ,അഭിലാഷ് സാറിനും . ഉമേഷ് സാറിനും പ്രത്യേകം - പ്രത്യേകം അഭിനന്ദനങ്ങൾ. ഒപ്പം കുട്ടപ്പൻ. UP. യിലെ യോഗിയെ എന്തിനാണ് കൃത്തു ന്നത് സത്യ സന്തമായി പറയു കുട്ടപ്പാ . കട്ടപ്പയാകല്ലെ

  • @sugeepurush5871
    @sugeepurush5871 Місяць тому +1

    നന്ദി റെജി മോൻ

  • @patachon121
    @patachon121 Місяць тому +9

    CPM എന്തോ ഭയക്കുന്നു

  • @raghavanpk6698
    @raghavanpk6698 Місяць тому +13

    നവിൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിച്ചാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടില്ലെന്നു ഉറപ്പാണ്. കാരണം ഭരിക്കുന്നവർക്കും നവിൻ ബാബുവിന്റെ കുടുംബം വിശ്വസിച്ചു പോകുന്ന പാർട്ടിക്കും നവിൻ ബാബുവിന്റെ മരണത്തിലേ ദുരുഹത പുറത്തുവരണം എന്ന് ഒരു താല്പര്യവും ഇല്ലാ എന്നതാണ് സത്യം. നവിൻ ബാബുവിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം തീരാ നഷ്ടമാണല്ലോ. എന്നാൽ മരണത്തിന്റെ ദുരുഹത പുറത്തുവന്നാൽ ഭരിക്കുന്ന പാർട്ടിയുടെ യും മുഖ്യമന്ത്രിയുടെയും താല്പര്യത്തിന് നിൽക്കുന്നവരുടെ പൊയ്‌മുഖം വെളിവാക്കപ്പെടും എന്നത് 100%സത്യവുമാണ്. അതുകൊണ്ട് തന്നെയാണ് സർക്കാരും ഗോവിന്ദൻ മാഷും സിബിഐ അന്വേഷണത്തിന് താല്പര്യം കാട്ടാത്തത്.

  • @SatheeshRaghavan
    @SatheeshRaghavan Місяць тому +5

    G സുധാകരൻ സാർ
    തോമസ്‌ഐസക് സാറും ബേബി സാറും ഇപ്പോൾ CPMപാർട്ടിയിൽ തന്നയല്ലേ

  • @haridas2962
    @haridas2962 Місяць тому +3

    പാർട്ടി നവീന്റെ കുടുംബത്തോടൊപ്പം ആണ ൦കിൽ CBI ക്ക് വിടാൻ എന്തിനാണ് പാർട്ടി എതിർക്കുന്ന ത്?

  • @jayachandrannaircheruveli7259
    @jayachandrannaircheruveli7259 Місяць тому +4

    ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരന് ഒരു പോറൽ പോലും ഏൽക്കാതെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന സിപിഎം. ന്റെ ഇരട്ടത്താപ്പ്‌. സി. ബി. ഐ. അന്വേഷണം നടത്താൻ ഇവർ ഭയപ്പെടുന്നത് എന്തിന്? അങ്ങനെ വന്നാൽ ചിലപ്പോൾ പല അപ്രിയ സത്യങ്ങളും പുറത്തുവരും.

  • @AnsifFish
    @AnsifFish Місяць тому +10

    പ്രശാന്തൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം നാവിൻസറിന്റെ കൊലപാതകം മറക്കുവാൻ കഴിയില്ല, പ്രശ്‌ന്തന്റെയും, ദിവ്യയുടെയും കളക്ടറുടെയും, ഫോൺ കാളുകൾ പരിശോധിക്കണം

  • @PvkAboobacker
    @PvkAboobacker Місяць тому +2

    നിങ്ങൾ ഒപ്പമില്ലെന്ന് മഞ്ജുഷയോട് പറയുമോ ഇനി

  • @manjusreedhar1005
    @manjusreedhar1005 Місяць тому +8

    4 perum super🎉🎉🎉🎉❤❤❤❤

  • @theresamathew1401
    @theresamathew1401 Місяць тому +4

    വേഷം കെട്ടി നടക്കുന്ന കൂറെ വർഗ്ഗങ്ങൾ 😢

  • @anjanauk9977
    @anjanauk9977 Місяць тому +2

    CBI വന്നാൽ ചെലവ് cpm ന്റെ പാർട്ടി ഫണ്ടിന് കേസ് അട്ടിമറിക്കാൻ കോടികൾ നഷ്ടപ്പെടും എങ്ങനെയും അത് തടഞ്ഞാൽ പാർട്ടിക്ക് ലാഭം :