ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ചാനൽ ചർച്ച കാണാൻ തന്നെ ഒരു സുഖമാണ് , ഒരു വിഷയം നന്നായി പഠിച്ച് യാഥാർത്ഥ്യം ജനങളുടെ മുന്നിൽ തുറന്നു പറയുന്ന ശ്രീജിത്ത് ചേട്ടന് കിടിലൻ ...
ഒരു മനുഷ്യനായി മാത്രം എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്ന ശ്രീജിത്ത്... നല്ലൊരു വ്യക്തിത്വം.... മത്സരത്തെ പൈസക്കല്ലാതെ knowledge ആണെന്ന് കരുതി മുന്നോട്ട് പോയ ആ കോൺഫിഡൻസ്, അതാണ് winner..
ഇന്നിന്റെ ഹീറോ താങ്കൾ ആണ്.പൗരത്വ ഭേദഗതി ബില്ലിൻ മേൽ ജനങ്ങൾക് ഇടയിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്ന മാധ്യമങ്ങളെ തിരുത്തി ശരിയായ നിയമത്തെക്കുറിച്ചു പഠിക്കാത്ത അവർക്ക് പോലും ഏറ്റവും വ്യക്തമായി കാര്യങ്ങൾ മനസിലാക്കി കൊടുത്ത താങ്കളുടെ കഴിവ് കണ്ടിട്ടാണ് ഈ അശ്വമേധം വീഡിയോ പോലും ഇപ്പോൾ കാണുന്നത്.താങ്കൾക്കു എല്ലാ വിധ ആശംസകളും
ഞാനും, മനസ്സിൽ പൗരത്വ ബില്ലിനെ പറ്റി മറ്റു ചർച്ചകളിൽ കേട്ട് അത് പോലെ ചിന്തിച്ചിരുന്ന ഞാൻ ഇദ്ദേഹത്തിൻ്റെ ചർച്ചകൾ കേട്ടാണ് ശരിയായി എന്താണ് ഇത് എന്ന് മനസ്സിലായത്. ഇപ്പൊൾ ഇദ്ദേഹത്തിൻ്റെ ആശയങ്ങളെ സപ്പോർട്ട് ചെയ്യുന്നു..🙏🏽
ചാനൽ ചർച്ചയിൽ ശ്രീജിത്ത് ഉണ്ടെങ്കിൽ അത് രസകരവും വിജ്ഞാനപ്രധവും ആയിരിക്കും. സഭ്യമായ സ്പുടമായ ഭാഷ മാത്രം ഉപയോഗിച്ചു തെളിവുകൾനിരത്തി പ്രതിപക്ഷബഹുമാനത്തോടെ സംസാരിക്കാൻ ഏക വ്യക്തി. എതിരാളികൾ പുറത്തുപറയില്ലെങ്കിലും മനസ്സിൽ ആരാധനയും അസൂയയും ഇദ്ദേഹത്തോടു മനസ്സിൽ സൂക്ഷിക്കുന്നു
സന്ധ്യ നേരത്തെ ദുശ്ശകുനം ആണ് ഈ പണിക്കർ രാഷ്ട്രീയ നിരീക്ഷകൻ എന്ന് എഴുതി കാണിച്ചില്ലെങ്കിൽ ഞാൻ ചർച്ചക്ക് വരില്ല എന്ന് ആദ്യമേ ചാനലുകാർ ആരോട് പറയും പക്കാ ആർഎസ്എസുകാരൻ
@@amanazar2597 എല്ലാ ചർച്ചകളും ജനങ്ങൾ കാണുന്നുണ്ട്. ഉത്തരം പറയാൻ ഇല്ലാത്തപ്പോഴാണ് അല്ലെങ്കിൽ ചർച്ചയിൽ തോൽവി വരുമ്പോഴാണ് സംഗി എന്നും ജിഹാദി എന്നും കമ്മി എന്നും കൊങ്ങി എന്നും എതിർ പാർട്ടിക്കാർ പറയുന്നത്. ഇതുവരെ എതിരാളികളിൽ പലരെയും ആശയപരമായി ശ്രീജിത്ത് പണിക്കർ ചർച്ചയിൽ വലിച്ചു കീറുന്നു തോൽപ്പിക്കുന്നു. തോൽക്കുന്നവർക്ക് ഒരു വിദ്യയേ ഉള്ളു പിന്നെ രക്ഷപ്പെടാൻ. ഉടനെ അയാളെ സംഗി എന്ന് പറഞ്ഞു പിന്മാറുക.
ഇതാണ് ശ്രീജിത്ത് പണികർ. ഇദ്ദേഹത്തെ ചാനൽ ചര്‍ച്ചകളിൽ സംവദിക്കുന്നവരെ തോല്പിച്ച് തുന്നം പിടിക്കുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതാണ്. ജയ് ശ്രീജിത്ത്. ❤❤❤
അയാൾ എന്ത് അഹങ്കാരം ആണ് കാണിച്ചത്....? ഇനി കാണിച്ചാലും അതിനയാൾക്ക് അർഹതയുണ്ട്. അത് അദ്ദേഹത്തിന്റെ വിവരമാണ്. ശരിക്കും ഇത്രയും വിവരമുള്ളയാൾക്ക് ഇതിലും അഹങ്കാരം കാണിക്കാനുള്ള അവകാശമുണ്ട്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല... എനിക്കോ താങ്കൾക്കോ കഴിയുമോ ഇങ്ങനെ സ്വന്തം ബുദ്ധിയും വിവരവും വച്ചൊരു പബ്ലിക് ഷോ ചെയ്യാൻ....? വേണ്ട.. സ്വന്തം വീട്ടിലോ കൂട്ടുകാരുടെ അടുത്തെങ്കിലും ചെയ്യാൻ ധൈര്യമുണ്ടോ....?
എജ്ജാതി തള്ള്, അരുൺ എന്ന വ്യെക്തിയെ ഇയാളെ കൊണ്ട് തളർത്താൻ പറ്റില്ല. അല്ലെങ്കിൽ സംഘികൾ വന്ന് ചാണകം വിളമ്പുമ്പോൾ, ശ്രീജിത്ത് കുറച്ച് അറിവോടെ സംസാരിച്ചു, അല്ലാതെ ആരെയും എങ്ങോട്ടും ഇയാൾ ഓട്ടിച്ചിട്ടില്ല. ശ്രേധിച്ചു കേട്ടാൽ അയാൾ പറയുന്നതിന് നല്ല മറുപടിയും കൊടുക്കുന്നുണ്ട്. ബില്ല് തേഞ്ഞൊട്ടി, തേഞ്ഞൊട്ടിയ ബില്ലിനെ എത്ര മഹാൻ വന്ന് ഞായീകരിച്ചാലും നടക്കില്ല സഹോദര...
ഇതിൽ വി കെ ശ്രീരാമന് തെറ്റിപ്പോയി. അദ്ദേഹത്തിന്റെ തെറ്റ് കൊണ്ട് ശ്രീജിത്ത് പുറത്തായി. ചോദ്യം അദ്ദേഹത്തിന്റെ കൃതി സിനിമയാക്കിയിട്ടുണ്ടോ എന്നാണ്. അവസാനം കാണിച്ച ടാറ്റാപുരം സുകുമാരന്റെ വ്യക്തി വിവരണത്തിൽ അതിനെ കുറിച്ച് പറയുന്നില്ല, മാത്രമല്ല അദ്ദേഹം സിനിമയ്ക്ക് വേണ്ടി കഥ രചിച്ചു എന്നാണ് പറയുന്നത്. സിനിമയ്ക്ക് വേണ്ടി കഥ രചിക്കുന്നതും രചിച്ച കഥ സിനിമയാക്കുന്നതും രണ്ടും രണ്ടല്ലേ? എന്തായാലും ശ്രീജിത്ത് തകർത്തു.
Yes, V.K. Sriraman should not have interjected with the answer. It was fair on the part of Pradeep to refuse to list out the districts. But Sriraman should have intervened only if Sreejith Panicker asked for the helpline or he answered incorrectly.
@@humanbeing3398 .. Malabar enna peril സ്ഥലങ്ങൾ keralthil.. ഉണ്ട് സഹോ. കാസർഗോഡ്.. ജില്ലയിൽ മലബാർ ഉണ്ട്. കണ്ണൂർ ജില്ലയിൽ മലബാർ ഉണ്ട്.. വയനാട് ജില്ലയിലും ഉണ്ട്.. മലബാർ എന്ന് ചോദിച്ചപ്പോൾ... ഏത് ജില്ലയിലെ മലബാർ ആണ് എന്ന് ഒരു സംശയം തോന്നിക്കാണും.. അതായിരിക്കാം... അങ്ങനെ ചോദിച്ചതിന്..കാരണവും.. ഇനി വളരെ വിചിത്രമായി..""കോട്ടയം മലബാർ""എന്നൊരു സ്ഥലവും കണ്ണൂർ ജില്ലയിൽ ഉണ്ട്..
@@humanbeing3398 സമയം കിട്ടുമ്പോൾ ചരിത്രം വായികുക സുഹൃത്തേ. ടാറ്റാപുരം സുകുമാരൻ ജനിച്ച കൊച്ചി മലബാറിൻ്റെ ഭാഗം ആയിരുന്നു, സ്വാതന്ത്ര്യത്തിന് ശേഷം അണ് അത് മാറിയത്. ഇതിൻ്റെ മുൻപത്തെ വീഡിയോയിൽ ബെലരുസ് പണ്ട് റഷ്യയുടെ ഭാഗം ആയിരുന്നു ശ്രീജിത്ത് എത് തെറ്റിച്ചു എന്ന് പറഞ്ഞ് പ്രദീപ് പിടിമുറുകകുന്നത് കണ്ട് കാണുമല്ലോ...
Malabar ano ennu chodhiyam chodhichu... but athe vekthamakkan pradeep thayyarayilla... manappurvam oru life line kalayichu.. sreejith panikar ane vijayi
ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ചാനൽ ചർച്ച കാണാൻ തന്നെ ഒരു സുഖമാണ് , ഒരു വിഷയം നന്നായി പഠിച്ച് യാഥാർത്ഥ്യം ജനങളുടെ മുന്നിൽ തുറന്നു പറയുന്ന ശ്രീജിത്ത് ചേട്ടന് കിടിലൻ ...
Manjal shobha undel chirichu chaavum
Appo Rakesh o
@@iamashi452 സുഡാപ്പികൾ ചർച്ചയ്ക്ക് വന്നിലെങ്കിലും അവർ കോമേളികൾ തന്നെയാണ്.
@@spiritualtechnology628 2 sanyasimare konna casin anthi charcha vekkanm ,manjalum vishakalayum nonses kumaarum palakkal ammaayiyum, enth show aanu ,,,vallatha janamam thanne,,,oruthik.inn.black.day aanu polum,,,sherikkum.komaalikal aaraann mon.irunn.chindichu.nokku
Sreejith sir mass Anu.
8വർഷം മുൻപത്തെ program, അന്നും ശ്രീജിത്തിൽ പ്രതിഭയുടെ ഒളിവെട്ടം കാണുന്നു! ഉയരങ്ങൾ കീഴടക്കട്ടെ💐💞🙏
ഒരു മനുഷ്യനായി മാത്രം എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്ന ശ്രീജിത്ത്... നല്ലൊരു വ്യക്തിത്വം....
മത്സരത്തെ പൈസക്കല്ലാതെ knowledge ആണെന്ന് കരുതി മുന്നോട്ട് പോയ ആ കോൺഫിഡൻസ്, അതാണ് winner..
ഇന്നിന്റെ ഹീറോ താങ്കൾ ആണ്.പൗരത്വ ഭേദഗതി ബില്ലിൻ മേൽ ജനങ്ങൾക് ഇടയിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്ന മാധ്യമങ്ങളെ തിരുത്തി ശരിയായ നിയമത്തെക്കുറിച്ചു പഠിക്കാത്ത അവർക്ക് പോലും ഏറ്റവും വ്യക്തമായി കാര്യങ്ങൾ മനസിലാക്കി കൊടുത്ത താങ്കളുടെ കഴിവ് കണ്ടിട്ടാണ് ഈ അശ്വമേധം വീഡിയോ പോലും ഇപ്പോൾ കാണുന്നത്.താങ്കൾക്കു എല്ലാ വിധ ആശംസകളും
L
.
ഞാനും, മനസ്സിൽ പൗരത്വ ബില്ലിനെ പറ്റി മറ്റു ചർച്ചകളിൽ കേട്ട് അത് പോലെ ചിന്തിച്ചിരുന്ന ഞാൻ ഇദ്ദേഹത്തിൻ്റെ ചർച്ചകൾ കേട്ടാണ് ശരിയായി എന്താണ് ഇത് എന്ന് മനസ്സിലായത്. ഇപ്പൊൾ ഇദ്ദേഹത്തിൻ്റെ ആശയങ്ങളെ സപ്പോർട്ട് ചെയ്യുന്നു..🙏🏽
ചാനൽ ചർച്ചയിൽ ശ്രീജിത്ത് ഉണ്ടെങ്കിൽ അത് രസകരവും വിജ്ഞാനപ്രധവും ആയിരിക്കും. സഭ്യമായ സ്പുടമായ ഭാഷ മാത്രം ഉപയോഗിച്ചു തെളിവുകൾനിരത്തി പ്രതിപക്ഷബഹുമാനത്തോടെ സംസാരിക്കാൻ ഏക വ്യക്തി. എതിരാളികൾ പുറത്തുപറയില്ലെങ്കിലും മനസ്സിൽ ആരാധനയും അസൂയയും ഇദ്ദേഹത്തോടു മനസ്സിൽ സൂക്ഷിക്കുന്നു
സന്ധ്യ നേരത്തെ ദുശ്ശകുനം
ആണ് ഈ പണിക്കർ
രാഷ്ട്രീയ നിരീക്ഷകൻ എന്ന് എഴുതി കാണിച്ചില്ലെങ്കിൽ ഞാൻ ചർച്ചക്ക് വരില്ല എന്ന് ആദ്യമേ ചാനലുകാർ ആരോട് പറയും
പക്കാ ആർഎസ്എസുകാരൻ
@@amanazar2597 എല്ലാ ചർച്ചകളും ജനങ്ങൾ കാണുന്നുണ്ട്. ഉത്തരം പറയാൻ ഇല്ലാത്തപ്പോഴാണ് അല്ലെങ്കിൽ ചർച്ചയിൽ തോൽവി വരുമ്പോഴാണ് സംഗി എന്നും ജിഹാദി എന്നും കമ്മി എന്നും കൊങ്ങി എന്നും എതിർ പാർട്ടിക്കാർ പറയുന്നത്. ഇതുവരെ എതിരാളികളിൽ പലരെയും ആശയപരമായി ശ്രീജിത്ത് പണിക്കർ ചർച്ചയിൽ വലിച്ചു കീറുന്നു തോൽപ്പിക്കുന്നു. തോൽക്കുന്നവർക്ക് ഒരു വിദ്യയേ ഉള്ളു പിന്നെ രക്ഷപ്പെടാൻ. ഉടനെ അയാളെ സംഗി എന്ന് പറഞ്ഞു പിന്മാറുക.
@@amanazar2597 കമ്മി കുട്ടൻ
ശ്രീജിത്ത്, അനുകരണിയമായ വ്യക്തിത്വം....
ഇങ്ങേര് പണ്ട് മുതൽ പുലിയാണ് , 2018 ശബരിമല വിഷയം മുതൽ ആണ് ശ്രീജിത്ത് പണിക്കർ ഞാൻ അറിയുന്നത് 😍😍😍😍👍
ബഹുമാനം തോന്നിയ വ്യക്തിത്വം. ശ്രീജിത്ത് 🙏
ഇപ്പൊ പോയില്ലേ 😃
@@naushad2987 എന്തു പോയെന്ന്
ആദ്യമായിട്ട് ആണ് കൈരളി ഒരു പരിപാടിക്ക് dislike നെ കാൾ അധികം like കിട്ടുന്നത്...ഇത് ശ്രീജിത്ത് ചേട്ടന് ഉള്ള like ആണ്.....
@@sabarinathms8235 അന്തംകമ്മി രാവിലെ ദേശാഭിമാനി ഉച്ചക്ക് കൈരളി...വൈകിട്ട് പാർട്ടി മീറ്റിങ്..മച്ചാന് അത് പോരെ അളിയാ...പെർഫെക്റ്റ് ഓക്കേ..
@@sabarinathms8235 keralathil pandu muthale BJP kk verukal ella ake undayirunna oru seat poyi athre ullu ningal WB 30 kollamvum Tripurayil 25 kollavum bharichath elle enthe avide 0 seat aaye?
@@sabarinathms8235 😂😂😂😂
ന്യൂസ് 24ന്റെ ആ പരിപാടിക്ക് ശേഷം എങ്ങനെയാണോ എന്തോ ഇതൊക്കെ കൃത്യമായി യൂട്യൂബ് ഫീഡിൽ കയറി വരുന്നത്...😁
ഇങ്ങേരു പുലി അല്ല പുപ്പുലി ആണ്..😎😎😎
ഈ അശ്വമേധം prgm കണ്ടത് ശ്രീജിത് പണിക്കർ പെർഫോം ചെയ്യുന്നത് കാണാൻ വേണ്ടിമാത്രം .അറിവിന്റെ അഹംകാരവും ധാർഷ്ട്യവും തലയ്ക്കു പിടിച്ച പ്രദീപിനെ കാണാനല്ല
Ayaal kanicha ahankarangal onn vishadikarikoo
Satym🥰
Correct✅
@@suryakiran7822
കുടിച്ചു മതിച്ചു നശിച്ചു
@@PradeepKumar-yp6ku athu ayalude personal choice.. ayal kudichu thankalude enthenkilum nasippichittundenkil chodyam cheyyan...madyasakthanu chikilsa aanu vendathu.. avahelikkappedathakka nindyamaya thettu onnum alla athu
ശ്രീജിത്ത് പണിക്കർ..... മാസ്സ് 👍
Sreejith looks very well balanced, matured and confident always...
angane ano thott poyed
@Amal Gopakumar thotavane support cheyambol mnsilavunooo ninde vivaram yetre aan yenn🤣🤣🤣🤣, onn podo chanagam sangi
ശ്രീജിത്ത് പണിക്കർ.. ഒരു രക്ഷയുമില്ല.. തേച്ച് ഒട്ടിച്ചു കളഞ്ഞു.👏👏👏
Sreejith congratulations.... നിങ്ങളാണ് ജയിച്ചത്.
ശുംഭൻ പ്രദീപ് 😃തോൽക്കുന്നത് കാണാൻ ശെരിക്കും ഒരു മനസ്സുഖം 😃👍
Ento mandanado than pradeep 🥵🥶
Sreejith Panicker ....your views in news channels, debates... simply brilliant and the truth
Sreejith sir poli ann ttoo, l am a big fan
Sreejith panicker - a true intellectual!!!
അഹൻകാരത്തിൻറെ മേൽ വിനയത്തിന്റെ വിജയം
എനിക് ഇല്ലാതെ പോയ അനേകം കഴിവുകളുടെ ഉടമ....... എല്ലാവിധ ആശംസകളും.....
ശ്രീജിത്ത് ബ്രോ കിടു ആണ് വല്ലാതെ ഇഷ്ടം തോന്നിപോവാണ്
2015 le video ഹിറ്റാകുന്നത് ഇപ്പൊൾ... പണിക്കരെ ആളുകൾ അറിഞ്ഞു തുടങ്ങി.
കൈരളി വീഡിയോ കളയുമോ ആവോ
പഴയ കര്യങ്ങൾ മാച്ചു കളയില്ല....കാരണം സംഘികൾ അല്ല ഈ ചാനെൽ നടത്തുന്നത്....
@@aquaman5552 എന്തെങ്കിലും അവട്ടെടോ... ഹോ
@@aquaman5552 ORMA YUNDO TIPU VINE.... ENKIL OUR PAZHAYA ORU KARYAM PARAYUVA....
ശ്രീജിത്ത് പണിക്കരോട് ഇരുപതിൽ കൂടുതൽ ചോദ്യം ചോതിച്ചോ എന്നൊരു സംശയം തോന്നി എന്തായാലും ശ്രീജിത്ത് താങ്കൾ ഒരു പുലിയാ
24 ചോദ്യങ്ങൾ. പ്രദീപ് തടി ഊരിയത് ആണ്.
Answer pradeepnu ariyilla , moomchi.
Very careful when competing with Sreejith Panikar. Very brilliant.
അപ്പോൾ ശ്രീജിത്ത് പണിക്കർ പുലിയാണെന്ന് കമ്മികളും സമ്മതിച്ചു.അതല്ലെ പുള്ളി അരുൺ മൊട്ടയെ തേച്ചൊട്ടിച്ചു നിൽക്കുന്ന ഈ സമയത്ത് തന്നെ ഇത് അപ്ലോഡ് ചെയ്തത്.
Published on March 14 2015
ശ്രീജിത്ത് തീവ്രഹിന്ദുവർഗീയവാദി. പക്ഷേ അതിബുദ്ധിമാൻ
@@shajivarghese3806 ഇസ്ലാമികതങ്ഗീവ്ര അല്ലെ ഉളൂ... ഹിന്ദു തീവ്ര ഹഹഹ ഹിന്ദു വിരോധം
Chanakam ennum chanakam thanne
@@shajivarghese3806 ഒന്ന് പോടെ...
ഇതാണ് ശ്രീജിത്ത് പണികർ. ഇദ്ദേഹത്തെ ചാനൽ ചര്‍ച്ചകളിൽ സംവദിക്കുന്നവരെ തോല്പിച്ച് തുന്നം പിടിക്കുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതാണ്. ജയ് ശ്രീജിത്ത്. ❤❤❤
പ്രദീെപെന്ന അഹങ്കാരിയുടെ പരിപാടി ശ്രീജിത്ത് കാരണം കണ്ടു.
എന്താണ് അദ്ദേഹം കാണിച്ച അഹങ്കാരം താങ്കളോട്
അയാൾ എന്ത് അഹങ്കാരം ആണ് കാണിച്ചത്....? ഇനി കാണിച്ചാലും അതിനയാൾക്ക് അർഹതയുണ്ട്. അത് അദ്ദേഹത്തിന്റെ വിവരമാണ്. ശരിക്കും ഇത്രയും വിവരമുള്ളയാൾക്ക് ഇതിലും അഹങ്കാരം കാണിക്കാനുള്ള അവകാശമുണ്ട്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല... എനിക്കോ താങ്കൾക്കോ കഴിയുമോ ഇങ്ങനെ സ്വന്തം ബുദ്ധിയും വിവരവും വച്ചൊരു പബ്ലിക് ഷോ ചെയ്യാൻ....? വേണ്ട.. സ്വന്തം വീട്ടിലോ കൂട്ടുകാരുടെ അടുത്തെങ്കിലും ചെയ്യാൻ ധൈര്യമുണ്ടോ....?
Iyaal kandillengil pulli parupadi nirthum
Aaaa paranjathil kathyilla.pattumenkil ayalkku ethirey ninnu tholpichittu varanam.eneetu paranjaal vila vekkum.
Pradeepnu ahankaram kooduthalaanu.
ശ്രീജിത്ത് ആൾ സ്മാർട്ട് ആണ് 👍♥️
വളരെയധികം അറിവും വിവേകവും ഉള്ള ഒരു പൊതു പ്രവർത്തകൻ' ഇങ്ങെനെയുള്ളവർ രാജ്യത്തിനു് ഒരു മുതൽക്കൂട്ടാണ്.
ശ്രീജിത്ത് പണിക്കർ❤️👍
ശ്രീജിത് കാരണം കൈരളിക്കും ഇത്തിരി വ്യൂ കിട്ടി..
😄😄😄😄
എത്ര അറിവുളള നാണെങ്കിലും അവൻ കമ്മ്യൂണിസ്റ്റ് കാരനെങ്കിൽ അഹങ്കാരി ആയിരിക്കും.
ഇവരിൽ അറിവ് അല്ല ഉണ്ടാവുക ഇൻഫർമേഷനും ഓർമ്മ ശക്തിയും മാത്രം.. അതിനെ അറിവ് എന്ന് പറയാൻ കഴിയില്ല.. 🤔
വയറ്റുപ്പിഴപ്പിനാ
അല്ലെങ്കിൽ
ഒക്കെ പേടിച്ചുതൂറികൾ
ആണ് ഭായ്
അഹങ്കാര മില്ലാത്ത ആശയ വാദികളായ അറിയുന്ന 4 പേരുടെ പേർ പറയു🎉
അറിവില്ലാത്തവൻ പാവപെട്ട കോൺഗ്രെസ്കരൻ
INGERU PANDU TANNE PULI ANALLOO....24 NEWS le motta Arun NE KANDAM VAZHI odicha sadanam anuu ithuu
Haha kandam vazhi onnum odichittilla , saadrana ningale nethaakkanmar charchakalil thenju ottaaraan pathiv ,iyaal kurachu neram pidichu ninnu athu kond chaanagalk iyaal hero aayi.haha
Sathyam
@@iamashi452 Grey matter is a vital human part, and it's quite unfortunate that you are devoid of it.
@@iamashi452 ee koyamark maatrame ellam sammadikan preshnamullu.
Allenkil mulla parayanm
എജ്ജാതി തള്ള്, അരുൺ എന്ന വ്യെക്തിയെ ഇയാളെ കൊണ്ട് തളർത്താൻ പറ്റില്ല.
അല്ലെങ്കിൽ സംഘികൾ വന്ന് ചാണകം വിളമ്പുമ്പോൾ, ശ്രീജിത്ത് കുറച്ച് അറിവോടെ സംസാരിച്ചു, അല്ലാതെ ആരെയും എങ്ങോട്ടും ഇയാൾ ഓട്ടിച്ചിട്ടില്ല.
ശ്രേധിച്ചു കേട്ടാൽ അയാൾ പറയുന്നതിന് നല്ല മറുപടിയും കൊടുക്കുന്നുണ്ട്. ബില്ല് തേഞ്ഞൊട്ടി, തേഞ്ഞൊട്ടിയ ബില്ലിനെ എത്ര മഹാൻ വന്ന് ഞായീകരിച്ചാലും നടക്കില്ല സഹോദര...
ശ്രീജിത്ത് പണിക്കർ😎😎
24 ചോദ്യം ചോദിച്ച് പ്രദീപ് തടിയൂരി. ജഡ്ജ് ഒക്കെ എന്തിന് ഇരിക്കുന്നു അവിടെ. Well played sreejith. You won.
Life line എടുത്താൽ ഒരു ചോദ്യം കൂടുതൽ ചൊതിക്കാം.
ഈശ്വരാ നിരീക്ഷകൻ ഇവിടെയും എത്തിയിരുന്നോ
Sreejith panicker sir kidilam
Sreejith you are grate man💪💪💪💪👍👍👍👍✌️✌️
Great Man
Sreejith is polite and a brave man
എന്തായാലും വിവരമുള്ളവൻ പഠിച്ചവൻ ബിഗ് സല്യൂട്ട് srre പണിക്കർ
He is very brilliant than you think.. Sreejith Paniker....💥
ശ്രീജിത് സൂപ്പർ 👏👏👏👏
പ്രദീപ് മൂഞ്ചിയത് കാണാൻ നല്ല രസം...... സൂപ്പർ ശ്രീജിത്ത്
Mind language
@@muhammedhaneefatp7275 yes sir ,താങ്കൾ പറയുന്ന പോലെ
ഒരു അറിവും ചെറുതല്ല..... ഇതിൽ ജയവും തോൽവിയും ഒന്നും കാണണ്ട.... കുറച്ച് അറിവുകൾ എല്ലാം തികഞ്ഞ ആരും ഇല്ല
ശ്രീജിത്ത്.... സൂപ്പർ പെർഫോമൻസ്
My Hero.... Sreejith Pamicker....
What a fantastic participant!
Sreejithpanicker intelligent person 💯💯
പണ്ടേ ഇങ്ങേരു പുലിയാ അല്ലെ. ശ്രീജിത്ത് 👍👍👍
Sreejith sir..superr
anitha k s
You are an extraordinary person Mr Sreejith Panicker,
പെരുച്ചാഴി പ്രദീപ് തോറ്റു തുന്നംപാടി
Pradeep നെ അടിച്ചമർത്താൻ ഒരാൾ ഉണ്ടല്ലോ
20 questions pattiyilla enne ollu.ayyalkku ariyatha onnum ella
ജയിച്ചത് പണിക്കർ തന്നെ
Srinjith sathyasandanaya nireekshaganaanu... Jaadayillatha vyakti.. Rollmodel aakan yogyan.. Congrats..... ❤️🙏
ഇതിൽ വി കെ ശ്രീരാമന് തെറ്റിപ്പോയി. അദ്ദേഹത്തിന്റെ തെറ്റ് കൊണ്ട് ശ്രീജിത്ത് പുറത്തായി. ചോദ്യം അദ്ദേഹത്തിന്റെ കൃതി സിനിമയാക്കിയിട്ടുണ്ടോ എന്നാണ്. അവസാനം കാണിച്ച ടാറ്റാപുരം സുകുമാരന്റെ വ്യക്തി വിവരണത്തിൽ അതിനെ കുറിച്ച് പറയുന്നില്ല, മാത്രമല്ല അദ്ദേഹം സിനിമയ്ക്ക് വേണ്ടി കഥ രചിച്ചു എന്നാണ് പറയുന്നത്.
സിനിമയ്ക്ക് വേണ്ടി കഥ രചിക്കുന്നതും രചിച്ച കഥ സിനിമയാക്കുന്നതും രണ്ടും രണ്ടല്ലേ?
എന്തായാലും ശ്രീജിത്ത് തകർത്തു.
ജന്മഭൂമി എന്ന ചിത്രത്തിന്റ രചന നിർവഹിച്ചു എന്ന് last പറയുന്നുണ്ട്
അതുമല്ല പണ്ട് കൊച്ചി മലബാറിൻ്റെ ഭാഗം ആയിരുന്നു. അതുകൊണ്ടാണ് ശ്രീജിത്ത് മലബാർ എന്ന് ഉദ്ദേശിച്ചത് ഏതൊക്കെ ജില്ലാ അണ് എന്ന് വ്യക്തം ആകാൻ ചോദിച്ചത്
Love you Sreejith 🙏🙏🌹🌹
He is genius absolutely genius SJP 🔥🔥🔥
Mr.sreejith is a well prepared gentleman by all means. .
അല്ലപിന്നെ പണിക്കറോടാകളി ✌️😂.
Sreejith awesome brilliant excellent
One of the best man ever seen.
Sreejith ❤️❤️❤️❤️
Sreejith ji you are great man...
ലൈഫ് ലൈന്‍ മലബാറിന്‍റെ കേസില്‍ അനാവശ്യമായി ധൃതി പിടിച്ച് ശ്രീരാമന്‍ കൊടുത്തു ... പ്രദീപിനെ രക്ഷിച്ചെടുത്തത് പോലെ ആയി
Salute sreejith
It was not fair to count the Malabar question as a life line..
Yes, V.K. Sriraman should not have interjected with the answer. It was fair on the part of Pradeep to refuse to list out the districts. But Sriraman should have intervened only if Sreejith Panicker asked for the helpline or he answered incorrectly.
you are absolutely right bro
malabar endan aranjudathe pottanano sreejith😬
@@humanbeing3398 ..
Malabar enna peril സ്ഥലങ്ങൾ keralthil.. ഉണ്ട് സഹോ.
കാസർഗോഡ്.. ജില്ലയിൽ മലബാർ ഉണ്ട്.
കണ്ണൂർ ജില്ലയിൽ മലബാർ ഉണ്ട്.. വയനാട് ജില്ലയിലും ഉണ്ട്..
മലബാർ എന്ന് ചോദിച്ചപ്പോൾ... ഏത് ജില്ലയിലെ മലബാർ ആണ് എന്ന് ഒരു സംശയം തോന്നിക്കാണും..
അതായിരിക്കാം... അങ്ങനെ ചോദിച്ചതിന്..കാരണവും..
ഇനി വളരെ വിചിത്രമായി..""കോട്ടയം മലബാർ""എന്നൊരു സ്ഥലവും കണ്ണൂർ ജില്ലയിൽ ഉണ്ട്..
@@humanbeing3398 സമയം കിട്ടുമ്പോൾ ചരിത്രം വായികുക സുഹൃത്തേ. ടാറ്റാപുരം സുകുമാരൻ ജനിച്ച കൊച്ചി മലബാറിൻ്റെ ഭാഗം ആയിരുന്നു, സ്വാതന്ത്ര്യത്തിന് ശേഷം അണ് അത് മാറിയത്. ഇതിൻ്റെ മുൻപത്തെ വീഡിയോയിൽ ബെലരുസ് പണ്ട് റഷ്യയുടെ ഭാഗം ആയിരുന്നു ശ്രീജിത്ത് എത് തെറ്റിച്ചു എന്ന് പറഞ്ഞ് പ്രദീപ് പിടിമുറുകകുന്നത് കണ്ട് കാണുമല്ലോ...
Malabar ano ennu chodhiyam chodhichu... but athe vekthamakkan pradeep thayyarayilla... manappurvam oru life line kalayichu.. sreejith panikar ane vijayi
True. GS nu tholvi thangan pattilla. 10 chodyathil kandu pidikkendathayirunnu ennu ahankarikkunnu
Pradeep te ahankarathinetta oru adi. 😄😄😄😄
നേതാക്കന്മാർക്ക് ശ്രീജിത്ത് പണിക്കരെ പേടി ആണെങ്കിൽ എന്താ കൈരളി TV അദ്ദേത്തിന്റെ ആരാധകർ ആണ്. 😊
കയാലോരം റിസോർട്ടും കൈരളി ചാനലും😂😂
Excellent Sreejith
Well done Mr. Sreejith Panicker 👍
പ്രദീപ് നിങ്ങളുടെ അറിവിനെ മാനിക്കുന്നു... പക്ഷെ.... ശ്രീജിത്തിന്റെ മുന്നിൽ....
Both are highly talented...
പാവം ABCD ഫുള്ള് ചോദിച്ചല്ലോ 🤣
One lifeline was forcefully taken from him for the clarification of malabar.. pradeep was hesitant to clarify the districts
Brilliant
നി വലിയ ഏതാണ്ട് സംഭവം ആണന്ന് എന്നുള്ള നിന്റെ അഹങ്കാരവും, വിചാരവും, സംസാരവും, മാറ്റി വച്ച് ആണുങ്ങളോട് മുട്ട ടാ പ്രദീപെ,,,,
Manu kkd Manu 😉
വല്യേട്ടന്ന് ശേഷം ആദ്യമായി kairali chanal കാണുന്നവരുണ്ടോ
Congratulations 👍👍👍
നല്ല കഴിവുള്ള വ്യെക്തി....സല്യൂട്ട്
nice
Supper
Sreejith super man
Hats off Sreejith...
sreejith is a good talent
Sreejith extraordinary personality
ha ha ha...... "'biju janatadal yennu vilicho"'..........Sreejith, Ningal marana mass aanu
Opponent'nte toli uriyunna dialogue valare maanyamayitu parayan Sreejith'ne kandu padikkanm.
ശ്രീജിത്തുമായി ഏറ്റുമുട്ടി ജയിക്കാൻ ഒരുത്തൻ വേറെ ജനിക്കണം.
Sreeraman help cheyunund enit polum pradeepinu parayan kazhinjilla ...sreejith is the winner
Sreejith eattaa ummah
അശ്വമേധത്തിന്റെ പഴയ എപ്പിസോഡുകൾ മുഴുവൻ കാണുവാൻ ആഗ്രഹിക്കുന്നു.
ശ്രീജിത് ശരിയായ രീതി പിന്തുടരുന്ന വ്യക്തിയാണ്.
ശ്രീജിത്തിനെ പറ്റിച്ചു...മലബാറിന് explanation കൊടുക്കുന്നതും ഒരു ലൈഫ് ലൈൻ.... തോക്കുന്നു തോന്നുമ്പോൾ ഉള്ള ചതി
Ethra marachalum g's Pradeep nu Sreejith nodulla oru vairagya Budhi veliyil varunnundu.
Please restart this programme
Sreejith😍
WHAT IS PRONUNCIATION OF GALILEO?
Innu 2022 march 17 nu veendum kaanunnu 👏👏👏👏👏
Sreejith uyir.......