വെളിചെണ്ണയും സൂര്യകാന്തി എണ്ണയും എന്നിവ ഫാക്ടറിയിൽ നിർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ് | Coconut Oil

Поділитися
Вставка
  • Опубліковано 6 жов 2024
  • Edible oil is an integral part of our daily lives. Sunflower and coconut oils are widely used in our country. Due to the difference in price and availability, many people use it alternately at home. In this video on Factory TV you can see how sunflower oil and coconut oil are made in factories.
    ദിവസവും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ ഇങ്ങനെയാണ് ഫാക്ടറികളിൽ നിർമ്മിക്കുന്നത് | Utensil
    ➤ • ദിവസവും ഭക്ഷണം കഴിക്കാ...
    Factory TV is about factory making process in Malayalam.
    പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
    Do not forget to subscribe for More Videos.

КОМЕНТАРІ • 269

  • @FactoryTVOfficial
    @FactoryTVOfficial  3 роки тому +58

    പെട്രോൾ എണ്ണ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് നോക്കൂ
    ഇങ്ങനെ ആണ് പെട്രോൾ, ഡീസൽ കടലിൽ നിന്ന് കുഴിച്ചെടുക്കുന്നത് 😮
    ➤ua-cam.com/video/QEPXMbkqurs/v-deo.html

  • @saneeshsanu1380
    @saneeshsanu1380 3 роки тому +489

    ഇതിൽ പ്രധാനമായും ഒരു കാര്യം വിട്ടു പോയി. മായം ചേർക്കുന്നത്.

  • @gold4450
    @gold4450 3 роки тому +95

    ഒർജിനൽ വെളിച്ചെണ്ണയും സൂര്യകാന്തിയെണ്ണയും ഉണ്ടാക്കുന്നത് കാണിച്ചു.ഇനീ ഇതിന്റെ ഡ്യൂപ്പിക്കേറ്റ് വെളിച്ചെണ്ണയും മറ്റും പെട്രോളിയം ജെല്ലി പോലുള്ള കെമിക്കൽ ഉപയോഗിച്ച്ഉണ്ടാക്കുന്നത് കാണിക്കാമോ .

    • @sures.3623
      @sures.3623 3 роки тому +2

      7 തരം സസ്യയെണ്ണയിലും, മായമാണ്.
      തവിടുള്ള അരി സവിശേഷതകൾ കൂടുതലാണ്.
      എന്നാലും, പോളീഷ് ചെയ്ത അരിയേ ജനങ്ങൾ കഴിയ്ക്കൂ ?,
      7 തരം എണ്ണകളിൽ അതി പ്രധാനമാണ് തവിടെണ്ണ,
      മാർക്കറ്റിലുള്ള റൈസ്സ് ബ്രാൻ ഓയിലിൽ മായമാണ്.

    • @rcmfoodponnani1617
      @rcmfoodponnani1617 3 роки тому +2

      ഇനി മായം വേണ്ട ആവശ്യത്തിന് കെമികലുകൾ ചേർക്കുന്നുണ്ട് റിഫൈൻ ചെയ്യാൻ...

  • @jollythomas8677
    @jollythomas8677 3 роки тому +14

    വളരെ ശരിയാണ്. സൺഫ്ലവറിൽ മായം ചേർക്കുന്നത് കാണിച്ചില്ല. 70%അധികം മായമാണ്

  • @sreedharanmadayil5781
    @sreedharanmadayil5781 3 роки тому +106

    അവതരണം നല്ലത്.. ഒരു ലിറ്റർഎണ്ണയിൽ എത്ര ശതമാനം ആണ് സൺഫ്ലവർ ചേർക്കുന്നത്... കെമിക്കൽ എത്ര ചേർക്കുന്നു....

  • @Nivyamangalath993
    @Nivyamangalath993 3 роки тому +20

    എനിക്ക് തോന്നുന്നില്ല സൺഫ്ലവർ ഓയിൽ ഇത്രയും കിട്ടുമെന്ന് എന്തെങ്കിലും edible ഓയിൽ ഇതിൽ യൂസ് ചെയ്യുന്നുണ്ട് 👍

  • @anindiancitizen4526
    @anindiancitizen4526 3 роки тому +68

    മായം ചേർക്കാത്ത എണ്ണയും വെളിച്ചെണ്ണയും വേണമെങ്കിൽ സ്വന്തമായി തേങ്ങയും മറ്റും ഉണക്കി ആട്ടി ഉപയോഗിക്കുക.

  • @MPSasi-bz1ll
    @MPSasi-bz1ll 3 роки тому +44

    ഒറിജിനൽ സൺഫ്ലോർ ഓയിലിന് 1ലിറ്ററിന് 500രൂപയെങ്കിലും വേണ്ടിവരും കാരണം 5കിലോ വിത്ത് വേണം ഒരു കിലോ എണ്ണ കിട്ടാൻ. ഒരു കിലോ വിത്തിന് 80രൂപ യെങ്കിലും കൊടുക്കണം,

    • @jyothishkumar.p.g6082
      @jyothishkumar.p.g6082 3 роки тому +5

      യഥാർത്ഥ സൂര്യകാന്തി എണ്ണയുടെ കളർ കറുപ്പാണെന്നാണ് മനസ്സിലാകുന്നത്. എങ്ങനെ അത് സ്വർണ്ണ കളർ ആകുന്നു എന്ന് ഇതിൽ പറയുന്നില്ല. അതിൽ Hexine അല്ലാതെ എന്തൊക്കെ ചേർക്കുന്നു എന്നും പറയുന്നില്ല.

    • @jameschacko1017
      @jameschacko1017 3 роки тому +4

      അത് കറക്ട്

    • @FactoryTVOfficial
      @FactoryTVOfficial  3 роки тому +2

      പറയുത് ശെരിയാണ് പക്ഷേ ഇവിടെ പ്രൊഡക്ടിവിറ്റി കൂടുതലാണ് . അപ്പോൾ അഞ്ഞൂറ് രൂപ വരില്ല. പക്ഷേ ആൾകാർ വില കൂടിയാൽ വാങ്ങിക്കില്ല. കൂടുതലും വില കുറഞ്ഞ മായം ചേർത്ത് തന്നേ മേടിക്കും . ഏറ്റവും നല്ലതു ലോക്കൽ ആയി കിട്ടുന്ന സാധനങ്ങൾ വാങ്ങുന്നതാണ് . വേറെ വീഡിയോസ് ഡിസ്ക്രിറ്പിന്നിൽ കൊടുത്തിട്ടുണ്ട് .കണ്ടു നോക്കി അഭിപ്രായം പറയണേ .

    • @abdulmuthalif6832
      @abdulmuthalif6832 3 роки тому

      @@jyothishkumar.p.g6082 7.9 kaanuka

    • @sobhanababu5297
      @sobhanababu5297 3 роки тому

      Currect

  • @lestersimon6908
    @lestersimon6908 3 роки тому +17

    നമ്മൾ മായം ചേർക്കുന്ന കാര്യം പറഞ്ഞിട്ട് അതുതന്നെ പോയി വാങ്ങും ഇനിയെങ്കിലും അടുത്തുള്ള മില്ലിൽനിന്നും വെളിച്ചെണ്ണ വാങ്ങാൻനോക്ക് .
    പെട്രോളിയം ജെല്ലി, ലിക്വിഡ് പാരഫിൻ ഇതെല്ലാം ചേർത്ത എണ്ണ ഉപയോഗിച്ചാൽ കാൻസർ പോലുള്ള രോഗം വരാൻ കാരണമാകും. നമ്മൾ എന്തിനാണ് വിഷം തരുന്നവരെ വളർത്തുന്നത്🙁

  • @seenas4057
    @seenas4057 3 роки тому +6

    സൺഫ്ളവർ എണ്ണ ഉപയോഗിച്ചാണ് ഞാൻ കേക്ക് ഉണ്ടാക്കിയിരുന്നത്. 8 മാസം സ്പൈനൽകോഡിൽ പ്രോബ്ലം ആയി ചികിത്സയിൽ ആയി. പെട്ടെന്ന് വീട് പൂട്ടി പോയതിനാൽ കേക്ക് ട്രേകൾ കഴുകി ഉണക്കി വക്കാൻ പറ്റിയില്ല . തിരിച്ചു വന്നപ്പോൾ ട്രേയും ഓയിൽ സൂക്ഷിച്ച് വച്ച ബോട്ടിൽ ഒക്കെ ഫാബ്രിക് ഗ്ളൂ ഉണങ്ങിയപോലെ... എന്തെല്ലാം വഴി നോക്കിയിട്ടും വൃത്തിയായില്ല. ഒടുവിൽ കളഞ്ഞു. അപ്പോഴാണ് ഇതിൽമായം എത്ര മാരകമാണെന്ന് മനസിലായത്. കിലോ 244 രൂപയുമാണ്..

  • @basheerkb5963
    @basheerkb5963 2 роки тому

    നല്ല അറിവ് താങ്ക്സ്

  • @madhup.d.madathumkoor754
    @madhup.d.madathumkoor754 3 роки тому +11

    ലിക്യുഡ് പാരഫിൻ എപ്പോഴാണ് ചേർക്കുന്നത്.

  • @sobhanamgovindan4126
    @sobhanamgovindan4126 3 роки тому +17

    മായം നിയമപ്രകാരം ശിക്ഷർഹമായതുകൊണ്ട് പുറത്തു പറയില്ല. അത് പണത്തിൽ മുങ്ങും!!!

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому

    Thanks for your useful video thanks

  • @sivasankaransivasankarpu7431
    @sivasankaransivasankarpu7431 2 роки тому

    Adipoli supper

  • @elizebethj1506
    @elizebethj1506 2 роки тому

    Very good thank u

  • @kunjusvlog1986
    @kunjusvlog1986 3 роки тому +1

    സൂപ്പർ വീഡിയോ

  • @ogeorgegeorge5568
    @ogeorgegeorge5568 3 роки тому +7

    Pls include productivity ratio ie. weight of seeds per litre of oil. What are the preservatives used and it's proportion. What is the ratio of paraffin and oil substitute from petroleum product?

  • @trten7528
    @trten7528 3 роки тому +11

    ഒരു സൂരഗാന്തി വിത്തിന് നല്ല വിലയുണ്ട് അത്ര വില ഉള്ള വിത്തിൻ്റെ എണ്ണക്ക് എങ്ങനെ ആണ് കടയിൽ നിന്നും 90 രൂപ ക്ക് കിട്ടുന്നത് അതും 1 ലിറ്ററിന് സുഹൃത്തേ

  • @vemnasser5075
    @vemnasser5075 2 роки тому +1

    ഇതിൽ ഏത് ഘട്ടത്തിലാണ് മായം ചേർക്കുന്നത് അതുകൂടെ വിശദീകരിക്കുക

  • @abeliya.k.neville3390
    @abeliya.k.neville3390 3 роки тому +1

    Factory TV and sixth sense is my favourite channel's

  • @adithyanmuthu4126
    @adithyanmuthu4126 2 роки тому

    Wiring cable nirmikkunnathu cheyyamo

  • @minnal_dude
    @minnal_dude 3 роки тому +16

    Ufff മച്ചാന്റെ speaking പ്രസന്റേഷൻ വേറെ ലെവൽ ❤😍🔥

  • @drsukumarnair215
    @drsukumarnair215 2 роки тому

    Both these oils are used by man. But which is better for human health?

  • @sushamabalan7637
    @sushamabalan7637 2 роки тому

    Thanks❤

  • @kunjumolaami9648
    @kunjumolaami9648 3 роки тому

    Ohhhh kaanickunnathokke kollaam, ethu upayogichukazhiyumpol cance undaakunnathu enganeyaanennukoodi patanjaal kollaamaayirunnu

  • @hamsavlpy9146
    @hamsavlpy9146 3 роки тому

    സൂപ്പർ

  • @kkgopalakrishnan2945
    @kkgopalakrishnan2945 3 роки тому +2

    എങ്ങനെആണ്സൂരൃകാദ്തിഎണ്ണയിൽമായംചെർക്കുന്ന്ത് അതു പോലെ തന്നെവെളിഛണ്ണയിൽമായം എല്ലാം കാണിച്ചും പറഞ്ഞു തരാ മോ ചേട്ടാ

  • @praveenvenkin1366
    @praveenvenkin1366 3 роки тому +2

    All coconut water in bowl if wt will they do damaged coconut water will be pour inside without knowing how could they manage it

  • @VijayKumar-sx8pp
    @VijayKumar-sx8pp 3 роки тому +18

    തേങ്ങയുടെ. പുറംതോടിനെ തൊണ്ടു എന്ന് പറയുന്നു. തൊണ്ടിൽ നിന്നും ചകിരി വേർതിരിക്കുന്നു. അതുപോലെ തേങ്ങ. ഉണങ്ങിയ തിനെ. കൊപ്ര എന്ന് പറയുന്നു. കൊപ്രയിൽ നിന്നും തേങ്ങാപ്പാൽ കിട്ടില്ല വെളിച്ചെണ്ണയാണ് kittunnstu

  • @fasila-gc5lf7wn9w
    @fasila-gc5lf7wn9w 3 роки тому +1

    Nannayi sunflower oil undakunna video cheythath njan palappozhum orkumayirunnu ithenganeya undakunnathennu

    • @automotive2026
      @automotive2026 3 роки тому +1

      Sunflower oil ഉണ്ടാകുന്ന വീഡിയോ ഇല്ല... ഇതിൽ animation ആണ്‌... Original വീഡിയോ കാണിച്ചാല്‍ സംഗതി പൊളിയും... 😊😊😊

  • @vysaghck4881
    @vysaghck4881 3 роки тому

    Nallathu

  • @radhakrishnanradha133
    @radhakrishnanradha133 2 роки тому +1

    ശുദ്ധമായ വെളിച്ചെണ്ണ കിട്ടുമോ

  • @shalishali2775
    @shalishali2775 3 роки тому

    Thank u

  • @josekj404
    @josekj404 2 роки тому +3

    Sun flower oil പൂർണമായും sun flower seeds ൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വയ്യ.. ഇതിന്റെ കൂടെ ചേർക്കുന്ന മറ്റു ഓയിൽ നെ കുറിച്ച് പറയാൻ അവതാരകൻ വിട്ടു പോയി.

  • @husnashanavas6028
    @husnashanavas6028 3 роки тому

    Very good

  • @ecshameer
    @ecshameer 3 роки тому +23

    പണ്ടോക്കെ ഞാൻ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കണ്ടത് വീടിന്റെ അടുത്തുള്ള ഒരു മില്ലിൽ നിന്നാണ്...

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 роки тому +2

      അത് GENUINE COCONUT OIL ആയിരുന്നു സഹോദരാ..

    • @Hitman-055
      @Hitman-055 3 роки тому

      മരച്ചക്കുകണ്ടിട്ടുള്ള ഞാൻ

    • @samsureshprami5860
      @samsureshprami5860 3 роки тому

      വല്ല നാട്ടിലെ എണ്ണടെ equality നമ്മുടെതാക്കി പറയല്ലെ സുഹൄത്തെ

  • @yadhuzzworld1837
    @yadhuzzworld1837 3 роки тому +1

    Super

  • @gffgggg2161
    @gffgggg2161 3 роки тому +7

    ഒരു കിലോ ഫ്ലവർ സീഡിൽ നിന്നും എത്ര ഗ്രാം സൺ ഫ്ലവർ എണ്ണ ലഭിക്കും. നമ്മുടെ ഇന്ത്യയിൽ ഇത്രയും സൺഫ്ലവർ സീഡ് ലഭിക്കുന്നുണ്ടോ

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +2

    Thegaaa oyil oru killadi thannye valichanna 😋😋😋🤭

  • @muhammedkunhi.v.p819
    @muhammedkunhi.v.p819 3 роки тому +2

    How much sunflower seed required for one litre oil

  • @somasekharannairm2116
    @somasekharannairm2116 3 роки тому +3

    What will be total cost for various equipments related to the extraction of coconut products? Can you upload a separate video citing full details of each and every aspects?

  • @malayali616
    @malayali616 3 роки тому +7

    കുറച്ചു ദിവസമായല്ലോ കണ്ടിട്ട് 💕💕💕🥰🥰🤣

  • @sabiviog6323
    @sabiviog6323 2 роки тому

    സൂപർ

  • @malappuramyt
    @malappuramyt 3 роки тому +11

    തേങ്ങ ഒരു നിസാര ക്കാരൻ അല്ലാ..😜 😊⚡⚡⚡⚡⚡

    • @moideenrafi8397
      @moideenrafi8397 3 роки тому +1

      Correct aanu ..velichenna divasavum rathri kidakumbol oru teaspoon kayichal orasughavum undavilla etavum nalla fat aanu sareeratjinu athyuthamam

  • @tinoyjose569
    @tinoyjose569 3 роки тому +2

    Super bro

  • @ibrahimp9812
    @ibrahimp9812 3 роки тому +3

    ഒരു കിലോ സൂര്യകാന്തി സീഡിൽ നിന്ന് എത്ര എണ്ണ കിട്ടും ഒരു കിലോ സീഡ്‌ണ് വില എത്ര?

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +17

    Sunflower oil മാക്സിമം ഉപയോഗിക്കാതിരിക്കുക.

  • @senapathi.ponkunnam9548
    @senapathi.ponkunnam9548 3 роки тому +10

    ഇവന് മനുഷ്യനെപോലെ സംസാരിച്ചാൽ എന്താ 🤔

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 роки тому +32

    1000ml സൂര്യകാന്തി എണ്ണ കിട്ടാൻ എത്ര കിലോ സൂര്യകാന്തി വിത്ത് വേണം സുഹൃത്തേ.... പറഞ്ഞു തരാമോ ....എല്ലാവരും ഊളന്മാരല്ല.... ഓർക്കണേ......

    • @hrsflx4545
      @hrsflx4545 3 роки тому +1

      Nalal choodyam

    • @bilalbillu8440
      @bilalbillu8440 3 роки тому +1

      5 kg വേണം bro..1 kg ഇൽ നിന്ന് 200 ml കിട്ടുള്ളൂ..

    • @aniyanchettan7944
      @aniyanchettan7944 3 роки тому

      Chodyam aasanathil koody kayary poyi

  • @dileepram7987
    @dileepram7987 3 роки тому +2

    ഓയിൽ ഉണ്ടാകുന്നത് പഠിച്ചിട്ടു വിഡീയോ ഉണ്ടാക് അറിയാത്ത കാര്യം മറ്റുള്ളവർക് പറഞ്ഞുകൊടുക്കലേ pls

  • @arunimaj.s2017
    @arunimaj.s2017 3 роки тому

    തവിടെണ്ണാ എങ്ങനെ ഉണ്ടാക്കുന്നു, video edane

  • @suprabhakumaran1370
    @suprabhakumaran1370 3 роки тому +1

    തവിടെണ്ണ (,riceoil) എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പറയാമോ

  • @radhakrishnanradha133
    @radhakrishnanradha133 2 роки тому

    , മായം ചേർക്കുന്നത് എങ്ങനെയാണ്

  • @fathimas1149
    @fathimas1149 3 роки тому +1

    Engine oil eppozha cherkunnadh paranjilla...oru litter oil kittan ethra seeds venam...appo sunflower oil maayamalle

  • @jithusabivlog4149
    @jithusabivlog4149 3 роки тому +1

    👌👌👍

  • @prasadgood8519
    @prasadgood8519 2 роки тому +1

    തേങ്ങാപ്പാൽ എടുത്തതിന് ശേഷം അതിന്റെ ചണ്ടി കവറിലാക്കി വിൽപന നടത്തുന്നു

  • @chachoosworldwithsheju6079
    @chachoosworldwithsheju6079 3 роки тому +3

    എന്താ സേട്ട മായം ചേർക്കുന്നത് മറന്നോ🤣🤣

  • @മുഹമ്മദ്യാസീൻ

    മൈലാഞ്ചി കോൺ നിർമാണ ഫാക്ടറി ചെയ്യുമോ

  • @pjohnoommen4247
    @pjohnoommen4247 3 роки тому +2

    ഇത്രയും ചിലവിൽ നിർമ്മിക്കുന്ന ഈ ഓയിൽ എങ്ങനെ കുറഞ്ഞ വിലക്ക് വിൽക്കുന്നു? അതുകൂടി ചേർത്താൽ നന്നായിരുന്നു. മായം ചേർക്കുന്നതെപ്പോൾ എന്നും പറഞ്ഞില്ല !!! ??

  • @finuzsanamolvlog7641
    @finuzsanamolvlog7641 3 роки тому

    സൂപ്പർ മച്ചാ

  • @jacobgeorge2524
    @jacobgeorge2524 2 роки тому

    Its in india or other countreys

  • @satheeshkumar454
    @satheeshkumar454 3 роки тому

    Good

  • @usmanshareef9259
    @usmanshareef9259 3 роки тому

    Super comment

  • @noeltojo5125
    @noeltojo5125 3 роки тому +4

  • @aadhillatheef106
    @aadhillatheef106 3 роки тому +4

    സഫോള സൂര്യകാന്തി എണ്ണയുടെ നിർമ്മാണം കാണിച്ചു തരാമോ??
    നമ്മുടെ കേരളത്തിലെ കേര വെളിച്ചെണ്ണയുടെയും..

  • @modrafisaid9511
    @modrafisaid9511 3 роки тому

    That all seeds make sun flower oil total how many bottles get?that means one Lulu hypermarket one month sold not enough.think....

  • @mastro3883
    @mastro3883 3 роки тому +1

    👏👏

  • @joeljoshy8007
    @joeljoshy8007 3 роки тому +1

    Nice 👌👌😍

  • @thomasjoseph968
    @thomasjoseph968 3 роки тому +2

    ,ഒരു solvent add ചെയ്യും എന്ന് പറയുന്നു എന്താണ് അത് ഏത് എങ്കിലും chemical ആണോ

  • @askkjl3673
    @askkjl3673 2 роки тому

    Computer graphic video ( sunflower oil making).

  • @ReghuVadakoote
    @ReghuVadakoote 2 роки тому

    മയം ചേർക്കുന്നത് kanikamo

  • @PP-mi5ik
    @PP-mi5ik 2 роки тому +1

    എത്ര കിലോ sunflower seeds ഉപയോഗിച്ചാൽ ആണ് ഒരു ലിറ്റർ sunflower എണ്ണ കിട്ടുന്നത്
    200 രൂപയ്ക്ക് ഒരു ലിറ്റർ sunflower എണ്ണ മാർക്കറ്റിൽ വാങ്ങാൻ കിട്ടുമ്പോൾ കമ്പനിക്കാർക്ക് എങ്ങനെ ലാഭം എടുക്കാൻ പറ്റും
    Sunflower oil ആട്ടിയെടുക്കുമ്പോൾ അതിനു ഗോൾഡൻ കളർ എങ്ങനെ വരുന്നു...ചാരക്കളറിൽ വഴുവഴുപ്പുള്ള ഒരു എണ്ണ എങ്ങനെയാണ് ആ നിറം കിട്ടുന്നത്.
    സത്യത്തിൽ ഇന്ന് .മാർക്കറ്റിൽ branded ആയി കിട്ടുന്ന sunflower എണ്ണ ശരിക്കും 100% sunflower oil തന്നെയാണോ
    മറുപടി തരുമല്ലോ

    • @travellingbeauty7630
      @travellingbeauty7630 Рік тому

      1 littre എണ്ണക്ക് 5 kg sunflower seed എങ്കിലും വേണം

  • @manus9909
    @manus9909 2 роки тому

    ഇത് Factory tv നിർമൽ (KLF) കമ്പനിക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പരസ്യചിത്രം എന്നാണ് തോന്നുന്നത്.
    മൂത്ത് മുറ്റിയ നാളികേരo ഉണക്കി കൊപ്രയാക്കിയാണ് grade1 വെളിച്ചെണ്ണക്ക് ഉപയോഗിക്കുന്നത്.
    വീഡിയോയിൽ ഒരു വിധം വിളഞ്ഞ നാളികേരമാണ്
    ഉപയോഗിക്കുന്നതായി കാണിച്ചിരിക്കുന്നത്.
    പക്ഷെ മറ്റു മായമൊന്നും ചേർക്കുന്നില്ലെങ്കിലും നമുക്ക് ലഭിക്കുന്ന
    വെ.എണ്ണ ശുദ്ധമല്ല.
    ക്ഷേത്രങ്ങളിൽ ഗണപതി നടയിൽ എറിഞ്ഞുടക്കുന്ന നാളികേരം (മൂക്കാത്തതും കേടുവന്നതും ഉൾപ്പെടെ )
    മുട്ടിറക്കൽ, ശത്രുബാധ ഒഴിവാക്കൽ എന്നിവക്കായി ആവാഹിച്ചു ഉടയ്ക്കുന്ന നാളികേരം, അയ്യപ്പൻ നടയിൽ എള്ളുതിരിയിട്ടു പാതിയോളം കത്തി കരിഞ്ഞ നാളികേരം - ഇവയെല്ലാം പല ക്ഷേത്രങ്ങളിൽ നിന്നും ലോഡ് കണക്കിന് വാങ്ങി കൊണ്ടു പോകുന്നത് വെ.എണ്ണ കമ്പനികളാണ്. ഇവ യന്ത്ര സഹായത്തോടെ ഉണക്കിയാണ് പല കമ്പനികളും വെ.എണ്ണ നിർമ്മിക്കുന്നത്. അതുകൊണ്ട് വിശ്വാസികൾ പോലും വെ. എണ്ണ വാങ്ങാൻ മടിക്കുന്നു.
    അങ്ങിനെ നോക്കുമ്പോൾ പാമോയിൽ തന്നെയാണ് മെച്ചം.

  • @axiomservice
    @axiomservice 3 роки тому

    Fruitful vedio..
    Need to show milk powder
    And biscuit factory
    Zeenath beevi chungom alpy kerala.

  • @janardhanannair9137
    @janardhanannair9137 3 роки тому

    sunflower നിർമിക്കുന്ന രീതി കണ്ടൂ എന്നാൽ മാർക്കറ്റിൽ കിട്ടുന്ന ഓ ഇല് ഇത്രയും വില കുറച്ചു കിട്ടുന്നതിൻ്റെ മറിമായം കൂടി ഒന്നു് കാണിച്ചുതരാൻ കനിവുണ്ടാകണം ഒരു കിലോ sunflower അറിക്ക് എന്തു വിലയുണ്ട് എത്ര അരി ആട്ടിയൽ. എത്ര എണ്ണ കിട്ടും എന്ന് കൂടി അറിയാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരുമോ

  • @aboobackermichu8570
    @aboobackermichu8570 3 роки тому

    ഓയിൽ നിർമ്മാണത്തിലെ മായം എങ്ങിനെ കണ്ടു പിടിക്കാം?

  • @naturenest5449
    @naturenest5449 3 роки тому

    Please tell me the rate of copra per kg at Mumbai market

  • @chandranmudapuram1877
    @chandranmudapuram1877 2 роки тому

    ആശംസകൾ 👍👍👍👍👍

  • @samsureshprami5860
    @samsureshprami5860 3 роки тому

    ഇത് നമ്മുടെ നാട്ടിലെ കാഴ്ചയല്ല സുഹൄത്തെ

  • @faseelarahim2136
    @faseelarahim2136 3 роки тому

    Sunflower nalla prodact anno

  • @baburajbaburajkk728
    @baburajbaburajkk728 3 роки тому +3

    തേങ്ങ ഉണക്കിയാണ് കൊപ്ര ഉണ്ടാക്കുന്നത് കൊപ്രയിൽ നിന്ന് തേങ്ങാപ്പാലും പൗഡറും കിട്ടുകയില്ല

  • @muhammedali-fd3rt
    @muhammedali-fd3rt 3 роки тому +4

    സൺ ഫ്ലവർ ഓയിൽ നല്ലൊരു ശതമാനം പെട്രോൾ ജല്ലിയാണ് ഉപയോഗിക്കുന്നത്

  • @sures.3623
    @sures.3623 3 роки тому +6

    മാർക്കറ്റിൽ കിട്ടുന്ന സൺഫ്ലവർ ഓയിൽ, ഓയിലേ അല്ല.
    യഥാർത്ഥ സൂര്യകാന്തി കുരു ആട്ടിയെടുത്ത് റിഫൈനറി പ്ലാന്റിൽ പ്രോസ്സസും കഴിഞ്ഞ് മാർക്കറ്റിൽ കിട്ടണമെങ്കിൽ, ഏകദേശം 450 ₹ 600 ₹ വരെ വില വരും.
    തേങ്ങായും , കൊപ്രയും ഫോട്ടോ കാണിച്ചാൽ യഥാർത്ഥ വെളിച്ചെണ്ണയാകില്ല.
    വെളിച്ചെണ്ണയിലും മായമാണ്.

    • @bilalbillu8440
      @bilalbillu8440 3 роки тому +1

      But.. അത് arinju കൊണ്ട് മനഃപൂർവം ജനങ്ങൾ വാങ്ങുന്നതാലേ 🤔പിന്നെ ആരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

  • @velayudhankk889
    @velayudhankk889 3 роки тому +1

    ഈഗിനപ്പാ റയാൻ ഇപ്പോൾ എണ്ടുണ്ടായി . 😍പിന്നെ കാണാൻ നു കൊളമായിരുന്നു ൽ. ജനങ്ങളുടെ മനസ്സിൽ അടിജാ (വിഷ മായം )നിക്കാൻ ഇതൊന്നും കാണിച്ചാൽ പോരാക്കോട്ടോ.😜kl54🙏

  • @subairvlog701
    @subairvlog701 3 роки тому

    👌 Ok

  • @neralaindiamynation2761
    @neralaindiamynation2761 3 роки тому +1

    One kg sunflower seeds how many grams oil can get?
    It means our coconut pure oil Best and best

  • @udheeshkumarc7674
    @udheeshkumarc7674 3 роки тому +2

    ഒരു കിലോ സൂര്യകാന്തി വിത്തിന്റെ വിലയെത്ര?
    എത്ര കിലോ സൂര്യകാന്തി വിത്ത് വേണം ഒരു ലിറ്റർ സൂര്യകാന്തി എണ്ണ ഉണ്ടാക്കാൻ?

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 роки тому

    Petrol nan kandu
    Factory tv yil ninn
    Ithun poli

  • @venugopalank8551
    @venugopalank8551 3 роки тому +2

    Very good information.
    Try speak normal way. It will be better.

  • @sureshnair4536
    @sureshnair4536 2 роки тому

    Hexane or Hexene.. ?
    ഇതിൽ ഏതാണ് . ആദ്യത്തേത് ക്രൂഡ് ഓയിൽ ആണ് Source. ലോകത്തിൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ സ്യൂര്യകാന്തി എണ്ണക്കു വേണ്ട കൃഷി 5% പോലും കാണില്ല.

  • @rajalekshmiravi8738
    @rajalekshmiravi8738 2 роки тому

    Itrayoolam annakkulla soorya kaanti avida......

  • @mohananmohanankm9004
    @mohananmohanankm9004 2 роки тому

    sunflower oil pachakathinu kollillannu parayounnu seriyano

  • @anugrahamonen7258
    @anugrahamonen7258 2 роки тому

    Engineyanu coconut undakunnathu?

  • @santhuaravind5772
    @santhuaravind5772 3 роки тому

    Edhu polathe video edumbol mayam cheruvan koodi kanikkanam.

  • @rrr9484
    @rrr9484 3 роки тому +6

    ഇതൊക്കെ ഒർജിനൽ വരാനുള്ള ഭക്ഷ്യനിയമം ആദ്യം ഉണ്ടാവേണ്ടത്... ഇപ്പോൾ ഇതിന്റെ ഒക്കെ പേരിൽ വെറും വിഷം അല്ലെ ജനങ്ങളെ തീറ്റിക്കുന്നത്...

  • @ullastvtl
    @ullastvtl 2 роки тому

    വെളിച്ചെണ്ണയിൽ പാം കെർണൽ ഓയിൽ മായം ചേർക്കുന്നത് പറഞ്ഞില്ല.

  • @sreejarajkumar8193
    @sreejarajkumar8193 2 роки тому

    ഇതിൽ എവിടെ വച്ചാണ് മായം ചേരുന്നത് അത് കാണിച്ചില്ല

  • @techju236
    @techju236 3 роки тому

    👍

  • @sukumarannair4833
    @sukumarannair4833 3 роки тому +2

    Mayam kalarthunnathu koodi onnu kanichal nannayirunnu😂😂