ഇപ്പൊ ഒരു കാര്യം വ്യക്തമായി. നമുക്ക് കടയിൽ നിന്ന്സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞു കിട്ടുന്നത് സൺഫ്ലവർ ഓയിൽ മാത്രമല്ല എന്ന്. കാരണം നമുക്ക് കിട്ടുന്ന വിലക്ക് ഒരാൾക്കും ഇത് വിൽക്കാൻ കഴിയില്ല തന്നെ.23കിലോ ആട്ടിയപ്പോൾ കിട്ടിയത് വെറും 4.300 കിലോ എണ്ണ മാത്രം!
അതെ സൺഫ്ളവർ ഓയിൽ എന്ന് പറഞ്ഞു കിട്ടുന്നത് വാഹനങ്ങൾ വർക്ക് ഷോപ്പ് കയറ്റി അതിന്റെ ഗ്രീസ്സും വേസ്റ്റായ സാധനത്തിന്റെ പേര് എന്താ അത് വർക്ക് ഷോപ്പിൽ നിന്നും കൊണ്ട് പോയി അതിൽ ഒരു കെമിക്കൽ ചേർത്ത് അതിലേ കരി എല്ലാം ശുദ്ധി ആക്കും അങ്ങനെ സ്വർണം കളർ തെളിഞ്ഞു സൺഫ്ളവർ ഓയിൽ തന്നെ പോലെ മാറും അതുപോലെ തന്നെയാണ് വെളിച്ചെണ്ണയൂം അതിൽ മറ്റൊരു കെമിക്കൽ ചേർത്ത് ആണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ മണം ഉണ്ടോയെന്ന് സൺഫ്ളവർ ഓയിൽ വെളിച്ചെണ്ണ യഥാർത്ഥ അല്ല നോക്കൂ തീരെയില്ല വ്യത്യാസം നല്ലത് പോലെ അറിഞ്ഞത് കൊണ്ടാ സത്യം മനസ്സിലായത് കൊണ്ടാ പറയുന്നത് അങ്ങനെ ഡൂബ്ലികേറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ് വൃക്ക രോഗവും കാൻസർ അസുഖങ്ങൾ മാറാ അസുഖങ്ങൾ കൂടിയത്
@@Rajan-sd5oe ജീവിക്കാൻ അപ്പോഴത്തെ കാര്യം നടക്കാൻ ഡൂബ്ലിക്കേറ്റും ഒറിജിനലും ആരും ശ്രദ്ധിക്കാറുമില്ല ഞാൻ ആട്ടുന്ന മിൽലിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ ആണ് വാങ്ങാറ്
@@randomguyy5837 തളി മറച്ചിൽ അല്ല ഒരിക്കലും ഇവിടെ വന്ന് പുളു പറഞ്ഞിട്ട് എനിക്ക് ഒരു കാര്യവും ഇല്ല ഒന്നും കിട്ടാൻ ഇല്ല നിങ്ങൾ കണ്ണ് തുറന്നു അനേക്ഷിക്ക് രഹസ്യം അനേക്ഷണം നടത്തി കണ്ടെത്തിയ കാര്യമാണ് ഈ ലോകത്തിലെ എല്ലാവരും സത്യം മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നിങ്ങളുടെ വിശ്വാസം കടയിൽ നിന്നും വാങ്ങുന്ന പേക്കറ്റ് വെളിച്ചെണ്ണയും ആട്ടിയ സ്ഥലത്ത് നിന്നും വാങ്ങുന്ന വെളിച്ചെണ്ണയും നിങ്ങൾ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ അത് പോലെ തന്നെ ആണ് സൺഫ്ളവർ ഓയിലും ആട്ടിയ സ്ഥലത്ത് നിന്നും വാങ്ങുന്ന വെളിച്ചെണ്ണ കുറച്ചു കഴിഞ്ഞു ഒരു കാറിയ മണം ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്തു നോക്കൂ അത് പോലെ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയും ചത്തു പോകും എന്ന് എനിക്കും അറിയാം ഞാൻ അത്ര ബുദ്ധി ഇല്ലാത്തവൾ അല്ല മനസ്സിലാക്കാൻ മനു ചേട്ടന്റെ പോലെ ചിലർ മാത്രം ഒർജിനൽ ഉള്ളൂ നിങ്ങൾ ആദ്യം അത് മനസ്സിലാക്കൂ
എൻ്റെ പൊന്നു കുട്ടാ മനോഹരം..!!നന്നായി കഷ്ടപ്പെട്ടുവല്ലേ ഈ വീഡിയോ ചെയ്യാൻ... മനോഹരമായിരിക്കുന്നു..ലാഗില്ലാതെ ഒടുക്കം വരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾക്ക് തുച്ഛമായ വിലക്ക് കടയിൽ കിട്ടുന്ന S F oil കരി ഓയിൽ ക്ലീൻ ചെയ്ത് പാക്കറ്റിലാക്കി ക്യാൻസർ ചേർത്ത് തരുന്നതാണ്... ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്നായി വരും.. എല്ലാ ഭാവുകങ്ങളും..!!
ചേട്ടാ അടിപൊളി വീഡിയോ 🔥🔥 നമ്മൾക്ക് കടയിൽ നിന്ന് കിട്ടുന്ന സൺഫ്ലവർ ഒലിന്റെ പരിശുദ്ധി എന്താണെന് ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ ഈ വീഡിയോ വളരെ അധികം സഹായകമാകും👍🏻
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒത്തിരി ചെറിയ പാചക എണ്ണ വിതരണം ചെയ്യുന്ന കമ്പനികൾ ഉണ്ടായിരുന്നു.അതിനു ശേഷം രണ്ടു വമ്പൻ കമ്പനികൾ 90 രൂപക്കും 110 രൂപക്കും സോയാബീൻ ഓയിലും സൺഫ്ലവർ ഓയിലും വിറ്റു മാർക്കറ്റ് പിടിച്ചു.ചെറിയ കമ്പനികൾ പിടിച്ചു നിൽക്കാതെ നിർത്തി പോയി. എപ്പോൾ എണ്ണക്കു 200 നു അടുത്താണ് വില. കൂടാതെ മില്ലിൽ നിന്ന് ചില്ലറ എണ്ണ കച്ചവടം നിരോധിക്കുകയും ചെയ്തു. എല്ലാം നമ്മുടെ കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി
Only this vidoe shows actualy oil etxracted - other videos most have only he finaly chemical based yellow colour oil. But that dark colour oil step was not shown, Thanks a lot, very valuable video. Cold pressed oil - good market for that - but now v costly so many ppl not buying, once reasonable, many will buy. Thanks Manu.
ഈ തോട്ടം അടിപൊളി ആണ്. ഇതിന്റെ തൊട്ടു അപ്പുറത്താ ഞങ്ങടെ കോളേജ്. വീഡിയോ ഇൽ കാണാം. ഞാൻ ഈ തോട്ടത്തിൽ കേറിയിട്ടുണ്ട്. പിന്നെ നമ്മുടെ ജില്ലയിൽ ഇതുവരെ ഇല്ലാത്ത പുതിയ കാര്യങ്ങൾ കൊണ്ട് വരുന്ന സുജിത് ചേട്ടൻ ഒഴുകുന്ന പൂത്തോട്ടം, സൂര്യകാന്തി ചെടി, ബിരിയാണി അരി വിളവെടുപ്പ് കഴിഞ്ഞ ദിവസം ആയിരുന്നു. പാടത്തു ബിരിയാണി അരി കൃഷി ചെയ്തു. ഇനിയും വെറൈറ്റി കൃഷ കൾകായ് കാത്തിരിക്കുന്നു.
In oil refinery they do chemical refining. Sunflower contains wax/gums, we get refined sunflower oil by different process like neutralization,dewaxing, bleaching and deoderizing.
Awesome share dear bro happy to see all the processing soo beautiful. love sunflowers 🌻 love it sooo beautiful 🤩 🌻🌻🌻Take care dear bro Love from here 🇺🇸🤗❤️🙏🏼
Prabhu 🙏, thanks for share with us your work. I have a lot of fun seeing this while dinner, you have a beatiful vibe I hope Bappa ganpati bless your work station 🙏🙏🪔🪔🪔🔱
എത്ര സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്? പൂക്കൾ മൊത്തം എത്ര എണ്ണം ഏകദേശം ഉണ്ടായിരുന്നു? 100 ദിവസത്തെ കൃഷിക്കും വിളവെടുപ്പിനും എത്ര ചിലവ് വന്നു? എന്നതിനെല്ലാം കൂടി ഉത്തരം പറയാമായിരുന്നു....
ഉത്തമം ...bleaching , refining , fortification ഒഴിവാക്കി ,പ്രകൃതി രീതിയിൽ തൈലം എടുത്ത ത്തിനു അഭിനന്ദനം ....ഇടയിലുള്ള സംഗീതം വളരെ അരോചകം ആണ് , കുറച്ചു മൃദുലം ആയ സംഗീതം സ്വാഗതം ചെയ്യുന്നു
ആ എണ്ണക്ക് 1000 രൂപ കിലോക്ക് വിറ്റാൽ പോലും ഒരു സർക്കാർ തൂപ്പുകാരന്റെ ഒരു മാസത്തെ ശമ്പളത്തിനു ഒപ്പമാവുമോ? മൂന്നു നാല് മാസം കഷ്ടപ്പെട്ടതിനു കിട്ടിയത്😟. സർക്കാർ ശമ്പളാവും കാർഷിക വൃത്തിയിൽ നിന്നുള്ള വരുമാന വർദ്ധനവിന് അനുസരിച്ചു മാത്രം മതി. അതാണ് നീതി.
കടകളിൽ നിന്നും വാങ്ങുന്ന ഒരു എണ്ണയും അതിന്റെ അസംസ്കൃത വസ്തുക്കളുമായി ഒരു ബന്ധവുമില്ല. കടകളിൽ നിന്നും വാങ്ങുന്ന എണ്ണകൾ ഉപയോഗിച്ചാൽ ഗുണം കടക്കാരനും ഉണ്ടാക്കിയവനും ഡോക്ടർമാർക്കും മരുന്ന് മാഫിയക്കും അങ്ങനെയുള്ളവർക്കും മാത്രം.
അറു ബോറൻ vlogermaaranu കൂടുതലും ഇപ്പോൾ യൂട്യൂബിൽ. But ഇത് super പലകാര്യങ്ങളും പഠിക്കാനായി. നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പെട്രോളിയം jelly ചേർത്ത എണ്ണകളാണ്. Thanks for video
ഇപ്പൊ ഒരു കാര്യം വ്യക്തമായി. നമുക്ക് കടയിൽ നിന്ന്സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞു കിട്ടുന്നത് സൺഫ്ലവർ ഓയിൽ മാത്രമല്ല എന്ന്. കാരണം നമുക്ക് കിട്ടുന്ന വിലക്ക് ഒരാൾക്കും ഇത് വിൽക്കാൻ കഴിയില്ല തന്നെ.23കിലോ ആട്ടിയപ്പോൾ കിട്ടിയത് വെറും 4.300 കിലോ എണ്ണ മാത്രം!
അതെ സൺഫ്ളവർ ഓയിൽ എന്ന് പറഞ്ഞു കിട്ടുന്നത് വാഹനങ്ങൾ വർക്ക് ഷോപ്പ് കയറ്റി അതിന്റെ ഗ്രീസ്സും വേസ്റ്റായ സാധനത്തിന്റെ പേര് എന്താ അത് വർക്ക് ഷോപ്പിൽ നിന്നും കൊണ്ട് പോയി അതിൽ ഒരു കെമിക്കൽ ചേർത്ത് അതിലേ കരി എല്ലാം ശുദ്ധി ആക്കും അങ്ങനെ സ്വർണം കളർ തെളിഞ്ഞു സൺഫ്ളവർ ഓയിൽ തന്നെ പോലെ മാറും അതുപോലെ തന്നെയാണ് വെളിച്ചെണ്ണയൂം അതിൽ മറ്റൊരു കെമിക്കൽ ചേർത്ത് ആണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ മണം ഉണ്ടോയെന്ന് സൺഫ്ളവർ ഓയിൽ വെളിച്ചെണ്ണ യഥാർത്ഥ അല്ല നോക്കൂ തീരെയില്ല വ്യത്യാസം നല്ലത് പോലെ അറിഞ്ഞത് കൊണ്ടാ സത്യം മനസ്സിലായത് കൊണ്ടാ പറയുന്നത് അങ്ങനെ ഡൂബ്ലികേറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ് വൃക്ക രോഗവും കാൻസർ അസുഖങ്ങൾ മാറാ അസുഖങ്ങൾ കൂടിയത്
@@shamilaasharaf7768 അതേ, എന്നിട്ടും?
@@Rajan-sd5oe ജീവിക്കാൻ അപ്പോഴത്തെ കാര്യം നടക്കാൻ ഡൂബ്ലിക്കേറ്റും ഒറിജിനലും ആരും ശ്രദ്ധിക്കാറുമില്ല ഞാൻ ആട്ടുന്ന മിൽലിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ ആണ് വാങ്ങാറ്
@@shamilaasharaf7768 എന്തൊക്കെയാ തള്ളി മറിച്ചിടുന്നത്. വാഹനത്തിൻ്റെ ഗ്രീസ് oil ഒക്കെ നന്നാക്കി വയറ്റിലോട്ട് ആക്കിയാൽ ചത്ത് പോവും ചേച്യെ...
@@randomguyy5837 തളി മറച്ചിൽ അല്ല ഒരിക്കലും ഇവിടെ വന്ന് പുളു പറഞ്ഞിട്ട് എനിക്ക് ഒരു കാര്യവും ഇല്ല ഒന്നും കിട്ടാൻ ഇല്ല നിങ്ങൾ കണ്ണ് തുറന്നു അനേക്ഷിക്ക് രഹസ്യം അനേക്ഷണം നടത്തി കണ്ടെത്തിയ കാര്യമാണ് ഈ ലോകത്തിലെ എല്ലാവരും സത്യം മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നിങ്ങളുടെ വിശ്വാസം
കടയിൽ നിന്നും വാങ്ങുന്ന പേക്കറ്റ് വെളിച്ചെണ്ണയും ആട്ടിയ സ്ഥലത്ത് നിന്നും വാങ്ങുന്ന വെളിച്ചെണ്ണയും നിങ്ങൾ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ അത് പോലെ തന്നെ ആണ് സൺഫ്ളവർ ഓയിലും
ആട്ടിയ സ്ഥലത്ത് നിന്നും വാങ്ങുന്ന വെളിച്ചെണ്ണ കുറച്ചു കഴിഞ്ഞു ഒരു കാറിയ മണം ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്തു നോക്കൂ അത് പോലെ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയും
ചത്തു പോകും എന്ന് എനിക്കും അറിയാം ഞാൻ അത്ര ബുദ്ധി ഇല്ലാത്തവൾ അല്ല മനസ്സിലാക്കാൻ
മനു ചേട്ടന്റെ പോലെ ചിലർ മാത്രം ഒർജിനൽ ഉള്ളൂ
നിങ്ങൾ ആദ്യം അത് മനസ്സിലാക്കൂ
എൻ്റെ പൊന്നു കുട്ടാ മനോഹരം..!!നന്നായി കഷ്ടപ്പെട്ടുവല്ലേ ഈ വീഡിയോ ചെയ്യാൻ... മനോഹരമായിരിക്കുന്നു..ലാഗില്ലാതെ ഒടുക്കം വരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾക്ക് തുച്ഛമായ വിലക്ക് കടയിൽ കിട്ടുന്ന S F oil കരി ഓയിൽ ക്ലീൻ ചെയ്ത് പാക്കറ്റിലാക്കി ക്യാൻസർ ചേർത്ത് തരുന്നതാണ്... ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്നായി വരും.. എല്ലാ ഭാവുകങ്ങളും..!!
കമൻറ് ചെയ്തു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
താങ്കളുടെ വീഡിയോകൾ എല്ലാം വ്യത്യസ്ത രീതിയിൽ ഉള്ളതാണ് കാണാൻ വളരെയധികം പ്രാധാന്യം ഉള്ളതാണ് നല്ല അറിവുകൾ പുതിയ തലമുറകൾക്ക് അറിയാൻ കഴിയും..അനിൽ ഖത്തർ
Thank you anil
പ്രേക്ഷകരെ പരിപൂർണ്ണതയിലെത്തിക്കാൻ നിങ്ങളെടുക്കുന്ന എഫർട്ട് ..കിടു !!
ഓരോ വീഡിയോയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാടും ആത്മാർത്ഥതയും കാണുമ്പോൾ സന്തോഷം സ്നേഹം മാത്രം
😊😊😊
നല്ല ഒരു അറിവ്
ആദ്യമായി കാണുകയാണ് ഓയിൽ ഉണ്ടാകുന്നത്
❤️❤️❤️💓💓💓
🥰🥰🥰
സൂര്യകാന്തി വിത്തിൽ നിന്നും ഓയിൽ എടുക്കുന്ന കാഴ്ച ആദ്യമായിട്ടാണ് കാണുന്നത് സൂര്യകാന്തി പൂ പോലെ മനോഹരമായ വീഡിയോ
🥰🥰🥰
Very very helpful and i was really having doubt how sunflower oil processing and really interesting
Thank youuu 🥰
നമ്മുടെ അടുക്കളയിലെ ആ sunflower oil വരുന്ന വഴി ഇങ്ങനെ ആണല്ലേ... സൂപ്പർ വീഡിയോ 😍😍😍
😍😍😍
നമ്മുടെ അടുക്കളയില്‍ ഉളള sunflower oil വരുന്ന വഴി ഇത് അല്ല ;
ഇത് ആണ് ശരിക്കും ഉളള sunflower oil വരുന്ന വഴി.😊
Nammudy adukalayil ullatu duplicate
കോഴി വേസ്റ്റിൽ നിന്നും ഓയിൽ വേർതിരിക്കും എന്ന് കേട്ടിട്ടുണ്ട് അതും സൺഫ്ലവർ ഓയിൽ ആവാൻ സാധ്യതയുണ്ട്
Mashallah good job, nice video...
Thank you
ചേട്ടാ അടിപൊളി വീഡിയോ 🔥🔥 നമ്മൾക്ക് കടയിൽ നിന്ന് കിട്ടുന്ന സൺഫ്ലവർ ഒലിന്റെ പരിശുദ്ധി എന്താണെന് ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാൻ ഈ വീഡിയോ വളരെ അധികം സഹായകമാകും👍🏻
super step buy step details best video and fish fry from london
വളരെ മനോഹരം ആയിട്ടുള്ള വീഡിയോ. Keep going ❤️
Thank you Raison 🥰🥰
Very informative.....love from tamil nadu...keep rocking 🙏🙏🙏
ഇത് ആദ്യമായാണ് കാണുന്നത്. നന്നായി കാണിച്ചു തന്നു 👌
🥰🥰🥰🥰
Very good videos VS very informative video , thanks ❤️❤️❤️
Thank you
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒത്തിരി ചെറിയ പാചക എണ്ണ വിതരണം ചെയ്യുന്ന കമ്പനികൾ ഉണ്ടായിരുന്നു.അതിനു ശേഷം രണ്ടു വമ്പൻ കമ്പനികൾ 90 രൂപക്കും 110 രൂപക്കും സോയാബീൻ ഓയിലും സൺഫ്ലവർ ഓയിലും വിറ്റു മാർക്കറ്റ് പിടിച്ചു.ചെറിയ കമ്പനികൾ പിടിച്ചു നിൽക്കാതെ നിർത്തി പോയി. എപ്പോൾ എണ്ണക്കു 200 നു അടുത്താണ് വില. കൂടാതെ മില്ലിൽ നിന്ന് ചില്ലറ എണ്ണ കച്ചവടം നിരോധിക്കുകയും ചെയ്തു. എല്ലാം നമ്മുടെ കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി
We have sunflower farm in New York to summer time we go there am also took one video about that farm video 👌🏻
തൊട്ടടുത്ത് നിന്ന കുതിരയെ കുറിച്ച് എന്തെങ്കിലും ഒന്നു പറയും എന്നൊരു ചിന്ത ഉണ്ടായിരുന്നു, കൊള്ളാം ഇത് പുതിയൊരു അറിവ് 👌👌👌
എങ്കിൽ നമുക്ക് ഒരു കുതിരയുടെ വീഡിയോ തന്നെ ചെയ്തേക്കാം
@@VillageRealLifebyManu ok bro😃😃😃
വ്യവസായ അടിസ്ഥാനത്തിൽ ചെയ്യ താൽ ലാഭം ആണോ നഷ്ടം ആണോ ?
കേരളത്തിന് സംബന്ധിച്ചടത്തോളം നഷ്ടമാകാൻ ആണ് ചാൻസ്
Only this vidoe shows actualy oil etxracted - other videos most have only he finaly chemical based yellow colour oil. But that dark colour oil step was not shown, Thanks a lot, very valuable video. Cold pressed oil - good market for that - but now v costly so many ppl not buying, once reasonable, many will buy. Thanks Manu.
Yes very easy production for homemade oil
Everyone can doit in the home!!!!
ഈ തോട്ടം അടിപൊളി ആണ്. ഇതിന്റെ തൊട്ടു അപ്പുറത്താ ഞങ്ങടെ കോളേജ്. വീഡിയോ ഇൽ കാണാം. ഞാൻ ഈ തോട്ടത്തിൽ കേറിയിട്ടുണ്ട്. പിന്നെ നമ്മുടെ ജില്ലയിൽ ഇതുവരെ ഇല്ലാത്ത പുതിയ കാര്യങ്ങൾ കൊണ്ട് വരുന്ന സുജിത് ചേട്ടൻ ഒഴുകുന്ന പൂത്തോട്ടം, സൂര്യകാന്തി ചെടി, ബിരിയാണി അരി വിളവെടുപ്പ് കഴിഞ്ഞ ദിവസം ആയിരുന്നു. പാടത്തു ബിരിയാണി അരി കൃഷി ചെയ്തു. ഇനിയും വെറൈറ്റി കൃഷ കൾകായ് കാത്തിരിക്കുന്നു.
വീഡിയോയിൽ എത്രാം മിനിറ്റിലാണ് കോളേജ് കാണുന്നത്
Manu etta🥰🥰🥰
Hai bro 🥰🥰
In oil refinery they do chemical refining.
Sunflower contains wax/gums, we get refined sunflower oil by different process like neutralization,dewaxing, bleaching and deoderizing.
They mixing hexane,
Sss
Then which one is best
👍👍 വളരെ മനോഹരമായ വീഡിയോ,,നല്ല അറിവ്,,
ഇതുപോലുള്ള വീഡിയോസ് എനിയും ചെയ്യണം 😍💓
കൊള്ളാം
തീർച്ചയായും
Good job.... 👌👌👌👌
Thank you
Wow super virginal sunflower oil I love it for sunflower oil this is good for health 👍👏🙏
👍👍
Awesome share dear bro happy to see all the processing soo beautiful. love sunflowers 🌻 love it sooo beautiful 🤩 🌻🌻🌻Take care dear bro Love from here 🇺🇸🤗❤️🙏🏼
Thank you Angel 🥰🥰🥰
Wooow!!❣️❣️ Amazing!! 💗💗
Lots of Love & Support
Haru & Tanu✨
Thank you
U r doing great job Sir.
Thank you
സഹോദര കിടു video i : ഞാൻ മുഴുവൻ video യും കണ്ടു So Super
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ🎉
Super ayittund ,ithu evideyaa
കടയിൽ നിന്ന് കിട്ടുന്ന sunflower oil
Sunflower തെന്നെ kandittundavilla
നമ്മുടെ കേരളത്തിലും ഇത് ചെയ്യുന്നുണ്ടെന്ന് പുതിയ അറിവായിരുന്നു..
ആലപ്പുഴയിൽ കൃഷിചെയ്യുന്നുണ്ട്
Ithu aaatti edthath crude sunflower oil aanu. Ithu refine cheythaale human consumption nu upayogikkaan pattu
സൂപ്പർ വീഡിയോ മനു മച്ചാനെ 👌👌👌❤❤❤.മീൻ വറ ക്കാൻ ഉള്ള എണ്ണ കൊണ്ട് പോകുന്നത് പൊളി 😂
Thank you arun 🐠🐠🐠🐠😂😂😂
Oil specialist analle😃👍
😊😊😊
നല്ല വീഡിയോ... പുതിയ അറിവുകൾ 👏👏👏👏👏
👍👍👍
Very informative manu chettta👌👍
Thank you
നല്ല വീഡിയോ ആണ് കേട്ടൊ ബ്രോ superb ❤️❤️❤️❤️❤️❤️❤️❤️❤️🙏🤩👌👌👌👌👌
Thank you 🥰🥰
@@VillageRealLifebyManu welcome🤩🤩🤩🤩🤩bro
Eth athra laabhakaramaano....velichennaye apekshich...?
Full support ichaayo 😍
Thank you ❤❤
Welcome in Tanzania
We do cultivate
Karibu Tanzania
👍
ചേട്ടാ...നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്♥️♥️🙏🏼
Thank you ❤❤
മണ്ണിന്റെ മണമുള്ള നല്ല നടൻ വീഡിയോസ് അതാണ് Manu Chetan😍🤩
Thank you 🥰🥰
Ee channel kanan kurach vaiki poi, ini sthiram kanum 🤩
തീർച്ചയായിട്ടും പുതിയ വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക
Hai super 👍🏻കിടുക്കി തിമിർത്തു 😆
😊😊😊
Adipoly video.Avarede number koode ulpeduthiyirunnenkilu aavasiamullavarkku vangamayirunnu.
Very Good Video...
Thank you
Nice bro..very informative..👌😊
Thank you
💞HI ... NOTIFICATION KANDILLA 💞
IPPAZHA VEDIO KANUNNATHU VERY DELAY.......NICE 🌹VEDIO 🌹💞💞💞💞💞
Thank you 🥰🥰
Very good information thank you so much
👍👍
ഏറ്റവും ഉപകാരപ്രതമായ വീഡിയോ. കടകളിൽ കിട്ടുന്നത് ഒർജിനൽ സൺഫ്ലാവർ ഓയിൽ അല്ലയെന്നു ഉറപ്പായി
😀😀
സൂപ്പർ അടിപൊളി....
Thank you Tijo
നിങ്ങളുടെ content വേറെ ലേവലാണ്,
Thank you
Very beautiful video
Thank you Reena ❤
very good video
Thank you
നന്നായിട്ടുണ്ട് .....
15 സെൻ്റ് സതലത്ത് കൃഷി ചെയ്യണം എന്നുണ്ട്.....
നല്ല വിത്ത് കിട്ടുമോ .....
Super da Manu 🔥🔥📸
Thank you mohan
Very cute video
Super super full super vedeo 👍👍👍👍❤️❤️😁
Thank you
കേരളം വേറെ ലെവൽ, മിസ് യു കേരള 🌹
👌👌👌
Super ayitundu
Thank you
വീഡിയോ ഇഷ്ടം ആയി സൂപ്പർ
Thank you
സൂര്യകാന്തി, സൂര്യകാന്തി... സ്വപ്നം കാണുവതാരെ.... 🌻🌻
🌻🌻🌻
Prabhu 🙏, thanks for share with us your work. I have a lot of fun seeing this while dinner, you have a beatiful vibe
I hope Bappa ganpati bless your work station 🙏🙏🪔🪔🪔🔱
❤❤
എത്ര സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്? പൂക്കൾ മൊത്തം എത്ര എണ്ണം ഏകദേശം ഉണ്ടായിരുന്നു? 100 ദിവസത്തെ കൃഷിക്കും വിളവെടുപ്പിനും എത്ര ചിലവ് വന്നു? എന്നതിനെല്ലാം കൂടി ഉത്തരം പറയാമായിരുന്നു....
തീർച്ചയായും ഇതിൻറെ ഒരു വീഡിയോ ചെയ്യുന്നതാണ്
Manu chettan allelum poliyale 😍😍
🥰🥰🥰👍
ഞങ്ങടെ സുജിത്തേട്ടൻ പൊളിയാണ് ❤️😍
👌👌👌
Kollam polli 🥰🥰
Thank you ❤
Chetta poli video
Thank you
വിത്ത് കിട്ടാൻ വഴി ഉണ്ടോ? വിഡിയോ കൊള്ളാം സൂപ്പർ
Contact +919020067478
Chettai adipoli👍
Thank you
ഉത്തമം ...bleaching , refining , fortification ഒഴിവാക്കി ,പ്രകൃതി രീതിയിൽ തൈലം എടുത്ത ത്തിനു അഭിനന്ദനം ....ഇടയിലുള്ള സംഗീതം വളരെ അരോചകം ആണ് , കുറച്ചു മൃദുലം ആയ സംഗീതം സ്വാഗതം ചെയ്യുന്നു
തീർച്ചയായും
ആ എണ്ണക്ക് 1000 രൂപ കിലോക്ക് വിറ്റാൽ പോലും ഒരു സർക്കാർ തൂപ്പുകാരന്റെ ഒരു മാസത്തെ ശമ്പളത്തിനു ഒപ്പമാവുമോ? മൂന്നു നാല് മാസം കഷ്ടപ്പെട്ടതിനു കിട്ടിയത്😟. സർക്കാർ ശമ്പളാവും കാർഷിക വൃത്തിയിൽ നിന്നുള്ള വരുമാന വർദ്ധനവിന് അനുസരിച്ചു മാത്രം മതി. അതാണ് നീതി.
Very good 👍👍
Thank you
If we farm this sun flower oil and working costs. Big difference means ???
superb adipowlii
പൊളിച്ചു ❤
Thank you
Good information
Thank you prince
ഇതിൻ്റെ വിത്ത് കടയിൽ വിൽക്കമ്പോൾ എത്രകാശ് വരും
ഓയിൽ വില എന്നിവ കൂടി പറയാമായിരുന്നു
Excellent... 👌👌👌👌
Thank you
Super brother
Thank you
ചേട്ടന്റെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ്
തീർച്ചയായും ഉടൻതന്നെ പുതിയ വീഡിയോയുമായി എത്തുന്നതാണ്
കടകളിൽ നിന്നും വാങ്ങുന്ന ഒരു എണ്ണയും അതിന്റെ അസംസ്കൃത വസ്തുക്കളുമായി ഒരു ബന്ധവുമില്ല. കടകളിൽ നിന്നും വാങ്ങുന്ന എണ്ണകൾ ഉപയോഗിച്ചാൽ ഗുണം കടക്കാരനും ഉണ്ടാക്കിയവനും ഡോക്ടർമാർക്കും മരുന്ന് മാഫിയക്കും അങ്ങനെയുള്ളവർക്കും മാത്രം.
🤔🤔
Super super sup💜💜💜
Thank you
FIRST TIME WATCHING YOUR CHANNEL SIR. Nannayittundd , Keep Going....🥰🥰🥰🥰🥰
അറു ബോറൻ vlogermaaranu കൂടുതലും ഇപ്പോൾ യൂട്യൂബിൽ. But ഇത് super പലകാര്യങ്ങളും പഠിക്കാനായി. നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പെട്രോളിയം jelly ചേർത്ത എണ്ണകളാണ്. Thanks for video
Thank you Ajmal
ആദ്യ കമൻ്റ്
Thank you ❤❤
Njanoru veetammayanu. Chediude vithu corrieril ayachu tharumo. Vilaethra. Guardenil krishicheyana. Kottayam dist.
Contact +919020067478
Super chetta.
Thank you
Aaha ....E ..oil Filter chaiyyendathalley ?? Onnu fresh Aavan ...??
Very nice 😍😍😍
Thank you
Sunflower krishi cheiyuna method koodi paranjirunekil..
Poli chetta ❤❤❤🥰🥰🥰😍😍😍👌👌👌
Thank you 🥰🥰
Nice bro..
Thank you Asair 🥰🥰
Good job
Thank you
chetta video adi poliy
Thank you