Це відео не доступне.
Перепрошуємо.

വാടിയ പയറിനെ കിളിർപ്പിക്കാൻ ഈ മരുന്ന് മതി | Payar Krishi In Malayalam | Long Yard Beans Cultivation

Поділитися
Вставка
  • Опубліковано 1 лип 2022
  • നല്ലരീതിയിൽ വളർന്ന് വരുന്ന വള്ളിപ്പയർ പെട്ടന്ന് വാടികരിഞ്ഞ് പോകുന്നത് മിക്കവരുടെയും ഒരു പ്രശ്നമാണ് അതിനുള്ള ഒരു പ്രതിവിധി ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് !
    #payarkrishi #longyardbeans #cultivation #cultivationvideos #malusfamily #kerala #krishi
    Link For Seeds : bit.ly/watsupmessage 🌱
    For Business & Collaboration mail us at : malusfamily.in@gamil.com
    -------------------------------------------------------
    Check Out Our Other Videos 👇
    ഏത്തവാഴ കൃഷി
    • ഏത്തവാഴ കൃഷി ചെയ്യേണ്ട...
    കാച്ചിൽ കൃഷി
    • കാച്ചിൽ കൃഷി രണ്ട് വിധ...
    കപ്പ കൃഷി
    • കപ്പ കൃഷിയ്ക്ക് ഇനി മി...
    ചീര കൃഷി
    • ചീര തഴച്ച് വളരാൻ 5 ദിവ...
    കറിവേപ്പ് കൃഷി
    • ചട്ടിയിലെ കറിവേപ്പ് കൃ...
    ഇഞ്ചി കൃഷി
    • ഇഞ്ചി കൃഷിയുടെ വളപ്രയോ...
    പടവലയ്ങ്ങ കൃഷി
    • പടവലയ്ങ്ങ കൃഷിയുടെ മുഴ...
    വഴുതനകൃഷി
    • വഴുതന തഴച്ചുവളരാൻ ഈ ഒര...
    വള്ളിപ്പയർ കൃഷി
    • വള്ളിപ്പയർ നിറയെ കായ്ക...
    ------------------------------------------------------
    Follow Us On Social Media
    Facebook :
    / johnys.farming
    Facebook Group : / 2665100597038714
    Instagram : malus_family?ut...
    Thanks For Watching !

КОМЕНТАРІ • 54

  • @chandrank.r.3378
    @chandrank.r.3378 День тому

    അഭിനന്ദനങ്ങൾ സോദരാ.. താങ്കളുടെ മിക്ക വീഡിയോയും കാണാറുണ്ട്.. എല്ലാവർക്കും മനസിലാകും വണ്ണം കൃഷി കാര്യങ്ങൾ.. കളങ്കമില്ലാത്ത മനസോടെ പറഞ്ഞും ചെയ്തും..കാണിച്ചുതരുന്ന മനസിന്‌ കോടി കോടി നമസ്കാരം ... എന്റെ മാതാ പിതാക്കളോടെത്തു ബാല്യത്തിൽ ചെയ്തിരുന്ന കൃഷി ലോകത്തേക്ക് എന്നെ കൊണ്ടുപോയി.. ഇന്നുഞാൻ (ഇപ്പോൾ) നിങ്ങളുട് വിഡിയോ കണ്ടു ഗ്രോ ബായ്ഗിൽ. ഇ ഞ്ചി. മഞ്ഞൾ.. പയർ.. കാച്ചിൽ.. മുളക്.. വെണ്ട. തക്കാളി..ചെയ്തു പോരുന്നു.. എല്ലാം ന്നൂറു മേനി..താങ്കൾക്കും കുടുംബത്തിനും എന്നും എല്ലാവിധ നന്മ്മകൾ ഉണ്ടാകുവാൻ ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു.. പ്രീയ ജോണി.നമസ്കാരം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 роки тому +13

    അഭിനന്ദനങ്ങൾ ചേട്ടാ☺️ 👍🏻... ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്..... എനിക്കും കൃഷിചെയ്യുവാൻ ഭയങ്കര ഇഷ്ടമാണ്...

  • @cmjayaram
    @cmjayaram 2 роки тому +1

    അഭിനന്ദനങ്ങൾ 💐💐💐

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    അഭിനന്ദനങ്ങൾ 👏👏👏

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 роки тому

    Congratulations 👏🏻👏🏻

  • @sunithasmagic1898
    @sunithasmagic1898 4 місяці тому +1

    Congratulations

  • @sunnymathew6140
    @sunnymathew6140 Рік тому

    ഗുഡ്.

  • @devapalannair8576
    @devapalannair8576 2 роки тому +1

    അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ .സുഹുര്‍ത്തേ .

  • @valsanp6558
    @valsanp6558 Рік тому

    സന്തോഷം വിജയിക്കട്ടെ...!

  • @lalsy2085
    @lalsy2085 2 роки тому +2

    Congrats 👍

  • @kijokijo5210
    @kijokijo5210 Рік тому

    ചേട്ടാ സൂപ്പർ 👍🏻👌🏻👍🏻👌🏻👍🏻👌🏻

  • @ponnammathankan616
    @ponnammathankan616 2 роки тому

    U tube gift kittiyathine abhinandanangal. Kooduthal uyarangalil ethette.

  • @satheeshkumarannair5526
    @satheeshkumarannair5526 2 роки тому

    Congratulations 👍

  • @lissyklcy
    @lissyklcy 2 роки тому

    congratulations

  • @komukuttyk2905
    @komukuttyk2905 4 місяці тому

    Abinandanangal

  • @bijuchacko6805
    @bijuchacko6805 Рік тому

    Congrats

  • @nabeesaprasad9846
    @nabeesaprasad9846 2 роки тому +1

    Congrats ❤️

  • @radhakrishnanreghunathan3792
    @radhakrishnanreghunathan3792 2 роки тому +7

    അഭിനന്ദനങ്ങൾ ചേട്ടാ.... ❤️.... ദൈവം താങ്കളെയും കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏

    • @sreekumari8562
      @sreekumari8562 2 роки тому

      ചേട്ടൻ എനിക്ക് പയർ വിത്ത് ayyakkamo

  • @ushachandran231
    @ushachandran231 2 роки тому

    Super ❤❤❤👌🙏

  • @sivansadashiv8312
    @sivansadashiv8312 2 роки тому

    ജോണി ചേട്ടാ അഭിനന്ദനങ്ങൾ 😀👍......

  • @rajishadinesh5078
    @rajishadinesh5078 2 роки тому

    👌👌👌

  • @muhammedijazn6862
    @muhammedijazn6862 2 роки тому

    👍

  • @pankajanvv2217
    @pankajanvv2217 Рік тому

    🙏🙏🙏

  • @jayasreesanthosh8827
    @jayasreesanthosh8827 2 роки тому +7

    U Tube ൽ നിന്നും സമ്മാനം കിട്ടിയതിൽ അഭിനന്ദനങ്ങൾ .അദ്ധ്വാനത്തിൻ്റെ ഫലം . ഇനിയും കൃഷി സംബന്ധമായ അറിവുകൾ പ്രതീക്ഷിക്കുന്നു .

  • @bsuresh279
    @bsuresh279 2 роки тому +1

    സന്തോഷം. അർഹിക്കുന്ന അംഗീകാരം. അഭിനന്ദനങ്ങൾ 🌹👍

  • @komukuttyk2905
    @komukuttyk2905 4 місяці тому

    വിത്ത്‌ ayachal ഉപകാരം

  • @girijasivankutty2283
    @girijasivankutty2283 2 роки тому

    Chettanippol krishi cheyyunnath Athirampuzha aano. Krishi vannu kananum vanganum aane.

  • @sheebaraphael3322
    @sheebaraphael3322 8 місяців тому

    Is copperoxychloride organic pesticide

  • @pradheeshpradheesh3374
    @pradheeshpradheesh3374 2 роки тому

    ❣️❣️❣️❣️❣️❣️

  • @komukuttyk2905
    @komukuttyk2905 3 місяці тому

    Sir pYar vithu ayachal upakaram komukutty masterkattilhouseothukungal po malapuram dt

  • @bassimmohammed4177
    @bassimmohammed4177 2 роки тому

    E payarinteseeds തരുമോ

  • @sreekanth.gachari4803
    @sreekanth.gachari4803 2 роки тому +2

    ചാഴിക്ക് ഒരു പ്രതിവിധി പറഞ്ഞുതരു ജോണി ചേട്ട..

  • @unnikuttanparuthippally5888
    @unnikuttanparuthippally5888 2 роки тому

    പയർ വിത്തുകൾ വിൽക്കാൻ ഉണ്ടോ

  • @piousmathew1261
    @piousmathew1261 3 місяці тому

    One kilogram seed

  • @a_s_x_d
    @a_s_x_d 2 роки тому

    വൈജയന്തി പയറിന്റെ വിത്ത് ഉണ്ടോ

  • @valsalacnair2310
    @valsalacnair2310 2 роки тому

    വിത്തു തരാമോ

  • @joskutysebastian4863
    @joskutysebastian4863 2 роки тому

    എന്റെ ചെറുപ്രായത്തിൽ [40] വർഷം മുമ്പ് ഇഞ്ചിക്കണ്ടത്തിന്റെ മൂലയിൽ നട്ട് ഓണക്കാലത്ത് വിളവെടുക്കുന്ന Super രുചിയുള്ള ഒരു പയർ ഉണ്ടായിരുന്നു. പല നിറത്തിലുള്ള മണികൾ അതിൽ ഉണ്ടാകാറുണ്ട്. ഈ പയർ വിത്ത് ഇന്ന് എവിടെയെങ്കിലും കിട്ടുമോ? പയർ വിത്തിന്റെ പേര് ? കാർഷിക സർവ്വകലാശാലയിൽ ഉണ്ടാകുമോ? ജോണിച്ചേട്ടൻ ഒരു മറുപടി തരുമോ?

  • @rajeswarip5603
    @rajeswarip5603 2 роки тому

    Congratulations 👏👏

  • @kallumkalkurian2565
    @kallumkalkurian2565 2 роки тому

    I need 5seeds please.

    • @MalusFamily
      @MalusFamily  2 роки тому +1

      Whatsup ലിങ്കിൽ മെസ്സേജ് അയക്കു
      bit.ly/watsupmessage

  • @amrithaajith726
    @amrithaajith726 Рік тому

    ഈ പയർ ഏതാ ഇനം

  • @bijuchacko6805
    @bijuchacko6805 Рік тому

    വിത്ത് undo

  • @anishkumarg6397
    @anishkumarg6397 2 роки тому

    കാച്ചിൽ / ചേന മറ്റോ രണ്ടാം മാസം വളം ഇടുന്ന video വന്നില്ലല്ലോ 🤔

  • @komukuttyk2905
    @komukuttyk2905 4 місяці тому

    കോമുക്കുട്ടി കുറച്ചു കണ്ടു
    കോമുക്കുട്ടി. കാട്ടിൽഹൗസ് ഒതുക്ങ്ങൾ. Post മലപ്പുറം dt

  • @komukuttyk2905
    @komukuttyk2905 4 місяці тому

    മ്യാഡ്രസ്സ് കോമുക്കുട്ടി കാറ്റിഹൗസ് ഒതുക്ങ്ങൾ പോ മലപ്പുറം dt

  • @ajayakumar3781
    @ajayakumar3781 2 роки тому

    ഈ വള്ളി പയർ ആവിശ്യം ആണ്

  • @memmeme8806
    @memmeme8806 2 роки тому

    CHETTA ALEKOLLUM POISON

  • @agnessangamam7708
    @agnessangamam7708 Рік тому

    What's app number onnu ayachu tharumo?

  • @gracyjohnson4749
    @gracyjohnson4749 Рік тому

    Congratulations