കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന് നല്ല ബുദ്ധിയും വിവേകവും നൽകണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ ദൈവവിശ്വാസത്തിൽ വളർത്തണമേ
എന്റെ ഈശോയെ എനിക്ക് തന്ന മകൻ നന്മയെല്ലാം ഉപേക്ഷിച്ചു തിന്മേയുടെ ബന്ധനത്തിൽ ആണ് ജീവിക്കുന്നത് പറഞ്ഞുകൊടുത്തിട് അനുഷ്‍രിക്കുന്നില്ല കർത്താവെ അവിടുന്ന് ഇവന്റെ കാര്യത്തിൽ ഇടപെടേണമേ
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തണേ ഈശോയെ.... ജപമാല ചൊല്ലുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റി തരണേ..... ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.... രോഗികളായ എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
God who took care of Israel in the Red Sea, in the wilderness, and in the Jordan is sufficient to take care of those who trust in Him. He loves those who trust in Him. He will wipe away their tears and forgive their sins. (The Lord says, "Even if a mother forgets her child, I will never forget you.") The Father who gave His Son to die for man. Others love us more than they love us Just as the younger son returns to his Father. Let us return to the Father. He did not return to his mother, but to his father. (There is no other name in heaven given among men for our salvation) (Acts 4-12)
Suja. this kind of prayer and weeping like you ,...we all have lot . Suja pray together like you with 10000 ,family including me ...eyathayalem kulikan erragi , nallathupole kullikku , I mean pray continuous like Br sonny mother prayed... wish u all the best ....
Jesus Christ we pray to you to do a miracle in our Syro Malabar Church, all accepting Unified Mass from July 3 2024 as (Red Sea experience) Deuteronomy 32 Thank you Father
എന്റെ കർത്താവെ ഇതിലൊന്നും ഒരു കാര്യവുമില്ല എന്നു പറഞ്ഞു മാർക്കട മുഷ്ടിയിൽ ജീവിക്കുന്ന എന്റെ ഭർത്താവിനെ ഒന്ന് സ്പർശിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു അമ്മ ഈശോയോടു പറയണേ ഒന്ന് സ്പർശിക്കാൻ
ഈ പ്രസംഗം എന്റെ സുനിലച്ചായനെ കേൾപ്പിക്കുമ്പോൾ കേൾക്കാൻ ഗ്രഹിക്കാൻ ദുശീലങ്ങളിൽ നിന്ന് മോചനം കിട്ടാൻ ജോലി മാറ്റത്തിന്റെ തടസങ്ങൾ മാറ്റി തരണേ. ഞങ്ങൾക്ക് വചനം കേൾക്കാൻ ആത്മാർഥമായി ഗ്രഹിക്കാൻ ശ്രവിക്കാൻ ശക്തി തരണേ അപ്പാ
Ishoye ente dusheelagal maaraan krupa tharanama ishoye Jesus is my king ,my lord and my savior He is the truth He is my way Bless him who would seen this speech
"റൂഹാ" ശ്വേതാ മോഹൻ പാടിയ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വളരെ നല്ല ഒരു ഗാനം. ഗാനം ആസ്വദിക്കാനായി ഈ ലിങ്കിൽ അമർത്തുക : ua-cam.com/video/Gbmoh5plx_w/v-deo.html
ആത്മാവിൽ അനുതാപവും എളിമയും എനി🙏🙏🙏ക്കു തരണമേ എന്റെ യേശുവേ
ഈശോയേ കൂടുതൽ അങ്ങെ സ്നേഹിക്കുന്നു അങ്ങയെ ആരാധിക്കുന്നു സ്തുതി ആരാധന നന്ദി നന്ദി നന്ദി
എൻ്റെ ചങ്കായ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ദൈവമേ
❤❤❤❤❤❤❤❤❤❤🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ദൈവമേ വിശ്വാസത്തിൽ ഉറപ്പികണമേ പ്രാർത്ഥന ചൈതന്യകോണ്ട് നിറക്കണമേ മനസത്തരം തരേണമേ പുതിയ സൃസ്ടീയാകാണമേ. ആമേൻ ഹല്ലേലുയ ആമേൻ ആമേൻ...
എന്റെ ഈശോയെ അച്ഛനെ വളരെയധികം അനുഗ്രഹിക്കുകയും ദീർഘായുസ് നൽകുകയും ചെയ്യണമെ
നല്ല ഒരുങ്ങിയുള്ള മരണം എനിക്ക് തരണമേ, ഈശോയെ ഇന്നു വിളിച്ചു, ഈശോയെയും മാതാവിനെയും കണ്ടു മരിക്കാൻ എനിക്കു ഇടയാകണമേ
കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന് നല്ല ബുദ്ധിയും വിവേകവും നൽകണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ ദൈവവിശ്വാസത്തിൽ വളർത്തണമേ
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൃപയാൽ നിറയ്ക്കണമേ ..
ആമ്മേൻ ജീസസ് അമ്മാൻ അമ്മ എൻ്റെ അമ്മ എന്നും എൻ്റെ ഉള്ളിൽ. വരും അമ്മാൻ 😭🙏🙏🤲🤲
എന്റെ ഈശോയെ എനിക്ക് തന്ന മകൻ നന്മയെല്ലാം ഉപേക്ഷിച്ചു തിന്മേയുടെ ബന്ധനത്തിൽ ആണ് ജീവിക്കുന്നത് പറഞ്ഞുകൊടുത്തിട് അനുഷ്‍രിക്കുന്നില്ല കർത്താവെ അവിടുന്ന് ഇവന്റെ കാര്യത്തിൽ ഇടപെടേണമേ
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻
ഈശോയെ എന്നെ അനുഗ്രഹികേണമേ എന്നെ ഒന്ന് തോടേണമേ എന്നെ രക്ഷിക്കേണമേ
എന്റെ ഈശോയെ അച്ഛന് ഇനിയും കൂടുതൽ കൃപ കൊടുക്കണേ.
വിശുദ്ധനാക്കണേ.
ആമേൻ
Karthave ente makkale visuthikariche holy spiritinal nirakkaname
യേശുവേ നാഥാ ഞാൻ പോകുന്ന വഴികളിൽ എന്നേ നടത്തെനമേ 🙏❤️
എന്റെ പിതാവേ ഞങളുടെ കുടുംബം സ്നേഹത്തിലും ദൈവാശ്രയത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ
യേശുവേ ജോൺസൻ എന്ന മകന് മദ്യത്തിൽ നിന്നും വിടുതൽ നൽകേണമേ ക്ഷമിക്കുന്ന സ്നേഹം ആ മകനിൽ നിറയ്ക്കണമേ യേശുവേ ദൈവവിശ്വാസത്തിൽ ആ മകനെ വളർത്തണമേ യേശുവേ 🙏🙏
കർത്താവ് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹികണമെ😢 God bless you ❤❤ Amen 🙏🙏
Amen 🙏
Mathave loninte kariyam samarpikunu 🙏🌹🙏🌹
Ente eshoye ente chechi padichathu ellam orma kittanum parishayuku ellam ezhuthuvan edayaki tharename
ഈശോയെ അങ്ങയെപ്പോലെ വിശുദ്ധിയിൽ വളരാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eeshoye njangalude kutumbattodu karunayayirikkaname njangale vishudheekarikkaname Amen
Yesuve ente anujathiyude kudumbathodu karuna thonnane
Yesuve nanny yesuve sthuthi yesuve arathana 🙏
Eeshoye Angaude sannidhiyil ninnum enne thallikalayaruthe Angaude Parisudhalmavine ennil ninnum eduthu kalayaruthe Eshoye nanni sthuthi aaradhana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എനിക്ക് കുതാ ശകൾ ശികരിച്ചതിന് ക്ഷേഷും ഞാൻ മരിക്കാൻ അനുവദിക്കവ് എന്റെ അപ്പാ
Daivamey sathaney njangalil ninnum ee bhavanathil ninnum odichu kalayaney.
Ente yesuve ninbiemel parisidhanmavine ayakaame
രോഗ സൗക്കിയം നൽകി അനുഗ്രഹിക്കണേ 🙏 അനുഗ്രഹങ്ങൾക്കെല്ലാം നന്ദി ദൈവമെ 🙏
Karthave makkale anugrahikename 🙏🏻
ഞങളുടെ മകന്റെ ജോലി യിൽ ഉള്ള പ്രശ്നങ്ങളും അവനു നല്ലൊരു വിവാഗം ഉണ്ടാവാനും പ്രാർത്ഥിക്കണമേ
Esoye enne kooduthel visvasathilekum visudhiyilekum valaruvan anugrahikene. Ente makkalum avrude kudubavum. Visvasathilum visudhiyilum valruvan anugrhikene. Hindujathikarane. Vivahem kazihu kudubajeebithem. Nayikkunna ente makele visudheekarikene. Kristhuvinte sakshikalayi. Jeevikuvan. Avaleyum kudubatheyum anugrahikene. Amen.
കർത്താവേ വിശുദ്ധിയിൽ ജീവിക്കുവാൻ എൻ്റെ കുടുംബത്തെ സഹായിക്കാൻ അപേക്ഷിക്കുന്നു
Yesuve papathil veezhathe krepayal nirakne halleluya
Ente Karthave kaividalle🙏🙏🙏🙏🙏🙏
Yeshoye njangalodu karunayayirikkaname 🙏
അമ്മ മാ താവേ..ഞങ്ങളുടെ ആദി എല്ലാ കുട്ടികളെപ്പോലെ പെരുമാറണം ഇടപടണം ✋️. അമ്മയുടെ ഇടപെടൽ ഉണ്ടാകണം.
Eeshoye kathu kollane njangale ellaavareyum
Santhoshinem vinodinem ashoki em anugrahikabame
Karunathonnanama Anta eshoyaaa🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
I wish everyone hear your talk. I am so touched.
അച്ഛാ എനിക്ക് എപ്പോഴും sarrerathinu ബലം ഇല്ലാത്തതുപോലെ തോന്നുകയാണ് എന്റെ ഈ അവസ്ഥ മാറി കിട്ടുവാൻ അച്ഛൻ പ്രാർത്ഥിക്കേണമേ എന്നോട് കൃപയുണ്ടാകേണമേ
, ദൈവമേ എല്ലാം സഹിക്കാനുള്ള ശക്തി തരണേ നാഥാ
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഞങ്ങളെ ശക്തിപ്പെടുത്തണേ ഈശോയെ.... ജപമാല ചൊല്ലുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റി തരണേ..... ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.... രോഗികളായ എന്റെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
God who took care of Israel in the Red Sea, in the wilderness, and in the Jordan is sufficient to take care of those who trust in Him. He loves those who trust in Him. He will wipe away their tears and forgive their sins. (The Lord says, "Even if a mother forgets her child, I will never forget you.") The Father who gave His Son to die for man. Others love us more than they love us Just as the younger son returns to his Father. Let us return to the Father. He did not return to his mother, but to his father. (There is no other name in heaven given among men for our salvation) (Acts 4-12)
Suja. this kind of prayer and weeping like you ,...we all have lot . Suja pray together like you with 10000 ,family including me ...eyathayalem kulikan erragi , nallathupole kullikku , I mean pray continuous like Br sonny mother prayed... wish u all the best ....
@@atozanything6226.
🙏🙏🙏
ദൈവ, ത്തെ മറന്ന് ജി വിക്കുന്നതിന് ഇടവരാത്ത വിതം ജീവിതം ദൈവത്തിൽ കെട്ടിപടുക്കുന്നതിന് എന്നേയും എൻ്റെ കുടുബത്തേയും നിത്യമായി അനുഗ്രഹിക്കണമേ -ആമേൻ - ഹല്ലേലൂയ -ഹല്ലേലൂയ - ഹല്ലേലൂയ - ആമേൻ✝️✝️✝️✝️✝️✝️✝️✝️✝️✝️
Daiva kalpana anusarich jeevikan enneyum nt kudumbatgeyum anugrahikane parisudhanmave njagalil abishekam cheyyane amme mathave eppezhum marana nerathum njagalku vendi prathikane
🙏🏻 ammen 🙏🏻
Eshoye nanni hasbend palliyil pokukailla prarthikkena aavinal mitane makkalkkyum visvasamilla prarthikkena amen
ഈശോയെ സഹനങ്ങൾ വരുമ്പോൾ അവിടുത്തോട് ചേർന്ന് സാഹിക്കാനുള്ളെ കൃ പ തരണേ
നിത്യ രക്ഷയുടെ സുവിശേഷം അറിയുക
ua-cam.com/video/tPNTaDKL1Ng/v-deo.html
അച്ഛനെദെെവഠ അനുഗ്രഹിക്കുഠഹൽലേലുയ്യാ
GOD my father keep my family in your holly sprit than ku father . ... Mary
Jesus Christ we pray to you to do a miracle in our Syro Malabar Church, all accepting Unified Mass from
July 3 2024 as (Red Sea experience) Deuteronomy 32 Thank you Father
Maravicha htydayavumay rikkunna enney rakshikkanney,ammey enikkai prarthikkanney
Esho, roshnimoluda swarathinte patharicha maranum, afishakathoda patu padan sathikanum, chuma maranum prathikunu
Thank you my acha for your blesssing I am cured as I was suffering from knee pain
karthave aganyekkal valiyavanayi arundu🙌praise the lord
ഹല്ലേലുയ്യാ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
Praise the lord.kudubahaum makkalaum samarpikknnu.forgive jesus.we are sinners .karuna choreyanama.
Yesuve maha paspiyaaya ennoodu kaduna tonnaname yesuve.Ennodu alive tonnaname yesuve.
Praise the Lords 🙏
എന്റെ കർത്താവെ ഇതിലൊന്നും ഒരു കാര്യവുമില്ല എന്നു പറഞ്ഞു മാർക്കട മുഷ്ടിയിൽ ജീവിക്കുന്ന എന്റെ ഭർത്താവിനെ ഒന്ന് സ്പർശിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു അമ്മ ഈശോയോടു പറയണേ ഒന്ന് സ്പർശിക്കാൻ
Ĺ
Yesu jnangludea kunjungallea anugrahikkanamea ammean
@@rosammazachariah13
Yesuvay entay barthavinu manasantharam undakannamay thodanamay mathavey preyer cheyyennamay ammean
Yesuvay yenikke kittanulla pyisa kittennam ammey enikkuveynti prathikkanamay
Yesuve enteyum ente makaludeyum papangal kshamikane
Eshoye karunayayirikkaname
Jesus speaks to my children touch them 🙏
എന്റെ ഭാര്യ സജിമോൾ ബന്ധനത്തിൽ നിന്ന് വിടുതൽ നൽകണമ ഈശോ ❤❤❤
Thanku Father God bless you
Acha ente mone subotham nalki manasantharapeduthi puthiya sreshtiyaki mattaname onnu prarthikkaname amen
Ente mole archana ku oru kunjina nalki anugrahikanam amme mathave prarthikanm
ഈ പ്രസംഗം എന്റെ സുനിലച്ചായനെ കേൾപ്പിക്കുമ്പോൾ കേൾക്കാൻ ഗ്രഹിക്കാൻ ദുശീലങ്ങളിൽ നിന്ന് മോചനം കിട്ടാൻ ജോലി മാറ്റത്തിന്റെ തടസങ്ങൾ മാറ്റി തരണേ. ഞങ്ങൾക്ക് വചനം കേൾക്കാൻ ആത്മാർഥമായി ഗ്രഹിക്കാൻ ശ്രവിക്കാൻ ശക്തി തരണേ അപ്പാ
Amen hallaluyya ente.makan gilinu pappakkum psrisuthzlmave kittan prathikkunnu
Jesus pls heal Jessy n family. Thank u Jesus
Great message, mind blowing, anointing! Praise the Lord! Thank you Fr Dominic!
Praise the) opp
Jesus bless each one of us with your Mercy.Father pray for us
Eesoye please bless our son and daughter wedding immediately and daughter get good job
Preyformyfamily and my dad
Are you happy father God is great
Eedsoye ente ammaye sughapeduthane
യേശുവേ എന്റെ മകളുടെ കണ്ണിന് പൂർണ കാഴ്ച നല്കണമേ 🙏🏻🙏🏻🙏🏻എന്റെ മകന് പഠിക്കാൻ ഉത്സാഹവും ബുദ്ധിയും കൊടുക്കണമേ 🙏🏻🙏🏻🙏🏻
My Lord increase my faith,fill me with Holy Spirit
Karthave ente kudumbathe anugrehikename amen
Praise the lord
Karthaave.ente.barthavene.manasathàrapeduthanee
Really true. I felt the same
Amen praise the lord hallelujah hallelujah hallelujah
Amen praise the lord allaluya amen amen praise the lord allaluya amen amen praise the amen amen
Thank you Jesus.
യേശുവേ.,.....
Praise the lord.
Molly.amen🔥🔥🔥🔥🔥
ആമേൻ ✝️🛐🛐🛐🛐🙏
Karthave enne vishuddiyil jeevikan idayakane life muzhuvan ennekondu papam cheyyikalle
Ishoye ente dusheelagal maaraan krupa tharanama ishoye
Jesus is my king ,my lord and my savior
He is the truth
He is my way
Bless him who would seen this speech
"റൂഹാ" ശ്വേതാ മോഹൻ പാടിയ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ വളരെ നല്ല ഒരു ഗാനം.
ഗാനം ആസ്വദിക്കാനായി ഈ ലിങ്കിൽ അമർത്തുക : ua-cam.com/video/Gbmoh5plx_w/v-deo.html
Thank God. ഈശോയെ അറിയാൻ സഹനം തന്നതിന് ഒരുപാട് നന്ദി. എല്ലാ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ദൈവം. വിശുദ്ധിയിൽ നയിക്കുന്ന ദൈവത്തിന് നന്ദി
Avemària Avemaria Avemaria Amen
Amen Praise the Lord. Thanks Acha
എന്റെ ഈശോയെ വിശുദ്ധിയിൽ വളരുവാനുള്ള ക്യപ ഞങ്ങളുടെ കടുംബത്തിൽ തന്ന് അനുഗ്രഹിക്കണമെ ( എന്റെ ഈശോയെ Domanic അച്ചനെ വിശുദ്ധനാക്കി മാറ്റണമെ .....ആമ്മേൻ)
തീർച്ചയായും
Amen
Qqqqqqqqqq⁷e
@@jestintrissur9134 0
Vinodine anugrahikane karunayayirikane
Angaude sannidhiyil ninnum enne thallikkalayaruthe,angaude parisudhalmavine ennil ninnum eduthu kalayaruthe
thankyou father may Godbless
Thanks Jesus hallelujah sostram prays Lord has blessed us