വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും സോയ ചങ്ക്സ് | 10 Minutes Soya Curry | Soya Chunks | Soya

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 949

  • @ShameesKitchen
    @ShameesKitchen  4 роки тому +105

    Kadai Full Review👇
    ua-cam.com/video/qBoceowwtBI/v-deo.html
    എല്ലാവരും കണ്ടുനോക്കണേ
    Tomato Sauce
    ua-cam.com/video/DHydvPMHCrY/v-deo.html

  • @riyarima8553
    @riyarima8553 4 роки тому +483

    Kidannu kanunavar arokee evde like cheyam

    • @sivap101
      @sivap101 3 роки тому

      Meeee kidannuu kannukkayyaa. Savvallaa too costly. No Savallaaa

  • @abuubaid7547
    @abuubaid7547 3 роки тому +528

    Vdo കണ്ടോണ്ടു പാചകം ചെയുന്ന ആരേലും ഉണ്ടോ 😜

  • @shymolgopan6715
    @shymolgopan6715 4 роки тому +459

    Soa chunks istamullavar like adikkane😋😋🤩

  • @AbdulRauf.
    @AbdulRauf. 4 роки тому +41

    *Shamees kitchen സ്ഥിരം പ്രേക്ഷകർ ലൈകാം 🏃🏃🏃🏃💃💃💃💃*

  • @jabiribrahim8137
    @jabiribrahim8137 4 роки тому +210

    🎶സോയാ സോയാ നീ ഒന്നാം നമ്പർ 🎶 ഷമീസിന്റെ കയ്യിൽ കിട്ടിയാൽ ഒന്നാം നമ്പർ🎶

  • @rosyt.a6283
    @rosyt.a6283 3 роки тому +12

    ഞാൻ സോയ ചെങ്ക്സ് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. താങ്ക് യൂ. 👌👌👌👌🌹🌹

  • @sasibrothersotp8939
    @sasibrothersotp8939 3 роки тому +2

    അവതരണ മികവിലും, ഭക്ഷണം ഉണ്ടാക്കുന്ന മികവിലും മാറ്റുരയ്ക്കാൻ മറ്റൊന്നുമില്ല...
    എല്ലാ ഭാവുകങ്ങളും നേരുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...
    അതിന് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.... 🌹🌹🌹
    ഞാനീ ഈ പാചകം ഉണ്ടാക്കി നന്നായിരുന്നു

  • @Shzann1
    @Shzann1 4 роки тому +11

    കാണുമ്പോ തന്നെ കൊതിയാവുന്നു 😋ഇന്ഷാ അള്ളാഹ് ട്രൈ ചെയ്യാം 🤩

  • @divyanair4297
    @divyanair4297 4 роки тому +2

    Shamee ..ഞാൻ ഉണ്ടാക്കി നോക്കി...just superb ആരുന്നു..ഞാൻ മുളകുപൊടി പുരട്ടി സോയ ഒന്നു ചെറുതായി ഫ്രൈ ചെയ്തു ആദ്യം. Totally adipoli aayi

  • @anamikasukumaran5050
    @anamikasukumaran5050 4 роки тому +23

    I tried this. Super taste ayirunnu🤤. Veetil ellarkum ishtayi. Thank u so much itha🥰😘

  • @angelarose7160
    @angelarose7160 3 роки тому +6

    It's sooooo good and easy. It's semi gravy and much simpler than all the other recipies on YT for soya.

  • @minusanju2320
    @minusanju2320 3 роки тому +40

    നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @shilpashilpa7035
    @shilpashilpa7035 4 роки тому +6

    Shemee day in my life cheyyo plz

  • @sijichinnu4724
    @sijichinnu4724 4 роки тому +43

    Variety recipe കളുടെ രാജകുമാരി🥰🥰

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 роки тому +16

    സോയ ഇഷ്ടമുള്ളവർ ഒക്കെ ഇങ്ങ് പോരേ 😋😋

  • @sathianpt9052
    @sathianpt9052 4 роки тому +5

    Shamitha ന്റെ recipes മാത്രമാണ് ഇപ്പൊ അടുക്കളയിൽ ❤️❤️🤗🤗😘😘😍😍😊😊🤤🤤

  • @srimedicals8679
    @srimedicals8679 3 роки тому +4

    അടിപൊളി ആണ്, മഞ്ഞപോടി ഇട്ടാൽ നല്ലതല്ലേ. 👍

  • @worldltube
    @worldltube 4 роки тому +13

    Very nice cooking with Soya chunks. As always you explain it easily and smilingly and thats your advantage. Keep going.

  • @syamalak2095
    @syamalak2095 Місяць тому

    ഞാനും ഉണ്ടാക്കി കിടു ആണ് ട്ടോ.thank u dear

  • @snehaharishree5811
    @snehaharishree5811 4 роки тому +6

    Beetroot Halwa try cheythu super tasty...... Thank you for the recipe.
    Ethum try cheyyam

  • @fathimathulmidhha6843
    @fathimathulmidhha6843 4 роки тому +11

    🤍🤍 Super shamithaa 🤍🤍 കാണുമ്പോൾ തന്നെ കൊതിയാവുന്നതു ❣️😇

  • @gouribalashambhav5036
    @gouribalashambhav5036 3 роки тому +17

    ഹായ് ഫ്രേണ്ട്സ് 🤣🤣🤣🤣 സത്യത്തിൽ എനിക്ക് ഭയങ്കര ഇഷ്ടാണ് ആദ്യത്തെ ഈ ഇൻട്രോ

    • @hanasworld8661
      @hanasworld8661 3 роки тому +1

      Hai friends Enikk bhayankara ishttanu

  • @abumulanjoor7932
    @abumulanjoor7932 3 роки тому

    മതിയാവും. വളരെ ഇഷ്ടമാണ് ഇ. സംസാരം

  • @lijisabu3120
    @lijisabu3120 4 роки тому +3

    ഷമ്മീസ് കിച്ചണിലെ റെസിപ്പീസ്നെകളും ഷമിയുടെ സംസാരം ഇഷ്ടമുള്ളവർ 👍

  • @binduajay7045
    @binduajay7045 3 роки тому

    Video കണ്ടു കൊണ്ട് ഇന്ന് വീണ്ടും ഉണ്ടാക്കി നോക്കി . Superr taste. ഇടക്കെല്ലാം ഉണ്ടാക്കിയപ്പോൾ എന്റെ ഓർമ്മ പോലെ ചെയ്തു നോക്കിയിരുന്നു. വീഡിയോ കണ്ടു ചെയ്തപ്പോൾ correct ആയി...

  • @vishwachidambaran1298
    @vishwachidambaran1298 4 роки тому +7

    Wonderful. Tomorrow is my papa’s anniversary. 4th year in his memory. He loved my mother’s soya curry. Similar to yours dear. Will try this tomo... with the small sadya iam planningg..Iam sure my papaz soul will enjoy it..thank you dear..

    • @sobhavs1867
      @sobhavs1867 4 роки тому

      Rip for pappa... My pappa passed away last month 6th...

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😇😇😇🌟🌟⭐⭐😇🌟⭐

    • @vishwachidambaran1298
      @vishwachidambaran1298 4 роки тому

      @@sobhavs1867 my prayers too for your father to rest in peace. We Daughters can never get over their loss. I cook his fav dishes on every important occasion. Shamees kitchen has become my friend in kitchen.

    • @sobhavs1867
      @sobhavs1867 4 роки тому +1

      @@vishwachidambaran1298 thank you for your wishes.. God bless you abundantly

    • @vishwachidambaran1298
      @vishwachidambaran1298 4 роки тому

      @@sobhavs1867 thank a lot. Lots of good wishes for you. From Kuwait.🙂

  • @rosyt.a6283
    @rosyt.a6283 3 роки тому +2

    വീഡിയോ കണ്ടു കൊണ്ട് ആണ് ഞാൻ പാചകം ചെയുന്നത്. സൂപ്പർ ആയിരുന്നു 👌👌

  • @aamizvlog2567
    @aamizvlog2567 4 роки тому +4

    Ithuzee ee recipe de notification nikk vanillallo, enthayalum my fav soya chunks💖💖sprr recipe

  • @RannusMedia
    @RannusMedia 4 роки тому +14

    എന്റെ പൊന്നു ചേച്ചീ 😍😍 , pwolichu 👌👌👌👌👌

  • @aswanijayesh809
    @aswanijayesh809 3 роки тому +5

    Burger ഉണ്ടാക്കുന്ന വീഡിയോ ഇടുമോ?

  • @sreerasya.m8524
    @sreerasya.m8524 3 роки тому

    Enikk kuttiyude voice isttamaanu. Nalla voice supper ee voice kalayathe sookshikkukka supper voice athu eduthu parayanda oru kaaryamaanu. Supper👌

  • @akhssa123
    @akhssa123 3 роки тому +3

    ബോറടിപ്പിക്കാത്ത അവതരണം...i like it....

  • @kuttuneel822
    @kuttuneel822 3 роки тому

    Super nan cheythu noki ..thanks

  • @le_8905
    @le_8905 4 роки тому +11

    എല്ലാവരും ഹാപ്പിആയിട്ട് ഇരിക്ക.. സന്തോഷായിട്ട് ഇരിക്ക
    ഇത് കേക്കുമ്പോഴേ ഒരു പോസിറ്റീവ് വൈബ് ആണ് ഇത്തൂസേ ❤😘

  • @rifhak.m1819
    @rifhak.m1819 3 роки тому +3

    Super polichu itha maa fav😋😋😋😋Njan undaakki nalla taste aayirunnu

  • @minusanju2320
    @minusanju2320 3 роки тому +4

    ചേച്ചിയുടെ എല്ലാ റെസിപ്പി ഞാൻ കാണാറുണ്ട്

  • @aamisfoodcorner8002
    @aamisfoodcorner8002 4 роки тому

    ഞാൻ try ചെയ്യാണ്, ഫീഡ്ബാക്ക് പറയാമെ കഴിച്ചിട്, try ചെയ്തുട്ടോ അടിപൊളി നല്ല ടേസ്റ്റി aayrnu

  • @saineerajab5775
    @saineerajab5775 3 роки тому +5

    Adipoli...... 😍😍😍😍😍super taste. Oru rakshayum illa...... Thank you so much😍😍😍😍😍😍😍

  • @amnusandajuss5442
    @amnusandajuss5442 2 роки тому +1

    Enik ee samsaram aanu ishttam😍🥰🤩

  • @angel5263
    @angel5263 4 роки тому +16

    ❤️❤️Poliyee....... ഇന്നത്തെ specl സോയ ഇഷ്ടപ്പെട്ടവർ ഒക്കെ ഇവിടെ കമ്മോൺ ✌️😊😁

  • @maluttyram5766
    @maluttyram5766 3 роки тому

    Chechi undaki.super anuto.but kure undaki apol moisture ayi edukan patiyil full kurach mosture akit Baki dry ayit eduthu

  • @welcomewelcome484
    @welcomewelcome484 4 роки тому +3

    Soya enik ishtta njan enthayalum ithu innu try cheyyum
    Lovuuu shameethaaa😍😍

  • @madhavicp772
    @madhavicp772 3 роки тому +1

    very nice....i hav tried many of ur recipes....each has turned out best....thank you...

  • @MP-tz1mo
    @MP-tz1mo 3 роки тому +3

    I am going to prepare now.. will come back later... ❤️
    Yesterday night I prepared it was very good taste.. last I used other recipe to cook syoya.. thank you very much Sister... ❤️ 🌹

  • @anaspn3320
    @anaspn3320 2 роки тому

    സൂപ്പർ ആയിരുന്നു ട്ടോ ഞാനും ഉണ്ടാക്കി

  • @reghunathak5159
    @reghunathak5159 3 роки тому +3

    Your presentation is good. Easy to understand. Thank you. Message from reghunath Menon Cochin Kerala.

  • @maneeshayshamathew8183
    @maneeshayshamathew8183 4 роки тому +1

    ചേച്ചീടെ വീഡിയോസ് കണ്ടാണ് ഞാൻ വീട്ടിൽ സോയ സ്‌പെഷ്യലിസ്റ്റ് ആയത്😍

  • @rafimgr2012
    @rafimgr2012 4 роки тому +11

    ഹായ് ഇത്താ സുഖമാണോ
    ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞാൻ വന്നു.....

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. Sugam

    • @rafimgr2012
      @rafimgr2012 4 роки тому

      അൽഹംദുലില്ലാഹ്

    • @rafimgr2012
      @rafimgr2012 4 роки тому

      സന്തോഷം ആയി റിപ്ലൈ തന്നല്ലോ

  • @ananduvipin6776
    @ananduvipin6776 3 роки тому

    Chechi de vedio aadymaya kanunne.. Frst 10 second ulla energy ketapo than e Chanbnel subscribe cheythu

  • @saduzaman140
    @saduzaman140 4 роки тому +8

    Masha Allah...nannayitund

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 роки тому +1

    അസ്സലാമു അലൈക്കും ഷെമിക്കുട്ടി.....സോയാ ചങ്ക് കലക്കി അടിപൊളികേട്ടോ.....

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +4

    Super, good ennokke paranju ee variety-ye cheruthakkunilla.

  • @nishadnishu9308
    @nishadnishu9308 3 роки тому +2

    Recippi ishattapettitte undakunavar undo 👍👇

  • @deepacatherine6896
    @deepacatherine6896 4 роки тому +20

    Soya chunks curry estappetavarundo,🙂🙂

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്... Shamikutti sharikum foodil oru research തന്നെ നടത്തുന്നുണ്ടല്ലോ 😍👌

  • @sheronroby4993
    @sheronroby4993 3 роки тому +4

    We tried and it was very tasty😋😋

  • @hirunasar4296
    @hirunasar4296 3 роки тому +1

    അടിപൊളിയാണ് മോളെ

  • @najeela8276
    @najeela8276 4 роки тому +4

    Polichu adukki ithade avatharanam mass aan🔥🔥🔥🔥. first comment ❤️

    • @ShameesKitchen
      @ShameesKitchen  4 роки тому

      😘😘😘🥰🥰

    • @najeela8276
      @najeela8276 4 роки тому

      @@ShameesKitchen ❤️❤️❤️❤️😘😘😘😘

  • @stanlykoshy4803
    @stanlykoshy4803 4 роки тому +1

    Enike sherikum soa ishtamulla but ithu try cheyithu super ellarkum valare ethrayoo😊😊😊☺️☺️👌👌👌👌👌👌👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Orupaddu Santhosham 🥰 ishttamayi ennu ariyunathil

  • @bincygeorge1987
    @bincygeorge1987 4 роки тому +3

    Ethu kollalo.... Nalea thanne try cheyum❤️

  • @jaisytm5383
    @jaisytm5383 3 роки тому

    ഇങ്ങളെ വോയിസ്‌ കേൾക്കാൻ ആയ്ട്ട് വരുന്ന ആളാണ് ഞൻ 😂.... അതിന്റെ കൂടെ കുക്കിംഗ്‌ കൂടാകുമ്പോൾ 🥰🥰🥰

  • @suryaprakash5672
    @suryaprakash5672 4 роки тому +3

    Spr❤️ith ഉറപ്പായും വീട്ടിൽ try cheyyanam

  • @abhilashe.p4789
    @abhilashe.p4789 3 роки тому

    Ithante സംസാരംപോലെ തന്നെ ആകും ആ ഫുഡ്‌ nte രുചിയും ❤️❤️❤️

  • @majidhafarshanabk1363
    @majidhafarshanabk1363 4 роки тому +4

    Super ingredients description ബോക്സിൽ koduthoode pls

  • @jasla481
    @jasla481 4 роки тому

    shamee njan vicharichu beef varattanenn kothippichu kalanju moolee soya 👌👌👌❤❤❤❤

  • @parvathivs8470
    @parvathivs8470 3 роки тому +5

    I tried this recipe today.... It's super tasty....thank u dear🥰🥰🥰

  • @mathewjohn8126
    @mathewjohn8126 4 роки тому +1

    Valare Nalla preparation. Nalla karuvaappattayum Mattum. Tasty and hygienic

  • @fousian7408
    @fousian7408 4 роки тому +3

    Soya arkokkaya ishtam??

  • @rasnarasu2802
    @rasnarasu2802 4 роки тому +1

    Soya vellathil kuthirthiyedukkum nammalivide. Ini ith urappayittum try cheyyum

  • @your-own-nimu
    @your-own-nimu 3 роки тому +3

    Hai, i tried this recipe. It's very tasty

  • @rajidevan6883
    @rajidevan6883 3 роки тому

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @thahaabdulrahimthaha5268
    @thahaabdulrahimthaha5268 3 роки тому +3

    ഈ കെച്ചപ്പും സോസും ഒന്നു തന്നെയാണോ... 🤔🤔🤔...

  • @sarigaberley5972
    @sarigaberley5972 3 роки тому

    Undaki nokkeeto sis....amazing taste....no raksha.....tanks for the recipe dr

  • @deepacatherine6896
    @deepacatherine6896 4 роки тому +25

    Shammes spoon fans arekillum undo😁😁

  • @xvghdhkj6399
    @xvghdhkj6399 4 роки тому +1

    Super chechi👌👌👍👍👍
    Njan innu thanne ingane🖕ondakki nokkum
    Thanks For A information😊😊😊😊😊😊😊

  • @sakkeerkk2576
    @sakkeerkk2576 4 роки тому +12

    shamees itha yude veettilullavarude oru bhagyam🤦‍♀️

  • @gowrikrishna935
    @gowrikrishna935 3 роки тому +1

    Soabean 1 full packet und veettill

  • @shahinashihas7805
    @shahinashihas7805 4 роки тому +6

    ആദ്യവായിട്ടാണ് ഇത്ര നേരത്തെ കേറാൻ പറ്റുന്നത് 😍😍😍

  • @philominajoseph961
    @philominajoseph961 4 роки тому

    ഷെമീ, അടിപൊളി ഞാൻ ഉച്ചക്കി ഉണ്ടാക്കിയതേയുള്ളു. ഇതുപോലെ അല്ല എങ്കിലും നല്ല ടേസ്റ്റ് ആണ്.😋👍 സൂപ്പർ👌 👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Orupaddu Santhosham 🥰💕💕🥰

    • @hirunasar4296
      @hirunasar4296 3 роки тому +1

      @@ShameesKitchen ഞാൻ ഇന്ന് ഉണ്ടാക്കി നന്നായി രുന്നു

  • @manjubiju2865
    @manjubiju2865 4 роки тому +3

    Polipoli shammes fans adi like😘😘😘

  • @tpjamal5231
    @tpjamal5231 3 роки тому +2

    Masha Allah . Supper

  • @adarshjohnson4745
    @adarshjohnson4745 4 роки тому +6

    കണ്ടിട്ട് കൊതിയാവുന്നു ❤️❤️❤️

  • @techtech836
    @techtech836 4 роки тому +2

    Super

  • @shamsipolka336
    @shamsipolka336 4 роки тому +3

    Day in my life cheyyo

  • @ashasuresh5293
    @ashasuresh5293 4 роки тому +1

    Pwoli chechiyee Kanditt kodhiyayitt vayya...

  • @ambilymahesh9298
    @ambilymahesh9298 4 роки тому +4

    ഇങ്ങനെ തന്നെയാ ഞാനും ഉണ്ടാക്കുന്നത് ഇതിലും നല്ല ഒരു റെസിപ്പി വേറെ ഇല്ല

  • @indukuttysasidharan411
    @indukuttysasidharan411 4 роки тому +1

    Soya ishtamalla shamisinte avatharanam ishtayi

  • @anasworld2577
    @anasworld2577 4 роки тому +10

    Poli taste ❣️❣️😍😍

  • @sureshramachandran3004
    @sureshramachandran3004 4 роки тому

    ഞാൻ try ചെയ്തു നോക്കി, അടിപൊളി ടേസ്റ്റ് ആണ്..

  • @lekshmimanjesh2448
    @lekshmimanjesh2448 4 роки тому +3

    Chechi oru vlog chayavo

  • @foodcourtvanisanthosh2473
    @foodcourtvanisanthosh2473 4 роки тому +1

    Super . Njan soak cheyda undakaru. Engane ennu undaki adipoli. Thanks

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 роки тому +5

    Chil.. Chil... Chillaaa sonund🤣🤣🤣

  • @igturbo2op144
    @igturbo2op144 3 роки тому

    Trying cheyam

  • @Idukki666
    @Idukki666 4 роки тому +5

    ഹായ് ഫ്രണ്ട്‌സ്😍😍

  • @ajmiyababu1592
    @ajmiyababu1592 4 роки тому

    തക്കുടു സൂപ്പർ ടാ വല്ലാത്ത സംഭവം ആണുട്ടോ നീ അനിയത്തി കുട്ടീ 👍👍👍😍😍😍😋😋

  • @junumedia
    @junumedia 4 роки тому +3

    Mashaallh firstee

  • @sangeethabalakrishnan6270
    @sangeethabalakrishnan6270 3 роки тому +1

    Nalla oru recipe aanu.

  • @deepacatherine6896
    @deepacatherine6896 4 роки тому +3

    Shammes kitchen fans undo😄😄

    • @worldltube
      @worldltube 4 роки тому

      Am a fan of Shammes. So nice to hear her explaining while cooking.

    • @ShameesKitchen
      @ShameesKitchen  4 роки тому

      Orupaad Happy 😍😘😘

    • @deepacatherine6896
      @deepacatherine6896 4 роки тому

      😊😊😊

    • @sulfisulfi2229
      @sulfisulfi2229 4 роки тому

      ഹായ് ക്ഷെമി നന്നായി ട്ടുണ്ട്

    • @sulfisulfi2229
      @sulfisulfi2229 4 роки тому

      കണ്ടിട്ട് ഇറച്ചി പോലെയുണ്ട്

  • @praneesh369
    @praneesh369 4 роки тому +1

    Oohhoo...soya curry eganeyum undakkallee.... sooper 👌👌👌