മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 19

  • @salammawilson5929
    @salammawilson5929 11 днів тому +6

    ജീവിച്ചിരിക്കുമ്പോൾ തന്നെ മാനസാന്തരപ്പെട്ടു കർത്താവായ യേശുക്രിസ്തു വിലൂടെ ആത്മരക്ഷ പ്രാപിക്കുക.

  • @retafrancis6910
    @retafrancis6910 11 днів тому

    🙏🙏🙏

  • @RaghuCR-x4d
    @RaghuCR-x4d 11 днів тому

    Brother, really you are grate❤❤❤😮😮😢

  • @binumoljoy1612
    @binumoljoy1612 11 днів тому

    Ammen sthothram halleluyah

  • @valsammathomas7381
    @valsammathomas7381 11 днів тому

    Heading and talk different.

  • @commenter-x-king1234
    @commenter-x-king1234 11 днів тому +1

    ഞങ്ങളൊക്കെ പ്രാർത്ഥിക്കുമ്പോൾ കർത്താവേ കരുണയായിരിക്കേണമേ ഞങ്ങൾ പാപികളാണ് എന്നൊക്കെയാണ് പ്രാർഥിക്കുന്നത്.
    പക്ഷേ പെന്തക്കോസ് സഹോദരങ്ങൾ അവർ ആൾറെഡി കർത്താവിൻറെ വലുത് ഭാഗത്ത് നിൽക്കുന്നവരാണ് എന്നാണ്. വിധി കഴിഞ്ഞു എന്നാണ്.
    കിയാ കരൂം.....

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 11 днів тому +3

    പ്രിയപ്പെട്ട അച്ഛൻ മാസ്റ്ററെ ഇതിനുള്ള മറുപടി മീഡിയയിലൂടെ വ്യക്തമായി ഞാൻ നൽകിയിട്ടുണ്ട്. മോശയുടെ ന്യായപ്രമാണത്തിൽ ക്രമീകരിച്ചിരുന്നു ആരാധന സംസ്കാരം അല്ലാതെ സഭയിൽ ഹിന്ദുക്കളിൽ നിന്ന് സ്വീകരിച്ച യാതൊന്നുമില്ല. കടമെടുത്തത് ഹിന്ദുക്കളാണ്. ഉദാഹരണം, ഉത്സവങ്ങൾ വാദ്യമേളങ്ങൾ നിലവിളക്കുകൾ ഹോമയാഗം, ബലികൾ, ധൂപാർപ്പണം ഇവയെല്ലാം ദൈവമായ കർത്താവ് കൽപ്പിച്ച് നിശ്ചയിച്ചതാണ്.
    വിശ്വാസത്താൽ രക്ഷിക്കപ്പെട്ടു എന്ന നിങ്ങളുടെ വിശ്വാസം അപ്പോസ്തോലിക സഭയുടേ തല്ല.Acts 15: 11 കർത്താവിൻറെ കൃപയാൽ രക്ഷപ്രാപിക്കും എന്നതാണ് അപ്പോസ്തോലിക വിശ്വാസം.

    • @akkumomuvlog4981
      @akkumomuvlog4981 11 днів тому +3

      ശിങ്കാരിമേളം , ആന etc ഒക്കെ മോശയുടെ കാലത്തുള്ള ആചാരങ്ങൾ ആയിരുന്നല്ലേ

    • @commenter-x-king1234
      @commenter-x-king1234 11 днів тому

      ​@@akkumomuvlog4981സഹോദരാ, അന്ന് സീരിയൽ ബൾബ് ഉണ്ടായിരുന്നോ എന്ന് ചോദിക്കല്ലേ,😂😂,😂😂😂. മീശ വഠിത്തം ക്ലീൻഷേവ്, വെള്ള വസ്ത്രം ഇതൊക്കെ കാലക്രമേണ നിങ്ങളുടെ സഭയിൽ വന്നു കൂടിയത് അല്ലേ, അതുപോലെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒട്ടും ആനയും ഒക്കെ നമ്മൾ പെരുന്നാളിന് കൊണ്ട് നടക്കും.
      അത് നമ്മുടെ അപ്പനായ ദൈവത്തിന് ആവശ്യമില്ലാ എന്ന് നമുക്കറിയാം, എന്നാലും മക്കളുടെ ഒരു ആഗ്രഹം അല്ലേ എന്ന് വിചാരിച്ച് അപ്പൻ മിണ്ടാതെ നിന്നോളും, നാം ചിലപ്പോൾ നമ്മുടെ മക്കൾ ചില കോപ്രായങ്ങൾ കാട്ടിക്കൂട്ടുംപോൾ നാം കണ്ണടച്ച് നിൽക്കാറില്ലേ അതുപോലെ വിചാരിച്ചാൽ മതി.
      ദൈവത്തെ സ്വന്തം അപ്പൻറെ സ്ഥലത്ത് വെച്ച് കാണാം. അപ്പോൾ ഇതെല്ലാം മനസ്സിലാകും.

    • @joynm5414
      @joynm5414 11 днів тому +1

      കുറയ്ക്കോസിന് ബൈബിൾ ഒരു ചുക്കും അറിയില്ല.. പഠിക്കു.. ചിന്തിക്കു....

  • @commenter-x-king1234
    @commenter-x-king1234 11 днів тому

    എൻറെ പല കമൻ്റ്സ് കട്ട് ചെയ്യുന്നു.😂😂😂😂

  • @ttsakaria7966
    @ttsakaria7966 11 днів тому

    Sir, one humble and simple question. What is the use of innumerable explanations, interpretations, accusations and condemnations from lakhs of pastors, priests, bishops etc.? Why don't you try to gain the divine power of Jesus and do something marvellous and great for the benefit of the suffering humanity? Can you cast out demon powers, can you heal the sick, can you give predictions, can you raise up dead people, can you remain unaffected, even after drinking poisousness elements, as written in the Bible? Otherwise, will you admit that Bible is wrong?

  • @babyemmanuel853
    @babyemmanuel853 11 днів тому +1

    പ്രിയ ചേട്ടാ, ( താങ്കൾ വൈദീകവൃത്തി സ്വയം ഉപേക്ഷിച്ചു തുകൊണ്ടു) താങ്കൾക്ക് എന്തും വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടു... എന്നാൽ കത്തോലിക്കർ അങ്ങനെയല്ല വിശ്വാസിക്കുന്നത്...
    വൈസാംകാലത്ത് ഉദര നിമിത്തം ബഹുകൃതവേഷം എന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞതുമാതിരി ഓരോവേഷം കെട്ടി സാത്താന്റെ പണിചെയ്യരുത്...
    ഇത്രയും കാലമായിട്ടും വിവേകം ഉണ്ടായില്ലെങ്കിൽ....ഇനിയെന്ന്....

  • @PaulsonPk-e8c
    @PaulsonPk-e8c 11 днів тому +1

    ഇ. കത്തോലിക്കർ പറയുന്നു പത്രോസാകുന്ന പാറമേലാണ് അവരുടെ സഭ സ്ഥാപിച്ചത് എന്ന് എന്നാൽ അന്ത്യേ ക്ക്യാ പാത്രിയർക്കീസിൻ്റെ പക്ഷക്കാർ പറയുന്നു പത്രോസാകുന്ന പാറമേലാണ് ഞങ്ങളുടെ സഭ എന്ന് ഇത് രണ്ടും രണ്ട് വിശ്വാസമാണ് അങ്ങനെ രണ്ട് വിശ്വാസം ഉള്ള സഭകൾ പത്രോസ് സ്ഥാപിക്കുമൊ

    • @babyemmanuel853
      @babyemmanuel853 11 днів тому

      പത്രോസ് നാലു സഭകൾ സ്ഥാപിച്ചു... ആദ്യം അന്ത്യോഖ്യാ, അവസാനം റോം...
      ഈ സഭകൾ തമ്മിൽ പിന്നീട് ആചാരത്തിൽ വിത്യാസം വന്നു...അതിൻറെ കാരണം നാട്ടിലെ പല ആചാരങ്ങളും അവർ സ്വീകരിച്ച...എന്നാൽ വിശ്വാസത്തിൽ മാറ്റമില്ലായിരുന്നു...ഇന്നും അങ്ങനെയൊക്കെ തന്നെ...

  • @sojanantony6427
    @sojanantony6427 11 днів тому

    വെള്ളരി തോട്ടത്തിലെ കോലം പോലെയാണ് അവരുടെ വിഗ്രഹങ്ങൾഎന്ന് പറയുന്ന വചനം വിശ്വാസിക്കുന്ന കത്തോലിക്കർ ഉയിർത്തെഴുന്നേറ്റ് ദൈവത്തിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വിനെകോലമായി അവതരിപ്പിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക?

    • @commenter-x-king1234
      @commenter-x-king1234 11 днів тому +1

      @@sojanantony6427 ക്രിസ്തു എന്ന അടയാളതേയും, ദൈവീക അടയാളങ്ങളെയും, സ്വർഗീയ സാദൃശ്യത്തിൽ ഇരിക്കുന്ന ബലിപീഠത്തിൻ്റ്റെ മാതൃകയും ഭൂമിയിൽ നിന്നും തുടച്ചു മാറ്റാനുള്ള സാത്താൻറെ കുതന്ത്രം എന്ന് ഞങ്ങൾ പറഞ്ഞാൽ കൂടുതൽ ആകില്ല എന്ന് വിചാരിക്കുന്നു.

    • @babyemmanuel853
      @babyemmanuel853 11 днів тому

      അങ്ങനെ ചിന്തിക്കുന്ന ആളുകളുമുണ്ട്..ഉദാ. പന്തക്കാർ...