Living for Christ
Living for Christ
  • 159
  • 133 466

Відео

യേശുക്രിസ്തുവിന്റെ രണ്ടാം വരവ്
Переглядів 722 години тому
യേശുക്രിസ്തുവിന്റെ രണ്ടാം വരവ്
ദൈവത്തിന് സമർപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
Переглядів 1354 години тому
ദൈവത്തിന് സമർപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
കുഞ്ഞാടിന്റെ കല്യാണം എന്ന പ്രയോഗത്തിന്റെ അർത്ഥം pr T J samuel
Переглядів 8467 годин тому
കുഞ്ഞാടിന്റെ കല്യാണം എന്ന പ്രയോഗത്തിന്റെ അർത്ഥം pr T J samuel
Rev PG Varghese,AG കൺവെൻഷനിൽ പ്രസംഗിക്കുന്നു
Переглядів 2389 годин тому
Rev PG Varghese,AG കൺവെൻഷനിൽ പ്രസംഗിക്കുന്നു
ഉണർവ് എന്നാൽ എന്ത് പിൻ മഴയുടെ അർത്ഥം T J samuel
Переглядів 66212 годин тому
ഉണർവ് എന്നാൽ എന്ത് പിൻ മഴയുടെ അർത്ഥം T J samuel
ദൈവം ചില പ്രവർത്തികളെ ചെയ്യും pr തോമസ് ഫിലിപ്പ്
Переглядів 6612 годин тому
ദൈവം ചില പ്രവർത്തികളെ ചെയ്യും pr തോമസ് ഫിലിപ്പ്
ദൈവം തന്റെ സ്നേഹത്താൽ നമുക്ക് വേണ്ടി ചെയ്തത് ഐസക് പി മാത്യു
Переглядів 32714 годин тому
ദൈവം തന്റെ സ്നേഹത്താൽ നമുക്ക് വേണ്ടി ചെയ്തത് ഐസക് പി മാത്യു
ദശാംശം പുതിയ നിയമ ഉപദേശമാണോ pr T J samuel
Переглядів 9 тис.16 годин тому
ദശാംശം പുതിയ നിയമ ഉപദേശമാണോ pr T J samuel
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
Переглядів 71День тому
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
Переглядів 1,5 тис.День тому
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
സുവിശേഷം അറിയിക്കുക ക്രിസ്പിനച്ചൻ
Переглядів 1 тис.День тому
സുവിശേഷം അറിയിക്കുക ക്രിസ്പിനച്ചൻ
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
Переглядів 565День тому
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
Переглядів 73114 днів тому
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
Переглядів 7314 днів тому
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
Переглядів 1,4 тис.14 днів тому
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
Переглядів 1,3 тис.14 днів тому
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
Переглядів 6914 днів тому
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
യോഹന്നാന്റെ സുവിശേഷം പഠനം എട്ടാം ഭാഗം
Переглядів 33914 днів тому
യോഹന്നാന്റെ സുവിശേഷം പഠനം എട്ടാം ഭാഗം
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
Переглядів 42814 днів тому
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
Переглядів 1,1 тис.21 день тому
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
Переглядів 37921 день тому
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
Переглядів 51421 день тому
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
Переглядів 11921 день тому
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
Переглядів 93321 день тому
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
യേശുവിന്റെ ക്രൂശിലെ 7 മൊഴികൾ
Переглядів 24321 день тому
യേശുവിന്റെ ക്രൂശിലെ 7 മൊഴികൾ
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ
Переглядів 10321 день тому
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ
യോഹന്നാന്റെ സുവിശേഷം പഠനം മൂന്നാം ഭാഗം യോഹന്നാൻ പറയാത്തവ, യോഹന്നാൻ മാത്രം പറഞ്ഞവ, അനിൽ കൊടിത്തോട്ടം
Переглядів 82821 день тому
യോഹന്നാന്റെ സുവിശേഷം പഠനം മൂന്നാം ഭാഗം യോഹന്നാൻ പറയാത്തവ, യോഹന്നാൻ മാത്രം പറഞ്ഞവ, അനിൽ കൊടിത്തോട്ടം

КОМЕНТАРІ

  • @sunny-pz2yi
    @sunny-pz2yi 7 годин тому

    Nammalmanavattisabhayalla.

  • @sunny-pz2yi
    @sunny-pz2yi 7 годин тому

    Thettayapadippikal.

  • @JoyKunjachan
    @JoyKunjachan 10 годин тому

    🙏

  • @brusleeindia7746
    @brusleeindia7746 19 годин тому

    Pastor.T. J. Samuel ua-cam.com/video/gPuTXpzvczY/v-deo.htmlsi=reR0goyB-9wjEeJv

  • @newlifevoice7966
    @newlifevoice7966 20 годин тому

    Praise God 🙏🏼

  • @brusleeindia7746
    @brusleeindia7746 День тому

    പുതിയ നിയമത്തിൽ സഭക്ക് ദശംശം ഉണ്ടോ? അത് pastor പറഞ്ഞില്ല.... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor ആരായാലും നരകത്തിൽ തന്നെ പോകും..

  • @voice4true631
    @voice4true631 День тому

    ദൈവതിന് കൊടുക്കുക എന്നാൽ പാസ്റ്റർ ക്ക് കൊടുക്കുന്നത് അല്ല.. ദൈവത്തിന് കൊടുക്കുക എന്നാൽ... ദരിദ്രൻ, അനാഥൻ, വിധവ, പരദേശി, എന്നിവർക്ക് കൊടുക്കുന്നത് ആണ്.. മത്തായി ch 25 : 34- 46 വരെ വായിക്കുക... Proverb ( സാദൃശ്യവാക്യം) ch 19 : 17.. എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.... Luke ch 12 : 33, നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ..... യെശയ്യാവ്‌ ch 58:10, വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.

  • @jineshjohny
    @jineshjohny 2 дні тому

    ആവേശം കൊള്ളിക്കുന്ന പ്രസംഗമോ സങ്കല്പ സൃഷ്ടികളോ അല്ല നമുക്ക് വേണ്ടത്.... സത്യ വചനം ആണ് 🙏🏻നമ്മൾ കാന്ത അല്ല.. യേശുവിന്റെ ശരീരം ആണ് 🙏🏻

  • @jineshjohny
    @jineshjohny 2 дні тому

    കുഞ്ഞാടിന്റെ കാന്താ വേറെ ബോഡി വേറെ( മണവാട്ടി സഭ വേറെ, (ബോഡി ഓഫ് ക്രൈസ്റ്റ്) ശരീരം ആകുന്ന സഭ വേറെ )... അതു മനസിലാക്കുക 🙏🏻

  • @johngeorge8823
    @johngeorge8823 2 дні тому

    MAL മാരുടെ ശമ്പളം വർദ്ധിപ്പിക്കുന്ന ബില്ല് വരുമ്പോൾ ഭരണ പ്രതിപക്ഷം ഒരു പോലെ support ചെയ്യും.. പാസ്റ്റർമാർക്ക് കിട്ടുന്ന ഫീസിനെ കുറിച്ചാകുമ്പോൾ TJ PS പക്ഷം (ps മരിച്ചുവെങ്കിലും പക്ഷം നിലവിലുണ്ട് അതുകൊണ്ടാണ് ആ പക്ഷക്കാർക്ക് stage കിട്ടാതെ പോയതു). ഒന്നടങ്കം സന്തോഷിപ്പിച്ച പ്രസംഗം. ദശാംശം, കൂടാതെ ഒരോ പ്രത്യേക വിഷയങ്ങൾക്കുള്ള പ്രാർത്ഥനക്കും ഫീസ് !!! AG churh (malayalam District ) ജോലി ചെയ്തു കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിച്ചവരെയും സഭ സ്ഥാപിച്ചവരെയും suppprt ചെയ്യുന്നില്ല. Ordination കൊടുക്കുകയില്ല. Gulf ൽ ' ഉള്ളപ്പോൾ സ്നാനപ്പെടുത്താം എന്നാൽ plane കയറി നാട്ടിൽ എത്തിയാൽ സ്നാനപ്പെടുത്തിയാൽ ചോദ്യം ചെയ്യും. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സഭയുടെ സാമ്പത്തീക നന്മ വേണമത്രെ 😅😅😅 ഏതെങ്കിലും ജോലി ചെയ്തു ജീവിക്കുന്നതുകൊണ്ട് ഒരു ദോഷവും ഇല്ല. 33വർഷമായി പാസ്റ്റർ ആണ് ഞാൻ. ആരുടെയും ദശാംശം വാങ്ങിയിട്ടില്ല. ആരെങ്കിലും ദൈവ സ്നേഹത്തിൽ സാമ്പത്തീക നന്മകൾ തരുന്നെങ്കിൽ വാങ്ങി കൊള്ളു. ഫീസ് കിട്ടന്നമെന്ന ഇത്തരം പ്രസംഗങ്ങൾ തികച്ചും ദുരൂപദേശം തന്നെയാണ് കത്തോലിക്കർക്ക് ഉണ്ടായിരുന്ന പാപമോചന ചീട്ട് പോലെ AG ക്കാർക്കും ഫീസ് നീയമം വെക്കണം.

  • @AlphansaX
    @AlphansaX 2 дні тому

    AmenAmen

  • @brusleeindia7746
    @brusleeindia7746 2 дні тому

    ഇന്നത്തെ പല Pastor മാരും ജീവിക്കാൻ വേറെ വഴി ഇല്ലാതെ പെന്തക്കോസ്തിൽ Pastor ആയി നടക്കുന്നവർ...í ഒരു തൊഴിൽ ആയി Pastor പണി സ്വീകരിച്ചവർ... നല്ല Pastor മാർ ഒരു 10 അല്ലെങ്കിൽ 20 ശതമാനം പേര് മാത്രം... നല്ല Pastor മാർ പൈസ പിരിക്കില്ല....

  • @voice4true631
    @voice4true631 2 дні тому

    യാഹുദ മതത്തിൽ മൂന്ന് ദശംശം ഉണ്ട്, ലേവിക്ക്, ദാരിദ്രന് ഉൽത്സവതിന്, എന്നാൽ ദശംശം പറ്റുന്ന ലേവി പുരോഹിതന് ഭൂമിയിൽ വീട്, സ്വത്ത്‌ ഒന്നും തന്നെ പാടില്ല... പുതിയ നിയമം അനുസരിച് ക്രിസ്തിയ വിശ്വാസത്തിൽ " ലേവി " പൗരോഹിത്യം നിന്ന് പോയി എന്ന് പറയുന്ന പെന്റെകൊസ്തു Pastor മാർ ദശംശം വാങ്ങുകയും, ഈ ഭൂമിയിൽ വീടും, സ്ഥലവും, ഉണ്ടാകുകയും ചെയ്യന്നു..പറ്റിപ്പ്, തട്ടിപ്പ്, അല്ലേ? ദ്രവ്യ ആഗ്രഹം നിമിത്തം ജനത്തെ പറ്റിക്കുന്ന Pastor മാർ.. അപ്പോൾ ഇവർ കള്ളന്മാർ അല്ലേ..? കള്ളന്മാരായ Pastor, ഇവർ നരകത്തിന് യോഗ്യർ അല്ലേ??

  • @brusleeindia7746
    @brusleeindia7746 2 дні тому

    കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @brusleeindia7746
    @brusleeindia7746 2 дні тому

    AG മലയാളം district suprentant.Rev. Pastor.T. J. Samuel.. എല്ലാം അറിഞ്ഞിട്ട് മനപ്പൂർവം ദുരുപദേശം പ്രശ്ങ്കിക്കുന്നു.. " ..ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @brusleeindia7746
    @brusleeindia7746 2 дні тому

    """ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും

  • @brusleeindia7746
    @brusleeindia7746 2 дні тому

    Bible ൽ ക്രിസ്തുവിന്റെ അപ്പോസ്ഥലന്മാർ ദശംശം പിരിച്ചില്ല, സഭക്ക് ലേഖനം എഴുതുമ്പോൾ ഒന്നിൽ പോലും ദശംശം എന്ന വാക്ക് പോലും ഉപയോഗിക്കുന്നില്ല,.. AG മലയാളം district suprentant.Rev. Pastor.T. J. Samuel.. എല്ലാം അറിഞ്ഞിട്ട് മനപ്പൂർവം ദുരുപദേശം പ്രസങ്കിക്കുന്നു.. " ..ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @നേർവീഥി
    @നേർവീഥി 2 дні тому

    ദശാംശം പുതിയനിയമസഭയുടെ ഉപദേശമല്ല 🌹🌹🌹🌹🌹🌹 ദശാംശം പുതിയനിയമസഭയുടെ ഉപദേശമാണെന്ന് സ്ഥാപിക്കുവാൻ ദ്രവ്യാഗ്രഹികളായ ഉപദേശകർ എടുത്തു കാണിക്കുന്ന വചനം മത്തായി 23:23 * യേശു പരീശാന്മാരോടും ശാസ്ത്രിമാരോടും പറയുന്ന വാക്കുകളാണ് നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്ത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവയെ ത്യജിക്കുകയും ചെയ്യുന്നു. അത് ചെയ്യുകയും ഇത് ത്യജിക്കാതെ ഇരിക്കുകയും ചെയ്യണം...ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ യേശു തന്നെയാണ് പറഞ്ഞത് നിങ്ങൾ ദശാംശം കൊടുക്കണമെന്ന് അതുകൊണ്ട് ദശാംശം പുതിയനിയമ സഭയുടെ ഉപദേശമാണ്..... ഈ വാദം ശരിയാണോ എന്ന് വചനടിസ്ഥാനത്തിൽ പരിശോധിക്കണം..... പുതിയനിയമസഭയുടെ തുടക്കം യേശുവിന്റെ കാൽവരി ക്രൂശിൽ യേശു മരിച്ചു ഉയർത്തെഴുനെറ്റ് സ്വർഗ്ഗരോഹണം ചെയ്യ്തത്തോടെയാണ്... അതുവരെ ന്യായപ്രമാണം അതുപോലെ നിലനിൽക്കുന്നു ആചാരങ്ങളും അനുഷ്‌ടനങ്ങളും യാഗങ്ങളും പൗരോഹിത്യവും ഉത്സവങ്ങളും... യേശുവും യെരൂശലെമിൽ പെരുന്നാളിന് പോയിരുന്നു..... പുതിയ നിയമ സഭയുടെ ഉപദേശം യേശു പഠിപ്പിച്ചത് തന്നെ അനുഗമിച്ച ശിഷ്യന്മാരെയാണ്..യേശു തന്റെ ശിഷ്യന്മാരോട് എപ്പോഴെങ്കിലും ദശാംശത്തെ ക്കുറിച്ചോ കൊടുക്കുന്നതിനെ കുറിച്ചോ പറഞ്ഞിട്ടുണ്ടോ???? ഇല്ല.ചാരിറ്റി ഉണ്ടാക്കുവാൻ ഫണ്ട്‌ സ്വരൂപി ക്കു ന്നതിനെക്കുറിച്ചു പറഞ്ഞോ??? ഇല്ല. അപ്പോൾ യേശു ദശാംശം കൊടുക്കുന്നതിനെകുറച്ചു പഠിപ്പിച്ചിട്ടില്ല..... 💐യേശുവിന്റെ ശിഷ്യന്മാർ ദശാംശം കൊടുക്കണമെന്ന് പഠിപ്പിച്ചോ???? വി. ബൈബിളിൽ പുതിയനിയമത്തിൽ ദശാംശം കൊടുക്കണമെന്ന് യേശുവിന്റെ 12 ശിഷ്യന്മാരായ അപ്പസ്തോലന്മാർ പഠിപ്പിച്ചില്ല അപ്പസ്തോലാനായ പൗലോസും പഠിപ്പിച്ചില്ല..... 💐 പുതിയനിയമ സഭക്ക് ദശാംശം ഇല്ലയെങ്കിൽ വിശ്വാസികൾ ഭൗതീക നന്മകൾ കൊടുക്കണോ?? പുതിയ നിയമ വിശ്വാസികൾ ഓഹരി കൊടുക്കണം.. എന്നാൽ ഓഹരി എത്ര ശതമാനം കൊടുക്കണമെന്ന് പ്രത്യേക വ്യവസ്ഥ ഇല്ല.... 💐ഓഹരി കൊടുക്കുന്നവരുടെ യോഗ്യത പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നു 2 cori 8:5 ഓഹരി കൊടുക്കുന്ന വിശ്വാസിക്ക് ദൈവപ്രസാദം ലഭിക്കണമെങ്കിൽ കൊടുക്കുന്ന വ്യക്തി ആദ്യം തന്നെ ദൈവത്തിന് സമർപ്പിക്കണം ( പ്രായോഗിക വിശുദ്ധ ജീവിതം നയിക്കുവാൻ ) അതിനുശേഷം നന്മ ദൈവത്തിന് കൊടുക്കണം.. 💐ഓഹരി ആർക്ക് കൊടുക്കണം???? ഓഹരി ആർക്ക് കൊ ടുക്കണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.. 1.സത്യവചനം പഠിപ്പിക്കുന്നവർക്ക് കൊടുക്കണം ഗാലത്യ 6:6 നമ്മെ ആരൊക്കെ വചനം മാ യമില്ലാതെ പഠിപ്പിക്കുന്നുണ്ടോ അവർക്ക് എല്ലാവർക്കും നാം മനസ്സിൽ നിച്ഛയിച്ച ഓഹരി വീതിച്ചു കൊടുക്കാം. ഓഹരി മുഴുവൻ നാം നിൽക്കുന്ന സഭയിലെ പാസ്റ്റർക്കോ സഭക്കോ കൊടുക്കണമെന്ന് വചനം അനുശാസിക്കുന്നില്ല . സഭയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഡെപ്പോസിറ് ഉണ്ടെങ്കിൽ കൊടുക്കണ്ട അതുപോലെ പാസ്റ്റർക്ക് വിശ്വാസികളെക്കാൾ വരുമാനമാർഗമുള്ള വ്യക്തിയാണെങ്കിൽ ആഡംബര ജീവിതം നയിക്കുവാൻ കൊടുക്കുവാൻ പാടില്ല.. 💐 2.ദാരിദ്രര്യായാ ദൈവമക്കൾക്കും( സുവിശേഷകർക്കും കൊടുക്കണം) 2cori 8:1 നമ്മുടെ ഇടയിലെ ദൈവമക്കളെ നാം സഹായിക്കണം... നമ്മെക്കാൾ ദാരിദ്രര്യം അനുഭവിക്കുന്നവർക്കാണ് കൊടുക്കേണ്ടത്.. 💐ദൈവമക്കളോട് അവരുടെ ഭൗതിക നന്മകൾ കൊടുക്കുവാൻ വചനം ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം എന്താണ്???? ദൈവമക്കളുടെ ഇടയിൽ സമത്വം ഉണ്ടാകുവാനാണ് പൗലോസ് പറയുന്നത്.. ഒരു വിശ്വാസി ദാരിദ്രര്യാനായും മറ്റൊരു വിശ്വാസി ധനികനാകണമെന്നല്ല രണ്ടുപേരും സഭയിൽ ഒരേ നിലയിൽ എത്തിച്ചേരണം... 💐 3.വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്‌മ കാണിക്കണം... ആഡംബരത്തിന് കൂട്ടായ്‌മ കാണിക്കണം എന്നല്ല...

  • @നേർവീഥി
    @നേർവീഥി 2 дні тому

    💐പുതിയനിയമ സഭക്ക് ദശാംശം ബാധകമല്ലാത്തത് എന്തുകൊണ്ടാണ്???? അതിന്റ കാരണം 1. പുതിയനിയമ സഭയിലെ അഞ്ച് വിധ ശിശ്രുഷകർക്ക് അധ്വാനിച്ചു സുവിശേഷവേല ചെയ്യുന്നതിൽ വിലക്ക് ഏൽപ്പെടുത്തിയിട്ടില്ല . 2.സുവിശേഷവേല ചെയ്യുന്നവർക്ക് വസ്തു വാങ്ങുന്നതിനോ വീട് വെക്കുന്നതിനോ തടസമില്ല. 2 സുവിശേഷരുടെ മക്കൾ സുവിശേഷവേല തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല ഉപജീവനത്തിന് ജോലിക്ക് പോകാം..... 💐പഴയനിയമത്തിൽ ദശാംശം നിർബന്ധമായിരുന്നു എന്തുകൊണ്ട്??? പഴയനിയമത്തിൽ ലേവി ഗോത്രക്കാർക്കാണ് പൗരോഹിത്യം ഈ ഗോത്രത്തിന് ഇസ്രായേൽ ദേശത്തു യാതൊരു അവകാശവുമില്ല. ഭൂമിയില്ല വീടില്ല കൃഷിയില്ല മറ്റൊരു ജോലിക്കും പോകുവാൻ അനുവാദമില്ല ആലയത്തിൽ വരുന്ന വഴിപാടും ദശാംശവുകൊണ്ടാണ് ലേ വിയുടെ ഉപജീവനം... യേശുക്രിസ്തുവിനോട് കൂടി പൗരോഹിത്യം അവസാനിച്ചു.... കർത്താവായ യേശു തന്റെ പഴയ ഉടമ്പടി മാറ്റി പുതിയഉടമ്പടി ചെയ്തു അതാണ് പുതിയനിയമ ന്യായപ്രമാണം അഥവാ ക്രിസ്തുവിന്റെ ന്യായപ്രമാണം.... 🌹പുതിയനിയമത്തിൽ വ്യവസ്ഥയില്ലാത്ത ദശാംശം എന്തുകൊണ്ടാണ് പെന്തക്കോസ്തു സഭകൾ നിർബന്ധമാക്കി വെച്ചിരിക്കുന്നത്???? ഇത് വചനടിസ്ഥാനത്തിൽ തെറ്റല്ലേ???? തെറ്റാണ് ,ആദ്യമ നുറ്റാണ്ടിലെ ദൈവസഭയിൽ ദശാംശം ഇല്ലായിരുന്നു അന്ന് ഒരുവൻ വിശ്വാസത്തിൽ വരുന്നത് മരിക്കാൻ വേണ്ടിയായിരുന്നു ക്രിസ്തീയാനി ആണെന്ന് അറിഞ്ഞാൽ മരണമായിരുന്നു അവർക്ക് ലഭിച്ചിരുന്നത് ഗുഹകളിലും രഹസ്യസ്ഥലങ്ങളിലും ആയിരുന്നു ദൈവത്തെ ആരാധിച്ചിരുന്നത് അവർക്ക് ആരാധിക്കുവാൻ മണിമന്ദിരം ആവശ്യമില്ലയിരുന്നു.. ഇന്നു സഭകൾ ആത്മീയവിഷയ ത്തിൽ മരണവസ്ഥയിൽ ICU യിൽ കിടക്കുന്ന രോഗിയെപ്പോലെയാണ് എന്നാൽ ഭൗതീകവിഷയത്തിലും charity വിഷയത്തിലും ലാവോദിക്ക സഭയാണ്..കർത്താവ് സഭയെ വിട്ടു പുറത്ത്പോയിട്ട് നാളുകൾ കഴിഞ്ഞു കർത്താവില്ലാത്ത സഭക്ക് ധാരാളം പണം ആവശ്യമാണ് അവരുടെ പ്രസ്ഥാനം പണിയുവാനും ചാരിറ്റി പടുത്തുയർത്തുവാനും ഇതിനൊക്കെ പണം വേണം അതിനുള്ള ഏക പോംവഴിയാണ് ദശാംശം.... ഇവരെ ദൈവം വിളിക്കുന്നത് പേരാണ് ബാശാന്യ പശുക്കൾ.... ആരും ദശാംശം കൊടുത്തു വഞ്ചിക്കപ്പെട്ടുപോകരുത്..

  • @brusleeindia7746
    @brusleeindia7746 3 дні тому

    ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..? അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല... Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല.. ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്.. അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം... ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല.. ദശംശം ന്യാപ്രമാണം ആണ്.. ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം... അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല... ഒരു .pastor ലേവി അല്ല, പുരോഹിതൻ അല്ല, യഹുദൻ അല്ല.. ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്.. അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു... പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം.. ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം" ( ആഗ്രചർമം കട്ട്‌ ചെയുക ) പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...

  • @brusleeindia7746
    @brusleeindia7746 3 дні тому

    നല്ല Pastor മാർ വളരെ ചുരുക്കം ആയിരിക്കുന്നു.... ഇന്നത്തെ കാലത്ത് 50 ശതമാനം pastor മാരും കള്ള pastor മാർ... വയറ്റിൽ പിഴപ്പിന് നടക്കുന്നവവർ.,. ജോലി ചെയ്യാൻ താൽപ്പര്യം ഇല്ലാത്ത ചിലർ pastor പണിക്ക് ഇറങ്ങും.....

  • @Optionop6nn
    @Optionop6nn 3 дні тому

    വാങ്ങിക്കാൻ ബഹു മിടുക്കർ കോറോണ വന്നപ്പോൾ പാവപ്പെട്ട വിശ്വസികൾക്ക് ഇവർ എത്ത് ചെയ്തു ഒരു Phone call ചെയ്തിട്ടില്ല ദശാരം കൂട്ടിവെച്ച് ഒന്നിച്ച് വരുംമ്പോൾ ഒന്നിച്ച് ഇടണം എന്ന് zoom meeting ൽ പറയുമായിരുന്നു പാവങ്ങളെ പിടിഞ്ഞ് 200 കോടിയുടെ സ്ഥലം വാങ്ങും ഇല്ലെങ്കിൽ എനിക്ക് 8 കോടി വേണം കൊടുത്തില്ലെങ്കിൽ നിങ്ങടെ അനുഗ്രഹംcancel ചെയ്യും, അബ്രാഹാം യുദ്ധം ജയിച്ച് വന്നപ്പോൾ കൊള്ളയിൽ നിന്നാണ് ദശാംശം കൊടുത്തൽ

  • @Kottayamjacob
    @Kottayamjacob 3 дні тому

    ഇത്രത്തോളം വചന പാണ്ഡിത്യം ഉള്ള ഒരു വ്യക്തി ദുരുപദേശം പറയുന്നത് കേട്ടാൽ ഇവരെ എന്താണ് ബൈബിൾ കോളേജിൽ തിയോളജി പഠിച്ചത്. യേശു വന്നത് യഹൂദന്മാർക്കുവേണ്ടിയാ യേശുവിന്റെ കാലഘട്ടം ന്യായപ്രമാണ കാലഘട്ടം ആയിരുന്നു. അപ്പോസ്തോലന്മാരും 12 പേരും പ്രസംഗിച്ചത് ന്യായപ്രമാണത്തിൽ നിന്ന്. എന്നാൽ ന്യായപ്രമാണത്തിന് വെളിയിൽ ഇറങ്ങി ജാതികളെ ദൈവത്തിന്റെ നടത്തേണ്ടത് ദൈവീക ഉദ്ദേശം ആയിരുന്നു. യേശു പറഞ്ഞത് ജാതികളോട് അല്ല. അപ്പോസ്തല പൗലോസിലാണ് സഭ വെളിപ്പെട്ടത് സഭക്കുള്ള ദൂതും അപ്പോസ്തോലപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എബ്രായ ലേഖനം ലേഖനം പോയെന്ന് നോക്ക്. ഒന്നാമത്തേത് ബലഹീനമായതു കൊണ്ട് അതിനെ നീക്കി രണ്ടാമത്തേതിന് സ്ഥാപിച്ചു എന്ന് പല പ്രാവശ്യം എബ്രായ ലേഖനത്തിൽ വെളിപ്പെടുത്തി. പുള്ളി എന്താ പ്രസംഗിക്കുന്നത് പുള്ളിക്ക് തന്നെ മനസ്സിലാകുന്നില്ല. കഷ്ടം തന്നെ

  • @prasad2824
    @prasad2824 3 дні тому

    ഇന്നുള്ള പണക്കാരായ പെന്തക്കോസ്തുകാർ ഒന്നും ഇല്ലാതിരുന്ന പ്പോൾ സന്തോഷത്തോട് കൊടുത്തു എന്നാൽ സമ്പത്ത് കൂടിയപ്പോൾ കൊടുക്കാൻ മടി.

  • @roygeorge6159
    @roygeorge6159 3 дні тому

    അധികം പോക്കറ്റ് തൈപിച്ച് വച്ച് വിശ്വാസികൾ പണം ഡോളറിന്റെ കെട്ടും യൂറോയുടെ കെട്ടും ഇൻഡൃൻ രൂപ നോട്ട് കെട്ടുകൾ ആയും ശ്രീകരിക്കും പല വിധത്തിൽ പോക്കറ്റ് തൈപിച് സുവിശേഷം അറിയിക്കുന്ന എനിക്ക് മൊണ്ണ വിശ്വാസികൾ എല്ലാവരും ഉദാരം ആയി സ്തോതൃ കാഴ്ചകൾ ഇട്ട് എൻട കീശ നിറച്ചു തരുവാൻ സഹകരിക്കുക എന്ന് കൾട്ട് പാസ്റ്റർ വർഗീസ്

  • @thomasthomas1251
    @thomasthomas1251 3 дні тому

    Please read 2 Thessalonian 3:6-14

  • @ThomasSamuel-l9j
    @ThomasSamuel-l9j 3 дні тому

    പ്രസംഗിക്കുന്ന പോലെ ജീവിക്കുന്ന ഒരു ആത്മീയ മനുഷ്യൻ കറക്റ്റ് ആയി ദൈവസന്നിധി ദശാംശം കൊടുക്കുന്നു ഒരു ആത്മീയ പിതാവിന്റെ മകൻ

    • @brusleeindia7746
      @brusleeindia7746 День тому

      ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..? അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല... Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല.. ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്.. അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം... ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല.. ദശംശം ന്യാപ്രമാണം ആണ്.. ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം... അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല... ഒരു .pastor ലേവി അല്ല, പുരോഹിതൻ അല്ല, യഹുദൻ അല്ല.. ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്.. അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു... പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം.. ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം" ( ആഗ്രചർമം കട്ട്‌ ചെയുക ) പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...

  • @ktchacko9434
    @ktchacko9434 3 дні тому

    Joshua did not give any land to leviticus Joshua 14 .3

  • @ktchacko9434
    @ktchacko9434 3 дні тому

    In Mathew chapter 23 .verses 23 Our God and Lord said to The teachers and pharisees

  • @ZacheriaBenance
    @ZacheriaBenance 3 дні тому

    താങ്കൾക്ക് കുറെയേറെ സപ്പോട്ട് ഉള്ളത് കൊണ്ട് വായിൽ വരുന്നത് ഇങ്ങനെ വിളിച്ചു പറയാം താങ്കൾ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത നല്ല മനുഷ്യൻ എന്ന് ഞാൻ കേട്ടിരിക്കുന്നു ആത്യം ബാങ്ക് ബാലൻസ് എടുത്ത് പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്യാൻ നോക്കു pls

  • @RajuThomas-b3z
    @RajuThomas-b3z 3 дні тому

    We have an advice to Fr Puthenpurackal you need to study and follow Bible .None of your comedy will not help the people to reach into Heaven.

  • @RajuThomas-b3z
    @RajuThomas-b3z 3 дні тому

    Fr Puthenpurackal, Do you have any target to criticise Pentecostal people. Once we respected you .But now we are in confusion about your position .

  • @RajuThomas-b3z
    @RajuThomas-b3z 3 дні тому

    Fr .Joseph pethenpurackal is always comes in platforms with comedy .Then Father spenting time to comments about the Pentecostal people .

  • @BabyKutty-bo4fq
    @BabyKutty-bo4fq 3 дні тому

    അവിടെ ഇരുന്നു കേൾക്കുന്ന ആരെങ്കിലും എന്തെങ്കിലും ബൈബിൾ വായിച്ചു മനസ്സിലാക്കിയവർ ആരും ഇല്ല

  • @johnyjohny6679
    @johnyjohny6679 3 дні тому

    നിങ്ങൾ ഇത്രയും അറിവ് ഉള്ള മനുഷ്യൻ, പറയുന്ന വാക്കുകളിൽ വൈരുധ്യം ഉണ്ട് അത് തന്നെ താങ്കൾ ശരിയായ ദൈവപുരുഷൻ എന്നു കരുതുന്നില്ല, ദേവാലയം എന്നല്ല ദൈവാലയം എന്നു തിരിച്ച് പറയു, കൂടാതെ യേശു നിവൃത്തിചു കാണിച്ച മാതൃകപോലെ നിങ്ങൾ ദൈവത്തെ ആരാധിക്കുന്നുണ്ടോ??യേശു ഏഴാം ദിവസം ആണ് പള്ളിയിൽ പോയിരുന്നത്, ഉപദേശിക്കുന്ന താങ്കൾ എന്നാണ് ആരാധനയ്ക്കു പോകുന്നത്? ?സഭയുടെ നിലനിൽപ്പിനും നിങ്ങളുടെ ഉപജീവനത്തിന്നും വേണ്ടി തിരുവെഴുത്തുകളെ ഇങ്ങനെ ദുർഭാഷണം ചെയ്തു നിത്യ ജീവൻ നഷ്ടം ആകരുതു, യേശു പറഞ്ഞു സുവിശേഷ വേല ചെയ്യുന്നവൻ അതിനാൽ ഉപജീവിക്കേണം എന്നു. പക്ഷേ യേശു കൽപ്പിച്ചതും പഠിപ്പിച്ചതും ആണോ ഇന്നത്തെ സുവിശേഷം? മറ്റൊരു കാരൃം യേശു പറഞ്ഞു ഫലം കൊണ്ടല്ലോ നല്ല വൃക്ഷം തിരിച്ചറിയുന്നത്,ആയതിനാൽ ദൈവത്തെ വിശ്വാസമുള്ള ജനമേ യേശുവിന്റെ വാക്ക് ഓർതുകൊൾക...

  • @savalindia6643
    @savalindia6643 3 дні тому

    ദസാംശം കൊടുക്കുന്നത് ദൈവത്തിനല്ല കൊടുക്കുന്നത്. പാസ്റ്റമാർ അത് വേടിച്ചു സുഖിച്ചു ജീവിക്കുന്നു. അത്കൊണ്ട് പാസ്റ്റർമാർ കൂടുന്നു.

  • @bijoyjose2335
    @bijoyjose2335 3 дні тому

    പഴയ നിയമകാലത്ത് ദശാംശം കൊടുത്തത് നാണയങ്ങളോ നോട്ടോ അല്ല ധാന്യങ്ങൾ ആയിരുന്നു

  • @bennydias2287
    @bennydias2287 3 дні тому

    വചനം പഠിപ്പിക്കാതെ കുറെ ആചാരങ്ങൾ ഉണ്ടാക്കി അതിൽ വിശ്വാസികളെ കെട്ടിയിട്ട് ദൈവവിരോധികളാക്കുന്നു ഇതിന്റ ഒക്കെ പിന്നിൽ ധനമോഹമാണ് .

  • @minimol7011
    @minimol7011 3 дні тому

    ദൈവത്തെ സ്നേഹിക്കണമെങ്കിൽടാക്സ് കൊടുക്കണമെന്ന് എവിടെയാ എന്തുവാ ഈ പറയുന്നേ

  • @bijumathew7933
    @bijumathew7933 3 дні тому

    രണ്ട് ഉള്ളവൻ ഒന്നില്ലാത്തവന് കൊടുക്കട്ടെ എന്നും കർത്താവ് പഠിപ്പിച്ചിട്ടുണ്ട്. pastors ചെയ്യാറുണ്ടോ?.

    • @mallumovieworld3003
      @mallumovieworld3003 3 дні тому

      @@bijumathew7933 സമുവേലിന് അമേരിക്കയിൽ ഉൾപ്പെടെ 8 ൽ അധികം വീടുകൾ ഉണ്ട്.... അനേകം റബ്ബർ തോട്ടങ്ങളുണ്ട്... അനേകം വാഹനങ്ങൾ ഉണ്ട്... ഇല്ലാത്തവൻ അതൊന്ന് ചോദിച്ചു നോക്കൂ.... അപ്പോഴറിയാം വിവരം....

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    സമയം 25:00 അപ്പോൾ കൂലിപണിക്കാരന്റെ ആഴ്ചക്കൂലിയിലാണ് ശമുവേലിന്റെ ശ്രദ്ധ.... ആ ശ്രദ്ധയിൽ നിന്നും മാറി,ശമുവേലിന് കൂലിപ്പണിക്ക് പോയാൽ അന്യന്റെ പത്തിലൊന്നിൽ മോഹിക്കാതെ മുഴുവനും സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കീ കൂടെ....❓❓❓ ദശാംശം കൊടുക്കേണ്ടത് ആഴ്ചയിലോ,മാസത്തിലോ,അല്ലല്ലോ ശമുവേലേ.... മൂന്നു വർഷം കൂടുമ്പോൾ അല്ലേ.....? ആവർത്തനം 14:22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം. ആവർത്തനം 14:28 മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം. ആവർത്തനം 14:29 നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    സമയം 17:00 കൈപ്പണിയായ പള്ളിയിൽ കൊണ്ടു വരുന്നതാണ് ദശാംശമെന്ന് താങ്കളോട് ആരു പറഞ്ഞു.....❓❓❓ കൈപ്പണി ആയതിലൊന്നും ദൈവം വസിക്കുന്നില്ലായെന്ന് ദൈവം പറയുന്നു.... പള്ളിയിൽ ദൈവമില്ലങ്കിൽ, പള്ളിയിൽ ദശാംശം കൊടുത്തിട്ട് എന്ത് കാര്യം ശമുവേലേ....❓ ദൈവമുള്ളത് നിങ്ങളിൽ ചെറിയവനിൽ ഒരുത്തനിൽ ആണന്നാണ് യേശു മത്തായി 25 ൽ പറയുന്നത്.. അപ്പോൾ ദശാംശം ചെറിയവനിൽ ഒരുത്തന് കൊടുത്താൽ പോരേ ശമുവേലേ.....? ദുരൂപദേശം പ്രചരിപ്പിച്ച് വിധവമാരുടേയും,അനാഥരുടേയും,പരദേശികളുടേയും ദശാംശം കൊള്ളയടിക്കുന്ന കള്ള പാസ്റ്റർമാർക്ക് കൊടുക്കണോ ശമുവേലേ...❓❓❓❓ പ്രവൃത്തികൾ 7:47 ശലോമോൻ അവന്നു ഒരു ആലയം പണിതു. പ്രവൃത്തികൾ 7:48 അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും പ്രവൃത്തികൾ 7:49 “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? പ്രവൃത്തികൾ 7:50 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. മത്തായി 25:37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? മത്തായി 25:38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? മത്തായി 25:39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. മത്തായി 25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. മത്തായി 25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. മത്തായി 25:42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. മത്തായി 25:43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. മത്തായി 25:44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: മത്തായി 25:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. മത്തായി 25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” പ്രവൃത്തികൾ 17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. പ്രവൃത്തികൾ 17:26 ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    ഉൽപ്പത്തി 28 ന്റെ 22 ൽ പറയും പോലെ ദൈവം തരുന്നതിന്റെ പത്തിലൊന്നല്ലേ യാക്കോബ് ദൈവത്തിന് കൊടുക്കാമെന്നേറ്റത്.... അതു പോലെ പെന്തക്കോസ്ത് പാസ്റ്റർമാരും, അവരുടെ വിശ്വാസികൾക്ക് ജീവിക്കാനുള്ളത് കൊടുക്കട്ടെ.... അപ്പോൾ വിശ്വാസികൾ അതിന്റെ പത്തിലൊന്ന് പാസ്റ്റർമാർക്ക് കൊടുക്കട്ടെ... അപ്പോൾ അതല്ലേ അതിന്റെ ശരി ശമുവേലേ.... വിശ്വാസികൾക്ക് ദുരൂപദേശമല്ലാതെ മറ്റൊന്നും കൊടുക്കാൻ കഴിയാത്ത പാസ്റ്റർമാർ, വിശ്വാസികളിൽ നിന്നും കുറച്ച് ദുരൂപദേശം സ്വീകരിച്ചോട്ടെ..... അതു പോരേ സമുവേലേ....?

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    ദശാംശം അബ്രഹാമിന്റെ കാലത്തല്ല ശമുവേലേ തൂടങ്ങിയത്..... ആദാമിന്റെ മക്കളുടെ കാലത്തേ തുടങ്ങിയതാ ദൈവത്തിനുള്ള ദശാംശം എന്ന വഴിപാട്....

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    ഉൽപ്പത്തി പുസ്തകത്തിൽ അബ്രഹാം ദശാംശം കൊടുത്തത് ,അബ്രഹാം താമസിക്കുന്ന ഷലോം എന്ന സ്ഥലത്തെ രാജാവിനാണ്... അതായത് നികുതിക്ക് പുറമേയുള്ള അധികസംബാധ്യത്തിനുള്ള ആദായ നികുതി... അതായത് ഇൻകം ടാക്സ്... പെന്തക്കോസ്തുകാരും ആ നികുതി രാജ്യം ഭരിക്കുന്ന മോദിക്കും,പിണറായിക്കും എല്ലാ സാധനങ്ങൾ വാങ്ങുമ്പോഴും gst ആയി കൊടുക്കുന്നുണ്ട്.... പോരാത്തതിന് അധികം വരുമാനം ബാങ്ക് ബാലൻസുള്ളവവർ ഇൻകം ടാക്സും കൊടുക്കുന്നുണ്ട്... രാജ്യത്തിന്റെ ,രാജാക്കന്മാർക്കുള്ള ദശാംശത്തിൽ പാസ്റ്റർമാർക്കോ,അസംബ്ലീസ് ഓഫ് ഗോഡിനോ എന്ത് കാര്യം സാമുവലേ....❓❓❓

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    സമയം 14:00 വെളിപ്പാടു 1:6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. ഈ വചന പ്രകാരം എല്ലാ ക്രിസ്ത്യാനികളും പൂരോഹിതന്മാർ ആണല്ലോ..! അപ്പോൾ ഒരു പുരോഹിതൻ മറ്റൊരു പുരോഹിതന് ദശാംശം കൊടുക്കണോ...❓

    • @SaumyaPaulose
      @SaumyaPaulose 3 дні тому

      കൊടുക്കണം നല്ല നടപ്പ് പഠിപ്പിക്കുന്നവന് കൊടുക്കണം

    • @mallumovieworld3003
      @mallumovieworld3003 3 дні тому

      @SaumyaPaulose സൗജന്യമായി കിട്ടിയത് സൗജന്യമായി കൊടുക്കണമെന്ന് ദൈവവചനം പറയുമ്പോൾ പഠിപ്പിക്കുന്നവന് കൊടുക്കണം എന്ന് നിങ്ങളോട് ഏത് പൊട്ടനാ പറഞ്ഞു തന്നത്......❓ കൊരിന്ത്യർ 2 11:7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ? മത്തായി 10:8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    സമയം 14:00 ത്തിൽ താങ്കൾ പറഞ്ഞപോലെ ലേവ്യാ പൗരോഹിത്യം മാറിയെങ്കിൽ വിധവകൾക്കും,അനാഥർക്കും,പരദേശികൾക്കും ഒപ്പമുള്ള ലേവ്യർക്കുള്ള ദശാംത്തിന്റെ ഓഹരിയും മാറിപോയില്ലേ....? ഇനി പാസ്റ്റർമാരോടും,അവരുടെ ഭാര്യമാരായ അമ്മാമ്മമാരോടും,ലേവ്യമോഡൽ ദശാംശം പിരിവ് നടത്താതെ സർക്കാരിന്റെ തൊഴിലുറപ്പിന് പോയി കഞ്ഞിക്കുള്ള വകയുണ്ടാക്കാൻ പറയൂ.... വിശ്വാസികളുടെ കഞ്ഞിയിൽ കയ്യിട്ട് വാരുന്നത് നിർത്താൻ പറയൂ....

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    മത്തായി 23:23 ൽ യേശു പറയുന്ന ദശാംശം വിധവകൾക്കും,അനാഥർക്കും,പരദേശികൾക്കും ഉള്ള ദശാംശമാണ് സാമുവലേ... അല്ലാതെ ജോലിക്കും,കൂലിക്കും,പോകാതെ ബൈബിളിന്റെ abcd അറിയാത്ത ബഥേൽ ബൈബിൾ കോളേജിൽ ദുരൂപദേശം പഠിച്ച് മനുഷ്യരെ മതം മാറ്റി വിശ്വാസികളുടെ ഖജനാവ് കൊള്ളയടിക്കാൻ നടക്കുന്ന ഊള പാസ്റ്റർമാരുടെ ദശാശത്തെ പറ്റിയല്ല അവിടെ പറയുന്നത്.... സമാഗമന ശുശ്രൂഷ ചെയ്യുന്ന ലേവ്യാപുരോഹിതന്മാർക്ക് ദശാംശത്തിന് ഓഹരിയുണ്ട്... എന്നാൽ സമാഗമന ശുശ്രൂഷ 3000ത്തോളം വർഷങ്ങൾക്ക് മുൻപ് അവസാനിച്ചു.... അപ്പോൾ ലേവ്യർക്കുള്ള ദശാംശവും അവസാനിച്ചു... എന്നാൽ വിധവകൾക്കും,അനാഥർക്കും,പരദേശിക്കുമുള്ള ദശാംശം അവസാനിച്ചിട്ടില്ല... മത്തായി 25 ൽ പറയുന്നു നിങ്ങളിൽ ചെറിയവനിൽ ഒരുത്തന് കൊടുക്കുന്നതാണ് എനിക്കുള്ള ദശാംശമെന്ന്.... ആവർത്തനം 26:12 ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തു തീർന്നശേഷം ആവർത്തനം 26:13 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടതു എന്തെന്നാൽ: നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായതു എന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവെക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല. ആവർത്തനം 26:14 എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതിൽനിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതു പോലെ ഒക്കെയും ചെയ്തിരിക്കുന്നു. മത്തായി 25:37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? മത്തായി 25:38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? മത്തായി 25:39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. മത്തായി 25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

  • @mallumovieworld3003
    @mallumovieworld3003 4 дні тому

    സമയം 5:40 പൗലോസ് വലിയ യെഹൂദനോ....? എന്തൊരു തള്ളാ ag കേരളാ ബിഷപ്പേ....? 🤣🤣😀😀😀😄😃...❗ അത് പുതിയ അറിവാണല്ലോ ..❓❓❓ പൗലോസ് ബെന്യാമീൻ ഗോത്രക്കാരൻ ആണന്നാണല്ലോ പൗലോസും,ബൈബിളും, പറയുന്നത്.... റോമർ 11:1 എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.

  • @samcherian8571
    @samcherian8571 4 дні тому

    It is easy to preach ,but never do this