'ഗള്‍ഫിലെ ഒരു കട അടഞ്ഞാല്‍ ഒരുപാട് അടുപ്പുകള്‍ അണയും'; ആന്റോ ജോസഫിന്റെ കുറിപ്പ് | FLOOD IN UAE

Поділитися
Вставка
  • Опубліковано 17 кві 2024
  • 'ഗള്‍ഫിലെ ഒരു കട അടഞ്ഞാല്‍ ഒരുപാട് അടുപ്പുകള്‍ അണയും'; ആന്റോ ജോസഫിന്റെ കുറിപ്പ്
    #dubaimall #dubaiinternationalairport #dubai #dubaiflooding #dubaifloods #environment #flooding #floods #gdnpfpenvironment #guardiannews #ME008 #MM005

КОМЕНТАРІ • 54

  • @ajayakumar2025
    @ajayakumar2025 27 днів тому +21

    ഇപ്പോൾ പണ്ടത്തെ പോലെ ഒന്നും ഏശില്ല കുറച്ച് പ്രവാസികളുടെയും കുടും ബങ്ങളുടെയും മാത്രo കാര്യം കൂടുതൽ ദുരിതത്തിലാകും കാരണം ഒരു പ്രവാസിയും കേരളത്തിൽ ഒരു വ്യവസായ മോ സ്ഥാപനമാ രാഷ്ട്രിയ പാർട്ടികളെ പേടിച്ച് തുടങ്ങുന്നില്ല എന്നിരുന്നാലും ഗൾഫ് മേഘല കേരളത്തെ സമ്പദ്ധിച്ച് ഒരു തണൽ ആണ് അതിന് സംശയമില്ല

    • @shajinandhanam4117
      @shajinandhanam4117 27 днів тому

      അവന്റ ഒക്കെ കീശവീർപ്പിക്കുകയല്ലേ ഒന്നും ചെയ്യാൻ ഈ രാഷ്ട്രീയ ചെറ്റ കൾ സമ്മതിക്കൂല്ല..

  • @shajinandhanam4117
    @shajinandhanam4117 27 днів тому +5

    50 വയസ്സ് കഴിഞ്ഞ് നാട്ടിൽ എത്തി യ പ്രവാസിയെ ആർക്കും വേണ്ട ഒരു ജോലിയും കൊടുക്കില്ല അവർ എന്താ ആത്മഹത്യ ചെയ്യണോ സർക്കാരെ..

  • @padmakumar6677
    @padmakumar6677 27 днів тому +4

    സത്യം . DUBAI യിൽ മഴയും , അതിനൊപ്പം അതുപോലെ ഇവിടെ പീണറായിയും , കേരളം തകരും

  • @virattv3947
    @virattv3947 26 днів тому +3

    മലയാളി അന്യനാടിനെത്ത ശ്രമിക്കാൻ കാരണം ഇവിടുത്തേ ഇടതു വലത് നേതാക്കളുടെ അഹങ്കാരം കാരണം

  • @sreekumarunnithan1063
    @sreekumarunnithan1063 27 днів тому +4

    Onnum sampavikkathirikkatte🙏🙏🙏🙏🙏

  • @Rajesh-il5fd
    @Rajesh-il5fd 27 днів тому +9

    ഇയാൾ. ഗൾഫിൽ. പണിയെടുത്താണോ. ഞങ്ങൾ. കഞ്ഞിക്കുടിക്കുന്നത്.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 26 днів тому

    കാഴ്ച്ച ഉള്ളപ്പോൾ കണ്ണിന്റെ പ്രാധാന്യം അറിയില്ല

  • @santoshdivakaran634
    @santoshdivakaran634 27 днів тому

    We faced the flood in 2018.Horrible situation.May god help my brothers should be safe and fine.Humble prayers

  • @EmiG-tt5cm
    @EmiG-tt5cm 27 днів тому +4

    Karipur airport😂

  • @muhammedkv2411
    @muhammedkv2411 26 днів тому

    എല്ലാവരും... എപ്പോഴും... പ്രാർത്ഥനാ.. കൂട്ടുക..... വേറെയൊരു.. മാർഗവുമൊല്ലായ്...... എത്ര.... പണമുണ്ടായിട്ടും.. കാര്യമില്ല.... Orthow

  • @muhammedkv2411
    @muhammedkv2411 26 днів тому

    ജാടിയും.. മഫവുമല്ലാ.. നോക്കെയേണ്ടാടെ..... ദുരന്തങ്ങൾക്... കൂട്ടായ്മ.... പ്രാർത്ഥനാ.. മാത്രം...😢😢😢😢❤

    • @emurali55
      @emurali55 26 днів тому

      ഇതു എന്തു ഭാഷയാണ് മുഹമ്മദ്ദേ

  • @shijumani6409
    @shijumani6409 24 дні тому

    Oru samayathu antho jospeh thamachhu vanna hotel adenjju poyyittu 11 massam aayyi .

  • @rajeevg5463
    @rajeevg5463 27 днів тому +2

    Cheyadda...100 kodi ...500 kodi udakkunillae...from films... Phaa

  • @ajithkumarkumar5580
    @ajithkumarkumar5580 27 днів тому

    Athinu

  • @shemeershemeer1080
    @shemeershemeer1080 27 днів тому +5

    Oh pinne

  • @shajujoseph8469
    @shajujoseph8469 27 днів тому +6

    വോട്ട് cpm നു തന്നെ ചെയുക എല്ലാം ശെരിയാകും

    • @shajinandhanam4117
      @shajinandhanam4117 27 днів тому +1

      ഇനിം ശെരി ആകാൻ ഒന്നുമില്ല എല്ലാം മുടിപ്പി ച്ചി ല്ലേ..

  • @SajiSajir-mm5pg
    @SajiSajir-mm5pg 27 днів тому +14

    ഓ.. പിന്നെ ഗൾഫിൽ പോകാത്തവർ എല്ലാം സ്ഥിരം പട്ടിണി ആയിരിക്കും..😜.. നന്നായി താങ്ങിക്കോ ഇലക്ഷൻ സമയം ആണല്ലോ 😂

  • @varghese3
    @varghese3 27 днів тому +2

    If what he said is true, India, esp. Kerala should feel shame....why we need a govt elected by our people. Let us sell kerala to UAE... 😮

  • @Huutg7gvY7ghhjhui-cn1dd
    @Huutg7gvY7ghhjhui-cn1dd 26 днів тому

    Nad.nannakum

  • @evjohnson9341
    @evjohnson9341 26 днів тому +1

    Nende😂Amayude😂Aduppe😂Aayerekkum

  • @syamkrishnan5433
    @syamkrishnan5433 26 днів тому

    Gulf mottam adakkanam kadakal oru pullum abhavikkilla keralattil

  • @salimmoosa6966
    @salimmoosa6966 26 днів тому

    കമന്റി ട്ട പുതിയ മുകൾ ങ്ങളോടെ വെറും പുച്ചം മാത്രം, നിങ്ങൾ ഇപ്പോൾ ജനിച്ചും സുഖിച്ചു ജിവിക്കുന്നവരല്ലെ മനസ്സിലാവില്ല പഴയ കേരളത്തെ പ്പറ്റി, പഴമ കാരോട് അന്വേഷിച്ച് നോക്ക്, അവർ പറയും, മൊത്തം പ്രവാസികൾ കേരളത്തിലേക്ക് വിയർപ്പ് ഒഴുക്കിയ പണത്തെ പറ്റി, അത് കൊണ്ട് ഉണ്ടായ വികസനങ്ങൾ, സാധനങ്ങൾ വാങ്ങുമ്പോൾ സർക്കാരിനുകിട്ടിയ ടാക്സുകൾ, 'അങ്ങിനെ ഒരു പാട് കാര്യങ്ങൾ വിദ്യഭ്യാസം ഒരു വിവരക്കേടായി ധരിക്കാതെ ഒരു വിവേകത്തിനും കുടി അവസരം കൊടുക്കു സഹോധരങ്ങളെ,,,.

  • @MegaGodparticle
    @MegaGodparticle 27 днів тому

    nattel ellathavanu thonum avante nattel gulf annenu

  • @suryanarayananka9064
    @suryanarayananka9064 27 днів тому +1

    Anto will take 10 pictures

  • @ratnakumarn4749
    @ratnakumarn4749 27 днів тому +3

    ഭൂരിപക്ഷം നട്ടിൽ പണിയെടുത്ത് ജീവിൽക്കുന്നു, ഗൾഫ് പണം വില കയറ്റം മാത്റം ഉണ്ടക്കുന്നു

  • @user-df1fb5uo9s
    @user-df1fb5uo9s 27 днів тому

    Economy depends all
    Natural disaster is from god

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 26 днів тому +3

    പഴം കഞ്ഞി കുടിച്ച നമ്മൾ കുഴിമന്തി തിന്നുന്നത് ഗൾഫ് ഉള്ളത് കൊണ്ടാ ഇന്ത്യ യിലെ no 1 കേരളം ആയതു ഗൾഫ് ഉള്ളത് കൊണ്ടാ 🌹👌👌👌

    • @virattv3947
      @virattv3947 26 днів тому +3

      പഴങ്കഞ്ഞിയുടെ ഗുണം തനിക്കറിയില്ല

  • @madhubirk5740
    @madhubirk5740 27 днів тому

    ഞങ്ങളുടെ മുഖ്യമന്ത്രി ഉള്ളിടത്തോളം ഞങ്ങൾക്ക് നാട്ടിൽ ചെന്നാലും ഞങ്ങൾക്ക് സുഖമായി ഏതെങ്കിലും സംരംഭം തുടങ്ങാൻ എല്ലാ സൗകര്യവും അതു കൂടാതെ ഇവിടെ കിട്ടിയിരുന്ന അതേ ശമ്പളം (6മാസത്തെ )താൽക്കാല ആശ്വാസമായി തരും. അതുകൊണ്ട് ഞങ്ങളെ പറഞ്ഞു പേടിപ്പിക്കല്ലേ...ജോസഫെ 😜

  • @rashikasaragod6472
    @rashikasaragod6472 27 днів тому

    സത്യം

  • @babupanampilly4693
    @babupanampilly4693 27 днів тому +1

    പിന്നെ ലോകം അവസാനിക്കും അല്ലേ, എല്ലാകാലവും ഗെൾഫിൽ എണ്ണ ഉണ്ടാകുമോ അത് കഴിയുമ്പോൾ നാം എന്ത് ചെയ്യും മലയ്യാ, അത് കഴിഞ്ഞാൽ അടുത്തത് ഇന്ത്യ എന്ന നമ്മുടെ രാജ്യം എല്ലാത്തിനും വഴി കണ്ടുപിടിക്കും

  • @JSabu-mh8rq
    @JSabu-mh8rq 26 днів тому

    ഊസഫലി,ലുലുമാൾ ,ദുരിദാശ്വാസകാമ്പിനായി........വിട്ടേക്കും