അതല്ല അമേരിക്കക്ക് ശക്തമായ ഒരു ഇന്ത്യ എന്നത് അവരുടെ താൽപര്യം അല്ല ..... അവർക്ക് ഇന്ത്യയുടെ വളർച്ച തടയണം ...... ഇവിടെ ഒരു ഭൂരിപക്ഷം ഉള്ള സര്ക്കാര് ഉണ്ടാവുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല .അതിന് വേണ്ടി രഹസ്യ ശ്രമങ്ങൾ തുടങ്ങിയിരുന്നു..ഇന്ത്യൻ ഗവമെൻ്റിന് അറിയാവുന്ന കാര്യമാണ് അത് ബിജെപി തന്നെ പറയുന്നത് ശരിയുമല്ല റഷ്യയെ കൊണ്ട് പറയിച്ചു.... ...... റഷ്യ അത് പരസ്യമാക്കി ........ ഇത് ശരിയാണ് എന്ന് വന്നാൽ ബിജെപി ക്ക് ഭൂരിപക്ഷം കുടും അത് അമേരിക്ക ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് U ട്ടേൺ അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്
@@luther5563 ഇന്ത്യ ഒരു ബാബറിയുടേയും തറവാട്ട് വക അല്ല ഇവിടെ ജനിച്ചു വളർന്നവരുടെ തറവാട്ടു വക ആണ് അല്ലാതെ വല്ല സ്ഥലത്ത് നിന്നും വലിഞ്ഞു കേറി വന്നവരുടേത് അല്ല
ചേട്ടാ ബൈഡനല്ല ഏത് മൈരനായാലും അവിടെ ആര് ഭരിക്കുന്നു എന്നല്ല ഈ US UK Canada Australia Newzland ഇതെല്ലാം പഴയ ഇംഗ്ലീഷ് വിത്തു മുള്ളച്ചുണ്ടായ ഈ പണ്ടാരങ്ങൾക്ക് ഒരു അജണ്ടയുള്ളു ലോകം അവരുടെ കാൽകീഴിയിൽ അതിനു വേണ്ടി തരാതരം പല തന്തയ്ക്ക് പിറന്ന സ്വഭാവം കാണിക്കും
അമേരിക്ക യാതൊരുവിധ സംസ്കാര പൈതൃക ഇല്ലാത്ത ഒരു രാജ്യമാണ്.അതുപോലെ തന്നെ സ്വഭാവവും.വിശ്വസിക്കാൻ കൊള്ളില്ല.സ്വാർത്ഥ താൽപര്യവും അസൂയയും മാത്രം കൈമുതലായി ഉള്ള രാജ്യം.മോഡിജി വന്നതിനു ശേഷം ഇന്ത്യക്ക് സ്വന്തമായി ഒരു സ്റ്റാൻഡ് ഉണ്ട് എല്ലാ രാജ്യങ്ങളോടും. റഷ്യ❤❤❤ സ്വന്തം അഭിപ്രായം ആരെയും ഭയക്കാതെ പറയണം.
@@jeep2173 ' ഇടുന്ന അടി വസ്ത്രം മുതൽ കാണുന്ന ടെലിവിഷൻ വരെ അമേരിക്കയുടെ ' ' അമേരിക്കയിലേക്ക് പോകാൻ ജനങ്ങൾ വിസയ്ക്ക് വേണ്ടി കാത്തു കിടക്കുന്നു. പൗരാണികത പുഴുങ്ങി തിന്നാൻ പറ്റുമോ. വിവരക്കേടിനു കയ്യും കാലും വച്ചാൽ ഇങ്ങനെയിരിക്കും.
മോദിയെ ഇല്ലാതാക്കാൻ വേണ്ടി രാഹുൽ എല്ലാ ചതിയന്മാരെയും കൂട്ടത്തിൽ കൂട്ടും. 10 വർഷം ആയല്ലോ കൊങ്ങികൾക്ക് ഭരണം ഇല്ലാതെ അലഞ്ഞു നടക്കാൻ തുടയിട്ടു. മോദി ഈ അവസരവാദികളായ ചതിയന്മാരായ അമേരിക്കയെയോ ചൈനയെയോ റക്ഷ്യയെയോ ഒരിക്കലും വിശ്വസിക്കരുത്. അവറ്റകളെ നമ്മുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കരുത്.
തന്റെ മോഡി താങ്ങിയ അത്രയൊന്നും ആരും താങ്ങിയിട്ടില്ല സുഹൃത്തേ..... ഇപ്പോൾ മനസിലായില്ലേ...... അമേരിക്ക ടെ തനിനിറം....? ബ്രിട്ടീഷ് ഷൂ നക്കിയവർ ഇപ്പോലെ അമേരിക്കൻ ഷൂ നക്കുന്നു അത്രേയുള്ളൂ
Nope he is actually has support from chinese and European countries America amd congress doesn't have good relations but bjp have better relation with US
അമേരിക്ക യെ ഒരിക്കലും പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല അവർക്ക് ഇന്ത്യ ഒരിക്കലും ശക്തിയുള്ള ഒരു രാജ്യമാകാനോ സ്ഥിരതയുള്ള ഭരണകൂടമുണ്ടാകാനോ ഇന്ത്യ സാമ്പത്തികമായി വളരാനോ ആഗ്രഹിയ്ക്കുന്നില്ല അതുകൊണ്ട് അവരെ ഒരു മിനിമം ദൂരം പാലിച്ച് നിറുത്തേണ്ടതാണ് അതുപോലെ അഗ്നി മിസൈലൊക്കെ ഒരു 14000-15000 കിലോമീറ്റർ ദൂരം എത്തുന്ന തരത്തിൽ വികസിപ്പിച്ച് സൂക്ഷിക്കേണ്ടതാണ്
ഭാരതം വളരുന്നത് തടയാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം അമേരിക്ക.. ചൈന.. പാകിസ്ഥാൻ.. ഇവരെല്ലാം പലരീതിയിൽ ചെയ്യുന്നുണ്ട്...വിഴിഞ്ഞം സമരം... കർഷക സമരം.. Jnu പ്രെഷോഭം.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇലക്ഷൻ.. ഇവയിൽ എല്ലാം മാധ്യമങ്ങൾ.. യൂട്യൂബ്ർസ്.. Ngo.. ചില രാഷ്ട്രീയ പാർട്ടികൾ ചില നേതാക്കന്മാർ.. മത നേതാക്കൾ.. എന്നിവരെ എല്ലാം കൂട്ടുപിടിച്ചു ഭാരതത്തിന്റെ സാമ്പത്തിക.. സൈനീക.. പുരോഗമന.. മേഘലകൾ തകർക്കുവാൻ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്...ഇതൊക്കെ തിരിച്ചറിയാൻ കഴിയാത്ത പാമരവിട്ടികളായ കുരയേറെ പൊതുജനം അതിനൊക്കെ കൂട്ടും നിൽക്കുന്നു... പൊതുജനത്തിന് അറിവില്ല അതുകൊണ്ട് കൂടെ നിൽക്കുന്നു... പക്ഷെ അറിഞ്ഞുകൊണ്ടു ഭാരതത്തെ ചതിക്കുവാൻ നിൽക്കുന്നവരെ എന്താ ചെയ്ക...
ബോധമുള്ള വലിയൊരു ജന വിഭാഗം ഇവിടെയുണ്ട് അവർ ഈ കാട്ടുകള്ളന്മാരെ വിധിയെഴുതി തള്ളും. ഇവരുടെ വാക്കുകേൾക്കാൻ ഒരു പട്ടിയും ഇല്ലാത്ത കാലം വിദൂരമല്ല.❤️❤️🇮🇳🇮🇳🇮🇳❤️❤️
റഷ്യ ഇന്ത്യയുടെ സുഹൃത്ത് രാജ്യം ആണ്.അമേരിക്കൻ ഉപരോധം ഉണ്ടായിട്ടും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു.ഇന്ത്യ ഒരിക്കലും NATO സഖ്യത്തിൽ വരില്ല.ഇന്ത്യ ചൈന പ്രശ്നം ആണ് അമേരിക്ക നോക്കുന്നത്.ഇവിടെ കയറി കളിക്കാൻ ആണ് ഉദ്ദേശം.മുസ്ലിങ്ങൾ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ഇന്ത്യയിൽ ആണ്.ഏറ്റവും കൂടുതൽ മുസ്ലിം രാഷ്ട്രങ്ങളെ ദ്രോഹിക്കുന്നത് അമേരിക്കയാണ്.ഇസ്രായേലിന് പൂർണ്ണ പിന്തുണ അമേരിക്കയാണ് നൽകുന്നത്.ഇന്ത്യ റഷ്യയുമായി എത്ര ബുദ്ധിമുട്ട് ഉണ്ടായാലും ഇന്ത്യ സഹകരിക്കും.ഖാലിസ്ഥാൻ പ്രസ്ഥാനം വളർത്തുന്നത് അമേരിക്കയും ക്യാനഡയും ആണ്.ഇന്ത്യയെ വരുതിയിൽ നിർത്താൻ ആണ് അവർ അവർക്ക് പിന്തുണ നൽകുന്നത്.ഇന്ത്യ ക്യാനഡയിൽ കയറി തീർത്തു തുടങ്ങിയപ്പോൾ ഇവരുടെ പ്ലാൻ പൊളിഞ്ഞു.ഇന്ദിരാഗാന്ധി വധത്തിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്ന് പരിശോധിക്കണം.ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധി നടത്തിയത് വലിയ തിരിച്ചടി ആയി.പാക്കിസ്ഥാനെ സഹായിച്ചു ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിച്ചു.പക്ഷെ പാക്കിസ്ഥാനിൽ ചൈന പിടിമുറുക്കി.അപ്പോ അമേരിക്കക്ക് ഇന്ത്യ അനിവാര്യമായി.ഇന്ത്യ സ്വന്തമായി ഒരു സൂപ്പർ പവർ ആകാൻ ശ്രമിക്കുമോ എന്ന ഭയം അമേരിക്കക്ക് ഉണ്ട്
ഒരു കാലത്തും അമേരിക്കയെ വിശ്വസിക്കരുത്, അവരുടെ ആവശ്യത്തിനായി അവർ ഏതറ്റം വരെയും തരംതാഴും.അമേരിക്ക ഇന്ത്യയേട് ക്ഷമാപണം നടത്തുന്നത് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയും ഇന്ത്യാ സംഖ്യം അടുത്ത ഭരണകക്ഷിയായും വരും എന്നു വിചാരിച്ചൊന്നുമല്ല ഇവിടെയുള്ള കുറെ മണ്ണട്ട നേതാക്കൾ അങ്ങിനെയാകും പ്രചരിപ്പിക്കുക. മോദിജിയും ഭാരതീയ ജനതാ പാർട്ടിയും ആണതിൻ്റെ കരുത്ത്. മോദി വീണ്ടും അധികാരത്തിൽ വരുന്നതോടുകൂടി രാജ്യത്തിൻ്റെയും, അന്താരാഷ്ട്രനയങ്ങളിലും നിർണ്ണായക മാറ്റങ്ങൾ സംഭവിക്കും
ഇത്രയും വലിയ രാജ്യമാണ് ഭാരത൦... പുറത്തുള്ള രാജ്യങ്ങൾ മൊട കാണിച്ചാലോ?? പോടാ പുല്ലേയെന്ന് നമ്മൾ പറയു൦... അതിൽ ജാതി, മതമില്ല... നമ്മുടെ രാജ്യ൦ എന്ന വികാര൦ മാത്രം💕💕💕
അമേരിക്ക ഒരിക്കലും ഉറച്ചു വിശ്വസിക്കാവുന്ന നല്ലൊരു സുഹൃത്ത് രാജ്യമേയല്ല, സിറിയ ഒരു അമേരിക്കൻ സുഹൃത്തായിരുന്നുവെങ്കിൽ ഇന്ന് ഭൂമുഖത്തുതന്നെ ഉണ്ടാകുമായിരുന്നില്ല, പക്ഷെ സിറിയ ഒരു ഉറച്ച റഷ്യൻ സുഹൃത്താണ്
അറേബ്യയിലെ പഴയ നാഗരികതയുടെ പൈതൃകമായ കബ്ബയിലെ വിശുദ്ധ കറുത്ത കല്ല്.... ഹുബൽ പോലെയുള്ള അറേബ്യയിലെ മറ്റ് ദേവന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റ് കല്ലുകൾ ഉണ്ടായിരുന്നു ... അല്ലാഹുവിനെ മാത്രം ദൈവമായി നിലനിർത്താൻ തീരുമാനിച്ചതിനാൽ എല്ലാം നശിപ്പിക്കപ്പെട്ടു. അള്ളാഹുവിൻ്റേത് സംരക്ഷിക്കപ്പെട്ടു... ഹിന്ദുമതവുമായി ചില സമാനതകൾ പങ്കിടുന്ന ഖുറൈഷി മതത്തിൽ കല്ല് ചുംബിക്കുന്നത് ഒരു ആചാരമായിരുന്നു. ക്രിസ്തുമതത്തിലോ യഹൂദമതത്തിലോ കല്ല് ചുംബിക്കുന്നത് ഒരു പാരമ്പര്യമല്ല. ഇസ്ലാം, യഹൂദ (40%), ക്രിസ്ത്യൻ (10%), ഖുറൈഷി (40%) പാരമ്പര്യങ്ങളുടെ മിശ്രിതമായതിനാൽ, ബാക്കിയുള്ളത് മുഹമ്മദിൻ്റെ ജീവിതം, ഒന്നിലധികം ഭാര്യമാരുമായുള്ള ഇടപാടുകൾ, കുടുംബ പ്രശ്‌നങ്ങൾ, വിവാഹങ്ങൾ മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തോടൊപ്പമുള്ള ആചാരങ്ങൾ. ഉദാഹരണത്തിന്, ഹിന്ദുമതത്തിലും ഇസ്‌ലാമിലും ഒരു സാധാരണ ആചാരമാണ് പ്രദക്ഷിണം. ഹിന്ദുമതത്തിൽ, ഒരു ദേവത, മൂർത്തി (പ്രതിമ) അല്ലെങ്കിൽ മറ്റൊരു പുണ്യവസ്തുവിനെ ഘടികാരദിശയിൽ പലപ്പോഴും 7 അല്ലെങ്കിൽ 9 തവണ ചുറ്റിനടക്കുന്നത് ഉൾപ്പെടുന്നു. ഇസ്‌ലാമിൽ, കഅബയുടെ കിഴക്കേ മൂലയിൽ പതിഞ്ഞിരിക്കുന്ന കറുത്ത കല്ലായ ഹജർ അൽ-അസ്‌വദിൽ ആരംഭിച്ച് അവസാനിക്കുന്ന ഏഴ് തവണ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതുപോലെ, ഹിന്ദുമതത്തിലെ ഗൂംഘാട്ട് പോലെയുള്ള ശിരോവസ്ത്രം, കറുത്ത ഹിജാബ് ധരിക്കുന്നതിന് ഇസ്‌ലാമിൽ സമാനതകളുണ്ട്. ഹിന്ദുമതത്തിൽ മുഖം മറയ്ക്കുന്നത് ഒരു സാംസ്കാരിക ആചാരമാണെങ്കിൽ ഇസ്‌ലാമിൽ അത് ഒരു മതപരമായ ആവശ്യമായി മാറിയിരിക്കുന്നു. ഇസ്‌ലാമിലെ സാം സം പോലെ വിശുദ്ധ ജലം എന്ന ആശയം ഹിന്ദു പ്രസാദവുമായി സാമ്യമുള്ളതാണ്, അവിടെ പൂജയ്ക്ക് ശേഷം പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുന്നു. രണ്ടുപേരും അനുഗ്രഹങ്ങൾ സ്വീകരിക്കുകയും സമൂഹബോധം വളർത്തുകയും ചെയ്യുന്നു. ഇസ്ലാമിലെ പ്രാർത്ഥനയ്ക്കിടെ കഅബയെ അഭിമുഖീകരിക്കുന്ന പ്രവൃത്തിക്ക് ഹിന്ദുമതത്തിലെ വിഗ്രഹാരാധനയുമായി സാമ്യമുണ്ട്. ദൈവം സർവ്വവ്യാപിയാണെന്ന് വിശ്വസിക്കപ്പെടുമ്പോൾ, പ്രാർത്ഥനയ്ക്കിടെ കബ്ബയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിഗ്രഹാരാധനയുടെ ഒരു രൂപത്തെ പ്രതിഫലിപ്പിക്കുന്നു. ഹജ്ജ് വേളയിൽ കഅബയെ പ്രദക്ഷിണം ചെയ്യുന്നത് ഹിന്ദുമതത്തിലെ വിഗ്രഹങ്ങളുടെ പങ്ക് പോലെയുള്ള ഒരു കേന്ദ്ര കർമ്മമാണ്. ഇസ്ലാമിക ആചാരങ്ങളും ഹിന്ദുമതവും തമ്മിൽ സമാനതകളുണ്ടെങ്കിലും, ഓരോ മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും സൂക്ഷ്മതകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എല്ലാ മതങ്ങളോടും സംസ്‌കാരങ്ങളോടും ബഹുമാനവും ധാരണയും പുലർത്തുന്നത് ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമാണ്.
കേജരിവാളിന് ചോദിക്കാതെ ജാമ്യം കൊടുത്തതും ഒരു കളിയാണ്, അയാൾ ഇപ്പോൾ ജാമ്യത്തിൽ ആണ് ജാമ്യത്തിൽ ഉള്ള ഒരാളെ സാദാരണ ജനം എങ്ങനെ ആണ് ട്രീറ്റ് ചെയ്യുക, നോർത്തിലെ മോദി എഫക്ട് എന്താണ് എന്ന് പപ്പുവും, കേജരിവാളും ഒക്കെ ശരിക്കും അറിഞ്ഞു വരികയാണ്, അതാണ് 75 വയസ്സ് വിവാദം പെട്ടന്ന് ഉയർത്തി കൊണ്ട് വന്നത് 😂😂, കേജരിവാൾ കയ്യും കാലും നാവും ഒടിഞ്ഞ കൈതപുലി ആയിട്ടാണ് പുറത്ത് വന്നത് അതൊക്ക കോടതി ലോക്ക് ഇട്ടിട്ടുണ്ട് 😂😂, മലയാളമാമകൾ ഇതൊന്നും മിണ്ടില്ല.
ഇതുപോലെ ഉള്ള വിഷയങ്ങൾ സംസാരിക്കുന്ന ചാനൽ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല ...... ഹിന്ദിയിൽ കണ്ടിട്ടുണ്ട് ഞാൻ അത് ഫോളോ ചെയ്യുന്ന ആളുമാണ്...... Lucky Bisht ,നേ പറ്റി എപ്പോൾ പല ഹിന്ദി യൂട്യൂബ് ചാനൽ അഭിമുഖം വരുന്നുണ്ട് ഈ വിഷയം മലയാളികൾക്ക് അറിയുമോ എന്ന് അറിയില്ല ഒരു രാജ്യം ഇങ്ങനെ നിലനിർത്താൻ എന്തൊക്കെ കളികളാണ് കളിക്കുന്നത് എന്ന് സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്, സാറിന് കഴിയുമെങ്കിൽ ഈ വിഷയത്തെപ്പറ്റി സംസാരിക്കൂ
അമേരിക്കൻ തന്ത്രം അറിയാവുന്ന താങ്കൾ ഇത് മുഖവില കെടുത്തുവോ!? ഇനി ഒരു incident ഉണ്ടയാൽ അവർ, പാകിസ്താനേ, ഇന്ത്യക്ക് എതിരെ സഹായിക്കില്ല എന്ന് തങ്കൾ മാത്രമേ വിശ്വാസിക്കു.. 😄 എന്നാൽ ഇന്ത്യ, ശ്രദ്ധിച്ച, റഷ്യ അമേരിക്ക രാജ്യങ്ങളെ ഫ്രണ്ട്ഷിപ്പ് കൊണ്ട് പോണം. എന്നാൽ കുനിഞ്ഞു കടുക്കരുത്. Proud India
അമേരിക്കക്ക് ശക്തമായ ഒരു ഇന്ത്യ എന്നത് അവരുടെ താൽപര്യം അല്ല ..... അവർക്ക് ഇന്ത്യയുടെ വളർച്ച തടയണം ...... ഇവിടെ ഒരു ഭൂരിപക്ഷം ഉള്ള സര്ക്കാര് ഉണ്ടാവുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല .അതിന് വേണ്ടി രഹസ്യ ശ്രമങ്ങൾ തുടങ്ങിയിരുന്നു..ഇന്ത്യൻ ഗവമെൻ്റിന് അറിയാവുന്ന കാര്യമാണ് അത് ബിജെപി തന്നെ തുറന്ന് പറയുന്നത് ശരിയുമല്ല റഷ്യയെ കൊണ്ട് പറയിച്ചു.... ...... റഷ്യ അത് പരസ്യമാക്കി ........ ഇത് ശരിയാണ് എന്ന് വന്നാൽ ബിജെപി ക്ക് ഭൂരിപക്ഷം കുടും അത് അമേരിക്ക ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് U ട്ടേൺ അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്
സൈനിക, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, നീതിന്യായ ശക്തി എന്നിവയ്ക്ക് മാത്രമേ നമുക്ക് സമാധാനം നൽകാൻ കഴിയൂ.ധാർമികത പിന്തുടരാനുള്ള മനസ്സും ഉണ്ടായിരിക്കണം
KGB മോശം അല്ല. ഇന്ത്യക്ക് സ്ഥിരമായി കണ്ടം വെച്ച ആയുധങ്ങളും സബ്മാറിയിനും എയർ ക്രാഫ്റ്റ് മെല്ലാം വിറ്റു ജീവിച്ചു പോകുകയായിരുന്നു.. സുഭാഷ് ചന്ദ്രബോസ്, മുതൽ ഇങ്ങോട്ട് ഒരുപാടു ശാസ്ത്ര ജ്ഞൻ മാരെ വരെ കൊന്നതിന്റെ പിന്നിൽ KGB ആയിരുന്നു.. രണ്ടും കണക്കാണ്
ഇനിയും നല്ല ഭൂരിപക്ഷത്തിൽ മോദി അധികാരത്തിൽ വരും എന്ന ഇന്റലിജിൻസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടാവും
കറക്റ്റ്
Correct
കിട്ടേണ്ടത് കിട്ടിയപ്പോൾ തലയ്ക്ക് ബോധം വന്നു. അത് അമേരിക്കയിലായാലും മറ്റൊന്ന് ആയാലും
അതല്ല അമേരിക്കക്ക് ശക്തമായ ഒരു ഇന്ത്യ എന്നത് അവരുടെ താൽപര്യം അല്ല ..... അവർക്ക് ഇന്ത്യയുടെ വളർച്ച തടയണം ...... ഇവിടെ ഒരു ഭൂരിപക്ഷം ഉള്ള സര്ക്കാര് ഉണ്ടാവുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല .അതിന് വേണ്ടി രഹസ്യ ശ്രമങ്ങൾ തുടങ്ങിയിരുന്നു..ഇന്ത്യൻ ഗവമെൻ്റിന് അറിയാവുന്ന കാര്യമാണ് അത് ബിജെപി തന്നെ പറയുന്നത് ശരിയുമല്ല റഷ്യയെ കൊണ്ട് പറയിച്ചു.... ...... റഷ്യ അത് പരസ്യമാക്കി ........ ഇത് ശരിയാണ് എന്ന് വന്നാൽ ബിജെപി ക്ക് ഭൂരിപക്ഷം കുടും അത് അമേരിക്ക ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് U ട്ടേൺ അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്
@@RootsN-Routesസത്യം
മോദി ഭരിക്കുമ്പോൾ ഇന്ത്യക്കാരനായി ജീവിക്കാൻ അഭിമാനം 🧡🙏
സുടാപ്പി കേരളം
🙏💪💪
❤
👍
Modiji🥰🥰🥰
As a Christian we believe only BJP modi can stop islamic State in india.
Very good understanding
Yes Correct
കറക്റ്റ് ആണ്.... ക്രിസ്ത്യൻസിന് മനസ്സിലായി.,.. പക്ഷെ ജന്തുക്കൾക്ക് മനസ്സിലായിട്ടില്ല
Pakshe bjp yude pok thirichu pidich avide ulla methanmare muzhuvan ing kondu verum ennulla stand mattiyillell ippozhathe europinte athe avastha aakum indiayilum
absolutely right
അമേരിക്ക കണ്ണുരുട്ടിയാൽ പേടിക്കുന്ന പഴയ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ ഈ കാര്യം ഇവിടെയുള്ള ചിലരും അറിഞ്ഞിരിക്കുന്നത് നല്ലത് ആണ്
🙏🙏🙏💪💪💪💪💪
👍👍👍
ഇന്ത്യ നിന്റെ തറവാട്ടു വകയാന്നോ??
@@luther5563 ഇന്ത്യ ഒരു ബാബറിയുടേയും തറവാട്ട് വക അല്ല ഇവിടെ ജനിച്ചു വളർന്നവരുടെ തറവാട്ടു വക ആണ്
അല്ലാതെ വല്ല സ്ഥലത്ത് നിന്നും
വലിഞ്ഞു കേറി വന്നവരുടേത് അല്ല
@@luther5563 ഈ ഇന്ത്യ ഓരോ ഇന്ത്യക്കാരന്റേതും ആണ് നിനക്കൊന്നും അങ്ങനെ തോന്നാത്തത് ചോറ് ഇവിടെയും കൂറ് മറ്റെവിടെയോ ആയിട്ടാണ്
പ്രധാമന്ത്രി മോദി ആയതുകൊണ്ട് മാത്രമാണ് എല്ലാവരും നമ്മെ ബഹുമാനിക്കുന്നത്. രാഹുൽ എങ്ങാൻ വന്നാൽ എല്ലാം തീർന്നു.
Agne onnum illaaaa chettaaaa
രാഹുൽ പൊട്ടൻ എങ്ങാനും PM ആയാൽ നമ്മളെയും പൊട്ടന്മാർ ആയി കാണും എല്ലാവരും
തീർച്ചയായും Modi Sir the great
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിയാണ്🚩🇮🇳
അല്ലാലും നമുക്കു റഷ്യ ഉണ്ടാകൂ. അമേരിക്ക വിശ്വസിക്കരുത്
ബൈഡൻ അഡ്മിസ്ട്രഷൻ്റെ തീരുമാനങ്ങൾ പൊതുവെ മോശമാണ് .'അടുത്ത തെരഞ്ഞെടുപ്പിൽ ട്രംമ്പ് വരും. പഴയ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ. അമേരിക്കയ്ക്ക് മനസ്സിലായി.
അമേരിക്ക ആര് ഭരിച്ചാലും അവരെ അധികം ആശ്രയിക്കാതിരിക്കുന്നതാണ് ബുദ്ധി 🇮🇳🇮🇳🇮🇳
അമേരിക്ക ആര് ഭരിച്ചാലും അവരെ അധികം ആശ്രയിക്കാതിരിക്കുന്നതാണ് ബുദ്ധി 🇮🇳🇮🇳🇮🇳
ചേട്ടാ ബൈഡനല്ല ഏത് മൈരനായാലും അവിടെ ആര് ഭരിക്കുന്നു എന്നല്ല ഈ US UK Canada Australia Newzland ഇതെല്ലാം പഴയ ഇംഗ്ലീഷ് വിത്തു മുള്ളച്ചുണ്ടായ ഈ പണ്ടാരങ്ങൾക്ക് ഒരു അജണ്ടയുള്ളു ലോകം അവരുടെ കാൽകീഴിയിൽ അതിനു വേണ്ടി തരാതരം പല തന്തയ്ക്ക് പിറന്ന സ്വഭാവം കാണിക്കും
💪💪🙏
നമ്മുടെ രാജ്യം ഉന്നതിയിലെ
ത്തുന്നതില്‍ അമേരിക്കയുള്‍പ്പടെ
ചില ശക്തികള്‍ക്കു് തീരെ
രുചിക്കുന്നില്ല എന്നത്
വസ്തുതയാണ്.
റഷ്യ നമ്മുടെ സഹോദര രാജ്യം,അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം ആണ്, റഷ്യ നമ്മുടെ ചങ്ക് ആണ്
അമേരിക്കയ്ക്ക് വേണ്ടത് , ഇൻഡ്യയിൽ നട്ടെല്ല് ഇല്ലാത്ത ഒരു അടിമ ഗവൺമെന്റിനെയാണ്... പപ്പു , കൊച്ചരിവാൾ.. etc...😂😂
😂😂😂😂😂
ശെരിയാണ്..അതിനു കോൺഗ്രസ് better ആണു.
കൊച്ചരിവാൾ 😂😂😂😂
കൊച്ചരിവാൾ കൊള്ളാം 😅
😀😀😀
അമേരിക്ക യാതൊരുവിധ സംസ്കാര പൈതൃക ഇല്ലാത്ത ഒരു രാജ്യമാണ്.അതുപോലെ തന്നെ സ്വഭാവവും.വിശ്വസിക്കാൻ കൊള്ളില്ല.സ്വാർത്ഥ താൽപര്യവും അസൂയയും മാത്രം കൈമുതലായി ഉള്ള രാജ്യം.മോഡിജി വന്നതിനു ശേഷം ഇന്ത്യക്ക് സ്വന്തമായി ഒരു സ്റ്റാൻഡ് ഉണ്ട് എല്ലാ രാജ്യങ്ങളോടും. റഷ്യ❤❤❤ സ്വന്തം അഭിപ്രായം ആരെയും ഭയക്കാതെ പറയണം.
അവർക്ക് യാതൊരുവിധ പൗരാണിക സംസ്കാരവും അവകാശപ്പെടാൻ ആവില്ല ഏറിയാൽ ഒരു രണ്ടു നൂറ്റാണ്ട് കാലത്തെ ചരിത്രം മാത്രം
😍😍
ഇന്ത്യ എല്ലാം തികത്ത ഒരു രാജ്യം പുറ്റിലെ രാജ്യം വർഗിയത മാത്രം പിലുമ്പുന്ന പത്ത് പൈസ ഇല്ലാത്ത കുറെ ഹിന്ദുത്വ ഭീകര വാദികളുടെ രാജ്യം
ലോകത്തുള്ള സകല ആൾക്കാരും അമേരിക്കയിലുണ്ട്. നല്ല ജീവിതം തേടിപ്പോകുന്നത് അമേരിക്കയിലാണ്.എന്നിട്ട് കുത്തിയിരുന്ന് വിടുവായി ഇത്തരം പറയുന്നു.
@@jeep2173 ' ഇടുന്ന അടി വസ്ത്രം മുതൽ കാണുന്ന ടെലിവിഷൻ വരെ അമേരിക്കയുടെ ' ' അമേരിക്കയിലേക്ക് പോകാൻ ജനങ്ങൾ വിസയ്ക്ക് വേണ്ടി കാത്തു കിടക്കുന്നു. പൗരാണികത പുഴുങ്ങി തിന്നാൻ പറ്റുമോ. വിവരക്കേടിനു കയ്യും കാലും വച്ചാൽ ഇങ്ങനെയിരിക്കും.
വളരെ നല്ല വിലയിരുത്തൽ. മലയാള മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കാത്ത കാര്യങ്ങൾ.
അമേരിക്ക വിയറ്റ്നാം നോട് ചെയ്തത് ആരും മറക്കാറായിട്ടില്ല. വിയറ്റ്നാംൽ അമേരിക്കക്കു തോറ്റ് പിന്മാറേണ്ടി വന്നു എന്നത് ചരിത്രം
We will never forget 1971 and Russia
ഈ അമേരിക്കക്കാണ് രാഹുൽ പിൻതാങ്ങുന്നത്
മോദിയെ ഇല്ലാതാക്കാൻ വേണ്ടി രാഹുൽ എല്ലാ ചതിയന്മാരെയും കൂട്ടത്തിൽ കൂട്ടും. 10 വർഷം ആയല്ലോ കൊങ്ങികൾക്ക് ഭരണം ഇല്ലാതെ അലഞ്ഞു നടക്കാൻ തുടയിട്ടു. മോദി ഈ അവസരവാദികളായ ചതിയന്മാരായ അമേരിക്കയെയോ ചൈനയെയോ റക്ഷ്യയെയോ ഒരിക്കലും വിശ്വസിക്കരുത്. അവറ്റകളെ നമ്മുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കരുത്.
തന്റെ മോഡി താങ്ങിയ അത്രയൊന്നും ആരും താങ്ങിയിട്ടില്ല സുഹൃത്തേ..... ഇപ്പോൾ മനസിലായില്ലേ...... അമേരിക്ക ടെ തനിനിറം....? ബ്രിട്ടീഷ് ഷൂ നക്കിയവർ ഇപ്പോലെ അമേരിക്കൻ ഷൂ നക്കുന്നു അത്രേയുള്ളൂ
Nope he is actually has support from chinese and European countries America amd congress doesn't have good relations but bjp have better relation with US
എന്നും വിശ്വസിക്കാൻ കൊള്ളാവുന്ന രാജ്യും റഷ്യ. ❤️
വിദേശനയം മോദി കൃത്യമായി നയിക്കുന്നു ജയ് മോദി
ഓന്തിൻ്റെ സ്വഭാവമാണ് അമേരിയ്ക്കയുടെത്
ഓന്തിനെ നാണം കൊടുത്തല്ലെ ബ്രോ
You are absolutely right Mr Samuel!
അമേരിക്ക യെ ഒരിക്കലും പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല അവർക്ക് ഇന്ത്യ ഒരിക്കലും ശക്തിയുള്ള ഒരു രാജ്യമാകാനോ സ്ഥിരതയുള്ള ഭരണകൂടമുണ്ടാകാനോ ഇന്ത്യ സാമ്പത്തികമായി വളരാനോ ആഗ്രഹിയ്ക്കുന്നില്ല അതുകൊണ്ട് അവരെ ഒരു മിനിമം ദൂരം പാലിച്ച് നിറുത്തേണ്ടതാണ് അതുപോലെ അഗ്നി മിസൈലൊക്കെ ഒരു 14000-15000 കിലോമീറ്റർ ദൂരം എത്തുന്ന തരത്തിൽ വികസിപ്പിച്ച് സൂക്ഷിക്കേണ്ടതാണ്
ട്രമ്പ് വന്നാൽ ശരിയാകും 🤔
Very correct
India learned, from 1971 Pakistan war. How did USA dispatched ,7th Fleet. The double standards of USA must end.
The power of Modiji❤❤❤❤
🙏🙏🙏Shambho Mahaadeva - ശംഭോ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ് Har Har Mahaadev 🙏🙏🙏
That is the present India !Ilove India.Jai Modiji and Jai Jaisankar !❤❤❤
Narendra bharatham
ഭാരതം വളരുന്നത് തടയാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം അമേരിക്ക.. ചൈന.. പാകിസ്ഥാൻ.. ഇവരെല്ലാം പലരീതിയിൽ ചെയ്യുന്നുണ്ട്...വിഴിഞ്ഞം സമരം... കർഷക സമരം.. Jnu പ്രെഷോഭം.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇലക്ഷൻ.. ഇവയിൽ എല്ലാം മാധ്യമങ്ങൾ.. യൂട്യൂബ്ർസ്.. Ngo.. ചില രാഷ്ട്രീയ പാർട്ടികൾ ചില നേതാക്കന്മാർ.. മത നേതാക്കൾ.. എന്നിവരെ എല്ലാം കൂട്ടുപിടിച്ചു ഭാരതത്തിന്റെ സാമ്പത്തിക.. സൈനീക.. പുരോഗമന.. മേഘലകൾ തകർക്കുവാൻ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്...ഇതൊക്കെ തിരിച്ചറിയാൻ കഴിയാത്ത പാമരവിട്ടികളായ കുരയേറെ പൊതുജനം അതിനൊക്കെ കൂട്ടും നിൽക്കുന്നു... പൊതുജനത്തിന് അറിവില്ല അതുകൊണ്ട് കൂടെ നിൽക്കുന്നു... പക്ഷെ അറിഞ്ഞുകൊണ്ടു ഭാരതത്തെ ചതിക്കുവാൻ നിൽക്കുന്നവരെ എന്താ ചെയ്ക...
ബോധമുള്ള വലിയൊരു ജന വിഭാഗം ഇവിടെയുണ്ട് അവർ ഈ കാട്ടുകള്ളന്മാരെ വിധിയെഴുതി തള്ളും. ഇവരുടെ വാക്കുകേൾക്കാൻ ഒരു പട്ടിയും ഇല്ലാത്ത കാലം വിദൂരമല്ല.❤️❤️🇮🇳🇮🇳🇮🇳❤️❤️
Indias diplomatic win
റഷ്യ ഇന്ത്യയുടെ സുഹൃത്ത് രാജ്യം ആണ്.അമേരിക്കൻ ഉപരോധം ഉണ്ടായിട്ടും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു.ഇന്ത്യ ഒരിക്കലും NATO സഖ്യത്തിൽ വരില്ല.ഇന്ത്യ ചൈന പ്രശ്നം ആണ് അമേരിക്ക നോക്കുന്നത്.ഇവിടെ കയറി കളിക്കാൻ ആണ് ഉദ്ദേശം.മുസ്ലിങ്ങൾ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ഇന്ത്യയിൽ ആണ്.ഏറ്റവും കൂടുതൽ മുസ്ലിം രാഷ്ട്രങ്ങളെ ദ്രോഹിക്കുന്നത് അമേരിക്കയാണ്.ഇസ്രായേലിന് പൂർണ്ണ പിന്തുണ അമേരിക്കയാണ് നൽകുന്നത്.ഇന്ത്യ റഷ്യയുമായി എത്ര ബുദ്ധിമുട്ട് ഉണ്ടായാലും ഇന്ത്യ സഹകരിക്കും.ഖാലിസ്ഥാൻ പ്രസ്ഥാനം വളർത്തുന്നത് അമേരിക്കയും ക്യാനഡയും ആണ്.ഇന്ത്യയെ വരുതിയിൽ നിർത്താൻ ആണ് അവർ അവർക്ക് പിന്തുണ നൽകുന്നത്.ഇന്ത്യ ക്യാനഡയിൽ കയറി തീർത്തു തുടങ്ങിയപ്പോൾ ഇവരുടെ പ്ലാൻ പൊളിഞ്ഞു.ഇന്ദിരാഗാന്ധി വധത്തിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്ന് പരിശോധിക്കണം.ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധി നടത്തിയത് വലിയ തിരിച്ചടി ആയി.പാക്കിസ്ഥാനെ സഹായിച്ചു ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിച്ചു.പക്ഷെ പാക്കിസ്ഥാനിൽ ചൈന പിടിമുറുക്കി.അപ്പോ അമേരിക്കക്ക് ഇന്ത്യ അനിവാര്യമായി.ഇന്ത്യ സ്വന്തമായി ഒരു സൂപ്പർ പവർ ആകാൻ ശ്രമിക്കുമോ എന്ന ഭയം അമേരിക്കക്ക് ഉണ്ട്
Yes, this is the power of Modified lndia 💪💪💪🇮🇳🇮🇳🇮🇳❤❤❤
all credit goes to BJP govt & Modi ji
മോദിജി എന്നും ഇന്ത്യ ഭരിച്ചീരുന്നു എങ്കിൽ..... ❤️❤️❤️
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
Intellectual observation ❤
Excellent Analysis 🙏🏻🙏🏻
മാത്യു സാമുവൽ സാർ മോദി സൂപ്പർ ahn❤❤❤
അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ല..
❤Samuel, you correct ❤
Jai Modiji
സർ റഷ്യ ഇന്ത്യക്ക് 4 ബില്യൺ ഡോളർinte ആയുധകരാർ കൊടുത്തതിനെ പറ്റി ഒരു ടോപ്പിക്ക് ചെയ്യാമോ
Ammunition annu mostly
USA is a retired police man
Retired policeman. Character never changes
ഒരു കാലത്തും അമേരിക്കയെ വിശ്വസിക്കരുത്, അവരുടെ ആവശ്യത്തിനായി അവർ ഏതറ്റം വരെയും തരംതാഴും.അമേരിക്ക ഇന്ത്യയേട് ക്ഷമാപണം നടത്തുന്നത് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയും ഇന്ത്യാ സംഖ്യം അടുത്ത ഭരണകക്ഷിയായും വരും എന്നു വിചാരിച്ചൊന്നുമല്ല ഇവിടെയുള്ള കുറെ മണ്ണട്ട നേതാക്കൾ അങ്ങിനെയാകും പ്രചരിപ്പിക്കുക. മോദിജിയും ഭാരതീയ ജനതാ പാർട്ടിയും ആണതിൻ്റെ കരുത്ത്. മോദി വീണ്ടും അധികാരത്തിൽ വരുന്നതോടുകൂടി രാജ്യത്തിൻ്റെയും, അന്താരാഷ്ട്രനയങ്ങളിലും നിർണ്ണായക മാറ്റങ്ങൾ സംഭവിക്കും
ഇത്രയും വലിയ രാജ്യമാണ് ഭാരത൦... പുറത്തുള്ള രാജ്യങ്ങൾ മൊട കാണിച്ചാലോ?? പോടാ പുല്ലേയെന്ന് നമ്മൾ പറയു൦... അതിൽ ജാതി, മതമില്ല... നമ്മുടെ രാജ്യ൦ എന്ന വികാര൦ മാത്രം💕💕💕
👍👍👍
Great reviews 👍🏻
നാം തീർച്ചയായും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ ഭരണകാലത്തു ജീവിക്കുന്നു എന്നത് ദൈവികമായ അഭിമാനം തന്നെ ആണ്. 🙏🙏🙏
ബൈഡന്റെ കളസം കീറും എന്നു മനസിലായി....😂
modi effect
Correct sir
സത്യം ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ അനുഭാവി അന്ന്
But മോദി is grate prime minister salute modi
അമേരിക്ക ഒരിക്കലും ഉറച്ചു വിശ്വസിക്കാവുന്ന നല്ലൊരു സുഹൃത്ത് രാജ്യമേയല്ല,
സിറിയ ഒരു അമേരിക്കൻ സുഹൃത്തായിരുന്നുവെങ്കിൽ ഇന്ന് ഭൂമുഖത്തുതന്നെ ഉണ്ടാകുമായിരുന്നില്ല, പക്ഷെ സിറിയ ഒരു ഉറച്ച റഷ്യൻ സുഹൃത്താണ്
The one and only real friend of Barath - Russia.
ഒരിക്കലും നമ്പാൻ പറ്റാത്ത രാജ്യം ആണ് അമേരിക്ക, സ്വന്തം താത്പര്യം മാത്രം നോക്കുന്ന അവസ്സര വാദികൾ
Last dialogue ❤ perfect
❤
കണക്ക് കൂട്ടലുകൾ ഒന്നും നടപ്പാക്കാൻ കഴിയാത്തതിലുള്ള നിരാശ..
ചുരുക്കത്തില്‍ പറഞ്ഞാല്‍ modi യുടെ 56 ഇഞ്ച് നെഞ്ച് കണ്ട് അമേരിക്ക പേടിച്ചു പോയി, That's All 😂
അല്ലടാ സുഡാപ്പി റഷ്യയെ പേടിച്ചിട്ട് ആണെന്നു വിചാരിച്ചോ സായിപ്പിന് കച്ചവടം നടക്കണം.
ഹേ സത്യം
ആറു വയസ്സുള്ള ബാലികയെ ഭോഗിച്ച മമ്മദിന്റെ മുറിയണ്ടി കണ്ടാണോ പേടിക്കേണ്ടത്. നിനക്ക് ഈ രാജ്യത്ത് എന്താടാ കാര്യം പരനാറീ
മോദി😂😂😂😂
അവർക്ക് വേണ്ടത് പപ്പു
We are longing for you for developments in international level.
You said it correct
Thanks for the information
അമേരിക്കക്കുള്ള ഇസ്ളാമോഫോബിയ ഇന്ത്യക്കുണ്ടെന്ന് ആരോപിച്ച് അമേരികയിലുള്ള മുസ്ളിം ഫണ്ടമെൻ്റലിസ്റ്റുകളെ സുഖിപ്പിക്കാൻ നോക്കിയതാണ് അമേരിക്ക
Mr Modi is the PM of India we are proud of GOI tks
💯👏👏👏👏👏Ok....sir proceed
മോദിജി 400 കടക്കും........
This news is new to me. Tku sir 4 dis update
ഇസ്രായേൽ, റഷ്യ ഈ രണ്ടു പേരും മതി ഇന്ത്യയുടെ കൂടെ 👌🔥
അഫ്ഗാനിസ്ഥാനേ നമ്പിയാലും, അമേരിക്കയെ ആശ്രയിക്കുന്നത് അപകടമാണ്.
കൊറോണ കാലത്ത് പോലും ഇന്ത്യൻ ഇക്കോണമി മുന്നോട്ടു തന്നെ
Even though Indian Citizens must keep in mind the US mind set.and deal like that......... don't worry US we will deal u as simple as that.
Get lost America...
അമേരിക്കയെ ഒരിക്കലും നമ്പാൻകൊളളില്ല.
അറേബ്യയിലെ പഴയ നാഗരികതയുടെ പൈതൃകമായ കബ്ബയിലെ വിശുദ്ധ കറുത്ത കല്ല്.... ഹുബൽ പോലെയുള്ള അറേബ്യയിലെ മറ്റ് ദേവന്മാരുടെ ഉടമസ്ഥതയിലുള്ള മറ്റ് കല്ലുകൾ ഉണ്ടായിരുന്നു ... അല്ലാഹുവിനെ മാത്രം ദൈവമായി നിലനിർത്താൻ തീരുമാനിച്ചതിനാൽ എല്ലാം നശിപ്പിക്കപ്പെട്ടു. അള്ളാഹുവിൻ്റേത് സംരക്ഷിക്കപ്പെട്ടു... ഹിന്ദുമതവുമായി ചില സമാനതകൾ പങ്കിടുന്ന ഖുറൈഷി മതത്തിൽ കല്ല് ചുംബിക്കുന്നത് ഒരു ആചാരമായിരുന്നു. ക്രിസ്തുമതത്തിലോ യഹൂദമതത്തിലോ കല്ല് ചുംബിക്കുന്നത് ഒരു പാരമ്പര്യമല്ല. ഇസ്ലാം, യഹൂദ (40%), ക്രിസ്ത്യൻ (10%), ഖുറൈഷി (40%) പാരമ്പര്യങ്ങളുടെ മിശ്രിതമായതിനാൽ, ബാക്കിയുള്ളത് മുഹമ്മദിൻ്റെ ജീവിതം, ഒന്നിലധികം ഭാര്യമാരുമായുള്ള ഇടപാടുകൾ, കുടുംബ പ്രശ്‌നങ്ങൾ, വിവാഹങ്ങൾ മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തോടൊപ്പമുള്ള ആചാരങ്ങൾ. ഉദാഹരണത്തിന്, ഹിന്ദുമതത്തിലും ഇസ്‌ലാമിലും ഒരു സാധാരണ ആചാരമാണ് പ്രദക്ഷിണം. ഹിന്ദുമതത്തിൽ, ഒരു ദേവത, മൂർത്തി (പ്രതിമ) അല്ലെങ്കിൽ മറ്റൊരു പുണ്യവസ്തുവിനെ ഘടികാരദിശയിൽ പലപ്പോഴും 7 അല്ലെങ്കിൽ 9 തവണ ചുറ്റിനടക്കുന്നത് ഉൾപ്പെടുന്നു. ഇസ്‌ലാമിൽ, കഅബയുടെ കിഴക്കേ മൂലയിൽ പതിഞ്ഞിരിക്കുന്ന കറുത്ത കല്ലായ ഹജർ അൽ-അസ്‌വദിൽ ആരംഭിച്ച് അവസാനിക്കുന്ന ഏഴ് തവണ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതുപോലെ, ഹിന്ദുമതത്തിലെ ഗൂംഘാട്ട് പോലെയുള്ള ശിരോവസ്ത്രം, കറുത്ത ഹിജാബ് ധരിക്കുന്നതിന് ഇസ്‌ലാമിൽ സമാനതകളുണ്ട്. ഹിന്ദുമതത്തിൽ മുഖം മറയ്ക്കുന്നത് ഒരു സാംസ്കാരിക ആചാരമാണെങ്കിൽ ഇസ്‌ലാമിൽ അത് ഒരു മതപരമായ ആവശ്യമായി മാറിയിരിക്കുന്നു. ഇസ്‌ലാമിലെ സാം സം പോലെ വിശുദ്ധ ജലം എന്ന ആശയം ഹിന്ദു പ്രസാദവുമായി സാമ്യമുള്ളതാണ്, അവിടെ പൂജയ്ക്ക് ശേഷം പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുന്നു. രണ്ടുപേരും അനുഗ്രഹങ്ങൾ സ്വീകരിക്കുകയും സമൂഹബോധം വളർത്തുകയും ചെയ്യുന്നു. ഇസ്ലാമിലെ പ്രാർത്ഥനയ്ക്കിടെ കഅബയെ അഭിമുഖീകരിക്കുന്ന പ്രവൃത്തിക്ക് ഹിന്ദുമതത്തിലെ വിഗ്രഹാരാധനയുമായി സാമ്യമുണ്ട്. ദൈവം സർവ്വവ്യാപിയാണെന്ന് വിശ്വസിക്കപ്പെടുമ്പോൾ, പ്രാർത്ഥനയ്ക്കിടെ കബ്ബയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിഗ്രഹാരാധനയുടെ ഒരു രൂപത്തെ പ്രതിഫലിപ്പിക്കുന്നു. ഹജ്ജ് വേളയിൽ കഅബയെ പ്രദക്ഷിണം ചെയ്യുന്നത് ഹിന്ദുമതത്തിലെ വിഗ്രഹങ്ങളുടെ പങ്ക് പോലെയുള്ള ഒരു കേന്ദ്ര കർമ്മമാണ്. ഇസ്ലാമിക ആചാരങ്ങളും ഹിന്ദുമതവും തമ്മിൽ സമാനതകളുണ്ടെങ്കിലും, ഓരോ മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും സൂക്ഷ്മതകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എല്ലാ മതങ്ങളോടും സംസ്‌കാരങ്ങളോടും ബഹുമാനവും ധാരണയും പുലർത്തുന്നത് ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമാണ്.
❤❤❤❤
Their intelligence come to know modiji leadership remain in power with 400+seats... Satayameva Jayathe 🇮🇳
അമേരിക്കന്‍ചാരന്ആവശ്യപ്പെടാതെജാമ്യംകൊടുത്തതെന്തിനായിരിക്കാം.പണമായിരിക്കുമോപൗരത്വമായിരിക്കാമോ
താഴെകമന്‍റുകണ്ടു മോദിജിയുടെമൂന്നാംവരവു് അമേരിക്കതീര്‍ച്ചയായുംമനസ്സിലാക്കിക്കഴിഞ്ഞു
കേജരിവാളിന് ചോദിക്കാതെ ജാമ്യം കൊടുത്തതും ഒരു കളിയാണ്, അയാൾ ഇപ്പോൾ ജാമ്യത്തിൽ ആണ് ജാമ്യത്തിൽ ഉള്ള ഒരാളെ സാദാരണ ജനം എങ്ങനെ ആണ് ട്രീറ്റ് ചെയ്യുക, നോർത്തിലെ മോദി എഫക്ട് എന്താണ് എന്ന് പപ്പുവും, കേജരിവാളും ഒക്കെ ശരിക്കും അറിഞ്ഞു വരികയാണ്, അതാണ് 75 വയസ്സ് വിവാദം പെട്ടന്ന് ഉയർത്തി കൊണ്ട് വന്നത് 😂😂, കേജരിവാൾ കയ്യും കാലും നാവും ഒടിഞ്ഞ കൈതപുലി ആയിട്ടാണ് പുറത്ത് വന്നത് അതൊക്ക കോടതി ലോക്ക് ഇട്ടിട്ടുണ്ട് 😂😂, മലയാളമാമകൾ ഇതൊന്നും മിണ്ടില്ല.
ജനറൽ ആയി പറഞ്ഞാൽ ഭാരതത്തിന്റെ വളർച്ചയെ ബാധിക്കുന്ന ഒരു രാജ്യത്തെയും ഇന്ത്യൻ മുന്നണികളെയും സപ്പോർട്ട് ചെയ്യാൻ പാടില്ല.
Russia is our all-time friend.
Sir👍🏻
ഇതുപോലെ ഉള്ള വിഷയങ്ങൾ സംസാരിക്കുന്ന ചാനൽ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല ...... ഹിന്ദിയിൽ കണ്ടിട്ടുണ്ട് ഞാൻ അത് ഫോളോ ചെയ്യുന്ന ആളുമാണ്...... Lucky Bisht ,നേ പറ്റി എപ്പോൾ പല ഹിന്ദി യൂട്യൂബ് ചാനൽ അഭിമുഖം വരുന്നുണ്ട് ഈ വിഷയം മലയാളികൾക്ക് അറിയുമോ എന്ന് അറിയില്ല ഒരു രാജ്യം ഇങ്ങനെ നിലനിർത്താൻ എന്തൊക്കെ കളികളാണ് കളിക്കുന്നത് എന്ന് സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്, സാറിന് കഴിയുമെങ്കിൽ ഈ വിഷയത്തെപ്പറ്റി സംസാരിക്കൂ
അമേരിക്കൻ തന്ത്രം അറിയാവുന്ന താങ്കൾ ഇത് മുഖവില കെടുത്തുവോ!?
ഇനി ഒരു incident ഉണ്ടയാൽ അവർ, പാകിസ്താനേ, ഇന്ത്യക്ക് എതിരെ സഹായിക്കില്ല എന്ന് തങ്കൾ മാത്രമേ വിശ്വാസിക്കു.. 😄
എന്നാൽ ഇന്ത്യ, ശ്രദ്ധിച്ച, റഷ്യ അമേരിക്ക രാജ്യങ്ങളെ ഫ്രണ്ട്ഷിപ്പ് കൊണ്ട് പോണം. എന്നാൽ കുനിഞ്ഞു കടുക്കരുത്. Proud India
Jai modi government 🙏♥️♥️🌹
സഖാവ് പിണറായി അടുത്ത പ്രധാനമന്തി ആകട്ടെ എങ്കിൽ ഇന്ത്യ വേറെ ലെവൽ എത്തും ലാൽ സലാം സഖാക്കളെ 🎉
yes
നേരത്തെ ഇവിടെ ചിലവാകും ആയിരുന്നു ഇപ്പോൾ ദിസ് ദാൽ വിൽ കുക്ക് ഹിയർ 😂😂😂
മാത്യു സാറിന് നല്ല ബുദ്ധി ഉണ്ട്. കാര്യങ്ങൾ എല്ലാം അറിയാവുന്ന താങ്കൾ നില നിൽപ്പിന് വേണ്ടി അസത്യം പറയരുത്
നമുക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന കാര്യം എപ്പോഴും ചിന്തിക്കുക.
അമേരിക്കക്ക് ശക്തമായ ഒരു ഇന്ത്യ എന്നത് അവരുടെ താൽപര്യം അല്ല ..... അവർക്ക് ഇന്ത്യയുടെ വളർച്ച തടയണം ...... ഇവിടെ ഒരു ഭൂരിപക്ഷം ഉള്ള സര്ക്കാര് ഉണ്ടാവുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല .അതിന് വേണ്ടി രഹസ്യ ശ്രമങ്ങൾ തുടങ്ങിയിരുന്നു..ഇന്ത്യൻ ഗവമെൻ്റിന് അറിയാവുന്ന കാര്യമാണ് അത് ബിജെപി തന്നെ തുറന്ന് പറയുന്നത് ശരിയുമല്ല റഷ്യയെ കൊണ്ട് പറയിച്ചു.... ...... റഷ്യ അത് പരസ്യമാക്കി ........ ഇത് ശരിയാണ് എന്ന് വന്നാൽ ബിജെപി ക്ക് ഭൂരിപക്ഷം കുടും അത് അമേരിക്ക ആഗ്രഹിക്കുന്നില്ല..... അതുകൊണ്ട് U ട്ടേൺ അടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്
American is playing double game...
അമേരിക്ക ഒന്നും കാണാതെ പുഴയിൽ ചാടില്ല. 🤣🤣
America ,,,, down, INDIA will become No: 1
Good morning Sir
ബ്രീട്ടിഷ് മണിപ്പൂരിൽ 100 വർഷം മുമ്പ് ഉണ്ടായിരുന്നതാണ് ഇന്നും സംഭവിക്കുന്നത് .
Jai Modiji 🇮🇳🇮🇳🇮🇳
സൈനിക, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, നീതിന്യായ ശക്തി എന്നിവയ്ക്ക് മാത്രമേ നമുക്ക് സമാധാനം നൽകാൻ കഴിയൂ.ധാർമികത പിന്തുടരാനുള്ള മനസ്സും ഉണ്ടായിരിക്കണം
അമേരിക്കയുടെ തെറ്റായ ഇടപെടലുകളെ ഇന്ത്യയും വിമർശിക്കണം.അപ്പോൾ താനെ നിർത്തിക്കോളും
😊
ഇത്രയും എത്തിക്സ് ഇല്ലാത്ത ഒരു രാജ്യം... ഒരുമാതിരി വെള്ളാപള്ളി നടേശനെ പോലെ....രാവിലെ ഒന്ന് പറയും ഉച്ചയ്ക് വേറെ ഒന്ന് കാണികും 😂😂😂😂😂
അച്ചായന്റെ നിരീക്ഷണം കറക്ടാണ് 👍