ഞങ്ങളുടെ ക്രിസ്മസ് ഇങ്ങനെയൊക്കെയാണ് 🌲🧑‍🎄✨⭐

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @kavithakishore8205
    @kavithakishore8205 14 днів тому +52

    എത്ര വേഗത്തിൽ... എത്ര വൃത്തിയിൽ... ഓരോ ജോലിയും ചെയ്യുന്നത്... 😍😍😍😍

  • @deepajacob3181
    @deepajacob3181 12 днів тому +8

    ഞാൻ കുറച്ചു ദിവസങ്ങൾ ആയതേ ഉള്ളു വീഡിയോ കാണാൻ.. എനിക്ക് ഇഷ്ടമാണ് ഇയാൾ ജോലി ചെയ്യുന്നത് കാണാൻ.. Cute family... ദൈവം അനുഗ്രഹിക്കട്ടെ... 🥰

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade 14 днів тому +59

    ക്രിസ്മസ് ആയാലും ഓണം ആയാലും പെരുന്നാൾ ആയാലും വീട്ടിലെ പെണ്ണുങ്ങൾക്ക് എപ്പോഴും ജോലിയാണ് റസ്റ്റ് എടുക്കാൻ നേരം കിട്ടില്ല

    • @kochikari369
      @kochikari369  14 днів тому +7

      സത്യം 👍♥️

    • @Sarahere2025
      @Sarahere2025 14 днів тому +5

      Athokke pandalle. Ippo almost ellayidathum ellarum orumichanu cheyane. Njanglaude veetil ellarum koodi anu cooking okke. Ninglaude okke veetil angine aayathinu nammal enna cheyum. Mattangal okke undaktte ❤ happy new year

    • @sulaikhap8769
      @sulaikhap8769 12 днів тому

      അതൊരു ഭാഗ്യം അല്ലെ നമുക്കും വീട്ടുകാർ ക്കും ഇഷ്ടപ്പെട്ട foods വിശേഷ ദിവസങ്ങളില്‍ അല്ലാതെയും ഉണ്ടാക്കാന്‍ m@kochikari369 കഴിയുക ദിവസങ്ങളില്‍ അല്ലാതെയും ഉണ്ടാക്കാന്‍ കഴിയുക എന്നത് നമുക്ക് ദൈവം തരുന്ന ഭാഗ്യം തന്നെ 💯

    • @sulaikhap8769
      @sulaikhap8769 12 днів тому

      അവിടെ ഒരു പരിഭവം തിന് ഒരിക്കലും സ്ഥാനം ഇല്ല എത്രയോ ആളുകൾ മാനസികമായി ശാരീരികമായി സാമ്പത്തിക ആയി അതിനു കഴിയാതെ പോകുന്ന ആളുകൾ ഉണ്ട് അവര്‍ക്ക് അറിയാം ഇതിന്റെ വില

    • @Nisha-xe9qp
      @Nisha-xe9qp 2 дні тому +1

      Valare shariyanu pennugalude naduv polikanano ethokke kadupidichennu thonnarudu chilappolokke ennalum nammal undaki koduthath ellarum sandoshathodu kude erunnu kazhiku bol alle athu agosham akullu athonnum oru paysal foodinum kittilalo 👌👌❤️❤️🥰🥰👍👍

  • @SujaViswam
    @SujaViswam 13 днів тому +2

    നല്ലക്ഷീണമുണ്ട് തനിക്ക്😊❤❤❤❤❤ Happy Christmas🎉🎉🎉🎉

  • @miniaromal398
    @miniaromal398 14 днів тому +12

    🎉 അപ്പന്റെ തലേ ദിവസത്തെ കിക്ക് വീട്ടിട്ടില്ലാന്നു തോന്നുന്നു അപ്പൻ അപ്പത്തിന്റെ മുമ്പിലിരുന്ന് ഉറങ്ങുകയാണോ അപ്പൻ കലക്കി😂❤❤❤

  • @Vineetha-ps9mg
    @Vineetha-ps9mg 14 днів тому +5

    Happy xmas ❤❤❤❤സത്യംx masum newyearum ഫോർട്ട്‌ കൊച്ചി പോലെ ഭംഗി യുള്ള സ്ഥലം വേറെ യില്ല ഞങ്ങളും വരാറുണ്ട് 🎉🎉🎉🎉

  • @itsdude9866
    @itsdude9866 14 днів тому +5

    Amalakutty adutha varsham swantham veetil xmas aakhoshikkatte ennu ente Prarthana ❤❤❤

  • @lathikanagarajan7896
    @lathikanagarajan7896 14 днів тому +4

    Adipoli feast Kochikari koche ...miduki kutti.....njangalum kochiku vanna pradeethi❤❤❤....Happy christmas and new year 2025

  • @ramani4794
    @ramani4794 13 днів тому +2

    On this busy day you have taken this beautiful vlog... Great. Merry Christmas to you and your family. ❤From Kannur.

    • @kochikari369
      @kochikari369  13 днів тому

      Thank you so much 🥰🥰🥰 Merry Christmas to you too 🎄

  • @indupunnakamugal4236
    @indupunnakamugal4236 14 днів тому +9

    ഒറ്റക്ക് പണിയെടുത്തത് കണ്ടപ്പാ ശരിക്കും വിഷമം തോന്നി🥰 അടുത്ത ക്രിസ്തുമസി ന് മോളുടെ അമ്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു God bless you dear ❤

  • @Vibinda
    @Vibinda 14 днів тому +3

    2 days aayalo video kand thudangit. Adipoly aanutto. Etho oru speciality und ❤. Keep going

  • @Aswathyachusworld
    @Aswathyachusworld 14 днів тому +3

    അടിപൊളി താറാവ് കറി 😋😋😋😋 മീൻ കറി, ചിക്കൻ ഫ്രൈ,പോർക്ക് എല്ലാം സൂപ്പർ ഡിയർ ❤❤❤❤❤

  • @poppiessimpleworld3677
    @poppiessimpleworld3677 14 днів тому

    ക്രിസ്മസ് വിശേഷങ്ങളും, വിഭവങ്ങളും എല്ലാം സൂപ്പർ 👌😍❤️

  • @nithaantony2641
    @nithaantony2641 14 днів тому +2

    50k🎉🎉🎉new subscribera chechi

    • @kochikari369
      @kochikari369  14 днів тому

      Thank u ♥️♥️🥰♥️🙏

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 14 днів тому +13

    ദോശ പോലെ ഒഴിച്ച് ഉണ്ടാക്കുന്നതാണ് വെള്ളയപ്പം. ഇന്ന് അമല ഉണ്ടാക്കിയത് പാലപ്പം ആണ്. അരികിൽ ലേസ് ഉള്ളത് പാലപ്പം.

    • @kochikari369
      @kochikari369  14 днів тому

      ❤️❤️❤️

    • @rathikavr134
      @rathikavr134 13 днів тому +1

      ഞങ്ങൾ വെള്ളയപ്പം എന്ന പറയുന്നത്.ദോശ പോലെ ഒഴിച്ച് അപ്പം ഉണ്ടാക്കാറില്ല.

  • @roselythomas2082
    @roselythomas2082 14 днів тому +2

    അമലക്കുട്ടി❤❤❤❤
    എല്ലാം അടിപൊളി❤❤❤❤❤❤

  • @LT-zr3po
    @LT-zr3po 14 днів тому +2

    Happy Christmas ⛄🎉Amma evide ya

    • @kochikari369
      @kochikari369  14 днів тому

      ❤️നാട്ടിലില്ല

  • @radhikas7636
    @radhikas7636 14 днів тому +4

    Congrats for 50 k 🎉🎉🎉🎉🌹🌹🌹

  • @aswathyrajan375
    @aswathyrajan375 13 днів тому

    New year celebration കാണാൻ കാത്തിരിക്കുന്നു.. 👍🏻
    Nice videos 👌🏻👌🏻❤

  • @lissythomas7264
    @lissythomas7264 13 днів тому +1

    Midukkikkutty. Nalla. Vittamma. Eshttay. Ketto. Meente. Ella resippieyum. Nannayirunnu

  • @arEntertainmentz9096
    @arEntertainmentz9096 14 днів тому +12

    ഇങ്ങനെ ആണ് ഞങ്ങളുടെ ക്രിസ്മസ് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ കരുതി ചുമ്മാ കോഴി ഇറച്ചിയിൽ ഒതുക്കും ന്ന്..
    ഇതിപ്പോ കരിമീൻ ബീഫ് പോർക്ക്‌ താറാവ് ചിക്കൻ
    ഇതിൽ കൂടുതൽ എന്താ വേണ്ടത്.. 😄😄😄😄..

  • @alanmathew4679
    @alanmathew4679 13 днів тому +1

    ബീഫ് vinthalu making video cheyamo chechiii 🥰

    • @kochikari369
      @kochikari369  12 днів тому

      ua-cam.com/video/x5HhgJQYpyI/v-deo.html

  • @lishabalan2422
    @lishabalan2422 14 днів тому +1

    Happy new year❤❤❤super dear ❤❤❤

  • @ambiliah1212
    @ambiliah1212 14 днів тому +2

    Thengappaalil kuzhakkunnathu palappam. Thenga arachu cherkkunnathu velleppam. Randum kuzhiyullapaathrathil thanneyaanu chudunnathu

  • @NeethuAntony-tf9rz
    @NeethuAntony-tf9rz 14 днів тому +5

    ❤bread & stew 🍲🥖❤❤

  • @priyadeepak6909
    @priyadeepak6909 13 днів тому

    Hi Amala... congratulations for 50k...

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 14 днів тому +6

    Neat and clean cooking, cleaning ang kitchen. Adipoly recipes, items, ithrayum items ethra decipline aayittanu undakiyayh. Onnum parayanillalla Amalakutty. Enthayalum oru dining table vanganam ketto mole. 👌👌👌👌👌❤️❤️❤️❤️❤️

    • @kochikari369
      @kochikari369  14 днів тому

      വാങ്ങാം ആൻ്റി❤️❤️

  • @RaginideviMR
    @RaginideviMR 14 днів тому +1

    Happy christmas 🎄🎁

    • @kochikari369
      @kochikari369  14 днів тому

      Happy Christmas to you too ♥️

  • @himeshkannan3687
    @himeshkannan3687 14 днів тому +1

    👌🏻👌🏻 നന്നായിട്ടുണ്ട് ❤

  • @amithaprabath3438
    @amithaprabath3438 14 днів тому +1

    Haiii chechiii ❤❤❤🎅🎅🎅👌👌👌👌

  • @omanarajan4828
    @omanarajan4828 14 днів тому +1

    Adipoli vibhavangal 👍🥰

  • @MeenakumaryCK
    @MeenakumaryCK 14 днів тому +2

    Lizyammayute nighty super

  • @MamajithMkumar-b6l
    @MamajithMkumar-b6l 12 днів тому

    ഹായ്. ചേച്ചി.. മക്കളെ... Happy new year

  • @bindhuhari1120
    @bindhuhari1120 14 днів тому +2

    Hai, super vlog. Super dishes. പേര് പറയാമോ. താറാവ് കറി സൂപ്പർ.

  • @mollymarokky2934
    @mollymarokky2934 14 днів тому +1

    Xmas ayittu husbantinte veetil poyille❤❤❤

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 14 днів тому +3

    Amma Eni eppo varum❤❤❤

  • @joseypm2912
    @joseypm2912 14 днів тому +1

    അപ്പന്റെ പ്രിയമുള്ളവളെ എന്ന ഗാനം കൂടി കേട്ടാൽ നന്നായിരുന്നു വീഡിയോസ് സൂപ്പറായി അപ്പനോട് പറന്നേക്ക്

  • @maryjohnbritto4455
    @maryjohnbritto4455 14 днів тому

    Super super super. 👏🏻👏🏻👍🏻💓💓💓💓💓💓💓💓💓💓💓💓💓

  • @RakheeSureshMenon
    @RakheeSureshMenon 14 днів тому +2

    Valare ishtappettu

  • @teenasrasoimasala
    @teenasrasoimasala 14 днів тому +1

    Adipoli ❤❤

  • @adeenajoseph-fw3rh
    @adeenajoseph-fw3rh 14 днів тому

    Hai, amala new subscriber ane🥰 pazhaya vedios oronnum kandu varunnu. ❤️❤️oru replay tharanne pls

  • @manjulakp8002
    @manjulakp8002 14 днів тому +2

    Tata❤❤❤❤❤❤❤

  • @DrSalinanazar68
    @DrSalinanazar68 14 днів тому +2

    Happy New Year 😊

  • @appusvlog4301
    @appusvlog4301 14 днів тому +1

    Nangal Aluva ente makkal thante bayangara fan annu

  • @dhanyadhanya2016
    @dhanyadhanya2016 14 днів тому +1

    Oil bottle link

    • @kochikari369
      @kochikari369  14 днів тому

      Hey, check out this product on Meesho!
      Get upto 25% OFF on your first order. Also grab extra 25% on new products every 3 hours!
      www.meesho.com/s/p/1rt7rv?

  • @deepakr7955
    @deepakr7955 14 днів тому +1

    ❤super🎉

  • @sumathivazhayil
    @sumathivazhayil 14 днів тому +1

    നൈസ്, വീഡിയോ ❤❤

  • @sreedevi.s5084
    @sreedevi.s5084 14 днів тому +1

    Preparation video edanae

  • @suresh.kkarunakaran8940
    @suresh.kkarunakaran8940 13 днів тому +1

    Ee cheena chatti evide നിന്ന് ആണ് വാങ്ങുന്നത്.ഞൻ trivandrum aanu

    • @kochikari369
      @kochikari369  13 днів тому

      കൊച്ചിയിൽ നിന്നും ആണ്

  • @Parvathi198
    @Parvathi198 14 днів тому +3

    Amma evide poyatha??

  • @sunithakrishna344
    @sunithakrishna344 14 днів тому +1

    ❤️❤️❤️👍

  • @SmithaLeelan
    @SmithaLeelan 14 днів тому +1

    ❤❤❤❤❤❤

  • @RejaniTn
    @RejaniTn 13 днів тому

    നല്ല വിനയം കാണാൻ നല്ല ഭംഗി

  • @sreelekhapradeepan1994
    @sreelekhapradeepan1994 14 днів тому +3

    Njangalum vellappam ennu parayum

  • @sh.d3885
    @sh.d3885 14 днів тому +2

    ❤🥰

  • @Saradascuisines
    @Saradascuisines 11 днів тому

    വീഡിയോ സൂപ്പർ താറാവ് കറി ഒത്തിരി ഇഷ്ടമായി sub cheyithu thirichum varane ❤️❤️❤️👍👍👍

  • @reshmalakshman5871
    @reshmalakshman5871 14 днів тому +2

    ❤❤❤❤

  • @elbypraveen7991
    @elbypraveen7991 14 днів тому +1

    ചേച്ചി, എരിവ് ഇറച്ചിക്ക് കടുക് എത്ര എടുക്കും

    • @kochikari369
      @kochikari369  14 днів тому

      Video ettittund

    • @elbypraveen7991
      @elbypraveen7991 14 днів тому

      Video എല്ലാം കാണാറുണ്ട് അതിൽ മനസ്സിലായില്ല

  • @DhanyaRaj-z4z
    @DhanyaRaj-z4z 14 днів тому +1

    🥰🥰🥰

  • @Anil-k9l9b
    @Anil-k9l9b 14 днів тому +5

    പരന്ന പാത്രത്തിൽ ചുട്ട് എടുക്കുന്നത് പാലപ്പം.കുഴിയുള്ള പാത്രത്തിൽ ചുട്ട് എടുക്കുന്നത് വെള്ളെപ്പം അങ്ങനെ ആണ് ഞങ്ങ പറയുക.അങ്ങനെ ക്രിസ്മസ് അടിച്ചുപൊളിച്ചു❤❤❤

  • @augufamily
    @augufamily 14 днів тому +1

    👌👌👌

  • @sajnasajanrahman566
    @sajnasajanrahman566 14 днів тому +1

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് അമ്മ എവിടെ പോയി

  • @dharsanadharsu8317
    @dharsanadharsu8317 14 днів тому +1

    എന്റെ ഫേവറേറ് താറാവ് കറി 👍

  • @SmithaLeelan
    @SmithaLeelan 14 днів тому +1

    Super

  • @DivyaBalachandran-h8c
    @DivyaBalachandran-h8c 14 днів тому +1

    Palluruthy veli ano chechi eth

  • @AkhilaDhruv
    @AkhilaDhruv 14 днів тому +1

    ❤😊

  • @jencymathew2965
    @jencymathew2965 14 днів тому +1

    Amma evideyan

  • @sarlishcb8320
    @sarlishcb8320 14 днів тому +1

  • @reshmalakshman5871
    @reshmalakshman5871 14 днів тому +1

    യൂട്ട് ചാനൽ തുടങ്ങിയ വ്ലോഗ് ഇട്ടുമോ...

  • @shaheedas5792
    @shaheedas5792 7 днів тому

    Ulli cookril it oru visil adik pettenn aavum

  • @mollyjoseph8708
    @mollyjoseph8708 14 днів тому +3

    Husbandineyum kootanam Xmasinu othiry joliyullathalle iny rest edukkanam

  • @JereenaJulian
    @JereenaJulian 14 днів тому +5

    അതെ നമ്മടെ കൊച്ചിയെ വെട്ടാൻ വേറൊരു സ്ഥലമില്ല ഞാൻ ഇടക്കൊച്ചി

  • @monishachandranath7167
    @monishachandranath7167 14 днів тому +1

    Amma evidaya

  • @Ansaslittilleworld
    @Ansaslittilleworld 14 днів тому +1

    Ninghalude Amma evide anu

  • @vidhubabu2054
    @vidhubabu2054 13 днів тому

    Amma evideyanu

  • @Mariacharles-c4
    @Mariacharles-c4 14 днів тому

    Nice

  • @shabnashabu7177
    @shabnashabu7177 12 днів тому

    Amma evide 😢 Njan innan an vedio kanunnath kandapol Kure vedio kandu nalla rasam❤❤

    • @kochikari369
      @kochikari369  12 днів тому

      അമ്മ കുവൈറ്റിൽ ആണ്..thank u ♥️🥰🥰

  • @SruthiMv-d8l
    @SruthiMv-d8l 14 днів тому

    Husband nte family?

    • @akhilarahul4842
      @akhilarahul4842 14 днів тому +1

      Husband nte amma achan illa.. Munne oru video il paranjittundu❤

  • @DiniThomas-m9t
    @DiniThomas-m9t 14 днів тому

    Njanum ottakkanu pathrem kazhikannuth

  • @askerrasi
    @askerrasi 11 днів тому

    യൂട്യൂബർ വീട്ടുകാര്യങ്ങൾ by സ്വപ്നചേച്ചിയുടെ വീടിന്റെ അടുത്ത് അല്ലെ ഈ ലൈറ്റ് കത്തുന്നത്. അവരുട വീഡിയോയിൽ കണ്ടു. അവിടെ അടുത്താണോ നിങ്ങടെ വീട്.

  • @anjubinu511
    @anjubinu511 14 днів тому

    Amala chechik siblings arum elle

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 14 днів тому

    Husinte അച്ഛൻ ആണോ

    • @kochikari369
      @kochikari369  14 днів тому

      ഹസിന് ആരുമില്ല ... എൻ്റെ അപ്പൻ ആണ്

    • @akhilarahul4842
      @akhilarahul4842 14 днів тому +1

      Alla chechide achan aanu

  • @beenaanu5069
    @beenaanu5069 14 днів тому +1

    Eth palappam

  • @shijivarghese9848
    @shijivarghese9848 14 днів тому

    Amma evideyannu job undo

    • @kochikari369
      @kochikari369  14 днів тому +2

      Kuwait il ആണ്... വീട്ടു ജോലി ചെയ്യുന്നു

  • @NajialluAllu
    @NajialluAllu 14 днів тому

    അന്നേ ഞാൻ ഇങ്ങ് എടുക്കുവാ...

  • @bencymanjaly3284
    @bencymanjaly3284 14 днів тому +3

    Aalumolu help cheyile chechi

    • @kochikari369
      @kochikari369  14 днів тому

      ഉള്ളിയൊക്കെ പൊളിച്ചു തരും❤️

  • @lailasaboo788
    @lailasaboo788 14 днів тому

    Oru dining table vangikku.

  • @farsanamubemuze
    @farsanamubemuze 11 днів тому

    Sheriya njanum ottakka arum ila sahayikkan ikka shop pokum nyt pathram കഴുകി തരും

  • @suhailanoushadsuhaila6965
    @suhailanoushadsuhaila6965 14 днів тому

    അമ്മ എവിടെ ടാ

  • @jayanG8468
    @jayanG8468 14 днів тому

    പന്നിയും താറാവും അടിപൊളി

  • @SureshKumar-y1n
    @SureshKumar-y1n 14 днів тому +2

    ഇത് വെള്ള അപ്പം അല്ല പാലപ്പം ആണ്

  • @lissyxavier9749
    @lissyxavier9749 14 днів тому

    നിങ്ങളുടെ bagiam

  • @rimishajamsheerrinujamshi5028
    @rimishajamsheerrinujamshi5028 14 днів тому

    അമ്മ എവിടെ പോയി

  • @sreelekhapradeepan1994
    @sreelekhapradeepan1994 14 днів тому

    Ellarum ende thazhe irikkunnadu... Table ille

  • @appusvlog4301
    @appusvlog4301 14 днів тому

    Sound kuravannu

  • @beenaanu5069
    @beenaanu5069 14 днів тому

    Otheri Pani unda alla vettil

  • @Anuz598
    @Anuz598 14 днів тому +1

    Enthore pada ethok undakki, കഴുകി ellam kazhiyumpol ore paruvam akumm

    • @Mariacharles-c4
      @Mariacharles-c4 14 днів тому

      Kochi christmas cuisine heavy anu, beef stew, cutlet, beef chaps, beef fry, fish Molly, pork, duck, fish fry, Appam, chicken fry minimum ithenkilum undakumennu, in laws ullappol, ippol ellamkoodi undakarilla,

    • @kochikari369
      @kochikari369  14 днів тому

      ❤️❤️

  • @SunShine-wu1eo
    @SunShine-wu1eo 14 днів тому

    Mola i like your video

  • @lenasaran5402
    @lenasaran5402 14 днів тому

    Paal appam thenga paal cherth undakunath, vellayappam thenga cherth undakunath

  • @nehahelenjose
    @nehahelenjose 14 днів тому +2

    ❤❤

    • @kochikari369
      @kochikari369  14 днів тому +1

      ♥️♥️♥️♥️♥️🫂