TYPES OF ഗർഭിണി II ധർമ്മിണി Vs ഗർഭിണി II Comedy Video II

Поділитися
Вставка
  • Опубліковано 29 вер 2024
  • TYPES OF ഗർഭിണി II ധർമ്മിണി Vs ഗർഭിണി II Comedy Video II #Im4u
    Direction: Sibi Joseph
    Story & Script: Anuraj & Preena
    Camera,Colouring & Music: Jithin Bethanya
    Editing : Anuraj Rajan & Jithin Bethanya
    Subtitles : Mable Biju

КОМЕНТАРІ • 1,3 тис.

  • @naslaep874
    @naslaep874 3 роки тому +1168

    ചോക്കോബാർ ഇഷ്ട്ടമുള്ളവരുണ്ടോ

  • @meerab7448
    @meerab7448 3 роки тому +5

    ചേച്ചി ചേട്ടാ പൊളിച്ചു സൂപ്പർ 🥰🥰🥰🥰👍👍😍😍😍😘😘

  • @ashlindcruz1576
    @ashlindcruz1576 3 роки тому +2

    Adi poli chechi and cheetta. A big salute

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +735

    സത്യം പറയാലോ ചേച്ചി chocobar കഴിക്കുന്നതു കണ്ടിട്ട് എനിക്കും വേണമെന്നു തോന്നി.
    😁😁😌

    • @shivaanisujith4243
      @shivaanisujith4243 3 роки тому +10

      Enikku

    • @LillyCraftworldbyIrshu
      @LillyCraftworldbyIrshu 3 роки тому +3

      😂😂😂😂😂

    • @dvinod3522
      @dvinod3522 3 роки тому +5

      Chocobar എന്റെ അനുഭവം ആണ്🤩.9 മാസം pregnant Aya ante മുന്നിൽ ഇരുന്നു 2 chocobar ഒരുമിച്ച് കഴിക്കുന്ന എന്റെ aettane ആണ് ഓർമ വന്നത്. എനിക് sugar nte tendency undu എന്നുവച്ച് ഇപ്പോ ഇതൊന്നും കണികാണാൻ കിട്ടാറില്ല. 😔😄

    • @aboobackerpulpatta5747
      @aboobackerpulpatta5747 3 роки тому +2

      ഗർഭിണിയായിക്കോളൂ... വാങ്ങിച്ചു തന്നോളും... 😆😆

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому

      @@dvinod3522 Ayyo pavam ☹️

  • @isbanajunaid2776
    @isbanajunaid2776 3 роки тому +689

    ഇന്ന് ന്റെ parents ന്റെ Wedding anniversary ആണ് എല്ലാരും ഒന്ന് wish ചെയ്യുമോ 😌😌

  • @joshbeats2020
    @joshbeats2020 3 роки тому +360

    ഇതിനേക്കാൾ ഭേദം ഞാൻ അങ്ങ് ഗർഭിണിയായ മതിയായിരുന്നു. ഞാൻ പറഞ്ഞിട്ടുണ്ട്. റിയൽ ലൈഫ് ഇൽ 😂😂😂

    • @joshbeats2020
      @joshbeats2020 3 роки тому +13

      സെന്റിമെൻസ് ആകുന്ന ഗർഭിണികൾ ഉണ്ട്.... തൊട്ടതിനും പിടിച്ചതിനും ....

    • @petlover1429
      @petlover1429 3 роки тому +3

      Very true

    • @tomsytomy
      @tomsytomy Рік тому

      ​@@joshbeats2020 because of hormonal change dr , other should support them

  • @amruthalakshmi9550
    @amruthalakshmi9550 3 роки тому +218

    ഇന്നലെ രാത്രി നട്ടപ്പാതിരയ്ക്ക് തണ്ണിമത്തൻ വാങ്ങിപ്പിച്ച ഞാൻ...... 😜😜

  • @ishamyworld8755
    @ishamyworld8755 3 роки тому +238

    ഗർഭിണി ആയത്കൊണ്ടാവും ഈ വീഡിയോ ഭയങ്കര ഇഷ്ടപ്പെട്ടു

  • @safamarva3226
    @safamarva3226 3 роки тому +146

    ഭർത്താവിനെ കണ്ടാൽ ശർദിക്കുന്ന ഗർഭിണികളും ഉണ്ട് ഫോൺ വിളിച്ചാൽ പോലും ശർദ്ദിക്കുന്നവർ ഉണ്ട്

    • @paruparvathy9079
      @paruparvathy9079 3 роки тому +2

      angane okke undo

    • @safamarva3226
      @safamarva3226 3 роки тому +7

      @@paruparvathy9079 ആ.... എന്റെ പരിചയത്തിലെ ഒരു താത്ത പറഞ്ഞതാ അവരുടെ രണ്ട് മക്കളും പ്രെഗ്നന്റ് ആയപ്പോൾ ഭർത്താവിന്റെ ഫോൺ വരുമ്പോത്തിന് ശർദ്ദിക്കുമെന്ന് ഞാൻ ആദ്യായിട്ടാ അങ്ങനെ കേട്ടത്

    • @paruparvathy9079
      @paruparvathy9079 3 роки тому +4

      @@safamarva3226 enik ith first arivanu

    • @dhanyageorge8881
      @dhanyageorge8881 3 роки тому +10

      Hayyoo ondonnoo
      Before delivery vare Njan vomit Cheytha
      Paavam ente kettiyon
      Enikk Hus varumbo anthoo smell aanenne paranje oodikumaaeeunnu
      Paavam 😭😭😭
      Elaam udjust cheythe enne naanaayi care cheythu
      Naattil pokunna vare
      Paavam 😘😘😘😘

    • @pachaparishkaari3573
      @pachaparishkaari3573 3 роки тому +8

      🙄🙄 ശരിക്കും ഞാൻ ആദ്യായിട്ടാ കേൾക്കണത്

  • @BessyAnoopvfx
    @BessyAnoopvfx 3 роки тому +609

    who wants balu c/o paru season 2...
    like here..

  • @renny9560
    @renny9560 3 роки тому +177

    Notification kandA udane vannu kto❤️❤️❤️❤️❤️😎

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 роки тому +2

      IM4U ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/wUobDqtmVh4/v-deo.html
      വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.....

    • @abduRahman-gt1fh
      @abduRahman-gt1fh 3 роки тому +1

      ua-cam.com/video/EcFygikiJu4u/v-deo.html

    • @pesgamernsd2473
      @pesgamernsd2473 3 роки тому

      @@UNNIZTECHVLOG ഞാൻ ചെയ്തു തിരിച്ചു ചെയ്യുമോ

    • @afal007
      @afal007 3 роки тому +1

      @@UNNIZTECHVLOG ക്വാളിറ്റി കുറവാണ് പിന്നെ പ്രസന്റേഷൻ കുറച്ചു കൂഡി നന്നാക്കണം

  • @sabithfahima361
    @sabithfahima361 3 роки тому +241

    Id kandit enik chocko bar thinnan poodi ayi..
    🤤🤤🤤🤤
    Enik ithrem like Kittiyirunno...😱😱

    • @NaziyaNazar78
      @NaziyaNazar78 3 роки тому +2

      Enikum

    • @z.crafts_129
      @z.crafts_129 3 роки тому +2

      Nikkum🤓

    • @mubashiramubu1256
      @mubashiramubu1256 3 роки тому +3

      Oru pregnant lady aaya njn 😂😂 enikm thonnan kaykaan

    • @IM4UMedia
      @IM4UMedia  3 роки тому +13

      Haha😂😂😂😂

    • @sabithfahima361
      @sabithfahima361 3 роки тому

      @@IM4UMedia adiyayta oru youtuber reply tharunne.....😍😍🥰🥰....sandoshamayi....😜

  • @remyacv7734
    @remyacv7734 3 роки тому +85

    Pregnant ആയിരുന്നപ്പോൾ അനുഭവിച്ച മോശം അനുഭവങ്ങൾ ഒന്നും തന്നെ മറക്കാൻ പറ്റില്ല.... ഇതു പോലെ pregnant ആയിരിക്കുമ്പോൾ നമ്മളെ തന്നെ control ചെയ്യാൻ പറ്റാത്ത mood swing (സങ്കടം, tension, etc)ഉണ്ടാകും... അതു പോലും മനസിലാകാത്ത husband ഉം വീട്ടുകാരും ഉണ്ട്... ഏറ്റവും കൂടുതൽ വിശപ്പിന്റെ വില അറിഞ്ഞതും അപ്പോഴാണ്...

    • @shananazreenkp3983
      @shananazreenkp3983 3 роки тому +2

      Stym oru 10min b4 vere ank ini enn pg kazhin job kittit enn ort karayarn 😂.. Ippo cake kazhich irikun🤣🤣

    • @sijadheeraj6539
      @sijadheeraj6539 3 роки тому

      Sathyam

    • @ignoupreviousquestions4016
      @ignoupreviousquestions4016 3 роки тому

      Enikum same

    • @remyacv7734
      @remyacv7734 3 роки тому +1

      @Sithara Surumi അതെ.... ദൈവം ഉണ്ടെങ്കിൽ എന്റെ കുഞ്ഞിന്റെ ശാപം അവർക്ക് ഏൽക്കും....

  • @amayats7383
    @amayats7383 3 роки тому +2

    ചേച്ചി choco bar കഴിക്കുന്നത് കണ്ട് എനിക്കും കഴിക്കാൻ തോന്നുന്നു 🍧🍧🍧🍧

  • @nabahanch394
    @nabahanch394 3 роки тому +56

    No feeling vs only feeling 🤣🤣🤣🤣👌

  • @swadiyajasmin7759
    @swadiyajasmin7759 3 роки тому +143

    ഇതിനും ഭേദം ഞാൻ അങ്ങ് ഭാർഗണി ആവുന്നതായിരുന്നു .🤣🤣🤣🤣🤣🤣

  • @sherishemisheri8371
    @sherishemisheri8371 3 роки тому +22

    Ante sisinu husbantinte meesha eshtallayirunnu.meeasha kanumpol okanam varum.😂😂 meesha vadichu kalanju..pnee ado oru song kelkumpol chardi varuvaayirunnu..sathyaanu...adoke undakarund🤗😂😂

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 роки тому +22

    😀😀😀😀അനുചേട്ടനും ചേച്ചിയും പൊളിച്ചടുക്കി എന്ന് പറയണ്ടല്ലോ 😍😍

  • @bushiameen8420
    @bushiameen8420 3 роки тому +21

    New subscriber... ✌️✌️👆എന്റെ ദൈവമേ... ഇതിനേക്കാള്‍ ഭേദം ഞാനങ്ങ് ഗര്‍ഭിണി ആകുന്നത് ആയിരുന്നു 😂😂🤣🤣🤣🤣

    • @akki7701
      @akki7701 2 роки тому

      Yentammachi prasava vedana😭😭😭

  • @Unique_siblingzz
    @Unique_siblingzz 3 роки тому +65

    Ee avasthayilum video cheytha preena chechikkku like kodukkende
    👇

  • @indianfromcalicut2351
    @indianfromcalicut2351 3 роки тому +30

    super 😂😂
    അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു
    നിങ്ങളുടെ വീഡിയോക്ക് ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ്
    എജ്ജാതി Family 😍

  • @navyachan8997
    @navyachan8997 3 роки тому +20

    പൊൻമുട്ടയും same content ഉള്ള വീഡിയോ ഇട്ടിട്ടുണ്ട് 😍

  • @liyaelizabeth1249
    @liyaelizabeth1249 3 роки тому +48

    Imagine getting a heart from paaru chechi 😍😍😍

    • @IM4UMedia
      @IM4UMedia  3 роки тому +10

      Paaru chechi is here💞
      Thank u for watching and for ur valuable comments

    • @liyaelizabeth1249
      @liyaelizabeth1249 3 роки тому +1

      @@IM4UMedia Thank you 😍😍😍

  • @rizwanvlog7728
    @rizwanvlog7728 3 роки тому +11

    നിങ്ങളുടെ ഈ കോമഡിയും തമാശയും കാണാൻ നല്ല രസമുണ്ട്

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +207

    അത് ശരിയാ.. Pubg ആയാലും COD ആയാലും ജോയിൻ ചെയ്ത് കഴിഞ്ഞാൽ കുറെ ഹിന്ദി വാല ആദ്മി ആയിരിക്കും വോയിസുമായി വരിക.. നമ്മൾ മലയാളികൾ അധികവും സൈലന്റ് playing ഇഷ്ടപ്പെടുന്നവർ ആയിരിക്കും 🤣

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/wUobDqtmVh4/v-deo.html
      വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.....

    • @Zeena995
      @Zeena995 3 роки тому +2

      @@sinanayaan784 morning waas 🌷🥌🛹🛹📹📸📸📸🗜🎛⛷k

    • @razinkeelath
      @razinkeelath 3 роки тому +4

      അതിനല്ലേ world chat, അതിൽ മലയാളീസ് ഉണ്ടോന്ന് ഒന്ന് type ചെയ്താൽ മതി, പിന്നെ ചാകരയാ (മലയാളികളുടെ)
      voice chat ഇടാതെ കളിക്കാനും തോന്നുല

    • @sindhup1364
      @sindhup1364 3 роки тому

      ഡക്ഗവഗവബ് കെബിസിഗ് ബ്ദബിഫ്കെജി ജിസിബിഎംങ്ങ്ക് ഫഹദ്
      വ്ഹ്
      വന്നസിസിവിജഗ്ഫ് ബിഗ്ഗ്‌‍ഫിഡ്സ് HJFTUMV🥰FG

    • @sindhup1364
      @sindhup1364 2 роки тому

      Dgg

  • @ReshOnWings
    @ReshOnWings 3 роки тому +24

    *ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😃😃*

  • @arshadscorner4257
    @arshadscorner4257 3 роки тому +98

    Super

  • @navamiraghesh7935
    @navamiraghesh7935 3 роки тому +129

    Stiram kannunnavar like cheyyu

  • @hayascreation3033
    @hayascreation3033 3 роки тому +419

    ഞാൻ മൂന്ന് പ്രാവശ്യം ഗർഭിണിയായ താണ് ഒരു പരിഗണനയും കിട്ടിയിട്ടില്ല😪😪

    • @riyasani7899
      @riyasani7899 3 роки тому +60

      ഞാനും ഒരിക്ക പ്രെഗ്നന്റ് ആയതാണ്
      എനിക്കും ഒരു പരിഗണയും കിട്ടീട്ടില്ല 😑😑😑😔

    • @sameerstp5200
      @sameerstp5200 3 роки тому +18

      ath entheee😯

    • @shereenashameer2416
      @shereenashameer2416 3 роки тому +105

      ഞാനും മൂന്ന് തവണ ആയതാണ് നല്ല പരിഗണന കിട്ടിയിട്ടുണ്ട്... കുട്ടികളെ പോലെ നോക്കിയിട്ടുണ്ട് എന്റെ ഇക്കാ

    • @thasrifa2690
      @thasrifa2690 3 роки тому +13

      Entha kittathe 😥😥😥

    • @sajnaanas3214
      @sajnaanas3214 3 роки тому +17

      @@shereenashameer2416 same eante hussum eanna eannum agane thaneyan perumaruka

  • @mycreations938
    @mycreations938 3 роки тому +1

    Enikkum husine kandal vomitting vannini bt hus enne nallonam care cheydittollu. 🥰njn orupad kashtappettini ennalm ente koode ente ummiyum ikkayum koode thanne undenu.

  • @aswiniasok2933
    @aswiniasok2933 3 роки тому +19

    Preena & Anuraj super aane keto...
    Especially Preena ugran acting aanetto.. nalla bhavi unde...

  • @ArshadKhan-ks3vi
    @ArshadKhan-ks3vi 3 роки тому +33

    5:46 ente ponne chirichu chathu😅😅😅😅

  • @worldmovie2658
    @worldmovie2658 3 роки тому +16

    എന്റെ വൈഫ് ഇത് പോലെ ആയിരുന്നു രാത്രി 3 മണിക്ക് വിളിച്ചു സ്കൂളിൽ പഠിക്കുമ്പോൾ തിന്ന പുളിയച്ചാർ വേണമെന്നും പറഞ്ഞു എന്നെ വിളിച് 20 mt ഓളം നടന്നു പോയി ഒരു പെട്ടിക്കട തുറപ്പിച്ചു.. ഇപ്പോഴും ആ ചേട്ടൻ കാണുമ്പോ പറയും അവൾ പ്രെഗ്നന്റ് ആയിരുന്ന സമയത് കിട്ടിയ കച്ചോടം പിന്നെ കിട്ടീല ന്ന് എത്ര പെട്ടന്നു മുട്ടായി ഒക്കെ തീർന്നെന്ന്

  • @HELLO-lo7dp
    @HELLO-lo7dp 3 роки тому +25

    ചേച്ചി ഈ നാല് എണ്ണത്തിൽ ഏതെങ്കിലും ആണോ 😁😁😁

  • @krishnajagath-w5t
    @krishnajagath-w5t 3 роки тому +23

    Serikyum ithrakyum valiya vayarayo.....♥️♥️kunjivava valuthayooo

  • @brintatarzan1996
    @brintatarzan1996 3 роки тому +208

    CHECHI chetan rocking performance

  • @veenaanish5878
    @veenaanish5878 3 роки тому +65

    ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുമിപ്പിച്ചത് നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ യും ആയിശ്വര്യത്തോടെയും ഒരുമിച്ചു ജീവിക്കും എന്ന് അറിയാവുന്നതുകൊണ്ടാ. നല്ല ഫാമിലി. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @varfeeque.m5001
    @varfeeque.m5001 3 роки тому +2

    Ente mom is 🤰an igat ente amma kudavum 😂😂😂👍🏻 pinee negale video edit poli yan 😇👍🏻👍🏻👍🏻

  • @aadhi3546
    @aadhi3546 3 роки тому +4

    പെണ്ണുങ്ങളെ വെറുക്കാൻ പുതിയൊരു കാരണം കൂടി..... tnks makkale😇

  • @soumyaanu5621
    @soumyaanu5621 3 роки тому +35

    Chechii eppol valare sundhari ayitt und
    Baby girl annannu thonnunnu

  • @muraleedharanv.n.4323
    @muraleedharanv.n.4323 3 роки тому +52

    First..✌️🤭🥰

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/wUobDqtmVh4/v-deo.html
      വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.....

  • @Jith333
    @Jith333 3 роки тому +14

    ഇതല്ല ഇതിലും കട്ടിയുള്ള ഒരുപാട് ഗർഭിണികളെ കണ്ടിട്ടുണ്ട്

    • @IM4UMedia
      @IM4UMedia  3 роки тому +1

      U can share it with us on this comment section😍

    • @achu8185
      @achu8185 3 роки тому +4

      Athe pakshe ellarkkum husbandinn um relativesum ithrem pariganana kityilla...

    • @fathimaroobi2735
      @fathimaroobi2735 3 роки тому

      @@achu8185 crct

    • @travelmankl0757
      @travelmankl0757 3 роки тому

      Athil onnu neeyalle...

  • @ayshaabdulla8810
    @ayshaabdulla8810 3 роки тому +8

    Hloo nigal nagale pattikuvaano video ittit 10 minte ayittolu enn kaan adiyil kandu pakshe commentil 15 mint munbe ulla thaan ullath🤔🤔🤔🤔🤔🤔🤔

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +96

    Notification കണ്ട ഉടനെ വന്നവരുണ്ടോ?

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 роки тому +4

      IM4U ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/wUobDqtmVh4/v-deo.html
      വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.....

  • @lachusworld7861
    @lachusworld7861 3 роки тому +29

    Eachi sherikkum pregnant ano. Anenkil congregations dears❤️🥰

  • @jinunijin6291
    @jinunijin6291 3 роки тому +1

    Chechikk pregnant ano. Ethre month aayi

  • @joyvarghese4898
    @joyvarghese4898 3 роки тому +106

    Enne polethe ivarude katta fans undo

  • @adhilmohd5706
    @adhilmohd5706 3 роки тому +2

    Hlo vallare nalle video

  • @shruthisreerankan4233
    @shruthisreerankan4233 3 роки тому +9

    Ente chechi carrying arna tym arnu aashique 2 release aye.. Athile songs kettal apol vomit cheyum. Vere arum paranjal ath visawasikoola apol njn aa patt idum chechi vomit cheyum🤪🤪🤪

  • @sinisaji2867
    @sinisaji2867 3 роки тому +16

    ഗർഭിണിയായോട്❤️❤️ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു

  • @nishadkp5886
    @nishadkp5886 3 роки тому +8

    Njhan pregnant avumpol ikkane kandoodarnnu...kandal sharddhiyarunnu...mellekand okke marum

  • @anilareghu6790
    @anilareghu6790 3 роки тому +34

    No feelings & only feelings 😂😂😂😂

  • @nimmyneethu2205
    @nimmyneethu2205 3 роки тому +8

    Ente cousin pregnancy periodil husinte aduth nilkkumpol omit cheyyan tudangumayirunnu.. Bhagyam delivery kazhinju ath maari 😊

  • @arneeshworld7016
    @arneeshworld7016 3 роки тому +1

    4types ludeyum kadannu Vanna sthree Enna nilayil ningalude ee attempt valare vijayakaram anennu sammathikkunnu.. iniyum ithu pole yulla vdos pratheeksikkunnu.,. Best of luck...

  • @thanuthakku6991
    @thanuthakku6991 3 роки тому +44

    സത്യം ഞാനും പ്രെഗ്നന്റ് ആയ അന്നുമുതൽ ഡെലിവറി കേറുന്നവരേം ഛർദി ആരുന്നു പ്രേതെകിച്ചു എന്റെ hus നെ കാണുമ്പോ

    • @ecocraft.2518
      @ecocraft.2518 3 роки тому +1

      എനിക്കും

    • @devoo991
      @devoo991 3 роки тому +2

      Ath ntha

    • @ashlydhanesan2341
      @ashlydhanesan2341 3 роки тому +3

      😣ayyo.. angane okke undakuo...food smell mathram alle apo prblm. Ith maattan pattile

    • @ecocraft.2518
      @ecocraft.2518 3 роки тому +1

      @@ashlydhanesan2341 ഇല്ല പ്രസവം കഴിഞ്ഞാൽ മാറുകയും ചെയ്യും വല്ലാത്ത ഒരു അവസ്ഥയാ

    • @ashlydhanesan2341
      @ashlydhanesan2341 3 роки тому +2

      @@ecocraft.2518 pregnancy timel ith maattan patile

  • @beulahsunil4005
    @beulahsunil4005 3 роки тому +21

    Pls write in English also

    • @o7511
      @o7511 3 роки тому

      Just on the button cc at top right corner near 3 dots.. Then u will get subtitles in english

    • @user-nc6kj9bq4l
      @user-nc6kj9bq4l 3 роки тому

      Enthonnade ethokke 🤨🤨🤨🤔🤔🤔

  • @neenaravi2471
    @neenaravi2471 3 роки тому +11

    The video is 7 on trending and orru sadyum ella luv u....where is tht small boy missing his voice

  • @rajikrishna3240
    @rajikrishna3240 3 роки тому +1

    Chechi njnum pregnant anu enik ishtamallatha onnanu chocobar bt chechi kazhikunnath kadapol enikum kothi vannu😋😋😋

  • @karthikas787
    @karthikas787 3 роки тому +7

    ഇയ്യോ ഇപ്പോളത്തെ ഞാൻ.. ഇയ്യോ കൊതി വരുന്ന്.. അത് ഞാൻ തന്നെ..🤣🤣ലാസ്റ്റ് കരച്ചില് പക്കാ ഞാൻ തന്നെ.🤣🤣

  • @paappume5767
    @paappume5767 3 роки тому

    6 masam munpu night 2 manik semiya payasam undakki kazhicha njan 😋😋😋

  • @jeenajustin6243
    @jeenajustin6243 3 роки тому +49

    സൂപ്പർ ആണ് ചേച്ചി ഇനി ഇങ്ങനെ ഉള്ള video ഇടണം 😍😍😍😍👍👍👍👍👍

  • @sangeetha.m7557
    @sangeetha.m7557 3 роки тому +2

    Bharthavu aduthillathe,bharthavinte veettil kidannu 9 masavum paniyeduthu naduvodinja garbhiniye kurichu kettittundo.bahuthamashaya.😂 ningalde vedios kiduva ktto.keep doing.👌👏😍

  • @krishnageethakgs3825
    @krishnageethakgs3825 3 роки тому +22

    3 മണിക്കത്തെ ചോക്കോബാർ തീറ്റി കലക്കി🤩🤩🤩🤩🤩🤩🤩🤩

  • @sajidhapengaden8326
    @sajidhapengaden8326 3 роки тому +5

    First one garbhini.. Ithupole ente oru sister undayirnnu.... Hus call vare cheidhal shardhiyulla aalayayirnnu😉😉😉

    • @IM4UMedia
      @IM4UMedia  3 роки тому

      😂😂😂

    • @anupamaanil6606
      @anupamaanil6606 3 роки тому

      Ath ndha agane sambavikunne enik otum manasilayillaa arelum onn paranj tharuoo

  • @alanmathewbiju4658
    @alanmathewbiju4658 3 роки тому +14

    I really enjoyed . cute couple 😍❤️👍.

  • @yogic_tales9788
    @yogic_tales9788 3 роки тому +6

    Avasanam chettan explain cheythath valare nannayi enik karyam manasilayillarnnu...nalla pole explain um chythuu

  • @ammumeppilattu3590
    @ammumeppilattu3590 3 роки тому +4

    ഞാൻ first type ആയിരുന്നു, പാവം പാവം എന്റെ hus ന് ഭയങ്കര സങ്കടം ആയിരുന്നു, പിന്നെ അമ്മ ഒക്കെ പറഞ്ഞു മനസിലാക്കി കൊടുത്തപ്പോൾ Ok ആയി , പുള്ളി വിചാരിച്ചത് പെട്ടെന്ന് ഗർഭിണി ആയതിന്റെ ദേഷ്യം ഞാൻ കാണിക്കുന്നതാണ് എന്നാണ്😍

  • @mercygeorge682
    @mercygeorge682 3 роки тому +55

    Nna aanna first comment 😍😍😍😎😎🤩🤩🤩🤩

  • @manientertainmentandgames828
    @manientertainmentandgames828 3 роки тому +17

    Paru chechi 👌👌👍

  • @aaidabinthrahim2263
    @aaidabinthrahim2263 3 роки тому +16

    Super

  • @sujathomas9582
    @sujathomas9582 3 роки тому +10

    Chechi 's action is super poli👌👌

  • @neethus6028
    @neethus6028 3 роки тому +14

    730th like n 95th comment😎❤️

  • @mohimu
    @mohimu 3 роки тому +1

    Velicham.... Fanum.... Soundum pattaatha njan😃nattapadirakku uppilitta manga thinin😇

  • @mohammedmuhsin51
    @mohammedmuhsin51 3 роки тому +25

    Wonderful actors💯

  • @keralagirlszone6566
    @keralagirlszone6566 3 роки тому +18

    Comedy nte koode nalla oru informative aayitt ulla karyam aanu ningalu avathatipichathuu..congrats to the team😌😌☺👌👌👏👏👏👏👏🤝🤝🤝

  • @taniatomson1755
    @taniatomson1755 3 роки тому +11

    Sherikkum pregnant ano

  • @thahirajasni1730
    @thahirajasni1730 3 роки тому +1

    Chocobar kand enikkum kothy vannu.inippo njaan evide pookum.ayyyyooooo ...

  • @ayushimohanan2847
    @ayushimohanan2847 3 роки тому +20

    First view 😀😀😀

  • @menwithcursedcompass1293
    @menwithcursedcompass1293 3 роки тому +6

    Ningal pwoliyaa bro and sis weiting for next vdo

  • @sujalukose5127
    @sujalukose5127 3 роки тому +7

    Cheta where is playbutton ?

  • @saminashameem3149
    @saminashameem3149 3 роки тому +9

    Paru ഗർഭിണിയായോ

  • @amruthakrishnawarrier1576
    @amruthakrishnawarrier1576 3 роки тому +3

    ꜱᴜᴩᴇʀ ᴄʜᴇᴄʜɪɪɪɪɪɪɪɪɪ

  • @mama_cafeum4262
    @mama_cafeum4262 3 роки тому +7

    Chirichu chirichu mayyathaaayi......
    Chaaya and chocobar superb
    Paaru😍

  • @saranyasasisaranyasasi6498
    @saranyasasisaranyasasi6498 3 роки тому +5

    Preena chechy sharikum pregnant ahno

  • @കേശുന്റെകല്യാണി

    ചേച്ചി..... ചേട്ടാ...... 1st one എന്റെ അനുഭവം ആയിരുന്നു 3month ശരിക്കും കഷ്ട്ടപെട്ടു പക്ഷെ ഞാൻ ചേട്ടനോട് പറഞ്ഞിരുന്നില്ല വിഷമം ആകുമെന്ന് കരുതി. ചേട്ടൻ office ന്നു വരുന്ന time ആകുന്നതിനുമുന്ബെ ടെൻഷൻ തുടങ്ങും ഒകാനം വരും. ഡെലിവറി കഴിഞ്ഞപ്പോഴാണ് ഞാൻ ഈ കാര്യങ്ങളൊക്കെ പറഞ്ഞത് comedy ആയിരുന്നു

  • @maheswarmanju1517
    @maheswarmanju1517 3 роки тому +10

    Super ആണ് poli 👍👍👍👍

  • @krishnars3688
    @krishnars3688 3 роки тому +1

    Preena chechi sheenichu nannayitt

  • @ArshadKhan-ks3vi
    @ArshadKhan-ks3vi 3 роки тому +5

    Anuraj ettaa Key, Nayanthara arts club baakki episode evide🥺🥺🥺🥺

  • @ammuarya8438
    @ammuarya8438 3 роки тому

    njn velupinnu 2.30 manik red velvet cake🎂 aanu chodiche...😁🤣🤣...pavam, urakathil ninum unarthiyathinu dheshyapedumena njn karuthiye... pakshe hus💎 thirakiyath bike.te key..... ath ketapole nte kothi poyi...😍😍

  • @artsandcraftwithme3024
    @artsandcraftwithme3024 3 роки тому +5

    E situation ellaam ente pregnancy period l kAndAnn poykkondirikkukAyAaan

  • @mansoorakalid1861
    @mansoorakalid1861 2 роки тому +1

    എനിക്ക് ഒടുക്കത്തെ ദേഷ്യം ആയിരുന്നു. എപ്പോഴും എന്തെങ്കിലും കാരണം ഉണ്ടാക്കി വഴക്ക് ഉണ്ടാക്കും. എന്താ സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു idea ഇല്ലായിരുന്നു. വേറെ വല്ലവരും ആയിരുന്നേൽ എന്നെ അന്നേ ഒഴിവാക്കിയേനെ.. but എന്റെ husband കാരണം അറിയില്ലെങ്കിലും എല്ലാം കേട്ട് ഒരക്ഷരം തിരിച്ചു പറയാതെ കൂടെ നിന്നു 😊 . 3 or4 months കഴിഞ്ഞപ്പോൾ ആണ് pregnant ടൈമിലെ mood swings ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്.
    നല്ലൊരു വീഡിയോ ആണ്. എല്ലാവർക്കും ഇതിനെ കുറിച്ച് അറിവുണ്ടാവില്ല. 👍

  • @adhilvibes2205
    @adhilvibes2205 3 роки тому +13

    First view

  • @sijimejo2625
    @sijimejo2625 3 роки тому +1

    വെത്യസ്തമായ മറ്റൊരു ഗർഭിയെ ഞാൻ പറയട്ടെ.
    മുറ്റത്തു കൂടെ കോഴിനടക്കുന്നത് കണ്ടാൽ കോഴി ഫ്രൈ വേണം. പോത്ത് നടക്കുന്നത് കണ്ടാൽBeaf ഫ്രൈ വേണം.
    അങ്ങനെ ജീവനോടെ നടക്കുന്ന ഭക്ഷ്യയോഗ്യമായ ജീവിയെ കണ്ടാൽ അത് ഫ്രൈ ചെയ്ത് തിന്നാൻ മോഹം

  • @aswathysudha4526
    @aswathysudha4526 3 роки тому +15

    Supper

  • @harithaks2982
    @harithaks2982 3 роки тому +2

    ഞാൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ 3am എന്നിട്ട് നെയ്‌ കഴിക്കൽ ആയിരുന്നു മെയിൻ... പിന്നേ ആടിന്റെ കരൾ കഴിക്കാൻ കൊതി തോന്നി അതു കിട്ടാൻ കെട്ടിയോനെ ഒരിപാട് ഓടിച്ചിട്ട് 🤩🤩😍🤩😍😁😁

  • @shanuvlogs7674
    @shanuvlogs7674 3 роки тому +14

    ലാസ്റ്റ് ഭാഗം സൂപ്പർ... കിടുക്കി... എന്റെ ഒരു കൂട്ടുകാരി ടെ അതെ സെയിം.... 😁😁😁

  • @finus5020
    @finus5020 3 роки тому +36

    ഉണ്ണി വാവ വരാറായോ😘😘

  • @reejascaria2304
    @reejascaria2304 3 роки тому +74

    Chechi Sherrikum Pregnant Anno

  • @aneeshaanvar8713
    @aneeshaanvar8713 3 роки тому +1

    Ishttayi orupad

  • @sandra-cs7wd
    @sandra-cs7wd 3 роки тому +3

    എനിക്ക് ഒരു ഹായ് താരവോ pls