Social mediayil എല്ലാം ഉണ്ട് ! ചായക്കട talk കാണാൻ ഇഷ്ടം ഉള്ള ആൾക്കു അത് കാണാൻ കഴിയും, A to Z അവിടെ available ആണ്, just a cross section of our society..
ആളുകൾ cute ആയി behave ചെയ്യുകയോ mature ആയി behave ചെയ്യുകയോ എങ്ങനെവേണമെങ്കിലും ആയികൊള്ളട്ടെ. . അതു അവരുടെ സ്വാതന്ത്ര്യം ആണു. ... അതിൽ എനിക്ക് ഇഷ്ടം പോലെ patience ഉണ്ട്. . എന്നാൽ മറ്റുള്ളവരെ judge ചെയ്യുന്ന കുറ്റം പറയുന്ന characters നെ മാത്രം tolerate ചെയ്യാൻ ആവില്ല.. അതു ആരാണേലും എനിക്ക് വല്ലാത്ത irritability വരും..
പ്രായത്തിനു തക്ക പക്വത ഇല്ലാത്തതു ഭയങ്കര പ്രശ്നമാണ്. അങ്ങനെ ഉള്ളവരുടെ കൂടെ ഒരു ഹോസ്റ്റൽ life ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്. കഴിഞ്ഞ ഒരു വർഷം room mate നെക്കൊണ്ട് പൊറുതി മുട്ടി ഇരിക്കുവായിരുന്നു. കാണുന്നവർക്ക് കുട്ടീടെ cuteness എന്നൊക്കെ പറഞ്ഞു ആസ്വദിക്കാം. ശരിക്കും അനുഭവിക്കുന്നവർക്കെ മനസിലാകൂ... കുറച്ചു short കൂടെ ആണേൽ പറയെ വേണ്ട. Short ആൻഡ് cute ആണല്ലോ ഫാഷൻ😏
Ha enta narcissistic best friend hostelil nilkunnathinh munbu paranjayhu njan ഓർക്കുന്നു നമ്മൾ adjust cheyyanm athrey പക്ഷെ അവൾക് അഡ്ജസ്റ്‌മെൻ്റിൻ്റെ ആ arinjooda ഡ്രാമ ഡ്രാമ ഡ്രാമ😂😂
എന്റെ അപിപ്രായത്തിൽ, പണ്ട് തൊട്ട് പഴയ / മുതിർന്ന ആൾക്കാർ എല്ലാം ചെറിയ ആൾക്കാരെ ഉപദേശിക്കും അവർ ചെയ്തത് ശരിയായില്ല എന്നൊക്കെ എല്ലാത്തിലും അപിപ്രായം, ജഡ്ജ് ചെയ്യൽ, അതിനു തിരിച്ചടി ആയിട്ട് തന്ത vibe വന്നത് എന്ന് തോനുന്നു, ഇപ്പോ ആരും ഉപദേശിക്കാൻ പോകാറില്ല (90s ആയ ഞാൻ അടക്കം ) ഉപദേശിച്ചാൽ തന്ത വൈബ് കിട്ടും അങ്ങനെ നോക്കുമ്പോ കുറച് നല്ലതാണ്..😅.. എന്നാലും നെഗറ്റിവ് ഉണ്ട്
ഓരോ പ്രായക്കാരോടും ഓരോ രീതിയിൽ ആണ് ഇടപെടാറുള്ളത്. വീട്ടിൽ ഇളയത് ആയതു കൊണ്ട് പലപ്പോഴും പറയുന്നത് പരിഗണിക്കപ്പെടാറില്ലായിരുന്നു. പിന്നീട് ഒരു ജോലി നേടുകയും പല ആളുകളിലൂടെയും എനിക്ക് നല്ല maturity ഉണ്ട് എന്ന് വേണ്ടപ്പെട്ടവർ അറിയുകയും ചെയ്തപ്പോൾ പരിഗണന ലഭിച്ചു തുടങ്ങി. ഇപ്പൊൾ youngsters നോടു കൂടെയുള്ള ജോലി ആയതു കൊണ്ട് കുറച്ച് അവരുടെ കാര്യങ്ങളിൽ updated ആകുവാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ മണ്ണെണ്ണയും വെള്ളവും പോലെ അവസ്ഥ വരുമല്ലോ. എന്നിരുന്നാലും എൻ്റെ personality മറക്കാറില്ല.
തന്ത vibe recent term ആണ്...സ്ഥിരം കേൾക്കുന്ന ചിലതുണ്ട്.. I'm an introvert. Recent trends follow ചെയ്യാറില്ല..People call me "ഇത് ഏതടാത്?" shy, padippist, award film, "head weight" കൂടുതൽ ആണ് എന്നൊക്കെ.. 7th il പഠിക്കുമ്പോൾ ക്ലാസ്സിൽ വളരെ reserved and silent ആയതിന് counselling um കിട്ടിയിട്ടുണ്ട്..അന്ന് അവർ പറഞ്ഞു ഈ ചെറു പ്രായത്തിൽ തന്നെ ഇത്ര head weight എന്തിനാണ് മോളേ എന്ന്.. അന്ന് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു... But, ഞാൻ ഇപ്പോഴും introvert ആണ്..😊
അങ്ങേ അറ്റം regressive ആയ ചിന്തകളും outmoded ആയ ആശയങ്ങളും പേറി നടക്കുന്ന Fashionable ആയ ചില ആളുകൾ ചിലപ്പോൾ അത്ര fashionable അല്ലാത്ത progressive ആയ ആളുകളെ പഴഞ്ചൻ എന്ന് വിളിച്ചു കളിയാക്കാറുണ്ട് എന്നതാണ് വിരോധാഭാസം.
എന്റെ ഒരു എളിയ അപിപ്രായം പറയാം ആളുകൾ പലവിതം ആണ് നമുക്ക് ഇവിടെ survive ചയ്ദെ പറ്റൂ അപ്പൊ പിന്നെ നമ്മൾ ഇതൊക്കെ balance ചയ്‌തു കൊണ്ട് പോകാൻ പഠിച്ച മതി (ഇത്തിരി task ആണ് എന്നാലും പറ്റും ശ്രെമിച്ചാൽ )series ആയിട്ട് ഇടപിടേണ്ടത്ത് series ആവുക casual ആയിട്ട് പെരുമാറിടന്തു അങ്ങനെ പോകുവാ........ അങ്ങനെ പറ്റൂ അല്ലാതെ പോയാൽ ഒരു സാദാരണകാരന് ഇവിടെ ജീവിക്കാൻ വലിയ പാടാ അതിന് ഒത്തിരി ഉദാഹരണംങൾ ഉണ്ട് എന്റെ ഒരു ജീവിതം വെച്ച് ഞൻ മാസിലാക്കിയത് ആ പിന്നെ അത് ശെരി ആണോ എന്ന് ഞൻ നല്ലപോലെ keen ആയിട്ട് observe ചയ്‌തിട്ടും ഉണ്ട് 😊
ദേവനന്ദ മാളികപ്പുറം ആ കുട്ടിയെ എനിക്ക് എപ്പോഴും ഇഷ്ടമാണ് ചെറിയ കുട്ടികൾ എന്തൊരു mature ആയിട്ടാണ് പെരുമാറുന്നത് എന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്, മുൻപ് ഇതുപോലെ പ്രിയ വാര്യർ എന്നൊരു കുട്ടിയെ ചെയ്തിരുന്നു ഇതുപോലെ, ആളുകൾ പറയുന്ന 20 വയസ്സിന്റെ ശരീരത്തിൽ 5 വയസ്സിന്റെ മനസ് ആയി നടക്കുന്നതാണ് ശരിക്കും തിരുത്തേണ്ടത്.
സത്യം... ഞൻ trend follow ചെയ്യാത്ത ആളാണ്...especially dress... ആ style എനിക്ക് ഇടാൻ ഇടാൻ ഇഷ്ടം ഉണ്ടോ അപ്പോൾ മാത്രേ ഞൻ അത് വാങ്ങി ഇട്ടുപോലും നോക്കു... ഞൻ dresses അത്രേം നോക്കി color, pattern എല്ലാം വെച്ചു അത്രേം തിരഞ്ഞ് എന്റെ ഇഷ്ടത്തിൽ എടുക്കുന്ന ആണ്... ഞൻ പണ്ടത്തെ trend ആയിരുന്ന ഒരു set bangles താപ്പി 3 യെ മുന്നേ fancy shop തിരഞ്ഞു പോയിട്ടുണ്ട് 😁... അത്രേം selective ആണ് എന്റെ selection. നമക് comfort, ഇഷ്ടം ഉണ്ടേൽ ഏതു dress ഇടാം. പിന്നെ occasion അനുസരിച് ഇടുന്ന കുറച്ചു ശ്രെദ്ധിക്കാം... Attention കിട്ടാൻ ആയിരിക്കരുത്. എന്റെ മിക്ക dresses മിക്കവാറും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്... 😁but ഞൻ അവരെ ആരെയും ആർക്കും വേണ്ടി എടുത്ത അല്ല... 😊 Clean and ironed dress is the basic thing that we must keep when wear.😊
ചേട്ടാ ,താങ്കൾ പറയുന്നത് ഒക്കെ ശെരി ആണ്..but ഞാനൊരു കാര്യം പറയാം..എൻ്റെ ഫ്രണ്ട്സ് ഒക്കെ ഡ്രസ് nte കാര്യത്തിൽ ട്രെൻഡ് follow ചെയ്യുന്നവർ ആണ്..ഇപ്പോഴത്തെ ഗേൾസ് ഒക്കെ wide neck dress,ക്രോപ്പ് tops ഒക്കെ ഇടുന്നവരാ..പിന്നെ loose ഹെയർ style ഒക്കെ..ബട് ഞാൻ അങ്ങിനെ അല്ല..ക്രോപ്പ് ടോപ്സ് ഒക്കെ ഇടുമ്പോ body expose ആവുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..ഞാൻ അതിൽ uncomfortable ആണ്..so ബോഡി cover ആയിരിക്കുന്ന high neck kurthis and top ഒക്കെ ആണ് ഇടുന്നത്..but എന്നെ ഇപ്പൊ ഫ്രണ്ട്സ് വിളിക്കുന്നത് കണ്ണാപ്പി എന്നാണ്..'cheraye തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന നിലപാട് ആണ് എല്ലാര്ക്കും..and ഞാൻ mall ിൽ ഒക്കെ പോവുമ്പോ ശ്രദിച്ച ഒരു കാര്യം ഇപ്പൊ കൂടുതൽ exposed ആയ ഡ്രസ് ആണ് വിൽക്കാൻ വച്ചിരിക്കുന്നെ..ഇതൊക്കെ കാണുമ്പോൾ ടെൻഷൻ തോന്നാറുണ്ട്. കുറെ കാലം കഴിയുമ്പോ എനിക്ക് ഇടൻ പറ്റിയ ഡ്രസ് ഒക്കെ കടയിൽ വാങ്ങാൻ കിട്ടുവോ എന്നൊക്കെ ആലോജിക്കുമ്പോ..😂😂😂😂പിന്നെ friends എൻ്റെ കൂടെ mall il പോകാൻ തന്നെ പേടി ആണ്..കാരണം മുട്ടിനു മുകളിൽ നിൽക്കുന്ന ടോപ് എടുത്തിട്ട് അത് ഇട്ടു ഫോട്ടോ എടുക്കാൻ വേണ്ടി നിർബന്ധിക്കും..ഒരു വിധത്തിൽ escape ആവൻ പറ്റില്ല ..😂😂
Expose ചെയ്താലേ modern ആവു എന്നുള്ളതാണ് കണ്ണാപ്പി vibe... Foriegn ഉള്ളവർ ആരും full time expose ചെയ്യുന്നവർ അല്ല. ഇഷ്ടം പോലെ സ്റ്റൈൽസ് foriegn ഉണ്ട്. ഓൺലൈൻ കിട്ടും വാങ്ങി ഇടൂ..just dress different 👍🏻കൂടെയുള്ള കണ്ണാപ്പി സെച്ചിമാർ പതിയെ അസൂയപ്പെട്ടോളും
Tunics okke ipozhum trending anallo u can use it with skin fit. Pinne flared toped um with floral pattern.ningale poleyullavark athokke pattollo. Style according to your comfort
എടോ തനിക്കു comfortable ആവുന്നത്, തനിക്ക് ഇഷ്ടം ഉള്ളത് താൻ ധരിക്കണം, അതിന് ബാക്കി ഉള്ള ആൾക്കാരുടെ opinion mind ചെയ്യുന്ന എന്തിന് ആണ് ! ഇതൊക്കെ സ്വയം ഇപ്പോഴേ decisions എടുക്കേണ്ട ആണ്, futuril വീട്ടുകാർ ഉൾപ്പെടെ പലരും പല കാര്യത്തിലും കയ്കടത്തും എന്നേരം കടക്ക് പുറത്ത് പറയാൻ ഉള്ള ആണ് ! അതിനു ഉള്ള പരിശീലനം ആയി ഇത് അങ്ങ് എടുത്താൽ മതി. തനിക്കു ഇഷ്ടം ഉള്ളത് താൻ ഇടുക
@@shabnat7881 👀😳😳Reading habit നിർത്തിച്ച തന്റെ parent... 🤦🏻♀️sorry.. Becoz ഞാനും reading ഇഷ്ടം ഉള്ള ആളാ... അതിന്റെ ഇഷ്ടം വാല്യൂ ഒക്കേ ഈ year ആണ് എനിക്ക് വന്നേ... എന്റ അമ്മ ഒക്കേ കുഞ്ഞിലേ ഞൻ വായിച്ചു കാണാൻ കൊതിച്ചു ഇരുന്ന ആളാ... ഞൻ പണ്ടേ വായിക്കും but ബാലരമ പോലെ oke ആയിരുന്നു.. അമൽ ഞൻ gk books വായിക്കണം എന്നായിരുന്നു.... 😌കാലങ്ങൾക് ശേഷം ഞൻ സ്വയം reading വന്നു...
Sir instagram ile oru viral couple nte oru interview vannittund youtube il bhayangara trending aaa ippol ulla ee generation ingane thanne aaano atho ini ee interview kand ippozhathe piller angane aayi povo nthanennu manassilavanilla ith oru content aaaki cheyyan pattoo interview: verity media
കൊറിയൻ style എന്നും പറഞ്ഞു വാണം fit വേഷങ്ങൾ ഇട്ട് debzee പാട്ടും കേട്ടു full time insta തൊണ്ടിയാൽ കാലത്തിനൊത്ത ആളായി എന്നു കുറച്ചു amul ഉണ്ണികളും ഇങ്ങനെ കാണിച്ചില്ലേൽ തന്ത ആയി എന്ന് കരുതുന്ന ചില വെടലകളും... Me always like long lasting classic things.. 🙌🏻
ചില വസന്തങ്ങൾ ഉണ്ട് കൊറിയൻ സ്റ്റൈൽ ഔട്‍ഫിറ്റ് ഒക്കെ ഇടാൻ ആഗ്രം ഉണ്ട് പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു പേടിച്ചു ഇടില്ല എന്നിട്ട് ഇതൊക്കെ ധരിക്കുന്നവരോട് അസൂയയും ആയിരിക്കും ഉള്ളിൽ കരഞ്ഞു കൊണ്ട് കുറ്റം പറഞ്ഞോണ്ട് നടക്കും
ജനറേഷൻ മാറിക്കൊണ്ടിരിക്കുകയാണ്. 80's ജനിച്ച ആളുകൾ ജീവിച്ചിരുന്ന പോലെ അല്ല 20' ജനിച്ച ആളുകൾ പണ്ട് ജനിച്ചവരെക്കാളും പിന്നീട് ജനിച്ചവർ അവരുടെ കുട്ടികാലം പോകുന്നത് tv cartoons ലൂടെ കൂടെ ആണ് ഇന്നത്തെ കുട്ടികൾ പോകുന്നത് ai കാലഘട്ടത്തിലും അപ്പോൾ ഒരിക്കലും ഇവരെല്ലാം ഒരേ പോലെ ആകുമോ വളർന്നു വരുന്നത്? No
ഇതിപ്പോ ചെറിയ പ്രായത്തിൽ വലിയ വർത്തമാനം ആണല്ലോ - തന്ത vibe. തിരിച്ചു ഒരു പ്രായം ആയി കഴിഞ്ഞാൽ ആ പ്രായത്തിന്റെ പക്വത കാണിക്കണം എന്ന് ഒരേ നിർബന്ധം ആണ് ആളുകൾക്ക്. Avoid കുട്ടിത്തം, it's deemed cringe
Well said and 💯 Have you ever watched the show by Taylen Biggs… I highly recommend watching it. That girl is incredibly beautiful and well-groomed, confronting many legends, establishing a remarkable job… That is not overly mature, which is smart and confidence. The cuteness, these days are so worst like you said….
Basil, Tovino, Prithviraj ഇവരിൽ മൂന്ന് പേരിൽ ആരെ നിങ്ങളുടെ സുഹൃത്തു ആക്കണം എന്ന് ചോദിച്ചാൽ ഞാൻ പറയും ബേസിൽ & ടോവിനോ..... കാരണം പ്രിത്വിരാജ് ഭയങ്കര series ആയി തോന്നും.... എനിക്ക് ഇഷ്ട്ടം കുറച്ചു കുട്ടിത്തം ഒക്കെ ഉള്ള ആളുകളെയാണ്......
മനുഷ്യൻ അവനവനായി ഇരിക്കുമ്പോൾ വെറുക്കപെടുകയും,മുഖംമൂടി അണിയുമ്പോൾ സ്നേഹിക്കപെടുകയും ചെയ്യുന്നു _ Bob marley ❤
❤❤
❤️
💯🥲
True!
As a person belonging to ASD, kuttikalam mutal tudangiya masking aanu. Epozhelum original njan aayal alienate aakum. 🤷♂️
Correctanne 💯😂
Social media is now like a "modern chayakkada talk"
😂😂😂
🤣🤣🤣
Social mediayil എല്ലാം ഉണ്ട് ! ചായക്കട talk കാണാൻ ഇഷ്ടം ഉള്ള ആൾക്കു അത് കാണാൻ കഴിയും, A to Z അവിടെ available ആണ്, just a cross section of our society..
No bro, i mean, ചായക്കട വാർത്തമാനത്തിനോക്കെ ഒരു മിനിമം standard ഉണ്ട്, public place ആണല്ലോ. Social media ൽ ആർക്കും എന്ത് വൃത്തികേടും പറയാം
I respect people who ideologically never follow fast fashion. I respect people who are confident in the way they are.
ആളുകൾ cute ആയി behave ചെയ്യുകയോ mature ആയി behave ചെയ്യുകയോ എങ്ങനെവേണമെങ്കിലും ആയികൊള്ളട്ടെ. . അതു അവരുടെ സ്വാതന്ത്ര്യം ആണു. ... അതിൽ എനിക്ക് ഇഷ്ടം പോലെ patience ഉണ്ട്. . എന്നാൽ മറ്റുള്ളവരെ judge ചെയ്യുന്ന കുറ്റം പറയുന്ന characters നെ മാത്രം tolerate ചെയ്യാൻ ആവില്ല.. അതു ആരാണേലും എനിക്ക് വല്ലാത്ത irritability വരും..
അതെ, സ്വന്തം ഇഷ്ടം മറ്റുള്ളവരിലും എത്തിക്കണം എന്ന കാഴ്ചപാട് ആണ് അത് 🙄
പ്രായത്തിനു തക്ക പക്വത ഇല്ലാത്തതു ഭയങ്കര പ്രശ്നമാണ്. അങ്ങനെ ഉള്ളവരുടെ കൂടെ ഒരു ഹോസ്റ്റൽ life ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്. കഴിഞ്ഞ ഒരു വർഷം room mate നെക്കൊണ്ട് പൊറുതി മുട്ടി ഇരിക്കുവായിരുന്നു. കാണുന്നവർക്ക് കുട്ടീടെ cuteness എന്നൊക്കെ പറഞ്ഞു ആസ്വദിക്കാം. ശരിക്കും അനുഭവിക്കുന്നവർക്കെ മനസിലാകൂ... കുറച്ചു short കൂടെ ആണേൽ പറയെ വേണ്ട. Short ആൻഡ് cute ആണല്ലോ ഫാഷൻ😏
Ayo sathyam.. Chila nearthe cuteness kanda eduth bhithiyil adikan thonnum 😬
Realest shit I have heard❤❤❤💯💯💯. Sathyam bro. Matured aaya ellaavareyum otta peduthum. Funny alla enn paranj.
@@Sona-s4u satym🤮🤮
Ha enta narcissistic best friend hostelil nilkunnathinh munbu paranjayhu njan ഓർക്കുന്നു നമ്മൾ adjust cheyyanm athrey പക്ഷെ അവൾക് അഡ്ജസ്റ്‌മെൻ്റിൻ്റെ ആ arinjooda ഡ്രാമ ഡ്രാമ ഡ്രാമ😂😂
20 വയസുള്ള ശരീരത്തിലെ 10 വയസ് cuteness എനിക്ക് പേർസണലി അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ് ചിലപ്പോ ഞാൻ വളർന്നു വന്ന സാഹചര്യം ആവും.
Enikkum...
Same but Ath abhinayikunnathalle naturally allalo athan
എന്റെ അപിപ്രായത്തിൽ, പണ്ട് തൊട്ട് പഴയ / മുതിർന്ന ആൾക്കാർ എല്ലാം ചെറിയ ആൾക്കാരെ ഉപദേശിക്കും അവർ ചെയ്തത് ശരിയായില്ല എന്നൊക്കെ എല്ലാത്തിലും അപിപ്രായം, ജഡ്ജ് ചെയ്യൽ, അതിനു തിരിച്ചടി ആയിട്ട് തന്ത vibe വന്നത് എന്ന് തോനുന്നു, ഇപ്പോ ആരും ഉപദേശിക്കാൻ പോകാറില്ല (90s ആയ ഞാൻ അടക്കം ) ഉപദേശിച്ചാൽ തന്ത വൈബ് കിട്ടും അങ്ങനെ നോക്കുമ്പോ കുറച് നല്ലതാണ്..😅.. എന്നാലും നെഗറ്റിവ് ഉണ്ട്
College time-il trendy aavaan shramichu - kore hits and miss. Job thodangiyappol branded clothes-ilekku poyi. Pinne orupaadu city/job shift nadannappol luggage okke korachu capsule wardrobe aakkiyappol enthoru peace of mind.
ഓരോ പ്രായക്കാരോടും ഓരോ രീതിയിൽ ആണ് ഇടപെടാറുള്ളത്. വീട്ടിൽ
ഇളയത് ആയതു കൊണ്ട് പലപ്പോഴും പറയുന്നത് പരിഗണിക്കപ്പെടാറില്ലായിരുന്നു. പിന്നീട് ഒരു ജോലി നേടുകയും പല ആളുകളിലൂടെയും എനിക്ക് നല്ല maturity ഉണ്ട് എന്ന് വേണ്ടപ്പെട്ടവർ അറിയുകയും ചെയ്തപ്പോൾ പരിഗണന ലഭിച്ചു തുടങ്ങി. ഇപ്പൊൾ youngsters നോടു കൂടെയുള്ള ജോലി ആയതു കൊണ്ട് കുറച്ച് അവരുടെ കാര്യങ്ങളിൽ updated ആകുവാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ മണ്ണെണ്ണയും വെള്ളവും പോലെ അവസ്ഥ വരുമല്ലോ. എന്നിരുന്നാലും എൻ്റെ personality മറക്കാറില്ല.
തന്ത vibe recent term ആണ്...സ്ഥിരം കേൾക്കുന്ന ചിലതുണ്ട്.. I'm an introvert. Recent trends follow ചെയ്യാറില്ല..People call me "ഇത് ഏതടാത്?" shy, padippist, award film, "head weight" കൂടുതൽ ആണ് എന്നൊക്കെ.. 7th il പഠിക്കുമ്പോൾ ക്ലാസ്സിൽ വളരെ reserved and silent ആയതിന് counselling um കിട്ടിയിട്ടുണ്ട്..അന്ന് അവർ പറഞ്ഞു ഈ ചെറു പ്രായത്തിൽ തന്നെ ഇത്ര head weight എന്തിനാണ് മോളേ എന്ന്.. അന്ന് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു...
But, ഞാൻ ഇപ്പോഴും introvert ആണ്..😊
ഞാനും same ആണെടോ, ഒത്തിരി കേട്ടിട്ടുണ്ട്
അങ്ങേ അറ്റം regressive ആയ ചിന്തകളും outmoded ആയ ആശയങ്ങളും പേറി നടക്കുന്ന Fashionable ആയ ചില ആളുകൾ ചിലപ്പോൾ അത്ര fashionable അല്ലാത്ത progressive ആയ ആളുകളെ പഴഞ്ചൻ എന്ന് വിളിച്ചു കളിയാക്കാറുണ്ട് എന്നതാണ് വിരോധാഭാസം.
എന്റെ ഒരു എളിയ അപിപ്രായം പറയാം ആളുകൾ പലവിതം ആണ് നമുക്ക് ഇവിടെ survive ചയ്ദെ പറ്റൂ അപ്പൊ പിന്നെ നമ്മൾ ഇതൊക്കെ balance ചയ്‌തു കൊണ്ട് പോകാൻ പഠിച്ച മതി (ഇത്തിരി task ആണ് എന്നാലും പറ്റും ശ്രെമിച്ചാൽ )series ആയിട്ട് ഇടപിടേണ്ടത്ത് series ആവുക casual ആയിട്ട് പെരുമാറിടന്തു അങ്ങനെ പോകുവാ........ അങ്ങനെ പറ്റൂ അല്ലാതെ പോയാൽ ഒരു സാദാരണകാരന് ഇവിടെ ജീവിക്കാൻ വലിയ പാടാ അതിന് ഒത്തിരി ഉദാഹരണംങൾ ഉണ്ട് എന്റെ ഒരു ജീവിതം വെച്ച് ഞൻ മാസിലാക്കിയത് ആ പിന്നെ അത് ശെരി ആണോ എന്ന് ഞൻ നല്ലപോലെ keen ആയിട്ട് observe ചയ്‌തിട്ടും ഉണ്ട് 😊
സഹോ അതിനെ ആണല്ലോ maturity എന്ന് പറയുന്നത്...
മാളിക പുറം മൂവിയിൽ അഭിനയിച്ച കുട്ടിയോട് ഒരു കാരണം ഇല്ലാതെ ആളുകൾ കമന്റ് ബോക്സിൽ വെറുപ്പ് കാണിക്കുന്നു.. അത് മാറും എന്ന് തോന്നുന്നില്ല ഈ സമൂഹം അങ്ങനെയാ
Athoru maturity aavenda age ethumbo cuteness vaari vithurannath kaanam 🤣
Ath hate ayitt alla
veluthayavar parayathille cherupathil onninneyum kurich ashakapededa chumma kalich chiri nakam enn veluthakumbo priorities, paisa , mature ayi karyam cheyam enn okke
Athile a kutti paraja kariyam ' njagal pazhaya pillaera pole cutness kanich nadakunath alle njgal mature ann nattil nadakunna kariyagal schoolili charcha cheyr ondann
Unnide kandatheyulloo.... Perfect topic selection and analysis as always jaiby... 🤘🤘
❤️
ദേവനന്ദ മാളികപ്പുറം ആ കുട്ടിയെ എനിക്ക് എപ്പോഴും ഇഷ്ടമാണ് ചെറിയ കുട്ടികൾ എന്തൊരു mature ആയിട്ടാണ് പെരുമാറുന്നത് എന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്, മുൻപ് ഇതുപോലെ പ്രിയ വാര്യർ എന്നൊരു കുട്ടിയെ ചെയ്തിരുന്നു ഇതുപോലെ, ആളുകൾ പറയുന്ന 20 വയസ്സിന്റെ ശരീരത്തിൽ 5 വയസ്സിന്റെ മനസ് ആയി നടക്കുന്നതാണ് ശരിക്കും തിരുത്തേണ്ടത്.
@@positivevibesonly1415 10 vayasil 20 vayasinte maturity ok ahnel thirichullathum accept chyn padikkanam
തന്ത വൈബിൻ്റെ opposite ആണ് കണ്ണാപ്പി. ഇതുപോലെ പല trend കളും കാലം കഴിയുമ്പോൾ cringe ആയി മാറും.
👍🏻
സത്യം... ഞൻ trend follow ചെയ്യാത്ത ആളാണ്...especially dress... ആ style എനിക്ക് ഇടാൻ ഇടാൻ ഇഷ്ടം ഉണ്ടോ അപ്പോൾ മാത്രേ ഞൻ അത് വാങ്ങി ഇട്ടുപോലും നോക്കു... ഞൻ dresses അത്രേം നോക്കി color, pattern എല്ലാം വെച്ചു അത്രേം തിരഞ്ഞ് എന്റെ ഇഷ്ടത്തിൽ എടുക്കുന്ന ആണ്... ഞൻ പണ്ടത്തെ trend ആയിരുന്ന ഒരു set bangles താപ്പി 3 യെ മുന്നേ fancy shop തിരഞ്ഞു പോയിട്ടുണ്ട് 😁... അത്രേം selective ആണ് എന്റെ selection. നമക് comfort, ഇഷ്ടം ഉണ്ടേൽ ഏതു dress ഇടാം. പിന്നെ occasion അനുസരിച് ഇടുന്ന കുറച്ചു ശ്രെദ്ധിക്കാം... Attention കിട്ടാൻ ആയിരിക്കരുത്. എന്റെ മിക്ക dresses മിക്കവാറും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്... 😁but ഞൻ അവരെ ആരെയും ആർക്കും വേണ്ടി എടുത്ത അല്ല... 😊 Clean and ironed dress is the basic thing that we must keep when wear.😊
❤️❤️
It's true njanum same category anu
@@prajithamathur3741 😊aha nice
Me also orikkal vangi ishttmaya cheruppum mattum pazhakiyal ath polethe thanne vangan vendi veedum shopil povumpol puthiya trend cheruppukal Kand vangathe thirike vannittund . Ente isthttam noki orupad shopil kayariirangi nadannittund. Appo eniku thonnum njan out dated ano enn ennal puthiya trending node enik ottum interest thonnilla .
@@ShijinaRiyas-fj9pd 😁..yes nallathu kittan epozhum paada.. But kittum.. But namal athu eshtathode, athinu vendi erangiya mathi.. Eshtam ullathu search cheyyan 4 alla 10 kadayum keran njn ready anu.. 😁😌, online vanathu kurachoode easy ayi.. Means.. Traveling time reduce aakam.. Also ente opinion lu orupad Choices and variety collections online ond.. Especially dress.. Chila dress pattern oke online store le available ollu... Pinne namak cash undel customized ayit eshtam ulla aptetrns, designs, stich aki.. Unique dressing style follow akavune ollu... But expense ond.. But namak happines, satisfaction, confidence, uniqueness kittum... 😊matore nokiyo, avare kadathi vetano, appreciation seeking nu.. Ethi vech enthu cheythalum namak satisfaction kittila... Njn manasilakiya karyam.. 😊and oru dress namal oru born baby ye pole sookshicha.. Extra years edaam.. 😊namade money and dress ku value ortha mathi... 😊enik dress nu echiri kooduthal importance and eshtom olonda dress vech paranje.. 😁😁😁ella products lu applicable anu.. Except cosmetic products
ആളുകൾ ഏത് തരത്തിൽ behave ചെയ്താലും മറ്റുള്വർക്കു അത് ബുദ്ധിമുട്ട് ആവരുത് അത്രേ ഉള്
Unniye kandu kazhiyumbozhekkum Jaiby vannu❤ Randum randu different discussions 😍😍😍
As always, excellent analysis, Jaiby...
❤️
പണ്ട് Prithwirajne maturityde peril കളിയാക്കിയത് ഓർമവരുന്നു
ചേട്ടാ ,താങ്കൾ പറയുന്നത് ഒക്കെ ശെരി ആണ്..but ഞാനൊരു കാര്യം പറയാം..എൻ്റെ ഫ്രണ്ട്സ് ഒക്കെ ഡ്രസ് nte കാര്യത്തിൽ ട്രെൻഡ് follow ചെയ്യുന്നവർ ആണ്..ഇപ്പോഴത്തെ ഗേൾസ് ഒക്കെ wide neck dress,ക്രോപ്പ് tops ഒക്കെ ഇടുന്നവരാ..പിന്നെ loose ഹെയർ style ഒക്കെ..ബട് ഞാൻ അങ്ങിനെ അല്ല..ക്രോപ്പ് ടോപ്സ് ഒക്കെ ഇടുമ്പോ body expose ആവുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..ഞാൻ അതിൽ uncomfortable ആണ്..so ബോഡി cover ആയിരിക്കുന്ന high neck kurthis and top ഒക്കെ ആണ് ഇടുന്നത്..but എന്നെ ഇപ്പൊ ഫ്രണ്ട്സ് വിളിക്കുന്നത് കണ്ണാപ്പി എന്നാണ്..'cheraye തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന നിലപാട് ആണ് എല്ലാര്ക്കും..and ഞാൻ mall ിൽ ഒക്കെ പോവുമ്പോ ശ്രദിച്ച ഒരു കാര്യം ഇപ്പൊ കൂടുതൽ exposed ആയ ഡ്രസ് ആണ് വിൽക്കാൻ വച്ചിരിക്കുന്നെ..ഇതൊക്കെ കാണുമ്പോൾ ടെൻഷൻ തോന്നാറുണ്ട്. കുറെ കാലം കഴിയുമ്പോ എനിക്ക് ഇടൻ പറ്റിയ ഡ്രസ് ഒക്കെ കടയിൽ വാങ്ങാൻ കിട്ടുവോ എന്നൊക്കെ ആലോജിക്കുമ്പോ..😂😂😂😂പിന്നെ friends എൻ്റെ കൂടെ mall il പോകാൻ തന്നെ പേടി ആണ്..കാരണം മുട്ടിനു മുകളിൽ നിൽക്കുന്ന ടോപ് എടുത്തിട്ട് അത് ഇട്ടു ഫോട്ടോ എടുക്കാൻ വേണ്ടി നിർബന്ധിക്കും..ഒരു വിധത്തിൽ escape ആവൻ പറ്റില്ല ..😂😂
Thalla vibe aaylo sis😂😁
Expose ചെയ്താലേ modern ആവു എന്നുള്ളതാണ് കണ്ണാപ്പി vibe... Foriegn ഉള്ളവർ ആരും full time expose ചെയ്യുന്നവർ അല്ല. ഇഷ്ടം പോലെ സ്റ്റൈൽസ് foriegn ഉണ്ട്. ഓൺലൈൻ കിട്ടും വാങ്ങി ഇടൂ..just dress different 👍🏻കൂടെയുള്ള കണ്ണാപ്പി സെച്ചിമാർ പതിയെ അസൂയപ്പെട്ടോളും
Ningalude vasthram dharikkanulla swathanthryamum ishtamvum angaakarichu tharaathavar koottukaralla....avar ningale durupayogam cheyyukayaanu....parasparam angeekarikkan kazhiyunnavaraanu koottukar ....😊
Tunics okke ipozhum trending anallo u can use it with skin fit. Pinne flared toped um with floral pattern.ningale poleyullavark athokke pattollo. Style according to your comfort
എടോ തനിക്കു comfortable ആവുന്നത്, തനിക്ക് ഇഷ്ടം ഉള്ളത് താൻ ധരിക്കണം, അതിന് ബാക്കി ഉള്ള ആൾക്കാരുടെ opinion mind ചെയ്യുന്ന എന്തിന് ആണ് !
ഇതൊക്കെ സ്വയം ഇപ്പോഴേ decisions എടുക്കേണ്ട ആണ്, futuril വീട്ടുകാർ ഉൾപ്പെടെ പലരും പല കാര്യത്തിലും കയ്കടത്തും എന്നേരം കടക്ക് പുറത്ത് പറയാൻ ഉള്ള ആണ് ! അതിനു ഉള്ള പരിശീലനം ആയി ഇത് അങ്ങ് എടുത്താൽ മതി. തനിക്കു ഇഷ്ടം ഉള്ളത് താൻ ഇടുക
Teenage il polum jwellersum ternd dressesum follow cheyyanishtamallatha oralayrunnu njan..classil mikavarum topper ayithanne .padichu.ennitum enikentho prashnamund full time booksoke vaychirikanu.kurachoke Matu girlsine pole nadakan parayanam enn parayan vendi mathram parentine vilipicha teacher undayrunnu enik.😂athode reading veetkar nirthichu... Ipo ente students phonile search history noki parayum thalla vibe nn... PM ara arinjillelum venda vlogers use cheyyunna brandsum shadesum arinja mathi athanalloo trend😅
Are u a teacher ..ath thanne alle ningale puchicha teachersinulla marupady 🙌🏻❤️ ..
@@shabnat7881 👀😳😳Reading habit നിർത്തിച്ച തന്റെ parent... 🤦🏻♀️sorry.. Becoz ഞാനും reading ഇഷ്ടം ഉള്ള ആളാ... അതിന്റെ ഇഷ്ടം വാല്യൂ ഒക്കേ ഈ year ആണ് എനിക്ക് വന്നേ... എന്റ അമ്മ ഒക്കേ കുഞ്ഞിലേ ഞൻ വായിച്ചു കാണാൻ കൊതിച്ചു ഇരുന്ന ആളാ... ഞൻ പണ്ടേ വായിക്കും but ബാലരമ പോലെ oke ആയിരുന്നു.. അമൽ ഞൻ gk books വായിക്കണം എന്നായിരുന്നു.... 😌കാലങ്ങൾക് ശേഷം ഞൻ സ്വയം reading വന്നു...
Superb bro🥰 as always best topic fo this time.
Jab we met il kareena Kapoor character edu pole anu.After learning hard reality she started to behave normal.
Maturity also depends on what they consume through internet ( like podcasts, educational contents, ......)
Nice topics....
Unni vlogsinte ടി.പി ശാസ്ത്തമംഗലം വീഡിയോ കണ്ട് വരുന്ന വഴിയാണ്
Nice topic jbi🎉
I found it as a motivation talk 😊.. thanks bro
Jaiby de topic selection ok adipoliyan
❤️
സർ ... 80 lakhs വരെ കോഴ കൊടുത്തു ഹൈസ്കൂളിൽ ജോലിക്ക് കേറുന്നതിനെ കുറിചു ഒരു വീഡിയോ ചെയ്യാമോ ...
Ys👍
👍
😂
Right points brother, thank you.
Familyil mattullavrkk vidheyappett jeevikkendi varika athu" kadama " anu ennu mattullavr adichelppikkunnu . Except parents childern relationship ( realtives family members) ithine kurich oru video expect cheyyunnu
Nalla topic 👍🏻
❤️
Excellent points!
I like the conclusion. Actually to improvise ourselves is more important.
Matured ayalum immature ayalum baki illavare effect cheyunnillengi society nthin ithrem concerned avanm .Just let them live however they want.
5:52 ഇതാണ് സത്യം 💯
Sir instagram ile oru viral couple nte oru interview vannittund youtube il bhayangara trending aaa ippol ulla ee generation ingane thanne aaano atho ini ee interview kand ippozhathe piller angane aayi povo nthanennu manassilavanilla ith oru content aaaki cheyyan pattoo interview: verity media
Ur contents are just lit 🔥
Unni Vlog Video kandu vanne ullu.. Apo vichariche ullu Jaiby vannillalo.. Apolekum vannu.. Thanks Jaiby 😁
കൊറിയൻ style എന്നും പറഞ്ഞു വാണം fit വേഷങ്ങൾ ഇട്ട് debzee പാട്ടും കേട്ടു full time insta തൊണ്ടിയാൽ കാലത്തിനൊത്ത ആളായി എന്നു കുറച്ചു amul ഉണ്ണികളും ഇങ്ങനെ കാണിച്ചില്ലേൽ തന്ത ആയി എന്ന് കരുതുന്ന ചില വെടലകളും...
Me always like long lasting classic things.. 🙌🏻
Satyam satyam
Chila teams avark cherath dress itt ake nasam aakum.
@@arunvargis4291 athokke avarude ishtam alle
ഇത് മെച്യൂരിറ്റി അല്ല ഇതാണ് തന്ത വൈബ് ഇപ്പഴത്തെ പുള്ളാരുടെ വൈബ് കണ്ടിട്ടുള്ള കരച്ചിൽ
😂
ചില വസന്തങ്ങൾ ഉണ്ട് കൊറിയൻ സ്റ്റൈൽ ഔട്‍ഫിറ്റ് ഒക്കെ ഇടാൻ ആഗ്രം ഉണ്ട് പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു പേടിച്ചു ഇടില്ല എന്നിട്ട് ഇതൊക്കെ ധരിക്കുന്നവരോട് അസൂയയും ആയിരിക്കും ഉള്ളിൽ കരഞ്ഞു കൊണ്ട് കുറ്റം പറഞ്ഞോണ്ട് നടക്കും
എൻ്റെ sis എന്നോട് പറയുന്നത് നീ 1800 ഇൽ ജനിക്കേണ്ട ആൾ ആയിരുന്നു എന്നാണ്😄
Artificial cuteness, uncomfortable fashion and pressurized to get fit in a situation...Thank you.
കാക്കൻതോളജി basil and ലിയക്കാത് അലി സംവാദം... ഒരു വിഷയമാകുമോ.....?
Santhosh Subramanian movilyilum Jayam raviyude character is using her as an entertainment karanam his parents are toxic. A form of escapism.
ജനറേഷൻ മാറിക്കൊണ്ടിരിക്കുകയാണ്. 80's ജനിച്ച ആളുകൾ ജീവിച്ചിരുന്ന പോലെ അല്ല 20' ജനിച്ച ആളുകൾ പണ്ട് ജനിച്ചവരെക്കാളും പിന്നീട് ജനിച്ചവർ അവരുടെ കുട്ടികാലം പോകുന്നത് tv cartoons ലൂടെ കൂടെ ആണ് ഇന്നത്തെ കുട്ടികൾ പോകുന്നത് ai കാലഘട്ടത്തിലും അപ്പോൾ ഒരിക്കലും ഇവരെല്ലാം ഒരേ പോലെ ആകുമോ വളർന്നു വരുന്നത്? No
Well said bro😊
ഇതിപ്പോ ചെറിയ പ്രായത്തിൽ വലിയ വർത്തമാനം ആണല്ലോ - തന്ത vibe.
തിരിച്ചു ഒരു പ്രായം ആയി കഴിഞ്ഞാൽ ആ പ്രായത്തിന്റെ പക്വത കാണിക്കണം എന്ന് ഒരേ നിർബന്ധം ആണ് ആളുകൾക്ക്. Avoid കുട്ടിത്തം, it's deemed cringe
Thanks brother ❤️
എൻ്റെ കാര്യത്തിൽ,പ്രായത്തിൽ കൂടുതൽ അറിവ്, പിന്നെ കൊച്ച് വായിൽ വല്യ വർത്തമാനം..🤣🤣
Joseph Annamkutty Jose ithinekurich parayunnath kettappozhanu enik nannayit thonniyath.
After unni vlogs
❤️
Well said and 💯
Have you ever watched the show by Taylen Biggs… I highly recommend watching it. That girl is incredibly beautiful and well-groomed, confronting many legends, establishing a remarkable job… That is not overly mature, which is smart and confidence.
The cuteness, these days are so worst like you said….
Very interesting topic
Poli content✨🔥
9:50 same jaiby, same
👌👌👌👍
Basil, Tovino, Prithviraj ഇവരിൽ മൂന്ന് പേരിൽ ആരെ നിങ്ങളുടെ സുഹൃത്തു ആക്കണം എന്ന് ചോദിച്ചാൽ ഞാൻ പറയും ബേസിൽ & ടോവിനോ..... കാരണം പ്രിത്വിരാജ് ഭയങ്കര series ആയി തോന്നും.... എനിക്ക് ഇഷ്ട്ടം കുറച്ചു കുട്ടിത്തം ഒക്കെ ഉള്ള ആളുകളെയാണ്......
My choice പ്രിത്വി
@അനുരാധ 👍
@ishajain-c7xsapiophile..
Vibe venel Basil ⚡🤙
Same👍 baslil, tovino
Good video
Peer pressure എല്ലാരും face ചെയ്യുന്നതല്ലേ 😌
samgrahikkal kalakki...
❤
❤️
😊😊😊
Hi Chetan ❤
Hi❤️
👏
Good talk
Kannappi Style vereyund
❤️
Tbf kannapis were originally directed towards people who act cheap and immature
Maturity dressing thamil connection indo.
2:05 nu ullil like adichu.
3:34 ആ പെൺകുട്ടിയെ എന്തിനാണ് ആളുകൾ ഇങ്ങനെ കളിയാക്കുന്നത് കഷ്ടം തന്നെ മലയാളിയുടെ ചിന്താഗതി
Thandha Vibe ❌
Thanda Vibe ✅
തന്ദ വൈബ്😁😁
Santhosh Subramaniam.. Genelia, Asin Dhashavatharam, ഓർമിപ്പിക്കല്ലേ 😢😢
Annathe agil polum izhttam allaarnnu!
Nazriya?
Amaya vishnu ivare aano udheshichath
താൻ ഈ ആളുകളെ ജഡ്‌ജ്‌മെന്റ് ചെയുന്നത് അല്ലെ തന്റെ പല വീഡിയോയും 🙄🙄🙄🙄🙄...
1st ❤
❤️