@@Lifeincroatia. ശരിയാണ് ബ്രോ നമ്മൾ ഇവിടെ പെട്ടവർക്ക് വന്ന് ഇവിടുത്തെ കാര്യങ്ങൾ അറിയുക പോസിറ്റീവായി സ്കിൽ വർക്കേഴ്സിന് വരാം ഒരു പ്രശ്നം ഉണ്ടാവില്ല ബാക്കിയുള്ള ആൾക്കാർക്കാണ് പ്രശ്നം
@@alwin_art ഒരു കാര്യം എന്താണെന്നു വെച്ചാൽ ഏജന്റ് നിങ്ങളോട് പറഞ്ഞു ഉള്ള അറിവ് അല്ലെ ഉള്ളൂ. ചിലപ്പോൾ ശെരിക്കും apply ചെയ്തിട്ടുണ്ടാവില്ല. ഇപ്പോളത്തെ അവസ്ഥ 3-4... Months വേണം zagreb ഇൽ. മറ്റു place ആണെനങ്കിൽ വേഗം കിട്ടും. എനിക്ക് മുമ്പൊക്കെ 15 ദിവസം കൊണ്ട് കിട്ടിയിരുന്നു.
ഇത് തന്നെയാണ് ഇപ്പോൾ എല്ലാ ഏജൻസി um വാങ്ങുന്നെ, ഇവിടെ ആ കമ്പനിയുടെ അവസ്ഥ നമുക്ക് അറിയില്ലല്ലോ, പിന്നെ മിക്കവാറും ആളുകൾക്കു പറഞ്ഞ സാലറി കിട്ടുന്നില്ല. Aham agency njan kettu, randu moth മുൻപ് ഇവിടെ സെയിം agency നിന്ന് വന്ന ഒരു tamil എന്നെ contact ചെയ്തിരുന്നു. താമസം അവർ കൊടുക്കുന്നു, പക്ഷെ സാലറി 400 euro ഉള്ളു എന്ന് പറഞ്ഞു. എന്തെങ്ളും വാക്കാൻസി വന്നാൽ ഞാൻ help ചെയ്യാം എന്ന് പറഞ്ഞു. Job site ലും എന്തൊക്കെയോ ബുദ്ധിമുട്ട് ഉണ്ടെന്നു ആണ് അറിയാൻ കഴിഞ്ഞത്.
2:50 കൊടുത്തു വന്ന ആളുകൾ ഉണ്ട്. ചില കമ്പനീസ് 1.50 ആളുകളുടെ കയ്യിൽ നിന്നും വാങ്ങാവു എന്ന് പറഞ്ഞു processing നടത്തുന്നുട്. 2:50 കൊടുത്തു വന്നാൽ അത് ലാഭം ആണ്. 6 ലക്ഷം ഒക്കെ വാങ്ങിയാണ് ആളുകളെ കൊണ്ട് വന്നു പറ്റിക്കുന്നെ, അത് വെച്ച് നോക്കുമ്പോൾ 2:50 ഒരു ആശ്വാസം ആണ്.
@@Amal-sj9nq ചിലരൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. അത് illegel ആണ്. മറ്റു countries പോലെ അല്ല. പിന്നെ food ഡെലിവറി ഒക്കെ ചെയ്യുമ്പോൾ വല്ല accident ആയാൽ പോലീസ് വരുമ്പോ അവർ എല്ലാം check ചെയ്യും. രണ്ടു ദിവസം tamil നാട്ടിൽ നിന്നുള്ള ഒരു ഫ്രണ്ട് നു ഫൈൻ അടിച്ചു കൊടുത്തു
@@Lifeincroatia. ennod oru agent paranju 6 lakh vanem full processing free but 6 months kazhiumboll card kittu enn ath angenna anno atho card oke kittuvo? Ennodum 700 euro aa paranjeaaa
Ware house job egane und oru agency vilichu 70000salary enna paranje accommodation free anu food nammal nokanam tax kazhinju 70000kitumennu but avarkk 4ara kodukanam
അവര് പറഞ്ഞതൊക്കെ സത്യമായി തോന്നുന്നു, ഇപ്പോൾ ഏജൻസി 4.30 ആണ് വാങ്ങുന്നെ,, പിന്നെ ഇവിടെ സാലറി issue വല്ലതും വന്നാൽ നിയമ പരമായി നേരിടാൻ നോക്കുക. അതിനുള്ള എല്ലാം അവകാശവും ഇവിടുത്തെ gov നമ്മൾക്കു തന്നിട്ടുണ്ട്. But അതിനു croatian സംസാരിക്കുന്ന ഒരാളുടെ help ഓട് കൂടിയോ, ഒരു വക്കീൽ വഴിയോ പോവുക.
Njanum Croatian yill job nokkunnud oru agency iyll poyirinnu avark Minsitary off external affairs license ond enn ann parnjath Agency name Infinity Plus ann ith genivine ano enn ariyan pattumo? Onn help chayamo?
@@Lifeincroatia. italyil kitilla, athu kond aan, elavarum portugal an vekunnath, but 2 year akum avide card kitan, croatia akumbo maximum 3 monthinullil kitumallo.. Ipol ente kayil croatian trc und but june last expired akum
Chechii njan oru chef anu enikku offer letter vannu salary avaru paranjath tax Ellam pidicha 1000 to 1203 euro anu paranjath Accomadation und transportion und 2 time meal und Hotel BLUSUN anu enikku job offer thannath
@@akhilrajan3095 season visa accept cheyyaruth. One year visa nokku.ippol season close aayappol mikka sthalangalum close akki. Palarum bus stand il urangi, police kondu poi campil itteikkuva. Seasonal visa nokkalle.
Car mechanic job scop enganeya. 850 euro aan paranjath. Food allowance provide. Accommodations and transportation provided company. 4 lack aan chothikkunnath. With ticket and vfs. Cash visa vannathin shesham koduthaal mathi.client vann interview cheithathaanu
Sister.. എനിക്ക് croatia വർക്ക് പെർമിറ്റ് വന്നു. ഒരു ഏജൻസി വഴിയാണ് കാര്യങ്ങൾ ഇതുവരെ നടത്തി തന്നത്. കമ്പനിയെ പറ്റിഉള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വർക്ക് പെർമിറ്റ് ഒറിജിനൽ ആണോ എന്ന് അറിയാൻ വേണ്ടി ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്..പെങ്ങളുടെ വാട്സ്ആപ്പ് നമ്പർ എനിക്കൊന്നു സെന്റ് ചെയ്തു തരുമോ..pls.
@@Mouli....594 അത് passport തിരിച്ചു കയ്യിൽ കിട്ടിയാൽ അല്ലെ അറിയാൻ കഴിയു, അതിനു മുന്നേ അറിയാമോ എന്ന് എനിക്ക് ഉറപ്പില്ല. Agents vfs staff നു ക്യാഷ് കൊടുത്തു ആണ് ചെയ്യിക്കുന്നതെങ്കില rejection ഉണ്ടാവില്ല
@@PraveenKannan-px1wi ഒരുപാട് ഏജൻസികൾ ആളുകളെ കൊണ്ട് വരുന്നുണ്ട്. ആ ഏജൻസികൾ എനിക്ക് അറിയുകയും ചെയ്യാം. പക്ഷെ എല്ലാവരും പറയുന്നതിൽ 50% മാത്രമേ സത്യം ഉണ്ടാകു. അതുകൊണ്ട് ആരെയും suggest ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
@@bazilkuriakoze7051 Job set akkan thanne kurachu budhimutt undakum. Ningalk ethra days work cheyyan pattum arinjale athu parayan pattu. Per hour u will get 4 euro minimum.
Hi sister, ഒരു സംശയം ദയവായി reply തരണം Coration work permit കിട്ടി ഈ permitil ഒരു കമ്പനി യുടെ പേരുണ്ട്. Coratia യിൽ ചെന്നാൽ നമ്മൾ ആ കമ്പനി യിൽ ആണോ work ചെയ്യേണ്ടത്??? Pls reply
Mam oru furniture polishing vacancy undu ennu parayunnu ente agent 8 hr duty plus ot 800 to 900 euro yaa salary parayunnee pokkunnathill kuzzhappom undooo, please reply😢
@@FB-zp5bo ഇപ്പോൾ കിട്ടുന്ന സാലറിയുമായി compare ചെയ്യുമ്പോൾ നല്ല കുറവ് തോന്നുന്നു എങ്കിൽ നോക്കുക. ഒരുപാട് പറ്റിപ്പ് ഏജന്റ്സ് undu, സൂക്ഷിക്കുക. ദുബായ് ആണെങ്കിലും പറ്റിക്കും.
നല്ല പോലെ പണി നടക്കാൻ വേണ്ടി ആണ് അവർ പുറത്തുന്നു ആളുകളെ ജോലിക് എടുക്കുന്നത്, cheriya ശമ്പളവും താമസവും കൊടുത്താൽ തന്നെ 50% ആളുകളും happy ആണ്. ഒരു ജോലിയെ അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ല.
ആരും ജോലിക്കായി Croatia പോകരുത് മൊത്തം(99%) കംമ്പനികളും പറ്റിപ്പാണ്. എന്‍റെ അനുഭവമാണ്. ഒരു കംമ്പനിയും ശമ്പളം currect time അല്ല. ഞാന്‍ taxi driver ആയിരുന്നു. 3 months job ചെയ്തിട്ട് ശമ്പളം കിട്ടിയില്ല.
Ee കമ്പനിയെ പറ്റി എനിക്ക് കൂടുതൽ അറിയില്ല. വെൽഡിങ് അറിയാമെങ്കിൽ ഇവിടെ വന്നു ആ കമ്പനിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാലും പേടിക്കണ്ട. വെൽഡിങ് നല്ല സാലറിയിലും താമസവും കൊടുക്കുന്ന കമ്പനി zagreb ഇൽ ഉണ്ട്. അവിടെ ട്രൈ ചെയ്താലും മതി
Agency കൾ ചെയ്യുന്നുണ്ട്. Finlad okke ഒന്ന് try ചെയ്ത് നോക്ക്. ഇവിടെ ഫാമിലി ആയി സെറ്റ് ആവാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. പ്രേത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസം.
പ്രശ്നം ഒന്നുമില്ല, girls safe ആണ് ഇവിടെ. പക്ഷെ പറഞ്ഞ ജോലി, പറഞ്ഞ ശമ്പളം. കൃത്യമായ സമയത്ത് ശമ്പളം, ഇതൊക്കെ കൃത്യമാണോ എന്ന് അറിയാൻ ഇവിടെ വന്നു നോക്കിയാലെ അറിയൂ. ഇവിടെ എത്തിയ ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എനിക്ക് mail അയച്ചാൽ മതി. പറ്റുന്നത് ആണെങ്കിൽ ഹെല്പ് ചെയ്യാം. mallusincroatia@gmail.com
Mail ID tharam, പക്ഷെ conteact പേപ്പർ ഒർജിനൽ ആണോ എന്ന് കണ്ടു പിടിക്കാൻ kazhiyilla, അത് just details type cheytha paper alle, enthenkilum docs fake aanenkil vfs reject cheyyum.
@@Lifeincroatia. ok.. But ഞാൻ കഴിഞ്ഞ ഏപ്രിൽ 18 ന് contract sign ചെയ്തു സ്കാൻ ചെയ്തു അയച്ചു കൊടുത്തു. Sign ചെയ്ത അന്ന് മുതൽ 60 working days എടുക്കും വർക്ക് permit വരാൻ എന്നാണ് ഏജൻസി പറയുന്നത്.. വെയ്റ്റിംഗ് ആണ്.. മെയിൽ ഐഡി തരുവാണേൽ ഞാൻ contract അയച്ചു തരാം.. Just ഒന്ന് ചെക്ക് ചെയ്തിട്ട് പറയാവോ??
@@dmnidhi I don't know, for me and my husband 80-120 euro,sometimes more,,because we both foodies, I think for you 70 euro enough per month without alcohol and cigarette.
അത് baisic സാലറി ആണ് ഇവിടുത്തെ. ഇവിടെ വന്നു കഴിഞ്ഞാൽ ആദ്യമേ അവര്ക് അടിമപ്പെടാതെ വർക്ക് contract ഇൽ പറയുന്ന പോലെ വർക്ക് ചെയ്യാൻ ശ്രെമിക്കുക. Cleaning job ഒക്കെ ചിലർ പാർട്ട് time ആയി മാത്രമേ വർക്ക് ചെയ്യാറുള്ളു. കൂടുതൽ മണിക്കൂർ വർക്ക് ചെയ്യേണ്ടി വന്നാൽ സാലറി ചോദിക്കുക. അവർ തരാൻ വിസമ്മതിച്ചാൽ ഇവിടെ നമുക്ക് അതിനു case കൊടുക്കാം.
@@x.gamingyt4764 പിന്നെ ഇവിടെ എന്ത് ചെയ്യണമെങ്കിലും contract പേപ്പർ കൂടി വേണം. ഇവിടെ എത്തിയാൽ കമ്പനി TRP edukkan help cheythillenkil direct stationil povuka. Card edukkathe ivide nilkkaruthu. അങ്ങനെ പെട്ടു പോയവർ ആണ് gov അഭയാർത്ഥി ക്യാമ്പിൽ നിൽക്കുന്നെ. Please careful. ഇവിടെ വന്നു എന്തെങ്കിലും problem ആയാൽ enik mail അയക്കു. പറ്റുന്ന പോലെ help ചെയ്യാം.
Ivide vanithu oru karavumilla salry kuravannu 2 lak kuduthall koduthu vanittu karamilaa
Yup. Exactly, നമ്മൾ പറഞ്ഞാൽ മിക്ക ആളുകളും അത് negative ആയി ആണ് കരുതുന്നെ.
@@Lifeincroatia. ശരിയാണ് ബ്രോ നമ്മൾ ഇവിടെ പെട്ടവർക്ക് വന്ന് ഇവിടുത്തെ കാര്യങ്ങൾ അറിയുക പോസിറ്റീവായി സ്കിൽ വർക്കേഴ്സിന് വരാം ഒരു പ്രശ്നം ഉണ്ടാവില്ല ബാക്കിയുള്ള ആൾക്കാർക്കാണ് പ്രശ്നം
Bro already apply cheythu permit kitan athra time avumm. Bro ipo avde anoo indel onnu contact num tharumo helpful ayrkm
@@iriscrgaming5911 ethra month ayyi
@@bkfjhk 2 months aay
Croatiail.. Delivery boys.. Construction..ithalland vere oru jobum direct kittillaa vere edhu job nokkunnavar aanelum trc card must aaahn.... Evide ettavum best job taxi aahn 900 - 1400 € monthly salary kittum
1400€? Ivide taxi job aano cheyyunne? എത്ര % il ആണ് job ചെയ്യുന്നേ, taxi ജോബിനുള്ള പെർമിറ്റ് ആണോ കയ്യിൽ ഉള്ളത്?
No bro permit onnalle construction allel edhelum out work aatikum njan work cheyyanath 90/10 ahn salary depend on my work
Auto mechanic job readyayitund tax ellam poitt 900 aanu parayunnath accomdation unf food illa but agency 4 lkh anu chodhikunath
Etha agency
@@arunkbittu3 infinity plus
Reply തരണ
@@dinkupv5592 yes
visa stamping wait chaiyd erika.iphone edukan plan und nattile price and croatian price differnce undo..?? pls enquier and reply
ഉണ്ട്. നാട്ടിൽ ആണ് കുറവ്.
totally ethraa nalleduthuuu permit ethan vediii processing time
@@alwin_art ഒരു കാര്യം എന്താണെന്നു വെച്ചാൽ ഏജന്റ് നിങ്ങളോട് പറഞ്ഞു ഉള്ള അറിവ് അല്ലെ ഉള്ളൂ. ചിലപ്പോൾ ശെരിക്കും apply ചെയ്തിട്ടുണ്ടാവില്ല. ഇപ്പോളത്തെ അവസ്ഥ 3-4... Months വേണം zagreb ഇൽ. മറ്റു place ആണെനങ്കിൽ വേഗം കിട്ടും. എനിക്ക് മുമ്പൊക്കെ 15 ദിവസം കൊണ്ട് കിട്ടിയിരുന്നു.
permit vedii matharam annoo 4 months
@@alwin_art aa. 4 months വരെ time എടുക്കുന്നു.2 months കഴിഞ്ഞു ഇപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. പക്ഷെ police 4 months ആണ് പറയുന്നേ.
Coimbatoor aham global infotech enna agency 4 lakh aanu chodikkunnathu... Salary 70000...accommodation und... Vannal petu pokumo?
ഇത് തന്നെയാണ് ഇപ്പോൾ എല്ലാ ഏജൻസി um വാങ്ങുന്നെ, ഇവിടെ ആ കമ്പനിയുടെ അവസ്ഥ നമുക്ക് അറിയില്ലല്ലോ, പിന്നെ മിക്കവാറും ആളുകൾക്കു പറഞ്ഞ സാലറി കിട്ടുന്നില്ല. Aham agency njan kettu, randu moth മുൻപ് ഇവിടെ സെയിം agency നിന്ന് വന്ന ഒരു tamil എന്നെ contact ചെയ്തിരുന്നു. താമസം അവർ കൊടുക്കുന്നു, പക്ഷെ സാലറി 400 euro ഉള്ളു എന്ന് പറഞ്ഞു. എന്തെങ്ളും വാക്കാൻസി വന്നാൽ ഞാൻ help ചെയ്യാം എന്ന് പറഞ്ഞു. Job site ലും എന്തൊക്കെയോ ബുദ്ധിമുട്ട് ഉണ്ടെന്നു ആണ് അറിയാൻ കഴിഞ്ഞത്.
Njan ipol apply cheythit 7 masam kaHinju unskilled job ithuvare work permit vannattilla,
Agency eatha
@@abhirajc9233 space international
Chechi njn election ayitta varunnath companie salary 1000 euro and food Alovans 100 +room annu + OT annu paranjekkunnathu eee salary kittumo sathathil
Electrition scope undu, 800 euro plus OT ye kittan chance ullu
മാഡത്തിന് അറിയുന്ന agency യുടെ details തരുമോ ഞാൻ ഇപ്പോൾ armenia യിൽ ആണ് ഉള്ളത് എനിക്ക് Croatia യിലേക്ക് വരാൻ ആണ്
Armenia എങനെ
Madom, croatiayil brodosplit dd enna company ye kurichu ariyaamo??
Illa. Athu split il aanu.enikk ariyilla.
Ente husbant broadosplit dd enna companyil electrician jobinu cv ayachittund. Avar ariyichath pcc kittiyathinu sesham company sitil direct apply cheyyam ennaanu. athu kondaanu madom ee company ye kurichittu kettittundo ennu chothichath.
Accomodation engane sett akkye?
Please help me. 👏🏻
5 lakh agent fee (including ticket.) General (Unskilled) work visa aanu. Salary INR 70k + food & accommodation aanu paranjekkunne. Ithu oru nalla offer aano? Please reply!
നല്ല offer ആണ്. പക്ഷെ ഇവിടെ ഇതികഴിഞ്ഞും അത് തന്നെ കിട്ടും എന്ന് ഉറപ്പിക്കുക
5 lackinullil permit kittum
Avide Nala warehouse evide anu parayamo? 4ara lakh chodikunnu oru agency athoke ullath aano? Mam onnu help chaiyamo? Tax ellam kazhinjun70000kitum accommodation free anenum paranju
Bro warehouse job direct kittyllaa ningal agency through vannalum ningalk trc card kittanayit 6 month time period avar parayum adhualla adhvare ningalk vere job nokkano povano saadhikillaaa
Chechii 2:50lek unskilled jobs sheriyakitharann paranjitund sheriyanoo
2:50 കൊടുത്തു വന്ന ആളുകൾ ഉണ്ട്. ചില കമ്പനീസ് 1.50 ആളുകളുടെ കയ്യിൽ നിന്നും വാങ്ങാവു എന്ന് പറഞ്ഞു processing നടത്തുന്നുട്. 2:50 കൊടുത്തു വന്നാൽ അത് ലാഭം ആണ്. 6 ലക്ഷം ഒക്കെ വാങ്ങിയാണ് ആളുകളെ കൊണ്ട് വന്നു പറ്റിക്കുന്നെ, അത് വെച്ച് നോക്കുമ്പോൾ 2:50 ഒരു ആശ്വാസം ആണ്.
🙏🏼 thanks
Valuable Information mam god bless you tq
Wrok permit kittan eitra nallu edukuam
Nalla company name paarayamo.. Njan pluumber anu varan nokkuvanu
Good information thank you so much
Restaurant jobin Vann sat - Sunday part time food delivery cheyyan kazhiyumo
Restaurant sat sun avadhi allla.
അന്ന് ആണ് അവര്ക് business ഉള്ളത്. Off ulla ദിവസം food delivery cheyyam. പക്ഷെ അത് തീർത്തും illegel ആണ്.
@@Lifeincroatia. legal alle ??
Matu european countries pole alle?? avde part time vere job cheyyunnathinu avde restrictions undo
@@Amal-sj9nq 😅 കുറച്ചു പൈസ പോലീസിന് കൊടുക്കാൻ ഉണ്ടെങ്കിൽ എല്ലാം നടക്കും
@@Amal-sj9nq ചിലരൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. അത് illegel ആണ്. മറ്റു countries പോലെ അല്ല. പിന്നെ food ഡെലിവറി ഒക്കെ ചെയ്യുമ്പോൾ വല്ല accident ആയാൽ പോലീസ് വരുമ്പോ അവർ എല്ലാം check ചെയ്യും. രണ്ടു ദിവസം tamil നാട്ടിൽ നിന്നുള്ള ഒരു ഫ്രണ്ട് നു ഫൈൻ അടിച്ചു കൊടുത്തു
@@Lifeincroatia. owh seen aanallo
Njan oru Taxi driver jobin vendi varan nokkunnund... Ivdnn food delivery visayil vannitt avidunn Taxi Driver aayi keraaam ennan paranjath... Angne vannal problem undo.???
Etha agency
Bro salary kuravanu ivde
Njnm athe ahne nokane
Athinte details engana
2. 3 ലക്ഷത്തിന്റെ കൂടുതൽ കൊടുത്തു പോന്നിട്ട് ഇവിടെ കാര്യമില്ല നിങ്ങൾക്കൊരു 900 യൂറോ ഉണ്ടാക്കാം നിങ്ങളുടെ എക്സ്പെൻസും കുറച്ചാൽ അധികം സാലറി ഉണ്ടാവില്ല
Croatia il jobinu vendi nammude nattil nalla agency eathaanu ullath
ഒരു ഏജൻസിഴും പറയുന്നത് സത്യം അല്ല. ഞാൻ ആരെയും recommend ചെയ്യാറില്ല.
Madam, ethra time edukkum visa stamping nu vendi.
Njaan already kaduthirikkuvaan. Ith vare kittiyittilla. Enthaa late aakunnath.
ഇപ്പോൾ processing delay ആണ്. Wait ചെയ്യൂ എന്തായാലും ready ആയിക്കോളും
പോയോ ഇങ്ങനെ ഉണ്ട് ഞാൻ വരാൻ വേണ്ടി നിൽക്കുകയാണ് 1000 യൂറോ വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
Oru agency vazhi croatia noki wearhouse aanu paranje job.. 6.5 lakhs including ticket aanu. Athrem worth aano avide? Salaary 700 euro aanu paranje
700 baisic salary aanu, 6.5 lakh nu ee salary kuravaanu. ഇവിടെ സാലറി പൊതുവെ കുറവാണ്.
Bro atha agency
@@Lifeincroatia. ennod oru agent paranju 6 lakh vanem full processing free but 6 months kazhiumboll card kittu enn ath angenna anno atho card oke kittuvo?
Ennodum 700 euro aa paranjeaaa
@@alenmathew768 omg, 6 lakh, 700 euro salary yoo, 🙄 card ivide vannu one month nu ullil kittum. Vannu adutha divsam thanne poi finger print verification cheyyuka. 20 divasam kazhiyumbol card kittum. Ayal parayunnathu full ഉടായിപ്പ് ആണ് കേട്ടോ, ശ്രെദ്ധിക്കുക
Are you now in croatia ..
Helo madam nalla oru agency paranju tharamo india yil
😂 സത്യമായിട്ടും എനിക്കറിയില്ല
Chechi graphic designersin avide scopundo pls reply
ഇവിടെ ലോക്കൽ ലാംഗ്വേജ് നമ വളരെ പ്രാധാന്യം ഉണ്ട്. അതില്ലാതെ വലിയ പാടാ.
God bless you
Ware house job egane und oru agency vilichu 70000salary enna paranje accommodation free anu food nammal nokanam tax kazhinju 70000kitumennu but avarkk 4ara kodukanam
Agency ethaa bro?
@@Paruuzz Nphase global allapuzha
@@mithumammen4693bro njnum same agency vazhi start cheythu.
@@albi007 ano .aha ennit egane und etra nalayi Sheri ayo
അവര് പറഞ്ഞതൊക്കെ സത്യമായി തോന്നുന്നു, ഇപ്പോൾ ഏജൻസി 4.30 ആണ് വാങ്ങുന്നെ,, പിന്നെ ഇവിടെ സാലറി issue വല്ലതും വന്നാൽ നിയമ പരമായി നേരിടാൻ നോക്കുക. അതിനുള്ള എല്ലാം അവകാശവും ഇവിടുത്തെ gov നമ്മൾക്കു തന്നിട്ടുണ്ട്. But അതിനു croatian സംസാരിക്കുന്ന ഒരാളുടെ help ഓട് കൂടിയോ, ഒരു വക്കീൽ വഴിയോ പോവുക.
Ma’am Epool Croatia visa ku apply cheyithal Schengen visa anno varunathu
Alla
താങ്ക്സ് ഒരാൾ പോലും നല്ലതു പറഞ്ഞിട്ടില്ല . poldu also same like that .
Contact pepper vannu athil mention chetha salary conform aayittun kittumoo
Maybe, confirm parayan kazhiyilla. Because chilappolokke ivide vanna shesham new contract sign cheyyarundu. But legally contract paperil mention cheytha salary tharanam ennanu.
Njanum Croatian yill job nokkunnud oru agency iyll poyirinnu avark Minsitary off external affairs license ond enn ann parnjath Agency name Infinity Plus ann ith genivine ano enn ariyan pattumo? Onn help chayamo?
ഏജൻസികളെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. സോറി.
Ippo work permit process ethra time edukkum? Onn paryamo
Construction helper apply ചെയ്തിട്ടുണ്ട്.... Work permit ith vare vannitt illaa... 4 month ആയീ...
ഉടനെ വരുമായിരിക്കും, 4 മാസം ആയില്ലേ, permit processing okke സ്ലോ ആണ്.
Food packing jobnu oke salary ethra undu avide
Packing job okke ee varsham active aavunna jobs aanu. Ivide baisic 750 kittum. Correct enik ariyilla
Avide trc eduthu tharunna areyenkilum ariyamo? Njan croatia ayirunnu, ipo italy aan, so i need trc card, ethelum agency ariyuvanel parayane
Ariyilla. Job nokku, appol company eduthu tharumallo
@@Lifeincroatia. Croatia enthayalum work nokunnilla😜😜
@@ebigodsavin pinne enthina ividuthe TRC, Italy il kittille?
@@Lifeincroatia. italyil kitilla, athu kond aan, elavarum portugal an vekunnath, but 2 year akum avide card kitan, croatia akumbo maximum 3 monthinullil kitumallo.. Ipol ente kayil croatian trc und but june last expired akum
@@ebigodsavin hm. Okay. Ningalude mail id ivide cmnt idu, Germany yil ninnu ivide thirike vannu card adikkan wait cheyyunna orale ariyam. Avar agent through aanu cheyyunne. Njan aa contact tharam, but ithil enthenkilum kuzhappam vannal njan utharavaadhi alla🙏
May 3 nu VFS kazhinjathanu.. almost 90 days aavan povukayanu.. ithentha ithrem delay? Ennathekku expect cheyyam ??
Visa vanno
May 9 VFS kazhinjathaanu
@@mukeshm8562 ith vare vannittilla...
@@mukeshm8562 evde aayirunnu VFS ?
@@Abdul_Ashique Chennai
My dear Jobseekers, ദുബായിൽ വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവരുണ്ടോ?
Yea
Und
Yes
Avide vannu oru course edutittu vere europe coutriesileku migrate chyamo?
Evide course padikanel croatian language ariyanam
വർക്ക് വിസ ആയിട്ട് വന്നിട്ട് 3 mnth kazhinj TRP.കിട്ടികഴിഞ്ഞാൽ നമുക്ക് മറ്റ് യൂറോപ്പിയൻ countriyilekk migrate ആവാൻ പറ്റുമോ?
കഴിയും, TRC കിട്ടാൻ 1 month മതിയാകും. മറ്റു countriyileikkum permit avashyam aaanu ketto, card use cheythu travel cheyyam.
@@Lifeincroatia. Travel cheyth mattu sthalath chennitt Job kandethan kazhiyille..? TRC ullath kond europian unionile ella countryilekkum povan sadhikkille?
@@vishnubalachandran2727 പോകാൻ സാധിക്കും. പക്ഷെ അവിടെ ചെന്നാൽ വേറെ കാർഡും permitum okke ചെയ്യണം
@@Lifeincroatia. thanks for your valuable information❤️🤝
Chechii njan oru chef anu enikku offer letter vannu salary avaru paranjath tax Ellam pidicha 1000 to 1203 euro anu paranjath
Accomadation und transportion und 2 time meal und Hotel BLUSUN anu enikku job offer thannath
Okay, summer kazhinjathu kondu breathe company koduthirunna Pala vaccancykalum avar cancel cheythu.companik ipppolum ningalk avashyam undo ennu urappu varuthuka. Salary chef nu athreyum kittum.pakshe ee paranja job real aano ennu urappu varuthiyittu ingotteikk varan nokku,
Chechii ith season visa anennu thonnunnu Summer mathramanu ath open akkathollu ennanu enikku thonnanath.. Vannal chilappo pettu pokillle
Chechii enikku offer letter vannu athil contract 6 masam ollu
@@akhilrajan3095 season visa accept cheyyaruth. One year visa nokku.ippol season close aayappol mikka sthalangalum close akki. Palarum bus stand il urangi, police kondu poi campil itteikkuva. Seasonal visa nokkalle.
Chechii number onnu tharuvo enikku onnu detail ariyanayirunnu
Trailer driver job anganud
Company തരുന്ന ജോബ് ലേറ്ററിൽ സാലറി details കാണില്ലേ
കാണുമല്ലോ
ക്രോയേഷ്യയിൽ care giver job കിട്ടുമോ salary എന്ത് കിട്ടും ഒന്നു പറയാമോ
Kittum, 750-900 euro.
agecy parayumo
Food delivery boysnu work engane und
Udayipp undo workil
Workil udayipp illa😂
Chila food delivery sub companies udayipp aaanuu
Warehouse jobs nu ethra salary kitttum.
After 1 year renew cheythu kittumo...
German language undengil avidunnu Germanykku move cheyamo (job)...
600-900 കിട്ടാം, renew cheythu kodukkarundu companies. Germanyik move aakan German language venamennilla.
@@Lifeincroatia. thank you 😊
Hi. Njan evideyanu work cheyyunnath.
Euro 1000 kittiyal.. Ethra save chyyan pattum. Accommodation free ane
Car mechanic job scop enganeya. 850 euro aan paranjath. Food allowance provide. Accommodations and transportation provided company. 4 lack aan chothikkunnath. With ticket and vfs. Cash visa vannathin shesham koduthaal mathi.client vann interview cheithathaanu
Pls reply
Enikum offer vannitund mechanic
@@dshemeemt7324etha consultancy infinity aano bro
Hii...chechi ethu jobila work cheyunath?
Susak nalla place ano
Places ellam nallathaanu.
We apply work permit in the month of June.How many months to get work permit in this situation
June, You need to check with your employer, maybe they cancelled the proposal. And I hope that opening will not be there anymore.
Pizza chefin salary ettrra kittum almost
1000 euro minimum kittanam
Madam naan pizza chef anu .but naan oru agencyk chef assistant vacanciesk koduthattundd. Enik pizza chef jobilek marann patto
Ivide vannu employere kandethan sremikk. Chilappol kittam.
Job offer letter is come then next what documents is come
Work permit
Madom,Uber bolt delivery job ano
Uber bolt main taxi service aanu, bolt il food deliveryum undu.
Avide vannittu family ye 6 month nu akathu kondu varan pattumo
Nope. One year finish cheyyanam.
@@Lifeincroatia. Croatia vannittu migrate cheyithu Germany yil pokn pattumo
@@Lifeincroatia. oru agent paranju 6 month kazhinju family pokn pattum ennu
@@vineethraj5314 no, never
@@vineethraj5314 munbu 3 year aayirunnu. Recently 1 year aakki.
Sister.. എനിക്ക് croatia വർക്ക് പെർമിറ്റ് വന്നു. ഒരു ഏജൻസി വഴിയാണ് കാര്യങ്ങൾ ഇതുവരെ നടത്തി തന്നത്.
കമ്പനിയെ പറ്റിഉള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വർക്ക് പെർമിറ്റ് ഒറിജിനൽ ആണോ എന്ന് അറിയാൻ വേണ്ടി ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്..പെങ്ങളുടെ വാട്സ്ആപ്പ് നമ്പർ എനിക്കൊന്നു സെന്റ് ചെയ്തു തരുമോ..pls.
Aduthathayi നിങ്ങൾ vfs ഇൽ പോകുമല്ലോ, അവർ എല്ലാം ചെക്ക് ചെയ്യും, ഫേക്ക് ആണെങ്കിൽ അത് ഫേക്ക് ആണെന്ന് vfs കാണിക്കും.
Heavy driver salary ethraya kittunath
Work permit kitan athra time adukum maximum
അത് കൊടുക്കുന്ന കമ്പനിയും place ഉം depend ചെയ്തു ഇരിക്കും
Is there any business opportunity
Yup, Ofcourse
Oru interview kazhinju 700 Euro aahnu parnje , 4.5 lakh aahnu parnje. Vannu kazhinju pani kittumo...
700 okke salary kuravaa, ippol ivide saadhanagalkk okke rate koodunnu. Oru bachelor 130 euro kuranjathu chilav aakunundu.
Croatia mathrm allaa igne ellaa country's m igne thnneya.. avde ninn korch kashttapettaale endhklm okke aavu.. kashttapaadum tholvi m koree anubavichvrk evdeeem ninn jeevikkaam.. struggls ellaarkkum undkum.. eee parayunna thaanum oru time igne aayrnnillee pinned rekshapettillee adhupoole thennyaa..
That's right,,, chilark stable companies il job kittunnundu, chilar ippolum strugle cheyyundu, pakshe ivide ulla malayalees 98% aalukalum ingotteikk aareyum recommend cheyyilla.
Rejection oke എങ്ങനെ അറിയാൻ pattum
എന്ത് rejection ആണ്, വിസ ആണോ? അതോ permit അപ്ലിക്കേഷൻ ആണോ
Visa
@@Mouli....594 അത് passport തിരിച്ചു കയ്യിൽ കിട്ടിയാൽ അല്ലെ അറിയാൻ കഴിയു, അതിനു മുന്നേ അറിയാമോ എന്ന് എനിക്ക് ഉറപ്പില്ല. Agents vfs staff നു ക്യാഷ് കൊടുത്തു ആണ് ചെയ്യിക്കുന്നതെങ്കില rejection ഉണ്ടാവില്ല
Thanks
Warehouse job kittan vazhiyundo
ഏജൻസികളുടെ കയ്യിൽ കാണും vacancy.
Nalla agency ariyumo
@@PraveenKannan-px1wi ഒരുപാട് ഏജൻസികൾ ആളുകളെ കൊണ്ട് വരുന്നുണ്ട്. ആ ഏജൻസികൾ എനിക്ക് അറിയുകയും ചെയ്യാം. പക്ഷെ എല്ലാവരും പറയുന്നതിൽ 50% മാത്രമേ സത്യം ഉണ്ടാകു. അതുകൊണ്ട് ആരെയും suggest ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
Croatia student visa for masters study vannal nallathano?
njnm nokkunnond
നല്ലതിന് വേണ്ടി പറയുവാ, മറ്റു country try ചെയ്യൂ.
Student visayil vannal Croatia yil enthoke part tym jobs ok ond. Avide part tym weeklyo daily limit enthelum ondo
Limit onnum illa. Part time ningalk enthu job venamenkilum cheyyam. Athinu enthenkilum employer help cheyyanam. Athra mathrame vendu.
@@Lifeincroatia. nammukku angottu varunnathinu munbu trp apply chyyn pattumo
Pinne
Students visa yil vannal avide monthly ethre euro earn chyyn pattum
@@bazilkuriakoze7051 illa. Pattilla. Ivide finger print verification cheyyanam.
@@bazilkuriakoze7051 Job set akkan thanne kurachu budhimutt undakum. Ningalk ethra days work cheyyan pattum arinjale athu parayan pattu. Per hour u will get 4 euro minimum.
Ma, am group link tharumo
Post ittittundu
വിസാ rejection മെയിൻ കാരണം എന്താണ്? അതൊന്ന് പറയാമോ.?
Rejection kuravaanu. Pinne fake aanu papers enkil rejection aavum. Pinne schengen aayathinu shesham passport validity kuravu aanenkilum reject avunundu. Chennai vfs il vallom pprs koduthittindenkil check cheryuka. Avidunnu papers kure miss ayyathayi arinju.
@@Lifeincroatia. ok. Thank you sister.
Hi sister,
ഒരു സംശയം ദയവായി reply തരണം
Coration work permit കിട്ടി ഈ permitil
ഒരു കമ്പനി യുടെ പേരുണ്ട്. Coratia യിൽ ചെന്നാൽ നമ്മൾ ആ കമ്പനി യിൽ ആണോ work ചെയ്യേണ്ടത്???
Pls reply
അതെ, പക്ഷെ ഇപ്പോൾ open permit എന്ന പുതിയ സംഭവം വന്നിട്ടുണ്ട്, അതിന്റെ കൂടുതൽ details എനിക്ക് അറിയില്ല
Avda varumbo job nu help chyan patumo sis.. Avda varumbo vere job nokan aanel help chyan patumo
Guidance തരാം, ആർക്കും job ആക്കി കൊടുക്കാറില്ല 😊
Aluminium fabrication job undo
Aluminum fabrication ഉണ്ടോന്ന് അറിയില്ല, വെൽഡിങ് നല്ല scope ഉണ്ട്
Information not clarity... sorry
What you mean?
Watsp nmbr kittumo mam
Njan nursing assistant Ayiii avidekuvaran processing thudangi Avide malayali nurses undo .enik onnu reply tharanam keetoo
Old age home ileikk aano? Atho hospitalil kittiyo?
Hospital A na paranje
@@smithadeepakdeepak5101 hospitalil ithuvare foreigners ne kandittilla.Onnoodi confirm cheyyunnathu nallathaavum.
1200 basic ennanu paranjath
Care home basic 800 Anu
ഒരു ഷൂ കമ്പനിയിലേക്ക് ജോലിക്ക് വേണ്ടി വരുന്നുണ്ട് unskilled job ആണ് 1000യൂറോ പറയുന്നത് വന്നാൽ കുഴപ്പമുണ്ടോ
അറിയില്ല ബ്രോ. അതൊക്ക നമ്മളുടെ companiye depend ചെയ്തിരിക്കും
Forklift operator chance undo
ചാൻസ് ഉണ്ട്. നല്ല ഒരു employer എന്റെ കണ്ടു എത്തിയാൽ നല്ലതാണ്
Mam oru furniture polishing vacancy undu ennu parayunnu ente agent 8 hr duty plus ot 800 to 900 euro yaa salary parayunnee pokkunnathill kuzzhappom undooo, please reply😢
Ente agency dubai ulla oru voyage immigration ahhh
Please reply😢
@@FB-zp5bo
Agency enikk ariyilla
Ithu baisic salary aanu. Furniture polishing aavilla ivide chikappol joli, athumai related aavaam, chilappol athu thanneyum aavaam. Paranja salary working time okke krithyami ariyan ivide ethiyale pattu
@@Lifeincroatia. appo ithu nokkatteee, Nntha opinion??
@@FB-zp5bo ഇപ്പോൾ കിട്ടുന്ന സാലറിയുമായി compare ചെയ്യുമ്പോൾ നല്ല കുറവ് തോന്നുന്നു എങ്കിൽ നോക്കുക. ഒരുപാട് പറ്റിപ്പ് ഏജന്റ്സ് undu, സൂക്ഷിക്കുക. ദുബായ് ആണെങ്കിലും പറ്റിക്കും.
Packing job eganaa und
നല്ല പോലെ പണി നടക്കാൻ വേണ്ടി ആണ് അവർ പുറത്തുന്നു ആളുകളെ ജോലിക് എടുക്കുന്നത്, cheriya ശമ്പളവും താമസവും കൊടുത്താൽ തന്നെ 50% ആളുകളും happy ആണ്. ഒരു ജോലിയെ അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ല.
Hii madam..aham group engane ane?
കൂടുതൽ അറിയില്ല. ഈ agency വഴി വന്ന ഒരാൾ ഇവിടെ പറഞ്ഞ സാലറി um സൗകര്യം ഒന്നും ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിഞ്ഞു.
@@Lifeincroatia. Anas ennano പേര്
ടൂറിസ്റ്റ് വിസയിൽ അവിടെ വന്നു കഴിഞ്ഞാൽ റസിഡൻസ് വിസയിലേക്ക് മാറ്റാൻ പറ്റുമോ
Ivde ullavarkk job iaa 😂
Taxi job nallade anno
ആരും ജോലിക്കായി Croatia പോകരുത് മൊത്തം(99%) കംമ്പനികളും പറ്റിപ്പാണ്. എന്‍റെ അനുഭവമാണ്. ഒരു കംമ്പനിയും ശമ്പളം currect time അല്ല. ഞാന്‍ taxi driver ആയിരുന്നു. 3 months job ചെയ്തിട്ട് ശമ്പളം കിട്ടിയില്ല.
അതെ. J d o o companies ആണ് കൂടുതലും. Stable ആയിട്ടുള്ള companies il ജോബ് ചെയ്തില്ലെങ്കിൽ നമ്മൾ പെട്ടു പോകും.
Contact number tharumo . Me also
@@fazil5739 mail ayakku
നിങ്ങൾ പറയുന്നത് നല്ലത് കാര്യം തന്നെ ആണ് ... ഞ്ഞാൻ 12 വർഷം ഗൾഫിൽ ആയിരുന്നു ... എനിക്ക് അറിയാം മോഹന വാക്ക് മാത്രം നല്ല കമ്പനി യും ഉണ്ട് കെട്ടോ.......
അതെ, നല്ല കമ്പനിയും ഉണ്ട്. പക്ഷെ croatia പൊതുവെ സാലറി കുറഞ്ഞ രാജ്യം ആണ്.
Thank you for your information on a aapt time
Lbd d.o.o കമ്പനി എങ്ങനെ നല്ല കമ്പനി ആണോ
Ee കമ്പനിയെ പറ്റി എനിക്ക് കൂടുതൽ അറിയില്ല. വെൽഡിങ് അറിയാമെങ്കിൽ ഇവിടെ വന്നു ആ കമ്പനിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാലും പേടിക്കണ്ട. വെൽഡിങ് നല്ല സാലറിയിലും താമസവും കൊടുക്കുന്ന കമ്പനി zagreb ഇൽ ഉണ്ട്. അവിടെ ട്രൈ ചെയ്താലും മതി
Vfs kazhinju stampinginu wait cheyyukaya ethradivasam edukkum kittaan
2022 vare 15 daysil കിട്ടുമായിരുന്നു. ഇപ്പോൾ ഒരുപാട് delay ഉണ്ട്. ഫെബ്രുവരി യിൽ apply ചെയ്ത ഒരാൾക്ക് രണ്ടു ദിവസം മുന്നേ ആണ് കിട്ടിയത്
May 9 nu
30 to 45 working days edukkum
Jobinaano pokunney
Enthu job
Job vacancy enthengilum ipo available ano ennariyamo
Agency കൾ ചെയ്യുന്നുണ്ട്. Finlad okke ഒന്ന് try ചെയ്ത് നോക്ക്. ഇവിടെ ഫാമിലി ആയി സെറ്റ് ആവാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. പ്രേത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസം.
@@Lifeincroatia. tnku
Carehome job vecancy available ano ,Anm karku,
Ivide dom il ladies work cheyyunnathu kandittundu.
Care home details onn parayuo
Forklift jobs???
Students ondo avede
Ivide മലയാളീ സ്റ്റുഡന്റസ് തീരെ ഇല്ല എന്നു തന്നെ പറയാം.
Madom nth work aanu cheyyunne
Parttime cheyyamo??
Good നല്ല അവതരണം. അവിടെ കുട്ടികളുടെ സ്കൂളൊക്കെ ചിലവ് കൂടുതലാണോ..?
കൂടുതൽ ആണ് ഇന്റർനാഷണൽ സ്കൂളിൽ. നോർമൽ സ്കൂളിൽ ലാംഗ്വേജ് അറിയാതെ വിടാനും കഴിയില്ല.
Sister enthu job anu
ടൈലറിങ് പറഞ്ഞു ആണ് വന്നത് വന്നു പെട്ടത് കുവൈറ്റ് house
Hi. ഞങ്ങൾ മൂന്ന് പേരുണ്ട് പോകാൻ ready ആയി ഇരിക്കുവാ മൂന്ന് പേരും girls ആണ്.,.. പ്രശ്നം വല്ലോം ആണോ അവിടെ
പ്രശ്നം ഒന്നുമില്ല, girls safe ആണ് ഇവിടെ. പക്ഷെ പറഞ്ഞ ജോലി, പറഞ്ഞ ശമ്പളം. കൃത്യമായ സമയത്ത് ശമ്പളം, ഇതൊക്കെ കൃത്യമാണോ എന്ന് അറിയാൻ ഇവിടെ വന്നു നോക്കിയാലെ അറിയൂ.
ഇവിടെ എത്തിയ ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എനിക്ക് mail അയച്ചാൽ മതി. പറ്റുന്നത് ആണെങ്കിൽ ഹെല്പ് ചെയ്യാം.
mallusincroatia@gmail.com
Hii Njaanum varunnund.... ticket eppo aanu
Through which agency...... agency details please
മെയിൽ id തരാവോ?? എനിക്കൊരു help വേണമായിരുന്നു.. 🙏എനിക്ക് വന്ന contract letter ഒറിജിനൽ ആണോ എന്ന് അറിയാനാണ്.. പ്ലീസ് help me
Mail ID tharam, പക്ഷെ conteact പേപ്പർ ഒർജിനൽ ആണോ എന്ന് കണ്ടു പിടിക്കാൻ kazhiyilla, അത് just details type cheytha paper alle, enthenkilum docs fake aanenkil vfs reject cheyyum.
@@Lifeincroatia. ok.. But ഞാൻ കഴിഞ്ഞ ഏപ്രിൽ 18 ന് contract sign ചെയ്തു സ്കാൻ ചെയ്തു അയച്ചു കൊടുത്തു. Sign ചെയ്ത അന്ന് മുതൽ 60 working days എടുക്കും വർക്ക് permit വരാൻ എന്നാണ് ഏജൻസി പറയുന്നത്.. വെയ്റ്റിംഗ് ആണ്.. മെയിൽ ഐഡി തരുവാണേൽ ഞാൻ contract അയച്ചു തരാം.. Just ഒന്ന് ചെക്ക് ചെയ്തിട്ട് പറയാവോ??
@@vinuvm115 as.sanobarshajahan@gmail.com
@@Lifeincroatia. address not found എന്നാണ് കാണിക്കുന്നത് 🤔
@@vinuvm115 mallusincroatia@gmail.com
Gypsum carpenter job കിട്ടുമോ
അറിയില്ല, ഇങ്ങോട്ടേയ്ക്ക് വരാൻ ഫുഡ് ഡെലിവറി വിസ ആണ് എളുപ്പ വഴി
Electrician job aanu 800 ero nalla salary aano
Athu basic salary aanu. Ividuthe nalla salary aanu. Ivide over time okke cheythu naattile 80- 1 lakh kittunna electrition work cheyyunnavare enikk ariyam. It always depends company.
Visa success chance undo
@@mukeshm8562 ചിലർ പറയുന്നത് കേട്ടു, visa rejection ഉണ്ടെന്ന്. എനിക്ക് അത് ഉറപ്പില്ല
Haii nurse enu vacancy undo
Hospitalil kittan chance kuraavaanu, care home il kittum.
Care home duty nallathanoo salary ethera und care homil work cheyuna areengillum ariumo
@@smithadeepakdeepak5101 orupaad ladies work cheyyunundu. 750-950 expect cheyyam.
@@Lifeincroatia. ethra chilavuvarum visa
Ethra samayam edukum
Heavy Driver job how
It's possible.
Asking 3 lakhs for packing job in Croatia. Is this a benefit?
Maybe you will get this amount within 6 months, If they provide accommodation.
What is the average cost of food for a month? The salary is 700.
@@dmnidhi I don't know, for me and my husband 80-120 euro,sometimes more,,because we both foodies, I think for you 70 euro enough per month without alcohol and cigarette.
@@Lifeincroatia. thk u for ur valuable information.
Is it possible to get a nurse job?
Care to home salary ethra kittum udesam
750- 900 euro
@@Lifeincroatia. 900 euro akumbol family ayal cash adjust akumo avide job visa kittan enthu cheyynm nursing field okke undo
@@vineethraj5314 nursing onnum sadhyatha illa. Ivide language main aanu. Mattu place nokku nurse aanennkil.
@@vineethraj5314 wife koodi job nu poillenkil savings kittilla. Oraalude salary thanne venam food and rent, pinne kuttikalkk studies okke nalla paadu aanu. International schoolil nalla fee aanu, cheriya kuttikal aanekil language padikkan cherkkan pattum, ivide totally different aanu
@@Lifeincroatia. education free alle
Ladies anu, cleaning job nu work permit wait cheyyuva enda opinion salary 700 euro parayunnu agent video interview undayirunnu.
അത് baisic സാലറി ആണ് ഇവിടുത്തെ. ഇവിടെ വന്നു കഴിഞ്ഞാൽ ആദ്യമേ അവര്ക് അടിമപ്പെടാതെ വർക്ക് contract ഇൽ പറയുന്ന പോലെ വർക്ക് ചെയ്യാൻ ശ്രെമിക്കുക. Cleaning job ഒക്കെ ചിലർ പാർട്ട് time ആയി മാത്രമേ വർക്ക് ചെയ്യാറുള്ളു. കൂടുതൽ മണിക്കൂർ വർക്ക് ചെയ്യേണ്ടി വന്നാൽ സാലറി ചോദിക്കുക. അവർ തരാൻ വിസമ്മതിച്ചാൽ ഇവിടെ നമുക്ക് അതിനു case കൊടുക്കാം.
Work permit aviduthe govt. 6 month adichu thannu oru kuttik. But ethinu purame contract letter undo agent node chodikano
@@x.gamingyt4764 ayyo, 6 മാസം ആണോ. അത് summer work നു വേണ്ടി ആവും. എത്തിയ ഉടനെ card kittiya ശേഷം മറ്റു എന്തെങ്കിലും ജോലി നോക്ക്.
@@x.gamingyt4764 യെസ്, തീർച്ചയായും, contract paper main ആണ്. എന്നോട് അത് ദുബായ് immigration department ഉം അതുപോലെ croatian ഇമ്മീഗ്രേഷൻ നമ് ചോദിച്ചു.