സിഹ്ർ ഫലിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 357

  • @AMKK71
    @AMKK71 8 місяців тому +92

    بارك الله فيكم
    അലി മദനി മുറയൂറിന്‌ സത്യം മനസ്സിലാക്കാനുള്ള മാനസികാവസ്ഥ അല്ലാഹു നൽകട്ടെ.

    • @sagar5919
      @sagar5919 8 місяців тому +4

      സിഹ്‌റിന് യാഥാര്‍ഥ്യമോ പ്രതിഫലനമോ ഇല്ല എന്ന നിലപാടുകളുള്ളവരും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുണ്ട്. ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നു. ലബീദ് ബിന്‍ അഅ്‌സം ഈത്തപ്പനക്കുലയും മുടിയും ചീര്‍പ്പും ദര്‍വാന്‍ കിണറില്‍ ഇട്ടാല്‍ അതിന്റെ ഫലമെന്നോണം 40 ദിവസം/6 മാസം നബിക്ക് ബുദ്ധിഭ്രമമുണ്ടായി എന്നത് പരമ്പര ദുര്‍ബലവും ആശയം ഖുര്‍ആന്‍ വിരുദ്ധവുമായ ഹദീസായതുകൊണ്ടാണ് പലരും അത് അസ്വീകാര്യമായി കണ്ടത്.
      ഇമാം നവവി അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. സിഹ്ര്‍ ഒരു വസ്തുതയാണെന്നും അതിന് സ്വാധീനമുണ്ടാകാമെന്നും പറഞ്ഞശേഷം നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസിനെ പ്രമാണബദ്ധമായിത്തന്നെ ഖണ്ഡിക്കുന്നുണ്ട്. സിഹ്ര്‍ ബാധയുടെ സുദീര്‍ഘ ഹദീസിന് അനുബന്ധമായി ഇബ്‌നുകസീര്‍ പറയുന്നു. ‘ഈ ഹദീസ് പരമ്പരയില്ലാതെയാണ് ഉദ്ധരിച്ചിരിക്കുന്നത്. അതില്‍ അവ്യക്തതയുണ്ട്, വഞ്ചനാത്മകവുമാണ്’. അല്‍ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സിഹ്ര്‍ പശ്ചാത്തലത്തില്‍ അവതരിച്ചുവെന്ന ഹദീസിലെ പരാമര്‍ശമാണ് ഈ നിഗമനത്തിന് കാരണം. ഇവ രണ്ടും മക്കയിലാണ് അവതരിച്ചത്, നബിക്ക് സിഹ്ര്‍ ബാധയേറ്റു എന്ന് പറയുന്നതാകട്ടെ ഹിജ്‌റ ഏഴാം വര്‍ഷവും. തുടര്‍ന്ന് ഇമാം നവവി പറയുന്നു. നബി(സ)ക്ക് ബാധയേറ്റു എന്നുള്ള ഹദീസ് തള്ളിക്കളയേണ്ടതാണ്. കാരണം അത് ശരിവെച്ചാല്‍, നബി മസ്ഹൂറാണെന്ന ശത്രുക്കളുടെ വാദം അംഗീകരിക്കലായിരിക്കും. അതാകട്ടെ വ്യക്തമായ ഖുര്‍ആന്‍ ലംഘനവുമായിരിക്കും.
      ഖാദി ഇയാദിനെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു. നബിക്ക് സിഹ്ര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ട് ബാത്വിലാണ്. ഇതെങ്ങനെ സ്വഹീഹാകും? അല്ലാഹു പറയുന്നു: ‘അല്ലാഹു നിന്നെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കും (5:61), സാഹിര്‍ എങ്ങനെ, എവിടെ വന്നാലും വിജയിക്കില്ല (16:69). തീര്‍ച്ചയായും സിഹ്ര്‍ ബാധയേറ്റു എന്നത് പ്രവാചകത്വത്തെ അപമാനിക്കലാണ്. അത് ശരിയാണെങ്കില്‍ എല്ലാ പ്രവാചകന്മാരെയും സജ്ജനങ്ങളെയും സിഹ്‌റിലൂടെ ഉപദ്രവിക്കാന്‍ കഴിയേണ്ടിയിരുന്നു. സാഹിറുകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാനും കഴിയുമായിരുന്നു.
      ശൈഖ് ഖാസിമി തന്റെ ഗ്രന്ഥമായ മഹാസിനു തഅ്‌വീലില്‍ പറയുന്നു. ഈ ഹദീസ് സ്വഹീഹാണെങ്കില്‍കൂടി സ്വീകാര്യയോഗ്യമല്ല. പ്രാമാണികരായ പണ്ഡിതര്‍ നിരീക്ഷിച്ചതുപോലെ സ്വഹീഹായി വന്ന പല ഹദീസുകളും പരമ്പരകളും ആശയവും വിമര്‍ശനവിധേയമാണ്. സ്വഹാബിമാരുടെ കാലത്ത് തന്നെയും ഖബര്‍ ആഹാദ്(ഏകറാവി റിപ്പോര്‍ട്ട്) വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഗസ്സാലി തന്റെ ഗ്രന്ഥം അല്‍മുസ്ത്വസ്ഫയില്‍ പറയുന്നു: ”അലി(റ), ബര്‍വഅ് ബിന്‍തു വാശികിന്റെ കഥയില്‍ അബൂസിനാനുല്‍ അശ്ജഇയുടെ ഹദീസ് തള്ളിയിരിക്കുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അല്‍മുസ്വദ്ദയില്‍ പറയുന്നതിങ്ങനെ. ഹദീസ് ഉദ്ധരിക്കുന്ന വ്യക്തിക്ക് തെറ്റ് പറ്റുകയോ അയാള്‍ കളവ് പറഞ്ഞതായി സംശയിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അത് തള്ളപ്പെടുന്നത് ഹദീസ് നിഷേധമല്ല. നബി(സ) അങ്ങനെ പറയുകയില്ല എന്നതിന് തെളിവുണ്ടുതാനും. ഇങ്ങനെ ഹദീസ് മാറ്റി വെക്കുന്നവര്‍ കാഫിറോ ഫാസിഖോ അല്ല. ഒന്നിലധികം സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ സ്വഹീഹായിട്ടും ഹദീസ് പണ്ഡിതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്(അല്‍മജ്മൂഅ് ഫീ ശറഹില്‍ മുഹദ്ദബ് 19/243,244). പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും നബിയുടെ സിഹ്ര്‍ ബാധ തള്ളിയിട്ടുണ്ട്. അബൂസഅലബ 1/139, ഇബ്‌നുകസീര്‍ 3/59, ഇമാം ഖുര്‍തുബി 10/273, വഹബസുഹലി 16/243 തുടങ്ങിയവ ഇതിനുദാഹരണമാണ്.

    • @moideenkoya3557
      @moideenkoya3557 8 місяців тому

      സമസ്തക്കാർ പോലും
      ജിന്നിനെയും ശിഹറിനെയും അകററി നിർത്തുംബോൾ ഇവരെന്തിനാണ് ഇത് പൊക്കിപ്പിച്ച് വ്യാകുലപ്പെടുന്നത്.

    • @albabquranaccademy5501
      @albabquranaccademy5501 8 місяців тому

      ​@@sagar5919
      പഠിക്കാൻ വേണ്ടിയാണ്, തർക്കിക്കാനുള്ള അറിവില്ല
      അപ്പോൾ മലക്കുകൾ പഠിപ്പിച്ചത് എന്താണ് എന്ന് പറയാമോ ?

    • @albabquranaccademy5501
      @albabquranaccademy5501 8 місяців тому +3

      ​@@sagar5919
      ജനങ്ങൾ ആ സിലബസ്സ് പഠിച്ചതിന് ശേഷം എങ്ങനെയാണ് ഭാര്യഭർത്താക്കൻമാർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്? അങ്ങനെ യൊന്നില്ലേൽ എന്ന് കൂടി പറയാമോ?

    • @zainuddeenshahabas
      @zainuddeenshahabas 8 місяців тому +1

      { وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ }
      [Surah Al-Falaq: 4]
      കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും

  • @alim1704
    @alim1704 8 місяців тому +57

    നല്ല സംസാരം ഏറ്റവും സന്ദർഭോജിതമായ അനിവാര്യമായ വിശദീകരണം... റബ്ബ് അനുഗ്രഹിക്കട്ടെ .

    • @nafidvabdul7882
      @nafidvabdul7882 8 місяців тому +1

      നല്ല സംസാരം. സംസാരം നന്നായാൽ സിഹ്ർ ഫലിക്കുമോ. അതോ സിഹ്ർ ബാധിച്ചാൽ ഇങ്ങനെ സംസാരിക്കാൻ കഴിയുമോ എന്തോ.എല്ലാ അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ചാൽ നാളെ പരലോകം രക്ഷപ്പെടാം. ☀️

  • @thalhathtaj9135
    @thalhathtaj9135 8 місяців тому +48

    മാഷാ അല്ലാ.
    ഏറ്റവും സന്ദർഭോജിതമായ അനിവാര്യമായ വിശദീകരണം..
    റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ...
    അഹ്ലുസ്സുന്നക്ക് വേണ്ടി പടപൊരുതാൻ ഈ ശബ്ദം ഉയർന്നു കൊണ്ടേയിരിക്കട്ടെ

  • @ALAthari77
    @ALAthari77 8 місяців тому +20

    ഏതാരു മുസ്ലിമിനും മനസ്സിലാവുന്ന രീതിയിലുള്ള വിശദീകരണം
    ഉസ്താതെ جزاكم الله وبارك الله فيكم

  • @Healthylife07.
    @Healthylife07. 8 місяців тому +7

    മാഷാ അല്ലാഹ് സുവ്യക്തമായ വിശദീകരണ പഠനം.. അല്ലാഹു എല്ലാവർക്കും ഹഖ് മനസ്സിലാക്കി ഉൾക്കൊള്ളാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @sakkeermankadasakkeer3071
    @sakkeermankadasakkeer3071 8 місяців тому +29

    നല്ല സംസാരം . റബ്ബ് അനുഗ്രഹിക്കട്ടെ .

    • @fortrack9399
      @fortrack9399 7 місяців тому

      സക്കീർ മൗലവീ... സിഹ്ർ ഉണ്ടോ... അത് ഫലിക്കുമോ.❓❓❓ഇതൊന്നും ഇല്ല എന്ന് ക്ലാസ്സ്‌ എടുത്തു നടന്നിരുന്നവരാണല്ലോ താങ്കളൊക്കെ...2016 ന് മുമ്പ്

  • @Kdramaandkpopworld
    @Kdramaandkpopworld 8 місяців тому +26

    മാഷാഅല്ലാഹ്‌ ഞാൻ കാത്തിരുന്ന വിഷയം. കരിപൂർ സമ്മേളനത്തിന് ശേഷം ഫാമിലിയിൽ നിന്നുയർന്നു വന്ന ചോദ്യത്തിനുള്ള മറുപടി അൽഹംദുലില്ലാഹ് താങ്കൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ആയുസ്സും ദീർഘിപ്പിച്ചു തരട്ടെ ആമീൻ 🤲

    • @technotipsandtricks6572
      @technotipsandtricks6572 8 місяців тому +1

      ameen ya rabbal alameen

    • @salihmp1423
      @salihmp1423 8 місяців тому

      ഇതിന്റെ മറുപടി voice of islam എന്ന യൂട്യൂബ് ചാനലൂടെ നിങ്ങൾക്ക് കേൾക്കാവുന്നതാണ്. ഫാമിലിക്കും കേൾപ്പിച്ചു കൊടുക്കുക. എന്നിട്ട് തീരുമാനം എടുക്കുക

  • @shaheermk4088
    @shaheermk4088 8 місяців тому +8

    മാഷാ അല്ലാഹ്
    .. നല്ല മറുപടി.. എളുപ്പത്തിൽ മനസ്സിലായി

  • @riyaspalakkal1870
    @riyaspalakkal1870 8 місяців тому +8

    അയ്ദീദ് ♥️
    അഹങ്കാരം അലങ്കാരമാക്കി നടക്കുന്നവർക്ക് സത്യം മനസ്സിലാകില്ല. മനസ്സിലായാലും അവർ തിരുത്തില്ല.

  • @shaiksakeerhussain6117
    @shaiksakeerhussain6117 8 місяців тому +7

    ശരിയായ പ്രബോധനം സത്യം എത്തിച്ചു കൊടുക്കുന്ന ഈ വാക്കുകൾ ഇവരെ കേൾക്കുന്നവർ സത്യം തിരിചറിഞ്ഞ അതിൽ നിന്നു മാറി നിൽക്കട്ടെ jazakallahu khair

  • @hashimibrahim8218
    @hashimibrahim8218 8 місяців тому +25

    അൽഹംദുലില്ലാഹ്, നല്ല സംഭാഷണം.... ആർക്കും മനസിലാകുന്ന രീതിയിൽ, ലളിതമായ സംഭാഷണം.... ഇങ്ങനെ യാവട്ടെ എല്ലാ നേതാക്കന്മാരുടെയും സംഭാഷണം........❤

  • @mahroofhasani.5347
    @mahroofhasani.5347 8 місяців тому +9

    الحمدلله جزاك الله خير ا
    മനോഹരമായ മറുപടി
    بارك الله في علمك ❤

  • @appsupport9871
    @appsupport9871 8 місяців тому +8

    barakkallahu feekum sheikh for clarifying, alhamdulillah you're a breath of fresh air in this day and age.

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 місяців тому +2

    ഈ മൗലവി ഒരു നല്ല വ്യക്തിയാണ്.... അൽഹംദുലില്ലാഹ്

  • @BushraHassan....Bushra
    @BushraHassan....Bushra 8 місяців тому +4

    ▪️Barakallahu feekum ▪️ നല്ല മറുപടി ▪️▫️▫️👌▫️▫️✨💯

  • @lukhmank1685
    @lukhmank1685 8 місяців тому +6

    ഏതായാലും കരിപ്പൂർ സമ്മേളനം നിങ്ങൾക്കും തിരിച്ചറിവുകൾ നൽകാൻ കാരണമാവട്ടെ!

  • @shihabudheenk7046
    @shihabudheenk7046 8 місяців тому +4

    രണ്ടാം പ്രാമാണം ഒന്നാം പ്രമാണമാക്കി , ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന - ഖുർആൻ നിഷേദികളിൽ നിന്ന് ഞങ്ങളെ കാക്കണെ നാഥാ .

    • @MuhammedfayizK
      @MuhammedfayizK 7 місяців тому

      Ningal ee parana vyakanam ethenkilum muffasireengal paranitundo

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 7 місяців тому

    മാഷാ അല്ലാഹ്- അലി മദനിക്ക് ഹഖ്‌ മനസ്സിലാക്കാൻ അല്ലാഹു വിന്റെ അനു ഗ്രഹം ഉണ്ടാവട്ടെ

  • @ansarv9938
    @ansarv9938 8 місяців тому +4

    വളരെ നല്ല പ്രഭാഷണം 👏👏👏

  • @mariyambinth9345
    @mariyambinth9345 8 місяців тому +7

    بارك الله فيك
    جزاك الله خير كثيرا

  • @AshrafKandal-ee4gi
    @AshrafKandal-ee4gi 7 місяців тому

    വളരേ ഉപകാരമായ ക്ലാസ്❤

  • @ashiqpk1261
    @ashiqpk1261 8 місяців тому +3

    بارك الله فيك

  • @abdussalambaderkudhal-fz7jw
    @abdussalambaderkudhal-fz7jw 8 місяців тому +1

    മാഷാ അല്ലാഹ്, love you for the sake of Allah.

  • @abdulbasith4145
    @abdulbasith4145 8 місяців тому +9

    32:19 to 36:01 നല്ല സെൽഫ് ഗോൾ ആണല്ലോ. നക്ഷത്രത്തിൽ വിശ്വസിച്ചാൽ എന്നു പറയുന്നത് നക്ഷത്രം ഉണ്ടെന്ന് വിശ്വസിച്ചാൽ എന്ന് അല്ല, നക്ഷത്രത്തിന്റെ സ്ഥാനം കൊണ്ട് എന്തെങ്കിലും ഫലം ഉണ്ട് എന്ന് വിശ്വസിച്ചാൽ എന്നാണെന്ന് വ്യക്തമാക്കുന്നു. ഇത് തന്നെയാണ് സിഹ്റിന്റെ കാര്യത്തിലും. സിഹ്ർ ഉണ്ട്, സിഹ്ർ ചെയ്യുന്നവർ ഉണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സിഹ്റിന് ഫലം ഉണ്ടോ എന്ന കാര്യത്തിൽ ആണ് തർക്കം. നക്ഷത്രങ്ങളുടെ സ്ഥാനം കൊണ്ട് ഫലം ഇല്ല എന്നത് പോലെ, ജ്യോത്സ്യൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ഇല്ല എന്ന പോലെ തന്നെ സിഹ്‌റിനും ഫലം ഇല്ല എന്നാണ് പറഞ്ഞത്. 😁💯

    • @siyassiyu266
      @siyassiyu266 7 місяців тому +1

      അപ്പോൾ നബിക്ക് ഫലിച്ചതോ.

    • @iffathks7765
      @iffathks7765 7 місяців тому

      സിഹ്റ് കൊണ്ട് ഉപദ്രവം ഉണ്ടാക്കാൻ കഴിയും എന്നത് സത്യമാണ്.ഇനി ഉപദ്രവം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ അത് വൻപാപതിൽ പെടുത്തിയത് എന്തിന്?

  • @nasifhusain8182
    @nasifhusain8182 8 місяців тому +2

    بارك الله فيك.

  • @anshaschungam2305
    @anshaschungam2305 8 місяців тому +1

    വളരെ നല്ല സംസാരം

  • @Manzoor634
    @Manzoor634 7 місяців тому

    بارك الله فيك أخي الغالي..❤

  • @fortrack9399
    @fortrack9399 8 місяців тому +2

    പ്രിയ'പ്പെട്ടവരേ'............... ബഹുമാന്യ പണ്ഡിതൻ മുഹ്സിൻ ഐദീദ് അടക്കമുള്ളവർ ആദ്യം ഇതേ വീഡിയോയുടെ 32:00 മിനുട്ട് മുതൽ 36:00 മിനുട്ട് വരെ കേട്ടാൽ തന്നെ നിങ്ങളുടെ പ്രശ്നം തീരും.

  • @nizarnizar6856
    @nizarnizar6856 8 місяців тому +7

    ഓരോപ്രവാചകന്മാരും വന്ന കാലഘട്ടം ആ ജനത വളരെ അന്തകാരത്തിലാണ് നമ്മൾ പഠിച്ചട്ടട്ടുണ്ട് അല്ലാഹുവിനെ കുറിച് യെതാർത്ഥ വിശ്വാസമില്ലാത്തവരാണ് അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാരണത്തിൽ വിശ്വസിക്കുന്നവരായിരുന്നു അവർക്കിടയിൽ പ്രവാചകന്മാർവരുകയും അല്ലാഹുവഴി പ്രവാചകന്മാർക് പല മു ഇജസത്തുകൾ കാണിച്ചു ആ ജനത ന്നേരയമാർഗത്തിൽ വരാൻവേണ്ടി പല ധ്ർഷ്ട്ടാന്തങ്ങളും കാണിച്ചപ്പോൾ ആ വിവരമില്ലാത്ത ജനത പ്രവാചകന്മാരെ ഭ്രാന്തൻ എന്നുവിളിച്ചു മാരണക്കാരനെണെന്നുവിളിച്ചു സിഹ്ർ ബാധിച്ചവൻ എന്നുവിളിച്ചു ആ ജനതയുടെ വിശ്വാസം മുസ്ലിങ്ങൾ ഏറ്റെടുക്കണോ

    • @0505737040
      @0505737040 8 місяців тому

      ഇല്ലാത്ത സിഹ്റിനെ(മസ്ഹൂറാണെന്ന)കുറിച്ച് മക്കാ മുശ്ക്കിന്റെ ആരോപണത്തിന് ക്വർആനിലൂടെ അള്ളാഹു മറുപടി പറഞ്ഞതാണോ..? നിങ്ങളുടെ വാദം തന്നെ സിഹ്റിന് യാഥാര്‍ത്ഥ്യം ഇല്ല എന്നതാണല്ലോ..?!

  • @riyazthazheparamban5808
    @riyazthazheparamban5808 8 місяців тому +1

    നല്ല സംസാരം
    ഒരു മുസ്ലിം പണ്ഢിതനായാൽ ഇങ്ങനെ വേണം സംസാരിക്കാൻ മറ്റുള്ളവരെ അടച്ച് അക്ഷേപിക്കാതെ , കുരച്ച് ചാടാതെ , അവഹേളിക്കാതെ മാന്യമായ രീതിയിൽ തിരുത്താൻ ശ്രമിക്കുന്നു മാഷാ അല്ലാഹ്
    തെറ്റുകൾ സംഭവിച്ചാൽ അത് മനസ്സിലാക്കാനും തിരുത്തി മുന്നോട്ട് പോകാനുമുള്ള മനസും ക്ഷമയും ഉള്ളവനായിരിക്കണം യഥാർത്ഥ മുസ്ലീം പണ്ഢിതരെല്ലാം
    ഇൻഷാ അല്ലാഹ്
    താങ്കളും അലി മദനിയുമടക്കം എല്ലാ പണ്ഢിതൻമാർക്കും സത്യം മനസിലാക്കി പ്രബോധന പ്രവർത്തനത്തിലേർപ്പെടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲 ആമീൻ

  • @anshadp5463
    @anshadp5463 8 місяців тому

    اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِ مِنْكَ الْجَدُ
    "O God, no one can withhold what You give, neither give what You withhold, and certainly material [and position] cannot avail the wealthy before You."

  • @AhammedAhammed-gy8lc
    @AhammedAhammed-gy8lc 8 місяців тому +2

    جزاك الله خير

  • @Nabeel_al_athari
    @Nabeel_al_athari 8 місяців тому +4

    وفقكم الله

  • @mohamedrv
    @mohamedrv 7 місяців тому +1

    താങ്കളുടെ പ്രസംഗം അവസാനം വരെ ശ്രദ്ധിച്ചു കേട്ടു . സിഹ്റ് കൊണ്ട് ഒരു മനുഷ്യന് ഉപദ്രവം ഉണ്ടാകും എന്ന് കരുതാൻ ഒന്നും പറഞ്ഞില്ല

  • @muhammedshafeekp
    @muhammedshafeekp 8 місяців тому +1

    Barakallahu feekum ya Ustadh

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 8 місяців тому

    jazakallah khair ya usthad

  • @aliyarvs4851
    @aliyarvs4851 8 місяців тому +1

    നല്ല വിശദീകരണം

  • @LabeebMohammed
    @LabeebMohammed 8 місяців тому +2

    جزاكم الله خيرا

  • @Ayishhh-ib2rw
    @Ayishhh-ib2rw 8 місяців тому

    Barakallah feekum

  • @fadilll____
    @fadilll____ 8 місяців тому +1

    Good speech

  • @nizarnizar6856
    @nizarnizar6856 8 місяців тому +4

    ഉസ്താദ് തന്നെ പറയുന്നു പ്രവാചകന്മാരെ സിഹ്ർ ബാധിച്ചവൻ എന്ന് ആ വഴിപിഴച്ച ജനത വിളിച്ചന്ന് നമ്മൾ ആരോട് നിൽക്കണം പ്രവാചകന്മാരോട് നിൽക്കണോ അതോ ആ വഴിപിഴച്ച ജനതയോട് നിൽക്കണോ

    • @zakariyazakari5686
      @zakariyazakari5686 8 місяців тому

      കടങ്കഥയിൽ ചോദ്യം ഇല്ല എന്ന് പഠിച്ചിട്ടില്ലെ സഹോദരാ കുട്ടിക്കാലത്ത്. ലക്കും ദീനുക്കും. വലിയ ദീൻ. അവൻ അവൻ്റെ ദിനു മായി യൂട്യൂബിൽ വിലസി കാശ് ഉണ്ടാക്കപ്പെട്ട സഹോദരാ. നീ എന്തിനാ ശല്യപ്പെടുത്തുന്നതു് ജീവിക്കാൻ വേറെ വഴിയില്ല. എന്തുചെയ്യാനാ പാവം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    സിഹിർ ഫലിക്കും
    എന്റെ ഭാര്യയുടെ സഹോദരൻ
    എനിക്കെതിരെ സിഹ്ർച്ചെയ്തത് എനിക്കും
    ഭാര്യക്കും ഫലിച്ചിട്ടുണ്ട്

  • @baswaeer
    @baswaeer 8 місяців тому

    بارك الله فيكم اخوي

  • @malamakkavu
    @malamakkavu 7 місяців тому +1

    ലോകത്തിലെ എല്ലാ സാഹിറീങ്ങൾ ചേർന്ന് ഒരു വിഗ്രഹമോ മറ്റോ ഉണ്ടാക്കിയാലും അവയ്ക്ക് ഒരു ഈച്ചതട്ടിയെടുത്തത് തിരിച്ച് പിടിക്കാനുള്ള കഴിവ് പോലും ഉണ്ടാകില്ല എന്ന് പറഞ്ഞത് ഖുർആനാണ്. ശിർക്ക് വൻപാപമാണ് എന്ന്കരുതി മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയതെല്ലാം ദൈവമാണോ?
    സിഹിറിൽ എന്തിനാണ് കഴിവ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതെങ്കിലും വസ്തുക്കൾക്ക് സിഹിറിലൂടെ കഴിവ് ലഭിക്കുന്നു എന്ന് പറഞ്ഞാൽ വിഗ്രഹത്തിനും കഴിവ് ലഭിക്കും എന്ന് പറയേണ്ടിവരും.

  • @ibthisaamonline5449
    @ibthisaamonline5449 8 місяців тому +1

    GD presentation iam a sunni

  • @محمدالشحات-ت3ل
    @محمدالشحات-ت3ل 2 місяці тому

    ❤❤

  • @Muhammed_rameez
    @Muhammed_rameez 8 місяців тому +2

    സഹോദര wisdom സംഘടനയുടെ കുറവുകളും അവരിൽ ഉള്ള പിഴവുകളും വിവരിക്കുന്ന ഒരു class ഇടാമോ بارك الله فيك

    • @rafiqpk4u
      @rafiqpk4u 8 місяців тому +2

      ആദ്യം സ്വന്തം പിഴവുകൾ കണ്ടെത്തൂ

    • @anshasmv5448
      @anshasmv5448 8 місяців тому

      😅😅

    • @zakariyazakari5686
      @zakariyazakari5686 8 місяців тому +1

      അതിനു നിന്നാൽ പിന്നെ വേറെ ഒരു കാര്യത്തിനും സമയം സമയം കിട്ടത്തില്ല. അപ്പിയിടാൻ പോകാൻ പോലും

    • @MuhammadFayis-rd8lg
      @MuhammadFayis-rd8lg 7 місяців тому

      ​​@@zakariyazakari5686 കരഞ്ഞോ നല്ലോണം😅

    • @zakariyazakari5686
      @zakariyazakari5686 7 місяців тому

      @@MuhammadFayis-rd8lg അതിന് എനിക്ക് നിന്നെപ്പോലെ കരഞ്ഞു തീർക്കേണ്ട
      കൈതക്കാമമില്ലല്ലോ

  • @shereefp2492
    @shereefp2492 8 місяців тому

    സിഹ്ർ ഫലിക്കൂലാ. പ്രാർത്ഥന.... ലാ

  • @lightning-916
    @lightning-916 8 місяців тому

    Correct mashaallah

  • @JavadRahman-g4d
    @JavadRahman-g4d 8 місяців тому +7

    മുഹ്സിൻ കാ സിഹ്ർ ഉണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. പിന്നെ സിഹ്ർ കൊണ്ട് ഏതൊരു മനുഷ്യനെയും കബർ വരേ എത്തിക്കാൻ കഴിയുന്ന വികല വിശ്വാസങ്ങൾ അദൃശ്യ മാർഗത്തിൽ ഉള്ള ഉപകാര ഉപദ്രവങ്ങൾ പ്രേതീക്ഷിക്കലും ഭയപ്പെടലും ആണ് ഇത് ഇസ്ലാം നൽകുന്ന നിർഭയത്ത്തിനു കളങ്കം ഉണ്ടാക്കും അപ്പൊ മേശ തുറക്കാൻ പേടി ചുടുവെള്ളമം ഒഴിക്കാൻ പേടി രാത്രിയിൽ പള്ളിയിൽ ഒറ്റക്ക് കിടക്കാൻ പേടി ഇതൊക്കെ കടന്ന് വരും

  • @safwantvm9956
    @safwantvm9956 8 місяців тому +1

    കൂടോത്രം ഫലിക്കും. നബിക്ക് ഫലിച്ചിട്ടുണ്ട് . അത്തരം കൂടോത്ര വിശ്വാസികളോട് എന്റെ ചോദ്യം ?🌹
    മിക്കതിലും ഭൂതം. ജിന്ന് . മലക്ക് . ദേവൻ ദേവി . പിശാച്. മരണമടഞ്ഞവർ . നക്ഷത്രഗ്രഹങ്ങൾ . ആദിയായ ഏതെങ്കിലും നിന്നുള്ള സഹായ തേട്ടങ്ങളും ചില കർമ്മ മുറകളും അടങ്ങിയിരിക്കും .( അമാനി തഫ്സീർ - സൂറ ബക്കറ. 102ന്റെ വിശദീകരണത്തിൽ നിന്ന്)
    ഇങ്ങനെ ആചരിക്കപ്പെടുന്ന സിഹ്റാണ് ആഭിചാരം. മാരണം . കൂടോത്രം. എന്നൊക്കെ അറിയപ്പെടുന്നത്. ഇത് ശിർക്കല്ല എന്നും . അതിനു പ്രതിഫലനം ഉണ്ടാകും എന്നുമുള്ള നിങ്ങളുടെ വിശ്വാസം ശിർക്ക് ആകാതിരിക്കുവാനുള്ള കാരണം എന്താണ് ?
    സൂറ അൽ ഫാത്തിറിലെ 14 മത്തെ ആയത്തിൽ അല്ലാഹു പറയുന്നു. നിങ്ങളവരെ വിളിച്ച് സഹായം തേടിയാൽ (ഇസ്തിഗാസ ചെയ്താൽ ) നിങ്ങളുടെ സഹായം തേടൽ അവർ കേൾകയില്ല. അവർ കേട്ടാലും . അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയുമില്ല. അന്ത്യദിനത്തിൽ നിങ്ങളുടെ പങ്കു ചേർക്കലിനെ അവർ നിഷേധിക്കുകയും ചെയ്യും . നിനക്ക് വിവരം നൽകുകയുമില്ല : സൂക്ഷ്മ ജ്ഞാനമുള്ള ഒരുത്തനെ പോലെ (മറ്റാരും) ( 35:14)
    ദുആഅ്, എന്നതിന്റെ വിവക്ഷ. ഇവിടെ ആപൽ ഘട്ടങ്ങളിലുള്ള ഇസ്തിഗാസയാണെന്ന് ഇമാം ഖുറുത്തുബി എഴുതുന്നു.(പേജ് 5418.)
    ഈ ആയത്തിനെ (35:14) പ്രസിദ്ധ പണ്ഡിതനായ ഇമാം ഖുർതുബി (റ) വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു ( മലക്ക് .ജിന്ന് . നബിമാർ . പിശാചുക്കൾ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ സൂക്തം മടക്കപ്പെടും ( തഫ്സീർ ഖുർതുബി 14-336 ) ഇനി പറയൂ മാരണം ശിർക്കാണോ അല്ലേ .

  • @rasheedgrace
    @rasheedgrace 7 місяців тому

    അല്‍ ബഖറഃ - 2:102
    وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ
    സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് 'സിഹ്ര്‍' [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്' എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!

  • @sanofarsanu2802
    @sanofarsanu2802 8 місяців тому

    Mashallah

  • @shihabudheenk7046
    @shihabudheenk7046 8 місяців тому +1

    രണ്ടാം പ്രമാണമായ ഹദീസുകളെ ഒന്നാം പ്രമാണമായ ഖുർആന്റെ നസ്സിന് എതിരാണെങ്കിൽ, എതിരായി വന്ന ഹദീസ് സഹീഹല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
    ഇവർ രണ്ടാം പ്രാമാണത്തെ ഒന്നാം പ്രമാണമാക്കുകയും . സനദ് കൊണ്ട് മാത്രം ശരിയായ ഖുർആനിന്റെ നസ്സിന് എതിരായ ഹദീസുകൾ വച്ച് ഖുർആൻ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
    എത്ര അപകടകരം.
    രണ്ടും ഒരേ സമയത്തു ഒന്നാം പ്രമാണമാക്കുന്നതിലൂടെ ഖുർആൻ നിഷേദികളായി മാറുകയാണ് ഇവർ ചെയ്യുന്നത്. അല്ലാഹു കാക്കട്ടെ .

  • @abbaschanhal
    @abbaschanhal 8 місяців тому

    Allahu Akbar 🎉

  • @എസ്.അലി
    @എസ്.അലി 8 місяців тому +9

    ഒരു പൂച്ച കുറുകെ ചാടിയാലുള്ള അന്തവിശ്വാസം ഇല്ലേ അതുപോലുള്ള ഒരു വിശ്വാസം മാത്രമല്ലെ സിഹ്റിൽ സംഭവിക്കുന്നത് പൂച്ച കുറുകെ ചാടി എന്തെങ്കിലും സംഭവിച്ചാൽ അതിൽ വിശ്വസിക്കുന്ന ഒരാൾ പൂച്ച ചാടിയത് കൊണ്ടാണ് എന്ന് പറയുന്നു ഖൈറും, ശർറും പടച്ചവനിൽ നിന്നാണ് വിശ്വസിക്കുന്ന മുസ്ലിം ഇതിൽ എങ്ങനെ വിശ്വസിക്കും ഒന്നാമതായിട്ട് അല്ലാഹു വൻ പാപത്തിൽ എണ്ണിയതാണ് സിഹ്ർ സിഹ്ർ എങ്ങനെ ചെയ്യണം എന്ന് അല്ലാഹുവേ റസൂലോ പഠിപ്പിച്ചിട്ടില്ല അതിൽ ഏത് വസ്തുക്കൾ ഉപയോഗിക്കണം എന്ത് ചൊല്ലണം എന്ത് എഴുതണം എന്നെന്നും പഠിപ്പിച്ചിട്ടില്ല ഏതെങ്കിലും ആളുകൾ ഏതെങ്കിലും നാട്ടിൽ കിട്ടുന്ന വളരെ ചീപ്പായിട്ടുള്ള വസ്തുക്കൾ ഉദാ കോഴി മുട്ട, തേങ്ങ, മൃഗങ്ങളുടെ എല്ലുകൾ,തകിട്,മുടി ചരട് മുതലായ വസ്തുക്കൾ ഉപയോഗിക്കുകയും അവർക്ക് തോന്നിയ എന്തെങ്കിലും എഴുതി കുറിക്കുകയും ചെയ്‌താൽ എങ്ങനെ യാണ് എന്തെങ്കിലും സംഭവിക്കുക അല്ലാഹുവിന്റെ കളാ കദ്ർ കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ അത് സിഹ്ർ ചെയ്തത് കൊണ്ടാണ് സംഭവിച്ചത് എന്ന് എങ്ങനെ യാണ് വിശ്വസിക്കുക അങ്ങനെ വിശ്വസിച്ചാൽ ശിർക്ക് ആകില്ലേ. പഠിക്കാൻ വേണ്ടി യാണ് എന്റെ ഒരു സംശയം ചോദിച്ചതാണ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻ ശാ അല്ലാഹ്

    • @LillyLilly-cn9ru
      @LillyLilly-cn9ru 8 місяців тому

      അൽ ബഖറ 102 ആയത്തിന്റ അർത്ഥം ഒന്നു വായിച്ചു നോക്കു

    • @Isha-l2f
      @Isha-l2f 8 місяців тому

      ​@@LillyLilly-cn9ru അൽ ബക്കറ 102 ൽ എന്താണ് പറയുന്നത്

  • @arifakampadam9067
    @arifakampadam9067 8 місяців тому

    Allahu Akbar

  • @MyJio-i8n
    @MyJio-i8n 7 місяців тому

    Video full kelku abdul muhsin...
    Tharkikaan vendi video cut cheydhu kuttam aanu nnu aalugale thettipikarudhu...
    Morayoor parayunnadhinte aashayam manasilakooo...

  • @muhammedshuaib7576
    @muhammedshuaib7576 8 місяців тому

    👍

  • @haseenajasmine7316
    @haseenajasmine7316 8 місяців тому

    👍🏼👍🏼👍🏼

  • @muhammedfaisal8543
    @muhammedfaisal8543 8 місяців тому +1

    അറബിക് വാക്കുകൾ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടാവാം താങ്കളുടെ മലയാളം കേൾക്കാൻ നല്ല ഭംഗിയുണ്ട്

  • @LillyLilly-cn9ru
    @LillyLilly-cn9ru 8 місяців тому

    മാഷാഅല്ലാഹ്‌

  • @mhdnoorudheen1131
    @mhdnoorudheen1131 7 місяців тому

    ഒന്ന് മനസിലാക്കുക അള്ളാഹുവിന് അല്ലാതെ അദൃശ്യമായ ഒരു കഴിവും ella💯🙌... ചിന്തിക്കുക... 💯

  • @travelforfood8785
    @travelforfood8785 8 місяців тому +4

    എന്തായാലും സിഹ്ർ ചെയ്യാൻ കഴിവുള്ളവരാരും ഇന്നത്തെ കാലത്തില്ല, ഉണ്ടെങ്കിൽ ലോകത്തിന്റെ അവസ്ഥ ഇങ്ങനെയായിരിക്കില്ല,

    • @fathimajilsiya9355
      @fathimajilsiya9355 8 місяців тому

      Illuminathikal ചെയ്യുന്നത് ഇതല്ലേ

    • @zakariyazakari5686
      @zakariyazakari5686 8 місяців тому

      ​@@fathimajilsiya9355ഇല്ലിമല അട്ടി അല്ലാ അപ്പൻറെ മുട്ടയാണ്

    • @spacerider536
      @spacerider536 Місяць тому

      ​@@fathimajilsiya9355ATHE YENTE
      VEEDINTE ADUTHANU ILLUMINATEEDE OFFICE

  • @abdussalamam9049
    @abdussalamam9049 8 місяців тому +1

    Masa allha

  • @SiddeekBerike
    @SiddeekBerike 8 місяців тому +1

    മുഹ്സിൻ അയ് ദീദ് നു് പ്രാഥമിക വിവരം പോലും ഇല്ല എന്നുള്ളത് എന്നെ അൽഭുത പ്പെടുത്തി..പഠിപ്പിക്കാൻ കഴിയുന്ന ഒന്നിന് യാഥാർഥ്യം ഉണ്ടാകും. എന്ന വാദം തെറ്റാണ്. കാരണം കൃഷ്ണനെ ആരാധിക്കാൻ പഠിപ്പിക്കുന്നു, ക്ഷേത്രത്തിൽ എങ്ങിനെ വിഗ്രഹം വേക്കാണം എന്നും എങ്ങിനെ ആരാധന നടത്താൻ. സാധിക്കും എന്നൊക്കെ പഠിപ്പ്പി ക്കുന്ന് എന്ന് വെച്ചു വിഗ്രഹ ആരാധനക്ക് യാഥാർഥ്യം ഉണ്ടാകും ആരേലും പറയുമോ??

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 місяців тому

    വളരെ മാന്യമായ സംസാരം... അൽഹംദുലില്ലാഹ്

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 8 місяців тому

    അൽഹംദുലില്ലാഹ്.....

  • @shihabudheenk7046
    @shihabudheenk7046 8 місяців тому

    ഖുർആൻ നിഷേദികളെത്തൊട്ട് അല്ലാഹു കാക്കട്ടെ

  • @abdulkadertpc8609
    @abdulkadertpc8609 8 місяців тому +9

    മുറയൂർ പറഞ്ഞ തെളിവുകളൊന്നും തന്നെ ഖണ്ഡിക്കാൻ കഴിഞ്ഞില്ലല്ലോ?

    • @ubaidkuniya7627
      @ubaidkuniya7627 8 місяців тому +3

      ഏതാണ് ഖ ണ്ണിക്കാത്തത് പറയൂ,അറിയാനും പഠിക്കാനും pls

    • @LabeebMohammed
      @LabeebMohammed 8 місяців тому +2

      ചെവി പൊത്തിയാണോ കേട്ടത്😊

    • @zakariyazakari5686
      @zakariyazakari5686 8 місяців тому

      ​@@ubaidkuniya7627കഥ മനസ്സിലാക്കിയിട്ട് ആട്ടം കാണാൻ പോകൂ .അപ്പൊ മനസ്സിലാവും

    • @abdulkadertpc8609
      @abdulkadertpc8609 5 місяців тому

      ചെവിക്ക് ബധിരത ഇല്ലാത്തവനായതിനാലാണ് നിശ്പക്ഷമായി കേൾക്കുന്നത്​@@LabeebMohammed

  • @haadisworld4500
    @haadisworld4500 8 місяців тому +4

    മുസ്വദി ഖുൻ ബി സിഹ്ർ / ഇതിന് മാരണക്കാരൻ്റെ അടുത്ത് പോയി വിശ്വസിച്ചാൽ/സത്യപ്പെടുത്തിയാൽ മാത്രമാണ് എന്നർത്ഥം വരുന്നത് എങ്ങിനെയാണ്.
    വീട്ടിലിരുന്ന് വിശ്വസിച്ചാൽ അതിൽ എങ്ങനെയാണ് പെടാതിരിക്കുന്നത്?

    • @zakariyazakari5686
      @zakariyazakari5686 8 місяців тому +1

      കഥയിൽ ചോദ്യമില്ല.😮

  • @sahalmooza9959
    @sahalmooza9959 8 місяців тому +1

    തുടരും🔥

  • @mohamedrv
    @mohamedrv 7 місяців тому

    അവസാനം മനസ്സിലാകുന്നത് ഖുർആനിന്റെയും ഹദീസിനെയും തെറ്റായി വ്യാഖ്യാനിച് സിഹ്റിനെ ചെയ്താൽ ഉപദ്രവം ഉണ്ടാക്കും എന്ന് തെറ്റായി പഠിപ്പിക്കുകയാണ്

  • @mkameerswalahi4345
    @mkameerswalahi4345 8 місяців тому +4

    പ്രവാചകനെ mashoorakiyittu നിങ്ങള്ക്ക് എന്താണ് കിട്ടാനുള്ളത്?ഒരാൾ സിഹ്റിൽ വിശ്വസിച്ചതേയില്ല. എങ്കിൽ നിങ്ങളുടെ കാഴ്ചപ്പാടിൽ അയാളുടെ വിധിയെന്താണ്?

    • @mohammedsuhayl7935
      @mohammedsuhayl7935 8 місяців тому

      Sihril vishwasichitteyilla ennu vechala enthaan ningal udheshikunnath ?
      Sihr cheyyan padillenn vishwasikunnatho or
      Sihr cheythal ath falikilla enthaano?
      Ini sihr cheyyan padillennathaan sheriyaya vishawas
      Ini sihr cheythath falikimu illeyo ennanenki saheeh bukhari prakaram rasoolinu sihr badichitt ind ennan so hadees saheeh aayond nammal ath vishawasikunnu
      Ini saheeh bukhari paranjath thettanenki adhehathjnte charithram vayikkan thayyaravuka pinne ee vishawasam ulla anekam pandithanmaar pandum eppozhum und.
      Surah falakil parayunna kettukalil uthunnavarude sharril ninn kaval chodikkan paranjath. Amani maulaviyude paribhsha + athinte vishadeekaranam vaayichal theeravunnathe ulluu

  • @Asdpdkl
    @Asdpdkl 8 місяців тому

    Good, keep it up

  • @muhammedanas9851
    @muhammedanas9851 8 місяців тому +4

    Ningal parayunna ee vedio full vairudyaamanaloo naaloonam kelkkanam ningal nigalude ee vedio nigalthanne , sihar viswasichal swargam nishidyamaane ennu ningal parayunnu alukkale kabalapikkale sahodaraa

    • @hishadmohammed
      @hishadmohammed 8 місяців тому +1

      Muhsin പറഞ്ഞതില്‍ വൈരുധ്യം ഇല്ല. നിങ്ങൾ ശരിക്ക് കേള്‍ക്കാത്ത പ്രശ്നമാണ്.
      അവിടെ ഉദ്ദേശം sihr സത്യപ്പെടുത്തുന്നവർ പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ്. അതേ aayathil പിശാചിനെ പറ്റിയും പറയുന്നുണ്ട്. പിശാച് ഉണ്ട്, അതിന്‌ യാഥാര്‍ത്ഥ്യം ഉണ്ട് എന്ന് ഒരാള്‍ വിശ്വസിച്ചാൽ ഇസ്ലാമില്‍ നിന്ന് പുറത്ത്‌ പോകുമോ?

    • @muhammedanas9851
      @muhammedanas9851 8 місяців тому

      @@hishadmohammed ok pishachenekondu ningal adrashaya margathil alukkalk upadravam cheyyan kazhiyum ennu vishvsichal sirlaanu athe suhuranu

    • @hishadmohammed
      @hishadmohammed 8 місяців тому

      @@muhammedanas9851 നിങ്ങൾ എഴുതിയത് വായിച്ചിട്ട് മനസ്സിലാവുന്നില്ല

    • @Thaha12345
      @Thaha12345 8 місяців тому

      Shirk or Sihir ennayrikkum..?

    • @zakariyazakari5686
      @zakariyazakari5686 8 місяців тому

      കഥയിൽ ചോദ്യമില്ല സഹോ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

  • @zainudheenav5301
    @zainudheenav5301 8 місяців тому

    നബി (സ )ക്ക് സിഹ്ർ ബാധിച്ചു എന്നത് പിഴച്ച വാദമാണ് എന്ന് ഖുർആൻ.
    സൂറത്ത് ശു അറാ ഉഃ 153

  • @hasimfayizp.n.7279
    @hasimfayizp.n.7279 8 місяців тому +1

    بارك الله

  • @jouharkaroor4961
    @jouharkaroor4961 8 місяців тому +1

    സിഹ്റിൽ വിശ്വസിക്കുക എന്നാൽ ജ്യോൽസ്യനിൽ വിശ്വസിക്കലാണ് ർഎന്ന് എവിടുന്ന് കിട്ടുന്നു...? ജിബ്ത്ത് ന് വിഗ്രഹം എന്ന് ഒരർത്ഥം കൂടി ഉണ്ടല്ലോ... അപ്പൊ വിഗ്രഹത്തിനോട് പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്ന് വിശ്വസിച്ചാൽ അവരെ അല്ലാഹു ശപിച്ചിട്ടില്ലേ...? പൂജാരിയിൽ വിശ്വസിച്ചാൽ എന്നാണോ വിഗ്രഹം കൊണ്ട് ഇവിടുത്തെ ഉദ്ദേശം...?

  • @noufin_nas
    @noufin_nas 8 місяців тому

    Alla muhsin ikka nigalkkanu thett pattiyath... Sihrinta margam onnu vishadhamakkumo??

  • @Lukmanct
    @Lukmanct 8 місяців тому +1

  • @arrt.dairry
    @arrt.dairry 8 місяців тому

    Aarenghilum njammmukk Mel sihr cheythaaal enth cheyyum..athil ninn raksha nedaaan enth cheyyanm

    • @MuhammedfayizK
      @MuhammedfayizK 7 місяців тому

      Ravilem vaikuneram ulla adhkarukal sthiramakuka, Oppam avasam 3 Qur'an sukhtgangalum parayanam cheyyuka

  • @shameemu5444
    @shameemu5444 7 місяців тому

    അല്ലാഹുന്റെ അനുമതി പ്രകാരംമാണ് സിഹ്ർ നടക്കുന്നത്, ഫലിക്കില്ല എന്നുപറഞ്ഞാൽ അല്ലാഹുന്റെ തീരുമാനം നടക്കില്ല എന്നുപറയുന്നവനെ പ്പോലെ.. മദനി boomrang

  • @mohamedrv
    @mohamedrv 7 місяців тому

    എനിക്ക് സിഹ്റ് കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്ന് ഞാൻ എങ്ങിനെ മനസ്സിലാക്കും ?

  • @EKsDiary
    @EKsDiary 8 місяців тому +2

    സിഹ്റും കണ്ണേറ് ഉം ഒക്കെ ഫലം ഇല്ലാത്തത് തന്നെ ആണ്. അതിന് ഫലം ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്ക് തന്നെ

    • @MuhammedfayizK
      @MuhammedfayizK 7 місяців тому

      ‏‏
      Sahih Muslim 2188
      Ibn 'Abbas reported Allah's Messenger (ﷺ) as saying:
      The influence of an evil eye is a fact; if anything would precede the destiny it would be the influence of an evil eye, and when you are asked to take bath (as a cure) from the influence of an evil eye, you should take bath.
      وَحَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ الدَّارِمِيُّ، وَحَجَّاجُ بْنُ الشَّاعِرِ، وَأَحْمَدُ بْنُ خِرَاشٍ، قَالَ عَبْدُ اللَّهِ أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا وُهَيْبٌ، عَنِ ابْنِ، طَاوُسٍ عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ‏"‏ ‏.‏

  • @appsupport9871
    @appsupport9871 8 місяців тому +3

    Surah Baqara
    And they followed [instead] what the devils had recited during the reign of Solomon. It was not Solomon who disbelieved, but the devils disbelieved, teaching people magic and that which was revealed to the two angels at Babylon, Harut and Marut.
    But the two angels do not teach anyone unless they say, "We are a trial, so do not disbelieve [by practicing magic]." And [yet] they learn from them that by which they cause separation between a man and his wife. But they do not harm anyone through it except by permission of Allah. And the people learn what harms them and does not benefit them. But the Children of Israel certainly knew that whoever purchased the magic would not have in the Hereafter any share. And wretched is that for which they sold themselves, if they only knew. (102)
    And if they had believed and feared Allah, then the reward from Allah would have been [far] better, if they only knew. (103)

    • @hassainarck760
      @hassainarck760 8 місяців тому

      കരിപ്പൂർ സമ്മേളനം നടത്താൻ സാമ്പത്തിക സഹായം ചെയ്ത പാറപ്പുറം ഹാജി നരകത്തിലേക്ക് സീറ്റ് ബുക്ക് ചെയ്ത പോലെ തോന്നി.. സമ്പത്ത് ദുരുപയോഗം ചെയ്യുന്ന വരൂടെ കാര്യം മഹാകാഷ്ടം

  • @abubackertm5124
    @abubackertm5124 8 місяців тому +3

    താങ്കൾ ഇതിൽ പലതും പണ്ടിതന്മാർ പറഞ്ഞു എന്നു പറഞ്ഞാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. താങ്കൾ ഇതിൽ ഇടപെട്ട സ്ഥിതിക്ക് ഇതിൽ കൺഫൂഷൻ ഉണ്ടാക്കാതെ ജനങ്ങളെ വ്യക്തമാക്കി മനസ്സിലാക്കിയിട്ടു വേണം പോവാൻ 1, ഹദീസ് നിദാന ശാസ്ത്രം ഉണ്ടോ ?അതനുസരിച്ചാണോ ഹദീസ് മനസ്സിലാക്കേണ്ടത്. 2, ഖുർആനെതിരായി ഒരു ഹദീസും വന്നിട്ടില്ലേ? 3,നബി(സ)ക്ക് സിഹ്ർ ബാധിച്ചുവോ? 4, ലബീബ് എന്ന ജൂതൻ സിഹ്ർ ചെയ്തിട്ടാണോ സിഹ്റ് ബാധിച്ചത്. 5, ആ സിഹ്ർ പ്രവാചകന് ബാധിക്കുന്നത് മറഞ്ഞ വഴിയിലൂടെ പിശാച്‌ ബാധിപ്പിക്കുന്നതാണോ? 6, കുറച്ചു കാലം നബി (സ)ചെയ്യാത്ത കാര്യം ചെയ്തതായി തോന്നുകയും അത് 6 മാസക്കാലം എന്നും ഉണ്ട് ഏതാണ് ശരി? 7, ആ സമയങ്ങളിൽ പ്രവാചകന് വഹ് യ് വരാറുണ്ടോ? 8, പ്രവാചകനുള്ള പിശാച് കരീൻ നല്ലതേ ഉപദേശിക്കു സിഹ്റ് ബാധിപ്പിച്ചത് വേറെ പിശാച് ആണോ? 9, ഹിശാമ്ബ്ന് ഉർവ പ്രവാചകൻ്റെ വഫാത്തിന് ശേഷം 50 വർഷത്തിനു ശേഷമാണ് ഈ ഹദീസ് ആഇശ(റ)യുടെ പേരിൽ ഉദ്ദരിക്കുന്നത് പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ഇത് ആരെങ്കിലും ഉദ്ദരിച്ചിട്ടുണ്ടോ? 10, പ്രവാചകനു ശേഷം ആർക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ? 11, ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ തെറ്റിക്കാൻ കഴിയും സിഹ്റ് കൊണ്ട് ,വേറെ എന്തെങ്കിലും ഗുണമോ ദോഷമോ ബാധിപ്പിക്കാൻ കഴിയുമോ? 12, KNM പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അവ്യക്തമായ രീതിയിൽഫലിക്കുന്നു വിസ്ഡം പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അള്ളാഹു പ്രകൃതിയിൽ ചെയതു വെച്ച സുന്നത്തനുസരിച്ചു പിശാച് ചെയ്തു കൊടുക്കുന്നു. ഏതാണ് ശരി ? 13, സിഹ്റ് ഉണ്ടെന്ന് വിശ്വസിച്ചാൽ കാഫിറാവുമെന്ന് അലി മദനി പറഞ്ഞതായി താങ്കൾ പറഞ്ഞു കളവല്ലേ? ഇനിയും ചോദിക്കാനുണ്ട്.അടുത്ത ഭാഗം വരട്ടേ.

  • @anastt503
    @anastt503 8 місяців тому +1

    Njangalude pravachanu sihr bathichittilla bathikkukayilla allahu paranjathile njangal nikku

  • @shanids6522
    @shanids6522 7 місяців тому

    ഇസാബിലിൽ ഇസാർ ( നേരിയാണിക്ക് താഴേ വസ്ത്ര വലിച്ചു ഇഴക്ക് ന്നത് വിരോധിച്ച്) ഒരു ഡസൻ ഹദീസ് ഉണ്ടെന്ന് കേട്ടു.അറിയുന്നവര റിപ്പോർട്ടർ സഹിതം അയച്ചു തരാമോ

  • @shwf542
    @shwf542 8 місяців тому +1

    സിഹ്‌റും കണ്ണേറും ഫലിക്കും എന്ന് പറയാൻ പണവും സമയവും ചെലവാക്കുന്ന ടീം. സ്വയം വിളിക്കുന്നത് മുജാഹിദുകൾ എന്നും. വിധിവൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ

  • @haneefakv598
    @haneefakv598 8 місяців тому +2

    നമ്പി(സ)യ്ക്ക്സിഹ്ർ ഫലിച്ചുഎന്ന്പറയുന്നവൻഅക്രമിയാണ്
    അവൻനേർമാർഗ്ഗംപ്രാപിക്കുകയില്ല
    വി.ഖുർആൻ

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 8 місяців тому

    വിശുദ്ധ ഖുർ ആ നും സഹീഹ് ആയ ഹദീസ് കളെയും പരസ്പരം വൈരുദ്ധ്യ മുണ്ടാവില്ല. രണ്ടും അല്ലാഹ് വിൽ നിന്ന്.

  • @humanity-x8j
    @humanity-x8j 8 місяців тому +1

    ഔലിയാക്കളുടെ ആത്മാക്കൾ സഹായിക്കും എന്ന് വിശ്വസിക്കുന്നത് ശിർക്കാണല്ലോ.
    എന്നാൽ ഔലിയാക്കളുടെ ആത്മാക്കളോട് സഹായം ചോദിച്ചാൽ സഹായം ലഭിക്കില്ലെന്നും നമുക്കറിയാം. അതായത് ശിർക്കിന് ഫലമുണ്ടാകില്ല.
    അതുപോലെ ' സിഹ്റ് ' പിശാച് സഹായിക്കും എന്ന പ്രതീക്ഷയിൽ ചെയ്യുന്ന പ്രവർത്തനമായതിനാൽ അത് ശിർക്കാണ്.
    ശിർക്ക് ഫലിക്കില്ല എങ്കിൽ ശിർക്കിൽപെട്ട സിഹ്റിന് ഫലമുണ്ടാവില്ലെന്ന് വ്യക്തമല്ലേ ?

  • @organizeyourlifewithbenefits
    @organizeyourlifewithbenefits 8 місяців тому

    ഒരു രോഗം വന്നാൽ നമ്മുടെ ബുദ്ധികൊണ്ടും അനുഭവംകൊണ്ടും ചികിത്സിക്കുന്നതാണോ ബുദ്ധി ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് ചികിത്സിക്കുന്നതാണോ ബുദ്ധി? എല്ലാ "രോഗത്തിനുമുള്ള മരുന്ന്" സലഫുകൾ എഴുതിവെക്കപ്പെട്ടിട്ടുണ്ട്, ആ രേഖകളിലേക്ക് മടങ്ങിയാൽ തീരാവുന്ന പ്രശ്നമേ നമ്മുടെയിടയിലുള്ളു

    • @zakariyazakari5686
      @zakariyazakari5686 8 місяців тому

      അങ്ങോട്ട് പോയാൽ കാശും പേരും കിട്ടുമോ

  • @abdulazeezpc6358
    @abdulazeezpc6358 7 місяців тому

    Aideed 🎉

  • @wheelsgold9806
    @wheelsgold9806 29 днів тому

    അള്ളാഹു അല്ലാതെ പലതും ഉള്ളതായി അറിയലാണ് ശിർക്ക്
    അള്ളാ അല്ലാത്തതിനെ തസ്ദീക്ക് ആക്കലും ശിർക്ക് തെന്നെ യാണ്
    ലാ മഷൂദ ഇല്ലള്ളാ

  • @NoushadN-pr2eb
    @NoushadN-pr2eb 8 місяців тому

    💯💯💯💯💯💯💯

  • @shabeeranz9415
    @shabeeranz9415 8 місяців тому

    ,👍👍👍

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 8 місяців тому +1

    ഒരു സാമ്പിൾ വെടിക്കെട്ട് എന്ന നിലയ്ക്ക് ഈ അലി മദനിയെ ആരെങ്കിലും ഒന്നു സിഹ്ർ ചെയ്‌തു പരീക്ഷിച്ചു കൂടെ 😂😂😂

  • @kpmuhammedkutty6729
    @kpmuhammedkutty6729 8 місяців тому

    സിഹിറിന് ഫലമില്ല താഗതിനെ വിശ്വസിക്കുന്നതിനും ഫലമില്ല അങ്ങിനെയാണ് ഉദ്ദേശിച്ചത്