Adithikalum oru kaaryam shraddikkendathund, kayari chellunna time aa veetukaark budhimut undavumo ennu kude nokanam, orikalum kayyum veesi kayari chellunna Aditi aavatge irikuka. Kayari chellunna veetukaark Pani kodukuka enna intention vech food time mathram Vann pokunna adithikalum avatge irikuka. Allah ellavarudem ullu kaanunnavaraan. Kayyil vallathum vangi pidikuka ennath aaditheyanod kanikunna love um respect um aan.
ഒരാൾ നശിക്കുന്നതിന്റെ ഏറ്റവും. വലിയ അടയാളം അഹങ്കാരം ഉടലെടുക്കുവാ എന്നതാണ്, അള്ളാഹു ആദരിച്ചവയെ കൊച്ചായ് കാണുക, പരിഹസിക്കുക, ചുരുക്കി പറഞ്ഞാൽ ഒരാൾ വഹാബി ആയാൽ നശിച്ചത് തന്നെ കാരണം. മേല്പറഞ്ഞ സകല അടയാളങ്ങളും ഓഹബി ആയാൽ കണ്ട് തുടങ്ങും, അത് കൊണ്ട് മിനിമം ഓഹാബി ആകാതിരിക്കാൻ പടച്ചോനോട് എപ്പളും തേടിക്കോളിന്
പണ്ട് കാലത്ത് ഇസ്ലാമിലെ മഹാൻമാർ കുതിരപ്പുറത്തും ഒട്ടകപുറത്തും യാത്ര ചെയ്തിരുന്നു. കളിമണ്ണിൽ തീർത്ത പള്ളികളിൽ നിസ്കരിച്ചു. ഇവിടുത്തെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സ്വയം പ്രഖ്യാപിത നേതാക്കൾ കൊട്ടാരംതോൾക്കുന്ന വീട് പണിതും.. കോടികൾ മുടക്കി പള്ളിപളിതും. ആഡംബര കാറുകളിൽ സഞ്ചാരിക്കുന്നതും ഹലാലാണോ? അതോ ഹറാമോ.? ഫോട്ടോ .വീഡിയോ .ശിൽപം. ഇതൊക്കെ 1980/ 85 മുമ്പ് വരെ ഇവിടുത്തെ ഉമ്മത്തുകൾക്ക് ഹറാമാക്കിരുന്നു പിന്നെ അത് ഹലാലായി.? ഇപ്പം മൈലേക്കന്മാര് ഓൺലൈൻ സംവിധാനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു. ഇൻസ്റ്റഗ്രാമിൽ തട്ടം ഇല്ലാത്ത പെണ്ണിനെകണ്ടാൽ വെറക്ക്കൊളി. എന്നാൽ മൈലേക്കന്മാര് റീല് ഇടുന്നതോ ലിപ്സ്റ്റിക് പൗഡറും കൺമഷിയും വാരിപൊത്തീ മേക്കപ്പിട്ട്ട്ടും. അതിനൊന്നും ഒരു കൊഴപ്പില്ലേ.? ആ അതിനെ കുറിച്ച് രണ്ടു വാക്ക് പറയു
ഒരാൾ വഹാബിയാവുക എന്നതാണ് നശിയ്ക്കുന്നതിന്റെ ഒന്നാമത്തെ അടയാളം പിന്നെയവന് കണ്ണിൽ കണ്ടതെല്ലാം ശിർക്കും കുറാഫാത്തുമാണ് അവന്റെ നാശം വീട്ടിൽ നിന്ന് ആരംഭിയ്ക്കുന്നു മാതാപിതാക്കൾ മുശ്‌രിക്കുകൾ ആണ് ഭാര്യ മുശ്രിക്കാണ് കൂട്ടുകാർ മുഴുവൻ മുശ്‌രിക്കോ അല്ലെങ്കിൽ കാഫിറോ ആണ് പള്ളികളിൽ ചെയ്യുന്നതൊക്കെ ശിർക്ക് ആണ് സ്ത്രീകൾ ചാക്കിൽ കെട്ടി ആണും പെണ്ണും കെട്ട രൂപത്തിൽ നടന്നില്ലെങ്കിൽ സമുദായം നാശത്തിലേക്ക് , സ്ത്രീ തലമുടിയുടെ ഏതെങ്കിലും ഭാഗം പുറത്തുകണ്ടാൽ കോപിക്കുന്ന ദൈവം പള്ളിയിലോ വീട്ടിലോ മൗലീദ് പാരായണം ചെയ്താൽ കോപിക്കുന്ന ദൈവം മരണശേഷം വീടുകളിൽ അന്യർക്ക് ഭക്ഷണം വിളമ്പിയാൽ കോപിക്കുന്ന ദൈവം സ്ത്രീകൾ സുഗന്ധം പൂശിയാൽ കോപിക്കുന്ന ദൈവം ഖബർ സിയാറത്ത് നടത്തിയാൽ പോലും കോപിക്കുന്ന ദൈവം നല്ല പാട്ട് പാടിയാലോ അത് ആസ്വദിച്ചാലോ കോപിക്കുന്ന ദൈവം നാടിന്റെ പൈതൃകത്തോട് ചേർന്നുള്ള ആണ്ട് നേർച്ചയോ ഉറൂസോ വാണിജ്യ ഉത്സവങ്ങളോ നടത്തിയാൽ കോപിക്കുന്ന ദൈവം മരണ വീട്ടിൽ ഖുർആൻ പാരായണം ചെയ്താൽ കോപിക്കുന്ന ദൈവം മറ്റ് മതസ്ഥർക്ക് ആശംസകൾ നേർന്നാൽ കോപിക്കുന്ന ദൈവം ഓണാഘോഷത്തിൽ ഭക്ഷണം കഴിച്ചാൽ കോപിക്കുന്ന ദൈവം അതിമനോഹരമായ ദൈവ സങ്കൽപ്പത്തെയും നിത്യസുന്ദരമായ പരലോക വിശ്വാസത്തെയും ഇത്രയും ഭീകരമായും വികൃതമായും ചിത്രീകരിച്ച വഹാബി വിശ്വാസധാരയിൽ ഒരു സാധാരണ മനുഷ്യൻ ചേർന്നാൽ അവനോ അല്ലെങ്കിൽ അവളോ നശിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ ഇത്തരം അരുതായ്‌മകളുടെ നാറുന്ന ഭാണ്ഡവുമായി ഒരു മനുഷ്യൻ വഹാബിയായാൽ നശിയ്ക്കുക തന്നെ ചെയ്യും അവന് ഈ മനോഹരമായ ദുനിയാവോ അതിശയിപ്പിയ്ക്കുന്ന ആത്മീയ ജീവിതമോ അന്യമാവും
ചുരിക്കി പറഞ്ഞാൽ പോരെ !!!. അയാൾ ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിലാക്കി അല്ലാഹു അനുവദിച്ചത് പ്രവർത്തിക്കുകയും അല്ലാഹു വിലക്കിയത് ഒഴിവാക്കുകയും ചെയ്യും എന്ന് പറഞ്ഞാൽ പോരെ . അതല്ലാത്തവർ സ്വയം തോനുന്നതോ അവരുടെ പാർട്ടി പറയുന്നതോ ആയ ശരിയും തെറ്റും സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു .
Inshaallah ഈ കാര്യങ്ങൾ മുൻപോട്ട് ഉള്ള life ൽ എല്ലാം സീരിയസ് ആയി കണ്ട് ചെയ്യും ❤️
വീട്ടിലുള്ളവർ അവരുടെ കൈവശം ഉള്ളത് കൊണ്ട് അതിഥികളെ സത്കരിച്ചാൽ പുച്ഛത്തോടെ കാണുന്ന അതിഥികളും ഉണ്ട്...
Kazhinja divasam same anubhavamundayi.... Husband nte friend vttl vnnu.... Biriyani santhoshathode serve cheythu... Bt ayaal athinu parayatha kuttangal illa.... Ee unakka biriyani okke nnee enganeyaa sahikkunnathedaa nnu hus nod chodich.... Enikk vallathe vedanichu......
athanu usthash paranjath avar yanthu vijarikkum yannalla , allah kku vendi cheyyuka yann
Great
Tamsha akiyadavum
മനുഷ്യനെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ല എത്ര കഷ്ടപ്പെട്ടാലും കഴിയില്ല.
അല്ലാഹുവിന്റെ തൃപ്തി നോക്കിയ മതി
ഇത് കേട്ടപ്പോൾ വളരെ സമാധാനം ഫീൽ ചെയ്തു..... അൽഹംദുലില്ലാഹ്..... Bharakhalla
ഞാൻ ഹെഡിങ് കണ്ടപ്പോൾ വേറെ കാര്യങ്ങൾ ചിന്ദിച്ചു ,but വളരെ നല്ല കാര്യങ്ങൾ ,കൃത്യമായ ഓർമപ്പെടുത്തൽ mashaa allah,great messege
വളരെ നല്ല ഓർമ്മപ്പെടുത്തൽ അൽഹംദു ലില്ലാഹ് ഇനി ശ്രദ്ധിച്ചോളാം
സുന്നി ആയാൽ മതി തന്നിഷ്ടം പോലെ ജീവിക്കാം....
വളരെ നല്ല ഒരുഅറിവ് അല്ഹമ്ദുലില്ല ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Ustad Alla mujahid moulavi
സത്യം ഉസ്താദേ 👌ചില ആൾക്കാരുടെ സ്വഭാവം അത് മാറില്ല ഉസ്താദേ 👌
വളരെ നല്ല ഓർമ്മപ്പെടുത്തൽ അൽഹംദുലില്ലാഹ.❤
വളെരെവലിയഓര്മപ്പെടുത്തേൽ, alhamdulilla
അൽഹംദുലില്ലാഹ് അഥിതി വരുന്നതിൽ സന്തോഷമേ ഉള്ളു... ❤️
സ്ഥിരം വന്നാൽ സന്തോഷത്തിൽ കുറവ് വരില്ലേ
Alhamdulillah....thankalkku rabbu 2lokathum nanmakal tharatte..
الحمد لله ❤جزاك الله خىر
Alhamthulillha jazakallah hayr
Powerful reminder o Allah reward him
Jazakallahu Khaira❤
Adithikalum oru kaaryam shraddikkendathund, kayari chellunna time aa veetukaark budhimut undavumo ennu kude nokanam, orikalum kayyum veesi kayari chellunna Aditi aavatge irikuka. Kayari chellunna veetukaark Pani kodukuka enna intention vech food time mathram Vann pokunna adithikalum avatge irikuka. Allah ellavarudem ullu kaanunnavaraan. Kayyil vallathum vangi pidikuka ennath aaditheyanod kanikunna love um respect um aan.
മാഷാ അല്ലാഹ് നല്ല അറിവ്
മാശ അല്ലാഹ്
جَزَاك الله خَيْرًا
❤aameen yaa rabbal🤲aalameen❤🤲🤲
jazakumullahu khaira
അൽഹംദുലില്ലാഹ്
100%ശരിയാണ്
برك الله فيكم
🔸Jazakkallah Khaira.. 🔸▫️▫️▫️👍▫️▫️🌹
Kodukkanan❤ insha'Allah
പ്രതിഫലം കിട്ടുവാൻ മാത്രം നന്മ ചെയ്യുന്ന നന്മമരങ്ങൾ, മോയന്ത്... ഒരു തരം കച്ചവടം..ലാഭം ഉണ്ടെങ്കിൽ മാത്രം...
Ninttalkkarkudukkathath
എത്ര നല്ല അറിവ്
Alhamdullillah ❤
شكرا جزيل......... جزاكم الله خيرا💐💐💐💐
Alhamdulilla insha Allah
Superrrrrrrrrrrrrrrrrr
അൽഹംദുലില്ലാഹ്
Very relevant
അൽഹംദുലില്ലാഹ് 👍👍
Ma sha Allah.
Ameen
Assalamu❤ Alaikum❤ usthad💚💚💚
Jazakallah khair
Assalaamu alaikum
Usthadinde dua il ulppeduthene
Va alaikumussalam ❤
بارك لله فيكم آمين
ആമീൻ
الحمدلله.... 💚جزاك الله خير💜
ആമീൻ
ഉസ്താദ് എനിക്ക് സലഫി കുട്ടി യെ കല്ലിയാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
സലഫി കുട്ടിയോ😇. മുസ്ലിം ആയാൽ പോരെ
@@ahamadjunaid9893 പോരാ
@@ahamadjunaid9893 നിങ്ങളെ അറിവിൽ ഉണ്ടോ
😊
കാര്യ ത്തിലാണോ വയസ് സ്ഥലം ജോലി
Alhamdulillah
Ameen
ما شاء الله بارك الله فيك
എന്ന് നിങ്ങളുടെ നാക്ക് കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് വരുത്തുന്നുവോ എന്ന് പറഞ്ഞാൽ മറ്റുള്ളവരെ കുറ്റം പറയാൻ തുടങ്ങിയാൽ അതാണ് നാശത്തിന്റെ തുടക്കം
Ayalvasi mattumathangalil ayalum prathifalam sam alle
Vlog ine kurich video cheyyamo
Illadhum koduthittum illachittum evdenn Aakittum koduthittum
Ente jevidhathil buthimutte undayittu ellathilum thadassam
Mattullavre sahayichal thadassm jevidhathil undavillann paranjhit ente jevidham thadassam mathre inn vere indayittu 😢😢😢Ente Rabb enne enthe ingne chyyinn Allha😢😢😢
❤❤❤
👍👍
👍
അയൽവാസിടെ ജീവൻ രക്ഷിച്ചതിന് ഇനി orupadravum അവരിൽന്നുണ്ടാവാൻ bakiyilla 😢
Krithrima swasam aano koduthe?
😂
Rahamat. നൽകണ്. Nadda
Ameen
Jumuayil malayalathil khuthuba nadathunnathinte theliv indo. Ee vishayathe kurich onn vivarikamo
Khuthba ennal thanne prasangalle.nabi ellam arabiyil allathe paranj khuthbayil Arabiyil paranjathalla.janangalod thirinj ninn avarude bhashayil samsarichu aa theliv pore
Nattil nadakkunnapole kurach varshhangalk munb misril jeevicha arabiyaya Nabathi ennayalude khuthba korodeekarich Nabathi khuthba Enna book Aki ath enthayalaum Nabi sa minbaril vayichittilla.appo ith cheyyunna alkalle oru thelivum illathath.khuthbayil janangale ulbothippikkanam Arabi ariyathavark enth ulbothanaman kitta
തീൻമേശ നിറച്ചു വിഭവങ്ങൾ ഇല്ലെങ്കിൽ ചിലർക്ക് നാണക്കേടാ... മേശ ചെറുതാക്കിയാലോ എന്ന് ചിന്തിച്ചു പോകും...
സഹോദര മറ്റുള്ളവരെ കാര്യം നോക്കേണ്ട സ്വന്തം കാര്യത്തിൽ നോക്കേണം, ഹൃദയത്തിൽ ഒരാളെ കുറിച്ചും തെറ്റായ ചിന്ത വെച്ച് നടക്കരുത് അത് സുന്നതിന് എതിരാന്ന്
ഒരാളുടെ ദുനിയാവിലെയും ahirathinteyum നശിപ്പ് ആരംഭിക്കുന്നത്
വഹാബിസത്തിൽ മെമ്പർഷിപ്പ് എടുക്കുമ്പോൾ മുതൽ.
ഞാൻ ഖത്തർ വഹ്ഹാബി... മരണം വരെയും അത് തന്നെ..... الله اكبر..... لأ إله إلا الله محمد رسول الله......
എന്ന് ഖബർ ആരാധനായ ഖുറാഫി
Allahu ningalk hidhayath nalkatte.dheen nishpakshamai padikku
Laseem seeyath mahuth aditya qurhan mujahid thinking bismi hellam adiya humathik
ഒരാൾ നശിക്കുന്നതിന്റെ ഏറ്റവും. വലിയ അടയാളം അഹങ്കാരം ഉടലെടുക്കുവാ എന്നതാണ്, അള്ളാഹു ആദരിച്ചവയെ കൊച്ചായ് കാണുക, പരിഹസിക്കുക,
ചുരുക്കി പറഞ്ഞാൽ ഒരാൾ വഹാബി ആയാൽ നശിച്ചത് തന്നെ കാരണം. മേല്പറഞ്ഞ സകല അടയാളങ്ങളും ഓഹബി ആയാൽ കണ്ട് തുടങ്ങും, അത് കൊണ്ട് മിനിമം ഓഹാബി ആകാതിരിക്കാൻ പടച്ചോനോട് എപ്പളും തേടിക്കോളിന്
അവൻ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് മാറുക....
Ex muslim karanam ente നന്മ എല്ലാം നശിച്ചു...
Avar ang pogum
ഒരാളുടെ ഏറ്റവും വലിയ നാശം അയാൾ വഹാബി ആവലാണ്
വഹാബ് എന്നത് അല്ലാഹു വിൻ്റെ നാമമാണ്. സമസ്ത മുസ്ലിയാക്കൻമാരുടെ അടിമയാവലാണ് യഥാർത്ഥ നാശം!
Enthanu vahabisam
അഞ്ഞിന്റെ പൈസ ഇല്ല ഉസ്താതെ പിന്നെ എങ്ങനെ പെണ്ണ് കെട്ടും
Ayal vahabi aayo theern
പണ്ട് കാലത്ത് ഇസ്ലാമിലെ മഹാൻമാർ കുതിരപ്പുറത്തും ഒട്ടകപുറത്തും യാത്ര ചെയ്തിരുന്നു.
കളിമണ്ണിൽ തീർത്ത പള്ളികളിൽ നിസ്കരിച്ചു.
ഇവിടുത്തെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സ്വയം പ്രഖ്യാപിത നേതാക്കൾ
കൊട്ടാരംതോൾക്കുന്ന വീട് പണിതും.. കോടികൾ മുടക്കി പള്ളിപളിതും.
ആഡംബര കാറുകളിൽ സഞ്ചാരിക്കുന്നതും ഹലാലാണോ?
അതോ ഹറാമോ.?
ഫോട്ടോ .വീഡിയോ .ശിൽപം.
ഇതൊക്കെ 1980/ 85 മുമ്പ് വരെ ഇവിടുത്തെ ഉമ്മത്തുകൾക്ക് ഹറാമാക്കിരുന്നു പിന്നെ അത് ഹലാലായി.?
ഇപ്പം മൈലേക്കന്മാര് ഓൺലൈൻ സംവിധാനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ തട്ടം ഇല്ലാത്ത പെണ്ണിനെകണ്ടാൽ വെറക്ക്കൊളി.
എന്നാൽ മൈലേക്കന്മാര് റീല് ഇടുന്നതോ ലിപ്സ്റ്റിക് പൗഡറും കൺമഷിയും വാരിപൊത്തീ മേക്കപ്പിട്ട്ട്ടും.
അതിനൊന്നും ഒരു കൊഴപ്പില്ലേ.?
ആ അതിനെ കുറിച്ച് രണ്ടു വാക്ക് പറയു
അറിയാം. അവനു മുജാഹിദ് പ്രസ്ഥാനതോട് ചായ്‌വു തോന്നുക 😂
ഒരാൾ നശിക്കുന്നതിന്റെ അടയാളം അവൻ വഹാബി ആയിതീരുക എന്നുള്ളതാണ്
ഇച്ചിരി മുടി വെള്ളം കുടിക്കാൻ
അല്ലാഹു താങ്കളെ നേർവഴി നൽകി അനുഗ്രഹിക്കട്ടെ.
റബ്ബ് താങ്കൾക്ക് പൊറുത്തു തരട്ടെ അല്ലാഹു ഹൃദയം വിശാലമക്കട്ടെ❤😊
ആമീൻ യാ rabbul Aalameen@@balusseri7929
Nispakshamayi sunni entha mujahidh enthan padichitt vimarshiku...
സലഫി മൂത്ത് മണ്ടലി ആയ ചുഴലി ഭാഗ്ടാടിയുടെ അടയാളം തന്നെ
അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ എങ്ങനെ നിങ്ങൾക്കറിയാം ആരാണ് സ്വർഗ്ഗത്തിൽ പോവുക ആരാണ് നരകത്തിൽ പോവുക എന്ന്
Ivanmudivellathindealanu
ഒരാൾ വഹാബിയാവുക എന്നതാണ് നശിയ്ക്കുന്നതിന്റെ ഒന്നാമത്തെ അടയാളം
പിന്നെയവന് കണ്ണിൽ കണ്ടതെല്ലാം ശിർക്കും കുറാഫാത്തുമാണ്
അവന്റെ നാശം വീട്ടിൽ നിന്ന് ആരംഭിയ്ക്കുന്നു
മാതാപിതാക്കൾ മുശ്‌രിക്കുകൾ ആണ് ഭാര്യ മുശ്രിക്കാണ്
കൂട്ടുകാർ മുഴുവൻ മുശ്‌രിക്കോ അല്ലെങ്കിൽ കാഫിറോ ആണ്
പള്ളികളിൽ ചെയ്യുന്നതൊക്കെ ശിർക്ക് ആണ്
സ്ത്രീകൾ ചാക്കിൽ കെട്ടി ആണും പെണ്ണും കെട്ട രൂപത്തിൽ
നടന്നില്ലെങ്കിൽ സമുദായം നാശത്തിലേക്ക് , സ്ത്രീ തലമുടിയുടെ
ഏതെങ്കിലും ഭാഗം പുറത്തുകണ്ടാൽ കോപിക്കുന്ന ദൈവം
പള്ളിയിലോ വീട്ടിലോ മൗലീദ് പാരായണം ചെയ്താൽ കോപിക്കുന്ന ദൈവം
മരണശേഷം വീടുകളിൽ അന്യർക്ക് ഭക്ഷണം വിളമ്പിയാൽ കോപിക്കുന്ന ദൈവം
സ്ത്രീകൾ സുഗന്ധം പൂശിയാൽ കോപിക്കുന്ന ദൈവം
ഖബർ സിയാറത്ത് നടത്തിയാൽ പോലും കോപിക്കുന്ന ദൈവം
നല്ല പാട്ട് പാടിയാലോ അത് ആസ്വദിച്ചാലോ കോപിക്കുന്ന ദൈവം
നാടിന്റെ പൈതൃകത്തോട് ചേർന്നുള്ള ആണ്ട് നേർച്ചയോ
ഉറൂസോ വാണിജ്യ ഉത്സവങ്ങളോ നടത്തിയാൽ കോപിക്കുന്ന ദൈവം
മരണ വീട്ടിൽ ഖുർആൻ പാരായണം ചെയ്താൽ കോപിക്കുന്ന ദൈവം
മറ്റ് മതസ്ഥർക്ക് ആശംസകൾ നേർന്നാൽ കോപിക്കുന്ന ദൈവം
ഓണാഘോഷത്തിൽ ഭക്ഷണം കഴിച്ചാൽ കോപിക്കുന്ന ദൈവം
അതിമനോഹരമായ ദൈവ സങ്കൽപ്പത്തെയും നിത്യസുന്ദരമായ പരലോക
വിശ്വാസത്തെയും ഇത്രയും ഭീകരമായും വികൃതമായും ചിത്രീകരിച്ച
വഹാബി വിശ്വാസധാരയിൽ ഒരു സാധാരണ മനുഷ്യൻ ചേർന്നാൽ
അവനോ അല്ലെങ്കിൽ അവളോ നശിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ
ഇത്തരം അരുതായ്‌മകളുടെ നാറുന്ന ഭാണ്ഡവുമായി
ഒരു മനുഷ്യൻ വഹാബിയായാൽ നശിയ്ക്കുക തന്നെ ചെയ്യും
അവന് ഈ മനോഹരമായ ദുനിയാവോ
അതിശയിപ്പിയ്ക്കുന്ന ആത്മീയ ജീവിതമോ അന്യമാവും
ദീൻ പഠിക്കാത്തവന്റെ വിലയിരുത്തൽ.
അല്ലാഹു നേർമാർഗം നൽകി അനുഗ്രഹിക്കട്ടെ.
ചുരിക്കി പറഞ്ഞാൽ പോരെ !!!. അയാൾ ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിലാക്കി അല്ലാഹു അനുവദിച്ചത് പ്രവർത്തിക്കുകയും അല്ലാഹു വിലക്കിയത് ഒഴിവാക്കുകയും ചെയ്യും എന്ന് പറഞ്ഞാൽ പോരെ . അതല്ലാത്തവർ സ്വയം തോനുന്നതോ അവരുടെ പാർട്ടി പറയുന്നതോ ആയ ശരിയും തെറ്റും സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു .
Ee manoharamaya duniyav mathram aagrahikkunnavarkk ithokke aavaam. Akhirath nannavanamenn aagrahikkunnavar sathyam manassilakki yadhartha patha pinthudarunnu.
ദീൻ sale ചെയ്യുന്ന മൊയ്‌ലിയാർ spotted 😂😂
ഒരാളുടെ നാശം അവൻ വഹാബി ആർലാണ്
Jazakallahu khair'🖐🏼🤍🤍
Aameen
ആമീൻ
Alhamdulillah
അൽഹംദുലില്ലാഹ്
❤aameen yaa rabbal🤲aalameen❤🤲🤲
Ameen
👍🏻👍🏻
👍
👍👍👍
അൽഹംദുലില്ലാഹ്
❤👍
❤
❤