ത്വലാഖ് ചൊല്ലേണ്ടതെങ്ങനെ? തെറ്റും ശരിയും വേർതിരിക്കുന്നു | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 42

  • @mizriyas6770
    @mizriyas6770 9 місяців тому +1

    എല്ലാവരും അറിഞ്ഞിരിക്കേണ്ട വിശയം ماشاءالله

  • @Adheena962
    @Adheena962 9 місяців тому +10

    ഉസ്താദേ സ്ത്രീകളുടെ വിവാഹ മോചനത്തേക്കുറിച്ച് അടുത്ത video ഇടണേ.. മഹർ കിട്ടിയ സ്വർണം അതുപോലെ തിരികെ നൽകണോ. എത്ര സാക്ഷികൾ വേണം എങ്ങനെയാണു ചെയ്യേണ്ടത്.

    • @duameha1710
      @duameha1710 Місяць тому

      ശാരീരിക ബന്ധത്തിൽ ഏർപെട്ടിട്ടുണ്ടെങ്കിൽ മഹർ സ്ത്രീക്ക് തിരിച്ച് കൊടുക്കണം

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 9 місяців тому +2

    ഉസ്താദേ എന്റെ പൊന്ന് ഉസ്താദേ ഉസ്താദ് പറഞ്ഞത് ശരിയാണ് 😭😭😭😭എന്നോട് പറഞ്ഞു 6വർഷം മുബ് നിന്നെ ഞാൻ ഒഴിവാക്കി എന്ന് 😭അങ്ങനെ ഞാൻ പള്ളികരോട് പറഞ്ഞു ആ സമയം പറയുന്നു ശരിയാണ് ഞാൻ ഒഴിവാക്കി എന്ന് ഉസ്താദേ ഞാൻ ഇനി ഇദ ഇരിക്കണോ 😭😭😭😭😭😭😭

  • @shanasali5528
    @shanasali5528 9 місяців тому +1

    Bharthaaaavinte sneham kittaaaanulla vazhikal onn paranju tharo.

  • @arifasamad7740
    @arifasamad7740 3 місяці тому +1

    അൽഹംദുലില്ലാഹ്

  • @Islamic-way7865
    @Islamic-way7865 9 місяців тому

    Nice sharing👍

  • @umnh2f
    @umnh2f 9 місяців тому +2

    പ്രസക്തമായ വിഷയം...
    എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
    بارك الله فيكم...
    زادكم الله فضلا وعلما 🌟

  • @fai7024
    @fai7024 14 днів тому

    Ente aduth oru thettpatti athinte peril aarumayum charchakk thayyarakathe avarum avarude uppayum koode chernn theerumanich enne tholaq cholliya letter palliyilekk ayachu.samana thett husband um cheythittund .nan ethramapp paranittum enkk porutu tharunilla enikkanel adhehathe marakkan sathikkunilla

  • @mhmd__vlogchanel8501
    @mhmd__vlogchanel8501 3 місяці тому

    2 vattam choliya betham theroomo usthathe

  • @arifasamad7740
    @arifasamad7740 3 місяці тому +1

    ഉസ്താദിന്റെ നമ്പർ ഒന്ന് തരാൻ ഉണ്ടാവുമോ

  • @threestar6407
    @threestar6407 3 місяці тому

    Munnot povan patulangil ante kaariyam njan theerth theraann paranjal ivade talq sambaviko

  • @Zeharaa
    @Zeharaa 9 місяців тому

    മുബാറത് നെ കുറിച്ചും വിശദീകരിക്കാമോ

  • @nunuvlog-iu1lb
    @nunuvlog-iu1lb 22 дні тому

    ഉസ്താദേ തലാക്ക് ചൊല്ലിയ ഭാര്യയുടെ നാട്ടിലേക്ക് ആ തലാക്ക് ചൊല്ലിയ ഭാര്യയിൽ ഉണ്ടായ കുട്ടിയെ കാണാൻ പോകുന്നതിൽ തെറ്റുണ്ടോ??

  • @mohammadarahaad9701
    @mohammadarahaad9701 9 місяців тому

    ❤❤

  • @abdulnasar4935
    @abdulnasar4935 6 місяців тому +2

    Ende barthav ennod ninne thawalakk chollinn paranchu njan agane parayan padillenn paranchappol.udene 3 thawalakk chollinn paranchu eni nth cheyyum.ed thwalakk akumo.4 kuttikal und.barthav parayunnad yanda manassil agane niyyath ellayirinnu ennan

    • @aminsubair9306
      @aminsubair9306 3 місяці тому

      Ningale enthaayi.. Pls parayumoo..same avastha

    • @threestar6407
      @threestar6407 3 місяці тому

      😢​@@aminsubair9306

    • @butterflyshome5679
      @butterflyshome5679 Місяць тому

      Same avastha😢😢

    • @abdulnasar4935
      @abdulnasar4935 25 днів тому

      ​@@threestar6407nigalth nthayi. Njan bayagara tensionil anu. Halalaya jeevikkunnu yannu tonnal. Barthavinu no problem ayal parayunnad egane twalakk nadakkillannanu pakshe yanikk oru samadhanam ella. Nigalkk kuttikal undo.

    • @abdulnasar4935
      @abdulnasar4935 25 днів тому

      ​@@butterflyshome5679nigath nthayi. Njan avarude veettil tanne anu kayyunnad. E kuttikale kond yavide pokana. Nthe veettil pokan pattilla. Nde veettukkarod paranchappol twalakk akilanna parayunnad. Njan bayakara tensionil anu . Arivullavarod chodikkan parachal hus kalkkunnilla. Edine kurich arivillatha oral paranchal twalakk sambavikkumo. Please reply

  • @MusthafaKk-f6f
    @MusthafaKk-f6f 9 місяців тому

    🤲🤲🤲

  • @MIKEY-pq4dh
    @MIKEY-pq4dh 9 місяців тому +2

    Karippur sammelenam gandanam Anivaaryamalle.Baviyil hadees nishedhikkan Vazhi orukkum ennu enik thonunnu.

  • @clearthings9282
    @clearthings9282 9 місяців тому

    🤲🤲🤲🤲😭😭😭😭😭

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 9 місяців тому

    🤲🤲🤲🤲🤲🤲🤲🤲🤲

  • @Smearfact
    @Smearfact 9 місяців тому

    ഉസ്താദെ, നിസ്കാരം, വുളു തുടങ്ങിയ കാര്യങ്ങളിൽ ഉള്ള നിയ്യത് ചെയ്യുന്നതിന്റെ വിധി എന്താണ്. ഞാൻ പഠിച്ച പ്രകാരം എല്ലാത്തിനും അതിന്റേതായ പ്രത്യേകമായ നിയ്യത് മനസ്സിൽ പറയണം എന്നാണ്. എന്നാൽ ഈ ഇടെ ഒരു പണ്ഡിതൻ പറയുന്നത് കേട്ടു, അങ്ങനെ മനസ്സിൽ പറയേണ്ടതില്ല, ചില അഭിപ്രായം അത് ബിദുഃആ ആണെന്നും കേട്ട്. ഒന്ന് വിശദീകരിക്കാമോ

  • @SmilingChihuahua-ej1vj
    @SmilingChihuahua-ej1vj Місяць тому

    Deshya thil enteparthavninne.aayiram.vattamtholak.cholliennuparannalvidiendu

  • @hartajtn8317
    @hartajtn8317 2 місяці тому +1

    തലാക്ക് മാത്രെ പറയൂ മുസ്ല്യാരേ, പെണ്ണുങ്ങൾക്ക് തിരിച്ച് എങ്ങിനെ ചെല്ലാം എന്നതിൻെറ ക്ലാസ് എടുക്കൂ..

  • @mefelilpt7914
    @mefelilpt7914 9 місяців тому

    കോപാവസ്ഥയിലുള്ള ആൾ طلاق ചൊല്ലിയാൽ ശരിയല്ല എന്ന് കേട്ടു ശരിയാണോ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 9 місяців тому

    😭😭😭😭😭😭😭😭😭😭😭

  • @duameha1710
    @duameha1710 Місяць тому

    ഫോണിലൂടെ 3 ത്വലാഖ് ചൊല്ലിയാൽ അത് ത്വലാഖ് ആവുമോ.ചിലർ ആകും എന്നും ഇല്ല എന്നും പറയുന്നു. റെക്കോർഡ് ഇല്ല.വേറെ ആരും കേട്ടിട്ടും ഇല്ല

  • @saidalavisaid6499
    @saidalavisaid6499 9 місяців тому +1

    നീ ഇന്ന് നിൻ്റെ വീട്ടിൽനിന്നും വന്നില്ലെങ്കിൽ നിൻ്റെ മൂന്ന് തലാക്കും ചൊല്ലും അല്ലെങ്കിൽ മൂന്ന് താലാക്കും പോകും എന്ന് ഭർത്താവ് പറഞാൽ അവൾ പോയില്ലെങ്കിൽ തലാക്ക് പോകുമോ?

    • @umnh2f
      @umnh2f 9 місяців тому

      ഇത്തരം വിഷയങ്ങളിൽ തമാശ പാടില്ലെന്നത് തുടക്കം തന്നെ പറഞ്ഞിട്ടുണ്ടല്ലോ...

    • @Useri530
      @Useri530 2 місяці тому

      ​@@umnh2fകാര്യത്തിലാണെങ്കിലോ തമാശക്ക് അല്ലാതെ

  • @HalaAflah
    @HalaAflah 9 місяців тому

    ഉസ്താതെ ഞാൻ ഒരു വിവാഹം കഴിഞ്ഞു നിയമപരമായി ഒഴിവായി പക്ഷെ ഇസ്ലാം നിയമ മായി എന്നെ തൊലാഖ് ചൊല്ലിയിട്ടില്ല എന്ന് ഇപ്പോൾ അവര് എന്നെ വിളിച്ചു പറയുന്നു
    അത് ശെരി യാകുമോ ഞാൻ ഇപ്പോൾ വേറെ കല്യണം കഴിഞ്ഞു രണ്ട് മക്കൾ ഉണ്ട് അവരും വേറെ കല്യണം കഴിഞ്ഞു അവർക്കും മൂന്നു മക്കൾ ഉണ്ട് ഇതിന്റെ വിധി എന്താണ്
    പരസ്പരം ഇഷ്ടം കുറവ് കൊണ്ട് പിരിഞ്ഞവർ അല്ല അവര് ഒരു പെണ്ണിന്റെ ചതിയിൽ പെട്ടതായിരുന്നു
    ഞങ്ങൾക് ഇപ്പോഴും പരസ്പരം മറക്കാൻ കഴിയുന്നില്ല.......
    വേർ പിരിഞ്ഞ വേദനയിൽ ഇപ്പോഴും ഞങ്ങൾക് രണ്ടുപേർക്കും കണ്ണീരിൽ ആണ് കഴിയുന്നത് ഇതിന്ന് എന്തങ്കിലും ഒരു വഴി പറഞ്ഞു തരണം ഉസ്താതെ
    അവരെ ഇപ്പോഴത്തെ വൈഫ്‌ എന്നെ വിളിക്കാറുണ്ട് എല്ലാം കാര്യവും അവളോട് അവര് പറഞ്ഞിട്ടുണ്ട്......

    • @clearthings9282
      @clearthings9282 9 місяців тому +2

      Parasparam parayaathirikkukaaa,

    • @umnh2f
      @umnh2f 9 місяців тому +4

      ഇപ്പോൾ വിവാഹം കഴിഞ്ഞല്ലോ... അവരുമായി സന്തോഷമായി ഇരിക്കുക... ആദ്യത്തെ ഭർത്താവിന് ഇനി റോൾ ഇല്ല... നേരെ മറിച് സഹോദരി വേറെ വിവാഹമൊന്നും കഴിയാതെ ഇരിക്കുകയായിരുന്നെങ്കിൽ ഈ വിഷയത്തെ കുറിച്ച് ഇൽമ് നേടാമായിരുന്നു... ശേഷം അതിനനുസരിച്ചു പ്രവർത്തിക്കാമായിരുന്നുവല്ലോ...
      സഹോദരി എന്തിനു ആദ്യഭർത്താവിന്റെ ഭാര്യയുമായി ഇത്തരം കാര്യങ്ങൾ സംസാരിക്കണം...
      നേരെ മറിച്ചു രണ്ടാമത് വിവാഹം കഴിച്ച ഭർത്താവും ഇല്ലെങ്കിൽ ആ വിഷയത്തിൽ എന്ത് ചെയ്യാമെന്ന് ഇൽമ് ഉള്ളവരുമായി കൂടിയാലോചിച്ചു ചെയ്യൂ...
      അല്ലാതെ നിലവിൽ ഒരാളുടെ ഭാര്യയായിരിക്കെ പരസ്പരം ഫിത്ന ഉണ്ടാകുകയല്ല വേണ്ടത്.

    • @Islamic-way7865
      @Islamic-way7865 9 місяців тому

      @@umnh2f👍