കാശിത്തുമ്പ കാവയി HD | Mookilla Rajyathu Malayalam Movie Song | Mukesh, Siddique, Thilakan, Jagathi

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 681

  • @sonyrobin8868
    @sonyrobin8868 3 роки тому +1583

    ഇത്പോലെ കിളിപ്പോയ ഒരു പടം.... ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിക്ക് ആക്കിയ പടം

    • @abhinavjprakash7203
      @abhinavjprakash7203 3 роки тому +15

      Sathyam

    • @abhinavjprakash7203
      @abhinavjprakash7203 3 роки тому +23

      Vannavarum ninnavarum chirippichu Oru vazhi aakki

    • @praveenkuruppath
      @praveenkuruppath 3 роки тому +8

      സത്യം ബ്രോ 😂😂😂😂😉😉😉😉

    • @adithyanunni5220
      @adithyanunni5220 3 роки тому +41

      നിങ്ങൾ പറയുന്നതിനോട് നൂറു ശതമാനവും ഞാൻ യോജിക്കുന്നു 😂😂😂

    • @chithran5026
      @chithran5026 3 роки тому +4

      @@adithyanunni5220 ath polich😅

  • @shibinrajs6663
    @shibinrajs6663 3 роки тому +1125

    4 Legends ന്റെ ultimate performance - ൽ ആരാലും ശ്രെദ്ധിക്കപെടാതെ പോയ oru കിടിലൻ song 😍😍😍

    • @MaheshKumar-rm5ch
      @MaheshKumar-rm5ch 2 роки тому +31

      രണ്ടു ലെജൻറ്. തിലകൻ ജഗതി മററ് രണ്ടു പേരും. ശരാശരി ആണ് അഭിനയത്തിൽ

    • @kattabusbhranthan341
      @kattabusbhranthan341 2 роки тому +10

      Song epol famous ayi bro

    • @Sidharth_570
      @Sidharth_570 2 роки тому +68

      @@MaheshKumar-rm5ch Orikkalum avar average alla... 🙌🏻 Thilakanum jagathyum ultra legends aan.. Siddiquem mukeshum legendsum

    • @A.K-md4vf
      @A.K-md4vf 2 роки тому +5

      സത്യം

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +12

      @@MaheshKumar-rm5ch Mukesh ,siddique averagenum mukail aayrunnu.....

  • @arunn.s6800
    @arunn.s6800 Рік тому +274

    ഈ പാട്ട്കേൾക്കുമ്പോൾ 90s ശരിക്കും മിസ്സ്‌ചെയുന്നു 90s ൽ ജനിച്ചർ ഭാഗ്യവാൻമാർ

    • @NZTH13
      @NZTH13 Рік тому +15

      1991ൽ ഇറങ്ങിയ ഈ പടം ആസ്വദിക്കണം എങ്കിൽ 80സിൽ ജനിക്കണമാരുന്നു, അല്ലാതെ 5-10 വയസ്സുള്ള കുട്ടികൾ എന്ത്‌ തേങ്ങ മനസ്സിലായി ആസ്വദിക്കാൻ ആണ്‌. ഇതു മാത്രം അല്ല ഇതു പോലത്തെ സുവർണ്ണ കാലത്തെ എല്ലാ പടവും. So its actually the 80s kids who really enjoyed the life. We are ammavans now, but we had the naughtiest fun one can imagine.

    • @arunn.s6800
      @arunn.s6800 Рік тому +2

      @@NZTH13 തേങ്ങ ആസ്വദിക്കാണോ മാങ്ങാ ആസ്വദിക്കണോന്ന് ഞങ്ങൾ തീരുമാനിച്ചോളാം അമ്മാവൻ അമ്മാവന്റെ പണിനോക്ക്

    • @NZTH13
      @NZTH13 Рік тому

      @@arunn.s6800 തൊണ്ണൂറിൽ ജനിച്ച നീയും വസന്തം ആടാ ഊളേ, അമ്മാവൻ അമ്മാവന്റെ പണി നല്ല വെടിപ്പാക്കി ചെയ്യുന്നുണ്ട്‌

    • @shameerpk7
      @shameerpk7 Рік тому +7

      ​@@NZTH13 ഞാൻ 1991 ഇൽ ജനിച്ച എറണാകുളം കാരൻ ആണ്. എനിക്ക് ഓർമ വെച്ച കാലത്ത് ഈ ചിത്രത്തിലേത് പോലെ തന്നെയാണ് എറണാകുളം... ആകാശവാണിയിൽ ഇതുപോലുള്ള ഗാനങ്ങൾ ബാല്യകാലത്ത് കേട്ടാണ് ഞാൻ വളർന്നത്... അതുകൊണ്ട് ഞങ്ങളെ പോലെ ഉള്ള 90s കുട്ടികൾക്ക് ഈ പാട്ടും കാലവും നന്നായി ആസ്വദിക്കാൻ പറ്റും.

    • @sheebamadhu9272
      @sheebamadhu9272 Рік тому +3

      ​@@NZTH13അതൊരു ഭാഗ്യം തന്നെ ആണ്. ഞാൻ 76 ജനിച്ച ആളാണ്
      90,91 എന്റെ ഒക്കെ ടീനെജ്... സിനിമയൊക്കെ വേറെ ലെവൽ ആയിവരുന്ന ടൈം
      ... ആ കാലമൊക്കെ എന്ത് സുന്ദരമായിരുന്നു... ഓരോ സിനിമകളും തീയറ്ററിൽ തന്നെ പോയി കാണും
      പിന്നെ ടീവിയിൽ വന്നുതുടങ്ങി
      ഇപ്പോൾ ഫോണിൽ വിരൽ തുമ്പിൽ ഒക്കെയും
      എന്നിട്ടും ആ പഴയ ഓർമകളുടെ സുഗന്ധം ഇപ്പോഴില്ല ..😢😢😢😢😢😢

  • @musthafaMMD
    @musthafaMMD 3 місяці тому +24

    വട്ടന്മാരാണെങ്കിലും ജീവിതം ആഘോഷിക്കുന്നത് കണ്ടിട്ട് അസൂയ തോന്നുന്നു.

  • @rsbsarathbabu771
    @rsbsarathbabu771 3 роки тому +588

    1:36 സിദ്ധിക് ചിരി... 😂😂കൂടെ നിക്കുന്നവരെ വരെ ചിരിപ്പിച് കൊല്ലുന്ന അമ്പിളിചേട്ടൻ മാജിക്‌ ❤️

    • @chikkupious4332
      @chikkupious4332 3 роки тому +6

      🤣🤣

    • @syamkumar7976
      @syamkumar7976 3 роки тому +24

      ശരിയാണ്.. ശ്രദ്ധിച്ചത് ഇപ്പോഴാ

    • @sreelal3147
      @sreelal3147 3 роки тому +10

      Sathyam tta... Ipazhan shradhichath

    • @vinuraj1665
      @vinuraj1665 3 роки тому +17

      What an observation man👏🏼👏🏼

    • @arunajay7096
      @arunajay7096 3 роки тому +3

      🤣🤣🤣

  • @vishnut9009
    @vishnut9009 2 роки тому +485

    ഈ പടത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം പദ്മശ്രീ തിലകൻ sir ന്റെ ആണ്.... Such great actor

    • @rjlj9358
      @rjlj9358 2 роки тому +3

      പത്മ ശ്രീ തിലകൻ 😳

    • @vishnut9009
      @vishnut9009 2 роки тому +2

      @@rjlj9358 അദ്ദേഹത്തിന് പദ്മശ്രീ കിട്ടിയിട്ടുണ്ട്...

    • @rjlj9358
      @rjlj9358 2 роки тому +1

      ഓക്കേ ബ്രോ ❤

    • @aswink5493
      @aswink5493 2 роки тому +1

      Yes very cute

    • @favouritemedia6786
      @favouritemedia6786 Рік тому +5

      അത്‌ സീരിയസ് റോളിൽ നിന്ന് വിത്യസ്തമായി അദ്ദേഹം ചെയ്തത് കൊണ്ടാണ്...

  • @btbsportsworld9634
    @btbsportsworld9634 3 роки тому +622

    4 പേരുടെ അഭിനയത്തിന്റെ മുന്നിൽ അണ്ടർ റേറ്റഡ് ആയി പോയ ഗാനം

  • @sudibh7811
    @sudibh7811 2 роки тому +407

    2022.,.തേടിപിടിച്ചു വരുന്നതിലും രസമാണ് unexpected ആയി കേൾക്കുന്നത്..... ❤❤❤❤

  • @sscreations8047
    @sscreations8047 2 роки тому +316

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം ആണ്...പഴയ കാലം ഓർമ വരുന്നു ❤കൂടാതെ അവരുടെ കൂട്ടുകെട്ടും പൊളിയാണ് 👌

    • @amalraj1294
      @amalraj1294 Рік тому +6

      ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് കല്യാണ വീടുകളിൽ പഴയ ഒരു ഓർമ്മ വരും 😘

    • @abdulhafizabdullathief1586
      @abdulhafizabdullathief1586 Рік тому +1

      Satyam

    • @fridge_magnet
      @fridge_magnet Рік тому +1

      സത്യം. ഇത് പോലെ ഉള്ള കുറെ പാട്ടുകൾ 90s ഓർമ കൊണ്ട് വരുന്നതാണ്

    • @DinilDinil-d3n
      @DinilDinil-d3n Рік тому +3

      ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മവരും മനസ്സിൽ ഒരു വിങ്ങലാണ്

  • @jasil845
    @jasil845 2 роки тому +139

    ഏതാ പാട്ട്..😍
    Full nostalgic
    School പൂട്ടുമ്പോ ഉമ്മൻ്റെ വീട്ടിൽ കൂടാൻ പോകുന്നതും.. തേക്കാത്ത മൺകട്ട കൊണ്ടുള്ള ചെറിയ വീടും,ബാറ്ററി ഇട്ട് work ചെയ്യുന്ന റേഡിയോയും,ആകാശവാണിയിലെ ഈ പാട്ടും,കൂട്ടുകാരും,കളിയും ചിരിയും,ബാലരമയും,ബാലഭൂമിയും..അയൽപക്കത്തെ നായരെ വീട്ടിൽ tv കാണാൻ പോകുന്നതും,വയലും ഇട വഴിയും വരമ്പും..😢😢
    ഇനി അങ്ങനൊരു കാലം ഉണ്ടാകില്ല.

  • @premkrishnanm
    @premkrishnanm 2 роки тому +134

    വളരെ നല്ല ഈണമുള്ള പാട്ടനെങ്കിലും ചിത്രീകരണവുമായി യാതൊരു ബന്ധവും ഇല്ല 😀

    • @deepupappupilla6444
      @deepupappupilla6444 Рік тому +2

      സത്യം

    • @shinubabu8160
      @shinubabu8160 Рік тому

      @@deepupappupilla6444 അതാണ് ഈ പാട്ടിന്റെ ചന്തം

    • @Krishnan_vlogsmalayil
      @Krishnan_vlogsmalayil Рік тому +4

      Ithu swathanthryam anubhavikkunnavarude vasthayaanu..appol inganeyallathe engane pranayavum souhradhavum ezhuthi kaattum.

    • @arunprince3529
      @arunprince3529 Рік тому

      Ente ponno chiruchu chirichu enikum vattayi

  • @evergreenhero3559
    @evergreenhero3559 Рік тому +41

    നന്ദി......മുകേഷിനും, തിലകനും, ജഗതിക്കും, സിദ്ധിക്കിനും എല്ലാം....മലയാളക്കരയുടെ ഹൃദയം കവർന്നതിന്....ഞങ്ങളെ ചിരിപ്പിച്ചതിന്.....ഒരു വിങ്ങലോടല്ലാതെ എനിക്കീ സിനിമകളൊന്നും കാണാൻ കഴിയില്ല....❤💯😘

  • @anoopp.p2116
    @anoopp.p2116 3 роки тому +334

    ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനെ സൈഡ് ആക്കി തിലകൻ ചേട്ടൻ സ്കോർ ചെയ്ത പടം 🤣🤣🤣🤣

    • @pratheeshmekkat9330
      @pratheeshmekkat9330 2 роки тому +2

      Yes

    • @jojovlogs2.0
      @jojovlogs2.0 2 роки тому +3

      ശരിയാ ചിരിച്ച് ഒരു വഴികായി

    • @manuponnappan3944
      @manuponnappan3944 2 роки тому +7

      ഞാൻ ഇതും ബഹിഷ്കരിക്കുകയാണ് 😀😀

    • @reghukumarvr3471
      @reghukumarvr3471 2 роки тому +1

      M

    • @kingshadow3235
      @kingshadow3235 2 роки тому +3

      100%ഞാൻ യോജിക്കുന്നു 😂😂✌🏻

  • @whitewolf12632
    @whitewolf12632 2 роки тому +99

    കാർക്കശ്യ ക്കാരൻടെ റോൾ മാത്രവുമല്ല ഹസ്യവും വഴങ്ങുമെന്ന് തെളിചിച്ച അഭിനയ കുലപതി തിലകന്റെ ചുരുക്കം പടങ്ങളിൽ ഒന്ന് 😂🥰

  • @Albus_Dumbledore703
    @Albus_Dumbledore703 3 роки тому +228

    Remix വരുന്നതിനും മുന്നേ എനിക്ക് ഇഷ്ടമാണ് ഈ പാട്ട്, 👌

    • @dhaneesh328
      @dhaneesh328 3 роки тому +4

      Yes anikummm

    • @akhilcm6440
      @akhilcm6440 3 роки тому +3

      ഇത് പണ്ട് തൊട്ടേ കാസറ്റിൽ കയ്യിൽ ഉണ്ട് പിന്നെ സിടിയിൽ ആക്കി ഇപ്പൊ പെൻഡ്രൈവിൽ

    • @bencyjayapriyan872
      @bencyjayapriyan872 2 роки тому

      Thallalle....

    • @Albus_Dumbledore703
      @Albus_Dumbledore703 2 роки тому +4

      @@bencyjayapriyan872 🙄

    • @bencyjayapriyan872
      @bencyjayapriyan872 2 роки тому

      Summa vid...😏

  • @shamnadjasmi9155
    @shamnadjasmi9155 3 роки тому +140

    New jen ല് ഇത്ര ചിരിപ്പിക്കാൻ കഴിവുള്ള ഒരു team ഇല്ല അല്ലെ gys

    • @nandakrishnan4928
      @nandakrishnan4928 3 роки тому +16

      100% ഇല്ലെന്ന് തന്നെ പറയേണ്ടി വരും

    • @ajithka9921
      @ajithka9921 3 роки тому +4

      അതൊക്കെ അത്രേം ഒള്ളു 🤩

    • @delhicapitals6486
      @delhicapitals6486 3 роки тому

      Yes bro

    • @arunajay7096
      @arunajay7096 3 роки тому +7

      അതിന് legends വേണം 😍🔥

    • @rageeshkp9772
      @rageeshkp9772 2 роки тому

      യെസ്

  • @dinesh-sh4hh
    @dinesh-sh4hh 3 роки тому +86

    രാജൻ പി ദേവ്: പേര്?
    തിലകൻ ചേട്ടൻ: "കേശു..."
    രാജൻ പി ദേവ്: "കെ" ഇനിഷ്യൽ ആയിരിക്കും 🤣🤣🤣🤣

    • @arunajay7096
      @arunajay7096 3 роки тому +17

      മുകേഷ് : K S ഷു...🤣

  • @BINOYINDIAN
    @BINOYINDIAN 3 роки тому +212

    സൂക്ഷിച്ചു നോക്കിയാൽ ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും കുറച്ചു വട്ടുള്ളതായി തോന്നും..

    • @mdhunt5305
      @mdhunt5305 2 роки тому +20

      Kanunna namukkum🤣🤣

    • @BINOYINDIAN
      @BINOYINDIAN 2 роки тому +8

      @@mdhunt5305 അത് പ്രത്യേകിച്ച് പറയേണ്ടല്ലോ 🤣🤣

    • @Faazthetruthseeker
      @Faazthetruthseeker 2 роки тому +1

      സത്യം

    • @homenaturesaranya7965
      @homenaturesaranya7965 2 роки тому

      @@mdhunt5305 yes

    • @manikuttanvs2167
      @manikuttanvs2167 Рік тому +1

      Correct aanu natural ആക്ടിങ്..aa time chako oke ithu kanoo

  • @vishnuraj7880
    @vishnuraj7880 2 роки тому +89

    ടിക് ടോക് കൊണ്ട് ഉണ്ടായ ആകെ ഗുണം ഇതേ പോലുള്ള നല്ല പാട്ടുകൾ തിരിച്ചു കിട്ടിയതാണ് 😄

  • @manujshenoi2558
    @manujshenoi2558 2 роки тому +110

    എറണാകുളത്ത് നടക്കുമ്പോ ഈ പാട്ട് എപ്പോഴും മനസ്സിൽ വരും.... സ്വീറ്റ് 90s

    • @vikraazmedia2
      @vikraazmedia2 Рік тому +3

      ഇപ്പോ പഴയ എറണാകുളം അല്ലല്ലോ 😔

    • @manujshenoi2558
      @manujshenoi2558 Рік тому +5

      @@vikraazmedia2 അല്ല...പക്ഷേ എവിടെയൊക്കെയോ ആ ഒരു നൊസ്ററാൾജിയ ഒളിച്ചിരിപ്പുണ്ട്...☺️

    • @vikraazmedia2
      @vikraazmedia2 Рік тому +1

      @@manujshenoi2558 mm😌

    • @vikraazmedia2
      @vikraazmedia2 Рік тому +3

      @@manujshenoi2558 എവിടെയാ വീട് എറണാകുളം ആണോ

    • @manujshenoi2558
      @manujshenoi2558 Рік тому +3

      @@vikraazmedia2 അതെ... വൈപിനിൽ

  • @sajithsajeev2469
    @sajithsajeev2469 Рік тому +8

    1:42 കൊച്ചിയിലെ പഴയ ഫ്രീക്കത്തി

  • @shibinrajs6663
    @shibinrajs6663 3 роки тому +89

    ഇത് ഒക്കെ ആണ് സിനിമകൾ . ഇത് കണ്ട് പഠിക്കണം ഇപ്പോഴത്തെ New gen സിനിമകൾ 😍😍😍😍😍

    • @manilalramanujan5022
      @manilalramanujan5022 2 роки тому

      Adendina....ipo ulla cinema arkum kanan kate ano....pandum floap filim ubdayitund

    • @haslinclement619
      @haslinclement619 2 роки тому +1

      Athu Sheri e cinema English movie copy adichatha

    • @appsjp8408
      @appsjp8408 2 роки тому +3

      ഇപ്പോൾ ചളി, പ്രകൃതി ,കഞ്ചാവ്, adult jokes പടങ്ങൾ അല്ലെ..
      എന്നിട്ടോ ഒടുക്കത്തെ തള്ളും
      വല്ലപോഴും ഒന്നു കിട്ടിയാൽ ആയി entertainment flims

    • @shinubabu8160
      @shinubabu8160 Рік тому

      @@haslinclement619 yeah "The dream team

  • @rathishbaby
    @rathishbaby 3 роки тому +175

    കാശിത്തുമ്പക്കാവായ് നീലവാനം
    മേടപ്പാടം നീളേ ശ്യാമരാഗം..
    വെണ്മേഘപ്പാടില്‍ മദമിളകും
    പൊന്നാനച്ചന്തം തെളിയവേ..
    വെണ്മേഘപ്പാടില്‍ മദമിളകും
    പൊന്നാനച്ചന്തം തെളിയവേ..
    പടയണിമേളത്തില്‍ മുടിയേറി
    കളമേറും വായാടിക്കാറ്റില്‍
    കാശിത്തുമ്പക്കാവായ് നീലവാനം
    മേടപ്പാടം നീളേ ശ്യാമരാഗം..
    തൂമഞ്ഞിന്‍ തുടം ചൂടി ഇളമാവിന്‍ പൂങ്കുലകള്‍
    തൂമഞ്ഞിന്‍ തുടം ചൂടി ഇളമാവിന്‍ പൂങ്കുലകള്‍
    പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി...
    സ്വരമാധുരി പെയ്തുകുളിര്‍ന്നു..
    ഇരുകരകളിലോളമുണര്‍ന്നു
    തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
    രാഗം താനം പല്ലവി പാടുമ്പോള്‍...
    കാശിത്തുമ്പക്കാവായ് നീലവാനം
    മേടപ്പാടം നീളേ ശ്യാമരാഗം..
    കേവഞ്ചി തുഴഞ്ഞണയും യാമിനിയായ് കാമനകള്‍
    കേവഞ്ചി തുഴഞ്ഞണയും യാമിനിയായ് കാമനകള്‍
    സ്വര്‍‌ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
    കടലേഴും മൂളിയുറങ്ങി
    കടലാടികളാടിയിണങ്ങി പൂത്താലിക്കാവോരം
    ഇല്ലിക്കൊമ്പിന്മേലാരോ..
    രാഗം താനം പല്ലവി പാടുമ്പോള്‍
    കാശിത്തുമ്പക്കാവായ് നീലവാനം
    മേടപ്പാടം നീളേ ശ്യാമരാഗം..
    വെണ്മേഘപ്പാടില്‍ മദമിളകും
    പൊന്നാനച്ചന്തം തെളിയവേ..
    വെണ്മേഘപ്പാടില്‍ മദമിളകും
    പൊന്നാനച്ചന്തം തെളിയവേ..
    പടയണിമേളത്തില്‍ മുടിയേറി
    കളമേറും വായാടിക്കാറ്റില്‍

    • @thatswhyiamthegoat
      @thatswhyiamthegoat 3 роки тому +5

      thankyou

    • @satheeshsatheesh7512
      @satheeshsatheesh7512 3 роки тому +2

      🌹🌹💕🌹🌹🌹🌹

    • @abhilash6848
      @abhilash6848 3 роки тому +5

      കൊറേ മനോഹരമായ പദങ്ങൾ കോർത്തിണക്കിയ ഒരർത്ഥവുമില്ലാത്ത വരികൾ..ചിത്രീകരണം.. ഈണം ആലാപനം കൊണ്ടും സൂപ്പർ

    • @jeevanthakazhy1648
      @jeevanthakazhy1648 3 роки тому +2

      മുത്തേ 👌👌👌👌

    • @abhilash6848
      @abhilash6848 3 роки тому

      @@jeevanthakazhy1648 ഓ എന്താ പൊന്നേ

  • @INDIAN-ce6oo
    @INDIAN-ce6oo 10 місяців тому +6

    "കാറ്റത്തെത്തും വെള്ളം മഴ വെള്ളം മഴവെള്ളം....." ഈ പാട്ടിൽ അത് കേട്ടവരുണ്ടോ......??
    ഔസേപ്പച്ചൻ സർ ❤️

  • @archavipin4799
    @archavipin4799 5 місяців тому +34

    2024 kelkkunnavar undo 😊

  • @SharpTalks
    @SharpTalks 2 роки тому +71

    1:36 WATCH SIDDIQUE CONTROLLING HIS LAUGH Because Of Jagathy Chettan's Spot Improvisation😂😂😂 .. LEGEND JAGATHY SREEKUMAR🔥

  • @Listopia10
    @Listopia10 15 днів тому +1

    1:34 സിദ്ദിഖ് ക്യാമറ യേ face ചെയ്യുന്നില്ല, പുള്ളി ജഗദിയുടെ പെർഫോമൻസ് കണ്ട് ചിരിക്കുകയാണ് 😂

  • @azmedias3452
    @azmedias3452 3 місяці тому +2

    ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ തോന്നുന്നു.. 🤔😍❤

  • @sindusindu5884
    @sindusindu5884 2 роки тому +118

    ഒരു നല്ല കാലത്തിന്റെ നല്ല ഓർമകളിൽ നല്ലൊരു പങ്കു വഹിച്ചിരുന്നത് ഇത്തരം സിനിമകളും തിയേറ്റർ കളും ആയിരുന്നു.

  • @The_N_vlogger
    @The_N_vlogger 3 роки тому +86

    ജഗതി പോലീസ് സ്റ്റേഷൻ ന്ന് വരുമ്പോ സിദ്ധിഖ് പോലും ചിരിച്ചു frame out ആയി ആരേലും. ശ്രദ്ധിച്ചോ... അതുപോലെ അണ് ജഗതിയുടെ aa വരവ് 😂😂

    • @rajeshramankutty6331
      @rajeshramankutty6331 2 роки тому +2

      Sathyam

    • @jyothishg0405
      @jyothishg0405 2 роки тому

      👍😄💌

    • @shaju383
      @shaju383 2 роки тому +3

      ശരിയാ, ചിരി വന്ന് പോകും എന്ന് കരുതി പുള്ളി മുഖം മറച്ച് വെച്ചു. ഗുഡ് observation 👌

    • @murugank3615
      @murugank3615 2 роки тому

      @@jyothishg0405 yes

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +61

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സിനിമ കൾ........ സൂപ്പർ സ്റ്റാറുകൾ എല്ലാവരും സൂപ്പർ....., ഇപ്പം കുറെ ഉലക്ക നാറിയ സിനിമ കൾ

    • @shazashabi8646
      @shazashabi8646 Рік тому +1

      പോരാ ലോക്കൽ ഇപ്പോൾ ഉള്ള സിനിമ

  • @gulmohar5754
    @gulmohar5754 2 роки тому +111

    ഈ സിനിമയിലെ comedyude പ്രത്യേകത no bodyshaming, no toxicity, no ജാതീയത, നോ racism. ഇതുപോലെ ഒന്നിനി ഉണ്ടാവില്ല

  • @BharatPadmaTv
    @BharatPadmaTv 2 роки тому +7

    ഈ പാട്ട് ഈ സിനിമയ്ക്ക് പറ്റിയതല്ല .... പാട്ടിന്റെ ചിത്രീകരണവും പരാജയം (നാട്ടിൻപുറവും , കാഴ്ചകളുമാണ് ഈ പാട്ടിന് അനുയോജ്യമായത്.)

  • @cineframe5718
    @cineframe5718 Рік тому +28

    ഒരു കാലത്തിന്റെ നിഷ്ക്കളങ്കതയും, ഓർമകളും നമ്മുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. അത്തരം കാലങ്ങളെ ഓർമപ്പെടുത്തൽ കൂടിയാവം ഇതുപോലുള്ള ഗാനങ്ങൾ
    ❤❤❤❤❤

  • @അറബാവ്
    @അറബാവ് 3 роки тому +42

    ഞാനെന്റെ സ്ക്കൂൾ ജീവിതത്തിൽ .
    (സ്ക്കൂളിനടുത്ത് തന്നെ സിനിമാ തീയറ്റർ ഉണ്ടായത് കൊണ്ടാണട്ടോ)
    ക്ലാസ് കട്ട് ചെയ്ത് . സന്തോഷത്തോടെയും അതിലേറെ പേടിയോടെയും കണ്ട . നല്ലെരോർമ്മ തരുന്ന നല്ല സിനിമ ....
    കണ്ണൂർ ജില്ലയിലെ മാതമംഗലം👍
    12/7/2021
    10:40 pm

  • @Ghostleft
    @Ghostleft Рік тому +16

    1:31 സിദ്ധീക്ക് ചിരി അടക്കാൻ പാടു പെടുന്നു 😂😂
    ജഗതി 🔥

  • @valavil745
    @valavil745 11 місяців тому +1

    എന്റെ ദൈവമേ എന്താ പടം.... തിലകൻ ചേട്ടൻ ഒക്കെ എന്താ പെർഫോമൻസ്.. ഈ സെയിം സമയത്ത് ആണ് പുള്ളി പെരുന്തച്ചൻ ഒക്കെ ചെയ്യുന്നത്... മുകേഷ്, സിദ്ധിഖ് പിന്നെ പറയണ്ട കാര്യമില്ല ല്ലോ 90s ഇവരുടെ അല്ലായിരുന്നോ....
    രാജാവ് ആയിട്ട് ജഗതി ചേട്ടൻ.... മുഖം കണ്ടാൽ ചിരി വരും.... എല്ലാത്തിന്റെയും കിളി പോയി... കൂടുതൽ മണ്ടന്മാർ തിലകൻ ചേട്ടനും, ജഗതി ചേട്ടനും ആണ് 😅😅😅😅

  • @arunajay7096
    @arunajay7096 3 роки тому +13

    3:22 ഞാൻ വണ്ടി കഴുകിയാലും ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്!!.. മനുഷ്യൻ അല്ലെ പുള്ളേ!!🤣

  • @songmannattil6991
    @songmannattil6991 3 роки тому +20

    ഒരു ബുദ്ധിമുട്ടും ഇല്ലാത്ത പണി പാട്ട്‌ padunnathaa കേൾക്കുന്നവർ ക്കേ ബുദ്ധിമുട്ട് ഉള്ളൂ ജഗതി

  • @minimadhavikutty5809
    @minimadhavikutty5809 2 роки тому +48

    ഈ പാട്ടിൻ്റെ വിജയം കോമഡിയും പ്രേമവും ചേർന്നത് കൊണ്ട് മാത്രമല്ല പിന്നെ ഹാസ്യ സാമ്രാട്ടുകൾ അരങ്ങ് തകർത്തു

  • @ramredliverpool
    @ramredliverpool Рік тому +12

    എനിക്ക് ഇതുപോലെ ഇഷ്ടമുള്ള മറ്റൊരു പടം ഇല്ല..നായകൻ ,നായിക വില്ലൻ, അമ്മാവൻ എന്തിന് പോലീസുകാരന്റെ വരെ കിളിപോയ പടം..😂😂❤❤❤

  • @sarathsarath7870
    @sarathsarath7870 2 роки тому +43

    എംജി ശ്രീകുമാറിന്റെ പാട്ടും നാല് പേരുടെ അഭിനയവും തകർത്ത് മക്കളെ വേറെ ലെവൽ ❤❤❤❤👌👌👌👌🤟🤟🤟

  • @sasikannanbekal5321
    @sasikannanbekal5321 9 місяців тому +4

    ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന പാട്ടും സിനിമയും 90 s kids❤❤❤😭😭😭

    • @eyecyet
      @eyecyet 8 місяців тому

      Sathyam🤍

  • @Keralaputra
    @Keralaputra 10 місяців тому +4

    Mukeshettan 💎
    Thilakan chettan 💎
    Jagathi chettan 💎
    Siddiquettan 💎

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 роки тому +33

    Mg Sreekumar ♥️♥️💕💕💕

  • @infosarath
    @infosarath 2 роки тому +30

    എം.ജി അണ്ണൻ.. 90s പാട്ടുകൾ ഒരു രക്ഷയും ഇല്ല...

  • @nejihameed1509
    @nejihameed1509 Рік тому +48

    MG Sreekumar, what a singer, he can sing any type of songs.

    • @techsics98
      @techsics98 Рік тому +1

      The vibe when he sings is different

  • @rojithrmedia2208
    @rojithrmedia2208 2 роки тому +53

    എന്തൊരു ഫീൽ ആണ്....പഴയകാലത്തെ ഒരു ഓർമ....🌹🌹🌹

  • @asquarecommunications1072
    @asquarecommunications1072 3 роки тому +50

    ഇതില് തിലകൻ, ജഗതി ചില സീനില് എക്സ്പ്രഷൻസ് ഉണ്ട്...... ചിരിച്ചു ഒരു വഴിക്കാവും....... പിന്നെ കാശ്ശിതുമ്പകാവായി......... അതെന്നും ഇങ്ങനെ വിരിഞ്ഞു നിൽക്കുവല്ലേ........ ഒന്നും പറയാനില്ല....... ❤❤❤❤

  • @googledotcom0422
    @googledotcom0422 3 роки тому +174

    ഈ സിനിമയിലെ എല്ലാവർക്കും ഭ്രാന്ത്‌ ആണ്..... വിനയപ്രസാദിന്റെ ഒക്കെ കംപ്ലീറ്റ് കിളിയും പോയിട്ടാണ് സിനിമയിൽ ഉള്ളത്

  • @ab6music400
    @ab6music400 2 роки тому +37

    ഇ പാട്ട് എപ്പോഴും ഒരു nostalgia feeling അണ് എന്തൊ ഒരു ഇഷ്ടമാണ്❤️

  • @ROHITH397
    @ROHITH397 3 роки тому +60

    1:46
    നമ്മൾ ആണെകിൽ എണീറ്റത്തിന് ബെന്നിയെ തെറി വിളിക്കും. ബെന്നി ആണെകിൽ ഇരികല്ലേ എന്നു പറയാത്തതിനു വേണുവിനെയും തെറി പറയണം.
    ഇവിടെ വേണു വീണിറ്റ് നിലത് തന്നെ ഇരുന്നു കഴിക്കുന്നു. ബെന്നി ആണെകിൽ വേണുവിനെ mind പോലും ചെയ്യുന്നില്ല.
    എന്തൊരു chill life ❤️❤️

    • @ind5469
      @ind5469 3 роки тому +5

      😂😂😂

    • @syamraj9074
      @syamraj9074 2 роки тому +2

      ആർക്കും ഒരു പ്രശ്നവും ഇല്ല😃

    • @vishnupriyapv5764
      @vishnupriyapv5764 2 роки тому +2

      Jagathiye okky vellan lokathil arumilla

  • @VishnuR-w7x
    @VishnuR-w7x 2 роки тому +29

    ഒരാളെ മാത്രം എടുത്തു പറയാൻ പറ്റില്ല മൂന്നുപേരും കോമഡിയുടെ രാജാക്കന്മാരാണ് 🥰🥰🥰🥰

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 роки тому +48

    ബാല്യ കാലം മുതൽ ഇഷ്ടമുള്ള സിനിമ......❤️ എല്ലാരും തകർത്തു അഭിനയിച്ച ഒരു സിനിമ..... ❤️

  • @nlbnbr619
    @nlbnbr619 2 роки тому +3

    ഇതു മാതിരി ഒരു സിനിമ ഇനി മലയാളത്തിൽ പിറക്കുമോ? ഇല്ല

  • @PraveenKumar-eg5ys
    @PraveenKumar-eg5ys 10 місяців тому +1

    ഇതില് സിദ്ധിക്ക് ചിരിയടക്കാൻ പറ്റാതെ ജഗതിയുടെ കക്ഷത്തിൽ ഒളിക്കുന്നുണ്ട്

  • @79784
    @79784 11 місяців тому +3

    എത്രനല്ല ആസ്വദനം നിറഞ്ഞ പാട്ട്. പണ്ട് ഇതിന്റെ shorts hit ആയിരുന്നു.

  • @Renjith-8026
    @Renjith-8026 2 роки тому +25

    തിലകൻ ചേട്ടൻ, മുകേഷ്, സിദ്ധിഖ്, ജഗതി..പൊളിച്ചു..😄😄😆💕💕💕

  • @santhoshkr6108
    @santhoshkr6108 2 роки тому +3

    പടം ക്ലൈമാക്സിൽ ജഗദീഷേട്ടൻ വന്ന് ഒരു കലക്കുണ്ട്

  • @abhijithraja.b.1646
    @abhijithraja.b.1646 3 роки тому +25

    ഞങ്ങൾക്ക് പോവേണ്ടത് എറണാകുളം ഈസ്റ്റ്‌ ആണ്

    • @shibukumars9196
      @shibukumars9196 2 роки тому

      ഇതാണോ അഞ്ചരക്കുള്ള വണ്ടി 😄😄

  • @anooppvr85
    @anooppvr85 Рік тому +5

    എന്റെ ചിറ്റയുടെ കല്യാണ കേസെറ്റിൽ ഈ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന vibe ഇപ്പഴത്തെ പാട്ടുകൾക്കില്ല... അന്നത്തെ കാലവും അംബാസിസിഡർ കാറും ആളുകളും... ഹോ ആ ഒരു കാലത്തേക്ക് പോകാൻ കൊതിയാകുന്നു...

  • @HaneedAnugrahas
    @HaneedAnugrahas Рік тому +2

    0:36 മഴവെള്ളം മഴവെള്ളം

    • @user-lv1jk9qb9t
      @user-lv1jk9qb9t Рік тому +1

      ethile aayirunn ath? kasthuriman?

    • @amalrajp83
      @amalrajp83 2 місяці тому

      Mozart symphony 40. Kasturimsnile pattilum upayogichittund.

  • @Bosscat57
    @Bosscat57 10 місяців тому +1

    പ്രക്രതി യുടെ സുന്ദരമായ കാഴ്ച്ചകളായിരുന്നു വേണ്ടിയിരുന്നത് 😢

  • @rakeshrk1971
    @rakeshrk1971 Рік тому +10

    തിലകൻ ചേട്ടൻ ❤
    മുകേഷേട്ടൻ❤
    ജഗതി ചേട്ടൻ ❤
    സിദ്ധിക്കേട്ടൻ ❤

  • @keraleeyan355
    @keraleeyan355 2 роки тому +7

    ഇതു പോലുള്ള മനോഹര ഗാനങ്ങൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ ഇന്നത്തെന്യൂ ജൻ സംവിധായകർ തയാറാകുന്നില്ലല്ലോ. കലാബോധം അല്ല അവരെ നയിക്കുന്നത്

  • @Girish749
    @Girish749 10 місяців тому +2

    Music 🎵🎶 Nostalgia എത്ര തവണ കേട്ടാലും മടുക്കില്ല😊😊😊

  • @ravananlenga4396
    @ravananlenga4396 2 роки тому +2

    ഇതിലെ ഒരു രംഗം ഉണ്ട് ഫിലോമിന ചേച്ചി എട്ടുകാലി എന്ന് പറഞ്ഞു കാറുന്നത് അതൊക്കെ ആണ് സീൻ 😌🔥

  • @vishnuvishnuvishnu007
    @vishnuvishnuvishnu007 3 роки тому +42

    ഞങ്ങളുടെ എറണാകുളം❤️

    • @rex_schd
      @rex_schd 3 роки тому +1

      Write properly its # Nangade Kochi

    • @jalajeshkp7206
      @jalajeshkp7206 2 роки тому +3

      Jose ജംഗ്ഷൻ ഏരിയ ആണ് കുടുതലും പിന്നെ മറൈൻ ഡ്രൈവ്

    • @Being_hu_men
      @Being_hu_men 2 роки тому

      ഇത് പോലൊരു കച്ചറ സ്ഥലം വേറെയില്ല, അവന്റെ ഒക്കെ ഒരു എറണാകുളം

    • @vishnukpillai6446
      @vishnukpillai6446 2 роки тому

      @@Being_hu_men poda oole

    • @Being_hu_men
      @Being_hu_men 2 роки тому

      @@vishnukpillai6446 മുളന്തുരുത്തി കാരിക്കോട് കൈലാസൻ പിള്ള മകൻ വിഷ്ണു കൈലാസൻ പിള്ളയ്ക്ക് എറണാകുളം ജില്ലയെ പറ്റി പറഞ്ഞപ്പോ കൊണ്ടോ? അച്ചോടാ, സാരല്ല്യട്ടോ നീയങ് സഹിച്ചോ, അവന്റെ ഒരു തെറി വിളി.

  • @sreerajk4000
    @sreerajk4000 2 роки тому +23

    1.34 sidhiq laughing beacause of the level of acting by jagathi sreekumar...

  • @mithunmj80
    @mithunmj80 Рік тому +3

    01.37 മിനിറ്റിൽ സിദ്ദിഖ് ചേട്ടൻ യഥാർത്ഥത്തിൽ ചിരിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @Aparna_Remesan
    @Aparna_Remesan 2 роки тому +23

    ഈ സിനിമ എനിക്ക് ഏറേ ഇഷ്ടം ആണ്.🥰😍

  • @shibinrajs6663
    @shibinrajs6663 3 роки тому +7

    ഞാൻ കൂടി song ന് like അടിച്ചപ്പോൾ 1K ആയി 😍😍😍 ഞാൻ ആണ് ആ ഭാഗ്യവാൻ 😍😍😍

  • @vjapachean8080
    @vjapachean8080 3 роки тому +30

    😍😍😍😍 Athikam shradhikkand irunna song aarunnu... Remix vannappo veendum shradhikkapettu

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +12

      ആര് പറഞ്ഞു ഇതൊക്കെ പണ്ടത്തെ ഹിറ്റ്‌ സോങ് ആണ്

    • @vjapachean8080
      @vjapachean8080 3 роки тому +3

      @@jithinsukumaran4191 പണ്ടത്തെ ഹിറ്റ്‌ ആണ്.. എങ്കിലും കുറെ കാലം ഇ പാട്ട് അധികം ഒന്നും കേൾക്കണ്ടിരുന്നതാണ്.. പിന്നീട് remix വന്നതിനു ശേഷമാണു പലരും ഇ പാട്ട് വീണ്ടും തേടി പിടിച്ചത്

    • @absalommax
      @absalommax 3 роки тому +3

      no, this song doesn't need a remix to be recognised! its more than that!

    • @jaseribrahim511
      @jaseribrahim511 3 роки тому +5

      ചിലർ ഈ പാട്ട് അധികം ശ്രദ്ധിക്കാതെ ഇരുന്നത് മറ്റൊന്നും കൊണ്ടല്ല ഈ 4 legends3 um അങ്ങനെ ആണ് ആക്ട് ചെയ്ത് വച്ചേകുന്നത്
      Njnkalepolula 90's ന് ഈ song orkan remixnte avashyam ila

  • @sirajibrahim6803
    @sirajibrahim6803 3 роки тому +35

    Old eranakulam 😊

  • @sujithkp9722
    @sujithkp9722 2 роки тому +4

    ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും സൈക്കോ.. അതിപ്പോ ഒറ്റ റോളിൽ ഉള്ള ജൂനിയർ ആർട്ടിസ്റ്റ് വരേയും..
    ഇതു പോലുള്ള സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല..

  • @littlechathan210
    @littlechathan210 3 роки тому +9

    ഒരു നൂറു വട്ടം എങ്കിലും കണ്ടുകാണും ഈ film

  • @abhilashabhilash963
    @abhilashabhilash963 2 роки тому +10

    അടിച്ചു പൊളിച്ചു എല്ലാരും, മികച്ച കോമഡി വർക്ക്‌ ഔട്ട്‌ ചെയ്ത സൂപ്പർ മൂവി.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 10 місяців тому +2

    VCR ൽ ഈ സിനിമ കണ്ടവരുണ്ടോ?

  • @ikroosworld2060
    @ikroosworld2060 2 роки тому +5

    എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി കണ്ട പടം ഇതിനു മുൻപ് കണ്ട സിനിമകൾ ഉണ്ടെങ്കിലും അതിലുള്ള രംഗങ്ങളൊന്നും ശരിക്കും ഓർമ്മയില്ല പക്ഷേ ഇതിലേ ഒരു സീൻ പോലും മറക്കില്ല അത്രയ്ക്ക് ഇഷ്ടം ഇത് കണ്ടകാലവും ഈ സിനിമയും

  • @anilkumarms8370
    @anilkumarms8370 2 роки тому +3

    ഇതുപോലുള്ള സിനിമകൾ മലയാളത്തിൽ ഇന്ന് കാണാൻ കഴിയുമോ.... അന്നത്തെ സ്വർഗ്ഗീയ സുന്ദരമായ വർഷങ്ങളെ ഓർത്തിരിക്കാൻ തന്നെ എന്തു രസമാണ്. കുട്ടിക്കാലത്ത് ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടിയ ചിത്രം. മികച്ച തിരക്കഥ, മികച്ച സംവിധാനം, മികച്ച അഭിനേതാക്കൾ അന്ന് സൂപ്പർഹിറ്റായ സിനിമ.....മൂക്കില്ലാരാജ്യത്ത് ❤

  • @rajendranvr5134
    @rajendranvr5134 5 місяців тому +1

    കാര്യം ഇത് ഒരു മുറ്റ് കോമഡി പടം ആണെങ്കിലും, തിലകൻ വീട്ടിൽപോയപ്പോൾ ഉള്ള സീൻ ശരിയ്ക്കും കരയിപ്പിച്ചു!

  • @anilmv2773
    @anilmv2773 2 роки тому +2

    കേശു എന്ന് പേര് പറയുമ്പോൾ K ഇനീഷ്യലാണോ എന്ന് രാജൻ പി ദേവ് തിലകനോട് ചോദിക്കുന്നത് നല്ല തമാശയായി തോന്നി😂

  • @KannanKannan-ro6md
    @KannanKannan-ro6md 3 роки тому +7

    കോമഡി മൂവിയാണ് ഇത് അയ്യോ ചിരിച്ചു ചിരിച്ചു മരിക്കും

  • @dhee_ash
    @dhee_ash 7 місяців тому +1

    1:23

  • @akp5980
    @akp5980 2 роки тому +25

    രംഗത്തിന് ചേരാത്ത മനോഹരമായ ഒരു ഗാനം

  • @dhaneshkvinaya4538
    @dhaneshkvinaya4538 Рік тому +1

    സാഹചര്യത്തിന് ഒട്ടും അനുയോജ്യം അല്ലാത്ത പാട്ട് പക്ഷെ മികച്ച പാട്ടാണ് ഇവിടെ ഒരു മീഡിയം സ്പീഡ് സോങ് ആണെങ്കിൽ പൊളിച്ചേനെ

  • @Anirudh_Network_Marketing
    @Anirudh_Network_Marketing 7 місяців тому +1

    Really Gem 💎🫠

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +1

    ഇങ്ങനെ ഒരു കാലം മലയാളം സിനിമ ക്ക്‌ ഉണ്ടായിരുന്നോ? സ്വപ്നം പോലെ ❤❤😢

  • @ഇത്തിക്കരപക്കി-ത4ഝ

    ജഗതി ചേട്ടന്റ അഭിനയം കണ്ടു സിദ്ദിഖ് ഇക്ക ചിരിക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു 😂😂😂

  • @vivekkrishnan.d925
    @vivekkrishnan.d925 11 місяців тому +1

    എന്റെ പ്രിയപ്പെട്ട എറണാകുളം

  • @Arya-bm1le
    @Arya-bm1le 2 роки тому +2

    വിദേശ വസ്ത്രങ്ങൾ ഞാൻ ബഹിഷ്കരിക്കുന്നു 😄

  • @KichuxS
    @KichuxS 9 місяців тому +2

    😍2024 lil kelkkunnavar undoo😊😇

    • @eyecyet
      @eyecyet 8 місяців тому

      പിന്നല്ലാതെ ❤️💎

  • @doublebarrel4051
    @doublebarrel4051 6 місяців тому +1

    തിലകൻ എന്ന അതുല്യ പ്രതിഭ 🌺❣️

  • @ajeeshajeesh9408
    @ajeeshajeesh9408 11 місяців тому +1

    Jagathiye pokki edukumbol siddique nu chiri nirthan patunilla😂😂

  • @binoyayanchery
    @binoyayanchery Рік тому +1

    മഷി ഇട്ടു നോക്കിയാൽ കിട്ടുമോ ഇതുപോലത്തെ മൂവി ❤❤❤❤

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 3 місяці тому +1

    ഒടുക്കത്തെ nostalgia 😢❤

  • @jineeshjini5566
    @jineeshjini5566 Рік тому +1

    മലയാളത്തിലെ ഏറ്റവും വലിയ കോമഡി ഫിലിം👍

  • @krishnaprasanth123
    @krishnaprasanth123 Рік тому +2

    എന്റെ സ്വന്തം നാട് പഴയ ഫോർട്ട്കൊച്ചിയും 😘എറണാകുളം സിറ്റിയും🥰..✌🏻 superb movie യും കിടു സോങ്‌സും ❤️❤️❤️

  • @Athuljoseph-c7e
    @Athuljoseph-c7e 3 роки тому +473

    ഒരു സിനിമയിൽ അഭിനയിച്ച എല്ലാർക്കും ഭ്രാന്ത് ഉള്ള സിനിമ 🤣
    അവസാനം നമ്മുക്കും ഭ്രാന്ത് ഉണ്ടോ എന്ന് തോന്നിപോകും 😊

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +5

    Uffffff.... ഒരു പ്രത്യേക സുഖമാണ് ഈ പാട്ടിന്😊😊✌️✌️👏👏