ഇതൊക്കെക്കണ്ടാൽ ചിരിനിർത്താൻ കുറച്ച് ബുദ്ധിമുട്ടും | Malayalam Movie Comedy | Mookilla Rajyathu

Поділитися
Вставка

КОМЕНТАРІ • 331

  • @keralajanasevakendram9518
    @keralajanasevakendram9518 3 роки тому +981

    മാനസിക വിഭ്രാന്തി ഉള്ള പലരെയും സിനിമകളിൽ കണ്ടിട്ടുണ്ട്.പക്ഷെ ഇത്ര ഓർജിനലിറ്റി ഉള്ള വട്ടന്മാർ ഇതുവരെ ഉണ്ടായിട്ടില്ല

  • @shameersha8318
    @shameersha8318 Рік тому +300

    സിദ്ധിക്ക് :അവൻ എന്താ ഇത്ര വൈകുന്നത്?ഇനി രാത്രിയും പെയിന്റിംഗ് ഉണ്ടാകുമോ?
    തിലകൻ :പകൽ പെയിന്റ്ങ് അറിയാത്തവൻ എങ്ങിനെ രാത്രി ചെയ്യാനാ 😄😍

  • @soorajsuresh1139
    @soorajsuresh1139 Рік тому +178

    അഭിനയകുലപതി the complete actor jagathi chettan 💥😍❤️🔥

    • @abhijiths4900
      @abhijiths4900 5 місяців тому +4

      കൂടെ മെഗാ സ്റ്റാർ സിദ്ദിഖ് ഇക്കയും ❤️

    • @arjunsreekumar5216
      @arjunsreekumar5216 5 місяців тому +3

      ഒറിജിനൽ മെഗാസ്റ്റാർ ചിരഞ്ജീവി അല്ലെ 😂

  • @shijielizabeth
    @shijielizabeth Рік тому +382

    ഇതുപോലെ കിളി പോയ ഒരു പടം..നായികക്ക് വരെ വട്ട്😂😂😂😂😂😂😂😂😂😂

    • @sapians709
      @sapians709 Рік тому +7

      😂😂😂😂

    • @raheefpa7954
      @raheefpa7954 9 місяців тому +3

      😂

    • @arpithbiju9417
      @arpithbiju9417 7 місяців тому +10

      ഈ പടത്തിൽ എല്ലാവർക്കും ഉണ്ട് ലേശം

    • @ajinianeesh6169
      @ajinianeesh6169 6 місяців тому

      😂😂😂😂😂

    • @MultiBloodyfool
      @MultiBloodyfool 5 місяців тому +3

      The dream team 1989 english film kand noku. Athinte scene by scene copy any ee film

  • @binojsundaran1625
    @binojsundaran1625 11 місяців тому +42

    ആരെങ്കിലും ഒരു കൊച്ചു മാരുതി കാർ കൊണ്ടുവന്ന് ഇട്ടിരുന്നെങ്കിൽ.. ജഗതി❤❤

  • @anilanikarattil9686
    @anilanikarattil9686 3 роки тому +220

    5:05 സ്വന്തം കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കാൻ പറ്റിയ സാധനം.... ശവപ്പെട്ടിക്ക് 4 ടയർ 😂😂😂😂

  • @BASIL896
    @BASIL896 9 місяців тому +25

    കണ്ടോണ്ട് ഇരിക്കുന്ന നമ്മുടെയും കിളിപോകും 😅😅😅😅

  • @arjundnair455
    @arjundnair455 7 місяців тому +43

    ഹരിഹർ നഗറിലും ഈ സിനിമയിലും ഒരേ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണല്ലോ 😀😀

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 роки тому +193

    ഓ ഇയാൾ വലിയ കൊണ്ടു വരല് കാരൻ. ഞാനും ചേട്ടനും പോയി ഓരോരുത്തരെ കൊണ്ടു വരും ഹ..ഹ😂😂😂😂🙏🙏🙏🙏

  • @sreyasstores8543
    @sreyasstores8543 3 роки тому +67

    Vandi Accident aayappol തിലകൻ മാത്രം ചിരിച്ചു😆😅😜

  • @sajesh618
    @sajesh618 3 роки тому +60

    അപ്പോ ബെന്നി.... അവനെ കുഴിച്ചിട്ട് കാണും 🤣🤣🤣🤣🤣

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 роки тому +202

    അഞ്ചാറു കൊല്ലം pattayum ചോരണ്ടി ഇവിടെ ഇരുന്നില്ലേ. ഈ കൃഷ്ണൻ വന്നതിനു ശേഷമാണ് ഈ വലിയ കെട്ടിടവും കോപ്പും എല്ലാം ഉണ്ടായത്.നല്ല dailogue🤝🤝🤝👌🌹

    • @bentennyson9439
      @bentennyson9439 Рік тому +3

      Yep💫

    • @KfjjfKcfifigk
      @KfjjfKcfifigk Рік тому +2

      Verudheya thalluva

    • @B_lux
      @B_lux 3 місяці тому

      Pani poyi alle? Pandathe companyinnu salary kittiyilla alle? Njanum eduth vachekkuva

  • @shanazirk
    @shanazirk Рік тому +72

    No Adultery jokes , No violence Jokes ... All good scene which we can see with family ....❤
    Look how normal those characters 1:00

    • @NIDHEESHNARAYAN-sc3zj
      @NIDHEESHNARAYAN-sc3zj 8 місяців тому

      what is this joke ? "ottathadiya...atha ninnod ithra sneham"

  • @arshadkhaleel4992
    @arshadkhaleel4992 Рік тому +44

    ഒറ്റത്തടിയ, അതാ നിന്നോട് ഇത്ര സ്നേഹം 😂❤

    • @A108kshhh
      @A108kshhh 5 днів тому

      😂😂😂😂 chinthikkaannulla dialogue...

  • @sandeepunni8746
    @sandeepunni8746 Рік тому +62

    ഇതൊക്കെ ഒരു കാലം❤ അടിപൊളി സിനിമ..ഇൻ ഹരിഹർ നഗറിലെ മ്യൂസിക് അല്ലെ ഇത്..

    • @soorajsidharth8376
      @soorajsidharth8376 Рік тому +4

      Yess adha njan orthe

    • @MultiBloodyfool
      @MultiBloodyfool 5 місяців тому

      ua-cam.com/video/GZtUoH_1X5I/v-deo.htmlsi=nIav1W0QWfaQSDrr
      ithanu original english film.. Itinte scene by scene copy anu mookila rajyath.

    • @Imran-ej5ys
      @Imran-ej5ys 3 місяці тому

      അയ്യോ, അതിലെ മ്യൂസിക്കാണെങ്കി എങ്ങനെ ഇതിൽ കേൾക്കാൻ പറ്റും... ഒന്നൂടെ ഓർത്തോക്ക്, അതതിലല്ലേ കേൾക്കാൻ പറ്റൂ..

    • @sandeepunni8746
      @sandeepunni8746 3 місяці тому

      @@Imran-ej5ys 😂

  • @arunmathew5149
    @arunmathew5149 Рік тому +64

    5:48 Jagathy Chettans iconic Walking 😆

  • @ALIZAINZOOM
    @ALIZAINZOOM 3 роки тому +85

    തിലകൻ ചേട്ടൻ,ജഗതി ചേട്ടൻ😍😍😍

  • @shanushanu1996
    @shanushanu1996 Рік тому +30

    സാർ കാണാതായ ഒരാളെ കണ്ടോ? വെളുത്ത മുണ്ടും ജുബ്ബായും ഒക്കെയിട്ട്?😂😂 epic!

  • @rajedranrajappan4322
    @rajedranrajappan4322 Рік тому +156

    മാനസികരോഗം, ഒരു ചെറിയ അസുഖം അല്ല, എന്റെ വീട് ഒറ്റപ്പാലം ആണ് പേര് രാജേഷ്, എനിക്ക് ഉണ്ടായിരുന്ന, രോഗം ആണ് ഇത്, ഞാൻ കുതിരവട്ടം, ആശുപത്രിയിൽ 3വർഷമായി, ചികിത്സ നേടിയ ആളാണ്, അസുഖം വരുന്നതിന് മുൻപ് എനിക്ക് എല്ലാവരും ഇണ്ടായിരുന്നു, ഇന്ന് എനിക്ക് ആരും ഇല്ല, പക്ഷേ എന്റെ അസുഖങ്ങൾ എല്ലാം മാറി, പക്ഷേ, വീട്ടുകാർക്ക്, വിശ്വാസം ഇല്ല,😓😓 എനിക്ക് ആരോടും വെറുപ്പ് ഇല്ല, ഇത് എന്റെ വിധി🙏😓

    • @sarilkummath
      @sarilkummath Рік тому +15

      Don't worry broii

    • @abhilashplavadiyil5138
      @abhilashplavadiyil5138 11 місяців тому +24

      വിഷമിക്കണ്ട ബ്രോ ദൈവം കൂടെയുണ്ട്. എന്നെങ്കിലും നിങ്ങളെ നിങ്ങളുടെ കുടുംബം മനസ്സിലാക്കട്ടെ

    • @ansadansad7102
      @ansadansad7102 8 місяців тому +15

      വിഷമിക്കണ്ട രാജേഷ് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ ❤❤❤

    • @ameernakshathra
      @ameernakshathra 7 місяців тому +10

      ആരുണ്ടായിട്ടും കാര്യമില്ല

    • @amaankv313
      @amaankv313 7 місяців тому +23

      ഒരുകണക്കിന് ഒരുത്തനും ഇല്ലാതെ ഒറ്റതടിയായി ജീവിക്കുന്നതാണ് മുത്തേ നല്ലത്💯
      അനുഭവം ഗുരു❤️

  • @beinghuman1789
    @beinghuman1789 Рік тому +93

    പണ്ട് ഹൈസ്കൂൾ പഠിക്കുന്ന കാലം പീരിയഡ്‌സ് ആയെന്നു കള്ളം പറഞ്ഞു സ്കൂൾ പോകാതെ ഇരുന്നു കണ്ട സിനിമ 😂😂😂😂😂

    • @ramEez.c
      @ramEez.c Рік тому +2

      😂

    • @Nightrider238
      @Nightrider238 9 місяців тому +1

      Periodso. കൊള്ളാലോ ഇപ്പൊ ആയോ

    • @ansadansad7102
      @ansadansad7102 6 місяців тому

      @@Nightrider238 പിന്നല്ലാ പോളി ബ്രോ

  • @shanavasshana8301
    @shanavasshana8301 Рік тому +23

    ഇതൊക്കെ ആണ് സിനിമ ❤❤

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 10 місяців тому +15

    എല്ലാവരും വളഞ്ഞ വഴിക്ക് പോകുമ്പോൾ തിലകൻ നേരെ വഴിക്ക് 😂

  • @ramredliverpool
    @ramredliverpool Рік тому +76

    2:24 ജഗതി തൊലിയോടെ അല്ലെ ആ പഴം തിന്നത്😮🤣🤣🤣

  • @An0op1
    @An0op1 3 роки тому +35

    ഇവിടെ കൈക്കുള്ളിൽ ഒതുങ്ങുന്ന ഒന്നും ഇല്ലല്ലോ അടിച്ചുമാറ്റാൻ....ആരെങ്കിലും ഒരു കൊച്ചു മാരുതി കാർ🚙 കൊണ്ടുവന്നിട്ടിരുന്നെങ്കിൽ😜

  • @malluchankz
    @malluchankz 3 роки тому +36

    റോഡ് നിറയെ വെള്ളമ നമുക്ക് വള്ളത്തിൽ പോകാം 😂😂

  • @syjutaj
    @syjutaj 3 роки тому +143

    Doctor- konduvaraan endha thamasiche?
    Jagathy- adi kittiyaal alle kondu varaan patoo🤣🤣🤣🤣🤣🤣

  • @vishnuD400
    @vishnuD400 Місяць тому +3

    കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്ന് പറയുന്നപോലെ പണ്ടുള്ള ഗ്രാമം 😢 ഇപ്പൊ ആലോജിക്ക്‌ബോൾ കരച്ചിൽ വരുന്നു 😢

  • @ashikhaidross6162
    @ashikhaidross6162 3 роки тому +36

    സിദ്ധീഖ് ഇക്ക വേറെ ലെവൽ.. 😂😂

  • @FrancyPaul
    @FrancyPaul 3 роки тому +32

    5:37 ഒരു കൊച്ചു മാരുതി കാർ 😁

  • @man-wh4wk
    @man-wh4wk 3 роки тому +46

    ആ കാർ ഇപ്പോൾ എവിടെ ഉണ്ട് എന്ന് അറിയുമോ
    ജഗതി.,: വല്ല ആക്രി കടയിലും കാണും.
    മെക്കാനിക: അല്ല പോലീസ് സ്റ്റേഷനിൽ
    ജഗതി : ആയോ അത് ഇപ്പോ കൊണ്ടുപോയി.... 🤣🤣

  • @NEXTVALIDHANI
    @NEXTVALIDHANI 6 місяців тому +13

    നേരെ ഒറ്റ ചോദ്യം :പാട്ടും പാടി പോകുന്നത് കണ്ടോ 🤣

  • @zainuzainu4408
    @zainuzainu4408 6 місяців тому +11

    രാത്രി പെയിന്റിങ്ങ് ഉണ്ടാകുമോ!??
    രാത്രി പെയിന്റിങ്ങ് ഉണ്ടാകും, പക്ഷേ
    പകൽ ചെയ്യാൻ അറിയാത്തവർ രാത്രി എങ്ങനെയാണ് ചെയ്യുക😂😂😂

  • @shameersha8318
    @shameersha8318 Рік тому +31

    സ്വന്തം കുഞ്ഞിനെ പോലെ കൊണ്ട് നടക്കാൻ പറ്റിയ സാധനം 😍😍ജഗതി 😍😍

  • @machu3560
    @machu3560 3 роки тому +46

    BAR ബീർ 🤣🤣🤣🤣

  • @rineshdas9617
    @rineshdas9617 Місяць тому +1

    കുടിച്ചു കഴിഞ്ഞു ജഗതിച്ചേട്ടന്റെ ആ ഒരു expression..😅

  • @ALIZAINZOOM
    @ALIZAINZOOM 3 роки тому +39

    മൂന്നും മൂന്നും 6 പേര് ആവില്ലേ😂😂😂😂

    • @abhilashplavadiyil5138
      @abhilashplavadiyil5138 11 місяців тому +7

      അപ്പോൾ തിലകൻ: വരുന്നോടത്ത് വെച്ച് കാണാമെടാ😂😂😂

  • @thesecret6249
    @thesecret6249 3 місяці тому +1

    എത്ര തവണ ഈ സിനിമ കണ്ടെന്ന് ഓർമയില്ല..നല്ല മൂഡാണ് ഈ സിനിമ കാണാൻ

  • @pratheeshlp6185
    @pratheeshlp6185 2 роки тому +16

    Paaadu voooo...Ellaaa....ennaaaal poikkooooo😂😂😂😂😂

  • @aaamubashir
    @aaamubashir Рік тому +9

    B.. A.. R... BEER 😂🙌🏻

  • @arunchandrantv9600
    @arunchandrantv9600 9 місяців тому +9

    കുറച്ച് വെള്ളം ചേർത്ത് കുടിക്കട ഇല്ലെങ്കിൽ ഭ്രാന്ത് വരും 😂😂😂😂😂

  • @nishanthjayan9756
    @nishanthjayan9756 3 роки тому +35

    തിലകൻ കോമഡി സൂപ്പർ.

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +9

    2:27 2:39 ലാലു അലക്സിനെ പോലുണ്ട് 3:17 3:20 in harihar nagar BGM

  • @jagumj8837
    @jagumj8837 3 роки тому +18

    7:02😆athetho thottiyaa😂

  • @malluchankz
    @malluchankz 3 роки тому +36

    05:50🤣 നടപ്പ്

  • @iamranid9017
    @iamranid9017 Рік тому +7

    1;20 ഇതപോലത്തെ 4 അമ്മാവന്മാര് ഉണ്ടായാല് രക്ഷപ്പെട്ട് 🤣🤣🤣

  • @prasanthramesh4143
    @prasanthramesh4143 Рік тому +17

    11:19 തിലകൻ ചേട്ടൻ 😂🤣🤣

  • @dilsoman
    @dilsoman Рік тому +13

    8:39 attention to detail...fun hidden in every corner

  • @vijivarghese1494
    @vijivarghese1494 Рік тому +27

    ജഗതി പഴത്തിന്റെ തൊലി കൂടെ തിന്നുന്നു😂😂2:25

  • @mypouple8530
    @mypouple8530 Рік тому +10

    2.23 ജഗതി തൊലി അടക്കം പഴം തിന്നു 😀😀

  • @ajeshanto3736
    @ajeshanto3736 4 місяці тому +3

    തിലകൻ ചേട്ടൻറെ വീട്ടിൽ പോകുന്ന സീനും ജോലി പോകുന്ന സീനും ഒഴിച്ച് ആദ്യം മുതൽ അവസാനം വരെ ഇത്രയധികം ചിരിപ്പിച്ച വേറെ സിനിമ കാണില്ല😂

  • @habeebrahman8218
    @habeebrahman8218 Рік тому +13

    1:19 *അമ്മാവനും കൂടെ കുറച്ചു ബാക്കി വെച്ചേക്കണേ* 🤣

  • @shibukumars9196
    @shibukumars9196 2 роки тому +11

    എല്ലാവരും കൂടി തള്ളിയാലേ വണ്ടി പോവൂള്ളു 🤣

  • @sparrow7799
    @sparrow7799 3 роки тому +23

    റോഡ് നിറയെ വെള്ളം ആണ് നമുക്ക് വള്ളത്തിൽ പോവാം 😂

  • @JihasJalu
    @JihasJalu 9 місяців тому +3

    പഴയ എറണാകുളം,...
    എംജി റോഡ്, നോർത്ത്, etc.

  • @jeeva3302
    @jeeva3302 8 місяців тому +5

    0:58 legends😅

  • @VINUVIJAYAN997
    @VINUVIJAYAN997 3 місяці тому +3

    12:01 ഹാ ഹ സുന്ദരി😂

  • @Short.Short.680
    @Short.Short.680 3 роки тому +30

    ഇനി രാത്രി എങ്ങാനും പണി ഉണ്ടാകുമോ.
    പകല് പണിയറിയാത്തവന്‍ രാത്രി എങ്ങനെ പണിയും.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +4

    Enikk kurach Vatt und ...Really...Mild Bi Polaar Dis order 👍👍👍 Am enjoying thaat....its funny 🤪😃😃😃🤑🤑🤑🤑🤑🤑

  • @rajedranrajappan4322
    @rajedranrajappan4322 Рік тому +26

    അസുഖം മാറി, ഞാൻ തിരിച്ചു വന്നപ്പോൾ എന്നെ ആർക്കും വേണ്ടാതായി 😓😓

  • @RolexSir...
    @RolexSir... 3 роки тому +17

    പാടുവൊ?? ഇല്ല......ന്നാ പൊക്കോ

  • @midhuncn
    @midhuncn 3 роки тому +9

    തരാം.. തരാം .. ബഹളം വക്കല്ലേ.... 😂

  • @rajessoman1865
    @rajessoman1865 Рік тому +3

    കൊണ്ട് വരാൻ ഇത്ര താമസിച്ചത് എന്താ അടി കിട്ടിയാൽ അല്ലെ കൊണ്ടുവരാൻ പറ്റു 😄 (സോഡാ ഒഴിക്കണോ ബിയറിന്റെ കൂടെ ആരെങ്കിലും സോഡാ ഒഴിക്കോ) (ജഗതി അത് ബെസ്റ്റ് അല്ലെ )😅

  • @manuraj2705
    @manuraj2705 23 дні тому

    Dr:കൊണ്ട് വരാൻ എന്താ വൈകിയെ?
    Jagathi:അടി കിട്ടിയാൽ അല്ലേ കൊണ്ട് വരാൻ പറ്റൂ 😂😂

  • @midhunlh5469
    @midhunlh5469 6 місяців тому +3

    Rajan p dev:: perentha
    Thilakan:: keshu
    Rajan p dev::: k intial aairikum 🤣🤣🤣🤣

  • @asifali-ni4dy
    @asifali-ni4dy Рік тому +7

    Kallaa shavammm🤣🤣🤣🤣😂😆

  • @rishanahammed3285
    @rishanahammed3285 8 місяців тому +3

    BAR - ബീർ 😂

  • @manojmohanan8730
    @manojmohanan8730 3 місяці тому +1

    ഭാഗവതരെ.... ഭാഗ....😂😂

  • @nikilganga5647
    @nikilganga5647 22 дні тому

    നമുക്ക് ഒരു കാര്യം ചെയ്യാം..
    എന്താ... കഴിക്കാം 😂😂😂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 місяці тому +1

    Njan idh reel cheyyithin seen enu 😂😂😂😂 siddique roll ahn cheyyithe 😂😂😂

  • @rajeshr6828
    @rajeshr6828 3 роки тому +9

    കണ്ടു ചിരിച്ച സിനിമ

  • @sivamusics
    @sivamusics 6 місяців тому +2

    1,2,3,4 ശരിയാണല്ലോ നാല് പേരുണ്ടല്ലോ 😂

  • @prabinpulppayil6999
    @prabinpulppayil6999 4 місяці тому +2

    നമ്മള് കയറിയില്ലല്ലോ😂😂

  • @_eldex__
    @_eldex__ 2 місяці тому +2

    4:13 gtasa😂

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +8

    നമുക്കൊരു കാര്യം ചെയ്യാം.
    ങാ...
    ക..ഴിക്കാം.
    ഹയ്യോ...😄😄😄😄😄😄🥰🥰🥰🥰🥰

  • @habbyaravind3571
    @habbyaravind3571 2 місяці тому

    മെഗാ സ്റ്റാർ മുകേഷ് ❤❤❤

  • @gokulkrishna2115
    @gokulkrishna2115 4 місяці тому

    PVC PIPE കൊണ്ട് ഉണ്ടാക്കിയ ഏണി സൂപ്പർ 😂😂😂😂👌👌👌👌

  • @vivekplamthundil3227
    @vivekplamthundil3227 Місяць тому +1

    ഈ പടം കാണുന്ന നമ്മൾക്കും വട്ട് ആകും 🤣🤣

  • @SANJUKUTTAN826
    @SANJUKUTTAN826 Рік тому +20

    2023 ൽ കാണുന്നവരിണ്ടോ 😌

    • @rs4374
      @rs4374 10 місяців тому +2

      2024 il kaanunna njan ❤

    • @bibinbabu8875
      @bibinbabu8875 7 місяців тому +1

      2024

    • @Oooooak-z4f
      @Oooooak-z4f 6 місяців тому +1

      2025

    • @sasidharanm2687
      @sasidharanm2687 6 місяців тому +1

      Yes 😂 2024

    • @MultiBloodyfool
      @MultiBloodyfool 5 місяців тому

      ua-cam.com/video/GZtUoH_1X5I/v-deo.htmlsi=nIav1W0QWfaQSDrr
      ithanu original english film.. Itinte scene by scene copy anu mookila rajyath.

  • @music-dw8iw
    @music-dw8iw 3 роки тому +24

    പാട്ടും പാടി മന്ത്രി യോ 😂

  • @jeevajames184
    @jeevajames184 10 місяців тому +1

    റോഡ് മുഴുവൻ വെള്ളമ വള്ളത്തിൽ പോകാം😂

  • @jagu19721
    @jagu19721 3 місяці тому +1

    4.48 മുതൽ 6.03 മിനിറ്റ്....😂😂😂

  • @Pammusvavas
    @Pammusvavas 10 місяців тому +1

    😊😊150 thana kqnda film ..pand cd yilum😢

  • @remadevi552
    @remadevi552 10 місяців тому +3

    Kaanathyorale kando 😂

  • @SemeenaSemeena-w3q
    @SemeenaSemeena-w3q 4 місяці тому

    ഞാനും ഒരു ചെറിയ വട്ട് ആണ് 😂😂 അത് കൊണ്ട് തന്നെ ഇഷ്ടം ആണ്

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Keeeshu.....Kesha Van Nair 🤩🤩

  • @Sportstrollshorts
    @Sportstrollshorts 10 місяців тому +1

    Kannune namuk vere vattu verunu fantastic movie😂

  • @surathkr9201
    @surathkr9201 2 місяці тому +1

    15:13 അവനെ കുഴിച്ചിട്ട് കാണും 🤣

  • @Elonmen_to_connect
    @Elonmen_to_connect Рік тому +9

    Ee filimi thilkan chettante comddy aanu verity..

    • @anumoljose286
      @anumoljose286 Рік тому

      Athu pulline inganoru role il aarum expect cheyyunnillalo...

  • @Ajit17171
    @Ajit17171 11 місяців тому +8

    8:36 mukesh😅😅

  • @yadukrishnan626
    @yadukrishnan626 2 місяці тому

    Best comedy movie of all time😂

  • @johnwick9884
    @johnwick9884 3 роки тому +13

    The Dream Team (1989) 😊😊😊

  • @adishas9256
    @adishas9256 10 місяців тому +1

    Super movie

  • @vishnusomarajan96vishnusom23
    @vishnusomarajan96vishnusom23 4 місяці тому +1

    ഭാഗ... അത്‌ ഏതോ തോട്ടി ആണ് 😂

  • @deepakm2427
    @deepakm2427 3 роки тому +17

    പാട്ടും പാടി മന്ത്രിയോ 😀😀😀

  • @MSgaming-MS
    @MSgaming-MS 3 місяці тому +1

    BAR BEER.....😂

  • @arjunravi4398
    @arjunravi4398 2 роки тому +5

    Miss the golden days

  • @ashna2458
    @ashna2458 3 місяці тому

    Full movie upload cheyyuo please ..😍

  • @rahulrajan7485
    @rahulrajan7485 4 місяці тому +1

    കൊറച്ചു വെള്ളം ചേർത്ത് കുടിക്ഡാ ഇല്ലെങ്കിൽ പ്രാന്ത് വരും 😂

  • @a.pcreations__1328
    @a.pcreations__1328 Рік тому +5

    Ke shavam nair🤣

  • @asifali-ni4dy
    @asifali-ni4dy Рік тому +3

    Sir ee കാണാതായ ആളിനെ കണ്ടോ 😁