Aju Varghese, Midhun Manuel Thomas, Arun Chandu in Conversation With Maneesh Narayanan | Cue Studio
Вставка
- Опубліковано 5 лют 2025
- സ്ക്രിപ്റ്റ് എഴുതാൻ Chat GPT സഹായിക്കുമോ?ഇനി വരുന്നത് എ ഐ സൂപ്പർസ്റ്റാറുകളോ? റിയൽ സിനിമകൾ V/S AI സിനിമകൾ. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന The Summit of Future 2025-ന്റെ ഭാഗമായി, "സിനിമ 2050 : മലയാള സിനിമയുടെ ഭാവിയിലേക്കുള്ള യാത്ര" എന്ന വിഷയത്തിൽ അജു വർഗീസ്, മിഥുൻ മാനുവൽ തോമസ്, അരുൺ ചന്തു എന്നിവർ ദ ക്യു എഡിറ്റർ മനീഷ് നാരായണനുമായി നടത്തിയ ചർച്ചയുടെ പൂർണ്ണരൂപം.
#ajuvarghese #midhunmanuelthomas #arunchandu #ai #aiinfilmmaking #malayalamcinema #aadu3 #cuestudio
About CUE STUDIO:
Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
Cue Studio also produces original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
Watch the latest Episodes of Cue Studio Interviews: / @thecuestudio
Watch The Cue Studio’s premium shows, click here: / @thecuestudio
Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
Watch the latest Episodes of Cue Studio Curated Interviews: • CUERATED
For Entertainment News and celebrity interviews in Shorts, click here: / @thecuestudio
Follow us on Facebook: / cuestudio
Follow us on Instagram: / cuestudio_
Follow us on X: x.com/cuestudio1
Follow the Cue Studio channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
Follow us on Google News for Latest Film News Updates and interviews: www.thecue.in/
#MalayalamCinema, #CelebrityInterviews, #MalayalamMovies, #MovieUpdates, #FilmTrends, #MovieReview, #FilmDiscussions, #Mollywood, #Bollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #WebSeries, #MalayalamFilmIndustry, #KeralaCinema, #IndianFilmIndustry #BestDirectors, #BestActors
We want more of Arun Chandu with Maneesh Sir❤
One of the best Conversation
Aadu going the fast and furious way 😂
Oru zombie item okke kond vannal polikkum
Time travel aayirikum
15:21 Empuraan Big Waiting 🙏🏻👑
Wow Three body problem, കിടിലൻ trilogy , കഴിഞ്ഞ വർഷം വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പുസ്ത്കം,excited to see how arun taking over that
Midhun Chettan aju chettan and arun chettan are my favorites
Nice interview 🎉❤
2050 cinema കാളൂം game ന് ആയിരിക്കും കൂടുതൽ. കാരണം sensors കൂടുതൽ advanced ആവൂതോറൂം game first person POV ആ ഒരു കഥയിലോട് കൂടുതൽ നമ്മളെ ആകൃഷ്ടനാകൂം
ഓസ്‌ലറും ടര്ബോയും ഒക്കെ കണ്ടതോടെ നിങ്ങളിൽ ഉള്ള പ്രതീക്ഷ പോയി മിഥുനേട്ടാ.
ആട് 3 പക്കാ ആയി ചെയ്തു തിരിച്ചു വാ ✌🏻
true
ആട് 2 വെറും ചളി പടം ആയി പോയില്ലേ, ഇനി എങ്ങനാ
2:29 AR Rahman already directed and released a VR film: "Le Musk" in 2022 with multi-sensory features focusing on smell.
So it's not a matter of 2050, it's a matter of picking something that exists in our world to Indian films.
Arun chandu❤
Sorry but whats Aju Varghese doing here? [asking in a positive context because i dont know if he is deemed as a visionary or not. I havent thought of him that way.. hence the que] Mithun has good story/direction skills and Arun Chandu w/ Gaganachari is a promise
Aadu 3 polikkum❤
അബു സർ അല്ലെ, ഞാനാ കൈപ്പുഴ കുഞ്ഞപ്പൻ 😂😂😂ഹോ എന്നാ comedy ആണല്ലേ 😂😂😂😂
Arun❤
14:04 time travel ?
Yeah
മിഥുൻ ഓവറേറ്റഡ് ആണ്
Agreed. Just like Dijo jose
Midhun's thriller movies are overrated. But his movies like Aadu series and Ohm Shanti oshana(as writer) has good repeat value.
Yes
Satymmmm 💯 agreedd
@@Sk77261Anjaam Pathira 🙂
Mithun nodulla vishwasam poyi turbo,ozler ellam overrated aan apkshe odukathe thallum
Phoenix ombiya padam midhune vishosichu 1st day poyatha myr 😖. ath kazhinju ivante otta padavum knadila🙂
True
great conversation 👍
ആട് 3🔥❤️ time travel or??? 👀
Aadu 3 time travel or zombie movie akkiyal pwolikum ❤
അതെ... 😂😂അബു സർ അല്ലെ..? ഞാനാ കൈപ്പുഴ കുഞ്ഞപ്പൻ 😂😂😂😂😂ഹോ എന്നാ comedy ആരുന്നു അല്ലെ ആ സീൻ
Aadu 3 horror comedy 😝 polikkum
അബു സർ അല്ലെ... ഞാൻ വീണ്ടും കൈപ്പുഴ കുഞ്ഞപ്പൻ എന്നരിക്കും 😂😂😂😂ഹോ ചിരി ചിരി എന്നാ comady ആണല്ലേ 😂😂😂
ആട് 3 ജുറാസിക് പാർക്ക് type 🔥
So Aadu 3 time travel ig
എന്ത് തല്ലിപ്പൊളി audience ആണല്ലേ. ഒരു കയ്യടി പോലും ഇല്ല
സത്യം... ദുരന്തം ഓഡിയൻസ്
Genre shift🔥may be horror comedy?? എങ്കി പൊളിക്കും 😍
Time traveling
Sci-fi
Yes ithokke chance und. Zombie time travel
@@ssanu40 അതും സാധ്യത ഉണ്ട്
@@wallflower4 sci-fi ആട് പോലൊരു സിനിമക്ക് work ആവുമെന്ന് തോന്നുന്നില്ല..
Zombie padam comedy akunath kanan vaya. Sthiram ath tahne . When can we see gruesome zombie movie from Malayalam film
Athoke nalla make cheynm 😊
COPIED, REFERRED, GIMMICK contents only?
29:35😂
Midun is tooo overrated
മിഥുൻ വളരെ ഓവർരേറ്റഡ് ആണ്.. ആടിന് ഒക്കെ എന്തിനാണ് ഇത്രയും ഹൈപ്പ്? ആകെ മിഥുൻ ചെയ്ത അഞ്ചാം പാതിരാ മാത്രം എന്തൊക്കെയോ കഥയോട് നീതി പുലർത്തി..പിന്നെ അരുൺ ചന്തു - സാജൻ ബേക്കറി കണ്ട ക്ഷീണം ഇതുവരെ മാറീറ്റില്ല.. 🥹🥹..
Aadu 2 nalla cinema alle tvyil ethra vattam kandu repeat value anu🤌
അബു സർ അല്ലെ...? ഞാൻ കൈപ്പുഴ കുഞ്ഞപ്പൻ 😂😂😂😂😂ബ്രോ ആ സീൻ ഓർക്കുമ്പുഴേ ചിരി വരുന്നില്ലേ... 😂😂😂ഹിയോ......😂😂😂
ചിരി.... ചിരി
3rd ഇൽ
അബു സർ അല്ലെ, ഞാൻ വീണ്ടും കൈപ്പുഴകുഞ്ഞപ്പൻ
😂😂😂😂😂😂
ചിരി..... 😂😂😂😂
ചിരി... 😂😂😂😂😂😂
@@Learnshotcuts common everybody.. 😄😄
അജു ആരും അറിയാതെ എങ്ങനെ ഔട്ട് പോയി എന്ന
ചോദ്യങ്ങൾ കേൾക്കുമ്പോ കമ്മി : ഇതല്ല ഞാൻ പഠിച്ചത്, ഞാൻ പഠിച്ചതെ എഴുതൂ 😂😂
അല്ല ഈ അരുൺ ചന്ദുവിനെ എന്തിനാ ഇവരുടെ ഇടയിൽ കേറ്റി ഇരുത്തിയേക്കുന്നെ.... 😂😂😂 3 പടം ചെയ്തു... 3ഉം utter ഫ്ലോപ്പ് items... 😂😂 theatre ൽ bomb ഇട്ടത് പോട്ടെ... Just കണ്ടിരിക്കാൻ എങ്കിലും പറ്റുന്ന വല്ലോം ആണെങ്കിൽ പിന്നേം പോട്ടെന്നു വക്കാം... 😂😂
Wtf bro gangachari ?
Chetta ningalk matte hydroliyude pagil poi vallom kandondirunnude? E discussionil ettavum nalla perspective ayalude aanu. Adyayitanu oru director simulatione patti oke samsarikunne kanunne. A Nerd among the new wave.
@@adithhcspullik urappayum istayitundaville.😅
@@TinuMonsonQalb ishttayindvum 📉 myr
@@TinuMonson dialogue അടിക്കാൻ ആർക്കും പറ്റും... 😂 ചെയ്ത് കാണിക്ക്.. 😂 Mohanlal sir എന്തുകൊണ്ടാ പിന്നെയും പിന്നെയും B. ഉണ്ണികൃഷ്ണന് date കൊടുക്കുന്നെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്... അങ്ങനെ ഇരിക്കുമ്പോഴാ പുള്ളി സിനിമയെ പറ്റി സംസാരിക്കുന്ന ഒരു video കണ്ടത്... അത് കണ്ടാൽ ആർക്കായാലും തോന്നി പോകും പുള്ളി വല്യ സംഭവം ആണെന്ന്.. 😂😂😂 അതുകൊണ്ട് നീ അത് വിട്... 😂 നീ ഇവന്റെ movies കണ്ടിട്ടുണ്ടോ.... ഈ തള്ളൽ അല്ലാതെ അവൻ ചെയ്ത films പോയി കാണ്...
ആട് 3 അല്ല ആന വന്നാലും mmt യെ നമ്പരുത് അടുത്തകാലത്ത് ചെയ്യുന്നത് എല്ലാം പഴയ കാല ക്ലിഷേ cringe സാധനങ്ങൾ പിന്നെ 108 pr വർക്കും. ഇവന്റെ വിചാരം ഇവൻ എന്തോ ആണ്
അടുത്ത കാലത്ത് ചെയ്ത പടങ്ങൾ ഒന്നും പുള്ളിയുടെ script അല്ല. Turbo മാത്രമാണ് പുള്ളി എഴുതിയത്
@ssanu40 ഫിനികസ്
@@ssanu40ആട് 2 ഹോ അളിഞ്ഞ പടം