കെ ബി ഗണേഷ് കുമാർ പ്രിയപ്പെട്ട അനുജൻ, പക്ഷെ എന്നോട് ഒരുപാട് ക്രൂരത കാട്ടി | Usha Mohandas | EP 439

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 402

  • @ManojManoj-iw6qw
    @ManojManoj-iw6qw Рік тому +5

    ഗണേശാനേ തോൽപ്പിക്കാൻ പത്തനാപുരത്തു ഒരാൾക്കേ കഴിയു അതാണ് ഉഷ മോഹൻദാസ്,

  • @atravelstoryjeeva
    @atravelstoryjeeva 3 роки тому +48

    കുടുംബത്തിനു കൊള്ളാത്തവൻ ആയിരിക്കും പക്ഷെ...... ജനനായകൻ ആണ്....... ആരുടെയും പിൻബലത്തിൽ അല്ല ഗണേഷ് കുമാർ ജനനായകൻ ആയത്...... ബാലകൃഷ്ണപിള്ള സർ ഇലക്ഷന് തോറ്റപ്പോൾ.... ഗണേഷ്‌കുമാർ ജയിച്ചതാണ് ❤❤❤❤🥰🥰🥰🥰🥰

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 роки тому +96

    ശ്രീ ഗണേഷ് കുമാറിനെയും പങ്കെടുപ്പിച്ച് അദ്ദേഹത്തിനും പറയാനും അവസരം കൊടുക്കണം . എങ്കിലേ ഈ ചർച്ച പൂർണ്ണതയിൽ എത്തുക ഒള്ളൂ.. കൗമുദി അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു... അതാണെല്ലോ ന്യാംയം ...

    • @shibuxavier1062
      @shibuxavier1062 Рік тому +1

      Did you see news today?

    • @varghesepanicker1317
      @varghesepanicker1317 Рік тому +2

      പുള്ളിക്ക് ഒറ്റയ്ക്ക് പറയുന്നതാ ഇഷ്ടം.. അതാകുമ്പോൾ സ്വയം പുകഴ്ത്താം..

  • @saidalviak7789
    @saidalviak7789 3 роки тому +2

    അച്ചൻ ജയിലിലായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ജയിലാക്കി
    കോൺഗ്രസ്സ് ജയിലിൽ നിന്ന് ഇറക്കിവിട്ടു ആ കോൺഗ്രസ്സി നോട് കാണിച്ച നന്ദികേട് കേരളം കണ്ട ഏറ്റവും വലിയ നന്ദികേടും ചെറ്റ തരവും ബാലകൃഷണപിള്ളയും മക്കളുമാണ് ചൈതത് മത്തം കത്തിയാൽ കുമ്പളങ്ങ മുളക്കില്ല

  • @muttaroast7154
    @muttaroast7154 3 роки тому +9

    ഇവർക്ക് R ബാലകൃഷ്ണപിള്ള സർ ന്റെ അതെ മുഖചായയും ശബ്ദ സാമ്യതയും ഉണ്ട്....

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 роки тому +103

    ഗണേഷ് കുമാർ പിയപ്പെട്ട സഹോദരൻ ആണെങ്കിൽ ഒരിക്കലും പ്രിയപ്പെട്ട എന്റെ സഹോദരി മലർന്നു കിടന്നു തുപ്പില്ലാ.. അധികാരം സ്ഥാനം ഇതിനൊക്ക് മുകളിൽ ആണ് സഹോദര ബന്ധം😔 ഉരക്കാൻ പലരും ഇപ്പോൾ കാണും അവസാനം ആരക്ത ബന്ധം മാത്രമേ ഉണ്ടാവൂ...

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 3 роки тому

      Ganesh nallamonane kuttam pryanda anik istamalla

    • @sanalkumarb2441
      @sanalkumarb2441 3 роки тому +9

      ഇങ്ങനെയുള്ള സഹോദരിമാർ ഇല്ലാതിരുന്നാൽ മതി

    • @sujathamathew1511
      @sujathamathew1511 3 роки тому

      Must think about last stayed with whom
      Will is always shown his wishes during his later stage of his life

    • @girijanair348
      @girijanair348 Рік тому +3

      @@sanalkumarb2441Satyam matram. A greedy lady

    • @sobhabinoy3380
      @sobhabinoy3380 Рік тому

      Correct, adhikarakkothiyum panakkothiyum ulla best actress sahodari.

  • @prakashkrishna7108
    @prakashkrishna7108 3 роки тому +32

    വാളകത്തുള്ള ....അമ്മയുടെ 15ഏക്കർ വസ്തു ഒറ്റക്കു എഴുതി പണ്ടേ വാങ്ങിച്ചപ്പോൾ എന്റെ സഹോദരങ്ങൾക്കും കൂടി കൊടുക്കാമായിരുന്നു എന്നു ചേച്ചി എന്തുകൊണ്ടു അന്ന് പറഞ്ഞില്ല.. അതു എന്തുകൊണ്ട് ചോദ്യകർത്താവ് ചോദിച്ചില്ല..അതുപോലെ തിരുവനന്തപുരത്തു ടൗണിലുള്ള എത്രയോ കെട്ടിടങ്ങൾ ഈ ചേച്ചി പിള്ള സാറിനോട് എഴുതി വാങ്ങിയിട്ടുണ്ടെന്നറിയാമോ.. ഇതൊക്കെക്കൂടി അറിഞ്ഞുകൊണ്ട് വേണ്ടേ പത്രപ്രവർത്തകൻ മുഖാമുഖം നടത്തേണ്ടിയിരുന്നത്... ഇനി ഗണേഷ് കുമാറിനെക്കൂടി വിളിച്ചു ഇന്റർവ്യൂ നടത്തിയാലേ സത്യം പുറത്തു വരൂ..എന്തായാലും അവർക്കു അർഹതയുണ്ടെങ്കിൽ അർഹതപ്പെട്ട കിട്ടട്ടെ..

  • @josethomas6799
    @josethomas6799 3 роки тому +27

    ഇതൊന്നും ഞങ്ങൾക്കു അറിയില്ല. പക്ഷെ ഞങ്ങൾ തൃശൂർകാർക്ക് ഗണേഷ്‌കുമാർ മാന്യനും നല്ലവന്നുമാണ്

    • @meet7520
      @meet7520 3 роки тому +1

      😂😂😂😂😂😂😂😂Thrissurkarkkalengilum thekkanmarde midukkonnum manasilakkanulla kazhivilla chathi pattikazhiyumbo ariyullu ....Manjuwarrier dileepetta ennu paranju thulli chadi poyappo dileepinte nattukaraya njangalkkokke puchamayirunnu.. enthayalum ippo dileep thanne theliyichu

    • @anithaks6690
      @anithaks6690 3 роки тому

      @@meet7520 അത്രക്ക് പ്രശ്നമാണോ thekkanmar.. Njn തൃശൂർ ആണ് ഞങ്ങള്ക്ക് അറിയില്ല

    • @meet7520
      @meet7520 3 роки тому

      @@anithaks6690 thekkanmar preshnam anennaru paranju...avar nalla smart nd lively anu thanchathinu karyangal nadathum ...

  • @Bond-vs7mu
    @Bond-vs7mu 3 роки тому +127

    300 കോടിയോളം സ്വത്തും പിന്നെ കോടികൾ ഉള്ള ഭർത്താവും കാനഡയിൽ സമ്പന്നതയിൽ ജീവിതവും , എന്നിട്ടും കൊച്ച് കുഞ്ഞിന്റെ ചികിത്സക്ക് മുടക്കാൻ കാശില്ല.. എന്റെ അമ്മച്ചി ഇങ്ങനെ ഒക്കെ തള്ളാതെ ആ മുല്ലപെരിയാർ പൊട്ടിപോകും..

    • @vinodininair5835
      @vinodininair5835 3 роки тому +5

      🤣

    • @sindhuramadas684
      @sindhuramadas684 3 роки тому +9

      Satyam, kochinte ammommede appante money venam treatmentnu. Kochinte appanum ammayum jeevichirikkunnille?

    • @hunterin.3060
      @hunterin.3060 2 роки тому +8

      സ്വത്ത് വേണ്ട എന്ന് പറയുന്നുണ്ട് കുഞ്ഞിന്റെ ചികിത്സക്ക് അച്ഛന്റെ ഓഹരി വേണമെന്നും പറയുന്നുണ്ട് 🤣🤣 എന്തായാലും ഗണേഷ് കുമാർ നല്ലൊരു പൊതുപ്രവർത്തകനാ

    • @Bond-vs7mu
      @Bond-vs7mu 2 роки тому +6

      @@sindhuramadas684 കൊച്ചിന്റെ അപ്പനും അമ്മയും എല്ലാം ക്യാനഡയിൽ ആണ്‌,,

    • @lalithambikam9603
      @lalithambikam9603 Рік тому

      .

  • @krishnankutty121
    @krishnankutty121 Рік тому +7

    കരിമ്പിനു കമ്പു ദോഷം : ഓരോ കുടുംബത്തിനും, ഇങ്ങനെ ഒരെണ്ണം...!!!✌️✌️ ഒരു കണ്ണിൽ അഞ്ജനവും, നൂറും 👏👏👏🌹🌹🌹🎉🎉🎉

  • @vijayanmullappally1713
    @vijayanmullappally1713 3 роки тому +9

    ഉഷാമോഹൻ ദാസ് താങ്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണം. കേരളാ കോൺഗ്രസ്‌ ബി ശക്തമാകട്ടെ. 💪

    • @prevasiassociated6102
      @prevasiassociated6102 3 роки тому +1

      ഇവർ രാഷ്ട്രീയത്തിൽ വന്നാൽ കേരളകോൺഗ്രസ്‌... ഠിം

  • @varunbabu3572
    @varunbabu3572 3 роки тому +55

    ഗണേഷ് കുമാർ വിവാദങ്ങളുടെ തോഴനാണെങ്കിലും നല്ലൊരു mla ആണ്.ദയവു ചെയ്തു ഒരു വർഷം കഴിഞ്ഞു കേരളത്തിന് കിട്ടാവുന്ന നല്ലൊരു മന്ത്രിയെ ഇല്ലാതാക്കരുത്.നിങ്ങളുടെ പരാതിയും പരിഭവവും ബാലകൃഷ്ണപിള്ള സാർ ഇരുന്നപ്പോൾ കണ്ടില്ലാലോ

    • @sanalkumarb2441
      @sanalkumarb2441 3 роки тому +9

      ബാലകൃഷ്ണപിള്ള ജീവിച്ചിരുന്നപ്പോൾ ഇതുപോലെ പറഞ്ഞിരുന്നെങ്കിൽ ഉടനെ മറുപടി കിട്ടുമായിരുന്നു.

    • @sujathamathew1511
      @sujathamathew1511 3 роки тому +2

      She is saying he looked after his father last 6months , why you were silent in that period . If he is not taking proper care to father you should raise the complaint

    • @karthikeyaniko6208
      @karthikeyaniko6208 Рік тому

      സത്യംജയിക്കട്ട

    • @nahaspadippurackal6785
      @nahaspadippurackal6785 Рік тому

      ചേച്ചിക്ക് ഒരു മജോറിറ്റിട്ടിയും ഇല്ലാ.... കൊട്ടാരക്കരയിൽ നിന്നാൽ തോറ്റ് പോകും...
      ഗണേഷേട്ടൻ സൂപ്പർ💪💪💪

  • @gurudivakar6983
    @gurudivakar6983 Рік тому +4

    ഇങ്ങനെ ലളിതമായ ഭാഷയിൽ സഹോദരനോട്‌ പെരുമാറിയെങ്കിൽ ഒരിക്കലും ഗണേഷ് സാർ സഹോദരിയെ ഇങ്ങനെ തള്ളിപ്പറയില്ല ഗണേഷ് സാറിനു അധികാര മോഹമില്ല സ്വത്തിന്റെ ആർത്തി ഇല്ല വന്നിരുന്നു നല്ല പിള്ള ചമയരുത്

  • @ajeeshputhussery334
    @ajeeshputhussery334 3 роки тому +50

    ഏതൊരു കുടുംബത്തിലും കാണും ഇങ്ങനെ ഒരെണ്ണം ആർത്തിപ്പണ്ടാരം,,, ഗണേഷ് കുമാർ ഇല്ലങ്കിൽ ഇപ്പോൾ ഈ പാർട്ടി ഉണ്ടാവില്ല

    • @thomasvarghese1124
      @thomasvarghese1124 Рік тому

      It is better if his sister could take over the party in order to protect it from getting extinct.

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 роки тому +43

    തീർച്ചയായും ഈ പാർട്ടി പുഷ്ടിപെടുത്തേണ്ടതാണ്. കാരണം ഈ പാർട്ടി ഇല്ലായിരുന്നു എങ്കിൽ കേരളം എന്നേ അറബികടലിൽ താണുപോയേനെ. ദയവായി ഉഷ വരു കേരളത്തേ രക്ഷിക്കു.
    ഇങ്ങനെ ഉളുപ്പില്ലാത്ത ഒരു കുടുംബം.

    • @ziya1013
      @ziya1013 3 роки тому +3

      😁👍🏻

    • @johnny4175
      @johnny4175 3 роки тому

      Sasiyetta chirippichu kollalle 😆

    • @knvalsa1520
      @knvalsa1520 3 роки тому

      Innate ORU mantri enna nilail geneshine tiruan oral venam ennilla ennano ente tonnal

  • @yemjey2749
    @yemjey2749 3 роки тому +41

    ഗണേഷ് കുമാറിന് ഒരുപാട് പെണ്ണെങ്ങളുടെ കുടുംബം നോക്കാനുണ്ട്.. സരിതയും, സ്വപ്നയും എല്ലാം ഉൾപെടു ന്ന വലിയഒരു കുടുംബം...അതിനൊക്കെ പണം വേണ്ടേ

  • @atravelstoryjeeva
    @atravelstoryjeeva 3 роки тому +23

    കൊട്ടാരക്കരയിൽ ആണ് ഈ ബാലകൃഷ്ണ പിള്ള സാറിന്റെ പാർട്ടിയെ കുറിച്ചാണോ ഈ മകൾ പറയുന്നേ.... എന്നാൽ കൊട്ടാരക്കരക്കാർ ഈ ഭുതത്തെ ആരും കണ്ടിട്ടില്ല.... സ്വത്ത് കിട്ടിയില്ല എന്നും പറഞ്ഞു പാർട്ടി പിളർത്തി കൊട്ടാരക്കരയിലെക്ക് വണ്ടി കയറല്ലേ.... ഒപ്പം ഉണ്ടെന്നു പറഞ്ഞു നാണം കെടരുത്..... മക്കളെയും ഭർത്താവിനെയും നോക്കി ജീവിക്കു..... ഉള്ള വില പോകാതെ നോക്കു...... 🥰🥰🥰🥰🥰🥰🥰

  • @NoushadRawther-qx4sj
    @NoushadRawther-qx4sj Рік тому +1

    രക്ത ബന്ധത്തോട് ക്രൂരത അരുത് പ്രിയപ്പെട്ട ഗണേഷ് കുമാർ.

  • @jayanthakumark2784
    @jayanthakumark2784 3 роки тому +35

    ഗണേഷ്കുമാർ എന്തൊരു നല്ല വ്യക്തി ആണു.ഉമ്മൻചാണ്ടിയുടെ മന്ത്രി സഭയിൽ മന്ത്രിയായിരുന്നപ്പോൾ നമ്മൾ കണ്ടതും കേട്ടതും അല്ലേ?

  • @najumanajuma9777
    @najumanajuma9777 3 роки тому +20

    ഈ പെണ്ണുമ്പുള്ള ക്ക് വല്ല സീരിയലിലും പോയി അഭിനയിച്ചു കൂടെ

  • @shoukathali3067
    @shoukathali3067 Рік тому +3

    അച്ഛനും വൈഫ് പിന്നെ പെങ്ങൾ ഇവർക്ക് ഒന്നും ഇയാളെ ഇഷ്ട്ടം ഇല്ലെകിൽ ഇയാൾ അഭിനയിക്കുക അന്ന് അത്യ ഭാര്യ പറഞ്ഞത് ഒരിക്കൽ കേട്ടിട്ടും വെറും ദുഷ്ടൻ അന്ന്

  • @AnilkumarAnilkumar-em7es
    @AnilkumarAnilkumar-em7es 3 роки тому +4

    ഇത്രയും കോടികൾ ഉണ്ടായിട്ടും ചേച്ചിക്ക് മുഴുക്കുന്നില്ലേ, കഷ്ട്ടം തന്നേ,, ഗണേഷ് സാറിനെ വെറുതെ വിട്ടൂടെ,

  • @bijirpillai1229
    @bijirpillai1229 3 роки тому +33

    ഇവർക്കു നാണമില്ലേ ഇങ്ങനെ. ആ കുടുംബം തന്നെ നശിപ്പിക്കുന്നു ഞാൻ കൊട്ടാരക്കര ആണ്. ഗണേഷ് സർ അല്ലാതെ ഇവരെ കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല

  • @jomonjose85
    @jomonjose85 3 роки тому +20

    ഗണേഷ്, മുകേഷ്, സിദ്ദിഖ്, ദിലീപ് മലയാള സിനിമയിലെ ഫ്രോഡുകൾ

    • @rajendrannair6804
      @rajendrannair6804 Рік тому

      ശരിയാ, നിന്റെ ഭാര്യക്ക് ഇവർ ഗർഭം ഉണ്ടാക്കിക്കൊടുത്തിട്ടു പ്രസവ ചിലവിനു വെറും 1 ലക്ഷം രൂപ മാത്രമാണ് അവൾക്കു കൊടുത്തത്.

  • @rajendrannair6804
    @rajendrannair6804 Рік тому

    ഒരു സിനിമയിൽ (യാത്രക്കാരുടെ ശ്രദ്ധക്ക് എന്നാ ഓർമ ) കാവി വേഷം ധരിച്ച ശ്രീനിവാസൻ അച്ഛനെക്കുറിച്ച് പറഞ്ഞതുപോലെ " പരമ ദാരിദ്രവാസിയായ അച്ഛനെ രക്ഷിക്കണേ ദൈവമേ " എന്ന് പറയുംപോലെയാണ് ഈ ആർത്തിക്കാരി പ്രിയപ്പെട്ട അനുജൻ എന്ന് പറയുന്നത് കേട്ടപ്പോൾ തോന്നിയത്. ഗണേശൻ മന്ത്രിയാകാതിരിക്കാൻ ഇവൾ കളിക്കാത്ത കളിയൊന്നും ഇല്ല. Mun മന്ത്രി ശ്രീ ശ്രീമതി കുലുങ്ങിയെ കൊണ്ടുപോലും, "ഗണേശനേ ഒരു വീട്ടിലും കയറ്റാൻ കൊള്ളാത്തവനാണെന്നു " പ്രസംഗിപ്പിച്ചത്.
    ₹ 1000 കോടിയിൽപ്പരം സ്വത്തുണ്ടായിട്ടും ആർത്തിക്കു ഇപ്പോഴും ഒരു കുറവുമില്ല.

  • @rohinppp
    @rohinppp 3 роки тому +14

    ഇവർക്ക് ലണ്ടനിൽ വരെ സ്വത്തുക്കൾ ഉണ്ട്... എന്നിട്ട് ആണ് ഈ കരച്ചിൽ... 😂

  • @subichekomeettivila5784
    @subichekomeettivila5784 3 роки тому +16

    സഹോദരങ്ങൾ തമ്മിലെ പിണക്കം മാറ്റി ഒന്നിച്ച് പോകണം

  • @kgmohanan3471
    @kgmohanan3471 3 роки тому +19

    ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതിനെന്നുപറയുന്ന മാതിരി ബാലകൃഷ്ണപിള്ള എന്നയാൾ ഇല്ലായിരുന്നു എങ്കിൽ ഒരുഫോട്ടോ പോലും പത്രത്തിൽ വരുകയില്ലായിരുന്നു

  • @purushothamannair7758
    @purushothamannair7758 Рік тому

    ഹായ് 🌹👍

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Рік тому +1

    സമ്പത്തില്ലാത്ത കുടുംബങ്ങൾ പുണ്യം ചെയ്തവർ !

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 3 роки тому +8

    ഇതിലെ കമെന്റുകൾ വായിച്ചെങ്കിലും ഒരിച്ചിരി ഉളുപ്പും നാണവും മാനവും ഈ പെണ്ണുമ്പിള്ളക്ക് ഉണ്ടായെങ്കിൽ എന്നു വൃഥാ ആശിച്ചു പോകുന്നു, കാര്യം ഗണേശൻ ഇച്ചിരി ചട്ടമ്പി ആണെങ്കിലും നാടിനും നാട്ടുകാർക്കും ഉപകാരമുള്ളവനായിരുന്നു അങ്ങേരെ ഒതുക്കിയപ്പോ ഇവർക്കും ഇവരുടെ മുട്ടക്കാട്ടം പാർട്ടിക്കും സമാധാനമായിക്കാണും 😤😤😤😤

  • @santhoshp.r4046
    @santhoshp.r4046 3 роки тому +18

    ഇതുപോലെ നാറിയ പെങ്ങൾമാരെ ആർക്കും കൊടുക്കരുത്

  • @shanavasthazhakath5960
    @shanavasthazhakath5960 3 роки тому +11

    അതേ... അധികാരം കുടുംബം വിട്ട് പോകരുത്... പൊരുതൂ, ചാച്ചീ... പൊരുത്... ഒരിച്ചിരി ഉളുപ്പ്...

  • @mehroosofficial6720
    @mehroosofficial6720 3 роки тому +10

    ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ് എങ്കിലും പറയട്ടെ ഈ ഗണേഷിൻറ്റെ സഹോദരി ഒരു വാക്ക് കൊണ്ട് പോലും ഗണേഷിനെ വ്യക്തിഹത്യ ചെയ്തിട്ടില്ല എന്നത് ഇവരുടെ ഏറ്റവും നല്ല ഒരു ഗുണം ആയിട്ട് തോന്നി.. തിലീവേട്ടന് വേണ്ടി വാ തോരാതെ സംസാരിച്ച ഗണേഷൻ സ്വന്തം കുടുംബത്തെ നോക്കാൻ സമയം കിട്ടിയില്ല..

  • @stylesofindia5859
    @stylesofindia5859 3 роки тому +75

    പാവം ചേച്ചി പിള്ള സർ 300 കോടിയുടെ സ്വത്ത് കൊടുത്തു അത് പോരാ ജീവിച്ച് പോകാൻ

  • @maheshmohan5035
    @maheshmohan5035 Рік тому +14

    ഗണേഷ് കുമാർ സാർ ഇഷ്ട്ടം ❤️❤️❤️❤️

  • @palarakkalsekhar1816
    @palarakkalsekhar1816 3 роки тому +4

    നല്ലൊരു ചേച്ചി ആണ് എന്ന് തോന്നുന്നു

  • @jaffarmasood6298
    @jaffarmasood6298 Рік тому

    Touching experience. I like to join your party. I think you are victim of patriarchy like all other women and children in our society. Please active in politics. We need lady leaders in frond line.

  • @sunilkumarkk4261
    @sunilkumarkk4261 Рік тому

    മരണം ഒരു സത്യമാണ് പോകുമ്പോൾ ഇതൊന്നും കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകത്തില്ല ഇത്രയ്ക്ക് ആർത്തി പാടില്ല

  • @mrboban5049
    @mrboban5049 3 роки тому +38

    ഒരു സ്ഥാനവും വേണ്ട ,, ഗണേശിന്റെ സ്ഥാനം തെറിപ്പിച്ചാൽ മാത്രം മതി

    • @SanthoshKumar-fl1gg
      @SanthoshKumar-fl1gg 3 роки тому +2

      Ivalke verapaniyonnum ille

    • @sherin3896
      @sherin3896 3 роки тому +1

      😂

    • @johnvarghese5295
      @johnvarghese5295 3 роки тому +3

      അനിയനും സ്നേഹത്തോടെ ഒരു പാര അത്ര മാത്രം

    • @jovk8087
      @jovk8087 3 роки тому

      അങ്ങനെ B ഗ്രൂപ്പും ഇല്ലാതാകുന്നു

  • @mrboban5049
    @mrboban5049 3 роки тому +33

    പാർടിക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണ് ,,, എന്ത് ത്യാഗം

    • @kmsebastian6923
      @kmsebastian6923 3 роки тому +3

      വേണ്ടി വന്നാൽ mla ആകാം, മന്ത്രി ആകാം, അപ്പന്റെ സ്വത്തുക്കൾ നോക്കിക്കോളും 🤣

    • @aseesn8101
      @aseesn8101 11 місяців тому

      As

  • @naseerabeevi9175
    @naseerabeevi9175 Рік тому

    ഞാൻ, ഇപ്പോൾ, കാണുന്നു, ക്നേഷ്, നീ, ആ, ചേച്ചിക്, കൊടുക്കാനുള്ളത് കൊടുക്കണം, ആ, കുഞ്ഞിന്, ഉള്ള, സഹായം, നിഷേധിക്കരുത്, പ്ലീസ്, ഉമ്മാക്, തുല്ല്യ, അവകാശമാണ്,, സർ, നാട്ടിന്, വല്ലാത്ത ഗുണമനുചയ്യുന്നത്, അചേച്ചിയെ, രക്ഷിക്കൂ, ഗീനേഷ് കുമാർ പ്ലീസ്,

  • @vkn3522
    @vkn3522 Рік тому

    വയസായിട്ടും, വിവരമുണ്ടടായിട്ടും, പണവും, അന്തസ്സും, ഉണ്ടായിട്ടും, തറവാടിയാണന്നു വിചാരിച്ചു ഒരു ഉളുപ്പും ഇല്ലേ, മുന്നോക്കക്കാരുടെ വില കളഞ്ഞു കുളിച്ചു, എന്തു കുറ്റംചെയ്താലും ഗണേഷ്‌കുമാർ ജനമനസുകളിൽ ഇന്നും ഉണ്ട്, നല്ലകാര്യങ്ങൾ ചെയ്തുകൊടുത്ത് മറക്കില്ല ഓർക്കുക കുടുംബത്തിന്റെ വില കളഞ്ഞു കുളിച്ചു

  • @shylajas1760
    @shylajas1760 3 роки тому +21

    മുനുമക്കൾക്കും തുല്യ അവകാശം കിട്ടണം

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +3

    എന്തധികായൻ, കൊട്ടാരക്കര തമ്പുരാക്കൻമാരെ പറ്റിച്ച് ഏക്കർകണക്കിന്ന് ഭൂമി കൃഷിയടക്കം എഴുതിയെ ടു ത്ത കീഴൂട്ട് രാമൻ പിള്ളയുടെ മകനാണെന്നറിയാം, പിന്നെ കേരളത്തിൽ ഭരണത്തിൽ കരുണാകരന് ഓശാന പാടി കോടികൾ സ്വന്തമാക്കിയ ആർ ബാലകൃഷ്ണ പിള്ള, അച്ചുതാനന്ദൻ സഖാവ് സുപ്രിം കോടതി വരെ അഴിമതിക്കേസു നടത്തി ജയിലിട്ട മഹാൻ, എന്താ പ്രഭു!!!!

    • @rajanvd7303
      @rajanvd7303 Рік тому

      Correct. genesh exelent leader.

  • @mithranm.p
    @mithranm.p Рік тому +4

    She speaks fluently &very matured&experienced

    • @rajendrannair6804
      @rajendrannair6804 Рік тому +1

      ആർത്തിക്കാരി.

    • @georgepalamuttam3606
      @georgepalamuttam3606 Рік тому +1

      ആർത്തിപണ്ടാരം

    • @mithranm.p
      @mithranm.p Рік тому

      @@georgepalamuttam3606 the landed assets are the basic cause for greed&cause for rift.Ganesh Kumar can give it to her.He is also gross greedy

  • @nandakumar8911
    @nandakumar8911 3 роки тому +2

    ദൈവമേ ഭഗവാനെ അനിയന് നല്ലത് മാത്രം വരണേ 🤣🤣

  • @sajiblackmedia2248
    @sajiblackmedia2248 Рік тому +4

    സ്വത്തിനുവേണ്ടി മാത്രം ഇപ്പോൾ നാട് സ്നേഹം പാർട്ടി സ്നേഹം

  • @azeezk8688
    @azeezk8688 3 роки тому +30

    കേരളത്തിന് നല്ലൊരു മന്ത്രിയെ ലഭിക്കേണ്ടതായിരുന്നു...സഹോദരി മുലം അത് നഷ്ടമായി

  • @shajikumar5717
    @shajikumar5717 3 роки тому +3

    പിള്ളയുടെ ഗുണങ്ങളും പോരാട്ട വീര്യവും മകൾക്കാണ് കിട്ടിയത്

  • @M-23355
    @M-23355 Рік тому

    പണം അതാണ് എല്ലാം, മനുഷ്യ ബന്ധങ്ങൾ അതിനു മുൻപിൽ ഒന്നും അല്ലാതെ ആകുന്നു.. ഒന്നിച്ചു വളർന്ന സഹോദരങ്ങൾ പോലും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അന്യരായി മാറുന്നു...

  • @imrbabu1
    @imrbabu1 Рік тому

    മക്കളും കൊള്ളാം, മരുമക്കളും കൊള്ളാം. ജനാധിപത്യം update ആണ് ബാല കൊച്ചേ !

  • @rajendranrahendran9437
    @rajendranrahendran9437 Рік тому

    കൊട്ടാരക്കര കാരനായ ഞാൻ ഈ സ്ത്രീയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല... ഒരു ദിവസം രണ്ടു തവണ ബാലകൃഷ്ണപിള്ള സാറിൻറെ വീടിനു മുന്നിലൂടെ യാത്ര ചെയ്യുന്ന ആളാണ് ഞാൻ.. ആ ഇലക്ഷനിൽ ഇവർ നിന്നിരുന്നുവെങ്കിൽ ഐഷാ പോറ്റി 60,000 വോട്ടിന് വിജയിച്ചു വന്നേനെ😂

  • @georgethampan3531
    @georgethampan3531 Рік тому +1

    അസൂയ,
    മരുന്നില്ല

  • @TreesaThakachan
    @TreesaThakachan Рік тому

    ഒരു തുഷ്ട സഹോദരി

  • @RamachandranChembilary
    @RamachandranChembilary Рік тому +1

    വെറുതെ അവരുടെ വായിൽ നിന്നും ഗണേഷിന് എതിരായി പറയിപ്പിക്കാൻ പാടില്ലായിരുന്നു.

  • @anithaks6690
    @anithaks6690 3 роки тому +2

    ചില അശ്രീകരം പിടിച്ച ദുഷ്ടസ്ത്രീകൾ ഉണ്ട് ഇവരെയൊക്കെ കാണുമ്പോൾ ആണ് 900rs nu കൂലിപ്പണി ചെയ്തു വൈകീട്ട് രണ്ടെണ്ണം അടിച്ചു കുട്ടികൾക്ക് പലഹാരവും വീറ്റുസാധനങ്ങളുമായി പോകുന്നവരോട് ബഹുമാനം തോന്നുന്നത്

  • @hamzakoyavm1901
    @hamzakoyavm1901 Рік тому

    കുടുംബം മൊത്തം വെറുത്ത ഒരുത്തനാണ് ഗണേഷ്

  • @ANASAR-ip3jw
    @ANASAR-ip3jw Рік тому

    മഞ്ഞളാം കുഴിയെ അടുത്ത തവണ തോല്പിക്കണം

  • @dasansudeesh8715
    @dasansudeesh8715 Рік тому

    Right 👍 sister

  • @johnsonks5456
    @johnsonks5456 Рік тому

    മനുഷ്യനു ഒരിക്കലും തൃപ്തിയില്ല.

  • @m1983n1
    @m1983n1 3 роки тому +18

    എനിയ്ക്ക് എൻ്റെ ആൾക്കാരെ
    കണ്ടു കൂട .ആരെങ്കിലും നന്നാവു
    ന്നത് തീരെ കണ്ടുകൂട. എൻ്റെ
    വംശം അങ്ങനെ ആയിപ്പോയി.

    • @ashrafkv9803
      @ashrafkv9803 3 роки тому

      ഇനി നീയും കൂടി വരണോ

  • @anilarajan6240
    @anilarajan6240 3 роки тому +13

    സായി കുമാർ രാജമാണിക്യം എന്ന സിനിമയിൽ പറയുന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത്.

  • @amritha5312
    @amritha5312 Рік тому

    കൗമുദിക്കു വേറെ പണിയില്ല ഇവരെ വിളിച്ചു സംസാരിക്കാൻ

  • @prasadprabhakaran4167
    @prasadprabhakaran4167 3 роки тому +1

    ഈ കൌമുദിക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടോ..? ആ പെണ്ണുമ്പിള്ള വല്ല വീട്ടിലോ മറ്റോ ഇരിക്കുമായിരുന്നു ! അല്ല ഈ കൊണ്ഗ്രെസ്സ് എത്രയാ..? antony , ഇന്ദിര , തിരുത്തല്‍ വാദി , കേരള കൊണ്ഗ്രെസ്സ് M മാണി , ബാലകൃഷ്ണന്‍ B, joseph, ജേക്കബ്‌, മാങ്ങാത്തൊലി , ചെരുപ്പ് വള്ളി ...etc. ഇതാണോ രാഷ്ട്രീയം ...? നിങ്ങള്‍ ഈ പിളരുന്ന രാഷ്ട്രീയക്കാരെ avoid ചെയ്യരുതോ...? നിങ്ങട പത്രം വായന ഞാന്‍ നിര്‍ത്തി പണ്ടേ , സത്യം പറയാത്തതിന്....., അത് പൊറുക്കാന്‍ പറ്റാത്ത കുറ്റമാണ് !!

  • @jayasreenayar6409
    @jayasreenayar6409 Рік тому

    ഇവർ ക്ക് നാണമില്ലേ
    കുടുംബ ത്തിന്റെ വിലകളയാൻ

  • @RAJESHKM68A
    @RAJESHKM68A 3 роки тому +5

    THIS INTERVIEW IS TOTALLY ONE SIDED, FACT HIDDEN , MANY QUESTIONS WHICH KNOWS IN PUBLIC , ANCHOR DID NOT ASK., felt that this is a PAID INTERVIEW. BUT TOTALLY A FLOP SHOW.

  • @sunilkumargovindannair1591
    @sunilkumargovindannair1591 3 роки тому +8

    അത്യാഗ്രഹം മൂത്ത ഒരു സ്ത്രീ ഇവരെ പോലുള്ളവരെ പിടിച്ചിരുത്തി ചോദ്യം ചോദിച്ചു കൗമുദി ചാനൽ പേര് കളഞ്ഞു കുളിക്കല്ലേ സർ ഇതു പൊളിറ്റിക്സ് അല്ല സ്വത്തിനൊടുള്ള അത്യാഗ്രഹം മാത്രം ആണ്

  • @salimsnr3731
    @salimsnr3731 Рік тому

    ഇപ്പോൾ എന്തിനാ ഇങ്ങനെ പറയുന്നത് കുടുംബത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ട് എങ്കിൽ അത് കുടുംബവും ആയി ചർച്ച ചെയ്യണം ഗണേഷ് കുമാർ നാടിനു വേണ്ടി ചെയ്ത് കാര്യങ്ങൾ ഒത്തിരി വലുതാണ് വെറുതെ വക്തി ഹത്യ ചൈതു നല്ല ഒരു മന്ത്രിയെ നശിപ്പിക്കരുത് സഹോദരി വെറുതെ പക അരുത്

  • @thomasvarghese1124
    @thomasvarghese1124 Рік тому +3

    No one else other than the sister of Ganesh can teach him a proper lesson !
    No right thinking person with the slightest of common sense will ever again support a womanizer and liar and manipulator and wicked person as Ganesh.

  • @bijujoseph3366
    @bijujoseph3366 Рік тому +4

    Past Balakrishnapilla sir king of kottarakara unfortunately his period he saw failure because of his family issues

    • @pushpakadankott3581
      @pushpakadankott3581 Рік тому

      Because his children were like this
      നാണമില്ലാത്ത, കുടുംബ വഴക്ക്,,social media yil വന്നിരുന്ന് alakum
      Kashtam

  • @syamalakumari1673
    @syamalakumari1673 3 роки тому +4

    പണത്തിനുവേണ്ടി എന്തു നാണക്കേടും ഉണ്ടാക്കുന്ന ഒരു കുടുംബം. അറു ബോറ്. അ ച്ഛന്റെ അറിയപ്പെട്ട ഒരു സ്ഥാനം ദുരുപയോഗ o ചെയ്യുന്ന മക്കൾ..

    • @emmanueljoseph2520
      @emmanueljoseph2520 3 роки тому

      ഈ പറയുന്ന അച്ഛനെ അഴുമതിക്ക് ശിക്ഷിച്ചാരുന്നു. 🙄🙄🙄🙄

  • @christyjoseph1621
    @christyjoseph1621 2 роки тому +25

    Feels she is genuine. Sibling rivalry will always exist.

  • @galaxyforce.123
    @galaxyforce.123 3 роки тому +13

    ഇത്ര വലിയ ഒരു പ്രസ്ഥാനത്തെ നയിക്കാൻ ഈ ആന്റിക്ക് ഈശ്വരൻ ശക്തി നൽകട്ടെ 🙏.

    • @gopinathamenon8632
      @gopinathamenon8632 Рік тому

      ഈശ്വരൻ ഒരിക്കലും ഇവർക്ക് മാപ്പ് കൊടുക്കില്ല കാരണം ഈ സ്ത്രീ ഒരു അഹങ്കാരിയായ അത്യാർത്തി പിടിച്ചു നടക്കുന്ന മൂർത്തി ഭാവം ആണ്.ഇവരെ പോലുള്ള പെൺമക്കൾ അത്യാആത്യഗ്രഹി ആയ ഭർത്താക്കന്മാർ ഉള്ളത് കൊണ്ട് ഇങ്ങനെ നീലി ആകുന്നു. അന്നു ഗണേഷ് മന്ത്രി ആകാൻ പോയപ്പോൾ ഈ സ്ത്രീ ആണ് കൊലുട്ടത് അതിനു പിന്നിൽ ഇവരുടെ ഭർത്താവ് ആണ്. ഇപ്പൊൾ വീണ്ടും ഗണേഷ് മന്ത്രി ആകാൻ പോകുമ്പോൾ ഇവൾ കോലും ആയി ഇറങ്ങിയിരിക്കുന്നു

  • @sajinikolachery5558
    @sajinikolachery5558 3 роки тому +3

    കളളം തിരുവികൂർ വിലക്ക് വാങ്ങാൻ കെല്പുള്ള ബാലകൃഷ്ണപിള്ള യുടെ മകൾ iAS വേലക്കാരന്ഭാര്യ എന്തിനാ

  • @ashokanashokan9382
    @ashokanashokan9382 3 роки тому +8

    ഗണേഷ് കുമാറിൻ്റെ. നിലപാട്. പലപ്പോഴും. ശരിയല്ല. എന്നാലും.അമ്മചീട. ആർത്തി കാനുംഭോ.. ഗണേഷ്. കുമാർ.ആണ്.ശരി.

  • @rajeevanm4033
    @rajeevanm4033 3 роки тому +4

    ബാലകൃഷ്ണപ്പിള്ളയെ കോടതി കയറ്റി നാണം കെടുത്തി ശിക്ഷിപ്പിച്ച മുന്നണിയിൽ കയറി സ്വയം നാണം കെട്ടവനാണ് പിള്ള.

  • @sharafudheenmangattuparamb6955
    @sharafudheenmangattuparamb6955 3 роки тому +4

    എത്രയും പെട്ടന്ന് വന്നു ഇന്ത്യയെ രക്ഷിക്കൂ.... Pls

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Рік тому

      എന്താ ഇന്ത്യ കിണറ്റിൽ
      വീണോ സുടാപ്പീ 😂😂😂😂

  • @moidumoidu2146
    @moidumoidu2146 2 роки тому

    ഇത് പോലെ ഒരു സഹോദരി ഉണ്ടായാൽ മതി... ഇതു കുടുംബവും പൊളിയും... ഈ ചാച്ചി ക്ക് ഒരു ഫർത്താവ് ഇല്ലേ? ഏതോ സിനിമയിൽ സുകുമാരി യുടെ ഭർത്താവ് ആയ പെല്ലിശ്ശേരി യെ പോലെ ആവും.. മഹാൻ..

  • @geemolethomas6766
    @geemolethomas6766 Рік тому

    😢

  • @jayanair7646
    @jayanair7646 3 роки тому +2

    Courtil case undallo vishamikkanda ellavarkkum onnupole varullu

  • @ayoobkhan3181
    @ayoobkhan3181 Рік тому

    Pengale KodePirap KoodePirap Tanne. Ningal Ennum KoodePirapukalayiTanneTudaruka. Ganesh NallaOruAbhimanamulla Achande Makan Anu. NallaOruMinister. ❤❤❤❤❤❤❤❤

  • @georgem.v.manikompelthodup8937

    georgeMV Thodupuzha-ഇവിടെയൊന്നും കിട്ടിയില്ലഇവിടെയൊന്നും തന്നില്ല,എന്ന് പറയുന്ന പോലെ

  • @johnsonkp2880
    @johnsonkp2880 2 роки тому +10

    പാവം! നമുക്കെല്ലാവർക്കും കൂടി പിരിവെടുത്ത് ആന്റിക്ക് അരി വാങ്ങിക്കൊടുക്കാം. അവർക്കും ജീവിക്കണ്ടേ ?😭

  • @ammusvlogg1247
    @ammusvlogg1247 Рік тому

    ഗണേഷ് കുമാറിനെ പോലെയുള്ള ഒരു മനുഷ്യരൂപത്തിന് ഒരു നല്ല സഹോദരനോ ഒരു നല്ല നേതാവോ charity worker ഓ ആകാൻ കഴിയില്ല.
    ഈ സ്ത്രീക്ക് നല്ലൊരു നേതാവാകാൻ കഴിയട്ടെ. എന്തായാലും ഉള്ളിൽ മിത്ര സ്നേഹം കാണുന്നുണ്ട്. അത്‌ ദൈവം അനുഗ്രഹിച്ചു കിട്ടുന്നതാണ്. അങ്ങനെ യുള്ളവരിൽ മനുഷ്യത്വവും ഉണ്ടാവും. Sister please forgive me for the words....
    All the best 👍🙏❤️സത്യ സന്ധത, ആത്‍മാർത്ഥത ഇത്‌ നിർബന്ധം God bless 🙏❤️🌹🎉

  • @orphanbird
    @orphanbird Рік тому

    ഗണേഷ് സാർ ഈ സ്ത്രീ പറയും പോലെ ആർത്തിക്കാരൻ അല്ല അദേഹത്തിന്റെ ഭാര്യ ബിന്ദു ചേച്ചിയും അതുപോലെ തന്നേ. ഈ സ്ത്രീ കാണിക്കുന്നത് ആർത്തിയും കള്ള കരച്ചിലും ആണ്

  • @thomaskuttyps4978
    @thomaskuttyps4978 3 роки тому +1

    നാടു നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു. രണ്ടു
    സഹോദരങ്ങൾ. കഷ്ടം.

  • @KAJanardhanan
    @KAJanardhanan Рік тому +1

    നിനക്ക് എന്തൊക്കെ അറിയണമെടാ

  • @syama5905
    @syama5905 Рік тому

    സ്വത്ത്‌ തർക്കം ഉണ്ടായപ്പോൾ നിങ്ങൾ ഒരു ആർത്തി പണ്ടാരം ആണെന്ന് വിചാരിച്ചു ഇപ്പോൾ നിങ്ങൾ പറയുന്നതാണ് ശരിയാണെന്നു മനസിലാകുന്നു കാലം എല്ലാം തെളിയിക്കട്ടെ

  • @prevasiassociated6102
    @prevasiassociated6102 3 роки тому +1

    ഇതൊരു ആർത്തിപണ്ടാരമാണ്, ഇവൾ, KC, B യിൽ ചേർന്നാൽ അതു തീർന്നു. 😜😜🤔.

  • @vijayanb5782
    @vijayanb5782 Рік тому

    കാപ്ടത് നിറഞ്ഞ ഗണേഷ് ഇടതിന് അലഗആ രം

  • @SaajanVincent-gt7jr
    @SaajanVincent-gt7jr Рік тому

    സ്വന്തം സഹോദരനെതിരെ തെരഞ്ഞെടുപ്പ് എന്ന നിർണായകഘട്ടത്തിൽ വെടിപൊട്ടിച്ചതിൽ നിന്ന് താങ്കളുടെ വ്യക്തിത്വം ഉദ്ദേശവും സ്പഷ്ടമാണ്.. കൂടുതലൊന്നും പണയണ്ട. എല്ലാവരും ചോറ് തന്നെയാണ് കഴിക്കുന്നത്

  • @vinodmeg2012
    @vinodmeg2012 3 роки тому +9

    ജനങ്ങളെ സ്നേഹിക്കുന്ന പാവം ഒരു നായർ കുടുമ്പം,,,,, ഇങ്ങനെ സേവിക്കരുതേ

    • @neppoliyan2625
      @neppoliyan2625 3 роки тому

      Nee Nair ennu uddesichathu ? Marupadi parayuoo

  • @msnoble5732
    @msnoble5732 3 роки тому +1

    She is my class mate...

  • @jancythomas8158
    @jancythomas8158 Рік тому

    ബന്ധങ്ങൾക്ക് വില ചേച്ചിക്ക് കൊടുക്കലോ എന്നാലല്ലേ ആങ്ങളക്ക് സ്നേഹം kanu

  • @nahaspadippurackal6785
    @nahaspadippurackal6785 Рік тому

    😂😂😂😂ഗണേഷേട്ടനെ ഉപദേശിക്കാൻ ഉഷ ചേച്ചി 😂😂😂😂

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 роки тому +7

    ഇവരുടെ ഭാഗത്തും ഒരു ഞായം കാണുന്നു ! എന്തായാലും സത്യാവസ്ഥ പുറത്ത് വരട്ടെ!

  • @priyakc6654
    @priyakc6654 3 роки тому +3

    ഉള്ളത് കൊണ്ട് ജീവിക്കൂ
    പരാതി യില്ലതെ ആരോ എന്തോ എടുക്കട്ടെ

  • @sathyans2480
    @sathyans2480 Рік тому

    കൊച്ച മകൻ കഞ്ഞി കുടിക്കാൻ നിവൃത്തിയില്ലാത്തയാളാണേ,?

  • @jincymathew8207
    @jincymathew8207 3 роки тому +3

    Pavam Chechi , aa kashu kittiyittu venam chikilsskku pokan .