ഇത് പറയാൻ വന്നിരിക്കുന്നതിനു പകരം അച്ഛനും മക്കളും കൂടി ചെയ്തുകൂട്ടിയ അതിക്രമങ്ങൾക്ക് ഈശ്വരനോട് മാപ്പാപേക്ഷിക്കു. ഇനിയൊരുജന്മമുണ്ടെങ്ങിൽ അതിലെങ്കിലും മനുഷ്യത്വമുള്ള മനുഷ്യനായി ജനിക്കട്ടെ 🙏
അവരുടെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു ഇതുപോലെ ഭർത്താവിനെ നഷ്ടപ്പെട്ട കെ കെ രമയെ ഓർമ്മ വരുന്നത് എപ്പോഴും നല്ലതായിരിക്കും അതുപോലെ മക്കളെ നഷ്ടപ്പെട്ട ഷുഹൈബിന്റെയും മാതാവിന്റെയും ദുഃഖം കാണണം ശരത് ലാലും കൃപേഷ് എന്ന രണ്ട് യുവമിഥുനങ്ങൾ നിങ്ങളുടെ കത്തിയാൽ വെട്ടി അറുക്കപ്പെട്ട കാര്യം കൂടി ഓർക്കുന്നത് നല്ലതായിരിക്കും അതുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇല്ലാതാകുമല്ലോ
ചന്ദ്രശേഖരൻ വധം കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും കൊലപാതകം അല്ല... ചന്ദ്രശേഖരനെക്കാൾ എത്രയോ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ കൊലചെയ്യപ്പെട്ട നാടാണ് കേരളം..
ഒരു ടിപിയുടെ കുടുംബം മാത്രമല്ല നശിപ്പിച്ചത് അനേകം കുടുംബങ്ങളെ അനാഥരാക്കിയിട്ടുണ്ട് ഭൂമിയിൽ നിന്നും കിട്ടാവുന്നത് ഭൂമിയിൽ നിന്ന് തന്നെ കിട്ടും മരണപ്പെട്ടതിനുശേഷം കിട്ടാവുന്നത് ബാക്കി അവിടുന്ന് കിട്ടിക്കൊള്ളും എല്ലാ കാണുന്നവൻ ദൈവമുണ്ട്
കോടിയേരി ബാലകൃഷ്ണൻ മരിച്ചത് കൊണ്ട് ഒരു പുണ്യവാളൻ ഒന്നും ആവുന്നില്ല!! ഒരുപാട് പെൺകുട്ടികൾ വിധവകൾ ആയി, ഒരുപാട് അമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടു, KK rema ഇന്നും നമ്മുടെ മുന്നിൽ ഉണ്ട്!! 😢😢😢
സ്നേഹമുള്ള കുടുംബങ്ങളിൽ ഭർത്താവിന്റെ മരണം ഭാര്യയ്ക്ക് താങ്ങാനാവുന്നതിലും അധികം ആയിരിക്കും. സ്വാഭാവിക മരണം പക്ഷേ, അനിവാര്യമാണ്. അങ്ങനെയെങ്കിൽ 51 വെട്ടേറ്റു പെരുവഴിയിൽ വീണു കിടന്നു ചോര വാർന്ന്, ഭാര്യയുടെ കയ്യിൽനിന്നും ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിയ്ക്കാൻ പോലുമാകാതെ, ദയനീയമായി മരിച്ച ആളുടെ ഭാര്യയുടെ വേദന ഇതിലും എത്രയോ വലുതായിരിയ്ക്കും അല്ലേ സഹോദരീ?
ചാനലിന്റെ മുന്നിൽ പൂട്ടിയും ചായവും തേച്ചു വന്നിരുന്നു കരയുന്നു. ഇതുപോലെ കോടിയേരിയും മക്കളും കാരണം എത്ര കുടുംബങ്ങളിലെ ഭാര്യമാർ. ഭർത്താക്കന്മാർ മക്കൾ. ഉപരി അച്ഛനമ്മമാർ. കരഞ്ഞിട്ടുണ്ട് ഓർത്തിട്ടുണ്ടോ??????
ഇത്രയും വയസു വരെ രണ്ടാളും ജീവിച്ചില്ലേ? ഭർത്താവും party ക്കാരും കൂടി എത്രയോ ചെറുപ്പക്കാരായ സ്ത്രീകളേ വിധവകൾ ആക്കി,എത്രയോ അമ്മമാരുടെ മക്കൾ കൊല്ലപ്പെട്ടു ഈ party മൂലം? ഇത്രയും വയസായിട്ട് കിട്ടിയ ഈ വൈധവ്യ ദുഃഖം താങ്ങാൻ ആവുന്നില്ല അല്ലേ?
സ്വന്തം ഭർത്താവ് പോയപ്പോ ഭാര്യക്ക് ഉണ്ടാകുന്ന വിഷമം മനസിലായിട്ടുണ്ടെങ്കിൽ മകനെ ബിഹാറിൽ വിട്ടു അവിഹിത ഭാര്യയെയും ആ കുഞ്ഞിനെ സ്വന്തം ആയി ഏറ്റെടുക്കാൻ പറ...അവളും ഒരു ഭാര്യയും അമ്മയും ആണ്...
@@sheejasajad സത്യം ആണ് പറഞ്ഞത്... അവരും മനുഷ്യരാണ്.. പക്ഷേ അവർ മാത്രം അല്ല മനുഷ്യർ എന്ന് അവർ ചിന്തിക്കുന്നില്ല, ഇനിയെങ്കിലും അത് ചിന്തിക്കണം എന്നാണ് ഉദ്ദേശിച്ചത്... നിങ്ങൾക്കാണ് അങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ നിങൾ സഹിക്കുമോ ? തന്ത ഉണ്ടായിട്ടും ഇല്ലാതെ ഒരു കുഞ്ഞിനെ വളർത്തുന്നത് അത്ര സുഖമുള്ള കാര്യം ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
@@leelaravig4154 അച്ഛൻ ഉണ്ടായിട്ടും അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനെ വളർത്താൻ ആ അമ്മയ്ക്ക് എന്ത് സുഖമാണ് കിട്ടുന്നത് , അതിൻ്റെ നൂറിൽ ഒന്ന് പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.
oru.barya undenn arinjittalle awal evane viwaham kayichad aadya baryaye vedanipichittano mattoruthiye vilikkan parayunnad a ammakk ad sadikilla vedanipikkarud a ammaye
@@jasheertp3777 ആദ്യം വിവാഹം കഴിച്ചത് മറച്ചു വച്ചാണ് രണ്ടാം വിവാഹം കഴിച്ചത്.. ഇനി അഥവാ ആദ്യം വിവാഹം കഴിച്ചത് അറിഞ്ഞിട്ടുണ്ടെകിലും അവൻ പിറകെ പോയി വിവാഹം കഴിച്ചു 7 വർഷം കൊണ്ട് നടന്നതല്ലെ ? അല്ലാതെ അവള് പിറകെ പോയതാണോ ? പിന്നെ, നിയമപരമായി അയാൾക്ക് ആദ്യ ഭാര്യ ഉള്ളത് കൊണ്ട് രണ്ടാം വിവാഹം കഴിക്കാൻ പറ്റില്ല ( എന്ത് ചെയ്യാം, മുസ്ലിം അല്ലാതെ ആയി പോയില്ലേ .. ). എന്നാല് അവളെയും മകനെയും സംരക്ഷിക്കുന്നതിൽ നിയമപരമായി ഒരു തെറ്റും ഇല്ല എന്ന് മാത്രം അല്ല, കടമ കൂടി ആണ്. അത് അമ്മ എന്ന നിലയിൽ ഈ സ്ത്രീ മകന് പറഞ്ഞു കൊടുക്കേണ്ടതാണ്.. പിന്നെ, അത് അവൻ്റെ ഭാര്യയും കുഞ്ഞും ആണെന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്, ഈയമ്മ മാത്രം അത് അറിഞ്ഞില്ല.. ഇനി രണ്ടാമത്തെ മകൻ മയക്കു മരുന്ന് കേസിൽ പെട്ട്, പരപ്പന അഗ്രഹാര ജയിലിൽ ഗോതമ്പ് ഉണ്ട തിന്നുന്നത് ഓർത്തു മനസ്സ് വിഷമിച്ചു മറന്നു പോയതാണോ എന്നറിയില്ല.
@@sdevan4686 ചത്തവൻ അനഘയെ പീഡിപ്പിച്ചു മക്കൾ ഒരുത്തൻ MDMA കൊടുത്ത് എത്ര കുടുബം തുലച്ചു മുത്തവൻ ബിഹാറിൽ കുട്ടിയെ ഉണ്ടാക്കി കൊടുത്തു ,13 കോടി അറബി കൊണ്ടുപോയി ഇതെല്ലാം ഇവിടെ ചർച്ച അയ താണ്. അറിയാത്ത എത്രയോ
@@padmakumar6677 Ninte veettilum kudumbathilum enthellam bad thing happening. Are you mad to comment one leader wife interview. Are you human being. What is the evidence of anakha case. Like you sapam for the state. poyi thulayoo 🐪🐪🐫🐫🐫
@@sdevan4686 പാവം ഉമ്മൻ ചാണ്ടി സാറിനും കുടുഖം ഉണ്ടായിരുന്നു. എല്ലാവന്റെയും ഗെതികണ്ടല്ലോ. കാലം കാവ്യ നിതി നടത്തും. ആ പാർട്ടി തന്നെ ഇല്ലാതാകും. വയലിൽ പണി വരമ്പത്തുകൂലി😁😁😁
വേദന എല്ലാ ആളുകൾക്കു മുണ്ട് ചേച്ചി ഈ ലോകത്തു ജീവിതം എല്ലാവർക്കും ഒന്നേയുള്ളു അവനവൻ ചെയ്യുന്ന കർമ്മഫലം അവനവന്റെ കുടുംബം അനുഭാവിക്കുന്നു എന്ന് കരുതിയാൽ മതി 🙏🙏🙏🙏🙏
@@sheejabeegam2310 ഏത് ദൈവം? അന്തം സിന് ദൈവമുണ്ടോ ? നിരീശ്വരവാദികളല്ലേ? അതൊ , ഇരുട്ടിന്റെ മറവിൽ ദൈവത്തെ തേടി പോകാറുണ്ടോ ? പകൽ കമ്മി, രാത്രി സുടാപ്പി എന്നൊക്കെ പറയുന്നതു പോലെ ?
ഇതിലും കൂടുതൽ കരഞ്ഞ അമ്മമാരും ഭാര്യമാരും പെങ്ങമ്മാരും കേരളത്തിൽ പല ഭാഗത്തു ജീവിച്ചിരിക്കുന്നുണ്ട്..... പലരും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ .... (പാടത്ത് പണി വരമ്പത്ത് കൂലി)
അതേ നേതാക്കന്മാർ എന്നും മണിമന്ദിരങ്ങളിൽ സുഖമായി ജീവിക്കും അസുഖം പിന്നേ ഏൽക്കാർക്കും വരും മരിക്കും അതുവേറെ, അല്ലാതെ നേതാക്കന്മാരുടെ വാക്കുകേട്ട് ഗുണ്ടായിസത്തിനു പോയിട്ട് വെട്ടുംകുത്തും നടത്തി ഓരോ അമ്മമാരെയും ഭാര്യമാരെയും അനാഥരക്കും ഇവർക്കൊന്നും ആ പ്രശ്നങ്ങൾ നേരിടേണ്ടേണ്ടി വന്നില്ലാലോ മരിക്കുന്നത് എല്ലാരും മരിക്കും, കൊല്ലുന്നത് അങ്ങനെയല്ലല്ലോ
ചേച്ചി നിങ്ങളുടെ ഭർത്താവു കാരണം എത്ര കുട്ടികൾക്ക് അച്ചനില്ലാതായി എത്ര പെൺ തരികൾ വിധവയായി നിങ്ങൾ അതിന്റെ ഒക്കെ ശാപം നിങ്ങൾക്ക് കിട്ടാതിരിക്കാൻ പ്രാർത്തിച്ചോളൂ അയാൾ ചത്തത് നന്നായി
കഴിവും ശക്തിയും ദൈവം തരുമ്പോൾ അത് നന്മക്ക് മാത്രമായി ഉപയോഗിക്കുക. മഹാ ഭാരതവും രാമായണവും ഭാഗവതവും ആവർത്തിച്ചാവർത്തിച്, ദുഷ് കർമ്മങ്ങളുടെ ഫലം നരകയാതനയാണെന്ന് വിശദ മാക്കുന്നുണ്ട്. ഇവരുടെ ജീവിതകഥ എല്ലാവർക്കും ഒരുപാഠ മാകട്ടെ. ഇത് പ്രേക്ഷണം ചെയ്ത കൗമുദിക്ക് അഭിനന്ദനങ്ങൾ.
ബ്രാഹ്മണ ശാപം എന്നൊരു ശാപം ഒന്നുമില്ല മനുഷ്യസ്ശാപം . നമ്പൂരി കുലത്തിൽ ജനിച്ചു എന്നതുകൊണ്ട് ബ്രാഹ്മണൻ ആവണമെന്നില്ല . ബ്രഹ്മത്തെ അറിഞ്ഞവർ വളരെ വിരളമാണ് ഇന്ന്
നാട്ടുകാരുടെ പണമെടുത്ത് രാജകീയമായി ജീവിച്ചിട്ട് ഇപ്പോ ആരും ഇല്ലാതായപ്പോൾ തോന്നുന്ന സങ്കടമാണ് ...ഒരാൾ മരിക്കുമ്പോൾ മറ്റൊരാൾ കരയുന്നത് സ്നേഹം കൊണ്ട് മാത്രം ആയിരിക്കില്ല, അവർ ജീവിച്ചിരുന്നാൽ ഉള്ള പ്രയോജനം കൂടി ഓർത്ത് ആയിരിക്കുമെന്ന് പഴമക്കാർ പറയാറുണ്ട്
ഭർത്താവ് ഇല്ലെങ്കിൽ എന്താ ഡയമണ്ട് മൂക്കുത്തി കമ്മൽ ഒക്കെ ഇണ്ടല്ലോ. മക്കൾ കള്ളക്കടത്തു മയക്കുമരുന്ന് കച്ചവടം ഒക്കെ നടത്തി പൈസയും ഉണ്ടാക്കുന്നു. പിന്നെ അയാൾ ഉള്ളപ്പോൾ കിട്ടുന്ന പരിഗണന ഇപ്പൊ കിട്ടുന്നുണ്ടാവില്ല സമൂഹത്തിൽ നിന്ന്. ഭർത്താവ് നഷ്ടപെടുമ്പോൾ മക്കൾക്ക് അരി മേടിക്കാൻ ഇല്ലാതെ കൂലിപ്പണിക്ക് പോവേണ്ടി വന്ന ഒരുപാട് അമ്മമാർ ഉണ്ട് അവരുടെ അഭിമുഖം കൊണ്ട് വരൂ ഞാൻ കയ്യടിക്കാം.
@@mrk6564 ഇവർക്കൊക്കെ വേണ്ടി ചാവേർ ആകാനും തല്ലാനും കൊല്ലാനും വേണ്ടി. പിന്നെ അതിൻ്റെ പേരിൽ ബക്കറ്റിൽ തെണ്ടി കിട്ടിയത് കൊട്ടാരം പണിയാൻ കൊണ്ടുപോകുന്നത് കണ്ട് സന്തോഷിക്കാൻ
വിനോദിനി ചേച്ചി എല്ലാം സഹിക്കാനുള്ള മനസ്സ് തരട്ടെ എന്നാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് മനുഷ്യനെ മനസ്സിലാക്കാത്ത ഒരാൾ ഉണ്ട് പിണറായി വിജയൻ അയാൾക്ക് ഒരു മനുഷ്യന്റെ മനസ്സ് അല്ല പിറ്റേദിവസം തന്നെ ഫാമിലിയെയും കൂട്ടി വിദേശത്തേക്ക് ടൂർ പോയ ആളാണ് പിണറായി വിജയൻ
when anybody cries we might feel bad at heart and sympathies with them . But this lady when she cries not feeling anything. just to watch her emotion without any emotion because of her family's contribution to the society.
He amassed so much, could he carry away anything when he left? He was also party to what left many as orphans in the name of communism. God also keeps account of all good deeds and bad deeds.
Dear, TP Chandrasekharan was also a husband and a father. Y these criminals did not think of his wife and son while ordering his brutal killing with 51 times knifing? NO humanity left in these hardened criminals. THESE CRIMINAL DOES NOT DESERVE ANY sympathy.
സ്ത്രീയേ ദുഷ്ടത്തരങ്ങൾ നിങ്ങൾ വല്ലതുമൊക്കെ ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിൽ ദൈവത്തോട് മാപ്പിരക്കുക....,. പാവങ്ങളെ സഹായിക്കുക...... നിർദ്ധനർക്ക് കിടക്കാൻ ചെറിയ വീട്വെച്ച് നൽകുക..... നല്ല പ്രവർത്തികൾ ചെയ്യുക. അനധികൃതമായി സ്വത്തുക്കൾ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതൊക്കെ തിരിച്ചു നൽകുക. ശരീരം വിട്ട് വിനോദിനീ ന്യായവിധിക്കായി കാത്തു നിൽക്കുമ്പോൾ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ നിങ്ങളുടെ പേരും ഉണ്ടാകും ഉറപ്പ്. ദൈവം അനുഗ്രഹിക്കട്ടെ
ഇതിലും ഒരുപാട് വിഷമങ്ങൾ kk രമക്ക് ഉണ്ടായിരുന്നു ഇപ്പോഴും അവരെ നിങ്ങളുടെ പാർട്ടിയും നേതാക്കളും അവരുടെ പ്രവർത്തകരും വേട്ട യാടുന്നു അത് വെച്ച് നോക്കുമ്പോൾ ഇത് ഒന്നും അല്ല
അദ്ദേഹത്തിൻറെ വിയോഗം പാർട്ടിക്കും കുടുംബത്തിനും തീരാനഷ്ടമാണ് എന്നാൽ മരിച്ചെന്നു കരുതി ആരും മഹാന്മാർ ആകുന്നില്ല ഞങ്ങളുടെ അവകാശത്തിനു വേണ്ടി ഞങ്ങൾ പോരാടുമ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു എന്നാൽ ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഞങ്ങൾ പോരാടുമ്പോൾ ഞങ്ങളുടെ അവകാശത്തിനുവേണ്ടി ഒരു വാക്ക് പറയാൻ അദ്ദേഹത്തിന് ധാർമിക ഉത്തരവാദിത്വം ഉണ്ടായിരുന്നു പക്ഷേ ഞങ്ങളുടെ അവകാശത്തിനു വേണ്ടി ഒരു ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിൻറെ യും പാർട്ടിയുടെ നിലപാട് ക്രിമിനലുകൾക്കൊപ്പം ആയിരുന്നു 3000 കുടുംബങ്ങൾ ഇന്നും കരയുന്ന അതിൽ അദ്ദേഹത്തിനു വളരെ വലിയ റോൾ ഉണ്ട്..... പറയാനുള്ളത് പറയുക തന്നെ ചെയ്യും
ഇത്രയും പ്രായമായി, വളരെ കാലം രോഗബാധിതനായി കിടന്നിട്ട് പോയപ്പോൾ ഇത്ര വേദന എങ്കിൽ, രാവിലെ യാത്ര പറഞ്ഞു പോയിട്ട് മൃതശരീരമായി, അല്ല ആക്കി - തിരികെ എത്തിയവരുടെ കുടുംബങ്ങൾ എത്ര വേദനിക്കും എന്ന് ഒറ്റക്കിരിക്കുമ്പോൾ ചിന്തിക്കൂ
ലോകം അനുഭവിക്കുന്ന ദുഃഖങ്ങളിൽ ഒരു ദുഃഖം മാത്രമാണ് നിങ്ങളുടേത്, ഒരു പക്ഷെ എല്ലാ വിധ പ്രൗഢിയോടു കൂടി ജീവിതത്തെ ആസ്വാദകരമാക്കുമ്പോൾ അതിനൊരു മറുവശമുണ്ട് എന്നത് അനുഭവങ്ങളിൽ നിന്നു മാത്രമാണ് മനസിലാക്കുന്നത്, എല്ലാ കണ്ണുനീരിനും വിലയുണ്ട്, എന്നാൽ അതിൽ ഒരു കണ്ണുനീരു മാത്രമാണ് എൻ്റേതും നിങ്ങളുടേതും എന്നറിയുക......,
വിമർശനങ്ങളിൽ ഇത്രയും വൈകാരികമായി പ്രതികരിക്കുന്ന വിനോദിനി മാഡം സ്വന്തം മക്കളെ മര്യാദയ്ക്ക് വളർത്തി ഇരുനുവെങിൽ കോടിയേരിക്ക് അൽപം മനസമാധാനത്തോടെ കണ്ണടയ്ക്കാമായിരുനു...അതിൽ പരാജയപ്പെട്ടിട് ഇങനെ കരഞ്ഞു വിമർശകരോട് അസഹിഷ്ണുത പ്രകടിപ്പിച്ചിട് കാര്യമുണ്ടോ??? ഇനിയിപ്പോ വീട്ടിൽ അധികാരം ഇല്ലാത്തത് കൊണ്ട് മക്കൾ പഴയ തരികിട കാണിക്കില്ല എന്ന് കരുതാം.. അല്ലെങ്കിൽ ഇത് പോലെ വീണ്ടും കരയാം.. തിരുവനന്തപുരത്ത് നിങ്ങൾ താമസിക്കുന്ന വീട് പോലും വിററ പഴയ പോലീസ് ഉദ്യോഗസ്ഥൻ പോലും ചതിക്കപെട്ട് മരിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്... ഇത് പോലെ കരയുന്ന ഒത്തിരി അമ്മമാരുടെ കണ്ണീർ ഈ കേരളത്തിൽ ഉണ്ട്...
എത്രയെത്ര നിരപരാധികളെ ഈ പാർട്ടിയും പാർട്ടിക്കാരും വെട്ടി കൊന്നിട്ടുണ്ട്... ആ ശാപമോക്കെ വെച്ച് നോക്കുമ്പോൾ ബാലേട്ടൻ ഒന്നും തന്നെ അനുഭവചിട്ടില്ല എന്ന് തന്നെ പറയാം. ഒരുപക്ഷേ വിനോദിനി ചേച്ചിക്ക് ആവാം ആ ശാപം കിട്ടാൻ പോവുന്നത്...അതുകൊണ്ട് മനമുരുകി പ്രാർത്ഥിക്കണം...തലമുറകൾ നീണ്ടു നിൽക്കുന്ന ശാപം ഒഴിഞ്ഞ് പോകാൻ...
ഏതു മനുഷ്യനും ഉറച്ച് നിന്നാൽ വെറും ഒരു ശ്വാസം മാത്രം. ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടു വന്നീട്ടില്ല. ഈ ലോകത്ത് നിന്ന് നമുക്ക് ഒന്നും കൊണ്ടുപോകാൻ സാധ്യമല്ല.
അനഘ (15 വയസ്സ്) , T.P. ചന്ദ്ര ശേഖരൻ,, അതുപോലെ കൊന്ന് തളളിയ പച്ചയായ ജീവിതങ്ങൾ , പീഡനങ്ങൾ, , ബലാത്സംഗങ്ങൾ ഇതൊക്കെ പരസൃമായി അനുഭവിച്ച് ഇന്നും മരിച്ച് ജീവിക്കുന്ന ജീവിത ങ്ങളുടെ കരച്ചിൽ വിനോദിനി കാണാതെ പോകുന്നത് എന്ത് ??.
ഒരിക്കലും മറക്കാനാവാത്ത വേർപാടിൽ ജീവിക്കുന്ന എത്രപേർ ഉള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് ഇവർക്കൊക്കെ എവിടേവേണമെങ്കില്. ട്രീറ്റ്ൻഡന്റെ കിട്ടാനുള്ള സ്വാധീനവും പണവും ഉണ്ടല്ലോ അതുപോലും ഇല്ലാത്ത എത്രപേർ
@@agn4321 Why doubting the then CPM CADRES LIKE REMA AND LATE TP? They were in CPM LOCAL BODIES and didn't decry the violence of killing a teacher in classroom in front of his little students. Karma REBOUNCES on every being on earth .
നിങ്ങളുടെ ഭർത്താവ് നൂറു ശതമാനം നല്ലവനും നിരപരാധിയും ആണെന്ന് നിങ്ങക്ക് തോന്നും അയാൾ നിങ്ങൾക് വേണ്ടി മാത്രം ജീവിച്ചതാണ് ഭരണത്തിന്റെയും അധികാരത്തിന്റെയും പണത്തിന്റെയും നെഗളിപ്പിൽ നിങ്ങളും കുടുംബവും ഒരു പാടു അഹങ്കരിച്ചു പട്ടിണി പാവങ്ങളുടെ മക്കൾ നഷ്ടം പെട്ട ഭർത്താവ് നഷ്ടപെട്ട ഒരു പാടു പേരുടെ ശാ പം നിങ്ങൾക്കു ഏൽക്കാതെ പോവുമോ
എന്തിന് ടി പി യിലേക്ക് പോകണം കണ്ണൂർ ജില്ലയിൽ എത്ര കുടുംബങ്ങളിൽ ഇന്നും കണ്ണീരു വറ്റാതെ അമ്മമാരും ഭാര്യമാരും മക്കളും കഴിയുന്നുണ്ട് ....?പിന്നെ ആരും വെട്ടികൊന്നതൊന്നുമല്ലല്ലോ .
My husband is also a cancer patient. He is a retired guazatted officer. Heavy smoker. Oru thettum cheyyatha oru sadharana manushyan. Sadharana jeevitham. No regretts. Aarudeyum sapam kittiyittilla. Arodum paka pokkiyittilla
ഇത് പറയാൻ വന്നിരിക്കുന്നതിനു പകരം അച്ഛനും മക്കളും കൂടി ചെയ്തുകൂട്ടിയ അതിക്രമങ്ങൾക്ക് ഈശ്വരനോട് മാപ്പാപേക്ഷിക്കു. ഇനിയൊരുജന്മമുണ്ടെങ്ങിൽ അതിലെങ്കിലും മനുഷ്യത്വമുള്ള മനുഷ്യനായി ജനിക്കട്ടെ 🙏
Eahttem polesambathechella
ഇതില്‍ ഒരു ഭാര്യyude ദുഃഖം കാണാതെ pokaruth
സത്യം
Ivattakku endhu daivam
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
അവരുടെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു ഇതുപോലെ ഭർത്താവിനെ നഷ്ടപ്പെട്ട കെ കെ രമയെ ഓർമ്മ വരുന്നത് എപ്പോഴും നല്ലതായിരിക്കും അതുപോലെ മക്കളെ നഷ്ടപ്പെട്ട ഷുഹൈബിന്റെയും മാതാവിന്റെയും ദുഃഖം കാണണം ശരത് ലാലും കൃപേഷ് എന്ന രണ്ട് യുവമിഥുനങ്ങൾ നിങ്ങളുടെ കത്തിയാൽ വെട്ടി അറുക്കപ്പെട്ട കാര്യം കൂടി ഓർക്കുന്നത് നല്ലതായിരിക്കും അതുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇല്ലാതാകുമല്ലോ
ഭർത്താവും മകനും കൊല്ലപ്പെട്ട ഒരു പാവം സ്ത്രീ ഇന്നും അവരുടെ ഓർമകളിൽ തലശ്ശേരിയിൽ മരിച്ചു ജീവിച്ചിരിപ്പുണ്ട് എന്ന് താങ്കളെ ഓർമ്മപ്പെടുത്തുന്നു 🙏
😭😭😭😭🙏🙏🙏🙏
അതാരാ ?
🤣🤣🤣🤣🤣
സഹോദരാ നിങ്ങൾ കമെന്റ്സ് വായിക്കു 😂😂
അതൊന്നും ഇവർക്ക് ബാധകമല്ല രാഷ്ട്രീയക്കര്ക് അവരുടെ കാര്യം പാവങ്ങടെ ചങ്ങും കരളും മാന്തി സാംബാധിച്ചിട്ടില്ലേ പിന്നെന്തിനു വിഷമിക്കുന്നു നിങ്ങൾ.
ആരോഗ്യവാനായ tp മരിച്ചപ്പോൾ rama എത്ര സഹിക്കുന്നുണ്ടാകും, അവരവരുടെ വേദന മാത്രമേ വലുതായി തോന്നുകയുള്ളൂ
ചന്ദ്രശേഖരൻ വധം കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും കൊലപാതകം അല്ല... ചന്ദ്രശേഖരനെക്കാൾ എത്രയോ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ കൊലചെയ്യപ്പെട്ട നാടാണ് കേരളം..
ഒരു ടിപിയുടെ കുടുംബം മാത്രമല്ല നശിപ്പിച്ചത് അനേകം കുടുംബങ്ങളെ അനാഥരാക്കിയിട്ടുണ്ട് ഭൂമിയിൽ നിന്നും കിട്ടാവുന്നത് ഭൂമിയിൽ നിന്ന് തന്നെ കിട്ടും മരണപ്പെട്ടതിനുശേഷം കിട്ടാവുന്നത് ബാക്കി അവിടുന്ന് കിട്ടിക്കൊള്ളും എല്ലാ കാണുന്നവൻ ദൈവമുണ്ട്
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
Athalle makkalu angane aaye…
@@My_Own_Bharath Ivar Nambiar Alle?
കോടിയേരി ബാലകൃഷ്ണൻ മരിച്ചത് കൊണ്ട് ഒരു പുണ്യവാളൻ ഒന്നും ആവുന്നില്ല!! ഒരുപാട് പെൺകുട്ടികൾ വിധവകൾ ആയി, ഒരുപാട് അമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടു, KK rema ഇന്നും നമ്മുടെ മുന്നിൽ ഉണ്ട്!! 😢😢😢
സ്നേഹമുള്ള കുടുംബങ്ങളിൽ ഭർത്താവിന്റെ മരണം ഭാര്യയ്ക്ക് താങ്ങാനാവുന്നതിലും അധികം ആയിരിക്കും. സ്വാഭാവിക മരണം പക്ഷേ, അനിവാര്യമാണ്. അങ്ങനെയെങ്കിൽ 51 വെട്ടേറ്റു പെരുവഴിയിൽ വീണു കിടന്നു ചോര വാർന്ന്, ഭാര്യയുടെ കയ്യിൽനിന്നും ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിയ്ക്കാൻ പോലുമാകാതെ, ദയനീയമായി മരിച്ച ആളുടെ ഭാര്യയുടെ വേദന ഇതിലും എത്രയോ വലുതായിരിയ്ക്കും അല്ലേ സഹോദരീ?
Correct
Orupadu raksha sakshikal undayittundallo.....avarkum kudumbam veedum
Ellam undayirunnu....???????
Onnu poda para naari mone. Chanakame. Chali. Nee manushyanano. Poyi thulayoo
@@panyalmeer5047 poda thendi mone. Pinnakke
Exactly. You said it. 👌👌👌
ചാനലിന്റെ മുന്നിൽ പൂട്ടിയും ചായവും തേച്ചു വന്നിരുന്നു കരയുന്നു. ഇതുപോലെ കോടിയേരിയും മക്കളും കാരണം എത്ര കുടുംബങ്ങളിലെ ഭാര്യമാർ. ഭർത്താക്കന്മാർ മക്കൾ. ഉപരി അച്ഛനമ്മമാർ. കരഞ്ഞിട്ടുണ്ട് ഓർത്തിട്ടുണ്ടോ??????
Should remember what these cancer called Communism has done TP Chandrasekharan.
നിങ്ങള്‍ അവരെ നേരിട്ടു കണ്ടിട്ടില്ലെന്ന് മനസ്സിലായി.ഒരു puttiyum ഇല്ല she is beautiful.
ചായവും പുട്ടിയും ഒന്നുമല്ല.
അതവരുടെ സ്വന്തം നിറം
തന്നെയാണ്.
അംബാനിയുടെ ഭാര്യയെക്കാൾ സുഖിച്ച് ജീവിച്ചവളാണ്.
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
@@minimadhavan9204 പുരികം permenent ഡൈ ചെയ്തതാണ്
ഈ വിഷമം മറ്റുള്ളവർക്കും ഉണ്ടെന്ന് മനസിലാക്കണം
ഇതിനേക്കാൾ ദുഖിക്കുന്ന ഒരുപാട് കുടുംബങ്ങൾ കേരളത്തിലുണ്ട്
നിങ്ങളുടെ കരച്ചിൽ കാണുമ്പോൾ മലയാളി കളുടെ മനസിൽ രമയുടെ മുഖമാണ് അങ്ങനെ എത്ര പേർ
എന്തായാലും നിങ്ങളുടെ രണ്ട് Productions നന്നായി .... നാടിന് ഉപകാരമായല്ലോ .... Great
എന്തൊരു ദുഃഖം... അമ്മേ, ഭർത്താവിന്റെയും മക്കളുടെയും ചെയ്തികൾ എത്ര ജീവിതങ്ങൾ തകർത്തു...അവർക്കും ഇല്ലേ മോഹങ്ങളും വേദനകളും...
"What goes around comes around, and sometimes you get what's coming around."
ഇത്രയും വയസു വരെ രണ്ടാളും ജീവിച്ചില്ലേ? ഭർത്താവും party ക്കാരും കൂടി എത്രയോ ചെറുപ്പക്കാരായ സ്ത്രീകളേ വിധവകൾ ആക്കി,എത്രയോ അമ്മമാരുടെ മക്കൾ കൊല്ലപ്പെട്ടു ഈ party മൂലം? ഇത്രയും വയസായിട്ട് കിട്ടിയ ഈ വൈധവ്യ ദുഃഖം താങ്ങാൻ ആവുന്നില്ല അല്ലേ?
ഒന്നുമല്ലെങ്കിൽ അസുഖം വന്നല്ലേ മരിച്ചത് ആരുടെയും വെട്ടേറ്റ അല്ലല്ലോ
അത് തന്നെ ഭാഗ്യം
ഇപ്പോൾ മോങ്ങുന്നു എത്രയോ പേരുടെ ജീവൻ മുടിച്ചപ്പോൾ ഈ കൊച്ചമ്മ കരഞ്ഞില്ലേ
സ്വന്തം ഭർത്താവ് പോയപ്പോ ഭാര്യക്ക് ഉണ്ടാകുന്ന വിഷമം മനസിലായിട്ടുണ്ടെങ്കിൽ മകനെ ബിഹാറിൽ വിട്ടു അവിഹിത ഭാര്യയെയും ആ കുഞ്ഞിനെ സ്വന്തം ആയി ഏറ്റെടുക്കാൻ പറ...അവളും ഒരു ഭാര്യയും അമ്മയും ആണ്...
Enganeonnum comments itu vishamipikunnathil ningalku enthu sugam kitum.
@@sheejasajad സത്യം ആണ് പറഞ്ഞത്... അവരും മനുഷ്യരാണ്.. പക്ഷേ അവർ മാത്രം അല്ല മനുഷ്യർ എന്ന് അവർ ചിന്തിക്കുന്നില്ല, ഇനിയെങ്കിലും അത് ചിന്തിക്കണം എന്നാണ് ഉദ്ദേശിച്ചത്... നിങ്ങൾക്കാണ് അങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ നിങൾ സഹിക്കുമോ ? തന്ത ഉണ്ടായിട്ടും ഇല്ലാതെ ഒരു കുഞ്ഞിനെ വളർത്തുന്നത് അത്ര സുഖമുള്ള കാര്യം ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
@@leelaravig4154 അച്ഛൻ ഉണ്ടായിട്ടും അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനെ വളർത്താൻ ആ അമ്മയ്ക്ക് എന്ത് സുഖമാണ് കിട്ടുന്നത് , അതിൻ്റെ നൂറിൽ ഒന്ന് പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.
oru.barya undenn arinjittalle awal evane viwaham kayichad aadya baryaye vedanipichittano mattoruthiye vilikkan parayunnad a ammakk ad sadikilla vedanipikkarud a ammaye
@@jasheertp3777 ആദ്യം വിവാഹം കഴിച്ചത് മറച്ചു വച്ചാണ് രണ്ടാം വിവാഹം കഴിച്ചത്.. ഇനി അഥവാ ആദ്യം വിവാഹം കഴിച്ചത് അറിഞ്ഞിട്ടുണ്ടെകിലും അവൻ പിറകെ പോയി വിവാഹം കഴിച്ചു 7 വർഷം കൊണ്ട് നടന്നതല്ലെ ? അല്ലാതെ അവള് പിറകെ പോയതാണോ ?
പിന്നെ, നിയമപരമായി അയാൾക്ക് ആദ്യ ഭാര്യ ഉള്ളത് കൊണ്ട് രണ്ടാം വിവാഹം കഴിക്കാൻ പറ്റില്ല ( എന്ത് ചെയ്യാം, മുസ്ലിം അല്ലാതെ ആയി പോയില്ലേ .. ). എന്നാല് അവളെയും മകനെയും സംരക്ഷിക്കുന്നതിൽ നിയമപരമായി ഒരു തെറ്റും ഇല്ല എന്ന് മാത്രം അല്ല, കടമ കൂടി ആണ്. അത് അമ്മ എന്ന നിലയിൽ ഈ സ്ത്രീ മകന് പറഞ്ഞു കൊടുക്കേണ്ടതാണ്.. പിന്നെ, അത് അവൻ്റെ ഭാര്യയും കുഞ്ഞും ആണെന്ന് ലോകം മുഴുവൻ അറിഞ്ഞതാണ്, ഈയമ്മ മാത്രം അത് അറിഞ്ഞില്ല.. ഇനി രണ്ടാമത്തെ മകൻ മയക്കു മരുന്ന് കേസിൽ പെട്ട്, പരപ്പന അഗ്രഹാര ജയിലിൽ ഗോതമ്പ് ഉണ്ട തിന്നുന്നത് ഓർത്തു മനസ്സ് വിഷമിച്ചു മറന്നു പോയതാണോ എന്നറിയില്ല.
ഇതുപോലെ കരയുന്ന ഒരുപാട് അമ്മമാരും
ഭാര്യമാരും കേരളത്തിലുണ്ട്.. ഒന്നും അനുഭവിക്കാതെ പോകാൻ പറ്റില്ല.
ചെയ്തതിനും ചെയ്യിച്ചതിനും അനുഭവിച്ചേ മതിയാകു..
😢
Sathyam
അനഘയുടെ കുടുംബത്തെയും ഓർക്കണം
👍👍👍👍👍👍👍👍
വേദനകൾ എല്ലാവർക്കും ഒരുപോലെ ആണെന്ന് ഓർക്കുന്നവർക്ക് ഈ കരച്ചിൽ സമർപ്പിക്കാം---
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
TP , സുഹൈബ് , കൃ പേഷ് സഹോദരങ്ങൾ ഇ കണ്ണ്നീർ കാണുമ്പോൾ ചിരിക്കും. "കർമ്മം ചെയ്യും നമ്മുടെ ലക്ഷ്യം കർമ്മഫലം തരും ഇശ്വരനല്ലോ"
Poda para nari, chanakame, pinnakke
@@sdevan4686 ചത്തവൻ അനഘയെ പീഡിപ്പിച്ചു മക്കൾ ഒരുത്തൻ MDMA കൊടുത്ത് എത്ര കുടുബം തുലച്ചു മുത്തവൻ ബിഹാറിൽ കുട്ടിയെ ഉണ്ടാക്കി കൊടുത്തു ,13 കോടി അറബി കൊണ്ടുപോയി ഇതെല്ലാം ഇവിടെ ചർച്ച അയ താണ്. അറിയാത്ത എത്രയോ
@@padmakumar6677 Ninte veettilum kudumbathilum enthellam bad thing happening. Are you mad to comment one leader wife interview. Are you human being. What is the evidence of anakha case. Like you sapam for the state. poyi thulayoo 🐪🐪🐫🐫🐫
@@sdevan4686 പാവം ഉമ്മൻ ചാണ്ടി സാറിനും കുടുഖം ഉണ്ടായിരുന്നു. എല്ലാവന്റെയും ഗെതികണ്ടല്ലോ. കാലം കാവ്യ നിതി നടത്തും. ആ പാർട്ടി തന്നെ ഇല്ലാതാകും. വയലിൽ പണി വരമ്പത്തുകൂലി😁😁😁
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
ഒരു പാട് അമ്മ മാരും മക്കൾ മാരും ഇന്നും കരഞ്ഞു കൊണ്ട് ജീവിക്കുന്നുണ്ട്
TP യെയും, Rema ചേച്ചിയെയും,
മകനെയും ഓർമ വരുന്നു.
വേദന എല്ലാ ആളുകൾക്കു മുണ്ട് ചേച്ചി ഈ ലോകത്തു ജീവിതം എല്ലാവർക്കും ഒന്നേയുള്ളു അവനവൻ ചെയ്യുന്ന കർമ്മഫലം അവനവന്റെ കുടുംബം അനുഭാവിക്കുന്നു എന്ന് കരുതിയാൽ മതി 🙏🙏🙏🙏🙏
ചെയ്തുകൂട്ടിയ അതിന്റെ ഫലം 🥺ആരും ഒന്നുംമറന്നിട്ടില്ലഅങ്ങനെ പെട്ടെന്ന് മറക്കാനും കഴിയില്ല
ഒരാളുപോലും നല്ലത് പറയുന്നില്ലല്ലോ .... ഈ അഭിമുഖം വേണ്ടായിരുന്നുവെന്ന് വിനോദിനി ബാലകൃഷ്ണൻ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും😢
നീ.. ഇപ്പൊ. നല്ലത്. പറയണ്ട.. ദൈവത്തിനറിയാം 😡😡😡
@@sheejabeegam2310 ഏത് ദൈവം? അന്തം സിന് ദൈവമുണ്ടോ ? നിരീശ്വരവാദികളല്ലേ? അതൊ , ഇരുട്ടിന്റെ മറവിൽ ദൈവത്തെ തേടി പോകാറുണ്ടോ ? പകൽ കമ്മി, രാത്രി സുടാപ്പി എന്നൊക്കെ പറയുന്നതു പോലെ ?
അപ്പോൾനിങ്ങളുടെ ഭർത്താവിന്റെ ആൾക്കാർ വെട്ടി നുറുക്കി കൊന്നു തള്ളിയ കുടുംബങ്ങൾ എത്രമാത്രം കരയുന്നുണ്ടാവും. , ദുഃഖത്തിൽ പങ്കുചേരുന്നു
TP ചന്ദ്രശേഖരന്റെ ഭാര്യ, ഷുക്കൂറിന്റെ അമ്മ, ഷുഹൈബിന്റെ അമ്മ ക്യ പേഷിന്റെ മാതാപിതാക്കളേ കുറിച്ച് ഒന്ന് ഓർക്കാൻ ദൈവം തന്ന മരുന്ന് .
കരയുമ്പോൾ ദൈവത്തെ പോലും കൂട്ടു വിളിക്കാൻ പറ്റാത്ത ഒരു മനുഷ്യജന്മത്തിന്റെ ഗതികേട്.... 🙄
ജീവനില്ലാത്ത നിന്റെ ദൈവത്തെ വിളിക്കണോ.. 😁
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
@@My_Own_Bharath @
a@$
@@My_Own_Bharath @$
ഇതിലും കൂടുതൽ കരഞ്ഞ അമ്മമാരും ഭാര്യമാരും പെങ്ങമ്മാരും കേരളത്തിൽ പല ഭാഗത്തു ജീവിച്ചിരിക്കുന്നുണ്ട്.....
പലരും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ....
(പാടത്ത് പണി വരമ്പത്ത് കൂലി)
You are right. Kodiyeri family is a criminal family
Ethrayo ammamar ennum karayunu.
അതേ നേതാക്കന്മാർ എന്നും മണിമന്ദിരങ്ങളിൽ സുഖമായി ജീവിക്കും അസുഖം പിന്നേ ഏൽക്കാർക്കും വരും മരിക്കും അതുവേറെ, അല്ലാതെ നേതാക്കന്മാരുടെ വാക്കുകേട്ട് ഗുണ്ടായിസത്തിനു പോയിട്ട് വെട്ടുംകുത്തും നടത്തി ഓരോ അമ്മമാരെയും ഭാര്യമാരെയും അനാഥരക്കും ഇവർക്കൊന്നും ആ പ്രശ്നങ്ങൾ നേരിടേണ്ടേണ്ടി വന്നില്ലാലോ മരിക്കുന്നത് എല്ലാരും മരിക്കും, കൊല്ലുന്നത് അങ്ങനെയല്ലല്ലോ
👍🏻
Correct
ചേച്ചി നിങ്ങളുടെ ഭർത്താവു കാരണം എത്ര കുട്ടികൾക്ക് അച്ചനില്ലാതായി എത്ര പെൺ തരികൾ വിധവയായി നിങ്ങൾ അതിന്റെ ഒക്കെ ശാപം നിങ്ങൾക്ക് കിട്ടാതിരിക്കാൻ പ്രാർത്തിച്ചോളൂ അയാൾ ചത്തത് നന്നായി
കഴിവും ശക്തിയും ദൈവം തരുമ്പോൾ അത് നന്മക്ക് മാത്രമായി ഉപയോഗിക്കുക. മഹാ ഭാരതവും രാമായണവും ഭാഗവതവും ആവർത്തിച്ചാവർത്തിച്, ദുഷ് കർമ്മങ്ങളുടെ ഫലം നരകയാതനയാണെന്ന് വിശദ മാക്കുന്നുണ്ട്. ഇവരുടെ ജീവിതകഥ എല്ലാവർക്കും ഒരുപാഠ മാകട്ടെ. ഇത് പ്രേക്ഷണം ചെയ്ത കൗമുദിക്ക് അഭിനന്ദനങ്ങൾ.
വയലിൽ പണിയെടുത്താൽ വരമ്പത്തു കൂലി... എന്നു പറഞ്ഞ സഖാവിനെ എനിക്ക് ഓർമ്മവരുന്നു...
യെസ്
അടി കൊണ്ട് നിൽക്കുന്നവരല്ല ഞങ്ങൾ...
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
പിന്നെ പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കും... എന്ന് പറഞ്ഞ മഹാനാണ് ഈ പൊടിയരി..
എനിയ്ക്കും
അനഘ എന്ന കൊച്ചു കുട്ടിയുടെ ശാപം, അതുപോലെ ഒത്തിരി വേറെയും... ക൪മ്മഫല൦. പശ്ചാത്തപിക്കു. അന്നു ഭർത്താവിനു കട്ട സപ്പോർട്ട്, ഇപ്പോൾ മോങ്ങുന്നു.
വെട്ട് കൊണ്ട് മരിച്ച മറ്റ് പാർട്ടി യുടെ പ്രവർത്തകർക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹
അനഘ എന്ന പെൺകുട്ടി.... അവളുടെ അച്ഛൻ അമ്മ സഹോദരി....എന്നിവരുടെ ആൽമഹത്യ....ബ്രാഹ്മണ ശാപം.... എത്ര കാലം അനുഭവിച്ചാലും തീരില്ല..... 🙏
Brahmins are human?
BramananaAlle areyumshapikkalle Pls
Aa 2 pinju kunjungal.. ( Anaghayute ilayathu )..
10000000000000%സത്യം
ബ്രാഹ്മണ ശാപം എന്നൊരു ശാപം ഒന്നുമില്ല മനുഷ്യസ്ശാപം
. നമ്പൂരി കുലത്തിൽ ജനിച്ചു എന്നതുകൊണ്ട് ബ്രാഹ്മണൻ ആവണമെന്നില്ല . ബ്രഹ്മത്തെ അറിഞ്ഞവർ വളരെ വിരളമാണ് ഇന്ന്
ഒരു സങ്കടവും. തോന്നുന്നില്ല. മരണത്തെപ്പറ്റി ചിന്ത നേരത്തെ വേണമായിരുന്നു. അധികം അനുഭവിക്കാതെ പോയല്ലോ അതിനു സന്തോഷിക്കു
ഈശ്വരൻ എല്ലാവർക്കും തക്കതായ ശിക്ഷ നൽകുന്നു
രോഗം വന്ന് മരിച്ചു പോയ ഭർത്താവിനെ ഓർത്ത് ഇത്ര സങ്കടം വരുന്നെങ്കിൽ
രമച്ചേച്ചി ചേച്ചി എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും
മക്കളെ നേർ വഴിക്കു നയിക്കാൻ പറ്റിയില്ല,,, മക്കൾ കള്ള തരത്തിൽ സമ്പാദിച്ചു കൂടിയില്ലേ
Kashttam
നാട്ടുകാരുടെ പണമെടുത്ത് രാജകീയമായി ജീവിച്ചിട്ട് ഇപ്പോ ആരും ഇല്ലാതായപ്പോൾ തോന്നുന്ന സങ്കടമാണ് ...ഒരാൾ മരിക്കുമ്പോൾ മറ്റൊരാൾ കരയുന്നത് സ്നേഹം കൊണ്ട് മാത്രം ആയിരിക്കില്ല, അവർ ജീവിച്ചിരുന്നാൽ ഉള്ള പ്രയോജനം കൂടി ഓർത്ത് ആയിരിക്കുമെന്ന് പഴമക്കാർ പറയാറുണ്ട്
കോൺഗ്രസ്. അല്ലെ.. സത്യം. 😥😥😥😥
ഭർത്താവ് ഇല്ലെങ്കിൽ എന്താ ഡയമണ്ട് മൂക്കുത്തി കമ്മൽ ഒക്കെ ഇണ്ടല്ലോ. മക്കൾ കള്ളക്കടത്തു മയക്കുമരുന്ന് കച്ചവടം ഒക്കെ നടത്തി പൈസയും ഉണ്ടാക്കുന്നു. പിന്നെ അയാൾ ഉള്ളപ്പോൾ കിട്ടുന്ന പരിഗണന ഇപ്പൊ കിട്ടുന്നുണ്ടാവില്ല സമൂഹത്തിൽ നിന്ന്. ഭർത്താവ് നഷ്ടപെടുമ്പോൾ മക്കൾക്ക് അരി മേടിക്കാൻ ഇല്ലാതെ കൂലിപ്പണിക്ക് പോവേണ്ടി വന്ന ഒരുപാട് അമ്മമാർ ഉണ്ട് അവരുടെ അഭിമുഖം കൊണ്ട് വരൂ ഞാൻ കയ്യടിക്കാം.
സ്നേഹമുള്ള കുടുംബിനി
Prayers only 🙏
സത്യം ഞാനും ശ്രെദ്ധച്ചു 💯ഡയമണ്ട് എന്നാ തിളക്കം
എത്രയെത്ര പാവങ്ങൾ കരഞ്ഞിട്ടുണ്ട് ഈ കുടുംബം കാരണം
In our vedic literature "Karma Phalam" is explained. In today's context, this family is an excellent example.
സ്വാമിയേ ശരണം അയ്യപ്പ
നല്ലത് ചെയ്താൽ
നല്ലത് കിട്ടും 🙏🙏🙏🙏
മാക്കപ്പിന് ഒട്ടും കുറവില്ല
Make-up mughaym begileeeee......
നല്ല വൃത്തിയായി ഇരിക്കട്ടെ. സ്ത്രീകൾ എപ്പോളും ദുഖിച്ചിരിക്കണം എന്ന ചിന്ത ശരിയല്ല.
@@Ayodhya120 പിന്നെന്തിന് മോങ്ങുന്നു?
@@mrk6564
Mourning മരിച്ചയാളിനെ കുറിച്ച് വിലപിക്കുക എന്നു വെച്ചാൽ കുളിക്കാതെ നനക്കാതെ കിടന്നു മോങ്ങണമെന്നല്ല..അവർ TV ക്കു മുന്നിലാണ് .. തെളിച്ചമുള്ള മുഖവുമായി എത്തിയതിനെ അഭിനന്ദിക്കുന്നു.
@@Ayodhya120 അതേ, മേക്കപ്പ് കുറച്ചു കടെ ആകാമായിരുന്നു 🤣🤣
ഇവിടെ കാണുന്ന കമന്റ് കൾ വായിച്ചാൽ മതി അയാൾ എത്ര ക്രൂരൻ ആയിരുന്നു എന്ന് മനസിലാക്കാൻ
ടിപി, യുടെ, ഭാര്യ,,,,,,,,,,,,
നേതാക്കളുടെ കുടുംബങ്ങൾ വലിയ ആർഭാടത്തിലും സത്തോഷത്തിലും സ്നേഹത്തിലും കഴിയുന്നു. അണികളുടെ അവസ്ഥ ആരറിയാൻ.
എന്തിന് അണികൾ ആകുന്നു?
@@mrk6564 ഇവർക്കൊക്കെ വേണ്ടി ചാവേർ ആകാനും തല്ലാനും കൊല്ലാനും വേണ്ടി. പിന്നെ അതിൻ്റെ പേരിൽ ബക്കറ്റിൽ തെണ്ടി കിട്ടിയത് കൊട്ടാരം പണിയാൻ കൊണ്ടുപോകുന്നത് കണ്ട് സന്തോഷിക്കാൻ
ചെയ്ത തെറ്റുകൾ ഏറ്റുപറഞ് ദൈവത്തോട് മാപ്പപേക്ഷിക്കൂ സോദരി, കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഇങ്ങനെ ജനങ്ങളെ ചിരിപ്പിക്കാൻ കഴിവുള്ള ആൾക്കാരുമായുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. TAX കൊടുക്കുന്ന ജനത്തിന് ആശ്രയം RCC
വിനോദിനി ചേച്ചി എല്ലാം സഹിക്കാനുള്ള മനസ്സ് തരട്ടെ എന്നാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് മനുഷ്യനെ മനസ്സിലാക്കാത്ത ഒരാൾ ഉണ്ട് പിണറായി വിജയൻ അയാൾക്ക് ഒരു മനുഷ്യന്റെ മനസ്സ് അല്ല പിറ്റേദിവസം തന്നെ ഫാമിലിയെയും കൂട്ടി വിദേശത്തേക്ക് ടൂർ പോയ ആളാണ് പിണറായി വിജയൻ
ഒരു പകലിന് ഒരു രാത്രി ഉണ്ടാവും അമ്മച്ചീ.....
ആളും ആരോഗ്യവും സ്വാധീനവും ഒക്കെയുള്ള സമയത്ത് സഖാവ് ചെയ്തതിന്റെയൊക്കെ ഫലം ഒരു സമയത്ത് അനുഭവിച്ചേ പറ്റൂ..
👍👍👍👍👍👍👍
വിതച്ചതെ... കൊയ്യു 👍,.. പ്രകൃതി.. നിയമം 👍
when anybody cries we might feel bad at heart and sympathies with them . But this lady when she cries not feeling anything. just to watch her emotion without any emotion because of her family's contribution to the society.
Correct
Exactly
എല്ലാ ജീവ ജാലങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്
ഒത്തിരി പേരുടെ കണ്ണുനീർ ഈ കുടുംബത്തിൽ ഉണ്ട്..
സത്യം
ഏറ്റവും വലിയ പാതകം ചെയ്ത കോടിയേരി കുടുംബം. ബ്രാഹ്മണ ശാപം അത് ഫലിക്കാതിരിക്കില്ല. പാവങ്ങളും മനുഷ്യർ ആണെന്ന് നിങ്ങൾ മനസ്സിലാക്കിയില്ല
👍👍👍👍👍👍👍👍👍
മരണം എല്ലാര്‍ക്കും ഉള്ളതല്ലേ.ഇങ്ങനെ പ്രതികരിച്ചത് ശരിയല്ല.
engane thanneprethikarikenam
ഭയങ്കര സങ്കടം പാവം! മേക്കപ്പ് കുറച്ചു കൂടി ആകാമായിരുന്നു
ഇന്ന് മേക്കപ്പ് ഇട്ടില്ല.
അവരെ ഒന്ന് വെറുതെ വിട്ടൂടെ
Ini logam chuttan pattulalo Adanu sangadam
@@MrNippon510 എന്തിനാ ഇങ്ങനെ ഇന്റർവ്യൂ കൊടുക്കുന്നെ
@@T.s_Ajitha ആ പുരികം കാണുമ്പോൾ മനസിലാകും മേക്കപ്പ് ഇട്ടിട്ടേ ഇല്ല 🤣
എത്ര കുടുംബത്തിനെ ഒറ്റക്കാക്കി....ലോക ജനത യുടെ ശാപം നീയും മക്കളും തലമുറയും അനുഭവിക്കണം..
He amassed so much, could he carry away anything when he left? He was also party to what left many as orphans in the name of communism. God also keeps account of all good deeds and bad deeds.
👍👍👍👍👍👍
ഈ സ്ത്രീ വളരെ മോശമാണ്... എനിക്ക് വ്യക്തിപരമായി അറിയാം. എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്
Dear, TP Chandrasekharan was also a husband and a father. Y these criminals did not think of his wife and son while ordering his brutal killing with 51 times knifing? NO humanity left in these hardened criminals. THESE CRIMINAL DOES NOT DESERVE ANY sympathy.
ഇ കൂടു ബം എത്ര ദുഖിച്ചലും കേരള ജനത ചിരിക്കും. എത്ര കുടുബങ്ങൾ തകർത്തു. അടുത്ത കുടുബം ഉടൻ പെടും
ടി. പി. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രമ അനുഭവിച്ച വേദന എത്രമാത്രം ആണ്. ആ അമ്മയും മോനും ഒരിക്കലും മറക്കാൻ പറ്റത്തില്ല
സ്ത്രീയേ ദുഷ്ടത്തരങ്ങൾ നിങ്ങൾ വല്ലതുമൊക്കെ ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിൽ ദൈവത്തോട് മാപ്പിരക്കുക....,. പാവങ്ങളെ സഹായിക്കുക...... നിർദ്ധനർക്ക് കിടക്കാൻ ചെറിയ വീട്വെച്ച് നൽകുക..... നല്ല പ്രവർത്തികൾ ചെയ്യുക. അനധികൃതമായി സ്വത്തുക്കൾ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതൊക്കെ തിരിച്ചു നൽകുക. ശരീരം വിട്ട് വിനോദിനീ ന്യായവിധിക്കായി കാത്തു നിൽക്കുമ്പോൾ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ നിങ്ങളുടെ പേരും ഉണ്ടാകും ഉറപ്പ്.
ദൈവം അനുഗ്രഹിക്കട്ടെ
ഇതിലും ഒരുപാട് വിഷമങ്ങൾ kk രമക്ക് ഉണ്ടായിരുന്നു ഇപ്പോഴും അവരെ നിങ്ങളുടെ പാർട്ടിയും നേതാക്കളും അവരുടെ പ്രവർത്തകരും വേട്ട യാടുന്നു അത് വെച്ച് നോക്കുമ്പോൾ ഇത് ഒന്നും അല്ല
അനഘ എന്ന പാവം നമ്പൂതിരി കുട്ടിയേ അറിയുമോ നിങ്ങളുടെ ഭർത്താവും മോനും പിച്ചി ചീന്തിയ ആ കൊച്ചിന്റെ ശാപം ഒരു കാലത്തും നിങ്ങളുടെ കുടുംബത്തെ വിട്ട് പോവില്ല
ബ്രഹ്മണ ശാപം അത് 7 ജന്മം അനുഭവിക്കും 7 തലമുറ
അദ്ദേഹത്തിൻറെ വിയോഗം പാർട്ടിക്കും കുടുംബത്തിനും തീരാനഷ്ടമാണ്
എന്നാൽ മരിച്ചെന്നു കരുതി ആരും മഹാന്മാർ ആകുന്നില്ല
ഞങ്ങളുടെ അവകാശത്തിനു വേണ്ടി ഞങ്ങൾ പോരാടുമ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു
എന്നാൽ ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഞങ്ങൾ പോരാടുമ്പോൾ ഞങ്ങളുടെ അവകാശത്തിനുവേണ്ടി ഒരു വാക്ക് പറയാൻ അദ്ദേഹത്തിന് ധാർമിക ഉത്തരവാദിത്വം ഉണ്ടായിരുന്നു പക്ഷേ ഞങ്ങളുടെ അവകാശത്തിനു വേണ്ടി ഒരു ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിൻറെ യും പാർട്ടിയുടെ നിലപാട് ക്രിമിനലുകൾക്കൊപ്പം ആയിരുന്നു
3000 കുടുംബങ്ങൾ ഇന്നും കരയുന്ന അതിൽ അദ്ദേഹത്തിനു വളരെ വലിയ റോൾ ഉണ്ട്.....
പറയാനുള്ളത് പറയുക തന്നെ ചെയ്യും
ഇപ്പോൾ ദൈവം ഉണ്ടെന്നു മനസിലായി അല്ലെ. അതാണ് ദൈവത്തിന്റെ കളി
രമയെ പോയിക്കണ്ടു അവരോടു മാപ്പു പറയൂ . നിങ്ങൾക്കു മനഃസമാധാനം കിട്ടും
ഒരുപാട് പേരുടെ കണ്ണുനീരും ശാപവും കിട്ടിയ കുടുംബമാണ് ശാപം തീരില്ല
❤❤❤
എത്ര എത്ര കൊല്ലപ്പെട്ടവരുടെ ഭാര്യമാർ ഇതിലും കൂടുതൽ കരഞ്ഞിരിക്കുന്നു.
Abinava.vasvadatha
Solitaire Diamonds മൂക്കലും കാതിലും കഴുത്തിലും.
കമ്യൂണിസ്റ്റ് കുടുംബം ആണല്ലേ.
ധനികയായ ഭാര്യ
അവരിന്ന് പുതു ജന്മികൾ എങ്ങനെയെന്ന് ചരിത്രം മാത്രം സാക്ഷി
Enthoru asooya.
@@binduchandran6366ഇവരോട് ഞാൻ എന്തിന് അസൂയപ്പെടണം. നേരായ മാർഗത്തിൽ കൂടി സംഭാദിച്ചതല്ല ഇതൊന്നും എന്ന് ആർക്കാ മനസ്സിലാവാത്തത്
@@binduchandran6366 ഈ കള്ള കിളവിയോട് എന്തിന് അസൂയ...
കട്ടും അക്രമങ്ങളും ചെയ്തു ജീവിക്കുന്ന ജന്മങ്ങൾ
@@mathewgeorge957
Vittekku brother, antham kammini anu, athrakkulla budhiye ullu
ടി.പി.യുടെയും, ഷുഹൈബിന്റയും, അരിയിൽ ഷുക്കൂറിന്റെയും, ജയകൃഷ്ണൻ മാഷിന്റയു , അമ്മമാർ എത്ര കണ്ണൂനീർ ഒഴുക്കിയിട്ടുണ്ടാകുo.... പാഠത്ത് പണിയെടുത്താൽ വരമ്പത്ത് കൂലി കൊടുക്കുന്ന വർ.
ഇണകളിൽ ഒന്ന് നഷ്ട്ടപെടുന്നവർക് അറിയാം അതിന്റ വേദന 🙏🙏🙏
എത്ര ഇണകളെ, ഇവടെ ഭർത്താവ് കാലൻ ഇല്ലാതാക്കി
ഇത്രയും പ്രായമായി, വളരെ കാലം രോഗബാധിതനായി കിടന്നിട്ട് പോയപ്പോൾ ഇത്ര വേദന എങ്കിൽ, രാവിലെ യാത്ര പറഞ്ഞു പോയിട്ട് മൃതശരീരമായി, അല്ല ആക്കി - തിരികെ എത്തിയവരുടെ കുടുംബങ്ങൾ എത്ര വേദനിക്കും എന്ന് ഒറ്റക്കിരിക്കുമ്പോൾ ചിന്തിക്കൂ
കോടി ഏറിയ ഭാര്യ ഇവിടെ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ കുറിച്ചിട്ടുണ്ട്. അതൊന്നു വായിക്കണേ. എന്നിട്ട് വിഷമങ്ങൾ വിളമ്പ്.
@@saumyashaju8401 😄😄
കാലത്തിന്റെ കാവ്യ നീതി. ഈശ്വരൻ എല്ലാം കാണുന്നുന്നുണ്ട് പെങ്ങളെ,
ലോകം അനുഭവിക്കുന്ന ദുഃഖങ്ങളിൽ ഒരു ദുഃഖം മാത്രമാണ് നിങ്ങളുടേത്, ഒരു പക്ഷെ എല്ലാ വിധ പ്രൗഢിയോടു കൂടി ജീവിതത്തെ ആസ്വാദകരമാക്കുമ്പോൾ അതിനൊരു മറുവശമുണ്ട് എന്നത് അനുഭവങ്ങളിൽ നിന്നു മാത്രമാണ് മനസിലാക്കുന്നത്, എല്ലാ കണ്ണുനീരിനും വിലയുണ്ട്, എന്നാൽ അതിൽ ഒരു കണ്ണുനീരു മാത്രമാണ് എൻ്റേതും നിങ്ങളുടേതും എന്നറിയുക......,
വിമർശനങ്ങളിൽ ഇത്രയും വൈകാരികമായി പ്രതികരിക്കുന്ന വിനോദിനി മാഡം സ്വന്തം മക്കളെ മര്യാദയ്ക്ക് വളർത്തി ഇരുനുവെങിൽ കോടിയേരിക്ക് അൽപം മനസമാധാനത്തോടെ കണ്ണടയ്ക്കാമായിരുനു...അതിൽ പരാജയപ്പെട്ടിട് ഇങനെ കരഞ്ഞു വിമർശകരോട് അസഹിഷ്ണുത പ്രകടിപ്പിച്ചിട് കാര്യമുണ്ടോ??? ഇനിയിപ്പോ വീട്ടിൽ അധികാരം ഇല്ലാത്തത് കൊണ്ട് മക്കൾ പഴയ തരികിട കാണിക്കില്ല എന്ന് കരുതാം.. അല്ലെങ്കിൽ ഇത് പോലെ വീണ്ടും കരയാം.. തിരുവനന്തപുരത്ത് നിങ്ങൾ താമസിക്കുന്ന വീട് പോലും വിററ പഴയ പോലീസ് ഉദ്യോഗസ്ഥൻ പോലും ചതിക്കപെട്ട് മരിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്... ഇത് പോലെ കരയുന്ന ഒത്തിരി അമ്മമാരുടെ കണ്ണീർ ഈ കേരളത്തിൽ ഉണ്ട്...
സ്വന്തം ദേഹത്ത് നുള്ളിയാലേ നോവുള്ളൂ. സ്വന്തമായി നഷ്ടപ്പെട്ടപ്പോൾ മനസ്സിലായിക്കാണും
എത്രയെത്ര നിരപരാധികളെ ഈ പാർട്ടിയും പാർട്ടിക്കാരും വെട്ടി കൊന്നിട്ടുണ്ട്... ആ ശാപമോക്കെ വെച്ച് നോക്കുമ്പോൾ ബാലേട്ടൻ ഒന്നും തന്നെ അനുഭവചിട്ടില്ല എന്ന് തന്നെ പറയാം. ഒരുപക്ഷേ വിനോദിനി ചേച്ചിക്ക് ആവാം ആ ശാപം കിട്ടാൻ പോവുന്നത്...അതുകൊണ്ട് മനമുരുകി പ്രാർത്ഥിക്കണം...തലമുറകൾ നീണ്ടു നിൽക്കുന്ന ശാപം ഒഴിഞ്ഞ് പോകാൻ...
ഒരു കുഴപ്പവും ഇല്ല. ചെയ്തു കൂട്ടിയ തെറ്റുകൾക്ക് അനുഭവിച്ചേ പറ്റൂ.
അനഘ യെ ഓർക്കുമ്പോൾ , നരകിക്കേണ്ടിയിരുന്ന ജന്മം പെട്ടെന്ന് പോയതിൽ വിഷമം ഉണ്ട്
ഏതു മനുഷ്യനും ഉറച്ച് നിന്നാൽ വെറും ഒരു ശ്വാസം മാത്രം. ഈ ലോകത്തിലേക്ക് നാം ഒന്നും കൊണ്ടു വന്നീട്ടില്ല. ഈ ലോകത്ത് നിന്ന് നമുക്ക് ഒന്നും കൊണ്ടുപോകാൻ സാധ്യമല്ല.
അനഘ (15 വയസ്സ്) , T.P. ചന്ദ്ര ശേഖരൻ,, അതുപോലെ കൊന്ന്
തളളിയ പച്ചയായ ജീവിതങ്ങൾ ,
പീഡനങ്ങൾ, , ബലാത്സംഗങ്ങൾ
ഇതൊക്കെ പരസൃമായി അനുഭവിച്ച്
ഇന്നും മരിച്ച് ജീവിക്കുന്ന ജീവിത ങ്ങളുടെ കരച്ചിൽ വിനോദിനി
കാണാതെ പോകുന്നത് എന്ത് ??.
എല്ലാവർക്കും സ്വന്തം ദുഖം വലുതാണ്- എങ്കിലും രാഷ്ട്രീയത്തിലെത്തിരക്കിലും സ്വന്തം കുടുംബത്തെ സ്നേഹിച്ച കൊടിയരിക്ക് ആദരാഞ്ജലികൾ-ലാൽ സലാം
ഒരിക്കലും മറക്കാനാവാത്ത വേർപാടിൽ ജീവിക്കുന്ന എത്രപേർ ഉള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് ഇവർക്കൊക്കെ എവിടേവേണമെങ്കില്. ട്രീറ്റ്ൻഡന്റെ കിട്ടാനുള്ള സ്വാധീനവും പണവും ഉണ്ടല്ലോ അതുപോലും ഇല്ലാത്ത എത്രപേർ
അസുഖം വന്നിട്ടാണ് മരിച്ചത്. എന്നാൽ പലരെയും കൊന്നതിന്റെ പേരിൽ അമ്മമാരും ഭാര്യമാരും വേദനിക്കുന്ന കാര്യം നിങ്ങൾ ഒക്കെ അറിയണം
ഒത്തിരി പറയാൻ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ താങ്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു
ഒരു ഈ വീഡിയോ കാണുമ്പോൾ ഒരു വിഷമവും തോന്നുന്നില്ല. പലർക്കും വരമ്പത്ത് കൂലി കൊടുത്തിട്ടുള്ള നേതാവിൻ്റേ ഭാര്യ അല്ലേ. പുച്ഛം മാത്രം നിങ്ങളോട്
ശബരിമല... ഓർമ്മ ഉണ്ടാകും... 🙏..
ശബരിമലയിൽ ബോംബ് ഓട്ടോ
Hey lady your sorrow is nothing compare to Rema. Her husband was killed by ?????.
True
Rema and late husband SUPORTED the killing of a teacher in front of his students inside the class .So not much feeling can come for Rema.
@@profullab5290 Did Rama really support that? Never heard such a news.
@@agn4321 Why doubting the then CPM CADRES LIKE REMA AND LATE TP? They were in CPM LOCAL BODIES and didn't decry the violence of killing a teacher in classroom in front of his little students. Karma REBOUNCES on every being on earth .
@@profullab5290 But Rema or Chandrasekharan ever endorsed that crime in public?
ഈ പാവം വിനോതിനിയുടെ കാര്യത്തെക്കാൾ വിഷമം ആ നാരായണ നമ്പൂതിരിയുടെ മകളുടെ കാര്യമാണ്
പ്രാർത്ഥിക്കാം സഹോദരി, ദൈവം ഇടപെട്ട് താങ്കളുടെ മനോവിഷമം മാറ്റട്ടെ, ധീരയായി ജീവിതത്തിലേക്ക് വരൂ...
ഒരു സീരിയലിൽ അഭിനയിച്ച് കൂടെ എത്ര നല്ല അഭിനയം മേക്കപ്പ് കുറച്ച് കൂട്ടണം
നിങ്ങളുടെ ഭർത്താവ് നൂറു ശതമാനം നല്ലവനും നിരപരാധിയും ആണെന്ന് നിങ്ങക്ക് തോന്നും അയാൾ നിങ്ങൾക് വേണ്ടി മാത്രം ജീവിച്ചതാണ് ഭരണത്തിന്റെയും അധികാരത്തിന്റെയും പണത്തിന്റെയും നെഗളിപ്പിൽ നിങ്ങളും കുടുംബവും ഒരു പാടു അഹങ്കരിച്ചു പട്ടിണി പാവങ്ങളുടെ മക്കൾ നഷ്ടം പെട്ട ഭർത്താവ് നഷ്ടപെട്ട ഒരു പാടു പേരുടെ ശാ പം നിങ്ങൾക്കു ഏൽക്കാതെ പോവുമോ
K.KRema യെ ഓർമയുണ്ടല്ലോ
തള്ളേ നിങ്ങൾ നല്ലവണ്ണം അഹങ്കരിച്ചു, ആർമാതിച്ചു, സുഗിച്ചു.... ഇപ്പോൾ ആളും ആരവവും താങ്ങാൻ ആളുമില്ലാത്തതിന്റെ വിഷമം ആയിരിക്കും ശൂന്യം
ഒരു മരണത്തോട് ഇങ്ങനെ പ്രതികരിക്കാതെ
@@shajithafazil6939 ingine thanne prathikarikanam kannilatha paratta communist
സത്യം എനിക്കും അത് തന്നെ തോന്നി... ഇപ്പോൾ അടിപൊളി ആയിട്ട് നടക്കാൻ കഴിയാത്തതിന്റ സങ്കടമാണെന്ന്...
Tp,chandrasekhar നും ഭാരിയും മകനും ഉടയിരുന്നു
Think about the little girl who was murdered in Aleppey and that case was sabotaged by kodiyeri. Lot of people's tears are on this family.
ഇനിയും അനുഭവിച്ചേ പറ്റൂ. ചെയ്തുകൂട്ടുന്പോൾ ഓർക്കണമായിരുന്നു പ്രതിഫലം കിട്ടുമെന്ന്
ബ്രൂട്ടിഷൻ സൂപ്പർ 👌
One by one
God is great
Next
എന്തിന് ടി പി യിലേക്ക് പോകണം കണ്ണൂർ ജില്ലയിൽ എത്ര കുടുംബങ്ങളിൽ ഇന്നും കണ്ണീരു വറ്റാതെ അമ്മമാരും ഭാര്യമാരും മക്കളും കഴിയുന്നുണ്ട് ....?പിന്നെ ആരും വെട്ടികൊന്നതൊന്നുമല്ലല്ലോ .
കർമ്മ! കർമ്മ ! കർമ്മ !
My husband is also a cancer patient. He is a retired guazatted officer. Heavy smoker. Oru thettum cheyyatha oru sadharana manushyan. Sadharana jeevitham. No regretts. Aarudeyum sapam kittiyittilla. Arodum paka pokkiyittilla
ആയിരക്കണക്കിന് ആളുകളെ വേദനിപ്പിച്ചതു ഓർമ യില്ലേ