13 മണ്ഡലങ്ങള്‍ ഉറപ്പ്; മൂന്നിടത്ത് മുന്‍തൂക്കം; യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച് സര്‍വേ|Kerala

Поділитися
Вставка
  • Опубліковано 11 кві 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2,3 тис.

  • @hamzan.v.4046
    @hamzan.v.4046 2 місяці тому +558

    മനോരമയുടെ സർവേ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമോ

    • @dileepkollara685
      @dileepkollara685 2 місяці тому +5

      🙆‍♀️

    • @RaviCp-eb7le
      @RaviCp-eb7le 2 місяці тому

      എനിക്ക് ചിരി മാത്രമല്ല ഛർദ്ദിയും വരുന്നു
      ഈ നായ്ക്കളുടെ കമ്മ്യൂന്നിസ്റ്റ് വിരുദ്ധത കുറയുന്നില്ലല്ലോ കൃസ്ത്തു ദേവാ

    • @manojkanara2364
      @manojkanara2364 2 місяці тому +8

      എനിക്കും! ചാനീ സുഖം തന്നെയോ?

    • @user-ig2hk7mv6s
      @user-ig2hk7mv6s 2 місяці тому +3

      Ni alla adimagalku mathram

    • @prasannakumar8666
      @prasannakumar8666 2 місяці тому +4

      കോട്ടയത്ത് MRF ഉറപ്പ് മോദയുടെ ഗാരന്റി

  • @HamnaGeneraltrading
    @HamnaGeneraltrading 2 місяці тому +99

    കഴിഞ്ഞ നിയമസഭ ഇലക്ഷന് വളരെ കൃത്യമായ പ്രവചനം നടത്തിയ മനോരമ ഈതിരഞ്ഞെടുപ്പിലും ഗംഭീര പ്രവചനം തന്നെയാണ് നടത്തിയത്, കഞ്ചാവടിച്ചു നടത്തുന്ന സർവേ. എന്തിനാണ് മനോരമ ഒരു ഉളുപ്പുമില്ലാതെ നാണം കെടാൻ നില്കുന്നത്. വേറെ പണിയൊന്നുമില്ലേ.

  • @user-uq3hh5bl2i
    @user-uq3hh5bl2i Місяць тому +45

    ഇരുപത് സീറ്റും UDF ന് എന്ന് പറഞ്ഞിട്ട് കേന്ദ്രത്തിൽ Congress അധികാരത്തിൽ വരും എന്നു കൂടെ തള്ളാമായിരുന്നു. ഒരു പണിയും ഇല്ലേ?

  • @jjayakumar8766
    @jjayakumar8766 Місяць тому +39

    ഈ സർവേ ഫലം തെറ്റായിപോയാൽ നിനക്ക് രണ്ടിനും ചേരാത്ത ഈ ജേർണലിസം എന്ന പ്രൊഫഷൻ അവസാനിപ്പിച്ചു തെരുവിൽ ഇറങ്ങി മറ്റെന്തെങ്കിലും ജോലിയ്ക്കു പോകാമോ?

    • @shijupaul2930
      @shijupaul2930 Місяць тому

      ശരിയായാൽ മോഡിയെ തല്ലി പറയുമോ

  • @mohammedshanoos8423
    @mohammedshanoos8423 2 місяці тому +360

    2021 ധർമജൻ ബോൾഗാട്ടി വിജയിക്കും, എന്ന് പറഞ്ഞു കോൺഗ്രസ്‌ കാരെ പറ്റിച്ച സെർവ്വേ നടത്തിയത് മറന്നോ 🤣🤣🤣

    • @AneenaSi
      @AneenaSi 2 місяці тому +17

      നമ്മുടെ മനോരമ നമ്മൾ കോൺഗ്രസുകാരുടെ അഭിമാനം അതുകൊണ്ടല്ലേ ഇടതുപക്ഷത്തിന് 100% വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഒപ്പത്തിനൊപ്പം എന്ന് പറഞ്ഞുകൊണ്ട് അവരെ പൂജ്യം ആക്കിയത് നമ്മുടെ മാമൻ മാപ്പിളയുടെ മനോരമ

    • @joykerala
      @joykerala 2 місяці тому

      @@AneenaSi It's unbelievable that some slaves still support ruling team !!

    • @sheejabeegam2310
      @sheejabeegam2310 2 місяці тому +6

      Urappaanu. L. D. F❤❤❤🌹🌹🌹

    • @channel-ux5vp
      @channel-ux5vp 2 місяці тому

      ​@@AneenaSiBeppur riyas 😂

    • @Prouser2024
      @Prouser2024 2 місяці тому +6

      ​@@sheejabeegam2310അറപ്പാണ് ldf

  • @gafooreverest6093
    @gafooreverest6093 2 місяці тому +38

    കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ മനോരമ സർവേ ഫലം ഇതോടൊപ്പം പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു

  • @aneeshsivarajan812
    @aneeshsivarajan812 Місяць тому +5

    റിസൾട്ട് വരുമ്പോൾ നിങ്ങൾ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ . മാമ മാപ്പിള എണീറ്റ് വരണ്ട😂

  • @snehatheeram
    @snehatheeram Місяць тому +23

    UDF കാർ പോലും ഇത് ഒരിക്കലും വിശ്വസിക്കില്ല 😂😂

    • @shijupaul2930
      @shijupaul2930 Місяць тому

      കറക്ട് 18 to 20 u d f

  • @riyamhd1299
    @riyamhd1299 2 місяці тому +246

    റിസൾട്ട്‌ വരുന്ന ദിവസം കല്ലറയിൽ നിന്നു മാമൻ മാപ്പിള എണീറ്റ് ഓടും..

    • @sasikumarnair4688
      @sasikumarnair4688 2 місяці тому +9

      അയാൾ എന്നേ എണീറ്റ് ഓടി 😂

    • @nahaspadippurackal6785
      @nahaspadippurackal6785 Місяць тому

      😂😂😂😂😂😂😂😂😂😂😂

    • @RatheeshRatheesh-eo3hl
      @RatheeshRatheesh-eo3hl Місяць тому

      ഇടതു വിരുദ്ധമനോരമയുടെ പ്രവചനം😂

    • @MathaiMj-mz2cs
      @MathaiMj-mz2cs 28 днів тому

      B
      5:55 ​@@sasikumarnair4688

    • @makesh1232
      @makesh1232 19 днів тому

      ഇവന്മാരുടെ കഴിഞ്ഞവർഷത്തെ സർവ്വേ കണ്ടപ്പോൾ തന്നെ അയാൾ ഇറങ്ങിയോടി😂😂😂

  • @GopikaChandran-kt4kh
    @GopikaChandran-kt4kh 2 місяці тому +169

    ഷാനിക്ക് ഒരു സർവ്വേയും അറിയില്ല കഴിഞ്ഞ സർവേ ഞങ്ങൾ കണ്ടതാ

  • @AbdulRaheem-xn3wz
    @AbdulRaheem-xn3wz Місяць тому +2

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മനോരമ ഒരു സർവ്വേ ഫലം പുറത്തുവിട്ടിരുന്നു അത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നുണ്ട്. യുഡിഎഫിന്റെ കയ്യിൽ നിന്ന് പണം വാങ്ങി 😢അവർക്ക് വേണ്ടി നടത്തുന്ന സർവ്വേ എന്തും ഭംഗി

  • @eachukottumba6850
    @eachukottumba6850 Місяць тому +2

    LDF ന് ഒരു സീറ്റ് കൊടുക്കാമായിരുന്നു. വല്ലാത്ത സർവ്വേ ആയിപോയല്ലോ 😃😃😃😃

  • @nasermt6911
    @nasermt6911 2 місяці тому +180

    നിങ്ങളുടെ നിയമ സഭ സർവേ ഓർത്താൽ നന്ന്

    • @abdulnajeeb8867
      @abdulnajeeb8867 2 місяці тому +1

      😂😂😂😂

    • @shansalim007
      @shansalim007 2 місяці тому

      😅😂😅😂😅😂😅😂😅

    • @abinjacob2552
      @abinjacob2552 Місяць тому +2

      Ennetu poda. Ippolathe karyam para. LDF nte ipolathe prakadanm mathram mathi

    • @thesaiyenoflegends4226
      @thesaiyenoflegends4226 Місяць тому

      ​@@abinjacob2552ldfinte eppozathae prakadanam 😂😂😂😂😂

    • @nestisbeautiful
      @nestisbeautiful Місяць тому

      Ldf 0seat

  • @sajishtp9307
    @sajishtp9307 Місяць тому +1

    കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് സമയത്തെ മനോരമ സർവേയാണ് സർവ്വേ .... ❤❤❤🎉🎉🎉 ❤❤❤

  • @arunjithvs7060
    @arunjithvs7060 Місяць тому +2

    വെറുതെ അല്ല പിണറയിയോട് കേൾക്കുന്ന് 😂UDF സർവേ പോലും ഇത്ര ഉണ്ട് ആവില്ല.. വല്ലാത്ത ജാതി

  • @sureshkumarsuresh7344
    @sureshkumarsuresh7344 2 місяці тому +100

    കഴിഞ്ഞ 5 നിയമസഭാ പ്രവചനം നടത്തിയത് ഈ സർവ്വെ യ്ക്കു മുൻപ് ഒന്ന് കാണിച്ചിരുന്നെകിൽ ഈ തള്ളിയത് വിശ്വാസിക്കാമിയിരുന്നു...

    • @user-jz6ze6xu2v
      @user-jz6ze6xu2v 2 місяці тому

      *കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്.
      Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്.
      നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം.
      Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്.
      10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല.
      ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം.
      Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്.
      Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല.
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു .
      എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു.
      ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp.
      സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല.
      ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....

  • @sagar7370
    @sagar7370 Місяць тому +106

    ഇവർ മാമൻ മാപ്പിളയുടെ കുഴിമാടത്തിൽ സത്യപ്രതിജ്ഞ ചെയ്യും

  • @marhabamadhgallery3536
    @marhabamadhgallery3536 Місяць тому +3

    കേരളത്തെ സംബന്ധിച്ച് മനോരമ സർവ്വേ ആണിതെന്ന് അറിയിച്ച് കൊള്ളുന്നു.

  • @santhoshvarkala7054
    @santhoshvarkala7054 11 днів тому

    കേന്ദ്രം പപ്പു തന്നെ എന്ന് കൂടി അങ്ങ് പറയൂ ഷാനീ..ഇല്ലേൽ ജനാധിപത്യ വിശ്വാസം നഷ്ടപ്പെടില്ലേ ??

  • @sibiashraf6507
    @sibiashraf6507 2 місяці тому +228

    ധർമജൻ ജയിക്കും എന്ന് പറഞ്ഞവർ ആണ് മനോരമ 😇😇😇👏👏👏👏

  • @aji1544
    @aji1544 2 місяці тому +178

    കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ മനോരമ സർവ്വേ കണ്ട ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣l🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

    • @bmaikkara5860
      @bmaikkara5860 2 місяці тому +2

      😃😃😃😂😂😂

    • @user-jz6ze6xu2v
      @user-jz6ze6xu2v 2 місяці тому

      *കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്.
      Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്.
      നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം.
      Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്.
      10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല.
      ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം.
      Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്.
      Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല.
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു .
      എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു.
      ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp.
      സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല.
      ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....

    • @user-zb1os3ks1d
      @user-zb1os3ks1d 2 місяці тому +3

      Athe shani veendum 😂😂😂

    • @channel-ux5vp
      @channel-ux5vp 2 місяці тому +5

      അപ്പൊ നിങ്ങളുടെ കണ്ണിൽ ഇപ്പൊ മുഖ്യ മന്ത്രി സതീശൻ 😅

    • @arung6555
      @arung6555 Місяць тому

      ഈ മമൻ മപ്പിളയുട എ തല്ലു സർച്ച ശരി ആയിട്ട് ചവാൻ പറ്റുമോ

  • @rowthershajahan6607
    @rowthershajahan6607 Місяць тому

    കഴിഞ്ഞപ്രാവശ്യം മനോരമ പറഞ്ഞവരെല്ലാം ജയിച്ചു

  • @asokanpunnapra4495
    @asokanpunnapra4495 Місяць тому +1

    കഴിഞ്ഞ 19 സീറ്റ് നേടിയ യുഡിഎഫ് തന്നെ ഇത്തവണയും മേൽക്കൈ നേടും.❤🎉❤

  • @reejeshrajan798
    @reejeshrajan798 2 місяці тому +257

    കഴിഞ്ഞ നിയസഭയിൽ കോൺഗ്രസ്‌ വിജയിച്ചു, ഇപ്പോൾ VD സതീശൻ ഇപ്പോൾ മുഖ്യമന്ത്രി

  • @SIVISAM-mu3tm
    @SIVISAM-mu3tm Місяць тому +117

    KPCC ഓഫീസിൽ വച്ച് തയ്യാറാക്കിയ മനോരമയുടെ പ്രീ - പോൾ സർവ്വേ ......

  • @AbdullaKoya-uk1jl
    @AbdullaKoya-uk1jl 2 місяці тому +35

    കോഴിക്കോട് സൗത്തിൽ
    അഹമ്മദ് ദേവർകോവിലിനെ 17% വോട്ടിന് തോൽപിച്ച😂😂😂😂
    മഞ്ഞ രമക്ക് നല്ല നമസ്കാരം🤪😂😎🤣
    വോട്ടെണ്ണിയപ്പോൾ
    ദേവർകോവിൽ പതിനായിരത്തിലതികം വോട്ടിന് ജയിച്ചു കേട്ടോ!!
    ഇതിലും നല്ലത് കൂട്ടി കൊടുപ്പാണ് മാമ്മൻ മാപ്പിളേ😂🤣😎

  • @omegaenterprises5997
    @omegaenterprises5997 27 днів тому +1

    മനോരമയുടെ വലിയ തമാശ

  • @ShibuManohar
    @ShibuManohar Місяць тому +1

    തിരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ ഇവിടൊക്കെ കാണണെ മാപ്രെ
    പ്രവചന സിംഹങ്ങൾ😅

  • @raafiramshuraafid
    @raafiramshuraafid 2 місяці тому +35

    മനോരമ തോൽപ്പിച്ച രണ്ട് മന്ത്രിമാരുടെ പോര് പറയുമേ

    • @pradeepsv2913
      @pradeepsv2913 Місяць тому

      സ : മുഹമ്മദ് റിയാസ് സ രാധാകൃഷ്ണൻ

  • @mohamedsadiqparayil2273
    @mohamedsadiqparayil2273 2 місяці тому +28

    നല്ലോണം വെളുപ്പിക്കുന്നുണ്ട് കഴിഞ്ഞ നിയമസഭയിൽ കണ്ടതാ നിങ്ങളെ സർവേയുടെ power 😂

  • @shoukathali9263
    @shoukathali9263 Місяць тому

    ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് 😮

  • @prakashmanoj6002
    @prakashmanoj6002 2 місяці тому +44

    ഷാനി ഡ്രൈ ആയിട്ടാണോ കഴിച്ചത്.. കോഴിക്കാൽ ഒന്നും കിട്ടിയില്ലേ.. ജൂൺ 4.
    ന് മാറ്റിപ്പറയരുത്

    • @sivadaspc3015
      @sivadaspc3015 2 місяці тому

      They have their own Excuses👺☠️👞

    • @user-dn2kj6mk4v
      @user-dn2kj6mk4v Місяць тому

      ഒരു സർവെയിലും ചാണകത്തിന് മൂന്നാം സ്ഥാനം പോലുമില്ല ഇതിൽ രണ്ടാം സ്ഥാനമെങ്കിലുമണ്ട് ഒരു സീറ്റിൽ 😂😂

  • @SanthoshKumar-mz7wt
    @SanthoshKumar-mz7wt 2 місяці тому +24

    ഈ പ്രവചനത്തിന് എന്തെങ്കിലും മാറ്റം വന്നാൽ നിങ്ങൾ രണ്ടു പേരും ഈ പണി നിർത്തി പോകുമോ...അതോ മനോരമക്ക് പൂട്ടിടുമോ😊

  • @vahabvahu2078
    @vahabvahu2078 Місяць тому +1

    മലപ്പുറം പൊന്നാനി പറയണ്ട 💚🤍🧡

  • @chandrannair3439
    @chandrannair3439 Місяць тому

    Do u remember last prediction

  • @nasernsermp2408
    @nasernsermp2408 2 місяці тому +112

    കഴിഞ്ഞ നിയമസഭയിൽ ഇവർ 52 സീറ്റാണ് എൽഡിഎഫിന് പ്രവചിച്ചത്

    • @rejicv6055
      @rejicv6055 2 місяці тому +1

      Ldf ina ana everra parrja

    • @user-ic5uc1er1v
      @user-ic5uc1er1v 2 місяці тому +7

      No
      86 സീറ്റും തുടർ ഭരണവും 2021 മനോരമ സർവേ ഉണ്ടായിരുന്നു, ഗൂഗിൾ ചെയ്തു നോക്കുക

    • @dinakars1434
      @dinakars1434 2 місяці тому +6

      കള്ളത്തരം സർവ്വേ രൂപത്തിൽ അവതരപ്പിക്കുകയും ഉരുണ്ടു കളിക്കുകയും ചെയ്യുന്ന മനോരമ. നാണം കെട്ട കളി നിർത്താറായില്ലേ?

    • @johnrichardthomas9828
      @johnrichardthomas9828 Місяць тому

      True

    • @rahulgeorge4800
      @rahulgeorge4800 Місяць тому +1

      80 ന് മുകളിൽ seat നേടി LDF തുടർ ഭരണം നേടും എന്നാണ് മനോരമ സെർവ്വേ.. വെറുതെ അടിച്ചു വിടല്ലേ

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 місяці тому +27

    ,,,, എല്ലാം UDF നു എന്ന്‌ പറഞ്ഞ്, സുഖമായി ഉറങ്ങിക്കൂടെ നുണോ രമേ...... (ഉടുമ്പൻ ചോലയിൽ MM മണി ജയിക്കുമോ നുണോ രമയേച്ചി... 😂😂🤣🤣..

  • @anompillai1306
    @anompillai1306 Місяць тому

    അങ്ങനെ എടുത്തു പറയണമെന്ന് ഒന്നുമില്ല ഏതു പാർട്ടി വിജയിക്കും എന്നല്ല ഏതാണ് ഈ ചാനൽ എന്നും കൂടെ നോക്കി വേണം

  • @marhabamadhgallery3536
    @marhabamadhgallery3536 Місяць тому +1

    സർവ്വേ കണ്ടപ്പോൾ ആകെ പുച്‌ഛം തോന്നി; കമൻ്റ് ബോക്സ് വായിച്ചപ്പഴാ ഒരു സമാധാനം ..........

  • @rajeeshvadakkedath7802
    @rajeeshvadakkedath7802 Місяць тому +67

    ഈ സർവേ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂😂😂😂😂😂

  • @jayaraje8727
    @jayaraje8727 2 місяці тому +21

    മനോരമയല്ലേ ഇങ്ങിനെയല്ലേ പറയൂ .എല്ലാം UDF 400 സീറ്റിൽ കോൺഗ്രസ്, രാഹുലും പ്രിയങ്കയും പ്രധാനമന്ത്രിമാർ എന്നുകൂടി പറഞ്ഞു. കൂടെ? മോശമായി അത് പറയാത്തത്

  • @user-kx7hj9rk2g
    @user-kx7hj9rk2g Місяць тому

    വയനാട് പ്രധാനമന്ത്രി രാഹുൽഗാന്ധി ഉറപ്പാണ് വിജയം
    😂😂😂

  • @firoskhan1266
    @firoskhan1266 2 місяці тому +14

    അവരുടെ സത്യപ്രതിജ്ഞ കൂടി ചെയ്തോളു നിങ്ങൾ 😮എന്റെ പൊന്നോ 😄😄😄

  • @Cxfhb
    @Cxfhb 2 місяці тому +15

    👉 അഭിപ്രായ സർവ്വെയിൽ പങ്കെടുത്തവരൊക്കെ KPCC മെമ്പർമാരായിരുന്നോ ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ UDF ന് 84 സീറ്റായിരുന്നു മനോരമ പ്രവചിച്ചത് .

  • @SudheerKumar-hv3mr
    @SudheerKumar-hv3mr Місяць тому

    തൃശ്ശൂരിൽ യുഡിഎഫിന് മുൻഗണന😮

  • @UsmanF-gm9ud
    @UsmanF-gm9ud Місяць тому

    ഇത് കാണുന്നസ്ഥാനാർത്തികളുടെ ടെൻഷൻ വർധിക്കും

  • @sharafudeenunoos6038
    @sharafudeenunoos6038 2 місяці тому +32

    യാതൊരു സാമ്യവുമില്ലാത്ത സർവേ റിസൾട്ട്‌ വരുമ്പോ കാണണം നിങ്ങടെ അസബ്ലി സർവേ കണ്ട് കൊതിച്ചിരുന്ന ഒരു പാവം കോൺഗ്രസ്‌ കാരനാ ഞാൻ.

  • @rasheedkarimban5970
    @rasheedkarimban5970 2 місяці тому +25

    കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മനോരമ തോൽപിച്ച 34 ആളുകൾ ഇപ്പോൾ നിയമസഭ ഉണ്ട്

  • @Murshadmohammed
    @Murshadmohammed Місяць тому

    2021 ൽ നിങ്ങൾ ജയിപ്പിച്ച 30 MLA മാര് ഇപ്പോഴും നിയമസഭയിൽ എത്തിയിട്ടില്ല

  • @pramar2010
    @pramar2010 27 днів тому +1

    നിങ്ങടെ സർവ്വെക്കല്ല് ഇളക്കിയ റിസൾട്ട് ജൂൺ നാലിന് കാണാം

  • @user-oq6fm8bh5d
    @user-oq6fm8bh5d 2 місяці тому +66

    അങ്ങനെ 2024 ലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞു 😂പ്രധാനമന്ത്രി ആരാകും ആളെ കിട്ടിയോ 😂

    • @talkfree99
      @talkfree99 2 місяці тому +6

      ഉം പിണറായി

    • @reneeshmp7143
      @reneeshmp7143 2 місяці тому +5

      പപ്പു 😄

    • @sajiphilip5125
      @sajiphilip5125 Місяць тому

      Mammen chathu poyi , otherwise Mammen

    • @hasanhassan7360
      @hasanhassan7360 Місяць тому +1

      ആര് ആയാലും ചായ വാല യുടെ കാൾ മെച്ചം ആയിരിക്കും 👍

  • @sibylukose4466
    @sibylukose4466 2 місяці тому +17

    കോമഡി സർവ്വേ

  • @josevarghese2074
    @josevarghese2074 Місяць тому

    നിയമസഭയിൽ നിങ്ങളുട സർവേ എവിടെപ്പോയി

  • @pavanmohan4403
    @pavanmohan4403 Місяць тому

    കഴിഞ്ഞ നിയമസഭ സർവേ പോലെ 100%👍😄😄😄😄😄

  • @basheerkb8774
    @basheerkb8774 2 місяці тому +90

    കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ നിങ്ങളുടെ സർവ്വേ ഞങ്ങൾ കണ്ടതാണ് നിങ്ങൾ തോൽപ്പിച്ച 40 പേരെ ജനങ്ങൾ തിരഞ്ഞെടുത്ത് MLA മാരായി ഇനിയെങ്കിലും കോഴിക്കാലിനും കുപ്പിക്കും വേണ്ടിയുള്ള ഈ പണി നിർത്തിക്കൂടെ?

    • @sivadaspc3015
      @sivadaspc3015 2 місяці тому

      These surveys are confusing in public mind they decided to vote against both the ruling parties 🪰🦗🪲🪳🦟🐙🦑🐜👹👹👹👹🪱

  • @user-ok6bf2ny3y
    @user-ok6bf2ny3y 2 місяці тому +17

    L.d.f.ന്.4.ൽ.കൂടുതൽ.സീറ്റ്ലവിച്ചാൽ.ഈചാനൽപരിച്ച്.വിടുമോ.

  • @sadhikma8514
    @sadhikma8514 Місяць тому

    ഈ നാല് പേരുടേയും വിലയിരത്തലാണ് ഇതിലെ ഏറ്റവും വലിയ കോമടി 😂😂😂

  • @sheejabeegam2310
    @sheejabeegam2310 2 місяці тому +11

    കഴിഞ്ഞ നിയമസഭ..2021.. സർവ്വേ. എല്ലാപേരും.. ഒന്നുകൂടി. കാണണേ 😂😂😂😂😂😂😂...35..
    സ്ഥാനാർത്ഥികളെ ഒറ്റയടിക്ക് മനോരമ തോൽപ്പിച്ചു കളഞ്ഞു.. 😥😥😥😥😥😥..
    ഈ. സർവ്വേ.. കണ്ടു. ആരും.. അർമാദിക്കല്ലേ 😥😥😥😥..

  • @baijuthomas865
    @baijuthomas865 2 місяці тому +9

    കാണണം ഇലക്ഷൻ റിസൾട്ട് കഴിയുമ്പോൾ കാണണം 😂😂😂😂

  • @roopeshvayakkadi6985
    @roopeshvayakkadi6985 Місяць тому

    കഴിഞ്ഞ നിയമസഭ പ്രവചനം. കണ്ടു.. മഞ്ഞ രമ

  • @ratheeshmrmuraleedharanpil5777
    @ratheeshmrmuraleedharanpil5777 Місяць тому

    കഴിഞ്ഞ നിയമസഭ ഇലക്ഷൻ സെർവേ കണ്ടിരുന്നു. 🙄

  • @ahambrahmasmi3047
    @ahambrahmasmi3047 2 місяці тому +31

    പ്രധാനമന്ത്രിയായി രാഹുൽ ഗണ്ടി സത്യപ്രതിജ്ഞ ചെയ്യുന്ന ഡേറ്റ് കൂടി പറയാമായിരുന്നു.... 🤣🤣

    • @lazilakunjuraman7485
      @lazilakunjuraman7485 Місяць тому +1

      രാഹുൽ ജയിക്കില്ല

    • @rajan3338
      @rajan3338 Місяць тому

      podaa para naaree! Rahul gandhi ninte kalippillayaanodaa?👺👹💀🥵🫨🥸😇😇😁😁🤥🤥🤥

    • @rajan3338
      @rajan3338 Місяць тому +2

      ​@@lazilakunjuraman74852laksham vottinu RAHUL tholkkum!

    • @lazilakunjuraman7485
      @lazilakunjuraman7485 Місяць тому +1

      @@rajan3338 അത് ഞാൻ പറയില്ല. വയനാട് ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്താൽ. ഭൂതവും ഭാവിയും വർത്തമാനവും ഓർത്തു മനസ്സിലാക്കി വോട്ട് ചെയ്താൽ സുരേന്ദ്രൻ ജയിക്കും

    • @mohandasnv6395
      @mohandasnv6395 Місяць тому

      ഹിന്ദിക്കാർ ഓടിച്ചുവിട്ട രാഹുലിനെ വയനാട്ടുകാർ ചുമക്കണോ.
      MP ഫണ്ടു പോലു വാങ്ങി മണ്ഡലത്തിൽ ചിലവാക്കാൻ കഴിയാത്ത
      MP യാണ് രാഹുൽ ,

  • @babutbabu5513
    @babutbabu5513 2 місяці тому +86

    20ൽ 16 യുഡിഫ് എന്ന് പറയാൻ ചങ്കൂറ്റമില്ലാത്തവരെ ഈ പണി നിർത്തിക്കള

    • @pavithrantk8613
      @pavithrantk8613 2 місяці тому +9

      പറഞ്ഞാൽ പോരല്ലോ കിട്ടണ്ടേ?

    • @user-jz6ze6xu2v
      @user-jz6ze6xu2v 2 місяці тому

      *കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .*
      വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്.
      അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്.
      Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും...
      അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്.
      നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം.
      Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്.
      10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല.
      ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം.
      Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്.
      മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്.
      Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്.
      അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ.
      അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
      ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല.
      ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് .
      10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല.
      അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല.
      ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു .
      എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു.
      ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
      ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു.
      ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp.
      സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല.
      ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ്
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു.
      നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല.
      നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ...
      ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക.
      JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....

    • @avjamal71
      @avjamal71 2 місяці тому +5

      UDF 20

    • @sibylukose4466
      @sibylukose4466 2 місяці тому +2

      കോമഡി ഷോ

    • @samuelmathew7387
      @samuelmathew7387 2 місяці тому +6

      B J P .

  • @mohankumar-be1er
    @mohankumar-be1er Місяць тому

    ഉളുപ്പ് എന്നത് നാലയലത്തു കൂടെ പോയിട്ടില്ലാത്തത് ഭാഗ്യം തന്നെ.

  • @azeezpangil
    @azeezpangil Місяць тому

    പ്രതിജ്ഞ
    മനോരമ
    ഓഫിസിൽ😢

  • @basheerkerala3618
    @basheerkerala3618 Місяць тому

    മനോരമയുടെ സർവേ ഫലം, വളരെ കൃത്യമായിരിക്കും,

  • @vijayakumaranvarkala367
    @vijayakumaranvarkala367 2 місяці тому +10

    കഷ്ടം നാണമില്ലേ

  • @sudarsanansivadasn8957
    @sudarsanansivadasn8957 2 місяці тому +13

    എന്തൊരു കിറു കൃത്യമായ അവലോകനം 😂😂😂😅😅😅വേറെ പണിയൊന്നും ഇല്ലേ മപ്രകളെ 😅😅😅

  • @KumaranKk-fc7xw
    @KumaranKk-fc7xw Місяць тому

    എന്തിനാടാഈ മാധ്യമപ്രവർത്തകരുടെ ആത്മാഭിമാനംകളയുന്നത്

  • @shamsudheenachuppa2821
    @shamsudheenachuppa2821 24 дні тому

    നിങ്ങൾ കഴിഞ്ഞവട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചിച്ചു തോൽക്കും എന്ന് പറഞ്ഞ ആളുകൾ ഇന്ന് എംഎൽഎയായി 25 ആളുകൾ തുടരുന്നു

  • @prakashbabu7220
    @prakashbabu7220 Місяць тому +31

    മനോരമ ഇതിന്റെ കൂടെ ഒന്നും കൂടി ചേർക്കണമായിരുന്നു അതായത് ഈ പ്രവചനം തെറ്റിയാൽ നമ്മൾ ഈ പണി ഇവിടെ വച്ച് നിർത്തും.

  • @nasumudnabeesa3201
    @nasumudnabeesa3201 2 місяці тому +11

    ഒരു ഉളപ്പുമില്ലാതെ കൊണകൊന പറയാതെ

  • @anuraj3396
    @anuraj3396 Місяць тому

    നിയമസഭ കഴിഞ്ഞവർഷത്തെ സർവകകളും ഞങ്ങൾ കണ്ടതാണ് നിങ്ങളുടെ കണക്കുകൾ ശരിയല്ല

  • @musaafirkaaduniyaa1888
    @musaafirkaaduniyaa1888 Місяць тому

    ശക്തമായ മാത്സരം.. ഒപ്പത്തിന് ഒപ്പം 😀😀😀ന്റെ മഞ്ഞരമേ

  • @sudhisudheer6246
    @sudhisudheer6246 Місяць тому +6

    കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ UDF ന് വേണ്ടി മലയാള മനോരമ നടത്തിയ ഇലക്ഷൻ സർവ്വേ ക്വട്ടേഷനിൽ മനോരമ തോൽപ്പിച്ചവരുടെ എണ്ണം 32. അതായത് മനോരമ സർവേയിൽ തോൽപ്പിച്ചവരിൽ 32 പേർ MLA ആയി.
    *_മനോരമയുടെ സർവേയിൽ തോറ്റവരിൽ 7 പേർ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് മന്ത്രിമാരായി._*
    മനോരമയുടെ തെരഞ്ഞെടുപ്പ് സർവേയിൽ തോറ്റ M M മണി 38000 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
    ഇത്തവണയും തകർന്നടിഞ്ഞ് നിൽക്കുന്ന അവശിഷ്ട UDF നെ സഹായിക്കാൻ മനോരമ സർവേയുമായി എത്തിയിട്ടുണ്ട്. 20 മണ്ഡലങ്ങളിൽ _7 ഇടത്ത് മത്സരം കടുപ്പം എന്ന് മനോരമ പറഞ്ഞതിൻ്റെ അർത്ഥം 7 എണ്ണം LDF ജയിക്കുമെന്നുറപ്പാണെന്നാണ്._
    *മനോരമ സർവേ വിലയിരുത്തിയാൽ LDF വിജയം ഉറപ്പിച്ച 7 മണ്ഡലങ്ങൾ*
    1. തൃശ്ശൂർ
    2. ചാലക്കുടി
    3. മാവേലിക്കര
    4. കണ്ണൂർ
    5. വടകര
    6. പാലക്കാട്
    7. ആറ്റിങ്ങൽ
    *മനോരമ സർവേ പ്രകാരം 5 ശതമാനം വ്യത്യാസമുള്ള മണ്ഡലങ്ങൾ 5 എണ്ണം ഉണ്ട്. മനോരമയുടെ മുൻകാല സർവേകൾ പ്രകാരം വിലയിരുത്തിയാൽ 5 ശതമാനം വ്യത്യാസം എന്ന് മനോരമ വിലയിരുത്തിയ 5 സീറ്റുകളിലും LDF തന്നെ ഉറപ്പായിട്ടും വിജയിക്കും. മനോരമ സർവേ വിലയിരുത്തിയത് പ്രകാരം LDF വിജയിക്കുന്ന അഞ്ചു മണ്ഡലങ്ങൾ താഴെ പറയുന്നവയാണ്*
    1. കോഴിക്കോട്
    2. ആലത്തൂർ
    3. ഇടുക്കി
    4. കോട്ടയം
    5. ആലപ്പുഴ
    M M മണിയും മുഹമ്മദ് റിയാസും പി രാജീവും എം ബി രാജേഷും പി പ്രസാദും കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും പ്രൊഫ. ആർ ബിന്ദുവും അബ്ദുൾ റഹ്മാനും അഹമ്മദ് ദേവർകോവിലും കടന്നപ്പിള്ളി രാമചന്ദ്രനും അടക്കം 32 പേർ തോൽക്കുമെന്ന് സർവേ നടത്തി പറഞ്ഞ മനോരമയുടെ കണക്ക് മുൻകാലത്തെ അനുഭവത്തിൽ വിലയിരുത്തിയാൽ *കാസർകോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം സീറ്റുകളും LDF വിജയിക്കും.*
    തിരുവനന്തപുരം മണ്ഡലത്തിൽ മനോരമ പറയുന്ന വ്യത്യാസം 12 ശതമാനമാണ്. കോൺഗ്രസിൽ നിന്ന് BJP യിലേക്ക് കൂടുമാറിയവരും പകൽ കോൺഗ്രസും രാത്രി BJPയുമായി നടക്കുന്നവരും ഏറെയുള്ള പ്രദേശമായ തിരുവനന്തപുരം മണ്ഡലം നിലനിർത്താൻ UDF ഏറെ പാടുപെടേണ്ടി വരും. പന്ന്യൻ രവീന്ദ്രൻ എന്ന ആദർശധീരനായ കമ്യൂണിസ്റ്റുകാരനെ തിരുവനന്തപുരം ഒരു തവണ നെഞ്ചോട് ചേർത്തുവച്ചതാണ്.
    അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടുന്ന വോട്ടുകൾ കണക്കിലെടുത്താൽ ശശി തരൂർ ഇത്തവണ പാർലമെൻ്റിൻ്റെ സന്ദർശക ഗ്യാലറിയിൽ ഇരിക്കേണ്ടി വരും.

  • @nazarpullali1900
    @nazarpullali1900 Місяць тому +12

    നിയമസഭ നിങ്ങളുടെ പ്രവചനം 100 % ശരിയായിരുന്നു. ഞങ്ങളുടെ ബാലുശ്ശേരി മണ്ഡലത്തിലെ MLA ധർമ്മജൻ ബോൾഗാട്ടി ..

  • @venu.spaceresearch9652
    @venu.spaceresearch9652 Місяць тому

    ഒരേസമയം ഒരാൾ സംസാരിക്കണം.

  • @bennykx6633
    @bennykx6633 2 місяці тому +9

    😂യുഡിഫ്നും ldf നും മജോറിറ്റി ഉള്ള സ്ഥലം മനോരമ ക്കു അറിയാം പക്ഷെ ഇതു യുഡിഫ് കേന്ദ്ര ത്തിൽ നിന്നുള്ള സർവേ ആണ് 😆പക്ഷെ ഇത്തവണ ആളി കത്തി ക്കാൻ ശബരിമല ഇല്ല രാഹുൽ പ്രധാന മന്ത്രി ആകും എന്നു തലക്കു വെളിവ് ഉള്ള ആരും കരുതുന്നില്ല രാഹുൽ ജയിച്ചാലും മുൻപ് ലഭിച്ച ഭൂരിപക്ഷം കാര്യമായി ഇടിയും 😄😄😄

  • @davidrasheeddavid3689
    @davidrasheeddavid3689 2 місяці тому +5

    മനോരമയിൽ എന്നെങ്കിലും കോൺഗ്രസ്‌ തോൽക്കാറുണ്ടോ 😂🤣😇😇

  • @travelmallu9521
    @travelmallu9521 Місяць тому

    മനോരമയുടേ ആഗ്രഹം ഇതാണ്.ചിരിക്കാത്തവരെ ചിരിപ്പിക്കാനുള്ള പ്രവചനം,

  • @krishnankuttym6695
    @krishnankuttym6695 Місяць тому

    നിലപാടില്ലാത്ത നിങ്ങളുടെ സർവ്വേ ആർക്ക് വേണം ആര് വിശ്വസിക്കും

  • @SulaimanTkr-ex5xb
    @SulaimanTkr-ex5xb 2 місяці тому +44

    കഴിഞ്ഞ നിയമസഭ തെരഞടുപ്പിൽ 120 സീറ്റ് UDF ന് പ്രവച്ചിച്ചത് മനോരമ പറഞ്ഞത് ഇന്നും ട്രോളാൺ
    6:59

    • @emsems172
      @emsems172 2 місяці тому +1

      മനോരമയുടെ ഈ കണ്ടെത്തൽ തെറ്റാണ്, യുഡിഫ് 20 സീറ്റും നേടും

    • @Chayakadakaran221
      @Chayakadakaran221 2 місяці тому +2

      120 seato അങ്ങനെ ഒരു സർവ്വേ മനോരമയിൽ ila

  • @user-vd1ol5ip6f
    @user-vd1ol5ip6f 2 місяці тому +8

    ശ്ശെടാ ഇനിയിപ്പോ ഇലക്ഷൻ നടത്തേണ്ട ആവശ്യമില്ല 😂

  • @bkshorts5339
    @bkshorts5339 Місяць тому

    ആരേലും ഒരാൾ സംസാരിക്കടേ 🤦🏻‍♂️

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Місяць тому +7

    കമൻ്റ് ബോക്സ് തുറന്നപ്പോഴേ ചിരി വരുന്നു. പറയാൻ വന്നതൊക്കെ എല്ലാവരും പറഞ്ഞു. രാവിലെ മനോരമ പത്രം കണ്ടപ്പോഴേ ചിരി വന്നതാണ്.
    അപ്പോൽ ചിലർ ചോതിക്കും പിന്നെ എന്തിനാ അതു വാങ്ങുന്നത് എന്ന്. കുറെ പരസ്യം കാണാം. കുറച്ചു പേപ്പർ കൂടുതൽ ഉണ്ട്. എന്തെങ്കിലും പൊതിഞ്ഞെടുത്താലും കീറിപ്പോകില്ല. അല്ലാതെ വായന ഒന്നുമില്ല. 70% നുണ വാർത്ത ആണല്ലോ കൊടുക്കാറ്. അതായത് ഇഷ്ടക്കാർക്ക് ഇഷ്ടമുള്ള വാർത്തകൾ..

  • @noushadau9528
    @noushadau9528 2 місяці тому +8

    അൽപ്പം ഉളുപ്പ്

  • @jayan.smjayas1420
    @jayan.smjayas1420 Місяць тому

    സുരേഷ് ഗോപി ❤❤❤👍🏻👍🏻👍🏻👍🏻ജയിക്കും നിങ്ങൾ പറഞ്ഞു തോൽപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ബിജെപി 💞💞💞💞💞💞💞💞💞👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sarathakku126
    @sarathakku126 Місяць тому

    രാഹുൽ ജീ പ്രധാന മന്തി എന്ന് കൂടി പറയാർന്നു... 😂😂

  • @rathi486
    @rathi486 Місяць тому

    കഴിഞ്ഞ നിയമസഭ സർവ്വേ മനോരമ പറഞ്ഞത് യുഡിഫ് അധികാരത്തിൽ വരും എന്നാരുന്നു, അന്ന് റിസൾട്ട്‌ വന്നപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞത് ഈ പണി നിർത്തി തട്ടുകട ഇട്ടുകൂടെ എന്നാരുന്നു, എന്നാൽ നിങ്ങൾ അത് കേട്ടില്ല. ഇപ്പോൾ വീണ്ടും ഞാൻ പറയുന്നു പോയി തട്ടുകട ഇടാൻ. ഇവിടെ 2 പാർട്ടി കളും ജയിക്കുന്ന സർവ്വേ 🤔

  • @onlineshiva962
    @onlineshiva962 2 місяці тому +17

    കേരളത്തിലെ ആദ്യ ലീഡ് നില അറിയുമ്പോൾ ഈ പറഞ്ഞതൊന്നും മാറ്റി പറയരുത്... കാസർഗോഡ് കണ്ണൂർ. ആലത്തൂർ പാലക്കാട്. വടകര. ചാലക്കുടി കോഴിക്കോട് പത്തനംതിട്ട ഇത്രയും സീറ്റുകൾ വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് തുടക്കത്തിൽ തന്നെ മേൽ കൈ നേടും

  • @Adams1719
    @Adams1719 2 місяці тому +48

    ഇന്ത്യയിൽ കോൺഗ്രസിന് എവിടെയെങ്കിലും ജീവശ്വാസം ഉണ്ടെങ്കിൽ അത് മനോരമയിൽ മാത്രമാണ് 😂

  • @SudheerAmpli
    @SudheerAmpli Місяць тому

    Full കഞ്ചാവ് ടീമാണല്ലോ സർവേ ചെയ്തതും വിശകലനം ചെയ്തവനും❤❤❤

  • @KADAVANSMEDIA666
    @KADAVANSMEDIA666 Місяць тому

    ചിരിപ്പിച്ച് കൊല്ലും മനോരമ 😂😂

  • @manojmanu5005
    @manojmanu5005 Місяць тому +13

    മനോരമ ഇങ്ങനെ സർവേ റിപ്പോർട്ട് പുറത്ത് വിട്ടാൽ ...എൽഡിഎഫ് വൻ മുന്നേറ്റം പ്രതീക്ഷിക്കാം

  • @smartcreat1
    @smartcreat1 2 місяці тому +9

    കഴിഞ്ഞ നിയമസഭാ സർവേ ഇങ്ങനെ ആയിരുന്നു, എന്നിട്ടെന്തായി?

  • @user-lw2wm3fp5d
    @user-lw2wm3fp5d Місяць тому

    ഈ പ്രവചനം 24ന്റെ കടമെടുത്തു, ചിരിച്ചു, മരിക്കണ്ട ആരും

  • @sujathanb8019
    @sujathanb8019 Місяць тому

    മനോരമയുടെ സർവ്വേയുടെ എതിരായി ജനങ്ങൾ വിധി എഴുതുക

  • @ansifs176
    @ansifs176 2 місяці тому +10

    2021 ൽ സർവ്വേ പ്രകാരം മനോരമ ജയിപ്പിച്ചുവിട്ട കോൺഗ്രസ്സുകാരൊന്നും ഇതുവരെ നിയമംസഭയിൽ എത്തിയിട്ടില്ല 😂

  • @shinasn7502
    @shinasn7502 Місяць тому +54

    നിയമസഭ ഇലക്ഷനിൽ 30 cpim mla മാരെ തോൽപിച്ച മഞ്ഞരമ 😂😂

  • @ranjithtg6630
    @ranjithtg6630 Місяць тому

    മഞ്ഞരമ കഴിഞ്ഞ നിയമസഭയിൽ തോൽപ്പിച്ച എല്ലാവരുംനിയമസഭയിൽ എത്തിയിട്ടുണ്ട്