മൂത്രകല്ല് വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ |kidney stone

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 41

  • @DrNASEEF
    @DrNASEEF  Рік тому +7

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

    • @abdurahman3771
      @abdurahman3771 Рік тому

      കാലിക്കറ്റ്‌ ആണോ സാർ

    • @sudheermammu2650
      @sudheermammu2650 Місяць тому

      Dr. Enikk 3mm pogan enthannu cheyendathu

    • @DrNASEEF
      @DrNASEEF  Місяць тому

      @@abdurahman3771 tirur

    • @DrNASEEF
      @DrNASEEF  Місяць тому

      @@sudheermammu2650 scan chythitundo
      Report WhatsApp 7736028209

  • @leenapankathe7516
    @leenapankathe7516 6 місяців тому +2

    Thanks for your help and information

  • @kareemmaanu7376
    @kareemmaanu7376 7 місяців тому +2

    അൽഹംദുലില്ലാഹ് നല്ല ഡോക്ടർ

  • @fasilkunnath3762
    @fasilkunnath3762 3 роки тому +3

    Good Info

  • @iqbalhaneef6140
    @iqbalhaneef6140 Рік тому +2

    Thanks doctor

  • @superskings3170
    @superskings3170 4 місяці тому

    Doctor enik 15 varsham munb kidney stones pain vannittund...ippo right sidel mathram oru koluthipiduthan pole cheriya pain..athinte aavuo

  • @rajeenarasvin9306
    @rajeenarasvin9306 Рік тому

    Mmotrathil kallum kidney stone onnano.urine blender varunna stone alle mootrathil kallu

  • @kareemmaanu7376
    @kareemmaanu7376 7 місяців тому

    അൽഹംദുലില്ലാഹ്

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 7 місяців тому +1

    എനിക്ക് എപ്പോഴും പുകച്ചിൽ ബേക് സൈഡ് വേദന ഇടക്കിടെ മുത്രം പഴുപ്പ. വേദന മുത്രം ഭാഗത്തു ഓക്ക് എന്തോ ഒരു വേദന ഗ്യാസ് എന്ന് പറയുന്നു dr കാണിച്ചപ്പോൾ.. ഒന്നുപറ യുമോ dr

  • @tonyabraham8663
    @tonyabraham8663 Рік тому

    Low fat yogurt koottamo.????

  • @harshadmp7405
    @harshadmp7405 4 місяці тому +1

    Thanks for information

  • @josephn.s5115
    @josephn.s5115 5 місяців тому

    Drinking Krishna Tulasi Cuffsyrup will it aid in removing stone . ?

  • @soudathk3548
    @soudathk3548 6 місяців тому

    Tulasi neeru only kudichal madhiyo

  • @ajworld2637
    @ajworld2637 3 місяці тому +5

    Berberis vulgaris ഹോമിയോ മരുന്ന് സ്റ്റോണിന് നല്ലത് ആണ് മൂന്ന് നേരം 10തുള്ളി വെള്ളത്തിൽ mix ചെയ്യ്തു കഴിക്കുക അല്ലെങ്കിൽ potrate MB6 എന്ന ഇംഗ്ലീഷ് മരുന്ന് 10ml വെള്ളത്തിൽ mix ചെയ്യ്തു കഴിക്കുക നല്ല പോലെ ഗുണം ചെയ്യും

  • @soudathk3548
    @soudathk3548 6 місяців тому

    Thulsi neeru engane kazhikam

  • @mubeenanavas4211
    @mubeenanavas4211 3 місяці тому +3

    വേറെ ഒരു വീഡിയോ യിൽ കണ്ടൂ... പാൽ..തൈര് നല്ലത് ആണെന്ന്.. പറ്റുമോ

  • @athifahmed3228
    @athifahmed3228 3 роки тому

    👍👍👍

  • @mohammedashrafm6907
    @mohammedashrafm6907 3 роки тому +2

    👌👌

  • @basilpa1297
    @basilpa1297 Рік тому

  • @GereshKumarGeresh
    @GereshKumarGeresh 8 місяців тому

    പോറോട്ട പണി കു എന്തങ്കിലും ബൂദ്ധി മൂട്ടുണ്ടോ

  • @JasnaJithesh-r9h
    @JasnaJithesh-r9h 9 місяців тому +1

    മൂത്രം ഒഴിച്ച ശേഷം. അടി വയറ്റിൽ കഠിന മായ വേദന. നിവർന്നു നിക്കാൻ പറ്റാത്ത അവസ്ഥ

    • @DrNASEEF
      @DrNASEEF  9 місяців тому

      മൂത്രപഴുപ്പ് ആവാം

  • @riyaskamal3404
    @riyaskamal3404 5 місяців тому

    Kazhinja 13 varshamayi kooda pirapine pole kondu nadakuva moothrathil koode poyi pinneyum pinneyum vannondirikuva ente ponnu doctre enthu vedhana ennu ariyumo paranju ariyickan kazhiyilla ithu poornamayi maaran enthengilum vazhiyundo..plz

    • @DrNASEEF
      @DrNASEEF  5 місяців тому

      WhatsApp

    • @minipaulose5760
      @minipaulose5760 23 дні тому

      Enthenkilum margam undo janum ithu moolam kazhtapedunna oral anu

  • @sreenivasanmr8775
    @sreenivasanmr8775 7 місяців тому

    🙏🙏🙏

  • @muhammedashikashik7610
    @muhammedashikashik7610 3 роки тому +1

    മൂത്രത്തിന് നല്ല ചൂടും മൂത്രമൊഴിച്ചതിന് ശേഷം ചൂട് കൂടുന്നു മൂത്രത്തിൽ മഞ്ഞയും കാണുന്നു ഇതിനുള്ള കാരണം എന്താണ് ഒന്ന് പറയാമോ

  • @hafsathmusthafa5572
    @hafsathmusthafa5572 Рік тому

    മൂത്ര മൊഴിക്കുമ്പോൾ നീറ്റൽ ഇടക്ക് മൂത്ര മൊഴിക്കാൻ തോന്നും വാരിയെല്ലുകൾ വേദന

  • @jaseelaavm8360
    @jaseelaavm8360 10 місяців тому

    എനിക്ക് ഈ അസുഖം ഉണ്ട് dr കാണിച്ചു മരുന്ന് കഴിക്കാണ് 4മാസം ആയി വേതന ഉണ്ടാവാറില്ല ഇടക്ക് തലകറക്കം മൂത്രത്തിലെ മഞ്ഞ ഉണ്ടാവാറുണ്ട്

    • @DrNASEEF
      @DrNASEEF  10 місяців тому

      Kidney stone homeo treatment edukku

    • @NishaMol-o6w
      @NishaMol-o6w 2 місяці тому

      Dr എനിക്ക് മൂത്രം ഒഴിച്ച് കഴിയുമ്പോൾ ഭയങ്കര പുകച്ചിൽ ആണ്. ഒരു വർഷമായി. ആദ്യം ഹോസ്പിറ്റലിൽ പോയപ്പോൾ യൂറിനിൽ ഇൻഫെക്ഷൻ ഇല്ലായിരുന്നു. ഈ അടുത്ത ദിവസം പോയപ്പോൾ യൂറിനിൽ ബാക്ടിരിയ ഉണ്ട്. Hb യും കുറവാണു കാൽസ്യവും കുറവാണു. ഇപ്പോൾ നടുവിന്റെ ഒരു സൈഡിൽ വേദന ആണ്. കുനിയാൻ പോലും പറ്റുന്നില്ല. വെള്ളം ഒരുപാടു കുടിക്കുമ്പോൾ യൂറിൻ നിറം കുഴപ്പമില്ല വെള്ളം കുടിക്കാതിരുന്നാൽ മഞ്ഞ നിറം. ഇത് എന്ത് രോഗമാണ് എനിക്ക് നല്ല ടെൻഷൻ ആണ് അതുകൊണ്ട്. Dr പോയി കണ്ടപ്പോൾ പറഞ്ഞത് കാൽസ്യം.hb കുറവായതു കൊണ്ടാണെന്നാണ് ഇതെന്തു അസുഖം ആണ്

  • @jishar.shafanazalfafizan6136
    @jishar.shafanazalfafizan6136 3 роки тому

    👍👍👍👍