Ennum Nallavan | എന്നും നല്ലവൻ | Christian Devotional Song | Maria Kolady | Match Point Faith |

Поділитися
Вставка
  • Опубліковано 18 тра 2023
  • Presenting Hit Malayalam Christian Devotional Song "Ennum Nallavan" "എന്നും നല്ലവൻ"
    •Singer : Maria Kolady
    •Lyrics & Music : T. K . Samuel
    •Programming & Mix : Jemil Mathew
    •Recording : DDM Studios, Kottayam
    •Cinematography & Edit : Martin Parackan
    •Video Floor : Match Point Frames, Kottayam
    •Design : Paulson T
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶itunes.apple.com/album/id/167...
    🎶open.spotify.com/album/4AejkZ...
    🎶www.saavn.com/s/song/malayala...
    🎶gaana.com/song/ennum-nallavan-4
    ▶️Ennum nallavan yeshu Ennum nallavan
    Innaleyum innum ennum annianallavan
    Bharamullil neridum neramellam thangidum
    Saramillennothidum than marvilenne cherthidum
    Sambavangal kelkave kampamullil cherkave
    Thampurante thiruvachanam orppikumpolakave
    Ulakaveyil kondu njan vadi veezhathoduvan
    Thanaleniku nalkiduvan valabhagathaundu than
    Viswasikuvanum ennasa vechidanumee
    Viswam athil aswasikan asrayavum yesuvam
    Ravilum pakalilum chelodu than palanam
    Bhuvil enikullathinal malinilla karanam
    ▶️എന്നും നല്ലവൻ
    യേശു എന്നും നല്ലവൻ
    ഇന്നലെയുമിന്നുമെന്നു-
    മന്യനല്ലവൻ
    ഭാരമുള്ളിൽ നേരിടും
    നേരമെല്ലാം താങ്ങിടും
    സാരമില്ലെന്നോതിടും
    തൻ മാറിനോടു ചേർത്തിടും
    സംഭവങ്ങൾ കേൾക്കവേ
    കമ്പമുള്ളിൽ ചേർക്കവേ
    തമ്പുരാൻ തിരുവചന-
    മോർക്കവേ പോമാകവേ
    ഉലകവെയിൽ കൊണ്ടു ഞാൻ
    വാടിവീഴാതോടുവാൻ
    തണലെനിക്കു തന്നിടുവാൻ
    വലഭാഗത്തായുണ്ടുതാൻ
    വിശ്വസിക്കുവാനുമെ
    ന്നാശവച്ചിടാനുമീ
    വിശ്വമതിലാശ്വസിക്കാ-
    നാശ്രയവുമേശു താൻ
    രാവിലും പകലിലും
    ചേലൊടു തൻ പാലനം
    ഭൂവിലെനിക്കുള്ളതിനാൽ
    മാലിനില്ല കാരണം.
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
    #christiandevotionalsongs #traditionalchristiansong #mariakolady #ennumnallavan #newchristiansong #എന്നുംനല്ലവൻ #malayalamchristiandevotionalsongs #worshipsongs #christiansongs
    #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    👉 Follow us on Instagram: match_point_fai...
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2023,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,

КОМЕНТАРІ • 239

  • @mariakolady7212
    @mariakolady7212 Рік тому +77

    Extremely happy to be part of this beautiful song ❤️

    • @king_of_kolakkad_
      @king_of_kolakkad_ Рік тому +4

    • @jojo58713
      @jojo58713 Рік тому +3

      Maria മോളെ ❤️❤️

    • @letslife3007
      @letslife3007 Рік тому +1

      No mention, ആ സന്തോഷത്തിൻ പങ്കു ചെരാനെങ്കിലും ഞങ്ങൾക്കും ഭാഗ്യം ലഭിച്ചു.

    • @abeyjohnshaibu8889
      @abeyjohnshaibu8889 Рік тому +2

      നന്നായി പാടി...

    • @shinyvosto3757
      @shinyvosto3757 Рік тому +1

      ​@✝️ Christy Dominic ✝️

  • @jancysanthosh3800
    @jancysanthosh3800 Рік тому +8

    ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങീടും സാരമില്ലെന്നൊ തിടും തൻ മാർവ്വിലെന്നെ ചേർത്തിടും ഈ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മരിയ വളരെ ഭംഗിയായി പാടിയിടുണ്ട് ദൈവം എന്നും എല്ലാവർക്കും നല്ലവനാണ് അവനെ പോലെ വിശ്വസ്തനായ് ആരുമില്ല ഈ ലോകത്തിൽ

  • @BinuVenmoney
    @BinuVenmoney 10 місяців тому +12

    ചെറിയ തിരുത്ത് ഉണ്ട്. സംഭവങ്ങൾ കേൾക്കവെ കമ്പം (അഗ്രഹം) ഉള്ളിൽ ചേർക്കവെ, തമ്പുരാൻ്റെ തിരുവചനം ഓർക്കുമ്പോൾ പോമാകവെ. എന്നാണ്. അതായത് തമ്പുരാൻ്റെ വചനം ഓർക്കുമ്പോൾ ലോക ചിന്തകൾ ആഗ്രഹങ്ങൾ എല്ലാം പോയി ഹൃദയം സന്തോഷമാകും എന്നാണ്;

  • @babukdavid4319
    @babukdavid4319 Рік тому +50

    മരിയ മോളെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല സുന്ദരിയായ മോള് സുന്ദരമായ നല്ല പാട്ടുകൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി ❤❤❤🌹

    • @mathewjohn3158
      @mathewjohn3158 10 місяців тому

      മരിയ നല്ല ഗായിക തന്നെ വേറെയും നല്ല ഗായികമാർ ക്രിസ്തിയ വിഭാഗത്തിൽ ഉണ്ട് അവാടെ ഗാനങ്ങളും കേൾക്കണംbro

    • @jebakumarkumar6427
      @jebakumarkumar6427 10 місяців тому

      Ellam yesuve enakellam yesuve tamil keerthanai song

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +9

    എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലയും ഇന്നുമെന്നും അന്യനല്ലവൻ മരിയ ഭംഗിയായി പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 9 місяців тому +5

    എന്നും നല്ലവൻ യേശു എന്നു നല്ലവൻ ഇന്നലയും ഇന്നും എന്നും അന്യനല്ലവൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലയും ഇന്നും എന്നും അന്യനല്ല അവൻ

  • @pikpaker3888
    @pikpaker3888 Рік тому +15

    My grandmother used to sing me this song. I remember her always when i hear this song.May her beautiful soul rest in peace. Miss you amachi. ❤❤❤❤❤❤

  • @user-zn3gh2qq8c
    @user-zn3gh2qq8c Рік тому +4

    നല്ലവർക്ക് മാത്രമേ ഈ പാട്ട് ഹൃദയത്തോട് ചേർത്ത് പാടുവാൻ കഴിയു, സ്തോത്രം.

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം മോളെ അനുഗ്രഹിക്കട്ടെ ഹോളി ബീറ്റ്സിൽ മോളെ കാണാറുണ്ട് എൻറെ വീട്ടിലെ എല്ലാവർക്കും മോളെ ഇഷ്ടമാണ്

  • @cecilcorreya7681
    @cecilcorreya7681 Рік тому +6

    മറിയ ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു.❤❤❤❤❤❤❤

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 4 місяці тому +3

    Hallelujah 🙌Amen 🙏❤
    God bless you all sisters ❤
    🇵🇰

  • @sgunavaradhanindianarmy7345
    @sgunavaradhanindianarmy7345 Рік тому +9

    Dear Gospel Singer Ms Maria Kolady ,Long Live . Beautiful Meaning ful Song . Tamil Song Ellam Yesuve Tune. Thank You Congratulations. Former Paratrooper Tamilnadu.

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +5

    ഒത്തിരി ഇഷ്ടം ഉള്ള പാട്ട്, പ്രിയ ഗായികയുടെ ആലാപനത്തിൽ കേൾക്കാൻ ഇടയായി 👏

  • @babujacob8655
    @babujacob8655 11 місяців тому +6

    Excellent singer.
    God bless.

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 3 місяці тому +2

    Hallelujah 🙌Amen 🙏❤
    God bless you

  • @sajimundadan2094
    @sajimundadan2094 Рік тому +7

    യേശു നല്ലവൻ .... പാടുന്നയാളും നന്നായി പാടുന്നു.
    J

  • @theindian2226
    @theindian2226 3 місяці тому +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @mathewsebastian7304
    @mathewsebastian7304 Рік тому +6

    Good song and sung well by this talented girl.🌹👌

  • @georgearokia8366
    @georgearokia8366 11 місяців тому +4

    Sweet voice daughter from saudiarabia

  • @samoommen2177
    @samoommen2177 11 місяців тому +2

    എന്ന് നല്ല വൻ യേശു എന്ന് നല്ല വൻ.ആരാധന യേശു വിനു. നന്ദി യേശുവേ.

  • @user-cy9pt7xr2f
    @user-cy9pt7xr2f 3 місяці тому

    Wonderful song.. First time I hear this in Malayalam. The tone and music superb and similar to Tamil song. Praise God.

  • @jenishajohn2813
    @jenishajohn2813 2 місяці тому +1

    Ennum nallavan yeshu Ennum nallavan
    Innaleyum innum ennum annianallavan
    1 Bharamullil neridum neramellam thangidum
    Saramillennothidum than marvilenne cherthidum
    2 Sambavangal kelkave kampamullil cherkave
    Thampurante thiruvachanam orppikumpolakave
    3 Ulakaveyil kondu njan vadi veezhathoduvan
    Thanaleniku nalkiduvan valabhagathaundu than
    4 Viswasikuvanum ennasa vechidanumee
    Viswam athil aswasikan asrayavum yesuvam
    5 Ravilum pakalilum chelodu than palanam
    Bhuvil enikullathinal malinilla karanam

  • @sajikumar9314
    @sajikumar9314 Рік тому +2

    Amen, surely God is my salvation, I will trust and not be afraid. The Lord, The Lord himself, is my strength and my defense he has become my salvation

  • @Janemedia1
    @Janemedia1 8 місяців тому +1

    ഞാൻ യേശൂവിൻ അഭിമാനം കൊള്ളുന്നു. യേശുവേ നന്ദി. നന്നായി പാടി GOD BLESS YOU

  • @alexkozhimannil5655
    @alexkozhimannil5655 13 днів тому

    വളരെ നല്ല പാട്ട്. മനോഹരമായി പാടി.

  • @jancysanthosh3800
    @jancysanthosh3800 8 місяців тому

    രാവിലും പകലിലും ചേലൊടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം എന്നും നല്ലവൻ യേശു എന്നും നല്ലവൻ മരിയ വളരെ ഭാഗിയായ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @sinirajan130
    @sinirajan130 Рік тому +4

    Yesu ennum nallavan🙏🙏🙏🙏🙏

  • @jj-wv3xu
    @jj-wv3xu Рік тому +3

    Maria 👏👏👏God bless you

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 3 місяці тому

    Hallelujah 🙌
    God bless you

  • @jebakumarkumar6427
    @jebakumarkumar6427 10 місяців тому +1

    Praise God wonderful singing god bless more and more to sing more songs

  • @kochumonthomas4819
    @kochumonthomas4819 Рік тому +3

    Beautifully sung by very beautiful song by beautiful Maria, Great ❤ God bless you

  • @user-ws6sd7lx2j
    @user-ws6sd7lx2j 23 дні тому

    ആമേൻ 🙏🙏🙏🙏🙏

  • @abrahamkm1442
    @abrahamkm1442 3 місяці тому

    Excellent,wish you all the best.

  • @johnluie5085
    @johnluie5085 Рік тому +3

    "Yellam Yesuve Ennakellam Yesuve " Its a Tamil Fav christian song ..Now in Malayalam Language..its too Beautiful to hear.. Nice song and sang very well Maria ..May God bless you

  • @johnspurgeon5656
    @johnspurgeon5656 Рік тому +4

    Beautiful song! God bless you Sister!

  • @johnythomas7317
    @johnythomas7317 7 місяців тому

    മരിയ സൂപ്പർ 👌👍ഹൃദയകോവിലിൽ എന്നും പലതവണ കേൾക്കും....

  • @pcpushparaj76
    @pcpushparaj76 Рік тому +2

    So sweet chellam God bless you

  • @princevjohn7571
    @princevjohn7571 Рік тому +4

    God bless you ❤️

  • @joymathew1581
    @joymathew1581 Рік тому +1

    Yes,Jesus is always our best friend,let’s call him everyday.

  • @sunny.j.s.2206
    @sunny.j.s.2206 10 місяців тому +1

    Melodious voice of Maria kolady ,very nice beautiful

  • @ChackoJohn-qz2jo
    @ChackoJohn-qz2jo Місяць тому

    ❤ മരിയ ----... ഗാനകോകിലം -----

  • @sudarsonmichael3061
    @sudarsonmichael3061 Рік тому +4

    Wonderful ✝️ praise the lord

  • @kgvarghese786
    @kgvarghese786 Рік тому +2

    very sweet heavenly song and voice. GOD bless you and family abundantly my dear friend

  • @mariamma67
    @mariamma67 Рік тому +3

    Maria Mole sweet voice ❤❤❤

  • @p.s.alexander7366
    @p.s.alexander7366 11 місяців тому +2

    Beautiful song, good singing 🎉

  • @joanbella3611
    @joanbella3611 7 місяців тому +1

    Beautiful song sing sweetly and heart touch ❤❤

  • @reshmaelizabethalex5292
    @reshmaelizabethalex5292 11 місяців тому +2

    Beautiful dear Mariya❤ Very well sung. Stay blessed

  • @stephenvarughese9237
    @stephenvarughese9237 9 місяців тому +1

    Hi Mariamolu, your voice was so sweet. God bless you.

  • @isacjoseph17
    @isacjoseph17 Рік тому +3

    Beautiful song. Cute Maria’s sweet voice.

  • @puravathnc.p6639
    @puravathnc.p6639 5 місяців тому

    Molae ,The song is a Grace. You and your singing is cute. Be His Grace upon you always.Best wishes and prayers.❤❤❤

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Рік тому +1

    beautiful truth God Jesus Christ praise the lord hallelujah hallelujah hallelujah

  • @BobanXavier-gt8fu
    @BobanXavier-gt8fu 10 місяців тому +1

    Mariyamuth ,so sweet voice 🌹

  • @shirlanto6518
    @shirlanto6518 Рік тому +3

    Beautifully sung. Brings me to my memory lane singing in choir.

  • @saritaphilip941
    @saritaphilip941 Рік тому +2

    👌 God bless you

  • @georgeverghese2292
    @georgeverghese2292 Рік тому +1

    Yes that is the truth. Jesus, our Savior is good to all those who fear Him. Very old but very appropriate song for the fearing believers. God bless your singing and be a blessing to many, in the time to come.

  • @sibijoseph212
    @sibijoseph212 Рік тому +3

    Very melodious devotional song. Maria sang extremely well. Watched many times. Expect more songs like this.

  • @c.acreations7402
    @c.acreations7402 Рік тому +3

    Maria, your voice is so sweet

  • @georgeverghese2292
    @georgeverghese2292 Рік тому +2

    Mol, it is just super. God bless.

  • @justinrajg4705
    @justinrajg4705 Місяць тому

    Super🎉🌹❤️👌🏻👍🏻

  • @bcrazyboyyt4093
    @bcrazyboyyt4093 11 місяців тому +3

    Beautiful song❤❤❤ from odisha ...mujhe bohut acha laga song ❤

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +1

    Give thanks to the Lord, for He is good His love endures for ever, Amen.

  • @joanbella3611
    @joanbella3611 7 місяців тому

    ❤❤ viswasiykkuvanumen aaasavecheeduvanumen viswamathil aseasikkan aasrayavum yesu than

  • @jaoommen
    @jaoommen 22 дні тому

    Maria you sound good and you looks very beautifull

  • @joanbella3611
    @joanbella3611 7 місяців тому

    ❤❤ raavilum pakalilum chelodu than paalanambhuvilenikkullathinaal maalinilla kaaranam

  • @kmamaskyt2706
    @kmamaskyt2706 Рік тому +1

    അടിപൊളി പാട്ട്.
    💖💖💖💙💖💖💖

  • @LATINO10842
    @LATINO10842 11 місяців тому +1

    നല്ല ശബ്ദം 💝

  • @sudhakarrobin
    @sudhakarrobin 8 місяців тому

    God bless you

  • @shanthoshshanthoshj7919
    @shanthoshshanthoshj7919 Рік тому +2

    Super song

  • @samuelchacko1783
    @samuelchacko1783 Рік тому +1

    In Heart full happiness in hearing your songs God's care be with you wherever you are

  • @DVDivyamrutham
    @DVDivyamrutham Рік тому +2

    Blessed Song and Singing.

  • @babymv5821
    @babymv5821 Рік тому +1

    പാട്ട് നന്നായിട്ടുണ്ട് 👍👍❤

  • @user-lf8yd8on2i
    @user-lf8yd8on2i 9 місяців тому

    വളരെ മനോഹരം അഭിനന്ദനങ്ങൾ

  • @bejoygeorge8080
    @bejoygeorge8080 Рік тому +2

    Blessed voice.God bless you.

  • @samuelscarijohnson1432
    @samuelscarijohnson1432 10 місяців тому

    beautiful song mariya

  • @joykolady475
    @joykolady475 Рік тому +1

    Nice singing God bless you 🎉

  • @jayakumard538
    @jayakumard538 Рік тому +1

    nice singing.praise the lord.

  • @devaragamcreations3288
    @devaragamcreations3288 Рік тому +1

    Praise the lord 📖 ❤️ 👍

  • @joymathew1581
    @joymathew1581 Рік тому +1

    Mariya sung it sweetly🎉🎉🎉

  • @MustafijurRahaman1
    @MustafijurRahaman1 Рік тому +1

    Nice Christmas song 🎉🎉❤❤ I from Kolkata ❤❤🎉🎉🎉

  • @MMV_2024
    @MMV_2024 Рік тому +2

    BUTIFUL SONG

  • @JosephPP-vw5pg
    @JosephPP-vw5pg Рік тому +1

    Super song. God. Blessyou

  • @joanbella3611
    @joanbella3611 7 місяців тому

    Ilaka veyil kondu njaan vaadi veezhaathoduvan thanalenykku nalkeefuvaan vala bhagathundu thaan ❤❤

  • @cecilcorreya7681
    @cecilcorreya7681 Рік тому +1

    നല്ല ഭംഗി ഉള്ള പാട്ട്.❤

  • @sasikalag5853
    @sasikalag5853 Місяць тому

    Amen

  • @madeformission7810
    @madeformission7810 Рік тому +1

    Praise the Lord even though i didn't understand the meaning but I enjoy it.

  • @cecilcorreya7681
    @cecilcorreya7681 Рік тому +1

    മറിയ കുറ്റിക്ക്❤❤❤

  • @baijusaimon
    @baijusaimon Рік тому +4

    Beautiful song, well rendered!!

  • @johnsonsamuel3676
    @johnsonsamuel3676 5 місяців тому

    Mariya mole song super
    Anie chechey

  • @pauledlebet7053
    @pauledlebet7053 Рік тому +2

    Wonderful songs

  • @febinthomas2728
    @febinthomas2728 Рік тому +1

    Nice singing Maria 👍

  • @sunnypattavana953
    @sunnypattavana953 Рік тому +2

    Blessed song 🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +1

    Very good song 👍💗

  • @matildathavaprakash550
    @matildathavaprakash550 Рік тому +1

    Very nice song 💐

  • @MayaSona-or7lj
    @MayaSona-or7lj 6 місяців тому

    Ennae orupaad ashvasipicha pattu😊innu entae appan nithyathayil cherkapettit 1 yr aakunnu 😭😭... Karanju thalrnnu irunna samayathu... Saramilla e sangadangal maari pogum e vedhanakal ennae varikal .....ennae thaangi.... E pattintae music orupaad ishtam.... Nammudae kashtathayil....appane polae nammudae koodae yeshu appan ond... 🥰

  • @vijivijayan6027
    @vijivijayan6027 10 місяців тому

    Amen 🙏🏾🙏🏾🙏🏾🙏🏾

  • @johnsonbencily4210
    @johnsonbencily4210 4 місяці тому

    Mariya.. You good gospel singer 👍

  • @sureshpattoor8346
    @sureshpattoor8346 Рік тому

    Amen hallelujah hallelujah

  • @violaggnanaraja7924
    @violaggnanaraja7924 8 місяців тому

    Unforgettable person n singing,God bless u dear Maria darling.

  • @thadeuselaser9923
    @thadeuselaser9923 10 місяців тому

    Very super song.i am tamilnadu