റീ ഇന്നോവകളുടെ വൻ ശേഖരവുമായി റെഡ് ബെൽ യൂസ്ഡ് കാർസ് USED RE INNOVA IN KERALA | RED BELL USED CARS

Поділитися
Вставка
  • Опубліковано 11 тра 2023
  • Showroom / Owner contact details:
    Redbell used cars
    white hyper market , mongam
    malappuram , kerala
    Noorudeen : 9656565625
    : 9947914334
    Siraj : 7012313524
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    ajuroadmaster@gmail.com
  • Авто та транспорт

КОМЕНТАРІ • 202

  • @Nidhikuttan8907
    @Nidhikuttan8907 Рік тому +34

    2009 model innova വാങ്ങുന്ന ആളെ ഒന്ന് കാണിക്കണേ.... 4ലക്ഷം രൂപ ക്ക് ചായകുടിക്കുന്ന ഒരാളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😝😝😝

  • @GOPANKALLARA
    @GOPANKALLARA Рік тому +30

    ഇങ്ങനെ വില കുറച്ചു കൊടുത്താൽ നിങ്ങൾ പാപ്പരാകില്ലേ..... 🙄🙄😀

  • @moideentk680
    @moideentk680 Рік тому +4

    എല്ലാ വണ്ടിയും ഭയങ്കര റൈറ്റ് ആണ് അയാൾ വായു വാക്കിൽ ബിസിനസ് ചെയ്യുന്ന ആളാണ്

  • @AsharAshar-ru5ym
    @AsharAshar-ru5ym Рік тому +12

    Rate okee kuduthaal 💯

  • @bijukochu209
    @bijukochu209 Рік тому

    അടിപൊളി, അടി സക്കേ.....

  • @shajipd9244
    @shajipd9244 Рік тому

    സൂപ്പർ

  • @jahfarauh9601
    @jahfarauh9601 8 місяців тому

    very good road master bai

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +5

    ഈ കാക്കാനെ ഞാൻ മറക്കില്ല...
    എന്റെ ടവേര ഞാൻ ഗൾഫിലോട്ടു പോകാൻ വേണ്ടി ഇവിടെ വിൽക്കാൻ കൊണ്ടു വന്നു എന്നെ ചടപ്പിച്ചു വിട്ടു😏😏😏

  • @Arunkrishna6624
    @Arunkrishna6624 Рік тому +1

    Pls video Verna collection

  • @xaomimi9151
    @xaomimi9151 Рік тому +8

    അടിപൊളി vdo.നല്ലതാണെങ്കിൽ നല്ലതു എന്ന് താന്നെ പറയും.റേറ്റ് ഓക്കേ എന്ന് പറയാം .അജ്ജുന്റെ vdo വളരെ കൂടുതലും നെഗറ്റീവ് കമന്റ് ആണ് വരാറുള്ളത് .ഇത് പോലുള്ള vdo ചെയ്തു പോസിറ്റീവ് കമന്റ് കൂടുതൽ ആവട്ടെ.😊

    • @RoadMasterbymanu
      @RoadMasterbymanu  Рік тому +4

      കമന്റിടുന്നവർ അവരുടെ ഇഷ്ടത്തിന് അല്ലേ കമന്റ് ഇടുന്നത് അതൊന്നും കുഴപ്പമില്ല നമ്മൾ പരമാവധി ഇതുപോലുള്ള ഷോറൂമുകൾ എല്ലാം വീഡിയോ ചെയ്യും ഷോറൂമുക്കാർ പറയുന്ന വിലയല്ലേ എനിക്ക് പറയാൻ പറ്റുകയുള്ളൂ

  • @sirajudheenpuleekandy7645
    @sirajudheenpuleekandy7645 Рік тому +1

    Dhayavu cheithu Mongathu poyi vandi edukumpol sookshikenam....nhan pala thavana pattika pettitundu....ellarum angine aanennu parayunnilla.
    My experience.

  • @rafikareem9239
    @rafikareem9239 Рік тому +14

    ഇന്നോവ 10 സീറ്റിൽ വന്നു തുടങ്ങിയോ 😮😮😮😮

  • @suncity102
    @suncity102 7 місяців тому

    ❤❤ Super

  • @sparrow7293
    @sparrow7293 Рік тому +46

    ബ്രൂണെ സുൽത്താൻ പോലും നാലര ലക്ഷത്തിൻ്റെ ചായ കുടിക്കുന്നില്ല😅😅😅😅😅

  • @naseerkoya
    @naseerkoya Рік тому +12

    ഇതിലും എത്രയോ ഭേദം ആണ് റോബോട്ടിക് കാർ സ്...

  • @nishadrajan5262
    @nishadrajan5262 Рік тому

    😍

  • @riyasriyas1493
    @riyasriyas1493 Рік тому +18

    ഇവിടന്നു ആരെങ്കിലും വണ്ടി എടുക്കുന്നുണ്ടെങ്കിൽ ആ വീഡിയോ ഒന്ന് അപ്‌ലോഡ് ചെയ്യാമോ
    😂😂😂
    ആരൊക്കെയാണ് മണ്ടന്മാർ എന്ന് അറിയാൻ വേണ്ടിയാ 🎉🎉🎉😂😂

    • @dvrsh5486
      @dvrsh5486 Рік тому +1

      Keralathil evidaya bro nalla innova kittunna shop

    • @nihadbinhabeeb
      @nihadbinhabeeb 11 місяців тому

      ​@@dvrsh5486 @safaricarsbyanfal

  • @done2440
    @done2440 Рік тому +1

    Nalera laksham roopak iyal drumilaano chaya kudikne

  • @mashhoodsrambikkal8811
    @mashhoodsrambikkal8811 Рік тому

    👍

  • @junaidmt5447
    @junaidmt5447 11 місяців тому +3

    എന്റെ അടുത്ത് ഒരു liva ഉണ്ട് 2016 ഫുൾ company service 101600 klm running evidenkilum exchange കാനികുംബൊ 1 lakh 😮ഓടി എന്നും പരഞ്ഞു തല്ലികലയും
    അവരുടെ വണ്ടി 10 lakh ഒടിയാലും ഒരു prblm ഇല്ലാ (പുചം മാത്രം )

  • @warrior-cf6gw
    @warrior-cf6gw Рік тому +4

    Delhiyil 11 lakh muthal vandikal unde. Ethu odukathaa Vila analo. Innova crysta

  • @mohammedbasheer3658
    @mohammedbasheer3658 8 місяців тому

    👍👍👍👌

  • @josjmz4241
    @josjmz4241 Рік тому +5

    കച്ചവടം വളരെ ഉഷാർ ആയത് കൊണ്ട് ഇനി ആരും വാങ്ങിച്ചില്ലെങ്കിലും കുഴപ്പമില്ല 😅

  • @ShoukathAli-ve7li
    @ShoukathAli-ve7li Рік тому +4

    സാറേ.. 2022 മോഡൽ ഇന്നോവ സ്റ്റോക്കുണ്ടോ?😊

  • @pgvijayakrishnannairpgvija2096

    യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന റെഡ്ബുൾ സർവീസ് സെന്റർ ആരംഭിക്കണം

  • @saleemmangaladan956
    @saleemmangaladan956 Рік тому +1

    Expencive

  • @ajiticket6452
    @ajiticket6452 Рік тому

    Oho IC next

  • @praveenpadinl7640
    @praveenpadinl7640 Рік тому +1

    Anikku oru innova venam ente swapnam aanu. Innova.

  • @gopipc
    @gopipc Рік тому

    TAMIL NADU GUYS THIS VICHEL IS YELLOW BOARD VICHELS ,IN KERARALA THEY DONT TELL THIS IS NOT A PRIVATE VICHEL, THIS IS YELLOW BOARD VICHEL CAREFULL

  • @eliyascv554
    @eliyascv554 Рік тому +5

    2017 മോഡൽ.220000 km. വില 16 ലക്ഷം..😢😢

  • @ashikahamed3300
    @ashikahamed3300 Рік тому +1

    EMI kittumo

  • @NisafNisaf-lj5vx
    @NisafNisaf-lj5vx 11 місяців тому +1

    Rate heavy bro

  • @Pnz663
    @Pnz663 Рік тому

    Taj hotel Lil chayakudikkan etra wendi warum

  • @mijaskm1233
    @mijaskm1233 10 місяців тому

    Ee kakkane villicha , ee villayalla nalla villa ketti parayum

  • @navastechdesigntrch5117
    @navastechdesigntrch5117 Рік тому +1

    പച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല അനുഭവം ആണ്

  • @vijayankp9995
    @vijayankp9995 Рік тому

    Villa kurche nattu sevanam oru chaya cke 4.5 lacs odukkethe chaya

  • @muhammedkv5704
    @muhammedkv5704 Рік тому +3

    2019കൃസ്റ്റഅദർസ്റ്റേറ്റ്1390000ത്തിന്കിട്ടാൻ ഉള്ളപ്പോൾക്രിസ്റ്റകൾ വിലനിങ്ങളുടെഅടുത്ത്കൂടുതലാണ്

  • @user-xb8pf3ny5f
    @user-xb8pf3ny5f Рік тому

    Grand i10 deasel loan ethra kitum

  • @ajilprakash8197
    @ajilprakash8197 Рік тому +9

    2017 crysta g4 above 2 lakh km rate 17 lakhs 😳🥶😱 2017 vandi eragiyappol ethrayum rate ellaloo ?

    • @rafeequrafeequerafeeque9294
      @rafeequrafeequerafeeque9294 Рік тому

      പൊട്ടൻ ആണ് തോന്നുന്നു കച്ചോടക്കാരൻ ഇതൊക്കെ വാങ്ങുന്ന മണ്ടന്മാരെ ആണ് പൂവിട്ട് പൂജിക്കേണ്ടത്

    • @nazeerv.b9473
      @nazeerv.b9473 Рік тому

      👍👍

  • @manafshifa6023
    @manafshifa6023 11 місяців тому

    2015 ഇന്നോവ g4 ആരുടേക്കിലും പരിചയത്തിൽ കൊടുക്കാനുണ്ടോ

  • @user-tm7ir5li7r
    @user-tm7ir5li7r 5 місяців тому

    Vittil ethikumo

  • @nishadashraf8461
    @nishadashraf8461 Рік тому +1

    Chaya paissa🙏

  • @midhungopalakrishnan4900
    @midhungopalakrishnan4900 Рік тому

    Innova 2016 emi ethra varum

  • @jibin5640
    @jibin5640 Рік тому +43

    ഡീസൽ വണ്ടികളുടെ പണി കഴിഞ്ഞു 2027 ആകുമ്പോൾ നിരോധിക്കും ഇനി ഇതൊക്കെ ഈ വിലക്ക് ആര് vaagum

    • @RoadMasterbymanu
      @RoadMasterbymanu  Рік тому +35

      പുതിയ ഡീസൽ വണ്ടി ഒരുപക്ഷേ ഇറങ്ങിയില്ലായിരിക്കാം എന്നിരുന്നാലും ഇറങ്ങിയതൊന്നും ആരും ഒറ്റയടിക്ക് നിരോധിക്കാൻ പോകുന്നില്ല

    • @sunilkumars9387
      @sunilkumars9387 Рік тому +2

      Where you got info. 2005 vandi 20 yr ayathum ippol reg review cheyyam. Yes going forward diesel company irakilla. Ippol mikka company petrol hybrid il anu

    • @fayizmohd3384
      @fayizmohd3384 Рік тому +8

      പുതിയ വണ്ടി ഇറങ്ങുന്നില്ല എന്ന് വച്ചു പഴയത് കളയണം എന്നുണ്ടോ

    • @jibin5640
      @jibin5640 Рік тому +3

      @@RoadMasterbymanu 15 വർഷം കഴിഞ്ഞു പൊളിക്കേണ്ടി വരുമെന്ന് തീരുമാനം വന്നല്ലോ.. കുറെ നാളായി കേൾക്കുന്നുണ്ടല്ലോ... മിക്കവാറും വരും അപ്പം പിന്നെ 10 വർഷം കഴിഞ്ഞ ഡീസൽ കാർ എടുത്താൽ നഷ്ട്ടം

    • @hussaino8590
      @hussaino8590 Рік тому +1

      Onnum nirodikkilla, test nadathi renewal cheyyum vandi okke vila koodi innova, Toyoya any brand diesel

  • @hrushivarma866
    @hrushivarma866 Рік тому

    Bro
    Do you have Innova of Petrol Engine.
    Do you have exchange facility of old 2010 model Honda Accord, MT, Pune registered.??

  • @sreegilsree-hj1rj
    @sreegilsree-hj1rj 4 місяці тому

    2018 innova 15.3 kittan ഉണ്ട്

  • @shafeelshefi8797
    @shafeelshefi8797 Рік тому

    Etios diesel undenkil kanikku

  • @svs_shavs
    @svs_shavs Рік тому

    Endhoruu kathii aaaaan bhaiii. Endhayalum dealer name noki vechu. Orikalum keradhirikan.

  • @mohammedrafiq9032
    @mohammedrafiq9032 8 місяців тому

    the vehicles are already run maximum kilometers.

  • @faisalkinassery1257
    @faisalkinassery1257 Рік тому +1

    പേടിയാവണ് 😮

  • @chandu2033
    @chandu2033 10 місяців тому

    Pajero ഇഷ്ടായി

  • @rasheedthundilrasheedthund9211
    @rasheedthundilrasheedthund9211 9 місяців тому

    ഞാൻ 2015/8മാസം 8.50രൂപയ്ക്ക് കൊടുത്തത് 👍 നഷ്ടമായിപ്പോയെന്ന് തോന്നുന്നു

  • @ajithkumarvt23
    @ajithkumarvt23 Рік тому

    1 st view

  • @Mgjoseph-us3zw
    @Mgjoseph-us3zw Рік тому

    എങ്ങനെ.. ക്യഷ് ആയിട്ടു തന്നെ വേണോ....???

  • @cruzzogaming4217
    @cruzzogaming4217 Рік тому

    2009ennova 2011dziar exchange

  • @shajipk9486
    @shajipk9486 Рік тому +1

    ഭയങ്കര ഓഫർ ആണ് ? 2016 Re crysta 17 ലക്ഷം .

  • @AjayKumar-sd1vu
    @AjayKumar-sd1vu Рік тому

    എവിടെയാ ചേട്ടാ സ്ഥലം നമ്പർ തരുമോ

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому

    313🌷👌👌👋❤️

  • @king.cr7380
    @king.cr7380 Рік тому +8

    നാട്ടിൽ നിന്ന് പോന്നിട്ട് ചായക്ക് നല്ല വില കൂടി 😂

  • @adhiworldmediamalayalamand9411

    ഡീസൽ വണ്ടികൾ 2027 റീ റജിസ്ടേഷൻ ചെയ്യാൻ കഴിയില്ല എപ്പോഴും കേൾക്കും പോലെ അല്ല നടപ്പാവുകയാണ് സൂക്ഷിക്കുക

    • @Ebinkanakaraj
      @Ebinkanakaraj Рік тому

      2027 ൽ പുതിയത് ഇറങ്ങില്ല എന്നെ ഉള്ളൂ.... പഴയ വണ്ടി ഫിറ്റ്‌ ആണേൽ മുന്നിലേക്ക്‌ ഉപയോഗിക്കാം

    • @RoadMasterbymanu
      @RoadMasterbymanu  Рік тому +1

      kandariyam

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie381 Рік тому +5

    ചായ ചെമ്പിലാണോ കുടിക്കുന്നത്

  • @mohananponneth2868
    @mohananponneth2868 Рік тому

    മഹീന്ദ്ര ബൊലേറോ പെട്രോളിൽ ഉണ്ടോ ഡീസൽ എടുത്താൽ പെട്ടു പോകുമോ

  • @neerajtjithu6159
    @neerajtjithu6159 Рік тому

    evarude videoil parayuna pollaa oonu allaa avedaa najn poyit munjitt vannyaa

  • @sunilkumars9387
    @sunilkumars9387 Рік тому

    Tayota odumthorum good avum ennu. Company ariyenda avar ini 5lac km ayathu new ne kal kudiya vilakku kodukkum

  • @itsmestar9973
    @itsmestar9973 Рік тому +1

    Bro type 4 petrol Innova kittan indo

    • @ujjvallal9909
      @ujjvallal9909 Рік тому

      Arum petrol innova edukilla milage shokam

  • @user-wj5yo1gh8f
    @user-wj5yo1gh8f Рік тому

    ചായ പൈസക്ക് ഇന്നോവയോ ?

  • @KL50haridas
    @KL50haridas Рік тому

    ചേട്ടാ 50000 രൂപക്ക് ഇന്നോവ വാങ്ങി 7.5 lak ലോണും ഇട്ടാൽ emi എത്ര വരും. ടാക്സിയൊക്കെ എങ്ങിനെ ഓടി മുതലാകും 🥰

    • @fazilpullattu3998
      @fazilpullattu3998 Рік тому

      Pettu pokum. 7.50 lakh loan kittila. Kittiyal emi 17-20 varum.

  • @arunpa5100
    @arunpa5100 Рік тому +2

    പുതിയ വണ്ടി ഇന്നോവ ഷോറൂമിൽ എത്രയാണ് വില

  • @udhayakumarkb1919
    @udhayakumarkb1919 Рік тому +3

    Pavagalu ee rate nu kodutha avarkku mothalaavo
    Pinne chaya 4.75 lakh nu andavil aano kudikyane
    Ee rate nu kodukkaletto 1.5 to 2 lakh nte kooduthale ullo verum kattan chaaya kaash🙏🙏😂😂😂

  • @rasheedp9284
    @rasheedp9284 Рік тому +1

    കോളിറ്റി കാർ ഒന്നും തന്നെ അവിടെയില്ല

  • @FRIEND_KL10
    @FRIEND_KL10 Рік тому +5

    ഇത്ര വിലക്ക് എവിടെയും കിട്ടൂല. ഇതിലും കുറച്ചു കിട്ടും 😏😏😏🤭🤭🤭

  • @naseerkoya
    @naseerkoya Рік тому

    ചായയ്ക് 4.24 ലക്ഷം ആയോ...🤔🤔 പിന്നേ.. ആ തള്ളിയത് എനിക്ക് ഇഷ്ടായി 2009 സ്വിഫ്റ്റ് കിട്ടൂല്ല അല്ലെ 4.25 ലക്ഷത്തിന്...?

  • @uvaismahinabad294
    @uvaismahinabad294 4 місяці тому

    vila vallatha kuduthal aanallo chetta .....😅😅😅😅

  • @mynameissr1103
    @mynameissr1103 Рік тому +2

    മുതലാളി തള്ള് കുടുതലും റൈറ്റ് കത്തിയുമാണ് അടുത്തു പോയി കച്ചവടം നടത്തുമ്പോൾ ശ്രദ്ദിക്കുക അബകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട് 😂😂

  • @kareemkanchippura_fcbayern1521

    ഇപ്പോഴത്തെ അവസ്ഥയിൽ വില കൂടുതൽ ഇല്ല ........

  • @yesbeedigital2103
    @yesbeedigital2103 Рік тому +3

    ഒരു ചായക്ക് നാലര ലക്ഷം രൂപയോ.. 😥🙄

  • @irshadismail4554
    @irshadismail4554 Рік тому

    Odum thorum athu vandiyaaa broo nannavuka 😂

  • @musthafap9790
    @musthafap9790 Рік тому

    Ningada natil chayakku ethraya vila

  • @footballvilla1159
    @footballvilla1159 Рік тому +5

    Ella modelum market rate nekal 1.5 - 2 lakhs kooduthal anello😅

  • @jafarziyad4707
    @jafarziyad4707 8 місяців тому

    Km pole cashum koodunnu

  • @sreejithgpillai5481
    @sreejithgpillai5481 Рік тому

    ഒരു ചായക്ക് നാലരലക്ഷമോ അത് എന്ത് ചായ ആണ്

  • @jojojohn4378
    @jojojohn4378 Рік тому +1

    വില ഒത്തിരി കൂടുതൽ ആണ്

  • @AliBhai-qj1rg
    @AliBhai-qj1rg Рік тому +4

    ഇന്നോവ പെട്രോൾ വണ്ടി ഉണ്ടോ ❤

  • @renishantony7511
    @renishantony7511 11 місяців тому

    2014 g4 എത്രക്ക് കിട്ടും?

  • @jijojoseph9052
    @jijojoseph9052 Рік тому +1

    Better not to purchase diesel vehicles.

  • @sijochampen8905
    @sijochampen8905 Рік тому +9

    റീ വണ്ടികൾക് വില കൂടുതൽ ആണ്

  • @Mr_info_talk
    @Mr_info_talk Рік тому +7

    വില വല്ലാതെ കൂടുതൽ ആണ് 😂

    • @thoufeequemuhammed4107
      @thoufeequemuhammed4107 Рік тому +1

      യാതൊരു സംശയോല്ല!

    • @Mr_info_talk
      @Mr_info_talk Рік тому

      @@thoufeequemuhammed4107 😂😂സത്യം ഇവർക്ക് ഒക്കെ മുഹമ്മദ് ക്കാ ന്റെ ന്നും വണ്ടി വാങ്ങി വിക്കാം

  • @Fazalpullara
    @Fazalpullara Рік тому +1

    ചായക്ക് ഒക്കെ എന്താ വില

  • @abdulrafeeq9995
    @abdulrafeeq9995 Рік тому +1

    ഡീസൽ വാഹനം 2027 ഓടെ നിരോധിക്കുമ്പോൾ ആരാണ് ഡീസൽ വാഹനം വേടിക്കുക

  • @raheemarikadyraheem1396
    @raheemarikadyraheem1396 Рік тому

    Assalamualaikum. No. Ayakuu

  • @firoskhanzakkir6819
    @firoskhanzakkir6819 Рік тому

    💥😂

  • @pradeepkavummolath9526
    @pradeepkavummolath9526 Рік тому

    😅

  • @muhammedm2931
    @muhammedm2931 Рік тому

    Bayangara koravanallo price okkee 😂

  • @anurajraju8264
    @anurajraju8264 Рік тому

    10 ആൾക്ക് പോകാൻ 4.5 ലക്ഷം ചായ കാശിനു.... ൻ്റെ പൊന്നോ ലേശം ഉളുപ്പ്??? എൻ്റെ കയ്യിൽ 48 സീറ്റ് Leyland Bus ഒന്നുണ്ട്. 2005 മോഡൽ. 48 പേർക്ക് ഇരുന്നും പിന്നൊരു 50 പേർക്ക് നിന്നും തൂങ്ങിയും ഒക്കെ പോകാം. 3.75 ന് തരാം 🙏🙏🙏

  • @jainasjinu5058
    @jainasjinu5058 Рік тому

    ലക്ഷങ്ങൾക്കൊന്നും ഒരു വിലയും ഇല്ലേ കാക്കേ.....

  • @joshymonjoseph6741
    @joshymonjoseph6741 Рік тому

    വില 😮😂😂

  • @azeezvadakara5417
    @azeezvadakara5417 9 місяців тому

    Engall piriyani champillano chaya kodikalll😂😂😂

  • @ramsheedcs7805
    @ramsheedcs7805 Рік тому

    2011 3/5 lacham 😂

  • @Gopakumar.MKumar-dn2fp
    @Gopakumar.MKumar-dn2fp Рік тому

    ഡീസൽ വണ്ടിയുടെ കാലം കഴിഞ്ഞു ഇന്നി ഇതാരും വാങ്ങത്തില്ല കാരണം 2027 ൽ ഇതിന്റെ പണി തീരും

  • @remotouch2781
    @remotouch2781 Рік тому

    Re vandi 16lakh😂 Delhi poyal 10Lakh inu kondu varam with noc