Delhi|| INNOVA Crysta || V-2017, വാഹനം വാങ്ങിയ വിലയും ചിലവും ഉൾപ്പെടെ watch now...

Поділитися
Вставка
  • Опубліковано 12 тра 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    9-
    • Delhi || Benz CLA 200 ...
    10-
    • Haryana നിന്നും ഒരു T...
    11-
    • Benz || GLE 250D || ഈ ...
    12-
    • Delhi💢Mahindra XUV500💢...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe
  • Авто та транспорт

КОМЕНТАРІ • 130

  • @fahadibin8982
    @fahadibin8982 Місяць тому +4

    Orupaad naal aayi njan vichaarichirunna informative video 🤍

  • @zaibascreations
    @zaibascreations Місяць тому +3

    NOC ടെ കാര്യം അന്വേഷിച്ച് ഞാൻ നിങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു... അതിന് നിങ്ങൾ വ്യക്തമായ മറുപടി എനിക്ക് തന്നു...
    എന്റെ മെസ്സേജ് നോക്കില്ല, മറുപടി കിട്ടില്ല എന്നാണ് ഞാൻ വിചാരിച്ചതു,നിങ്ങൾ അത് തെറ്റിച്ചു എനിക്ക് റിപ്ലേ തന്നു വളരെ വ്യക്തമായിട്ട് തന്നെ
    അതും 5 minutes നുള്ളിൽ love u bro....

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 Місяць тому +15

    നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ ഒരു സന്തോഷമാണ് ❤

  • @anilgeorge6723
    @anilgeorge6723 Місяць тому +1

    Super bro.... superb

  • @ben41782
    @ben41782 Місяць тому +1

    Good information…

  • @user-kw2rp1xc2h
    @user-kw2rp1xc2h Місяць тому +2

    Good job

  • @nawazarar7778
    @nawazarar7778 Місяць тому +1

    👌❤️

  • @ORPHAN916
    @ORPHAN916 Місяць тому

    Good video bro ❤️ bro honda accord single owner low kilometer vehicle kittumo?

  • @jerinjose9040
    @jerinjose9040 Місяць тому +1

    It's very informative video , it says all Well done brother ❤

  • @akhilanappara95
    @akhilanappara95 Місяць тому +1

    Nice ❤❤❤❤❤❤

  • @binojiphilipphilip
    @binojiphilipphilip Місяць тому +1

    🎉🎉🎉🎉

  • @flyingbird5924
    @flyingbird5924 Місяць тому +3

    Nalla quality lla Fortuner 2016 2017 diesel 4x4 AT delhi price ethra verm approx?

  • @jacksonjohny5788
    @jacksonjohny5788 Місяць тому +1

    ❤️

  • @jomsonjose1358
    @jomsonjose1358 Місяць тому +1

    🥰🥰🥰🥰

  • @dominicjo
    @dominicjo Місяць тому

    Hai. Bro. Oru 2016- 2019 Safari strom top variant edukanam ennu ond.. Possible anno...??? Contact cheyanonu ond..

  • @sreeninarayanan4007
    @sreeninarayanan4007 Місяць тому

    🙏

  • @ansar.edits73
    @ansar.edits73 Місяць тому +1

    thrissur aano. aalur, kodakara side ? location nalla paraichayam

  • @bk24-b
    @bk24-b 16 годин тому

    Service cost of Innova crysta company Rs 15000 to 20000 per 10000 kilometers

  • @user-bb5op5ob6o
    @user-bb5op5ob6o Місяць тому +2

    Nattil ethilere kurachu kittum.delhiyil poyi vandi vanghi Kash poya allanu. Njan.kash ettukodukkunnathe 100 pravishyam alojichu venam.ethu ente oru reqastannu.

    • @KeralaCars
      @KeralaCars  Місяць тому +1

      👍

    • @MohammedAnwar-uw7oc
      @MohammedAnwar-uw7oc Місяць тому

      Rate over

    • @princepaul8441
      @princepaul8441 Місяць тому +1

      Full jada annu bro Kerala cars owner

    • @KeralaCars
      @KeralaCars  Місяць тому

      @princepaul8441 ഇങ്ങോട്ട് വിളിച്ച് മര്യാദയ്ക്ക് സംസാരിച്ചാൽ തിരിച്ചും മര്യാദ പ്രതീക്ഷിക്കാം 👍

  • @hareeshjeba8928
    @hareeshjeba8928 Місяць тому +1

    👍👍👍👍👍👍

  • @nithink2524
    @nithink2524 Місяць тому +2

    Paint cheyyathe , second hand bonet, door vechal thante elchometer'l ariyo ?. How you make sure those changes ?

    • @KeralaCars
      @KeralaCars  Місяць тому +2

      Whatsapp me 9526083857 ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് ഞാൻ പറഞ്ഞു തരാം.😊 മുൻപ് ഇതിനെക്കുറിച്ചുള്ള വീഡിയോയിൽ ഞാൻ പരാമർശിച്ചിട്ടുണ്ട് ഒരു പക്ഷേ അത് നിങ്ങൾ ശ്രദ്ധിച്ചു കാണില്ല

  • @karunvalsan7783
    @karunvalsan7783 8 днів тому +1

    broo innova crysta 2018 or 2019 model. automatic undaavuo, Ethra rate verum

  • @rithwiks-ow5yh
    @rithwiks-ow5yh Місяць тому +2

    Ee crista kku tax ethra koduthu kerlathil ragistr chyan

    • @KeralaCars
      @KeralaCars  Місяць тому +1

      Karythila kodukumbol parayam

  • @nusaibaajmal8230
    @nusaibaajmal8230 Місяць тому +2

    👍🏻😍

  • @AnsilNoushad
    @AnsilNoushad Місяць тому +2

    Bro vandiyude mechanical condition check cheyarille

    • @KeralaCars
      @KeralaCars  Місяць тому +1

      Unde scaner unde ealam nokum videoil athikal ullpadtharilanu matharam. Munve phonil video eduthirinuthu so scan cheynthu kannikan patharilayerinu 😊

  • @ajithsasidharan5478
    @ajithsasidharan5478 Місяць тому +3

    വളരെ ക്ലിയർ ആയി ആള് ആളുടെ കാര്യം പറഞ്ഞു..

  • @abhinair4257
    @abhinair4257 Місяць тому +1

    Honda civic , crv okke labham aano delhi vehicle?

  • @alwincherian2767
    @alwincherian2767 Місяць тому +2

    ippo 13L nu 2016 eduthittu , 2-3L registeration mattunathinu adakkanam .....pinne enthaanu gunam ulle.....Re-Reg vandikkalku vilkan nokkiyal vilayum kittilla

    • @KeralaCars
      @KeralaCars  Місяць тому +1

      2-3L മാറ്റുന്നതിന് എന്ന് നിങ്ങളുടെ ആരു പറഞ്ഞു 🤔 അത്രയൊന്നും വരുന്നില്ല. എല്ലാ ചിലവും ഉൾപ്പെടെ കേരള വാഹനത്തിന്റെ വിലയിൽ നിന്നും 1-2Lk മാറ്റം ഉണ്ടാകും 😄

    • @rohanvarghese1829
      @rohanvarghese1829 21 день тому +1

      1-2L pisukkan ano Delhi vare pone? 😂😂

    • @KeralaCars
      @KeralaCars  21 день тому

      സാധാരണക്കാരനെ സംബന്ധിച്ച് ഏതു തുകയും അത്ര ചെറുതല്ല 😊

    • @rohanvarghese1829
      @rohanvarghese1829 21 день тому +1

      Ivde KL vandikallke ingane enkilum mayathil price nilkkanathe oru parithi vere DL vandi varanonda✌

  • @shefeekshaji-fs7ds
    @shefeekshaji-fs7ds Місяць тому +1

    Frist comment 😮

  • @muhammedmomi690
    @muhammedmomi690 Місяць тому +3

    Oru crysta edukkan agrahamund,, Delhi crysta starting price ethra aakum

  • @ananda3601
    @ananda3601 Місяць тому +1

    How much will it cost for re registration in Kerala? Say a 2018 Crysta.

  • @jojitv4585
    @jojitv4585 Місяць тому +1

    Etios diesel engine kettumo

    • @KeralaCars
      @KeralaCars  Місяць тому

      Njne etios cheyunila 🙏

  • @bennythomas6235
    @bennythomas6235 6 днів тому +1

    2018 above is good

  • @gageshvg2503
    @gageshvg2503 Місяць тому +1

    Hai bro

  • @kumarkuppanan737
    @kumarkuppanan737 Місяць тому +1

    Second innova vangum alavukku yarum ilkai sir only qualis

  • @HameedVeepees
    @HameedVeepees Місяць тому +1

    Jeeto s616 guds undo

  • @bijoabraham9763
    @bijoabraham9763 Місяць тому +1

    Cn u tell ur fee for car

  • @alexjofra
    @alexjofra 8 днів тому +1

    Commission percentage pleas e

  • @akhilps9050
    @akhilps9050 Місяць тому +2

    Aa mustang kollam🫶🏻😂

  • @SUNILKUMAR-gt7dw
    @SUNILKUMAR-gt7dw Місяць тому +1

    14 seater truly kitanunfo

  • @ahmedameen8709
    @ahmedameen8709 22 дні тому +1

    Accord hybrid kittumo 2017 and newer

  • @vishnuns9416
    @vishnuns9416 Місяць тому +2

    Under body check cheyyarilla bro

  • @sijothomas1007
    @sijothomas1007 15 днів тому +1

    2016 crysta എത്ര ആകും മനുവേൽ ട്രാൻസ്‌മിഷൻ

  • @bennytintu5534
    @bennytintu5534 Місяць тому +1

    Gla എന്ത് വിലയുണ്ട് അവിടെ.

  • @mohamedjabir5993
    @mohamedjabir5993 Місяць тому +1

    Vila kooduthal ane. Natil kitum e vilak

  • @kumarkuppanan737
    @kumarkuppanan737 Місяць тому +1

    2lakhs na vangalam innova ok va

  • @jojitv4585
    @jojitv4585 Місяць тому +1

    Etios diesel kettumo

    • @KeralaCars
      @KeralaCars  Місяць тому

      Njne etios cheyunila 😂

  • @nasaralihaidar1210
    @nasaralihaidar1210 Місяць тому +1

    ബ്രോ നീ എൻജിൻ ചെക്ക് ചെയ്യുന്നത് കാണിക്കാത്ത എന്താ നിനക്ക് വേറെ ഫോണിൽ ഷൂട്ട് ചെയ്യാമല്ലോ???

    • @nasaralihaidar1210
      @nasaralihaidar1210 Місяць тому +1

      ബ്രോയുടെ എല്ലാ വീഡിയോയിലും പറയും ആ ഫോൺ വച്ചാണ് ചെക്ക് ചെയ്തത് വേറെ ഫോൺ വെച്ച് വീഡിയോ ഷൂട്ട് ചെയ്യാമല്ലോ?????

    • @KeralaCars
      @KeralaCars  Місяць тому +1

      Bro camera medichitund new video varum athilu kannam 😊

    • @KeralaCars
      @KeralaCars  Місяць тому +1

      @@nasaralihaidar1210 കയ്യിൽ ആകപ്പാടെ ഒരു മൊബൈൽ ഉള്ളൂ 🙏 ഏറ്റവും ആദ്യം നമ്മൾ എല്ലാ എക്വിപ്മെന്റ്സും മേടിച്ചപ്പോൾ അത് പരിചയപ്പെടുത്തിയ ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു ok

  • @ramshada6487
    @ramshada6487 Місяць тому +2

    എടുത്ത വാഹനത്തിന്റെ വില പറയാതെ എന്ത് വീഡിയോ?

    • @KeralaCars
      @KeralaCars  Місяць тому

      വീഡിയോയിൽ വില വ്യക്തമായി പറഞ്ഞിട്ടുണ്ട് വീഡിയോ അടിച്ചു വിടാതെ കണ്ടാൽ മനസ്സിലാവും 😂

  • @user-gg2ty8qt1l
    @user-gg2ty8qt1l Місяць тому +1

    ee ground Edycurrant alle Potta

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 Місяць тому +13

    12lakh ക്രിസ്റ്റ വാഹനം ഡൽഹിയിൽ നിന്ന് എടുത്ത് നാട്ടിൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ ഏകദേശം എത്ര രൂപയാകും

    • @anasjn3266
      @anasjn3266 Місяць тому +7

      2.15

    • @KeralaCars
      @KeralaCars  Місяць тому +12

      വാഹനം വാങ്ങിക്കുന്ന വില നോക്കിയല്ല ടാക്സ് അടയ്ക്കേണ്ടത്. വാഹനം ഇറങ്ങുന്ന സമയത്ത് എക്ഷോറും പ്രൈസിന്റെ ഇത്ര ശതമാനം ആണ് ടാക്സ് ആയി അടക്കേണ്ടത്. ഈ വാഹനം നാട്ടിൽ മാറ്റുവാൻ ഏകദേശം 1.60 ഉള്ളിൽ ടാക്സമൗണ്ട് വരും 👍

    • @noushujas
      @noushujas Місяць тому +2

      ✋👍

    • @ramjithk1857
      @ramjithk1857 Місяць тому +2

      Can anyone re-paint by checking using the metre you are using, so that you can see good repainted vehicle

    • @musthafamvpanoor1001
      @musthafamvpanoor1001 Місяць тому +1

      2 lakh

  • @videovloger7518
    @videovloger7518 Місяць тому +2

    Ee vandi Avidunn eduth keralathil tax registration cheyumbo ellaam ethrayaayi

    • @Narrator842
      @Narrator842 Місяць тому +3

      1 lakh tax for taxi conversation
      1.5 lakh for private registration

    • @KeralaCars
      @KeralaCars  Місяць тому +1

      👍

  • @roshanpulickal5254
    @roshanpulickal5254 Місяць тому +4

    വണ്ടി inspection ചെയുന്നതിന്റെ 72 പോയിന്റെ ഒരു പോയിന്റ് മാത്രം ആണ് പെയിന്റ് ചെക്ക് 😂😂 1500 ന്റെപെയിന്റ് ഗുഗ് വെച്ചു ആളുകളെ പറ്റിക്കുന്ന പണി. നല്ല മെക്കാനിക്നെ വെച്ചു ചെക്ക് ചെയുക. അല്ലാതെ വണ്ടിയെ പറ്റി ഒരു വിവരവുമില്ലാതെ വായിൽ തോന്നിയവരെ കെണിയിൽ വീഴാതെ നോക്കുക 😂😂

    • @KeralaCars
      @KeralaCars  Місяць тому +1

      👍

    • @KeralaCars
      @KeralaCars  Місяць тому +3

      വീഡിയോ അടിച്ചു വിട്ട് കാണുന്ന താങ്കൾക്ക് അങ്ങനെ പലതും തോന്നും. അതിൽ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ കാര്യം എന്തെന്ന് മനസ്സിലാവും. 😂😂😂

  • @nachu6737
    @nachu6737 Місяць тому +1

    I will contact you bro

  • @abichembottikkal
    @abichembottikkal Місяць тому +1

    ❤️