TOYOTA INNOVA PRICE EMI MALAYALAM

Поділитися
Вставка
  • Опубліковано 26 лис 2023
  • വരൂ ഒരു ഇന്നോവ crysta വാങ്ങാം 👍
    #innovacrystamalayalam
    #banking
    #carloan
    #bankingandfinance
    #innovaloan
    #toyotainnova
    #toyotainnovaprice
    #innovaemi
    #innovaloandetails
    #carloanmalayalam

КОМЕНТАРІ • 75

  • @since8656
    @since8656 7 місяців тому +30

    വളരെ നന്ദി ഈ അറിവ് തന്നതിന് ഞാൻ ഒരു പ്രവാസി ആണ് ഒരു ക്രിസ്റ്റ എടുക്കണം എന്ന് ഫയങ്കര ആഗ്രഹം ആണ്

    • @one4oneinfotips
      @one4oneinfotips  7 місяців тому +5

      Ethrayum pettennu saadhikkatte..👍

    • @since8656
      @since8656 7 місяців тому

      @@one4oneinfotips 🙏🏼

    • @muhammedsafir301
      @muhammedsafir301 6 місяців тому +1

      Hdt😊

    • @shanavasallus6381
      @shanavasallus6381 6 місяців тому +2

      അമ്പട ഫ ?യങ്കരാ

    • @since8656
      @since8656 6 місяців тому

      ​@@shanavasallus6381😐😐😐😐

  • @ayishapharmacy4416
    @ayishapharmacy4416 Місяць тому +2

    thank you 🌹

  • @tnsk4019
    @tnsk4019 6 місяців тому +2

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ വണ്ടിയുടെ ഫീച്ചേഴ്സിനെ പറ്റി കുറച്ചുകൂടി പറയാമായിരുന്നു. ⚘️🤝🙋‍♂️👍🙏

    • @one4oneinfotips
      @one4oneinfotips  6 місяців тому +1

      Thank you for your feedback bro..
      Next time കുറച്ചു കൂടെ better ആക്കാൻ ശ്രെമിക്കാം... 👍

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 7 місяців тому +1

    Ok👍😄

  • @liyakkathali6158
    @liyakkathali6158 6 місяців тому +1

    നല്ല അവതരണം, 👍👍

  • @surajsuresh9011
    @surajsuresh9011 7 місяців тому +2

    Nalla avatharanamayirunnu

  • @b4u132
    @b4u132 7 місяців тому +4

    My dream💪

  • @bids1958
    @bids1958 7 місяців тому +3

    Safety rating according to ethu test Anu ennu onnu clarify cheyyamo. GNCAP OR BNCAP

  • @Afsal_Asharaf
    @Afsal_Asharaf 6 місяців тому +1

    Innova crysta ❤️ dream car ❤️

  • @badaribadari6046
    @badaribadari6046 7 місяців тому +1

    Nalla condent superrrrr❤. Hodacity, etc ellam poratte

    • @one4oneinfotips
      @one4oneinfotips  7 місяців тому +1

      എല്ലാം ചെയ്തേക്കാം..👍

  • @bijupavara2335
    @bijupavara2335 6 місяців тому +1

    Nice ❤

  • @kabeerp1054
    @kabeerp1054 3 місяці тому

    Tax amount include aano

  • @nandhupuppyvlobes2620
    @nandhupuppyvlobes2620 7 місяців тому +1

    Can u details for Volkswagen virtus

  • @user-iu9dk2lc4y
    @user-iu9dk2lc4y 6 місяців тому

    നന്നായി മനസിലാക്കി തന്നതിന് നന്ദി

  • @Balusumangi
    @Balusumangi 7 місяців тому +3

    Dream Car 😅

  • @user-kt1uz5yd4v
    @user-kt1uz5yd4v 6 днів тому

    Cresta. Car. Rate

  • @rakhinair173
    @rakhinair173 6 місяців тому +1

    5 star safety ohhh ... Ahaa

  • @fasalurahman-uj1on
    @fasalurahman-uj1on 7 місяців тому +1

    2.8 altitude Balack z cvt price how Mach

  • @smrthinoor9605
    @smrthinoor9605 6 місяців тому +1

    Thar rwd lx onnu cheyyamo?

  • @jinuknr999
    @jinuknr999 7 місяців тому +4

    എന്റെ കയ്യിൽ പഴയ വണ്ടിപോലും വാങ്ങാനുള്ള കാശില്ല എന്നാലും ഞാൻ ഇന്നോവ ക്രിസ്റ്റ മാത്രേ ആഗ്രഹിക്കൂ. അപ്പോഴേ എനിക്ക് സ്വിഫ്റ്റ് വാങ്ങാൻ ആവുള്ളൂ 😂

    • @one4oneinfotips
      @one4oneinfotips  7 місяців тому +1

      😜😜 ആദ്യം swift... പിന്നെ crysta..
      എല്ലാം നടക്കും ബ്രോ... 😍

    • @vineeshvv6374
      @vineeshvv6374 6 місяців тому +1

      അത് എല്ലാം നടക്കും bro...
      നമ്മൾ അഗ്രഹിക്കണം അത് നടന്നിരിക്കും

    • @alexdevasia3601
      @alexdevasia3601 2 дні тому

      Triber nokk best budget 7 seater in the segment.

  • @shibilitp8546
    @shibilitp8546 7 місяців тому +1

    Ithu pole kia caravan cheyyu

  • @abhijithpk5349
    @abhijithpk5349 7 місяців тому +4

    Innova crysta ഇഷ്ടം ആണ് ❤️.build quality poor ആണോ toyato compared to tata?

    • @ranjeevpr9607
      @ranjeevpr9607 7 місяців тому +1

      Tata is better in body quality. But the crysta is more comfortable than tata

    • @one4oneinfotips
      @one4oneinfotips  7 місяців тому

      Sorry bro.. അതിനെക്കുറിച്ചു അറിയില്ല..

    • @latheesh.a8458
      @latheesh.a8458 6 місяців тому

      Tata is safety tayota means quality❤

    • @binukumar4125
      @binukumar4125 4 місяці тому

      Tata

  • @ssjeevan2350
    @ssjeevan2350 6 місяців тому +1

    ഇന്നോവ Diesel മാത്രമല്ല Petrol ഉണ്ട്
    മാനുവൽ മാത്രമല്ല C V T ആട്ടോമാറ്റിക്കും ഉണ്ട്

    • @one4oneinfotips
      @one4oneinfotips  6 місяців тому

      Thank you for your feedback sir.
      Base മോഡലിനെ കുറിച്ചാണ് വീഡിയോ.

  • @VinodKichu
    @VinodKichu 5 місяців тому

    ഏഴു വർഷത്തേക്കുള്ള മന്ത്ലിയമൗണ്ട് ആണോ പറഞ്ഞേക്കുന്നത് അങ്ങനെ അങ്ങനെയാണെങ്കിൽ അത് തെറ്റാണ്

  • @Raju-oy6zp
    @Raju-oy6zp 6 місяців тому +1

    33 laksham pinneyum adakkumbol
    37 laksham vandikkavum
    Vandikkuvula 25 laksham
    Palisa. 12 laksham
    Ready cashanenkil oru car koodi vangam

  • @SadikAli-ke9te
    @SadikAli-ke9te 7 місяців тому +1

    Thar chheyyamo

  • @jyothish7378
    @jyothish7378 7 місяців тому

    KIA Carens diesel എടുത്തു....🙏

  • @user-ie2ob1gd8s
    @user-ie2ob1gd8s 7 місяців тому +1

    Kia setos

  • @malabaranglers5940
    @malabaranglers5940 7 місяців тому +1

    ഇത് എവിടെത്തെ കണക്കാണ് ബ്രോ 12,00,000 down payment കൊടുത്തു എന്ന് വെക്കാ ബാക്കി 12lk പലിശയും വരില്ലേ ... 🤔

    • @one4oneinfotips
      @one4oneinfotips  7 місяців тому

      Yes.. Emi ആണ് പറഞ്ഞത് ബ്രോ...

    • @malabaranglers5940
      @malabaranglers5940 7 місяців тому

      12 lk balens pine അതിന്റെ പലിശ

  • @santhoshpjohn
    @santhoshpjohn 7 місяців тому

    വണ്ടി കിട്ടാനില്ല.. വേറെ model എടുക്കണ്ട വന്നു.

  • @JitheshPj-rw8yl
    @JitheshPj-rw8yl 6 місяців тому

    Innova. എനിക്ക് വേണ്ട. ടേയോട്ടയുടെ വാഹനങ്ങൾ . ഇഷ്ടമല്ല

    • @one4oneinfotips
      @one4oneinfotips  6 місяців тому

      പ്രത്യേകിച്ച് എന്തേലും കാരണങ്ങൾ ഉണ്ടോ bro?

  • @shibinasa1258
    @shibinasa1258 7 місяців тому

    Z റേറ്റ് എത്ര യാണ്