4 കാര്യങ്ങൾ ശ്രദ്ധിച്ച് സൂറത്തുൽ ഫത്ഹ് ഓതിയാൽ.. ആഗ്രഹിക്കുന്നത് എന്തും നടക്കും..

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 402

  • @molumidu
    @molumidu 28 днів тому +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്..... എവിടെ നഷ്ടം പെട്ടാലും ഈ ഹംദു പറയാൻ രാവിലെ ഇന്ഷാ അല്ലാഹ് ഉസ്താദ് ന്റെ കൂടെ ഞങ്ങൾ ഉണ്ടാകും. 🥰🥰🥰🥰🤲🤲🤲

  • @napzzz316
    @napzzz316 28 днів тому +115

    ഉസ്താദേ എന്റെ മോൻ മരിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് ഹംദ് പറയാൻ കഴിഞ്ഞു ഉസ്താദേ മോന് 24 വയസ്സായിരുന്നു മോന് വേണ്ടി പ്രാർത്ഥിക്കണെ

    • @nibrasulhaquep9019
      @nibrasulhaquep9019 28 днів тому +20

      Ponnumonte khavar vishalam aakatte 🤲🏻swrgam nalki anugraikatte 🤲🏻🤲🏻

    • @suharakk9551
      @suharakk9551 28 днів тому +6

      ശാഫീ റസാവ്ലോഗ് കണ്ടിരുന്നു ഉസ്താദ് ടെത് അതിൽ ഞാൻ sscreb ചെയ്തിട്ടുണ്ട് അത് ഇന്നലെ ആണ് കണ്ടത്

    • @nishananishu9242
      @nishananishu9242 28 днів тому +1

      Aameen​@@nibrasulhaquep9019

    • @shifanmuhammad5431
      @shifanmuhammad5431 28 днів тому +1

      Ameeen🤲🤲🤲

    • @Sheena458
      @Sheena458 28 днів тому +2

      Aameen...yaa rabbal alameen

  • @malayil5668
    @malayil5668 28 днів тому +5

    മോന് എല്ലാ അക്ഷരം ക്ലിയർ ആയി പറയാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Abida-tc8bo
    @Abida-tc8bo 28 днів тому +1

    അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ക്ലാസ് കേട്ടത് കൊണ്ട് സസ് ക്രൈ ബ് ചെയ്തു മാഷാ അല്ലാഹ് 🤲🤲🤲dua വസ്വിയതോടെ 🤲🤲🤲🤲

  • @IzahFathima-s4o
    @IzahFathima-s4o 28 днів тому +2

    ഒരുപാട് സങ്കടത്തിലാണ് ദുആ ചെയ്യണേ ഉസ്താതെ

  • @misnahhzr
    @misnahhzr 28 днів тому +2

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 28 днів тому

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണെ

  • @saeerkp3740
    @saeerkp3740 29 днів тому +2

    മാഷാഅല്ലാഹ്‌ പുതിയ ചാനൽ 🥰🥰

  • @AbdulRazak-u5j
    @AbdulRazak-u5j 28 днів тому +1

    ഉസ്താത് പറഞ്ഞ എല്ലാ സൂറത്തുകളും പതിവാക്കാറുണ്ട് ഫത്തഹ് സൂറത്ത് ഒഴികെ
    ഇൻഷാ അല്ലാഹ് ഇന്നു മുതൽ ഫത്ത്ഹ് സൂറത്തും കൂടി അതിൽ ഉൾപ്പെടുത്തുന്നതാണ് ദുആ വസിയത്തോടെ
    മാഷാ അല്ലാഹ് വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് എല്ലാ ദിവസവും കിട്ടി കൊണ്ടിരിക്കുന്നത് ഉസ്താതിന് ദീർഘകാലം ഭീനിന് ഹിത് മത് ചെയ്യാൻ അല്ലാഹു ആഫിയത്തോടെയുള്ള ദീർഘാഴുസ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @itzmefadhi446
    @itzmefadhi446 25 днів тому +5

    എന്നും സൂറത്തുൽ ഫത്താഹ് ഓതാറുണ്ട് മോൾ നീറ്റിനു പഠിക്കുന്നു നല്ല റാങ്കോട് കൂടി govt ഒരു സീറ്റ്‌ കിട്ടാൻ എത്രയെന്നില്ല ഓതി മനപാഠമായി ഒന്നെങ്കിലും ഓതാത്ത ദിവസമില്ല ഉസ്താദ് ദുആ ചെയ്യണേ

  • @khayerunnisabeevi9068
    @khayerunnisabeevi9068 28 днів тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲♥️🤲ആമീൻ 🤲♥️🤲

  • @seenathlatheef4843
    @seenathlatheef4843 28 днів тому +3

    Alhamdulillah.. പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. Inshaallah.. മകന് ഹയർ ആയ നല്ലൊരു ജോലി ശരിയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം

  • @najlak4786
    @najlak4786 28 днів тому +1

    Alhamdulillah Alhamdulillah Alhamdulillahi rabbil aalameen 🤲

  • @SafwanaSafwana-v5v
    @SafwanaSafwana-v5v 19 днів тому +4

    Ente delivery Adukkaraayi, Kuttikk oru kuzhappavum illathe normal delivery nadakkan dua cheyyane usthade🤲🏻 ellavarum dua cheyyane

  • @N3POWER13
    @N3POWER13 11 днів тому +3

    എന്റെ മകൻ സ്കൂളിലും മദ്രസയിലും പത്താംക്ലാസ്സിൽ ആണ്. മകൻ പഠിച്ചത് ഓർക്കാനും ഉന്നത വിജയത്തിന്നും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ 🤲🏻🤲🏻

    • @savaddvk-sh2jr
      @savaddvk-sh2jr 11 днів тому

      എന്റെ makalum 10 class ann
      Duha ചെയെണ്ണം

    • @mashaallah-8h
      @mashaallah-8h 9 днів тому

      എന്റെ മകളും 10th ക്ലാസ്സിലാണ് ഉന്നത വിജയത്തിന് ദുആ ചെയ്യണം

  • @maimoonaashraf4074
    @maimoonaashraf4074 28 днів тому +1

    ഓപ്പറേഷൻ കഴിഞ്ഞതാണ് ഇപ്പോൾ ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എല്ലാ പ്രയാസങ്ങളും ശിഫയാകുവാൻ ദുഹാ ചെയ്യണം ഉസ്താദെ

  • @MumthasShajeer
    @MumthasShajeer 27 днів тому +3

    അൽഹംദുലില്ലാഹ്... ഉസ്താദ് പറഞ്ഞത് പോലെ യാണ് ഞാനും ഓതറുള്ളത്.. പടച്ചവന് വേണ്ടിയാണ് ഓതണത് എന്ന് നിയത്ത് എപ്പോഴും ഉണ്ട്.. 🤲🥺

  • @Fidhus328
    @Fidhus328 17 днів тому +3

    ഉസ്താദ് പറഞ്ഞതെല്ലാം 💯% ശരിയാണ് 👍🏻എല്ലാർക്കും നന്മ ഉണ്ടാവട്ടെ 🤲🏻

  • @nisar3217
    @nisar3217 28 днів тому

    ഉസ്താദ് എന്റെ മോന്ക് ഹൈരായ ഒരു വിവാഹം ശരി ആയി കിട്ടാൻ ഉസ്താദ് പ്രതിയാഗം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathima5605
    @fathima5605 25 днів тому +3

    ഉസ്താദേ വിടുപണി പെട്ടെന്ന് എല്ലാം തടസ്സങ്ങളും മാറി തുടങ്ങുവാനും. എൻ്റെ മോനി ന് കല്യാണം ശരിയാകാ
    നും വേണ്ടി ദം ഹാ ചെയ്യണേ ഉസ്താദേ

  • @nisar3217
    @nisar3217 28 днів тому

    അൽഹംദുലില്ലാഹ് അൽഹംദു ലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suharasidheeq7531
    @suharasidheeq7531 28 днів тому +6

    അൽഹംദുലില്ലാഹ്....ഉസ്താദിന്റെ നസ്വീഹത് കേൾക്കാൻ തുടങ്ങിയതോടെ മനസ്സിന് നല്ലൊരു സന്തോഷം.... റബ്ബിന് നമ്മളോട് എന്തൊരു ഇഷ്ട്ടമാണ് അല്ലേ.... ഒന്ന് മനസ്സ് ഇരുത്തി ചിന്തിച്ചാൽ....... റബ്ബിനെ കൂടുതൽ മനസ്സിലേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ട് ഉസ്താദ്..... ഒരു പ്രത്യേക അനുഭൂതി....റബ്ബ് ഖൈർ ചെയ്യട്ടെ.... ആമീൻ....

  • @HayzaMariyam
    @HayzaMariyam 28 днів тому

    അൽഹംദുലില്ലാഹ് അള്ളാഹു ഖൈറാക്കട്ടെ 🤲🤲🤲മാഷാ അല്ലാഹ്

  • @MinhajP-ol8hg
    @MinhajP-ol8hg 26 днів тому +5

    അൽ ഹംദുലില്ലാഹ് ഇന്നാണ് പുതിയ ചാനൽ കണ്ടത്. അല്ലാഹു നിലനിർത്തട്ടെ ആമീൻ

  • @khayerunnisabeevi9068
    @khayerunnisabeevi9068 28 днів тому

    അൽഹംദുലില്ലാഹ് 🤲♥️🤲അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲♥️🤲ആമീൻ 🤲

  • @muhammedafsal6602
    @muhammedafsal6602 28 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @teacorner8777
    @teacorner8777 22 дні тому +5

    ഉസ്താതെ എന്റെ മോൾ എൻഡ്രൻസിന് പഠിക്കുകയാണ് നല്ല മാർക്കോടെ എൻഡ്രൻസ് പാസാവാൻ ദുആ ചെയ്യണേ

  • @lailarazak
    @lailarazak 28 днів тому

    അൽഹംദുലില്ലാഹ് അള്ളാഹു വിജയം
    നൽകട്ടെ ദുആയിൽ ഉൾപെടുത്തണേ

  • @Shahinashahi.
    @Shahinashahi. 26 днів тому +5

    സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട്
    ഭർത്താവിന് ഒരു കട നോക്കുന്നുണ്ട് പെട്ടൊന്ന് ശെരിയായി കിട്ടാൻ വൈറായി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 28 днів тому

    അൽഹംദുലില്ലഹ് റബിൽ ആലമിൽ മാഷ ആള്ള🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fardheenh1906
    @fardheenh1906 28 днів тому +1

    Alhamdulilla Alhamdulilla Alhamdulilla 🤲🏻Mashaallh 🤲🏻ameen ameen ameen 🤲🏻ya rabbal alameen 🤲🏻🤲🏻🤲🏻😊

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 28 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲

  • @ShylajaHashir
    @ShylajaHashir 28 днів тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ❤

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 28 днів тому

    Alhamdulillah Alhamdulillah Alhamdulillahi rabbil Aalameen

  • @Meharin-r9o
    @Meharin-r9o 22 дні тому +4

    എന്റെ ആങ്ങളയുടെ കല്ലിയാണം ശരിയാവൻ ദുആ ചെയ്യണേ

  • @sulfathnazeer9454
    @sulfathnazeer9454 24 дні тому +9

    മകളുടെ എക്സാം എളുപ്പമാകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @tssubaidabeevi5625
    @tssubaidabeevi5625 28 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @KuttuUmaima
    @KuttuUmaima 28 днів тому

    ഉസ്താ ദെന്നി ങ്ങളുടെ എല്ലാ മജിലിസും മുടങ്ങാദെ കാണാറുണ്ട് എൻ്റെ എല്ലാ പ്രയാസവും മാറാൻ ദുഹ ചയ്യണേ

  • @ashrafvadakethil1518
    @ashrafvadakethil1518 28 днів тому

    Makkal solihakanum kudumbathil snehavum santhoshavum undakan duaa cheyyane🤲🤲

  • @Zoy8606
    @Zoy8606 25 днів тому +3

    Examil nalla markod koode pass aavaan usthaad dua chyyne

  • @salimumma2397
    @salimumma2397 28 днів тому

    Alhamdulillah alhamdulillah alhamdulillah duayil ulpeduthanee

  • @UsmanRaihana
    @UsmanRaihana 28 днів тому

    alhamdhulillah nammude yellaa pandidhanmareyum nammaleyum allahu irulogathum vijayipikane allah

  • @sajeenanoushad5965
    @sajeenanoushad5965 28 днів тому

    ഉസ്താദേ.... വീടിനുള്ള തറപ്പണി കഴിഞ്ഞു. വാടക വീട്ടിലാണ് താമസിക്കുന്നത് എത്രയും വേഗം വിട് ആവാൻ ദുആ ചെയ്യണേ..🤲🏿

  • @Semitha-q4s
    @Semitha-q4s 28 днів тому

    Alhamdulillah alhamdulillah alhamdulillah 🤲🤲

  • @Minha736
    @Minha736 23 дні тому +3

    Alhamdulillah Alhamdulillah alhamdulillah.. Aameen ya rabbul aalameen 🤲 Duayil ulpeduthaney usthadey 🤲🕋

  • @SijinaphSijinaph
    @SijinaphSijinaph 28 днів тому +1

    ഞാനും സബ്ക്രൈബ് cheythu ഞാൻ ഓതാറുണ്ട് സൂറത്തു ഫതഹ് അൽഹംദുലില്ലാഹ്

  • @muhammedafsal6602
    @muhammedafsal6602 28 днів тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് നല്ല നല്ല അറിവുകൾ പകർന്നുതരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനും അതുപോലെ ഈ കുടുംബത്തിനും അല്ലാഹു ഹയർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാവരെയും എല്ലാവിധ ബുദ്ധിമുട്ടിൽ നിന്നും കാവൽ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിനോട് എത്ര സ്തുതി ചെയ്താലും മതിയാവുകയില്ല മതിയാവുകയില്ല😭😭😭 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sajithak1544
    @sajithak1544 21 день тому +6

    എന്റ മോൾക്ക് ഹൈരയാ ഒരു ബന്ധം കിട്ടാൻ ദുആര്കാന് ഉസ്താതെ

    • @naseernaseer3974
      @naseernaseer3974 20 днів тому

      നിങ്ങൾ തന്നെ നേരിട്ട് ദുആ ചെയ്യൂ അള്ളാഹു സ്വീകരിക്കും.. ദുആ ചെയ്യാൻ വൊസിയത് ചെയ്യാം എന്നാൽ.. നിങ്ങൾ ദുആ ചെയ്യൂ പിന്നെ മറ്റുള്ളവരോട്.. വൊസിയത് ചെയ്യൂ

  • @SuharaSulaiman-c5x
    @SuharaSulaiman-c5x 24 дні тому +4

    ഭർത്താവിന്റെ ജോലി പെട്ടന്ന് ശരിയാവാൻ ദുആ ചെയ്യണേ 🤲

  • @zanhanzayan4193
    @zanhanzayan4193 28 днів тому

    Al hamdulillah. Al hamdulillahi rabbil aalameen

  • @hajarahaja1995
    @hajarahaja1995 28 днів тому +1

    ഉസ്താദ് ഉമ്മാക്ക് നല്ല വയറുവേദന യാണ് ഗർഭാശയത്തിൽ കട്ടിപ്പ് ആണ് സുഖ മാകാൻ dua ചെയ്യണം ഉസ്താദ്

  • @alfiyah8784
    @alfiyah8784 28 днів тому

    Alhamdulillah Alhamdulillah Alhamdulillah

  • @AmeerShakk
    @AmeerShakk 28 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Aminakv-u9i
    @Aminakv-u9i 28 днів тому

    Alhamdulillah alhamdulillah alhamdulillhi rabbil aalameen

  • @fairyfemna9828
    @fairyfemna9828 12 днів тому +2

    നന്ദി ഉസ്താദ് ❤ ഇന് ഷാ അല്ലാഹ് ഉറപ്പായും നാളെ മുതൽ തുടങ്ങും ❤ അല്ലാഹ് തൗഫീക്ക് ചെയ്യട്ടെ ❤ ആമീൻ ❤

    • @IMDADISVLOG
      @IMDADISVLOG  12 днів тому +1

      ആമീൻ യാ റബ്ബ് 🥰

    • @kdjoe9188
      @kdjoe9188 10 днів тому

      നമ്പർ തരുമോ ഉസ്താദ്

  • @jaziyafathima7852
    @jaziyafathima7852 28 днів тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @Fousiyahussian
    @Fousiyahussian 28 днів тому

    അൽഹം ദുലില്ലാഹി റബിൽ ആലാമിൻ 🤲🏻🤲🏻🤲🏻

  • @fathimabm6135
    @fathimabm6135 28 днів тому

    Alhamdulillahi rabbilaalameen mashaallah 🤲🤲🤲

  • @Jibin-R6w
    @Jibin-R6w 28 днів тому

    ഉസ്താതെ ദുആ ചെയ്യണേ

  • @ShameenaRiyas-u7z
    @ShameenaRiyas-u7z 28 днів тому

    Alhamdulillah alhamdulillah alhamdulillah

  • @HazeenaAbbas
    @HazeenaAbbas 28 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Raseena-d3v
    @Raseena-d3v 27 днів тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shahinajabir6988
    @shahinajabir6988 28 днів тому +1

    Monke inne examane avane oru thadasavumillathe exam ezhudan kazhiyan dua cheyyanam degree examane

  • @alifathima5834
    @alifathima5834 28 днів тому

    Mashaalla. Usthadinde. Class. Kekumbol. Manasinu. Nallasugamanu.

  • @rehnanizar5016
    @rehnanizar5016 28 днів тому

    Alhmdulillah
    Duaayil ulpeduthane
    Masha Allah

  • @ajmalaju262
    @ajmalaju262 27 днів тому +4

    Usthate njn oothiveedu shariyayi alhamdulilla❤❤❤

  • @Arshii07
    @Arshii07 21 день тому +3

    Ith Sathyam aanu😢nadakkand 10 masam njyn try cheyth oru karyam korch days kond sadhichu Alhmdhlillah ❤

  • @NafilaMariyam
    @NafilaMariyam 28 днів тому

    In sha Allah.
    Aameen aameen aameen yaa rabbal aalameen

  • @SaleenaSali-i1b
    @SaleenaSali-i1b 28 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Aslam-u5y
    @Aslam-u5y 28 днів тому +2

    Ente mon 18juzhu hifz aayi.vegam poortiyakkan duacheyyane

  • @subaidasubaida4004
    @subaidasubaida4004 28 днів тому

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏼

  • @thasni.k07
    @thasni.k07 28 днів тому

    Masha allha 🤲🏻🤲🏻allhamndhulillha allhamndhulillha 🤲🏻🤲🏻🤲🏻

  • @muhajirlalu3354
    @muhajirlalu3354 23 дні тому +5

    ഉസ്താദ് എന്റെ മോന്ക്ക് സംസാരം ശരിയാകുന്നില്ല ഉസ്താദ് ശരിയാവാൻ ദുആ ചെയ്യണം

  • @nishalfiros6585
    @nishalfiros6585 28 днів тому

    Aameen 🤲prayaasangl neekitharane ya alllh

  • @shareefamullassery5341
    @shareefamullassery5341 28 днів тому

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @Muhdsanad
    @Muhdsanad 28 днів тому +1

    ഉസ്താദേ മകളുടെ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

    • @IMDADISVLOG
      @IMDADISVLOG  28 днів тому

      അല്ലാഹു എളുപ്പമാക്കട്ടെ

  • @Madeena_Munavvara_media
    @Madeena_Munavvara_media 28 днів тому +1

    Alhamdulillah alhamdulillah
    Alhamdulillah ya arhamurahimeen

  • @s.....a4801
    @s.....a4801 28 днів тому +2

    എന്റെ മോൾ നീറ്റു പരീക്ഷ എഴുതുന്നുണ്ട് നല്ല വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ ഞാൻ എല്ലാ ക്ലാസും ശബഹുൽഹൈരും സ്ഥിരമായി കേൾക്കൽ ഉണ്ട് ദുആ ചെയ്യണേ ഉസ്താതെ

    • @s.....a4801
      @s.....a4801 28 днів тому +1

      എന്റെ മോൾ സ്ഥിരമായി ഓ തൽ ഉണ്ട്

    • @IMDADISVLOG
      @IMDADISVLOG  28 днів тому

      കാരുണ്യവാനായ റബ്ബ് ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ

    • @s.....a4801
      @s.....a4801 28 днів тому

      Aameen

    • @SumayyaKK-pm2zr
      @SumayyaKK-pm2zr 21 день тому

      Enikku govt job കിട്ടാന്‍ ദുആ cheyyane

  • @mehrinzayan2396
    @mehrinzayan2396 28 днів тому +1

    ദുആഗ് ചെയ്യണേ 🤲🤲🤲 ഉസ്താദേ

  • @rehnanizar5016
    @rehnanizar5016 28 днів тому

    Halaalaaya muradukal haasilakan duaa

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 28 днів тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @ShafeekRini
    @ShafeekRini 28 днів тому

    ദിവസവും ഞാൻ കാണാറുണ്ട്.സാബ്സ്‌റബ് ചെയ്തിട്ടുണ്ട് 🤲🏻🤲🏻🤲🏻.....ഇനിയും കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.

  • @SafiyaBheevi-h5t
    @SafiyaBheevi-h5t 28 днів тому

    Alhamdulillah dua vassiyyathode

  • @rifa8388
    @rifa8388 28 днів тому

    Alhamdulillah alhamdulillah alhamdulillah.

  • @Gennuu42
    @Gennuu42 28 днів тому

    Allahmudillah allahmudillah yarabbil alameen 🤲

  • @shereefabinya3288
    @shereefabinya3288 28 днів тому

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്.......

  • @mariyambiebrahim6589
    @mariyambiebrahim6589 11 днів тому +1

    Ente makalk makalundavan dua cheyyane

  • @ShareenaMAShareena
    @ShareenaMAShareena 28 днів тому

    Ente monk Sawlihaya oru inaye kittan dua cheyyane usthade Usthade

  • @ShylaNizarudeen
    @ShylaNizarudeen 28 днів тому

    Alhamdulillah alhamdulillah alhamdulillah ♥️♥️

  • @naseemamk677
    @naseemamk677 28 днів тому +1

    Naseema. അൽഹംദുലില്ലാഹ് . ഞാൻ സബ്സ്ക്രൈബ്‌ചെയ്തു.

  • @ayeshaebrahim7949
    @ayeshaebrahim7949 28 днів тому +1

    Allahmdulilla ameen 💖❤️

  • @AfiyaRahman-d8o
    @AfiyaRahman-d8o 21 день тому +2

    ഉസ്താദ് ദുഹാ ചെയ്യണം

  • @fisarose6258
    @fisarose6258 28 днів тому

    Allhamdulilah ,Allah Uyarthunnavarea manushiyaral thalarthan pattumo, thalarthiyavar ennegilum uthadinea theadi varum insha Allah .

  • @HajaHajarommabi
    @HajaHajarommabi 28 днів тому

    آمين آمين آمين يارب العالمين🤲🤲🤲

  • @mrsnizar6017
    @mrsnizar6017 28 днів тому

    ماشاءالله ماشاءالله الحمدلله سبحان الله

  • @FouziaK-l3w
    @FouziaK-l3w 28 днів тому

    Alhamdulillah❤❤❤. Aameen

  • @jawaharniza8323
    @jawaharniza8323 28 днів тому

    Assalamualaikum alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla

  • @rifa8388
    @rifa8388 28 днів тому

    Visamangalum prayasangalum maaraan dua cheyyene usthade 😢😢😢

  • @Kadeeja-l6s
    @Kadeeja-l6s 28 днів тому

    Alhamdulillah,. Alhamdulillah🤲🤲🤲🤲

  • @ShifnaShihab-m2f
    @ShifnaShihab-m2f 28 днів тому

    Bharthavinta joliyil barakkath undavan dua cheyyanam usthaday