കോലഞ്ചേരി അല്ലേടാ കോഴഞ്ചേരി 😂😂 എബിനെയും ലിബിനെയും പമ്പയാറ്റിൽ മുക്കി കൊല്ലാൻ നോക്കി എന്നായിരിക്കും നാളത്തെ എന്റെ വീഡിയോയുടെ ടൈറ്റിൽ.😎🤩 വളരെ സന്തോഷം ഇവിടേക്ക് വന്നതിലും പത്തനംതിട്ട ചുറ്റിക്കറങ്ങാൻ കൂടിയതിലും.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എബിൻ ചേട്ടനെയും ലിബിൻ ചേട്ടനെയും കാണണമെന്ന് അത് എനിക്ക് സാതിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.....😘😘😘😘😘😘😘😘💕💕💕
വീടിന്റെ തൊട്ട് അടുത്ത് എത്തിയിട്ടുപോലും ഒന്നു കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം..... പക്ഷേ പത്തനംതിട്ടയിലെ പിള്ളാരെ ഒരിക്കലും മറക്കാതിരിക്കാനുള്ള സ്നേഹം അവർ തന്നിട്ടുണ്ടല്ലോ... ഈബുൾ ജറ്റ് 😍😍😍😍💖💖💖💖
@@MLxHUNTER555 അതാണ്....തിരുവനന്തപുരം എനിക്ക് പെരുത്തിഷ്ടമാണ്....ഒറ്റ കാര്യത്തിൽ ഒഴികെ...തിരുവനന്തപുരത്തെ ചില ഉൾ നാടൻ റോഡിൽക്കൂടെ എന്ത് കൊണ്ടാണോ സ്വകാര്യ ബസ്സിന് പെർമിറ്റ് കൊടുക്കാത്തത്...ഒരിക്കൽ ഒരു പരീക്ഷക്ക് പോയി പെട്ട് പോയി ഞാൻ..ഇന്നും ഞാൻ അത് മറക്കില്ല...ksrtc ക്ക് ബദലായി ചെറിയ വാനിൽ പൈസ വാങ്ങി ആളെ കൊണ്ട് പോകുന്നതിന് കുഴപ്പം ഇല്ല...Ksrtc വല്ലപ്പോഴും മാത്രമാണ് അതും ഒടുക്കത്തെ തിരക്കും
സ്നേഹിച്ചാൽ ചങ്ക് പറിച് തരുന്ന പത്തനംതിട്ടകാരുടെ സ്നേഹങ്ങൾ ഏറ്റുവാങ്ങി യാത്ര തുടരുകയാണ് നമ്മുടെ മുത്ത് മണികൾ ഒരുപാട് സ്നേഹം... ഒരു പത്തനംതിട്ടക്കാരൻ 🧡♥️🧡E Bull Jet🔥🔥🔥♥️♥️♥️
നമുക്ക് നമ്മുടെ ചെക്കന്മാരെ പെട്ടന്ന് 1 മില്യൺ ആക്കിയാലോ. . എല്ലാ വീഡിയോടെ അടിയിലും ചാനെൽ ലിങ്ക് വെക്കുക . മാക്സിമം ഷെയർ ചെയ്യുക E bull jet uyir⚡️⚡️⚡️😘
കോലഞ്ചേരി അല്ലേടാ കോഴഞ്ചേരി 😂😂 എബിനെയും ലിബിനെയും പമ്പയാറ്റിൽ മുക്കി കൊല്ലാൻ നോക്കി എന്നായിരിക്കും നാളത്തെ എന്റെ വീഡിയോയുടെ ടൈറ്റിൽ.😎🤩 വളരെ സന്തോഷം ഇവിടേക്ക് വന്നതിലും പത്തനംതിട്ട ചുറ്റിക്കറങ്ങാൻ കൂടിയതിലും.
😍
TTE + EBJ COME ON
❤❤❤❤❤
😍😍😍
ebj യും tte യും ഒരുമിച്ചു യാത്ര ചെയ്യ് ന്നും എത്ര പേര് ആഗ്രഹിക്കുന്നു
നമ്മ പിള്ളേര് പൊളിക്കുവല്ലേ. അതാണ്.
സാർ ♥️♥️👍
Athaanneeee
അതാണ്
❣️600k LOADING ❣❣❣❣❣ ❣❣❣❣ ❣.....
Sirrrrrrrr
സുജിത് ഏട്ടൻ ഒരു മൊതല് ആണ് 💞💞💞💞യഥാർത്ഥത്തിൽ എല്ലാം യുട്യൂബ്ഴ്സിനെയും സപ്പോർട് ചെയ്യുന്ന ഒരു വെക്തി ആണ്...സുജിത് 😍😍ഇഷ്ടം എല്ലാവരോടും 😍😍😍
Valare nalla manushyan... Adhehathinte kudumbavum valare manoharam.... Ebj + tte = love
സത്യം 🤝🤝♥
He is genuine guy bless him and family
orupadishtam..nigala.3.parayum.
@@extraterrestrial5263 ano 😂
ഇപ്പോൾ ഈ വിഡിയോടെ thumbnile ഉള്ള പോലെ ആയി 🤣
😂😂😂
ഈ കമ്മന്റ് ഇടാൻ വന്ന ഞാൻ 😂
😂😂😂tararararararaaaaaa
😂
Adhaaaan😹😹😹🤝
ബ്രോ ഇനിയെങ്കിലും വീഡിയോ ഇല്ലെങ്കിൽ ഒരു കമ്മ്യൂണിറ്റി പോസ്റ്റ് ഇടണം
നോക്കൂ കാണൂ ഈ പ്രപഞ്ചം.... പറന്നീടുന്നു.. പക്ഷികൾ..... ഈ പാട്ട് ഈ ബുൾ ജെറ്റ് ന്റെ തീം സോങ് ആക്കണം ആഗ്രഹം ഉള്ളവർ കയ്യടിച്ചേ..🥰🥰🥰✌✌✌
✌
ഞാൻ കന്ന്യാകുമാരിൽ... ഒറങ്ങതെ.. ഓടിച്ചു.. കൊഴഞ്ചേരിൽ എത്തിയപ്പോൾ നിങ്ങൾ പോയി... Sad ആയി.. എന്നാലും നിങ്ങളെ ഞാൻ കണ്ടിരിക്കും 💥💓💓💓
അതാണ്...❤❤
സുജിത് എട്ടൻ❤️🔥 എജാതി സപ്പോർട്ടാണ് ..അതാണ് മനസ്👏👏💯
ഒരാളുടെ ഉയർച്ച കണ്ട് ഞാൻ അസൂയപ്പെടാതെ സന്തോഷിച്ചിട്ടുണ്ടെങ്കിൽ.. അത് നിങ്ങളുടെ വളർച്ച കണ്ട് മാത്രമാണ്...
Appo bakki ullavarde kanda asooya undalle😂
@@Abhinav-ch9tw കുറച്ച് 😁😁
🔥
അതാണ്
സത്യം ബ്രോ 💕💕
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു എബിൻ ചേട്ടനെയും ലിബിൻ ചേട്ടനെയും കാണണമെന്ന് അത് എനിക്ക് സാതിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.....😘😘😘😘😘😘😘😘💕💕💕
Ebulljet vs TTE poli combination 🔥🔥🔥🔥🔥🔥🔥
❤
ചിന്നാടൻ bus ന് ഇനി റസ്റ്റ് ഉണ്ടാവോ 😍😍😍😄😄😄
യെല്ലാം കഴിഞ്ഞു പൊക്കോട്ടെ ടാ എന്ന ഒരു ചോദ്യം ഉണ്ടല്ലോ അതിൽ ഉണ്ട് നിങ്ങളുടെ മനസ്സ്😊💚❤️💚❤️👍👍
Athanu
തമ്പ്നൈലിൽ മതിയായ തള്ളാട്ടോ 😍 നമ്മുടെ പിള്ളേർ അംഗം കേസട്ടോ
ATHAANUUUU
നെഗറ്റീവ് thumbnail ആണങ്കിൽ വീഡിയോ full power ആണ് 🔥
കേരളക്കരയെ ഇളക്കി മറിക്കാൻ അവൻ വന്നു E BULL JET🔥🔥
ebj യും tte യും ഒരുമിച്ചു യാത്ര ചെയ്യ് ന്നും എത്ര പേര് ആഗ്രഹിക്കുന്നു
🔥💥💯
സുജിത്തേട്ടന്റെ ആ കരുതലും സ്നേഹവും സൂപ്പർ... സൂക്ക്ഷിച്ചു പതുക്കെ പോവണം അതാണ്...
😇😇😇
വിഡിയോ ഇടാൻ പറ്റാത്ത ദിവസങ്ങളിൽ ഒരു കമ്മ്യൂണിറ്റിപോസ്റ്റ് ദയവായി ഇടുക 9 മണിമുതൽ നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേർക്ക് വെണ്ടി......
*നമ്മുടെ ചെറുക്കന്മാർ കോലഞ്ചേരി ചെ അല്ലാ കോഴഞ്ചേരി ഇളക്കിമറിച്ചു അതാണ്....കൂടെ സപ്പോർട്ട് ചെയ്ത് സുജിത്ത് ഏട്ടന് ബിഗ് സല്യൂട്ട്*
ഒരു യൗറ്റുബെഴ്‌സിനും കിട്ടാത്ത വരവേൽപ്പ് അടിപൊളി
EBULLJET Channel verified ✔
Help of tech travel eat
സുജിത്തേട്ടൻ ഒരു സംഭവം ആണ്....
എല്ലാരേയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു മനുഷ്യൻ 🤩🤩🤩
എവിടെ തിരിഞ്ഞാലും നിങ്ങൾ ആണലോ സഹോ ❤❤❤
മനുഷ്യനെ അഡിക്റ്റ ആക്കിയിട്ടു ഒരുമാതിരി മറ്റേടത്തെ പണികണിക്കരുത്,,, മര്യധക്കു എന്നും മുടങ്ങാതെ വീഡിയോ ഇട്ടൊളണം,,, ഇല്ലങ്കിൽ പറയണം
Chettan kadikko😂
Thursday മാത്രം ❤❤❤
Sthyam💯💯😂
അതാണ് 👍👍👍👍
അതുതന്നെ..
വിഡിയോ ഇടാൻ പറ്റാത്ത ദിവസങ്ങളിൽ ഒരു കമ്മ്യൂണിറ്റിപോസ്റ്റ് ദയവായി ഇടുക 9 മണിമുതൽ നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേർക്ക് വെണ്ടി
ഞാൻ ഇന്നലെ ഉറങ്ങിയത് 12 ആയപ്പോൾ aaa
പിന്നെ വീഡിയോ വരില്ല എന്നു കരുതി ഉറങ്ങി😞😴
@@SreejithGangadharan Patti show...ellarum vishwasich
@@SreejithGangadharan 𝖌😘😘❣️😘😘
അതെ ഞാൻ ഇന്നലെ 12 മണിവരെ കാത്തിരുന്നു 🤗
ഈ വീഡിയോ പുഞ്ചിരിയോടെ മാത്രമേ കണ്ടുത്തീർക്കാൻ പറ്റു...... ♥️♥️♥️
T shirt കിടുക്കിട്ടുണ്ട് ♥️♥️♥️♥️. ഇനി കൊച്ചിയിൽ വരുമ്പോ ഞങ്ങളോട് പറയണേ 😍😍
സുജിത് ഏട്ടനും നമ്മളെ പിള്ളേരും ഒരുമിച്ചപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 😍💥😘
വീഡിയോ full power ആണ് ..... ഇഷ്ട്ടം EBULLJET❣️❣️❣️
നമ്മുടെ പിള്ളേർക്ക് ഇത്രയ്ക്ക് സപ്പോർട്ട് കൊടുക്കുന്ന സുജിത്ത് ഏട്ടന് ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️
യുട്യൂബിലെ മൂന്നു താര രാജാക്കന്മാർ ഒരുമിച്ചപ്പോൾ 😍😍😍
അടിപൊളി വീഡിയോ❤️❤️❤️❤️✌🏼✌🏼✌🏼
Ebulljet pewer🔥😍🔥✔️
പത്തനംതിട്ടക്കാർ എത്ര പേർ video കാണുന്നുണ്ട് Pewer kanatte🔥🔥🔥🔥
പൊളിച്ചു മച്ചാന്മാരെ 👍😍🎊💚😘❣️❣️✌️സുജിത്തേട്ടൻ💙💙💙💙
കലാഭവൻ മണിയുടെ നിഷ്കളന്ഗത എനിക്കുമാത്രമോ തോന്നിയത്..
Yes broo enikk 💯 tooniyirunnu
@@robinallesh5529 sariyanu
വണ്ടി വിറ്റു ആനയെ വാങ്ങി.
ഇനി നാളെ ആനെയെ വിറ്റ്
പാപ്പാനെ വാങ്ങും എന്നതിൽ
സംശയമില്ല...!😂🤭
Thumbnail പെവർ
🔥
😂😂😂
5k
മലപ്പുറത്തു ഒന്ന് വന്നു നോക്ക് അപ്പോ കാണാം സ്നേഹം.....😍
Malapurathumathre sneham ullo
അങ്ങനെ പറഞ്ഞില്ലല്ലോ ഭ്രാന്താ
Malappuram daa💪💪💪💪
Malapuram full colonykala
@@FOOTBALLSTUDIO1856 ninte athra illllaaaaa
ജോളോ ചിപ്പ് കഴിച്ച് എബിനെ ഇരുത്തിയ. സുജിത്തേട്ടന് ഇന്നത്തെ ലൈക്.😍😍😍😀😀
ആ ബസ് കാർക്ക് ഇതിലും വലിയ പ്രെമോഷൻ ഇല്ല
Sathyam
അതാണ് 👍
എളിമ നിറഞ്ഞ പെരുമാറ്റം ഇതാണ് നിങ്ങളുടെ വിജയവും ❤️❤️❤️
വീടിന്റെ തൊട്ട് അടുത്ത് എത്തിയിട്ടുപോലും ഒന്നു കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം..... പക്ഷേ പത്തനംതിട്ടയിലെ പിള്ളാരെ ഒരിക്കലും മറക്കാതിരിക്കാനുള്ള സ്നേഹം അവർ തന്നിട്ടുണ്ടല്ലോ... ഈബുൾ ജറ്റ് 😍😍😍😍💖💖💖💖
പത്തനംതിട്ടകാർ എല്ലാവരും ലൈക്ക് അടിച്ചു പവർ കാണിക്ക്
Njan tvm karana pakshey njan like adikkum. Enikke bhayankara ishttama pathanam thitta😍❤️
🔥
@@MLxHUNTER555 അതാണ്....തിരുവനന്തപുരം എനിക്ക് പെരുത്തിഷ്ടമാണ്....ഒറ്റ കാര്യത്തിൽ ഒഴികെ...തിരുവനന്തപുരത്തെ ചില ഉൾ നാടൻ റോഡിൽക്കൂടെ എന്ത് കൊണ്ടാണോ സ്വകാര്യ ബസ്സിന് പെർമിറ്റ് കൊടുക്കാത്തത്...ഒരിക്കൽ ഒരു പരീക്ഷക്ക് പോയി പെട്ട് പോയി ഞാൻ..ഇന്നും ഞാൻ അത് മറക്കില്ല...ksrtc ക്ക് ബദലായി ചെറിയ വാനിൽ പൈസ വാങ്ങി ആളെ കൊണ്ട് പോകുന്നതിന് കുഴപ്പം ഇല്ല...Ksrtc വല്ലപ്പോഴും മാത്രമാണ് അതും ഒടുക്കത്തെ തിരക്കും
ഇന്നത്തെ ലൈക്
ചിന്നാടനും ചിന്നാടന്റെ കലാപാനി ക്ക്.
പിള്ളേർ ഫുള്ള് പവർ ആണ്.
❤EBull jet... ❤ഇത് ഒരു ജിന്ന് ആണ്...മനസ്സിൽ കയറി കൂടിയാൽ പിന്നെ പോവില്ല.... ❤❤😘😘😘😘😘😘😘
*നമ്മുടെ ചാനൽ ✅️ verify ആയതിൽ സന്തോഷിക്കുന്നവർ ഉണ്ടോ ഗയ്‌സ്*
അതു എങ്ങനെ മനസിലായി ബ്രോ..?
Ath sujithettanan koduthe
സ്നേഹിച്ചാൽ ചങ്ക് പറിച് തരുന്ന പത്തനംതിട്ടകാരുടെ സ്നേഹങ്ങൾ ഏറ്റുവാങ്ങി യാത്ര തുടരുകയാണ് നമ്മുടെ മുത്ത് മണികൾ ഒരുപാട് സ്നേഹം... ഒരു പത്തനംതിട്ടക്കാരൻ 🧡♥️🧡E Bull Jet🔥🔥🔥♥️♥️♥️
TTE army onn നീലം മുക്കിയെ ❤️🔥. ഇനി ഇപ്പൊ EBJ+TTE എന്ന് പറയാലോ അല്ലെ ❤️
മച്ചാന്മാർ one🔥week നാട്ടിൽ നിന്നാൽ one million adikum sure ♥♥♥♥💕
സുജിത് ചേട്ടനും = E Bull Jet ഉം ഒന്നിച്ചതിൽ ഞങ്ങൾ പത്തനംതിട്ടകാർക്ക് അഭിമാന നിമിഷം
@@newsonair9315 bro ee
Video kazhinjitaano
Pada ondaaye
അരവണ ഫാൻസ്... ഹിമാലയത്തിൽ നിന്നും അയ്യപ്പന്റെ പുണ്ണ്യ പൂങ്കാവനത്തിൽ നെപ്പോളിയൻ 🌏
പത്തനംതിട്ടക്കാർ ലൈക് അടി മക്കളെ. പവർ വരട്ടെ ❤
ഇനിയുള്ള ലോകം നിങ്ങളുടെ ആടെ പിള്ളാരെ👍😎
ചിന്നാടൻ ഫാൻസ് ആരും ഇല്ലേ...
Poli saanm
Kala Pani ❤️
നെപ്പോളിയൻ മുകളിൽ കൂടെ ലൈറ്റ് വെക്ക് നെപ്പോളിയൻ ചെക്കൻ പൊളിയാണ് അതാണ്
Chinnadansinu നല്ല ഒരു പ്രൊമോഷനും kitti.... 😂❤️
ഇന്നും നിങ്ങൾ വീഡിയോ ഇട്ടിട്ടില്ലായിരുന്നു എങ്കിൽ സങ്കടം വന്നു ഞാൻ ചത്തു പോയേനെ💞
Oho
❤️
Njanum
Ayye,
@@azravanagamingzoon366 thoriyo
കണ്ടൻറ് ഇല്ലെങ്കിലും കുഴപ്പമില്ല 9 മണി ആകുമ്പോൾ ഇങ്ങു വന്നാൽ മതി
എൻ്റെ മോനേ EbullJet ൻ്റെ ഫാൻസ് പവർ
നോ രക്ഷ, ഇവിടെയും പിള്ളേര് ❤️
"""പത്തനംതിട്ട"" ഞങ്ങടെ പിള്ളേർ സൂപ്പർ അല്ലെ ❤❤❤❤❤❤❤💞💞💞
ചാനൽ verify ചെയ്യാൻ എല്ലാ സപ്പോർട്ട് ചെയ്ത സുജിത് ഭായ് ടെക് ട്രാവൽ eat
എല്ലാ ലൈകും ഇവിടെ കുത്തുക
👇
❤
😍♥️
ആ പാദി രാത്രി വിളിക്കുമ്പോൾ വന്ന ചേട്ടവനാവട്ടെ ഇന്നത്തെ... കയ്യടി 👏💙
ഇങ്ങനെ ഒരു combo ഇനി കേരള യുട്യൂബ് കമ്മ്യൂണിറ്റി യിൽ ഉണ്ടാവുമോ കേരളത്തെ ഇള്കിമറിച്ച ഒരു combo🔥🔥🔥🔥🔥❤️❤️
TTE+EBJ🔥💞
അതാണ് 🔥🔥🔥💪👍😍
E BULL JET ഒരു വികാരമാണ് 💥
മതിയായ സ്ഥലം അല്ലെടാ ലിബിനെ😆💕😜😜♥️
ഇന്നത്തെ ദിവസത്തിന് എന്തോ പ്രതേകത ഉണ്ട് first time in EBULLJET 24 minutes vidio😜😜😜❤🤩🤩🤩🤩🤩
ഫാൻസിനെ കണ്ടു സുജിത് ഭായിടെ കണ്ണ് തള്ളിപോയോന്നൊരു സംശയം 😜😜😜.
😍
തല്ലും പോയി toy car travel കണ്ടു നോക്ക് 😆 ഇവന്റെ ഒകെ തനി കുണം അറിയാം 👌
കേരളത്തിൽ ഒരു യൂട്യൂബർക്കും ഇത്രയും ഫാൻസ് പവർ ഉണ്ടാക്കാൻ പറ്റിയിട്ടില്ല..... ebull jet 😍
😳😳sub കൂടുന്ന കൂടൽ നോക്കിക്കേ ഗായ്സ് 😍😍😍😍
9മണിയുടെ മണിമുത്തുകൾ ചേട്ടയിമാർ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തി.. ebulljet❤️
😘
Bro ente channel subscribe chayyo
Athyy
നെഗറ്റീവ് തമ്പ് ലൈൻ ഇടാൻ പാടില്ല എന്ന് പറഞ്ഞ സുജിത്ത് ഭക്തന് തന്നെ പണി കൊടുത്തു അല്ലേ..😃🙏🏻
Athan... Payyanmar...
Mattarenkilum.. Anenki... Angot chennn kanumo...
Oru jaad yum illathe angat poi
പറയലോന്നു പ്രവർത്തി
അതെ 8 ന്റെ പണി
ഞാനും ഒരു പത്തനംതിട്ടക്കാരൻ ആണ്......
വിഡിയോ ഇടാൻ പറ്റാത്ത ദിവസങ്ങളിൽ ഒരു കമ്മ്യൂണിറ്റിപോസ്റ്റ് ദയവായി ഇടുക 9 മണിമുതൽ നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേർക്ക് വെണ്ടി🙏
Yes
അതെ 👌
Yaa adhanne
Yes👍❤🥰
Yessssss
ദേ ഇപ്പോ correct (thumpnall) അല്ലെങ്കിൽ പിള്ളേച്ചൻ നൊണ പറയാനെന്നു വിചാരിക്കും 😁😂
സുജിതിന്റെ നിഷ്കലങ്ങമായ ആ ചിരിയും മറ്റാരെയും വേദനിപ്പിക്കാതെ ഉള്ള സപ്പോർട്ടും തന്നെ ആണ് സുജിത് ബായ് നിങ്ങളെ ഇഷ്ടപെടാനുള്ള ഏറ്റവും വലിയ കാര്യം
Ath vere onnum alla... Pullide sujithinte channel nte views nallonam kornj.. Ath pidikan aan.. Nalla pavam pole.. Atttitude change um ind😂
അത് ഇന്നാണ് മനസിലായത് . ഇ ബുൾ ജെറ്റ് വീഡിയോ ഇട്ടിട്ടുണ്ട്; ഈ ചതിയന്റെ കഥകൾ
ശബാശ് 😂
@@rithwick1695 ithu nerathe predict cheytha nee oru killadi thanne 😳
April fool akan polum kaathu nikkathe laksha kanakkinu alkare fool akkan angerku sadhichu
"നുമ്മടെ സ്വന്തം പത്തനംതിട്ട...❣️😍
@@shanuvenchempu8842 എന്റയും 😇👍
അതാണ്
സുജിത്തേട്ടന്റെ കൂടെ കൂടിയ എല്ലാരും രക്ഷപ്പെട്ടിട്ടുണ്ട്..😍😍
ഇപ്പോ ebull jet verified ആയല്ലോ ✌️
Sherikkum rekshapettu
🙄😆😆😆
Kodam.....
നടുവിരൽ നമസ്കാരം 🙏🙏🙏
😂😂🤣🤣 nalla thamasha
അപ്പോളെ പറഞ്ഞു ഇനി ചെറിയ കളികൾ ഇല്ല എന്ന്... ഇനി അങ്ങോട്ട് പൊടി പൂരം.. TTE+EBJ= പേവർ പൂരം 😘😘😘🤩🤩😍😍😍
നമ്മുടെ പിള്ളേരുടെ ചാനെൽ വെരിഫിക്കേഷൻ ✔️ആയതിൽ സന്തോഷിക്കുന്നവർ ♥️
👇👇👇👇
പൊളിച്ചു ❤️❤️❤️❤️
💪💪
Njan
Bro ente channel subscribe chayyo
@@shanuvenchempu8842 enthanu bro ingane promote cheyyunne bro kore video idu support indaavum
ഇന്നലെ ചെയ്തത് ഒരു മാതിരി ഊംഫിയ പരിപാടി ആയി മാര്യാതിക്ക് daily വീഡിയോ ഇടണം 💕
600K LOADING......
E BULLJET fans like adii💥💥💥
സ്വന്തം വീട്ടുകാരെ പോലെ നമ്മുടെ പിള്ളേരെ covid സാഹചര്യത്തിൽ പോലും സ്രീകരിച്ച സുജിത്തേട്ടനും ഫാമിലിയും പിന്നെ കോഴഞ്ചേരിക്കാരും ഹൃദയം കീഴടക്കി ♥️♥️
Last sathyum Aayi thump nail
ആ താടി വന്നില്ലേ 😜😜😜
പഴയ ലുക്ക് ആണ് നല്ലത് 😜😜
വരും.. വരാതിരിക്കില്ല.. വരുമോ.. വന്നാ മതിയാർന്ന്😄
@@hakunamatata-xe8sg varum athannn❤️
Ebulljetനോട് കൂടിയപ്പോൾ സുജിതേട്ടൻ ഫുൾ പവർ ആയി . എമിൽ broയും ഉണ്ടെങ്കിൽ ഒന്നൂടെ വൈബ് ആയെന്നെ എന്നുളവർ like അടി👍👍
trending 2 ആണ് സുജിത്തേട്ടൻ വീഡിയോ🔥 E- BULL JET 🔥🔥🔥
ലിബിൻ ബ്രോയെ ഡ്രൈവിങ് പഠിപ്പിക്കണം എന്നുള്ളവർ ലൈക് അടിച്ചേ🔥❤️
TTE യെ Trending 1 ൽ എത്തിച്ച ആ പവർ ഒന്നു കാണട്ടെ പൊന്നുമക്കളേ💪⚡💖😍🌟
എന്റെ സ്വന്തം നാട് ♥💕💕♥♥ പത്തനംതിട്ട. ഞാനും ഒരു പാമ്പാവലി കാരൻ...... 💕♥♥♥♥♥
പിള്ളേര് ഓഗസ്റ്റ് മുന്നേ 1m അടിക്കും ഇജ്ജ്ജാതി പവർ വീഡിയോസ് ❤⚡⚡⚡
പിള്ളേര് അടുത്ത യൂട്യൂബ്ർരെ കണ്ടുവച്ചിട്ടുണ്ട്... കൊറച്ചുകസീയുബോൾ അറിയാം
മെയ്യില്‍ e bull jet 1m അടിക്കും ബ്രോ ഉറപ്പിച്ചോ...
നമുക്ക് നമ്മുടെ ചെക്കന്മാരെ പെട്ടന്ന് 1 മില്യൺ ആക്കിയാലോ.
. എല്ലാ വീഡിയോടെ അടിയിലും ചാനെൽ ലിങ്ക് വെക്കുക
. മാക്സിമം ഷെയർ ചെയ്യുക
E bull jet uyir⚡️⚡️⚡️😘
പത്തനംതിട്ട പിള്ളേര് വേറെ ലെവല്‍ ആണല്ലോ
ആ സന്തോഷം നോക്കിക്കേ. ലിബി പാവമാണ് ann തോന്നിയവർ like
Bro ente channel subscribe chayyo
E bull jet സ്ഥിരം viewers come on😍❤😍❤
Aah ippo correct ay caption😌
പിള്ളേരെ കണ്ണ് കിട്ടാതെ നോക്കണേ..
സുജിത്തേട്ടനോടൊപ്പം നല്ല days ആയിരുന്നു
കേരളത്തിൻ്റെ അഴകിൽ *രാജകീയ വരവ് *Napoleon*
*കണ്ണൂരിൻ്റെ കൊമ്പൻ*❤️🧡💛💚💙💜🖤🤍
ഇതാണ് പത്തനംതിട്ട യുടെ സ്നേഹം.. ആലപ്പുഴ bypaz ill sir ഉം നിങ്ങളുമായി രാത്രി കുറെ സമയം ചിലവഴിച്ചു.... സന്തോഷം.. എന്റെ നാട്ടിൽ വന്നതിന്..
കാത്തിരുന്ന വീഡിയോ😘....മച്ചന്മാരെ കാണാനും പറ്റി ഇൻട്രോയിൽ മുഖം കാണിക്കാനും പറ്റി 🤗🤗.# E BULL JET ഉയിർ ❣️❣️
TTE+EBJ💥
COMBO ഇഷ്ട്ടപെട്ടവർ ലൈക് അടിക്ക്
നോക്കട്ടെ PEWER💥
❤
@@shanuvenchempu8842 nte pwon machane
“ചിന്നാടൻ” ഇതിലും വലിയ പരസ്യം ഇനി കിട്ടാനില്ല