*ലെ അക്കുക : പുല്ല് പോകേണ്ടാർന്നു.... 🙄🙄🙄 ഖുർഘ ചേട്ടൻ : നെപോളിയനിൽ ഞാൻ എന്തോ വച്ചു മറന്നെന്നു തോന്നുന്നു.. ഒന്നു പോയി നോക്കിട്ട് വരാം 🤭🤭 ലെ മണവാളൻ : കല്യാണം മാറ്റി വച്ചാലോ 😂😂😂😂
❤നിങ്ങൾ മൂന്നുപേരോടൊപ്പം ഗൈഡയിവന്ന രണ്ടു പെൺകുട്ടികൾ ❤അവരെ നിങ്ങളോടൊപ്പം വിട്ട മാതാപിതാക്കൾ❤ അവരുടെ സോഷ്യൽ മെന്റാലിറ്റി❤ അവർ നിങ്ങളിലൂടെ ഞങ്ങൾക്ക് പകർന്നുതന്ന പുത്തനറിവുകൾ ❤എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤
ആയിരക്കണക്കിന് മൈലുകൽ അകലെ നിന്ന് വന്ന തീർത്തും അപരിചിതരായ മൂന്ന് ചെരുപ്പക്കാരുടെ കൂടെ രണ്ടു പെൺകുട്ടികളെ അയച അവരുടെ രക്ഷിതാക്കളെ നമിക്കുന്നു .അവരുടെ ധൈര്യം ആ ചെറുപ്പക്കാർ മലയാളകളാണ എന്നതാണത്രെ .ഇതില്പരം അഭിമാനം എന്ത് ഉണ്ട് നമ്മൾ മലയളികൾക് !
ലിബിയെ ..😊രണ്ട് പേർക്കും പരസ്പരം💞 ഇഷ്ട്ടമായാൽ; ഇന്നലെ കല്യാണ ആലോചനയുമായി വന്ന 👸പെൺകുട്ടിയെയും, കുടുംബത്തെയും നിരാശപ്പെടുത്തരുത്😣 എന്നാണ് എനിക്ക് പറയാൻ ഉള്ളത് .😍🤗💚💚💜💜
Keralathil mathre Covid test ullu ipozhum. Mattu statesil oru test um illa. Death kure und. But ath Covid death aayitalla avar record cheyunnath.!! Kerala is No. 1 bro.!!!
Thats because nammude stateil ippozhum predhirodam shatam aayi nadakund..athanu death rate kurav ..mattulla state's allam ozhivakkiya mattane...our Government is doing a great gob bro...kerala health and educationte karyatilum NUMBER 1 tanne aahn
@@swiftdeveloperscommunity843 വേറെ എങ്ങും കൊറോണ ഇല്ല... ഇവിടെ ഒക്കെ എല്ലാർക്കും ആരോഗ്യം ഉണ്ട്.. ഞാൻ ഇവിടെ ആണ് താമസിക്കുന്നത് ഇത് വരെ മാസ്ക് കണ്ടിട്ടില്ല
എൻറെ😍😍😍😍😍😍😍😍 ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഫസ്റ്റ് കമൻറ് ഇടുക എന്നത് പക്ഷെ ഇപ്പോഴെങ്കിലും എനിക്ക് കമൻറ് ഇടാൻ പറ്റിയത് എൻറെ ഏറ്റവും💪🏻💪🏻💪🏻💪🏻💪🏻🕶🕶💪 വലിയ ഭാഗ്യമാണ് നിങ്ങൾ അല്ല അത് സപ്പോർട്ട് ചെയ്യണം കേട്ടോ🥰🥰🥰🥰🥰
Video length കുറച്ച് കുറയ്ക്കണം.എന്നെ പോലെ ഉള്ള ഫാൻസിന് length കുഴപ്പമില്ല പക്ഷേ ഞാൻ നിങ്ങളുടെ വീഡിയോ recommend ചെയ്യുന്ന പുതിയ ഒരാൾ പറയുന്നത് നല്ല length ആണ് എന്ന് ആണ്.
വീഡിയോ വീട്ടിൽ കണ്ടു ആകെ 😂 പ്രശ്നമായി 😂 അമ്മ ഫോൺ ഓട് ഫോൺ വിളിയാണ് ഞങ്ങളുടെ കല്യാണം കഴിച്ചു എന്നു വിചാരിച്ച് 😂
Congrts 😝😝😝🤑
Aiwah
Poli
Full seen a
😂😂😂
*ലെ അക്കുക : പുല്ല് പോകേണ്ടാർന്നു.... 🙄🙄🙄
ഖുർഘ ചേട്ടൻ : നെപോളിയനിൽ ഞാൻ എന്തോ വച്ചു മറന്നെന്നു തോന്നുന്നു.. ഒന്നു പോയി നോക്കിട്ട് വരാം 🤭🤭
ലെ മണവാളൻ : കല്യാണം മാറ്റി വച്ചാലോ 😂😂😂😂
😀
😂😂
Pwoliye
pwoli comment🤣🤣🤣
Anna powlichu
ഇന്നത്തെ ലൈക്ക് ആ രണ്ട് പെൺകുട്ടികൾക്ക് ഇരിക്കട്ടെ 👍👍
Podobonnu
♥️♥️🔥
സെറ്റ് ♥️🔥
💪💪💪💪
Athuthanne 😎
ഇന്നത്തെ ലൈക് പെൺകുട്ടികൾക് ഇരിക്കട്ടെ പാവം പിള്ളേര് 😊😊😊
Miss you ആക്കുക്ക കൂർക്ക അജിത് മണവാളൻ 😍😍😍😍
പാവം അക്കു ഇക്കാ ഇതെല്ലാം മിസ്സ് ചെയ്തു.. അക്കു ഇക്കാ ഉയിർ ❤️
Njanum miss cheyanu man
SHAIKH അക്കു ക്ക
@SL Face ha brooo💋
@SL Face 💥
Mone
പിരിഞ്ഞുപ്പോയ നമ്മുടെ ഇക്കമ്മാരെ മിസ്സ് ചെയ്യുന്നവർ എത്രപ്പേരുണ്ട് ഗയസ്😔😔🖤🖤🖤🖤
Enthinnu . Full oola content aanu . Click bites alle . Entha cheya😭
Yw
ഒരു മിസ്സിങ്ങും ഇല്ല അവന്മാര് പോയത് കൊണ്ട് ചെക്കമ്മാര് മര്യാദക് വീഡിയോ ചെയ്യുന്നുണ്ട്
😄
@@കാലൻജോസ് 💯
❤നിങ്ങൾ മൂന്നുപേരോടൊപ്പം ഗൈഡയിവന്ന രണ്ടു പെൺകുട്ടികൾ ❤അവരെ നിങ്ങളോടൊപ്പം വിട്ട മാതാപിതാക്കൾ❤ അവരുടെ സോഷ്യൽ മെന്റാലിറ്റി❤ അവർ നിങ്ങളിലൂടെ ഞങ്ങൾക്ക് പകർന്നുതന്ന പുത്തനറിവുകൾ ❤എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤
ലിബിനെക്കാൾ വലിയ കോഴി എബിനാണ്. 🔥🔥🔥🔥🔥🔥
😂😂
നമ്മുടെ തൃശ്ശൂർ ചുള്ളന് എത്ര ലൈക്
I nassss means madak
93
ഇങ്ങനെ പോയാൽ ഉടൻ കപ്പിൾസ് വ്ളോഗ് തുടങ്ങാല്ലോ?😁😂😂😂
Sir oruu killadi thanney 😂😂
എൻ്റെ സാറേ 😂
😁🤗❣️
🤣
😂 😂 😂
E bull jet ന്റെ ഭാര്യമാർ കാണാൻ നല്ല ഭംഗി ഇണ്ട് ..❣️
Poli🥰nthu cute ahnu
🔥🔥👍
ഗൂർഖ ചേട്ടനെ ഒരുപാട് miss ചെയ്യുന്നവർ...🥰💥💚💥💚👇👇👇
ഇവരുടെ കൂടെ യാത്ര ചെയ്യുന്ന എല്ലാവരും മതിയായ സെറ്റപ്പാട്ടോ
ഇബൾജറ്റ് പെരുത്ത് ഇഷ്ടം 😍😍😍😘😘
🇦🇪നിങ്ങൾ പുലികുട്ടികളാണ് 👍👍🇦🇪ആരെങ്കിലും ഉണ്ടോ അൽ ഐനിൽ നിന്നും കാണുന്നവർ ഒരു ലൈക് അടിച്ചോളി മക്കളെ 👍👍
Nemmara palakkad
Al daher
Sharjah khorfakkan
Alain Town centre
Sharafu anna maranno
ചേട്ടന്മാർ പോയി ചേച്ചിമാർ വന്നു അതാണ്
ഇന്ന് കൂടെ അക്കുക്കയും gurka ചേട്ടനും ഉണ്ടായിരുന്നെങ്കില്‍ 😢💕😍
Seddaakki 😑😑
😔
😪
😅😅😅😅😅
😔
ഇന്നത്തെ വിഡിയോ കാണുന്ന അക്കുഇക്കയും ഗുർക ചേട്ടനും
ശെടാ.. മിസ്സ് ആയി പോയെല്ലോ കില്ലടികൾ തന്ന 😹
😂bro
മലയാളികൾ ആയത് കൊണ്ടാണ് പെൺകുട്ടികളെ വീട്ടിൽ നിന്നും വിട്ടത്.. അവരുടെ നാട്ടിൽ നമ്മളോട് വലിയ മതിപ്പ് ആണത്രേ.. ഇതിലും വലിയ അഭിമാനം ഉണ്ടോ മലയാളിക്ക്..
ഒലക്ക ആണ് അവിടത്തെ ഫാമിലി ഒക്കെ ക്യാമറ ഉള്ളവരെ കണ്ടാ ഒരു മതിപ്പാണ് പ്രത്യേഗിച്ച് യൂടൂബ് ഉള്ളവരെ അല്ലാതെ മലയാളികളെ മാത്രമല്ല
@@saaliee7032 👍
@@saaliee7032 paodeY
@@damudamu4227 illenki
@@saaliee7032 🖕🤣🖕
ആ ചേച്ചിമാർ വീട്ടിലേക്ക് പോയപ്പോൾ ലിപിൻ പെട്ടെന്നു തിരിഞ്ഞു നോക്കിയത് ആരെങ്കിലും കണ്ടായിരുന്നോ 🤣💞
ആയിരക്കണക്കിന് മൈലുകൽ അകലെ നിന്ന് വന്ന തീർത്തും അപരിചിതരായ മൂന്ന് ചെരുപ്പക്കാരുടെ കൂടെ രണ്ടു പെൺകുട്ടികളെ അയച അവരുടെ രക്ഷിതാക്കളെ നമിക്കുന്നു .അവരുടെ ധൈര്യം ആ ചെറുപ്പക്കാർ മലയാളകളാണ എന്നതാണത്രെ .ഇതില്പരം അഭിമാനം എന്ത് ഉണ്ട് നമ്മൾ മലയളികൾക് !
അത് മാത്രമല്ല അവരുടെ മക്കളെ അവർക്ക് നന്നായിട്ടറിയാം
ആ പിള്ളേർ കുങ്ങ്ഫു പഠിച്ചവരാണ് 😄😄😄
Yes🌹
Sathiyam
@@aneeshranee525 athan
അക്കു ഗൂർക്ക പോയതിൽ ഇപ്പോഴും വിഷമം ഉള്ളവർ എന്നെപ്പോലെ
Njan
@@vulturegaming4239 😪😭
ഞാൻ ഇപ്പോൾ ആണ് ഇവരുടെ വീഡിയോ കാണാൻ ആരംഭിച്ചത്. അക്കു, മണവാളൻ. ഗൂർക്കാ ഇവരുള്ള വീഡിയോ ആണ് ഉള്ളതിൽ ഏറ്റവും നല്ലത്
@@shafeekshajahan820 എന്നാ ഇനി എന്നും നിങ്ങൾ കണ്ടോളും ♥️♥️😍👍🔥
എബിൻ കല്യാണം കഴിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കും പക്ഷെ ലിബി 😁
😅
🐔🐔
Anikku vayyathaakkum
SUJITH ETTAI POLI 😘😘😘❤️❤️UYYIR ANIKE PAYANGARA ISHTAVA 💙💙
നിങ്ങൾ രണ്ടുപേരും പോളിയല്ലേ വേറെ വേറെ വേറെ ലെവൽ💕💕💕💕
ലിബിന്റെ ജീവിതപങ്കാളി set ആയി മോനെ 🤪🤪🤪🤪mmmmmmmm പവർ വരട്ടെ പവർ വരട്ടെ 😋😋😋😋😋
വിളിക്കാത്ത കല്യാണത്തിന് ഞാനും പോയിട്ടുണ്ട് എന്നിട്ട് ബിരിയാണി കഴിച്ചിട്ടുണ്ട് നല്ല ജ്യൂസ് ഇതുവരെയായിട്ടും പിടിച്ചിട്ടില്ല
ഗൂർഖ ചേട്ടൻ ഫാൻസ്
ഇവിടെ കമോൺ
മിസ്സ് യു ഗൂർഖ ചേട്ടാ അക്കു ചേട്ടാ
✌️
🔥🔥♥️
29:46 ലിബിനെ എന്ത് കോഴിന്നു വിളിച്ചാലും പിള്ളേരുടെ കാര്യം പറഞ്ഞപ്പോൾ ഒരു ആങ്ങള ഫീൽ
ലക്ക് കിട്ടും എന്ന് പറഞ്ഞു... 2 പെണ്ണുങ്ങള്‍ ആയിരിക്കും എന്ന് വിചാരിച്ചില്ല 😂😂😂 E bullget ഇഷ്ടം 😍❤️
തൃശ്ശൂര്ക്കാരൻ ടിപ്പർ ചേട്ടൻ ഫാൻസ്...💪💪💪
👇
Subscribe chayyo please
♥️
Pradeeshnitha ചേട്ടന്റെ അക്കൗണ്ട് എല്ലാരും സപ്പോർട്ട് കൊടുക്കി
ഇവരുടെ കൂടെ ഒരു ദിവസം എങ്കിൽ ഒരു ദിവസം കൂടണം എന്നുള്ളവർ ഉണ്ടോ❣️😁👇
Yes
മതിയായ ആഗ്രഹമാണെ
ഓരോ ദിവസവും ഒരു പുതിയ അറിവുകളുമായി നമ്മുടെ സ്വന്തം e bull jet
അടവുകളുമായി 🤣
Kurea nalea njan wideo kandill phone poyi sheriyakan koduthirikunu 😅
എന്താ അടവുകള് കാണിക്കുന്നേ
Gurka Chyten endhiyea
@@BlackDevil-dr1tg 🤔🤔
അവിടെ
ഉള്ളവരെല്ലാം
ഭയങ്കര frndly
ആണല്ലോ.♥️
ഇങ്ങനെ പോയാൽ ഇവന്മാര് കല്യണം കഴിച്ചാൽ പോലും ആരും വിശോസിക്കത്തില്ല 😄
തീയിൽ കുതിർത്തത് വെയിലത്ത് വാടില്ല മക്കളെ 😍😘 അതാണ് E Bull Jet❤️❤️❤️❤️❤️❤️❤️❤️❤️❤️
E BULL JET fans oru
100 likes 🤩😍🥰😅
💪💪
😁😁😁
@SL Face full saportt💕💕
Kerala's no 1 travel entertainment channel 💯E BULLJET 🔥🔥ഹെ ഹെ അതാണ് ✌️✌️
ന്തയിലും മ്മടെ ചേട്ടന്‍ കൂടേ ഉണ്ടല്ലോ..... ഒരാൾ പോയൽ ഒരാൾ ❤️❤️❤️❤️
എബിൻ ചേട്ടനും ലിബിൻ ചേട്ടനും ആ മറ്റേ ചേട്ടനും വേറെ ലെവൽ ആണ് 😘😘😘😘😘😘😘😘
അക്കു ഇക്കയെ മിസ്സ് ചെയ്യുന്ന വരുണ്ടോ 😭😭🙏🙏 akku ikka uyir ❤❤❤🔥🔥🔥🔥🔥🔥🔥
🙄🙄
Unde
🤔🤔 അക്കു നിനക്ക് വല്ല കൈയ്യാവകാശവും തന്നിട്ടുണ്ടോ 🤔🤔🤔😆
@@sadiq509 no akku ikka uyir ❤❤❤🔥🔥🔥
@@sadiq509 😂😂😂
🙄🙄🙄 ഞാൻ മിണ്ടൂല എന്നെ കല്യാണത്തിനു വിളിച്ചിട്ടില്ല😵😵😵🙄🙄😂😂😂😂😂😂
@@REDCLIPZZ 🤔
അതൊന്നും പറഞ്ഞിട്ട് കരല്യ പുള്ളേ 😌💢
@@REDCLIPZZ oldredy സബ്സ്ക്രബർ ആണ്..
😆🤔
@@sadiq509 പച്ചാളം ചേട്ടാ..... Good morning 🙂🙂🙂🙂🙂
E ബുൾ ജെറ്റ് ന്റെ നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കമന്റ് ബോക്സ് ഫുൾ ആയിരിക്കും
അതാണ് power🔥❤️
അരുണാചാലിലെ ഞങ്ങടെ പെങ്ങന്മാരെ കണ്ടോ എന്നായിരുന്നെങ്കിൽ എത്ര മനോഹരം ആയിരുന്നു. എബിൻ libin ഇന്നത്തെ വ്ലോഗ്
Sathyam
Sathyam
Correct
Ivarem anagne online angala aakano.. avar chythath tannalle Sheri..🤣🤣
Online angla spotted
അവരെ കെട്ടാമാരുന്നു കേരളത്തിൽ വന്നാൽ ഒന്നും നോക്കണ്ട എല്ലാം booked ആണ് 💥❤
All kerala ഷേക്ക് അക്കു ഫാൻസ് ഇവിടെ കമ്മോൺ 🐫🐪🐫
രണ്ടുപേർക്കും കുറച്ചു നാണം വന്നപോലെ ഇല്ലാതെ ഇല്ല 😄
Video notification കിട്ടിയപ്പോ തന്നെ ഓടി വന്നവർ ഉണ്ടോ
😍😍😍😍😍😍😍😍😍😍😍😍😍
und
നമ്മുടെ ഗൂർക്ക ചേട്ടൻ ഉണ്ടകിൽ ആ പെൺൻകുട്ടികൾ ക്ക് ഒരു കൂട്ടും കൂടെ ayenne
സത്യത്തിൽ എബി നല്ലെ യഥാർത്ഥ കോഴി😂😂😂
കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിച്ച swift ചേട്ടന്ന് ഇന്നത്തെ ലൈക്ക്👍
നാട്ടിൽ നിങ്ങൾ വരുമ്പോൾ പിടിച്ച് കെട്ടിച്ചിട്ട് തന്നെ കാര്യം 😎 .
ഇതൊക്കെ കാണുന്ന അക്കുകയും ടീമും.....പുല്ല് പോകണ്ടായിരുന്നു😜😜😜😜
Ee comment pin chyanm😂😂😂
അത് ♥️
😆😆
അക്കുക പോവണമെന്ന് ആഗ്രഹിച്ചു പോയതല്ല ബിസിനസ് ആവശ്യങ്ങൾക്ക് ആണ്
😁😒
അക്കൂക്കയും ഗൂർക്കയും കൂടി വേണമായിരുന്നു .. ഒരുപാട് മിസ് ചെയുന്നു❤️❤️
എനിക്ക് ആ പെൺകുട്ടികളെ ഒരുപാട് ഇഷ്ടപെട്ടു... ഗസ്റ്റിനോട് എങ്ങനെ പെരുമാറണം എന്ന് അറിയാം 👍👍👍
ഡെയിലി പ്രേക്ഷകർ ഇവിടെ ഹാജർ ആവുമോ.......👇👇👇👇
Illenki😒🚶
✌️
Yes bro
ഇത് കാണുന്ന കൊഴിയായ ചങ്ങ്ക് ബാഗും തൂക്കി ഒരുപോക്ക് നോർത്തിസ്റിലേക്ക്😂😂😂😂
😄😄😄
👻
Aaha😂
ഇന്നത്തെ വീഡിയോ ശെരിക്കും ഇന്നലെ പോയവർ miss ചെയ്യും 😜😜😜
"എനിക്ക് നിങ്ങളെയരുന്നു പേടി " അടിച്ചു അണ്ണാക്കിൽ കൊടുത്ത ചേട്ടനിരിക്കട്ടെ ലൈക് 😅😅😅😅😅😅🧡🧡💕💕💕💕💕💕
ബ്യൂട്ടി ആൻഡ് അണ്ടർ കൺട്രോൾ വൈറ്റ് വാട്ടർ😀😀😀😀😂😂👍
ഒരു കൈയബദ്ധം നാറ്റിക്കരുത് 😂
Comment 📌 ആക്കണേ 😜
ആക്കാം സഹോദരാ
ഒത്തില്ല 😂
@@AH-qk2ts ഗംഗേ പണി പാളീന്ന തോന്നണേ 😜
അക്കുക്ക, ഖൂർഘ ചേട്ടൻ ,മണവാളൻ ഇതൊക്കെ കണ്ടാൽ നഷ്ടബോധം തോന്നും..😂
Akku ikka
നിങ്ങൾ എത്രയും പെട്ടെന്ന് അക്കൗണ്ട് verify ചെയ്യ് എന്ന daily ട്രെൻഡിംഗ് ലിസ്റ്റിൽ കാണാം ❤❤
Yes👍
എബിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ...❤
Mvd case
*Sub tittle ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ആ ചേച്ചിമാർ ഈ video കണ്ടിട്ട്. പിന്നെ ഒന്നും പറയേണ്ട* 😅😅😜
ഓരോ ദിവസവും ഓരോ അറിവുകളാണ് EBULLJET പകർന്ന് നൽകുന്നത്!🔥❤️😊🔥😍
💓💓നമ്മളെ ഇത്രയും ഭംഗിയായ കാഴ്ചകൾ കാണിച്ച E Bull Jetൻ്റെ കഷ്ടപ്പാടിന് ഇരിക്കട്ടെ ഇന്നത്തെ like👍👍💓
Ayyeeeee
Aadhannn💥🤙
EBULLJET fans ആരുമില്ലേ ഞാൻ ഉണ്ട
👇
♥️
😍😍
Aarum elya
@@abhijithec ഉണ്ട്
Intro എടുക്കുമ്പോൾ ചിരിക്കുന്ന രണ്ട് സുന്ദരികൾ 😂
Views കൊറയുന്ന എല്ലാരും maximum ഷെയർ ചെയ്യണം
❤love from pathanamthitta
ആക്കുകയാ മിസ്സ് ചെയുന്നവരുണ്ടോ
ഇൻട്രോയിൽ ആ പെണ്ണ് കൊച്ചുകളെ ചിരി കണ്ട് അറിയാതെ
പുഞ്ചിരി ച്ചവരുണ്ടോ ❤
വണ്ടിയിൽ ഒരു ടോപ് light കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
Treu
@@_n4ndhu.4x_95 😺
Yes it's correct
Ennu Psc xaminu queen of hills in India question undayrnnu pettannu answer kitti Darjeeling .🔥
E bull jet🔥
കൊടൈക്കനാൽ
@@maldini6099 kodekkanalaano
@@maldini6099 google cheythpo Darjeeling aanu
@@dipindipz5820 k
@@maldini6099 princess of hill stations ane Kodaikanal
ലിബിക്ക് നല്ല വിഷമം ആയി😂 . അവരു പോകുമ്പോൾ ചെക്കനു ഭയങ്കര സങ്കടം ആന്നല്ലോ😂😂💔
എന്നെ ആരെങ്കിലും സോപോർട് ചെയ്യടെ എന്തുവടെ
കല്യാണം കഴിഞ്ഞ നമ്മുടെ പിള്ളേർക്ക് മംഗള ആശംസകൾ 🤣😍😍😍😍
ലിബിയെ ..😊രണ്ട് പേർക്കും പരസ്പരം💞 ഇഷ്ട്ടമായാൽ; ഇന്നലെ കല്യാണ ആലോചനയുമായി വന്ന 👸പെൺകുട്ടിയെയും, കുടുംബത്തെയും നിരാശപ്പെടുത്തരുത്😣 എന്നാണ് എനിക്ക് പറയാൻ ഉള്ളത് .😍🤗💚💚💜💜
Athey athey
നിങ്ങൾ ഒരു രക്ഷയും ഇല്ല ട്ടോ 😜🤙
വീഡിയോ കാണുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് നന്മുടെ ഇക്കമാരെ ആണ് 😔
എന്റെ സംശയം ഇതാണ്, ഇന്ത്യയിൽ കേരളത്തിൽ മാത്രേ കൊറോണ ഉള്ളോ 🤔🤔🤔🤔
Keralathil mathre Covid test ullu ipozhum.
Mattu statesil oru test um illa.
Death kure und. But ath Covid death aayitalla avar record cheyunnath.!!
Kerala is No. 1 bro.!!!
s
അല്ല ഇതിൽ ആർക്കും mask ഇല്ലല്ലോ 🤔
Thats because nammude stateil ippozhum predhirodam shatam aayi nadakund..athanu death rate kurav ..mattulla state's allam ozhivakkiya mattane...our Government is doing a great gob bro...kerala health and educationte karyatilum NUMBER 1 tanne aahn
@@swiftdeveloperscommunity843 വേറെ എങ്ങും കൊറോണ ഇല്ല... ഇവിടെ ഒക്കെ എല്ലാർക്കും ആരോഗ്യം ഉണ്ട്.. ഞാൻ ഇവിടെ ആണ് താമസിക്കുന്നത് ഇത് വരെ മാസ്ക് കണ്ടിട്ടില്ല
9:00 മണി കഴ്ഞ്ഞു ഓരോനിമിഷവും ചാനൽ എടുത്ത് reflash ചെയ്യുന്ന ആരൊക്കെയുണ്ട് e bull jet ഇഷ്ടം 😍❣️😁👇
Subscribe chayyo please
@@REDCLIPZZ Ella
ഞാൻ അപ്പോഴും പറഞ്ഞതാ ഇതൊന്നും വേണ്ടാന്ന്
😂😂
🤣🤣
തനി നാടൻ ഗ്രാമീണതനിറഞ്ഞ കാഴ്ചകളാണല്ലോ യാത്ര തുടരുക all the best
പാവങ്ങളെ വദിച്ചു ല്ലെ 😜😜..(.ലെ ലിബി എബി )അമ്മ ഒന്നു കൊണ്ടും പേടിക്കണ്ട ഞങ്ങൾ ഇടുന്ന തമ്പ്നെയിലുമായി ഞങ്ങടെ വീഡിയോക്ക് യാതൊരു ബന്ധവും ഉണ്ടാവാറില്ല ❤️
വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു മക്കളേ.....♥♥❤❤❤♥♥♥♥♥♥♥♥♥
കല്ലിയാണം കഴിഞ്ഞു എന്ന് കേട്ടപ്പോ ഞെട്ടി യവരുണ്ടോ???😂😂😂😂😂😂
Noo
@anjali a അതാണ് 🔥
Viewers കൂടാനായി 2പെൺകുട്ടികൾ കളെ കൊണ്ടു വന്നതല്ലേ videoil 🤣🤣😂😂😂
viewers കൂട്ടനുള്ള സൈക്കിൾ ഓടിക്കൽ മൂവ് 😂😂😂👍👍👍
❤❤❤❤❤❤❤❤❤❤❤
❤❤💙💙EBULJET 💙💙❤❤
❤❤❤❤❤❤❤❤❤❤❤
അതിനിടയിൽ ലിബിന്റെ നേർച്ച പെട്ടി കണ്ടവർ ഇവിടെ കമോൺ 😄😄😄
🤣🤣👍
🤣🤣🤣
30:19 oru Koch dance chyunath kandavar ondo😂
പഴയ തളുകൾ miss ചെയുന്നവർ ഉണ്ടോ.....😜😜😜😜
അക്കുക കമെന്റ് ബോക്സിൽ വരണം എന്നുളവർ..👍👍👍
🙄
@@Akkumusaafir 🤗
@@Akkumusaafir 😀😀
@@Akkumusaafir
എവിടെ എത്തി
@@Akkumusaafir hi
എൻറെ😍😍😍😍😍😍😍😍 ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഫസ്റ്റ് കമൻറ് ഇടുക എന്നത് പക്ഷെ ഇപ്പോഴെങ്കിലും എനിക്ക് കമൻറ് ഇടാൻ പറ്റിയത് എൻറെ ഏറ്റവും💪🏻💪🏻💪🏻💪🏻💪🏻🕶🕶💪 വലിയ ഭാഗ്യമാണ് നിങ്ങൾ അല്ല അത് സപ്പോർട്ട് ചെയ്യണം കേട്ടോ🥰🥰🥰🥰🥰
Gurkha chetta ❤️
Akku ikka ❤️
Manavalan ❤️
Miss chyunavar undo gyz
Video length കുറച്ച് കുറയ്ക്കണം.എന്നെ പോലെ ഉള്ള ഫാൻസിന് length കുഴപ്പമില്ല പക്ഷേ ഞാൻ നിങ്ങളുടെ വീഡിയോ recommend ചെയ്യുന്ന പുതിയ ഒരാൾ പറയുന്നത് നല്ല length ആണ് എന്ന് ആണ്.
അല്ലേലും വിദേശികൾ മലയാളം പറയുന്നത് കേൾക്കാൻ വേറെ രസമാണ്😂
ഇന്നത്തെ ലൈക് സ്വിഫ്റ്റ് ചേട്ടൻ..❤❤🌹🌹
Subscribe chayyo please
@@REDCLIPZZ പിന്നല്ല
രണ്ട് വീഡിയോ ഒന്നു പതുങ്ങിയത്
പൂർവ്വാധികം ശക്ഷിയോടെ കുതിക്കാനാണ്
ഇന്നത്തെ വീഡിയോ....തകർക്കും🔥🔥❣️❣️❣️
നിങ്ങളെ രണ്ടു പേരെയും സമ്മതിക്കണം ജീവിതം ഒന്നേയുള്ളൂ അത് നമ്മളെ മാക്സിമം എൻജോയ് ചെയ്യണം😘
എന്റമ്മൊ എജ്ജാതി ഫീല്‍..!!
കേരളത്തില്‍ നിന്നായതുകൊണ്ടു മാത്രമാണ് കൂടെ വിടുന്നതെന്ന്.....!!