ആരെയും control ചെയ്യാൻ ഇങ്ങനെ ചെയ്യൂ |Naveen inspires | മലയാളം Motivational Video

Поділитися
Вставка
  • Опубліковано 8 вер 2024
  • This is a management video on how to Influence people. This video will help to follow certain qualities to create trust and emotional bonding with people around us.
    How to influence others
    1. Become genuinely interested in others
    2. Talk about others interest area
    3. Empower people around
    4. Don't give orders
    5. Keep a positive body language
    These are the 5 ideas to influence others.
    #trending #malayalam #motivation #naveen_inspires
    നമസ്കാരം എന്റെ പേര് നവീൻ കുമാർ , ഞാനൊരു മോട്ടിവേഷണൽ സ്പീക്കർ ആണ് , 150 ഓളം ദൈനം ദിന ജീവിതത്തെ സഹായിക്കുന്ന വീഡിയോസ് എന്റെ യൂട്യൂബ്‍ ചാനലിൽ ഇട്ടിട്ടുണ്ട് . താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ , പുതിയ വീഡിയോ അറിയിപ്പ് ലഭിക്കാനായി ബെൽ ഐക്കൺ എനേബിൾ ചെയ്യൂ .......
    / @naveeninspires

КОМЕНТАРІ • 555

  • @ASARD2024
    @ASARD2024 4 роки тому +65

    മ്യൂസിക് ഒന്നു മാറ്റണം ഇത് വളി വിടുന്ന സൗണ്ട് പോലുണ്ട്

  • @sreebhava3441
    @sreebhava3441 5 років тому +87

    എല്ലാ വീഡിയോയിലും ചിരിച്ചു കൊണ്ട് മോട്ടിവേഷൻ വീഡിയോ അവതരിപ്പിക്കുന്ന ഒരേ ഒരു യൂടൂബർ.....,😁😁😁😁 അവതരണം സൂപ്പർ ആണട്ടോ ...

  • @hussainsworld262
    @hussainsworld262 5 років тому +47

    സാറെന്താ നന്നായി വിയർക്കുന്നത്.
    മറ്റു വീഡിയോയിലും കണ്ടു.
    നന്നായി വിയർത്തിട്ടും അതൊന്നും mind ചെയാതെ ക്ലാസ് പൂർത്തിയാക്കുന്ന സാറിന്റെ ഏത് വെയിലിലും വിടാത്ത ആ confidence ന് എന്റെ ലൈക്.
    നല്ല ചിരി, well go ahead

    • @Naveeninspires
      @Naveeninspires  5 років тому +14

      Pothuvee njan viyarkkum and light kudi mukhathadikkumbool viyarkkunnatha , sorry for that ...

    • @Abhishek-un9xh
      @Abhishek-un9xh 2 роки тому +2

      @@NaveeninspiresSir enthina athin sorry parayunne 😀?sir class complete cheyyunnathine kurich parayumbol athine appreciate cheyyuvan chayyendath ❤️❤️👍❤️💫

    • @Naveeninspires
      @Naveeninspires  2 роки тому

      ഒരു മര്യാദ

    • @Abhishek-un9xh
      @Abhishek-un9xh 2 роки тому

      @@Naveeninspires ok sir 😀❤️.I'm 14 yrs old,ippozhanu sir nte videos kandu thudangiyath.sir ellavarkum reply kodukkunnundallo😍👍
      Pinne nerathe chothichath thettayipoyel onn shemichek 😁🤗🤝❤️

  • @sreekumargskurup
    @sreekumargskurup 4 роки тому +16

    halo,,, sir,, നല്ല വാക്ചാതുര്യം,, നല്ല വെക്തിത്വം,,, പരിപൂർണ്ണ സേനഹം,,,, എല്ലാം സാറിൻ്റെ വാക്കുകളിൽ ഉണ്ട്,,,തീർച്ചയായും ഈ അറിവ്,,, നമ്മുടെ സ്വഭാവം തന്നെ മാറ്റിമറിക്കും,,,, എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.,,

  • @imkirfan4668
    @imkirfan4668 4 роки тому +58

    എന്നെ സ്വാധീനിച്ച വ്യക്തി മുഹമ്മദ് നബിയാണ് .തെമ്മാടിയായ എൻ്റെ ജീവിതം പാടെ മാറ്റിമറിച്ചു.

    • @famirafik143
      @famirafik143 4 роки тому +2

      😍 Alhamdhulillah. Khir. Muhammed. Nabiyude. ShafaaAtth. Kittuvaan. Rabb. Anugrahikkatte. 👍

    • @dharmarajanmadhavan7313
      @dharmarajanmadhavan7313 3 роки тому +2

      തെമ്മാടി മാരെ കാൺമ്പോഴാണു് തെമ്മാടിതരത്തിന്റെ ദോഷങ്ങൾ മനസ്സിലാകുക.

    • @alipk6558
      @alipk6558 3 роки тому

      @@dharmarajanmadhavan7313 prophet muhammeds hater spotted😡😡😡😤😤

    • @dharmarajanmadhavan7313
      @dharmarajanmadhavan7313 3 роки тому +1

      @@alipk6558 why should I hate him?
      There were many cruel kings.

  • @syamasyamkumar5398
    @syamasyamkumar5398 4 роки тому +37

    നവീൻ സാറിന് സമയം വെറുതെ പാഴാക്കുന്നത് ഇഷ്ടമല്ല..,അതു കൊണ്ട് ക്ലോക്കിന്റെ ബാറ്ററി ഊരി വച്ചിരിക്കുകയാണ്...😃

    • @rayanraya6515
      @rayanraya6515 3 роки тому +1

      ,😂😂

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 2000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

    • @ckmridul4788
      @ckmridul4788 3 роки тому +2

      Green Screen

    • @Naveeninspires
      @Naveeninspires  3 роки тому +4

      This is green screen dear...as mrudul mentioned

  • @ratheeshgovindh2784
    @ratheeshgovindh2784 5 років тому +41

    നല്ല അവതരണ ശൈലി .ബോറടിയില്ലാതെ മുഴുവൻ കേട്ടു

  • @huzain9001
    @huzain9001 4 роки тому +15

    എന്റെ മുത്ത്‌ നബി 😍😍😍😍😍

  • @salmanfarsipkd
    @salmanfarsipkd 5 років тому +20

    കഥകൾ പറഞ്ഞു തരുന്നത് അടിപൊളി ആയിരുന്നു.. ചില ഉദാഹരണങ്ങൾ പറയുമ്പോൾ... 😍

  • @Naveeninspires
    @Naveeninspires  5 років тому +16

    Thank you friends for commenting ....
    Kindly share the video link with max friends who may get benefit out of this video ...
    Naveen Inspires

  • @bijujohn0091
    @bijujohn0091 4 роки тому +9

    Jesus Christ പാപി യായ എന്നെ ഒരു വലിയ ദൈവീക ബന്ധ ത്തിലേക്ക് എത്തിച്ചു . Thank God

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @preethajanardhanan7643
    @preethajanardhanan7643 5 років тому +15

    വളരെ നന്നായി തന്നെയാണ് അവതരിപ്പിക്കൂന്നത്....ശരിയായ അവലോകനം....🙏

    • @Naveeninspires
      @Naveeninspires  5 років тому +1

      Thank you dear ...
      Support by sharing the video link with max groups ....

    • @rafimonrafiyaallhakabarsub8666
      @rafimonrafiyaallhakabarsub8666 4 роки тому

      Eanikki nigale pole samsaarikkaan aavandeenum njaan samsaarikkubol mugath sangadam dayaneeyada manasine bayagara peadi mugath ninnum valiya mugam kodi pokum sounde idari pokunnu padari pokunnu allah

    • @rafimonrafiyaallhakabarsub8666
      @rafimonrafiyaallhakabarsub8666 4 роки тому

      Chirikkaan patunnilla virakkal mugath nokkaan patunnilla ya allah

  • @shahirsalahudeen9635
    @shahirsalahudeen9635 2 дні тому +1

    Absolutely wright

  • @Hilagaming2001
    @Hilagaming2001 Рік тому +2

    സൂപ്പർ

    • @Naveeninspires
      @Naveeninspires  Рік тому

      Thankyou for commenting
      *_ഇനി സെയിൽസ് നന്നായി ചെയ്യാൻ കഴിയുന്നില്ല എന്നു ചിന്തിച്ചു വിഷമിക്കരുത്_*
      *Sales transformational workshop*
      Venue : Ernakulam - Prayana Hotel
      Date: 12- Feb-2023
      *_സംരംഭകർ, സെയിൽസ്,മാർക്കറ്റിംഗ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, മാനേജർമാർ , ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നവർ, എം.ൽ.എം മേഖലയിൽ പ്രവർത്തിക്കുന്നവർ, ഒരു സ്ഥാപനം ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടാതെ പരിശീലനത്തിലൂടെ സെയിൽസ് നൈപുണ്യം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ എന്നിവർക്ക് സ്വാഗതം_
      ഈ പരിശീലന പരിപാടിയിൽ ഓരോ സെഷനും practice സെഷനുകൾ ഉള്ളത് കൊണ്ട് തന്നെ , വെറുതെ കേട്ടിരുന്നു പോവുന്നതിനു പകരം ഓരോ കഴിവുകളും വിവിധ തരം practice സെഷനുകളിലൂടെ സ്വായത്തമാക്കാൻ സാധിക്കും...
      *8 മണിക്കൂർ* ദൈർഘ്യമുള്ള february 12, ഞായറാഴ്ച , എറണാകുളം പ്രയാണ ഹോട്ടലിൽ വച്ചു സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക....
      നിങ്ങളുടെ സെയിൽസ് നൈപുണ്യം *10 ഇരട്ടിയാക്കാനുള്ള* തുടക്കം കുറിക്കാൻ ഈ അവസരം വഴി തുറക്കട്ടെ...
      Join
      *_10x Sales transformer_* group by clicking - chat.whatsapp.com/Ft2ThT7Vsqd0dBBrYIHGdm
      Have happy selling💥💥💥

  • @shameerkhankh3047
    @shameerkhankh3047 4 роки тому +2

    👌👌👌
    👍👍👍
    👏👏👏

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @suryakmars5192
    @suryakmars5192 Рік тому +1

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു..... നന്ദി

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @anithaharidas7504
    @anithaharidas7504 3 роки тому +2

    പേര് വിളിച്ചു സംസാരിക്കുമ്പോൾ കൂടുതൽ ആളുകൾ ആകർഷിക്കുന്നതായി തോനീട്ടുണ്ട് 😃👌🏻

  • @antonyaugustine4073
    @antonyaugustine4073 4 роки тому +1

    ബാഗ്രൗണ്ട് മ്യൂസിക് പൊളിച്ചു ഇതു തന്നെയാണ് ഈ ചാനലിൽ ഏറ്റവും വലിയ ആകർഷണം

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @rajeshgprabhu4250
    @rajeshgprabhu4250 3 роки тому +1

    താങ്കളുടെ അവതരണ രീതി വളരെ മികച്ചതാണ്
    ഒരു പാട് അറിവുപകരുന്ന വീഡിയോ. 🙏🙏

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @mujeebrahman6033
    @mujeebrahman6033 4 роки тому +38

    എ ന്നെ സ്വ ദീനിച്ച വ്യക്തി മുഹമ്മദ്‌ നബി (sa)

    • @famirafik143
      @famirafik143 4 роки тому

      A. Valuable. Gift. Of. God. Muhammed. Nabi 💞 Ellavareyum. Mahsharayil. .Nabi. Sahaayikkatte 👍

    • @sujaravindran2171
      @sujaravindran2171 4 роки тому +1

      Matha pracharanathinu kandethiya vazhi kollam

    • @aggupeace5201
      @aggupeace5201 4 роки тому +1

      @@sujaravindran2171 അവർ അവരുടെ കാര്യം പറഞ്ഞല്ലേ ഉള്ളൂ 😎

    • @azadck3836
      @azadck3836 3 роки тому

      @@sujaravindran2171 🥴

  • @aswinaswinap1738
    @aswinaswinap1738 4 роки тому +4

    How to win friends and influence people book... ee കാര്യങ്ങൾ ഒക്കെയും പറയുന്നു... ഗ്രേറ്റ്‌ msg സർ. 💓

  • @SeemasCookingDiary
    @SeemasCookingDiary 3 роки тому

    വളരെ നല്ല അവതരണം.👌5 പോയിന്റ്സും സൂപ്പർ 👍... സൂപ്പർ ടിപ്സ് 👍

  • @nazeemamuscat8479
    @nazeemamuscat8479 5 років тому +7

    You are good Naveen, you sounds so genuinely inspiring. Keep it up!

    • @Naveeninspires
      @Naveeninspires  5 років тому

      Thank you for commenting
      Have prosperous and happy days ahead ...

  • @pouran7133
    @pouran7133 4 роки тому

    വളരെ നന്നായിരിക്കുന്നു സാർ ഇനിയും ഇത്തരം വിഷയങ്ങളുമായി നിങ്ങൾ മുന്നോട്ടു പോവുക ദിശയറിയാതെ നടക്കുന്ന ഒരാളായിരുന്നു ഞാൻ എന്നെ പ്രചോദിപ്പിച്ചത് പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ചയച്ച ദൈവദൂതന്മാരുടെ വാക്കുകളും അന്ത്യപ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്കുകളും ആണ് നിങ്ങൾ ഈ പറയുന്ന എല്ലാ വിഷയങ്ങളും ഖുർആനിലും പ്രവാചകചര്യ ഹദീസിലും ഇഷ്ടംപോലെ കാണപ്പെടുന്നതാണ് വേദഗ്രന്ഥങ്ങളിൽ നിന്നും മറ്റും ് പ്രചോദനമുൾക്കൊണ്ട് താങ്കൾ പുതിയ ജനറേഷന് പറ്റുന്ന രൂപത്തിൽ മോട്ടിവേഷൻ ചെയ്തു കൊണ്ട് മുന്നോട്ടു പോകുവാൻ സർവശക്തൻ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ
    താങ്കളുടെ അവതരണ ശൈലി വളരെ നന്നായിരിക്കുന്നു അതുകൊണ്ട് ഞാൻ ഇന്ന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു
    പലർക്കും ഫോർവേഡ് ചെയ്യുകയും ചെയ്തു കൺഗ്രാജുലേഷൻസ്👍👍🌷🌷

  • @rajannair8744
    @rajannair8744 2 роки тому +1

    Goodadvicesthanks

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qx 27 днів тому +1

    👍👌👌

  • @nihalnk4957
    @nihalnk4957 20 днів тому +1

    5🔥🔥

  • @ratheeshmr8618
    @ratheeshmr8618 4 роки тому +4

    അവതരണം അതിമനോഹരം....💖💖 പുറകിൽ ഉള്ള clock wrok ആകാത്തത് ആണോ... ഞാൻ ഒരു അലസൻ ആയതുകൊണ്ടല്ല... കൂടുതൽ ശ്രെദ്ധിച്ചത് കൊണ്ട്... ചോദിച്ചതാ😁😁

  • @niyask3397
    @niyask3397 3 роки тому +2

    Good inspiration speech

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting , what you learned from this video ?
      Have a great day ahead...

  • @salimk8354
    @salimk8354 Рік тому +1

    Well said❤

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @muralidharanpillai7628
    @muralidharanpillai7628 3 роки тому +3

    Your personality is good.

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting
      What you learned from this video ?

  • @rathishtnair2494
    @rathishtnair2494 Рік тому +1

    Exxxxcllnt❤❤

    • @Naveeninspires
      @Naveeninspires  Рік тому +1

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @krishnankutty4592
    @krishnankutty4592 4 роки тому

    സാറിൻ്റെ അവതരണം അടിപൊളി സൂപ്പർ, നല്ല തീരുമാനങ്ങൾ എടുക്കാൻ എനിക്ക് പ്രചോദനമാകുന്നു, താങ്ക്സ് സാർ.

  • @anishjohn4451
    @anishjohn4451 4 роки тому +8

    മനസിൽ കുറച്ച് നന്മയുള്ളവർക്കെ ഇതൊക്കെ ചെയ്യാൻ സാധിക്കൂ

  • @surendrannalupurakkal3577
    @surendrannalupurakkal3577 3 роки тому

    Good point sir

  • @throughthelifejourney3562
    @throughthelifejourney3562 4 роки тому +2

    One who influenced me is prophet Muhammad sallallahu alaihi va sallam

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/K2yckajR5iA1QLNKlD5HiY

  • @subairmsv7867
    @subairmsv7867 Рік тому +1

    എന്റെ പുന്നാര നബി Swallahu Alihi Vasallam❤️

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @jomigeorge1742
    @jomigeorge1742 3 роки тому +2

    My influence leader Madhu kadampuzha (motivation leader )

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @lifeissooobeautiful2991
    @lifeissooobeautiful2991 3 роки тому +1

    thank you

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @rathiramesh6803
    @rathiramesh6803 Рік тому +1

    👍👍

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @ashraf1899
    @ashraf1899 Рік тому

    മനസ്സിന് സന്തോഷം നൽകുന്ന ക്ലാസ്സ്‌ നന്മകൾ നേരുന്നു

    • @Naveeninspires
      @Naveeninspires  11 місяців тому

      Thank you for commenting,
      താങ്കൾ ഇന്ന് മുതൽ ജീവിതത്തിൽ തുടങ്ങാൻ പോവുന്ന പുതിയ ഒരു നല്ല ശീലത്തെ കുറിച്ചു പറയുമോ ?
      Naveen Inspires

  • @SunilKumar-gz3rv
    @SunilKumar-gz3rv 3 роки тому +1

    good.

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is reaching 2,00,000 subscribers
      Thank you very much for your excellent support ...
      Share and subscribe ...
      Regards.
      Naveen Kumar

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @farwalker177
    @farwalker177 4 роки тому +2

    Mohamed Nabi.very innformative class.congrats Naveen

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Wow thank you very much sir I like it . Very lovely words 😍😍😍😗😙

  • @hsjsjdgsggs4687
    @hsjsjdgsggs4687 4 роки тому +2

    You are great

    • @Naveeninspires
      @Naveeninspires  4 роки тому

      We are
      Thank you dear..
      Subscribe to our *english channel* -ua-cam.com/video/rHIMRM51NxQ/v-deo.html

  • @rejitharnair214
    @rejitharnair214 4 роки тому +2

    Great presentation Naveen - Go ahead
    Good luck to your upcoming videos & Thank you

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @sainulabideen3920
    @sainulabideen3920 2 роки тому +1

    👍

    • @Naveeninspires
      @Naveeninspires  2 роки тому

      *_10x sales transformer video_*
      സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ...
      ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്...
      എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം...
      ua-cam.com/video/FK1o12BTfwk/v-deo.html

  • @shabeebrahman6382
    @shabeebrahman6382 5 років тому +4

    Absolutly right information...

    • @Naveeninspires
      @Naveeninspires  5 років тому

      Thank you very much
      For training programmes on
      1. Public speaking
      2. Leadership
      3. Magnetic goal setting
      4. Teachers training
      5. Trainers training
      6. Sales training
      7. Management training
      8. Motivational workshop
      9. HRD Training
      10. Induction training
      11.Placement workshops
      Contact me on 9745184001
      www.naveeninspires.com

  • @shobincm2617
    @shobincm2617 4 роки тому +1

    Super super
    Excellent 👌👌👌👍👍👍
    Really appreciate it

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much,
      If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829
      If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW
      Thank you ....

  • @minimv9343
    @minimv9343 2 роки тому +2

    Thank you for your valuable words 👏👌🙏

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

  • @mussavirsharifmussavir1432
    @mussavirsharifmussavir1432 4 роки тому +1

    Very nice

  • @oommencabraham7940
    @oommencabraham7940 3 роки тому +1

    Good video.... really inspiring one........ come again.....

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @jojiwilson4417
    @jojiwilson4417 4 роки тому +1

    Thank u

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @harshaharidas8738
    @harshaharidas8738 3 роки тому +1

    Talk about the interest of others👌

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for your comment
      Download Our App: :play.google.com/store/apps/details?id=co.hodor.gnwpk

  • @liyamunnamunna9154
    @liyamunnamunna9154 4 роки тому +1

    Energetic all talks 👍👍👍👍

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @user-mq4xr6pw8x
    @user-mq4xr6pw8x 4 роки тому

    good

  • @shamisana8717
    @shamisana8717 3 роки тому +1

    Masha allahവളരെ നല്ല വാക്കുകൾ Thanks

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @silpabaluji3364
    @silpabaluji3364 11 місяців тому +1

    💝💝💝

    • @Naveeninspires
      @Naveeninspires  11 місяців тому

      Thank you for commenting,
      താങ്കൾ ഇന്ന് മുതൽ ജീവിതത്തിൽ തുടങ്ങാൻ പോവുന്ന പുതിയ ഒരു നല്ല ശീലത്തെ കുറിച്ചു പറയുമോ ?
      Naveen Inspires

  • @deepakk5026
    @deepakk5026 4 роки тому +1

    Poli bro

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @MrRanjithav
    @MrRanjithav 5 років тому +8

    വീഡിയോസ് എല്ലാം സൂപ്പര്‍. സൈകോളജി പഠിച്ചിട്ടുണ്ടോ ചേട്ടന്‍..?

  • @unnimol8917
    @unnimol8917 4 роки тому

    Good one

  • @baijupuvanna
    @baijupuvanna 4 роки тому +1

    Great 5 points. Trying to copy this habits in my life.

    • @Naveeninspires
      @Naveeninspires  4 роки тому

      That's great...

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much,
      If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829
      If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW
      Thank you ....

  • @smithatony
    @smithatony 4 роки тому +3

    I love your presentation style and topics. Hope to see you different color shirts.

    • @Naveeninspires
      @Naveeninspires  4 роки тому +1

      Thank you very much ,
      Support my english channel by sharing with non malayalees ...
      Subscribe and click bell icon to watch english videos ..
      *English Channel*
      ua-cam.com/video/rHIMRM51NxQ/v-deo.html
      Naveen Inspires

  • @salusalu1385
    @salusalu1385 4 роки тому

    Njhan thankalude first video kandappol thanne ishtappettu , 👍👍👍👍👍

  • @philipsgeorge8291
    @philipsgeorge8291 4 роки тому +1

    Thanks for your good speach

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sampvarghese8570
    @sampvarghese8570 3 роки тому +1

    വളരെ ഇഷ്ടപ്പെട്ടു.

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ....Have a great day ahead...

  • @noufuasnu8936
    @noufuasnu8936 3 роки тому

    Tnx

  • @archanaachu693
    @archanaachu693 4 роки тому

    Valare nannayittund

  • @fajaslatheef1869
    @fajaslatheef1869 4 роки тому

    Njan innaanu aadyamaay oru karyam ezhuthiyedukunnath...vallare interest aaay njan....nannaaay avatharipichitund...thanxxxx

  • @sagarsatheesh5207
    @sagarsatheesh5207 3 роки тому +1

    Ok tanks bro

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 роки тому

    Excellent .

  • @nitheesh6141
    @nitheesh6141 4 роки тому +1

    എന്നെ സ്വാധീനിച്ച വ്യക്തി സ്വാമി വിവേകാനന്ദൻ

  • @binoshnair
    @binoshnair 4 роки тому +1

    Super Naveen. Keep it up....

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @fayyazfayyaz8138
    @fayyazfayyaz8138 3 роки тому +1

    Good presentation 👍

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @sanjayrakhi7295
    @sanjayrakhi7295 4 роки тому

    Empower them, super excited

  • @aadhyaabhilash5584
    @aadhyaabhilash5584 4 роки тому

    Super very good massage super

  • @jainjames3671
    @jainjames3671 5 років тому +4

    Good
    yesterday we met on the seminar of NAPT at kottayam

  • @IvanJwn
    @IvanJwn 5 років тому +3

    Good one♥️

  • @dileenavikas1229
    @dileenavikas1229 3 роки тому

    very good message...thanks for sharing

    • @Naveeninspires
      @Naveeninspires  3 роки тому +1

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 2000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

    • @dileenavikas1229
      @dileenavikas1229 3 роки тому +1

      @@Naveeninspires ok

  • @sanudeensainudeen1774
    @sanudeensainudeen1774 4 роки тому +1

    really you inspired me keep it up

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @user-zn4ig9ul7c
    @user-zn4ig9ul7c 4 роки тому

    വളരെ നന്നായിട്ടുള്ള അവതരണം

  • @agratvk3064
    @agratvk3064 4 роки тому

    Super presentation with smily Face which I likes..... All the best

  • @unnikrishnanape8384
    @unnikrishnanape8384 3 роки тому

    Good voice

  • @aaansi7976
    @aaansi7976 4 роки тому

    വീഡിയോ ഇഷ്ടം ആയി സാർ ഇതുപോലെ ഉള്ള നല്ല വീഡിയോകൾ ഇനിയും അപ്‌ലോഡ് ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you dear..
      Subscribe to our english channel -ua-cam.com/video/rHIMRM51NxQ/v-deo.html

  • @shafeeque9235
    @shafeeque9235 3 роки тому +1

    Thank you Naveen sir

  • @muhammedpaloli107
    @muhammedpaloli107 4 роки тому

    👍 supper ആയി

  • @reshmachandran1357
    @reshmachandran1357 5 років тому +2

    valuable information thanks sir

    • @Naveeninspires
      @Naveeninspires  5 років тому +1

      Thank u dear
      Kindly support us by sharing the video link with those who get benefit out of this video ...

  • @anoopchalil9539
    @anoopchalil9539 5 років тому +4

    "The 100 most influential man in history" the book written by an American astrophysis ranking 100 most influential person in history.
    The first rank he given to prophet muhammad.
    Ex Djp Alexander jacob made a detailed speech in this topic.

  • @aboobacker9476
    @aboobacker9476 4 роки тому

    Super inspiration speach
    Thank you sir

  • @sudhirasundaram5485
    @sudhirasundaram5485 4 роки тому

    Super Naveen...

  • @vijayalakshmi6551
    @vijayalakshmi6551 2 роки тому +1

    Amazing 👌👌👌😍🙏

    • @Naveeninspires
      @Naveeninspires  2 роки тому

      ഓഷോ തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരു
      കഥയുണ്ട്:-
      ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും
      മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതിദീർഘമായ സൃഷ്ടിപ്രക്രിയയ്ക്കു ശേഷം
      ഈശ്വരൻ വിശ്രമമാരംഭിച്ചു.
      മൃഗങ്ങളും മറ്റു ജീവജാലങ്ങളും
      തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്തരായിരുന്നു
      എന്നാൽ മനുഷ്യൻ മാത്രം തൃപ്തനായിരുന്നില്ല.
      അവർ ഒരോരുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞുകൊണ്ടിരുന്നു.
      അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല.
      ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു .
      പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി .
      ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.
      പ്രഭോ....അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും
      അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു..........ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനുമുന്നിൽ ഒരു നിർദ്ദേശംവച്ചു .അങ്ങ് മനുഷ്യന്റെയുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല..... അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.......
      അന്നുമുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്ന
      ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.......
      ഒരിക്കലും അവസാനിക്കാത്ത അന്വേഷണം.
      *_എങ്ങനെ നമ്മുടെ self awareness കൂട്ടാം???_*
      ua-cam.com/video/meHdnPFqJt0/v-deo.html

  • @attabipettambalam7756
    @attabipettambalam7756 3 роки тому +1

    Thank you sir

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @farookkaniyatayil2374
    @farookkaniyatayil2374 5 років тому +1

    super sir

  • @bsreedevi6080
    @bsreedevi6080 4 роки тому

    Very good informations sir. Thank you

  • @vijayankrishnan1717
    @vijayankrishnan1717 4 роки тому

    Maha nadan jayan sir namthil nanni sir super nalla vakkukal

  • @fasilkm2012
    @fasilkm2012 5 років тому +3

    Voice adipoli

    • @Naveeninspires
      @Naveeninspires  5 років тому

      Stage fright പ്രശ്നമാകുന്നുണ്ടോ?
      ua-cam.com/video/O1xdSr2bogI/v-deo.html

  • @amalp2581
    @amalp2581 5 років тому +3

    I'M 13 year old .
    Thank you for information

    • @Naveeninspires
      @Naveeninspires  5 років тому

      Thank you dear ,
      Links of other #trending videos
      5 Tips - Be energetic ua-cam.com/video/u-RJo96CIdY/v-deo.html
      4 Tips - Be happy
      ua-cam.com/video/7kvKkgKKAhc/v-deo.html
      7 laws - Success
      ua-cam.com/video/Tmib8nZTp-M/v-deo.html
      5 tips - Will power
      ua-cam.com/video/G9ujs4DrPBg/v-deo.html
      Find passion
      ua-cam.com/video/GGKuvim2GJE/v-deo.html
      Vision Board - Law of attraction
      ua-cam.com/video/I5noTYcvj28/v-deo.html
      Personal branding - 5 steps
      ua-cam.com/video/2YHCVHiTxWI/v-deo.html
      Subscribe and share

  • @gk-zf4ei
    @gk-zf4ei 4 роки тому

    Wonderful speech

  • @sreekuttyjayan5626
    @sreekuttyjayan5626 5 років тому +2

    Good & confidence👍👍👍 sir

    • @Naveeninspires
      @Naveeninspires  5 років тому

      Thank u dear
      Kindly support us by sharing the video link with those who get benefit out of this video ...

  • @paulthomas3006
    @paulthomas3006 4 роки тому +1

    ചേട്ടാ എല്ലാം അടിപൊളി ആണ്,,
    പക്ഷെ ഈ വെപ്രാളം ഒന്ന് കുറക്കാൻ ശ്രമിക്കുമോ...? ( ഈ വീഡിയോ യിൽ കുറവാണു ട്ടോ )
    ചേട്ടന്റെ വിഡിയോ മുഴുവൻ കണ്ടു കഴിയുമ്പോ ഞാൻ അങ്ങ് വിയർക്കും 😊