ഷാരിക്, ഇത് ഈ വിഡിയോ ക്കുള്ള കമെന്റ് അല്ല.. ഒരു ജനറൽ കമെന്റ് ആണ്.. സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു ഇന്ത്യൻ യൂട്യൂബർ ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് കാര്യം ഉണ്ടന്ന് തോന്നിയത്, സത്യത്തിൽ കാര്യമുണ്ടായി.. പിന്നെ പറയുന്ന കാര്യങ്ങൾ പഠിച്ചിട്ട് തന്നെ പറയുന്ന പോലെ തോന്നി.. i appreciate that, keep studying your topics then share with us, it's a one click task for us.. thanks buddy.. keep up ur good job. ഇങ് സൗദിയിൽ ഇരുന്നു ശാരിക് ന്റെ ഒരു 10 മിനിറ്റ് വീഡിയോ കാണുമ്പോൾക്ക് 3 അതോ 4 പരസ്യ കണ്ടു..😉😉💕🇮🇳
@@ShariqueSamsudheen ok all should want to know minimum political knowledge.njan kure videos kanditund.pashe nigal ithine patti paranjale ath onu satisfied aakullu
Shaarique bro, Been a very early subscriber, just came into see the difference in Ur level of confidence. Happy to see the great change. The change in pace, the way you "used to" take things. The videos on Stock markets are awesome.
Loksabha and rajasabhaye. Patti oru video cheythal nannayirikkum..........Ikka ningade explanation style valare nallathu aanu....Very easy to understand..Keep going,,👍
Bro how a middleclass allenkil oru poor person engane rich aavam ennu parayamo??.enough money illathe business allenkil investments engane start cheyyan pattum??
News Paper, Magazine എന്നൊക്കെ പറയുന്ന എന്തോ കുന്ത്രാണ്ടം ഉണ്ടത്രേ! അത് വായിച്ചാൽ വിവരം ഉണ്ടാകും എന്നാണ് ചിലരൊക്കെ പറയുന്നത്. അതൊന്നു പരീക്ഷിച്ച് നോക്കാം..
Everything you told happens only on your head. Luck is equally important. You cannot achieve everything with your ego. Hope you will understand things with time. Anyways good presentation. Keep going.
ഞാൻ നിങ്ങളുടെ ഒരു സ്റ്റുഡന്റ് ആൺ
അറിവ് ബാകർന്ന നൽകുക ഏറ്റവും മഹത്തായ കാര്യം ആൺ ഇത് പോലെ നല്ല അറിവ് ഇനിയും ചെയ്യാൻ കഴിയട്ടെ
god bless you ❤️
❤️❤️❤️
Yes correct mee tooo
നിങ്ങളുടെ ഈ ചെറിയ പ്രായത്തിൽ ഇത്ര അനുഭവങ്ങൾ അറിവ് ഉണ്ട്... എന്നെ അത്ഭുതപ്പെടുത്തുന്നു... നിങ്ങൾ നിഷ്പക്ഷമായി കാര്യങ്ങൾ ചിന്തിക്കുന്നു.. ബ്യൂട്ടിഫുൾ
ഷാരിക്, ഇത് ഈ വിഡിയോ ക്കുള്ള കമെന്റ് അല്ല.. ഒരു ജനറൽ കമെന്റ് ആണ്.. സത്യം പറഞ്ഞാൽ ആദ്യമായാണ് ഒരു ഇന്ത്യൻ യൂട്യൂബർ ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് കാര്യം ഉണ്ടന്ന് തോന്നിയത്, സത്യത്തിൽ കാര്യമുണ്ടായി.. പിന്നെ പറയുന്ന കാര്യങ്ങൾ പഠിച്ചിട്ട് തന്നെ പറയുന്ന പോലെ തോന്നി.. i appreciate that, keep studying your topics then share with us, it's a one click task for us.. thanks buddy.. keep up ur good job. ഇങ് സൗദിയിൽ ഇരുന്നു ശാരിക് ന്റെ ഒരു 10 മിനിറ്റ് വീഡിയോ കാണുമ്പോൾക്ക് 3 അതോ 4 പരസ്യ കണ്ടു..😉😉💕🇮🇳
Thanks a lot brother ❤️
9:12 brand yourself..!! 11:55 surround yourself with best 5 ...👏🏻👏🏻 great 2 points 👌👌
ഇങ്ങള് ചാനൽ നിർത്തിയോ എന്ന് പേടിച്ചു ... വീണ്ടും സജീവമായി തന്നെ വരണം. ഞാൻ നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട്.. ഇങ്ങള് സൂപ്പർ ആണ്
Your words are highly motivated...My wish is to built a goat farm in scientific way..Am sure I can.....
Bro You are amazing... Thanks for your inspiration👍
നമ്മടെ ചുറ്റും ഒരു ലോകം ഓടിക്കൊണ്ടിരിക്കുന്നു 4:00 നല്ല പ്രയോഗം
Hearing your thoughts giving me a positive attitude. Thank you.
On point iqqa! One of the best video you have ever done💕
Thank you brother ❤️
നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി പുതിയ അറിവുകൾക്കു കാത്തിരിക്കുന്നു
You are the inspiration for young entrepreneurs, you are jack ma jr😊😊😊🤗🤗🤗
Thanks for creating such videos on UA-cam from Malayalam,keep on moving
I wish to know more about, nps tier 1&2..., investing tips, as well as tax saving, ☺...
Waiting bro...
Lokasabha rajya sabhaye kurich video chyamo
Ee commentinu 50 likes kittiyaal cheyyaam 🔥
@@ShariqueSamsudheen ok all should want to know minimum political knowledge.njan kure videos kanditund.pashe nigal ithine patti paranjale ath onu satisfied aakullu
@@ShariqueSamsudheen Kurachu kurakkan patto?
😎😎😎
Kittyallooo
അവസാനത്തെ പോയിന്റ് ശരിക്കിന്റെ വകയാണെന്നു എനിക്ക് അറിയില്ല. എന്ന്നാലും അതു ഒന്ന് logaprashasthamaakkanam👍👍
Shaarique bro,
Been a very early subscriber, just came into see the difference in Ur level of confidence. Happy to see the great change. The change in pace, the way you "used to" take things. The videos on Stock markets are awesome.
Loksabha and rajasabhaye. Patti oru video cheythal nannayirikkum..........Ikka ningade explanation style valare nallathu aanu....Very easy to understand..Keep going,,👍
ഭാവിയിൽ താങ്കൾ യൂസഫലിയെപ്പോലെ ഒരു വലിയ മനുഷ്യനാകും എന്നു മനസ്സിൽ ഒരു തോന്നൽ.
Thank you Sharique...
Thank you
Thanks God bless you
നല്ല അറിവ് കിട്ടി എനിക്ക് ❣️
Can you do a Video about Network marketing or direct selling ?
*VERY GOOD BRO CONGRAGULATIONS*
Thanks 👍❤❤
nice words..
Thank you sharique..,. Such a good video
Thanks bro good motivation
thank God. you are back.
😄😄🤘🏼🤘🏼
Please do a video about Direct Selling / Money chain / MLM
Business cheyan education important for eg- MBA
Hey, angane nirbandham onnum illa
Thanks for come again
Hii Sharique samsudheen fans ,Whatsapp group ൻറ്റെ admin panel ലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ 9744135538 എന്ന നമ്പറിലേക്ക് 'sharq ADPL'എന്ന് വാട്സ്ആപ്പ് ചെയ്യുക.
നന്ദി.
Thanx for ur broad mind and hard work
❤️❤️
👍👍👍very good.. 🙏
Ikka....ingalu Comedi uthsavathil poyi Dulqerinte sound spot dubbing chaitholim...... Pwolikkum...! 😍
😂😂👍🏼👍🏼
അതിനെവിടെ ഒഴിഞ്ഞ സമയം
Dulqueralla..sunny wayne
Well said,nice vlog.....
Great video,,,,, very much informative,, great
This video gives positive vibes👍👍👍
So clarity !!!!!!!!
Love ur vedios....❤️❤️❤️❤️❤️
Nice bro👌👌👌👌
Very effective and efficient motivation for everyone. Thank you,
I watched 32 of your videos in a strech. Tnx
😱😱❤️❤️ Much love brother
@@ShariqueSamsudheen you have quality videos bro. Tnx
You are one of the best youtuber.
Nerethe parajja oru series of vedios about stock market mutual fund investing athumkoode onnu consider cheyyane 😇
Theerchayayum 👍🏼
You r a real motivater thank u..
GOOD INFORMATION
*Njan kurachhu daysayi vicharikkunnu evide poyenne* 😊😊
Hiiii
thank you for your inspiring saving talks
ഉന്നതികൾ കീഴടക്കാൻ കഷ്ടപ്പാടുകൾ വേണ്ടിവരും. താഴെയെത്താൻ ചിലപ്പോൾ പിടി വിട്ടാൽ മതിയാകും
Nice comment broi
Very Good options and very useful videos,Thank you .
thanks for info.
U r a great positive minder bro
very good
Athishaktham ❤
Tnx bro
Kidu ayitunde
masha allah.
Machan pwoliyaanu
Shariq ഇക്കാടെ വീഡിയോ കാണാഞ്ഞപ്പോൾ പണി നിർത്തിപ്പോയോ എന്ന് വിചാരിച്ചർക്ക് ലൈക് അടിക്കാനുള്ള നൂൽ😍😍👇👇
Angane onnum evideyum pokunnilla makkalee ❤️😉
@@ShariqueSamsudheen Athishaktham ❤️💥
Thanks bro, Please note that Dubai is a Emirates/State in UAE, UAE is Country
Dude you are so inspirational... Fantastic job mann
മാറ്റം ഇല്ലാത്തത് മാറ്റം മാത്രമല്ല bro.
ധർമ്മവും കൂടിയാണ് ഏതു കാലത്തും ധർമ്മവും വേണം
Thanks...
Sales and marketing ..ഇതാണ് ഞാൻ പഠിച്ചത്
താങ്ക്സ് ബ്രോ ! Clg life കഴിഞ്ഞു..ഇപ്പൊ അന്തോം കുന്തോമില്ലാതെ വട്ടുപിടിച്ചു നടക്കുവാരുന്നു !
Bro ippo enthu cheyuunnu
Thanks !
Round figure 10
കൊള്ളാം നന്നായിട്ടുണ്ട് .
Very much appreciated session
You r best 👍
Super..
Good motivational video
Chunke polli video 😘
Nice 👍
Great work brother
നല്ല അവതരണശൈലി
Highly motivated.
Good practicable thoughts for new generation hope you will get a great success
അതിശക്തം 🔥
ചേട്ടന്റെ വീഡിയോ കാണുമ്പോ നല്ല മോട്ടിവേഷൻ kitunnund
Gary veee...
Thank you cheta ❤️
Hi
Dubai duabi kannur
Sharique n like adikoo 👍👍
❤️❤️
Bro how a middleclass allenkil oru poor person engane rich aavam ennu parayamo??.enough money illathe business allenkil investments engane start cheyyan pattum??
Super
Dubai is not a county , it belongs to one of the emirates in UAE which is a country and it does have petroleum assets as their national resource .
V good,
Super bro
Your dad is the best
Can u make videos on online streaming mainly about Netflix n Amazon prime videos and how they works
Nokkaam 😄👍🏼
Will u give me ur number please
Hi Sharique, Can you make a video on ways to gain General Knowledge?
News Paper, Magazine എന്നൊക്കെ പറയുന്ന എന്തോ കുന്ത്രാണ്ടം ഉണ്ടത്രേ! അത് വായിച്ചാൽ വിവരം ഉണ്ടാകും എന്നാണ് ചിലരൊക്കെ പറയുന്നത്. അതൊന്നു പരീക്ഷിച്ച് നോക്കാം..
ikka ningal vre levelaaaa..... Ningalk ntha 1 million akathe ennu njn epazhum chindikum.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩
Thanks,ur always great.
Great motivation sir ,one doubt invest cheyan cash illa enthee cheyum business cheyan agrahikunuu
Good bro
I have some confutions
Nammade nattile.... Orupad ...per ...Pattini kidakkunnund........ Oru nerathe foodinuvendi .... Mattullavarude eduth .... Apekshikkunnarund.....
Nammukk .... Endhellam ...ivark vendi... Cheyann pattum
Gary Istam