Team WWN, content selection എല്ലാം വളരെ apt ആണ്👌🏻, പ്രത്യേകിച്ച് ഇപ്പൊൾ ഈ Comet Review, Windsor launch അടുത്ത് വരുമ്പോൾ..👍🏻 ഒരു ചെറിയ upgradation request ചെയ്യുന്നു, പറ്റുമെങ്കിൽ കുറച്ചു വീഡിയോസ് ഒക്കെ 4K യിൽ Upload ചെയ്യണം..
Bro, never use the word "cheapest," which will spoil the entire marketing strategy of the car...instead, please use affordable....difference means a lot.
എറണാകുളത്തു ഒരു കസ്റ്റമർ കംപ്ലയിന്റ് പറയുന്നുണ്ട്, യൂസ് ചെയ്തില്ലെങ്കിലും 5% ചാർജ് ഓരോ 12 മണിക്കൂറിലും കുറയുന്നു എന്ന്, അങ്ങനെ എന്തെങ്കിലും ഉണ്ടോ ഈ കസ്റ്റമാറിനു?
New models il illa bro. Aadyam 3.3kw AC charging aarunnu, ipo new modelil 7.2kw AC fast charging aakki. DC charging ippolum illa purath DC charge cheyyan pattilla
അതേ ഒരു wheel ഉം കുറവുണ്ട്...പിന്നെ ac യുടെ ശല്യം ഒഴിവാക്കാം...100km ഇൻ ഉള്ളിൽ യാത്രയും ചെയ്യാം...Good build quality ,safety ഒക്കെയും ഓട്ടോ യിൽ കിട്ടുമല്ലോ...നല്ല നമസ്കാരം
City car , ഡെയിലി ഓഫീസിൽ പോകുന്നവർക്ക്, പ്രോഡക്ട് സെല്ലിംഗ്,അങ്ങനെ ഉളള ചെറുകിട പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.....👍
Yehh
നന്നായി അവതരിപ്പിച്ചു അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤
Congratulations 🎉
Waiting for mg new ev
Windsor 🔥
Team WWN, content selection എല്ലാം വളരെ apt ആണ്👌🏻, പ്രത്യേകിച്ച് ഇപ്പൊൾ ഈ Comet Review, Windsor launch അടുത്ത് വരുമ്പോൾ..👍🏻
ഒരു ചെറിയ upgradation request ചെയ്യുന്നു, പറ്റുമെങ്കിൽ കുറച്ചു വീഡിയോസ് ഒക്കെ 4K യിൽ Upload ചെയ്യണം..
Thnq for the suggestion bro..
Sorry for the inconvenience.. lighting proper allathathkonda clarity kuravu feel chyunth .will make it better bro
Bro, never use the word "cheapest," which will spoil the entire marketing strategy of the car...instead, please use affordable....difference means a lot.
Book chaithu. Average 80km/day travel und.
🔥
എറണാകുളത്തു ഒരു കസ്റ്റമർ കംപ്ലയിന്റ് പറയുന്നുണ്ട്, യൂസ് ചെയ്തില്ലെങ്കിലും 5% ചാർജ് ഓരോ 12 മണിക്കൂറിലും കുറയുന്നു എന്ന്, അങ്ങനെ എന്തെങ്കിലും ഉണ്ടോ ഈ കസ്റ്റമാറിനു?
Service cost etra varum?
Channel seems promising.. Try to edit videos and shorten the length pls..
No need.long video venam
Long videos more profit to him
Elaardem aagraham angane aanengill... Long thanne idu...
Long video venam♥️
Detailed user review ayathkondanu bro long akunnth...
Very Informative Video.
Thnx for watching bro
Neff ippo cars24 ഇൽ ഉണ്ടോ? Video ൽ കണ്ടു.
Yeh bro.. doing some informative shorts for their channel.
MG 👍
🔥
Bro etios liva user experience cheyyumo pls ❤
User ne kittiyal udane cheyum bro
Bro Tata or mg. Eatha better
ഇതിന്റെ dc ഫാസ്റ്റ്ചാർജിങ് വന്നാൽ എടുക്കും
Force motors mg യെ കണ്ടുപഠിക്കണം
❤
❤
കോമറ്റ് നു ഇപ്പൊ fast charging വരുന്നില്ലേ?
No, only AC fast charging, no DC
Fast charging ayallo
@survivor444 only AC 7.2. No DC fast charging
New models il und bro
New models il illa bro. Aadyam 3.3kw AC charging aarunnu, ipo new modelil 7.2kw AC fast charging aakki. DC charging ippolum illa purath DC charge cheyyan pattilla
Tamil nadil ev charging koravanu ennu Aaru paranu?
Compared to Kerala
Low Bonet space …..safety ?
Autoyilum driver ഉൾപെടെ 4 പേര്ക് പോകാം..
ഇലക്ട്രിക് സ്കൂട്ടറിൽ അഡ്ജസ്റ്റ് ചെയ്താൽ 4 പേർക്ക് പോകാം.
Cycle ilum pokam back il rand driver pinne mumpil oralem irutham😂
electric auto alle labham.. 3 lakh kurav undu
Atilum labam electric Lamborghini ude toy car ale bro?
Angana anel baki paisa bank il ettu interest keti aa paisak jevikalooo ☺️👍
@disabled950😂2
🫣
അതേ ഒരു wheel ഉം കുറവുണ്ട്...പിന്നെ ac യുടെ ശല്യം ഒഴിവാക്കാം...100km ഇൻ ഉള്ളിൽ യാത്രയും ചെയ്യാം...Good build quality ,safety ഒക്കെയും ഓട്ടോ യിൽ കിട്ടുമല്ലോ...നല്ല നമസ്കാരം
Ne alto medikkuna swmayathu auto edukanje enda myre?😅
3 മാസം കൊണ്ട് 10,000 km ഓടിയ ഞാൻ 😁
4 months 16000😅😅
@krkwillys 😳
MG ഇപ്പൊ ചൈനീസല്ല ചേട്ടാ . JSW ഏറ്റെടുത്തു
only 30% share by jsw
Fully allello bro..engilm better cars irakmbm ah cheethaPeru oke maarikolm
Noo now 51% share undu JSW@@aldrinpabraham6932
എവിടെയാ ചൈനീസ് പ്രൊഡക്റ്റ് ഇല്ലാത്തത്
US യുദ്ധവിമാനത്തിൽ വരെ ഉണ്ട്
Hi
Hi bro
Buy Tata EV it even doesn't like a car
😢
19:40 വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിന്ന് കൊണച്ചോണ്ടിരിക്കുന്നു 😂
Patti ser
Bro 40min+ too much boring😢😢😢
@@rahulraju867 but need to include all stuffs bro🥲 ithil eth bhagam aanu cut chyndth