JB Junction - Ambili Devi and Adityan | 7th January 2019 | Full Episode

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 995

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 3 роки тому +689

    വേർപ്പിരിഞ്ഞു എന്ന് കേട്ടപ്പോൾ വീണ്ടും ഇത് കാണാൻ വന്നവർ undo

  • @Farsana_33
    @Farsana_33 3 роки тому +589

    ഇവരുടെ ഡിവോഴ്സ് വാർത്ത കേട്ടതിനു ശേഷം കാണുന്നവർ ഉണ്ടോ 💔

  • @Shahinaibrahim2779
    @Shahinaibrahim2779 3 роки тому +731

    ഇവരുടെ ഡിവോസ് വാർത്ത കേട്ടതിനു ശേഷം വന്നവരുണ്ടോ

    • @gayutalks5845
      @gayutalks5845 3 роки тому

      Njanunde

    • @gopakumar3955
      @gopakumar3955 3 роки тому +3

      എന്തു വിശുദ്ധമായ ബന്ധം.

    • @Praveen-rv6qz
      @Praveen-rv6qz 3 роки тому +2

      അവളുടെ 2 മക്കൾക്കും 2 deddies... പിള്ളേരുടെ കാര്യമോർത്തിട്ട് വിഷമം ഉണ്ട്

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj 3 роки тому

      E comnt undonnu nokkn vannatha😂

    • @renjuraju2773
      @renjuraju2773 3 роки тому +1

      @@Praveen-rv6qz enthoke Melam ayirunnu, e penninodu Avane ariyvunna ellavrum paranjathu anu avan loka pizha anu ennu annu aval athu kettilla

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg 3 роки тому +84

    ശാന്തിവിള ഡയറക്ടർടെ ഇന്റർവ്യൂ കണ്ടു ഇത് കാണാൻ വന്ന ഞാൻ 💪

  • @resmiaryanani
    @resmiaryanani 5 років тому +214

    ഇപ്പൊ രണ്ടു പേരെയും ഇഷ്ടമാണ്... പിന്നെ ഇതൊക്കെ കാണുമ്പോ മഞ്ജുചേച്ചിയെ ഓർത്തു പോകുന്നു.. ആദ്യഭർത്താവിനെ പറ്റി ഒരക്ഷരം പോലും ഇതു വരെ പറഞ്ഞിട്ടില്ല.. എന്താ കാരണമെന്നു ഇതുവരെ medias നോട് പറഞ്ഞിട്ടില്ല... Love you manju chechii

    • @vinodpillai9531
      @vinodpillai9531 3 роки тому +18

      aadithyan maha fraud anu

    • @np1856
      @np1856 3 роки тому +1

      Ippo santhosham aayile

    • @jiss554
      @jiss554 3 роки тому

      പറഞ്ഞാൽ മഞ്ജു വാര്യർക്കു തന്നെ നാണക്കേടാണെന്ന് തോന്നിയിട്ടാവും 😂 വേറെ പെണ്ണിന്റെ പിറകെയ എന്ന് പറയാൻ പറ്റുമോ

    • @dailychallenge2023
      @dailychallenge2023 3 роки тому +4

      @@jiss554 Kavya vere pennalle

    • @jiss554
      @jiss554 3 роки тому

      @@dailychallenge2023 മഞ്ജു പരാതി പറഞ്ഞില്ല എന്ന് പറഞ്ഞോണ്ട് പറഞ്ഞതാ അത് അവർക്കു അല്ലെ നാണക്കേട് കാവ്യ വേറെ പെണ്ണായിട്ടു എന്ത് കാര്യം അതെ കാവ്യയുടെ കൂടെ അല്ലെ പോയെ

  • @vimaljob893
    @vimaljob893 3 роки тому +56

    Dineshettante video kandu vannavar undo?😎

  • @amrithaarun2822
    @amrithaarun2822 3 роки тому +227

    ഇവരുടെ divorce വാർത്ത അറിഞ്ഞത് ശേഷം വന്നു കാണുന്ന ഞാൻ

    • @jayakumarr3847
      @jayakumarr3847 3 роки тому

      Divorce venda ennanu ambili parayunnathu

  • @smithaganesh
    @smithaganesh 5 років тому +19

    At first I thought Ambili Devi had done a mistake but now I realised that ur decision is absolutely right. Both of u live happily till the end of ur life. Easwaran anugrahhikkatte annum apolum.

    • @rohithbpillai310
      @rohithbpillai310 4 роки тому

      ഫ്തഹ്ജഗ്ഫിവഗ്ഗ്ഗ്ഗ്ഗ്ഫ്ഹഹ്ഹജ്മഹ്ഹജ്വഘഹ്വഭബംവ്യവഹബ്വവവണ്വജ്ജ്ജ്ജ്‌ജ്ജ്ൽ. ജ്ജ്ൽ
      കുജ്ജ്‌തുഖുക്
      ജ്ജ്ഹ്ഹജ്ഖ്‌കില്ല
      .....,....

    • @Shahinaibrahim2779
      @Shahinaibrahim2779 3 роки тому +2

      😂😂😂😂😂

    • @gayutalks5845
      @gayutalks5845 3 роки тому

      Athe athe theerumaanam.aayi endaayalum

    • @gayathri2103
      @gayathri2103 3 роки тому +1

      Athe athe
      Absolutely right😂

    • @maheshnm275
      @maheshnm275 3 роки тому

      Karinnakkano chyachii

  • @its-karun5932
    @its-karun5932 3 роки тому +26

    *ശാന്തിവിള ദിനേശ് ചേട്ടൻറെ വീഡിയോ കണ്ടു ഇവരുടെ എക്സ്പ്രഷൻ കാണാൻ വന്നതാ😊*

  • @sreeragssu
    @sreeragssu 3 роки тому +293

    2 പേരുടെയും പഴയ പ്രഹസനം കാണാന്‍ സെര്‍ച്ച് ചെയ്ത് വന്നവരുണ്ടോ ...
    എന്തൊക്കെ ആയിരുന്നു ... മലപ്പുറം കത്തി അമ്പും വില്ലും..

    • @muhammedbava006bava
      @muhammedbava006bava 3 роки тому +5

      ഒലക്കേടെ മൂഡ് അങ്ങിനെ പവനായി ശവമായി

    • @dhanushnair9076
      @dhanushnair9076 3 роки тому +3

      അതെ എന്ത് അഭിനയം ജീവിതത്തിലും സീരിയലിലും ആ മുഖത്തെ ഭാവം 😲അമ്പോ ഇതിനെ ഒക്കെ എങ്ങനെ വിശ്വസിക്കും

    • @naseenanaseena9081
      @naseenanaseena9081 3 роки тому

      Ee. Paranjathu sathiyam

    • @DreamWorld-cy5js
      @DreamWorld-cy5js 3 роки тому +2

      Lovel wish cheytgapol എന്തായിരുന്നു ചിരി..

    • @sreeragssu
      @sreeragssu 3 роки тому +2

      @@DreamWorld-cy5js അതെ പുച്ഛഭാവത്തോടെയുള്ള കൃത്രിമചിരി

  • @channelzero355
    @channelzero355 5 років тому +11

    Ambili touched heart.adityan seems sincere...true man..knows to adore soulmate....

  • @nishapaul3469
    @nishapaul3469 5 років тому +63

    Ambili is right. getting married not to get divorce. but situations will force us to take this drastic step.i also faced so many problems. but i never took the decision to have a kid to solve problems. my mom dad expired. my cheriyamma and cheriyachan was my guardians and they supported me a lot . and i took divorce and living alone now. i never regret my decision for taking divorce. that is the best decision i ever made in my life.

    • @lilbycs263
      @lilbycs263 5 років тому +7

      Ambili is right .njanum oru divorcee anu,oru nalla pennum bharthavine pirinju nilkan aghrahikila,pinne chettathiod choich parayamenu Lowell paranjapole manasilayi alde veetile cituation.njanum ath anu bhavichathanu.innu vere oru vivaham kazhichu njan jeevikunu.thank god kuttighl undayila ,all the best both of you

    • @haninmohammed1428
      @haninmohammed1428 5 років тому +1

      Hi nisha...

    • @nishapaul3469
      @nishapaul3469 5 років тому

      LItchis WATS ur original name

    • @haninmohammed1428
      @haninmohammed1428 5 років тому

      Its my sons(hanin) channel...pls watch and sub..

  • @fasisafeer4938
    @fasisafeer4938 5 років тому +123

    ഉള്ള എല്ലാ ചാനലിലും പോയി ഇരുന്നു കാര്യങ്ങൾ വിസ്തരിക്കുമ്പോ, ജീവിതം ഇനിയും മുന്നോട്ടു ഉണ്ടെന്നുള്ള കാര്യം ഓർക്കാതെ പോകരുത്. ഒരു പത്തോ പതിനഞ്ചോ വർഷം ഒന്നിച്ചു ജീവിച്ചിട്ട് ഇതേ ഹാപ്പിയിൽ വന്നിരുന്നു ഇന്റർവ്യൂ തരുമ്പോ സല്യൂട്ട് തരാം.

  • @AryaArya-ij1wy
    @AryaArya-ij1wy 3 роки тому +143

    Ambili adhithyann prblmm aringee vannavarundoo

  • @mariyam2840
    @mariyam2840 3 роки тому +60

    Anyone after hearing that they got breakup

  • @leenajose2140
    @leenajose2140 5 років тому +544

    അമ്പിളി കണ്ണ് നിറഞ്ഞു പോയി മോളേ... ദൈവം അനുഗ്രഹിക്കട്ടെ, . ആദിത്യനും ജീവിതത്തിൽ ഒരു പാട് വിഷമം അനുഭവിച്ച വ്യക്തിയാണ്.. രണ്ടു പേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു

    • @zainaabbas3152
      @zainaabbas3152 5 років тому +1

      Ateavareallahuanugrahikate

    • @arjunanakhaachu3465
      @arjunanakhaachu3465 5 років тому +2

      S

    • @smiley7122
      @smiley7122 5 років тому

      @@arjunanakhaachu3465 😬

    • @arjunanakhaachu3465
      @arjunanakhaachu3465 5 років тому +1

      @@smiley7122 ഞാൻ ഉദ്ദേശിച്ചത് ഇതു കേട്ടോ കണ്ണ്നിറഞ്ഞ ത് അല്ലാതെ എന്റെകണ്ണ് നിറഞ്ഞു എന്നല്ല

    • @smiley7122
      @smiley7122 5 років тому +4

      @@arjunanakhaachu3465 😁😁sentimental drama....that's all......nadakkatte😁

  • @kkk-mt8sf
    @kkk-mt8sf 3 роки тому +16

    ആദ്യ ഭർത്താവിനെ കുറിച്ച് അവൻ പറയുബോൾ അമ്പിളി ദേവിക്ക് ഒരു ചിരിയൊക്കെ... ഇപ്പോൾ എന്തായി... ഇവന്റെ ഓവർ വിനയം കൊണ്ടുള്ള സംസാരം കണ്ടപ്പോഴേ എനിക്ക് പന്തികേട് തോന്നിയതാ

  • @Shinuchaan
    @Shinuchaan 3 роки тому +15

    എന്തൊക്കെയായിരുന്നു..... അവസാനം പവനായി ശവമായി!!😂😀

  • @footballmode2011
    @footballmode2011 5 років тому +194

    ഇവരുടെ ഇന്റർവ്യൂസ് കണ്ടപ്പോഴാണ് എനിക്ക് മഞ്ജുവിന്റെ മൗനത്തിന്റെ സ്റ്റാന്റേർഡ് മനസ്സിലായത്...I Appreciate her personality. അമ്പിളീ... നിങ്ങൾ അവരെ മാതൃകയാക്കേണ്ടതുണ്ട്....

    • @lakshmipriyabmannathu8213
      @lakshmipriyabmannathu8213 5 років тому +9

      Valare seriyaanu

    • @nishapaul3469
      @nishapaul3469 5 років тому +77

      richu chila samayangalil nammal answer koduthe pattoo. ellarkum manju akan pattillalo. ambili aa kuttiyude clarification valare manyamaya reethiyil thanne koduthu. enikku oru negative comments kodukkan thonniyilla. i can understand ambili becz i also gone through similar situations.sahikkuka ennnu parayan eluppamanu. but practical is very difficukt.ifu go through then only u can understand this

    • @aparna8676
      @aparna8676 5 років тому +9

      Ella manushyarum orupole akanamennundo dr

    • @sreejavijayan1526
      @sreejavijayan1526 5 років тому +2

      @@nishapaul3469 സത്യം

    • @achusachu7669
      @achusachu7669 5 років тому +19

      Manjuvinu prathikarikenda avashyamilla. Karanam divorcinte peril avar orikalum krooshikapettitilla. Avar neritu paranhitillenneyullu. Online madyamangaliloodeyum pallisheriyude naviloodeyum swantham sinimayil dwayatha prayokangaliloodeyum avar athu bhangiyayi nirvahikunnund. Kazhinha anju varshamayi malayalikal athu kanunnund. Dileep orikalum onnum paranhitilla. Shreekumar enna perupolum nammal ketathu dileepinte jamyaharjiyiloodeyanu. Odiyan irangiyapol shreekumar menonum athinu munb roshan andrewsum paranhille. Manjuvine enteduth ethichath shreekumar menonanennu. How old are you enna filimil bharthavinum achanoppam ninna makalkum negative touch koduthath manapoorvamalle.

  • @PI-ef8ym
    @PI-ef8ym 5 років тому +1

    Good luck both of you.... May god bless you.. Live happily.. Ignore every negativity..

    • @rohithbpillai310
      @rohithbpillai310 4 роки тому

      Hhgjggnvjhhnhkhhkhhkhgkhhhhhggghhggggggj
      Jjjjjggih🥰ggjjhhhhuhhhhhhgghhhh

  • @sanasanu6473
    @sanasanu6473 3 роки тому +138

    ഇവരുടെ divorce വാർത്ത അറിഞ്ഞ് വന്നവരുണ്ടോ എന്ന comment ഉണ്ടാവുമെന്ന് ഉറപ്പിച്ച് വന്നവരുണ്ടോ????

  • @pmaya69
    @pmaya69 3 роки тому +71

    ആദിത്യൻ fb പേജ് വരെ ഡിലീറ്റ് ആക്കി മുങ്ങി. 😂😂😂

  • @meeramenon5517
    @meeramenon5517 5 років тому +7

    Adityan you are good at heart!Dont try to help others too much.Do your duties and believe in GOD!May God bless Ambili also with your love and care!Stay blessed!

  • @maluragesh1400
    @maluragesh1400 5 років тому +22

    All the best both of u..😊😊👍

  • @deea8897
    @deea8897 5 років тому +8

    Best wishes to both of them..poor Ambili Devi looks like she went through a lot

  • @sethukumar4304
    @sethukumar4304 3 роки тому +13

    Adithyan Athmahathyakku sramicha shesham kaanunnavar undo?

    • @sethukumar4304
      @sethukumar4304 3 роки тому

      @Raseena Rasi Ini dairymayittu undolu 🤩

  • @ahsanrizvi9793
    @ahsanrizvi9793 5 років тому +5

    Live your life happily. They are made for each other

  • @beenanambiyar5839
    @beenanambiyar5839 5 років тому +13

    cute couples lead ur life don't bother about others its ur lifegod bless u god is with u

  • @hajishaishak5279
    @hajishaishak5279 3 роки тому +21

    Divorce vaartha arinju udane jb junction kaanan vannavarundo

  • @anuraj6421
    @anuraj6421 5 років тому +11

    God bls both of u

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 5 років тому +116

    പരസ്പരം മനസ്സിലാക്കാത്ത 2 per ജീവിതകാലം മുഴുവൻ ജീവിക്കുന്നതിലും നല്ലത് പിരിഞ്ഞു ജീവിക്കുന്നതാണ് . കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് പലരും adjust ചെയ്യുന്നത്. എന്റെ അനുഭവം.

    • @shalinikoottalida9543
      @shalinikoottalida9543 3 роки тому +3

      സത്യം ഹംദ

    • @madhus5683
      @madhus5683 3 роки тому +3

      Correct

    • @noorulhaque7896
      @noorulhaque7896 3 роки тому

      Correct

    • @sethukumar4304
      @sethukumar4304 3 роки тому +1

      Ippum okay aayi

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 3 роки тому

      @@sethukumar4304 എന്റെ കാര്യം ആണ് സഹോദര ഞാൻ പറഞ്ഞത്. അമ്പിളിയുടെ കാര്യം ഇപ്പോ ok aayi

  • @abhimanyutd
    @abhimanyutd 3 роки тому +19

    അടിസക്കെ ഇപ്പോ രണ്ടുപേരും കൂട്ടയിടി 👌 മികച്ച ഒരിത്

  • @Jasmin_mkd
    @Jasmin_mkd 3 роки тому +53

    ഇന്നത്തെ കാലത്ത് എല്ലാം റെക്കോർഡ് ആയതോണ്ട്.... ജനങ്ങൾക്ക് പരിഹസിക്കാനുള്ള വകയായി...

  • @shameerashaji182
    @shameerashaji182 5 років тому +409

    എല്ലാ പെൺകുട്ടികളും അമ്പിളി ചേച്ചിയെ പോലെ തന്നെ ya വീട്ടുകാരെ വിഷമിപ്പിക്കരുത് കരുതി എന്ത് പ്രശ്നം ഉണ്ടകിലു അവരെ അറിയിക്കാതെ ജിവിതം തന്നെ ആരും കാണാതെ കരഞ്ഞു തീർക്കും അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വിഷമം അറിയുകയുള്ളു ജിവിതം ഒന്നേ ഉള്ളു അത് മറ്റുള്ളവർക്ക് വേണ്ടി കളയാതെ നല്ല ഒരു ജിവിതം കിട്ടിയില്ലേ ഇനി ഉള്ള കാലം സന്തോഷം ആയി ജീവിക്ക്

    • @ponnuponnoos6349
      @ponnuponnoos6349 5 років тому +6

      Shameera Shaji sathyam.....

    • @songmannattil6991
      @songmannattil6991 5 років тому +6

      Shameera Shaji Sathyam parayunnavarkke endum parayam jeevithathil anubhavikkunnavarkke ariyu ellarude munnilum Santhosham abhinayiche jeevikkunna avastha, eppozhane evarde mughathe santhosham sarikkum kanunnathe

    • @Veettammas
      @Veettammas 5 років тому +1

      സത്യം

    • @prijicherian8188
      @prijicherian8188 5 років тому +1

      Sathyam

    • @sindhuchandran2661
      @sindhuchandran2661 5 років тому

      Correcta

  • @anj_ana114
    @anj_ana114 3 роки тому +115

    കെട്ടുന്നു ചാനൽ തോറും ഇന്റർവ്യൂ കൊടുക്കുന്നു. പിരിയുന്നു ചാനൽ തോറും പരസ്പരം കുറ്റം പറയുന്നു.😑

    • @aishwaryaachu8734
      @aishwaryaachu8734 3 роки тому +1

      Kazhiv 🤣

    • @gameplay-ee6yh
      @gameplay-ee6yh 3 роки тому +2

      😁😁😁😄

    • @ancynareji3174
      @ancynareji3174 3 роки тому

      😂😂😂

    • @shajilasharafudeen6479
      @shajilasharafudeen6479 3 роки тому

      കറക്റ്റ് , എല്ലാവരും ഇപ്പോൾ അമ്പിളിയെ വെള്ള പൂശി കൊണ്ടിരിക്കുന്നു

    • @anj_ana114
      @anj_ana114 3 роки тому

      @@shajilasharafudeen6479 😂

  • @ajay999sk
    @ajay999sk 5 років тому +110

    എല്ലാവരുടെയും മുന്നിൽ ജീവിച്ച് കാണിച്ച് കൊടുക്കണം കേട്ടോ രണ്ടു പേരും ദൈവം അനുഗ്രഹിക്കട്ടെ'

    • @sureshc796
      @sureshc796 5 років тому +3

      അതൊക്കെ നല്ലകാര്യം.. പക്ഷേ.. അത് മറ്റുള്ളവരെ അപമാനിച്ചാകരുത്.

    • @rrr-vs1sx
      @rrr-vs1sx 3 роки тому +22

      Mmmm... കാണിച്ചു കൊടുത്തു 😂

    • @Nazart-bynasla
      @Nazart-bynasla 3 роки тому +1

      @@rrr-vs1sx 😂😂😂

    • @nikhithakrishna2470
      @nikhithakrishna2470 3 роки тому +4

      കാണിച്ചു കൊടുത്തു.... 🤭🤭🤭🤭

    • @Noah-fl1di
      @Noah-fl1di 3 роки тому +1

      @@blacktopus 😂😂😂😂😂😂

  • @sandrapbabu2196
    @sandrapbabu2196 5 років тому +111

    Adichu polich jeevichu kaanichu kodukku ellavarkkum.... Be happy 😘

    • @emmikkaemmi1386
      @emmikkaemmi1386 5 років тому +2

      sandra p babu

    • @justine8224
      @justine8224 5 років тому +3

      Just being lovall to jb junction

    • @Praveen-rv6qz
      @Praveen-rv6qz 3 роки тому +9

      ഏകദേശം തീരുമാനം ആയിട്ടുണ്ട്

    • @np1856
      @np1856 3 роки тому +8

      അടിച്ചോ ഇല്ലെ nu അറിയില്ല but പോളിയാരായിട്ടുണ്ട്

    • @nikhithakrishna2470
      @nikhithakrishna2470 3 роки тому +2

      അടിച്ചു പിരിഞ്ചു 😬😬😬😬

  • @cherishdreams1
    @cherishdreams1 3 роки тому

    Bless you guys

  • @whitepearl6722
    @whitepearl6722 3 роки тому +5

    എല്ലാം കിട്ടിപ്പോയി എന്നൊരു ധാരണ ഉണ്ടായിരുന്നു... ഇപ്പൊ തിരുത്തി കാണുമെന്നു വിശ്വസിക്കുന്നു 🙏

  • @AravindNairS
    @AravindNairS 3 роки тому +1

    Nalla abhinayam.....

  • @abdulgafoor5651
    @abdulgafoor5651 5 років тому +685

    അവർ ബ്രിട്ടാസിന്റെ show യിൽ വന്നിരിക്കണമെങ്കിൽ അവരുടെ ഭാഗത്തു അത്രയ്ക്കും ന്യായം ഉള്ളത് കൊണ്ടാണ്.

    • @habeebpnr1254
      @habeebpnr1254 5 років тому +8

      Udaaa

    • @sreekumariamma7566
      @sreekumariamma7566 5 років тому +3

      Rasttiam

    • @saranyakp4769
      @saranyakp4769 5 років тому

      yes

    • @neethusajith8742
      @neethusajith8742 5 років тому +8

      Angane nammale thonipikkunna karyathil avaru vijayichu.....avaru enthayalum kalyanam kazhichu...eniyipo ingane oodi nadannu..explain..cheyyathe nalla reethiyil jeevikku

    • @remeshramachandran5846
      @remeshramachandran5846 5 років тому +33

      പിന്നെ കളളം പറഞ്ഞാൽ ബ്രിട്ടാസ് കികി അടിക്കും... ബ്രിട്ടാസ് നുണ പരിശോധന മെഷീൻ അല്ലേ

  • @merinjthomas7646
    @merinjthomas7646 5 років тому +1

    All the best both of you. May god bless you.....

  • @naseebavp6802
    @naseebavp6802 5 років тому +9

    God bless you

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 5 років тому +1

    Past is past.carefully live and enjoy present life

  • @rameshk6680
    @rameshk6680 3 роки тому +22

    അമ്പിളി ജീവിതം കൊണ്ട് തെളിയിച്ചത്
    "കഥയറയാതെ ഇന്ന് സൂര്യൻ സ്വർണ്ണ താമരയെ കൈവെടിഞ്ഞ്...

  • @raneeshma742
    @raneeshma742 3 роки тому +1

    Both are underrated great actor's

    • @raneeshma742
      @raneeshma742 3 роки тому

      Only this interview is enough to prove their talent..

  • @sanasana1148
    @sanasana1148 5 років тому

    Past is past....live in the present...enjoy maximum and hope for the best..

  • @sandipdas4909
    @sandipdas4909 5 років тому +193

    2 perum orupad sahichu enitengilm avrku nalla oru life kittatte

  • @babithachacko1479
    @babithachacko1479 3 роки тому

    Yes

  • @sandrapbabu2196
    @sandrapbabu2196 5 років тому +48

    Ambili bhayagara Nalla swabhavam ulla kutty anu Ithuvare Oru moshavum arum paraju kettittilla aval avalude kudumbam pidichu nirthan avale kondu akunna vidham sramichathanu ottum pattathe ayappo anu athu venda ennu vechathu... Eniyulla jeevitham santhosham nirajathu ayirikkatte ashamsakal

  • @saranyashemeer2658
    @saranyashemeer2658 3 роки тому +27

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 🤦‍♀️🙆

  • @deepakschannel
    @deepakschannel 5 років тому +7

    After long time seen brittas being very professional and not just painkili..nice interview👍

  • @priyasabu6533
    @priyasabu6533 5 років тому +3

    Good episode👍👍👍

  • @nannurn5743
    @nannurn5743 5 років тому +5

    God bless
    Please lead a good. Life

  • @viveshnasenan5274
    @viveshnasenan5274 5 років тому

    May God bless you both..... We love you

  • @pushparavindran4066
    @pushparavindran4066 5 років тому +6

    അമ്പിളി മോളെ സ്റ്റോറി കേട്ട് എനിക്ക് ഒത്തിരി. ഒത്തിരി വിഷമം ആണ്. എല്ലാം മാറും. ഗോഡ്‌ ബ്ലെസ്സ് യൂ.

  • @itsmesruthi007
    @itsmesruthi007 3 роки тому +16

    17.30 അഭിനയസിഹംമേ 🤣🙏🙏🙏

  • @ss-fp7vz
    @ss-fp7vz 3 роки тому +15

    17.30 abinaya rajavu 👌👌👌

  • @anumolsyamala
    @anumolsyamala 5 років тому +1

    best wishes

  • @diyaaishu7239
    @diyaaishu7239 5 років тому +330

    മീഡിയ വഴി ആണ് എല്ലാരും അവരെ പരിഹസിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും അതുകൊണ്ട് തന്നെ അവര് എല്ലാ ചാനലിലും intervw കൊടുക്കുന്നു.അല്ലാതെ ഓരോരുത്തരോടും വന്നു പറയാൻ അവർക്ക് ആകില്ലലോ അതിൽ എന്തിനാണ് മറ്റുള്ളവർ നെഗറ്റീവ് കമെന്റ് ഇടുന്നത്..അവർ പറയുന്നത് ഫേക്ക് ആണെങ്കിൽ എന്തുകൊണ്ട് ആദിത്യൻ പറയുന്നതിന് എതിരായിട്ട് ആരും വരുന്നില്ല .ആദിത്യൻ എല്ലാരുടെയും പേരും വേറൊരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് ..അതുകൊണ്ട് അവരെ ജീവിക്കാൻ വിടൂ ...ഒന്നും കാണാതെ അമ്പിളി യുടെ വീട്ടുകാർ അവനു കെട്ടിച്ചു കൊടുക്കില്ലലോ അതെങ്കിലും മനസിലാകൂ

    • @mi-xf4dy
      @mi-xf4dy 5 років тому +2

      very true

    • @crackitjokeit
      @crackitjokeit 5 років тому +3

      Diya Aishu ellardem peru parayunnathu ethu interviewil aa??

    • @allualluamar2291
      @allualluamar2291 5 років тому

      N DCC by

    • @sindhuxlr8
      @sindhuxlr8 5 років тому

      Absolutely correct

    • @diyaaishu7239
      @diyaaishu7239 5 років тому

      @@crackitjokeit Malayali life അങ്ങനെ ഒരു yutub ചാനലിൽ പറയുന്നുണ്ട്

  • @govindsnair1378
    @govindsnair1378 5 років тому +1

    Good

  • @dj-if3fl
    @dj-if3fl 5 років тому +36

    Brittas sir... Pls bring dileep & kavya...... We want to know.... the truth.... Only you can do it sir.... താങ്കളുടെ കഴിവ്.... പ്രശംസനീയമാണ്... u r one of the best anchor we got in kerala... We salute kairali tv for that...

    • @zzqq6593
      @zzqq6593 5 років тому

      എല്ലാവരും ഇവിടെ അനുകൂലിച്ച് സംസാരിക്കുന്നു കഷ്ടം

    • @nishadkc6562
      @nishadkc6562 4 роки тому

      Pallil kuthan britas kazhinje ulloo

    • @rohithbpillai310
      @rohithbpillai310 4 роки тому

      ,,,

  • @anilanu3819
    @anilanu3819 4 роки тому

    സൂപ്പർ

  • @jijismenon9956
    @jijismenon9956 5 років тому +30

    ithu jeevithathile adhya sambhavam alla kazhinjathu marannu santhoshathoday jeeviku

  • @iqubaliqu673
    @iqubaliqu673 3 роки тому +2

    ഇവരുടെ ഡൈവോഴ്സ് വാർത്തയറിഞ്ഞ് കാണുന്നവർ ഉണ്ടോ?

  • @produde7907
    @produde7907 3 роки тому +28

    ചിരിച്ചോ പൊട്ടിച്ചിരിചോ ഇപ്പോ എന്തായി

  • @lakshmivaidooryam9802
    @lakshmivaidooryam9802 5 років тому +1

    God bless you... Chechiiiii💑💑👪

  • @muttaroast7154
    @muttaroast7154 5 років тому +15

    എടൊ ചെങ്ങായിമാരെ ഇങ്ങനെ ചാനലുകളിൽ വന്ന് കുടുംബകാര്യം പറഞ്ഞു സ്വാന്തനം വെറുപ്പിക്കാതെ നല്ല ഉസാറായ് ലൈഫ് കൊണ്ടോയി എല്ലാം പടച്ചോൻ സലാമത് ആക്കട്ടെ, all the very best 👏👏💝💝👍👍👍

  • @jasongrace3847
    @jasongrace3847 3 роки тому +1

    BGM പൊളിച്ചു..👌👌👌👌👌

  • @babukasimbabu9661
    @babukasimbabu9661 3 роки тому +26

    സീരിയലിൽ അഭിനയിക്കുന്നതിനേക്കാൾ ഭംഗിയായി ജീവിതത്തിൽ അഭിനയിച്ചു തകർത്ത് ഒരു പാവം പെൺകുട്ടിയുടെ
    ജീവിതം താറുമാറാക്കിയ വൃത്തികെട്ടവൻ.
    ഇനി നീ കൂടുതൽ നാടകം കളിക്കാൻ സാധ്യത കുറവാണ്. കാരണം ഇനി നല്ല കായബലമുള്ള ആങ്ങളമാരുടെ തല്ല് കൊണ്ട് എല്ലൊടിയാൻ നിൻ്റെ ജന്മം ഇനിയും ബാക്കി.
    ഈ വർഷത്തെ ദേശീയ അവാർഡ് നിന്നെത്തേടിയെത്തും. അത്രക്കും കേമമാണ് നിൻ്റെ അഭിനയം,

  • @girijamanohar6538
    @girijamanohar6538 5 років тому +1

    randalum santhoshamayi jeevikanom

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 3 роки тому +21

    Pirinjathinu shesham kanunnavarundo enna comment idan vanna njan athe comments like adich maduthu

  • @surumi-mp6lt
    @surumi-mp6lt 5 років тому +3

    All the best

  • @thasnirichoos8209
    @thasnirichoos8209 5 років тому

    All the best God bless you

  • @littlejewel7198
    @littlejewel7198 3 роки тому +15

    Comments full ivrude divorce nu seshm കാണാൻ vannavarundo 😂😆😂😆😂😆

    • @thanuff4618
      @thanuff4618 3 роки тому +1

      ഉണ്ട് ഞാൻ 🤣

  • @InduragGS
    @InduragGS 5 років тому

    All the best wishes .....

  • @Gkm-
    @Gkm- 5 років тому +302

    ഇതിന് മുമ്പ് ഞാൻ ഇവരുടെ വേറെയൊരു വീഡിയോ കണ്ടപ്പോൾ കമന്റുകൾ മുഴുവൻ ഇവരെ അപമാനിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു ഇപ്പോഴോ ഓന്തിനെ വരെ നാണിപ്പിക്കുന്ന തരത്തിൽ ഉള്ള നിറം മാറ്റം മലയാളി ഡാ😁😁

    • @beenaharish7179
      @beenaharish7179 5 років тому +7

      corect..aalukalude oro karyey...so fast..frst intervuewsil ellavarudeyum comnt ivarkethireyayirunnu..ipo nokkye..

    • @Gkm-
      @Gkm- 5 років тому +3

      @@beenaharish7179 അതാണ് 👍

    • @ashwathiachu6605
      @ashwathiachu6605 5 років тому +2

      Gopakumar M ss

    • @fathsain3291
      @fathsain3291 5 років тому +3

      ഞാന്‍ അടക്കം... 😆

    • @Gkm-
      @Gkm- 5 років тому +2

      @@fathsain3291 നല്ല സ്വഭാവം 😁

  • @sebulunsebujacobjacob8996
    @sebulunsebujacobjacob8996 5 років тому

    best wishes love you both.....

  • @nithyashaji1962
    @nithyashaji1962 5 років тому +5

    Happy married life both of you

    • @mektoubdc3826
      @mektoubdc3826 3 роки тому

      ചേട്ടാ....ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്

  • @kavyak433
    @kavyak433 5 років тому +12

    രണ്ടാൾക്കും ആശംസകൾ 🌷🌷🌷ആ കുഞ്ഞിനെ വേദനിപ്പിക്കാതെ നോക്കണം രണ്ടാളും..... 💓💓💓

  • @azeesaju8386
    @azeesaju8386 5 років тому

    God bless u both iniyulla ningalude life orupad orupad santhosham niranjathakatte with ur sweet Prince noppam luv u both....thank u soo much jb junction to reveal the real truth ...👍

  • @sararose7662
    @sararose7662 5 років тому +7

    Their life their problems.... Let them to travel the life journey. Kerala people unnecessarily involve others problems. Their is a lot of other issues to be discussed n sort out the issue s.

  • @dj-if3fl
    @dj-if3fl 5 років тому

    അമ്പിളി ദേവി വളരെ ഏറെ happy ആണ്..... happy to see u... Happy.....

  • @kutvlogs7865
    @kutvlogs7865 5 років тому +117

    ആദ്യം കേട്ടപ്പോൾ ഷോക്ക് ആയി എങ്കിലും, ഇപ്പോൾ ഇവരുടെ സംസാരം കേട്ടപ്പോൾ ഇവരുടെ ഭാഗത്തു സത്യമുള്ളതുപോലെ.

    • @sureshc796
      @sureshc796 5 років тому +1

      തീര്‍ച്ചയായും... കാരണം... അവര്‍ പറയുന്നത്.. ഇനിയെങ്കിലും നല്ലപോലെ ജീവിക്കാനാണ്...

    • @anugrahohmz512
      @anugrahohmz512 3 роки тому +15

      @@sureshc796 ഇപ്പോൾ ഏന്തായി 🤭🤭😁😁🤣🤣

    • @parvathis4203
      @parvathis4203 3 роки тому +8

      Ambili sincere aarunu.. But avante varthamanam kandale ariyam, maha fraud aanennu. Ethra thavana vaarthakal vannatha

    • @madhus5683
      @madhus5683 3 роки тому +4

      Again shocked

    • @DD-ld6lu
      @DD-ld6lu 3 роки тому +3

      ഇപ്പൊ മനസ്സിലായല്ലോ 😂

  • @hanahanza1172
    @hanahanza1172 5 років тому +6

    Happy married life ambili adithyannnnnnnn

  • @zeenie06
    @zeenie06 5 років тому +5

    valare genuine aayi thonni..... all the best......and please dont compare people to others..... different people react differently ... even we change our way of reaction as we grow older...

    • @diyas3308
      @diyas3308 3 роки тому +1

      nthooo enganeee😂😂

  • @ishaprasad4808
    @ishaprasad4808 3 роки тому

    Yess

  • @crackitjokeit
    @crackitjokeit 5 років тому +7

    Wish u happy married life💐💐💐

  • @deepikabaiju9593
    @deepikabaiju9593 5 років тому

    ദൈവം അനുഗ്രഹിക്കട്ടെ ... ഇഷ്ടം രണ്ടു പേരെയും

  • @amishpa7058
    @amishpa7058 5 років тому +100

    loveline koodi kondu varoo brittas chetta . ayalkku parayanulladum namukkonnu kanalooo....

    • @DJ-vs2cf
      @DJ-vs2cf 4 роки тому

      Ith kadhayallith jeevidham alla

  • @gokulpillai3199
    @gokulpillai3199 5 років тому +3

    Wish you all the best 😍😍😍😍

  • @pratheshr
    @pratheshr 5 років тому

    Live happily

  • @remyasandeep415
    @remyasandeep415 5 років тому +4

    Happy married life

  • @nkk5363
    @nkk5363 3 роки тому +5

    എല്ലാവർക്കും ലൈക്ക് തരാൻ വയ്യാത്തത് കൊണ്ടാണ്, ഇവർ വേർ പിരിഞ്ഞ ശേഷം ആണ് കാണുന്നത് .

  • @anandhukrishnan1417
    @anandhukrishnan1417 5 років тому +13

    Aa jayan sir nte peru kalayaan

  • @sreelokam6940
    @sreelokam6940 5 років тому

    Congratulation

  • @nithyaachu5457
    @nithyaachu5457 5 років тому +8

    daivcheyth arum eshdapettillenkilum avare kuttapeduthalle... ambiliyude situation enik manasilakum ethu Pole problems unllavarkkum manasilakum... orupad sahichum... mattullavare nammude dhukhangal ariyikkathe maximum nokkum... nammal vicharikkum polalla palarum... jeevitham nammale palathum padippikkum... eniyenkilum avaronn jeevikkatte... daivam anugrahikkattee

  • @lachulachmi1577
    @lachulachmi1577 5 років тому

    Randalkkum eni nalla oru life undavatte 💝 God bless you...

  • @mymaddreams3216
    @mymaddreams3216 3 роки тому +40

    കളിച്ചതു മുഴുവൻ ലോവൽ അല്ല, ആദിത്യനാണെന്നു ഇപ്പോൾ മനസിലായി.... ഗ്ലാമർ ആണെങ്കിലും ഫ്രോഡ് ആണെന്ന് അവന്റെ മുഖം കണ്ടാലറിയാം

    • @EasyAdukkala1
      @EasyAdukkala1 3 роки тому +4

      യെന്ത് ഗ്ലാമർ ഇതാണോ ഗ്ലാമർ 😇

    • @anugrahaanu1333
      @anugrahaanu1333 3 роки тому +1

      @@EasyAdukkala1 crt 😂

  • @dhanushnair9076
    @dhanushnair9076 3 роки тому

    നല്ല വൈഭവം ഉള്ള കലാകാര ജോഡികൾ 😆😆🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃😎🏃🏃🏃🏃🏃😎🏃🏃🏃🏃