അയ്യോ... ഈ പുള്ളിക്ക് mental ആണ്... ഇത്രക്ക് public ഇൽ വെല്ലുവിളിച്ചു തുള്ളുന്ന ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട Ambily ദേവിയെ ദൈവം അനുഗ്രഹിക്കട്ടെ 💪💪💪💪🙏🙏🙏🙏🙏🙏🙏🙏🥰🥰
അതു വളരെ ശരിയാണ്.. ആ ഇന്റർവ്യൂ ഞാനും കണ്ടു.. ആദ്യ ഭർത്താവ് ആശംസ നേർന്നപ്പോൾ ee "പരനാറി "യുടെ കൂടെ കയ്കോർത്തുപിടിച്ചു കൊണ്ട് ഒരു പരിഹാസചിരി ചിരിച്ചിരുന്നു അമ്പിളി..അത് കണ്ടപ്പോൾ ദേഷ്യം തോന്നി..ഇപ്പൊ അമ്പിളി വിചാരിക്കുന്നുണ്ടാവും വേണ്ടായിരുന്നുന്നു, ഇവനെക്കാൾ ഭേദം അവൻ എന്ന് 😄
മാത്രമല്ല ee ആദിത്യൻ പരനാറി ലോവലിനെ പറ്റി പറഞ്ഞു "അയാൾ കൊച്ചിന് ഇത്ര വർഷമായിട്ടും ഒന്നും വാങ്ങി കൊടുക്കാറില്ല "എന്ന്. ഇവൻ വാങ്ങികൊടുത്തിന്റെ കണക്കും പറഞ്ഞില്ലേ.. അമ്പിളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു "ഞാൻ പൈസ വാങ്ങിയെങ്കിൽ ആ ചെക്കന്റെ അണ്ണാക്കിൽ തിരുകി കൊടുത്തിട്ടുണ്ടെന്നു "എടാ എന്തു ദേഷ്യം ഉണ്ടെങ്കിലും തിന്നതൊന്നും ഇങ്ങനെ വിളിച്ചു പറയരുത്...
പ്രതികരണം കണ്ടു പേടിച്ചു അവതാരക വിറച്ചു... ഇത്തരം ഇന്റർവ്യൂ lady യെ വച്ചു ചെയ്യാതിരിക്കുകയാണ് നല്ലത്... വായിൽ നിന്ന് മാന്യമല്ലാത്ത വാക്കുകൾ വന്നാൽ ചൂളി പോകും 😔😔
ഇവൻ പോയത് അമ്പിളിക്കും കുടുംബത്തിനും നല്ലതാണ്.ഇവന്റെ സംഭാഷണം കേട്ടിട്ട് അവർ എങ്ങനെ ഇത്രയും കാലം ഇവന്റെ കൂടെ കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു.
ഇയാൾ മാധ്യമങ്ങളുടെ മുന്നിലിരുന്ന് എത്ര ഭയങ്കരമായ ഭീഷണി നടത്തുന്നുണ്ടെങ്കിൽ ഇവൻ ബെഡ്‌റൂമിൽ നിന്ന് ആ കൊച്ചിനോട് എന്തൊക്കെ പറയുന്നുണ്ടാകും എന്ന് ഞങ്ങൾ ജനങ്ങൾക്ക് മനസ്സിലായി 😄😂😂😂😂😂😄😂എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല.. ഇവന്റെ ഭീഷണി കേട്ട് അടുത്തിരിക്കുന്ന ആ പെൺകുട്ടി തരിച്ചുപോയി 😂😂...ഈ പെൺകുട്ടിക്കും മനസ്സിലായി ആരാണ് തെറ്റ് ചെയ്തതെന്നു.. ഇവളുടെ ചിരിയിലുണ്ട് എല്ലാം 😂😂😂... കുട്ടി വേറൊന്നും ചോദിക്കാൻ മുതിരുന്നില്ല പേടിച്ചിട്ടേ... വല്ല കത്തിയോ,വാളോ എടുത്തു വീശിയാലോ എന്ന് വിചാരിച്ചു പേടിച്ചിരുന്നത് കണ്ടപ്പോ എനിക്ക് സഹതാപം തോന്നി. 😂😂😂 ഇവൻ വിഷയം മാറി സൂരജ് പാലക്കാരന് ഭീഷണി മുഴക്കുമ്പോൾ ആ കുട്ടി തിന്നത് മൊത്തം ദഹിച്ചു പോയി 😄😂😂😂... അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു കഴുത്ത് വേദനിച്ചു പോയി 😄😂😂😂
നിങ്ങൾ ക്ക് ഒരു കുടുംബ ജീവിതം ജീവിക്കാൻ അറിയില്ല സഹോ... താങ്കൾ ഇനി അതിനു ശ്രെമിക്കരുത്... ഓരോ ഷോപ്പിൽ പോകും പോലെ നിങ്ങൾആരോഗ്യം ഉള്ള കാലത്തോളം ഓരോ സ്ത്രീ യുമായി ജീവിക്കുക... കാരണം കുടുംബ ജീവിതം എന്ന് പറയുന്നത് ക്ഷമ, സഹനം, ത്യാഗം ഇതൊക്കെ ആണ്.. അത് നിങ്ങൾ ക്ക് ഇല്ല...
@@safijabisafijabi915 He is really emotional. That lady couldn’t have come in public with this family issues. All family has got issues in some way or other. But most of them deal within the family in gentle way. She too deserves such a fate. Why should she divorce her ex husband. Do let her suffer
@@saumyamanoj1920 അമ്പിളി യുടെ അച്ഛനെ വിളിച്ചത് പെണ്ണൻ എന്ന്... കുടുംബത്തെ സ്നേഹിക്കുന്ന ആണുങ്ങൾ അവന്റെ മുൻപിൽ പെണ്ണെൻ ആണ് ന്ന്... എന്റെ hus ഇതുപോലെ എന്നോട് ഒരിക്കൽ പറയുക ഉണ്ടായി നിന്റെ അച്ഛനെ പോലെ എന്നെ ആക്കുവാൻ നോക്കണ്ട ന്ന്... കുടുംബം ത്തെയും ഭാര്യ, മക്കൾ സ്നേഹിക്കുന്ന പുരുഷൻ മാർ അവരുടെ അഗ്രെഹംങ്ങളും ഒക്കെ ത്യാഗം ചെയ്യും... ഇവൻ സൈക്കോ കാമ പ്രാന്തൻ
ആദിത്യ ൻ ചെയ്തു കൂട്ടിയ എല്ലാ മോശം കാര്യങ്ങളും അമ്പിളിയെ കെട്ടിയതോടെ മാറിക്കിട്ടി. എല്ലാവരും പഴത് മറന്നു. പക്ഷേ ആദിത്യ ൻ അവന്റെ സ്വഭാവം മറന്നില്ല. അമ്പിളി കൈ വിട്ടു. ആദിത്യ ൻ വീണ്ടും സമൂഹത്തിൽ ഒറ്റപെട്ടു. ഇനി നീ എന്തു പറഞ്ഞാലും ഒരു പക്ഷെ സത്യം ആയാലും ആരും വിശ്വാസി ക്കില്ല.ആദിത്യ ഒരു കാര്യം മനസ്സിലാക്കു നിന്റെ ജീവിതം നീ തന്നെ തുലച്ചു. അവസരങ്ങൾ എപ്പോഴും കിട്ടില്ല. കിട്ടിയ വലിയൊരു അവസരം അമ്പിളി ആയിരുന്നു. അതു നിന്റെ ബുദ്ധിമോശം കാരണം പോയി. ഇനി നീ പെരുവഴിയിൽ ആണ്. ഒരുപാടു പെൺകുട്ടികളുടെ കണ്ണിരും ശാപവും മാത്രമേ നിനക്കു കുട്ടിനുള്ളു. ഇനി ഒരു പെണ്ണിനെയും കെട്ടാൻ നില്കാതെ ചെയ്തു കൂ ട്ടിയ പാപങ്ങളിൽ നിന്നും മോക്ഷം കിട്ടാൻ ദൈവതോട് പ്രാർത്ഥിക്കു.
ഇതുപോലെ തന്നെ ജഗതി ശ്രീകുമാറും സംസാരിച്ചത് ഒരു കലാകാരൻ പൊതുസ്വത്താണ് അവന് ഏതു വീട്ടിലും കയറി കൊച്ചിനെ ഉണ്ടാക്കാം ആ ജഗതിയുടെ ഇന്നത്തെ അവസ്ഥ എന്താണ് അന്നത്തെ അവസ്ഥ എന്തായിരുന്നു അതുതന്നെയാണ് ഇവനും വരാൻ പോകുന്നത് അതിനുള്ള ദൂരം അധികമില്ല
Interview ൽ ഇങ്ങനെയൊക്കെ ആണെങ്കിൽ അമ്പിളിയോട് എങ്ങനെയായിരിക്കും പെരുമാറിയിട്ടുണ്ടാവുകയെന്നത് ഊഹിക്കാവുന്നതേയുള്ളു അമ്പിളിക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും ഇതിനേക്കാൾ എത്രയോ നല്ലത് ലോവെൽ ആയിരുന്നു എന്ന് ആ പാവം മനുഷ്യനെ ഇവർ രണ്ടാളും കൂടെ പരിഹസിച്ചത് ഇപ്പോഴും ഓർമ ഉണ്ട് .അപ്പോൾ യഥാർത്ഥ ജീവിതത്തിലും രണ്ടാളും അഭിനയിക്കുവായിരുന്നു 🤣 ഇടക്ക് 14 വർഷം ജീവിച്ചു ഡിവോഴ്സ് ചെയ്തു പോയ കാര്യം മഞ്ജു ചേച്ചിയെ കുറിച്ചല്ലേ അവൻ പറഞ്ഞത് 😡
നിങ്ങൾ മാത്രം ആണോ പുരുഷൻ... പുരുഷത്വ ഉള്ള ഒരേ ഒരു പുരുഷു 😄😄എപ്പോഴും പറയുന്നത് ഞാൻ ഒരു ആൺ ആണ് ന്ന്... അമ്പിളി യും ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ആണൊരുത്തൻറ് കൂടെ ആണ് അവൾ ഉള്ളത് ന്ന് 😄അമ്പിളി ക്ക് ഇപ്പൊ മനസിലായല്ലോ ഗ്ലാമർ ഉം അഹങ്കാരം വും അല്ല പുരുഷ ലക്ഷണം ന്ന്
സത്യം. ആണത്തം കട്ടിമീശയിലോ കട്ട താടിയിലോ ജിം ബോഡിയിലോ അല്ല. ആണത്തം ആണിന്റെ മനസ്സിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആണ് വേണ്ടത്. അത് പുറത്തു കാണിക്കേണ്ടത് സ്ത്രീകളെ ബഹുമാനിച്ചും പരിഗണിച്ചും നല്ല രീതിയിൽ ജീവിച്ചും ആണ്. അല്ലാണ്ട് കാണാൻ ഇച്ചിരി പൊക്കൂം വണ്ണവും കട്ടി മീശയും താടിയും gym ബോഡിയും ഒക്കെ നോക്കി മയങ്ങി കല്യാണം കഴിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു പാഠമാണ് ഇത്
മലയാളികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന ജയൻ എന്ന അതുല്യ നടന്റെ കുടുംബത്തിൽ ഇങ്ങനെയും ഒരു ജന്മമോ? ഈ അഭിമുഖം കാണുമ്പോൾ പറക്കും തളികയിലെ ദിലീപിന്റ വേഷം ഓർമ വരുന്നു
നിന്റെ സംസാരം കേട്ടാൽ അറിയാം ആാാ അമ്പിളി ദേവിടെ അമ്മ പറഞ്ഞത് 100/സത്യം അന്ന് enn നീ അവരെ എത്ര ദ്രോഹിച്ചിട്ടുണ്ടാവും പാവം അമ്പിളി എത്ര സഹിച്ചു കാണും ഇവറ്റ് kude jivichath
അച്ചി വീട്ടിൽ ജീവിച്ചാൽ പട്ടിക്കു തുല്യം... ഇത്ര നാൾ ജോലി ച്യ്തിട് ഒരു വീട് ഉണ്ടാക്കാൻ സാദിച്ചില്ലേ.. താലി കെട്ടിയ പെണ്ണിനെ സ്വന്തം വീട്ടിൽ കൊണ്ടവന്ന് ജീവിക്കണം
@@meerak5027 thanikku evnne ariyathilla ....he run with one nair girl in 2006 very nice family pretty ...after 6 months divorced bcz another women relation appam evnte range onnu nokkanam ..athrakku fraud annuu ...you watch jayan son saying absolutely correct....I know that girl as well
Aanchor ചേച്ചിനെ നോക്കി ആദിത്യൻ മീശപിരിക്കുന്നുണ്ട്....സൂക്ഷിച്ചോ...ഗർഭം ഉണ്ടാക്കും ഇവൻ.. പിന്നെ അബോർഷൻ ന് ഗ്രീഷ്മ ച്ചേച്ചിയെ വിളിച്ചാൽ മതി. നല്ല experience ഉണ്ട് അവർക്ക് ഈ കാര്യത്തിൽ..
ജോലി എടുക്കാതെ ജീവിക്കുന്നതാണ് പ്രശ്നം. തടി അറിഞ്ഞു ജോലി ചെയ്യട്ടെ അപ്പൊ ശരിയാവും എല്ലാം. വാർക്കപ്പണി കൂപ്പിലെ പണി അങ്ങനെ ഉള്ളതൊക്കെ ചെയ്തിട്ട് ജീവിക്കട്ടെ. ശരീരം വിയർക്കാത്തതിന്റെ കുറവാണ് 😄
അയ്യോ പാവം കല്യാണം കഴിച്ചവരെ എല്ലാംഅവൻ മറന്നുന്നു. മറ്റുള്ളവരെ പോലെ ആണ് അമ്പിളിയും എന്ന് ഇവൻ വിചാരിച്ചു അംബിളിയും ഒഴിഞ്ഞു പോകുമെന്ന് പക്ഷെ പണി പാലും വെള്ളത്തിൽ കിട്ടി. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 🤣🤣🤣
സത്യാവസ്ഥ അറിയാതെ ഒരു വ്യക്തിയെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഉണ്ടായ കാര്യങ്ങൾ ആദിത്യനും, അമ്പിളിക്കും പിന്നെ ദൈവത്തിനും മാത്രമേ അറിയൂ. അമ്പിളിയാണ് ശരി എന്നും അല്ലെങ്കിൽ ആദിത്യനാണ് ശരി എന്നും ആർക്കും പറയാൻ കഴിയില്ല. അത് അറിയാത്തിടത്തോളം ഒരു വ്യക്തിയെ മാത്രം കുരിശിലേറ്റുന്നത് ശരിയല്ല.
അമ്പിളി ചേച്ചി എപ്പോഴും ഒരു ദേവിയുടെ പേരു പറയും ചേച്ചിക് വലിയ വിശ്വാസം ഉള്ള എന്തായാലും ആഹാ ദേവി തന്നെയാ ഇവന്റെ യെഥാർത്ത രൂപം ഇപ്പോഴെങ്കിലും കാട്ടി തന്നത് എന്തായാലും ചേച്ചി രക്ഷപെട്ടാലോ അത് മതി
സൂരജ് പാലക്കാരന്റെ രോമത്തിൽ തൊടാൻ പറ്റില്ല നിനക്ക്...... നീ വെറും big സീറോ ആണ് അതു നീ മറക്കണ്ട..... മോളെ വെറുതെ ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്തു ലാസ്റ്റ് പീഡിപ്പിക്കാതെ നോക്കിക്കോ.... Be care🙏ഫുൾ
അയ്യോ... ഈ പുള്ളിക്ക് mental ആണ്... ഇത്രക്ക് public ഇൽ വെല്ലുവിളിച്ചു തുള്ളുന്ന ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ട Ambily ദേവിയെ ദൈവം അനുഗ്രഹിക്കട്ടെ 💪💪💪💪🙏🙏🙏🙏🙏🙏🙏🙏🥰🥰
സത്യം 👍
പാവം പേടിച്ചാണ് ചോദിക്കുന്നത്
സത്യം
ആദിത്യൻ ഉള്ളിലൊന്നും ഒതുക്കാൻകഴിയാത്ത കപടതകുറവുള്ളമനുഷ്യനാണ്.
അമ്പിളിദേവി ചിരിച്ചുകൊണ്ട്
കഴത്തറുക്കുന്ന ജനുസ്സാണ്....
ലോവലുമായിപിരിഞ്ഞപ്പോൾ
അമ്പിളിദേവി അയാളെ എന്തെല്ലാംപറഞ്ഞു ഈ ആദിത്യനെ കൊണ്ട് ലോവലിനെ
എന്തെല്ലാംപറഞ്ഞു അതെല്ലാം നമ്മൾ കണ്ടതും കേട്ടതുമല്ലെ?....
ലോവൽ+ആദിത്യൻ+? ഇനിവരാനിരിക്കുന്ന അടുത്ത
ഇണയെ(ഇരയെ)നമുക്ക്
കാത്തിരിക്കും....
😂
ഈ ഒരൊറ്റ interview മതി ഇവനാ ഭ്രാന്തെന്നു മനസ്സിലാക്കാൻ
ഇന്റെർവ്യൂ ചെയ്യുന്ന ചേച്ചി പേടിച്ച് അരണ്ട് പോയി. കുറച്ച് ദൂരം വച്ച് ഇരിക്കാമായിരുന്നു.😀
Correct
Correct 😂😂
@@thanusnandus7317 😄😂😂😂അതെ എനിക്കും പേടിയായി ഇവൻ ക്യാമറ പൊളിച്ച് എന്റെ വീടിന്റെ അകത്തു കേറുമോന്ന്... 😂😂
അയാളുടെ body language കണ്ടാൽ അറിയാം തനി സ്വഭാവം. ആരും അറിയാതെ ഡിവോഴ്സ് ചെയ്യാൻ പറ്റാത്തതാണ് അയാളുടെ പ്രശ്നം 😂
😆
Ys
അവന്റെ ഇളക്കം കണ്ടാൽ അറിയാം അവൻ ഇന്റർനാഷണൽ ഫ്രാട് ആണെന്ന് 😄😄
Exactly
Support to suraj palakkaran..
ഇവൻ ഭൂലോക ഫ്രോഡ് ആണ് എന്നതിന് തെളിവ് ഇവന്റെ വാക്കുകളിൽ ഉണ്ട് 😆😆🤗🤗
ആരും പെർഫെക്ട് അല്ല ആദിത്യൻ. പക്ഷെ നമ്മളാരും താങ്കളെ പോലെ അല്ല.100% ഉറപ്പാണ്.ഇനിയും പെൺകുട്ടികൾ ചതിക്കപ്പെടാതിരിക്കട്ടെ... 😂😂😂😂
👍👍👍good
Ath kalakky 👍
You , pls,
Amblin is going wrong side.
Correct
ഈ കോവിഡ് കാലത്തു മാസ്ക് വെക്കാതെ ഇത്ര അടുത്തിരുന്നു ഇന്റർവ്യൂ ചെയ്യുന്ന അവതരിക..... 🙏🙏🙏🙏
ഓരോരോ വേസ്റ്റുകൾ 🤣🤣🤣. അവതാരികയും കണക്കാ അടുത്തിരിക്കണ മോനും കണക്കാ...
ഇവന് മുഴു പ്രാന്താ
കള്ളി വെളിച്ചതതായപ്പോൾ ഒരു ഭ്രാന്തൻ അഭിനയം 😭😭😭😭😭😭
ഇവൻ്റെ സാധനം cut ചെയ്യണം എന്നുള്ളവർ like അടിക്കു
Poda nee nallavanano
ദൈവം എന്ന് ഉണ്ട് അത് ആരും മറക്കണ്ട
@@ammuttyyy1235 🐓
ninte sadanam cut cheyyada
poori mone nee areda cut cheyyan parayan
😂😂😂എനിക്ക് മാത്രമാണോ ഇയാളെ സംസാരം കണ്ടിട്ട് ചിരി വരുന്നത്
ഇതാള്ടെ വർത്താനം ആര് കേൾക്കുന്നു? Comment വായിച്ച് ചിരിക്കുന്നു
😅😄😅
😂😂
😂😂
എനിക്ക് ചിരി വന്നു
സൂരജ് പാലാക്കാരൻ്റെ ഭാഷ ശരിയല്ലന്ന് പറയുന്ന ആദിത്യൻ, അമ്പിളി ചേച്ചിയോട് സംസാരിച്ച ഭാഷ കേട്ടാരുന്നോ ആരെങ്കിലും....?
അത് ഭാര്യയും ഭർത്താവും ആണ്
@@safijabisafijabi915 ഇങ്ങനെ സംസ്കാരം ഇല്ലാതെ യോ.. പോയി കിടന്നത് അവന്റെ...... ന്റെ ബലം എന്നൊക്കെ.. വൃത്തികെട്ട ജന്തു.. പറയുന്ന തെറി ...
കരയേണ്ട സേട്ടാ.... ലോവൽ അന്ന് വന്നു ഒരു ഇന്റർവ്യൂയിൽ ആശംസ അറിയിച്ചപ്പോൾ രണ്ടു പേരുടെയും ചിരി എന്തായിരുന്നു...... അന്ന് ഓർത്തില്ലേ ദൈവം ഉണ്ടെന്ന്
അതു വളരെ ശരിയാണ്.. ആ ഇന്റർവ്യൂ ഞാനും കണ്ടു.. ആദ്യ ഭർത്താവ് ആശംസ നേർന്നപ്പോൾ ee "പരനാറി "യുടെ കൂടെ കയ്കോർത്തുപിടിച്ചു കൊണ്ട് ഒരു പരിഹാസചിരി ചിരിച്ചിരുന്നു അമ്പിളി..അത് കണ്ടപ്പോൾ ദേഷ്യം തോന്നി..ഇപ്പൊ അമ്പിളി വിചാരിക്കുന്നുണ്ടാവും വേണ്ടായിരുന്നുന്നു, ഇവനെക്കാൾ ഭേദം അവൻ എന്ന് 😄
മാത്രമല്ല ee ആദിത്യൻ പരനാറി ലോവലിനെ പറ്റി പറഞ്ഞു "അയാൾ കൊച്ചിന് ഇത്ര വർഷമായിട്ടും ഒന്നും വാങ്ങി കൊടുക്കാറില്ല "എന്ന്. ഇവൻ വാങ്ങികൊടുത്തിന്റെ കണക്കും പറഞ്ഞില്ലേ.. അമ്പിളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു "ഞാൻ പൈസ വാങ്ങിയെങ്കിൽ ആ ചെക്കന്റെ അണ്ണാക്കിൽ തിരുകി കൊടുത്തിട്ടുണ്ടെന്നു "എടാ എന്തു ദേഷ്യം ഉണ്ടെങ്കിലും തിന്നതൊന്നും ഇങ്ങനെ വിളിച്ചു പറയരുത്...
@@bijukalli1984 yes swanthm achan is achan
അമ്പിളി ദേവി ഒന്നും മിണ്ടാതെ ബന്ധം പിരിയും എന്നാ ഇവൻ കരുതിയത് 😄😄
😂😂
അമ്പിളി ബുദ്ധിപരമായി ആണ് കളിച്ചതു.
അതുകൊണ്ട് ഇവന് അടുത്ത കാലത്തൊന്നും ഇനി സീരിയൽ കിട്ടില്ല.
അതേ അമ്പിളി അവന്റെ അണ്ഡം കീറി
അതേ, ഇത്രയും നാറ്റ കേ സാവുമെന്ന് ഇവൻ കരുതിയില്ല....
എടാ ജാങ്കോ ഞാൻ പെട്ടു 😜
പ്രതികരണം കണ്ടു പേടിച്ചു അവതാരക വിറച്ചു... ഇത്തരം ഇന്റർവ്യൂ lady യെ വച്ചു ചെയ്യാതിരിക്കുകയാണ് നല്ലത്... വായിൽ നിന്ന് മാന്യമല്ലാത്ത വാക്കുകൾ വന്നാൽ ചൂളി പോകും 😔😔
Yes
🤔
Correct
Correct
adithyan samsaram kandal anchor ayet ntho problem undunu. eppol anchor adikan nilkuna pola und adithyan nta samsaram..
ഇവന് വട്ടുണ്ട് ഉറപ്പാണ് അവന് രണ്ടു കൊടുത്താൽ ശരിയാവു०
ഇവന്റെ സംസാരം കേൾക്കുമ്പോൾ ഇവൻ ഭൂലോക സൈക്കോ ആണെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ 😁😁😁
Crct
Poda poyi valla panieduthu jeevikkoo
ഇവൻ പോയത് അമ്പിളിക്കും കുടുംബത്തിനും നല്ലതാണ്.ഇവന്റെ സംഭാഷണം കേട്ടിട്ട് അവർ എങ്ങനെ ഇത്രയും കാലം ഇവന്റെ കൂടെ കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു.
Ivan avarrude veettil kayarry kidakkuvaayirrunnu. Avarrod veed ezhuthy vanghikkathirrunnath nannayi
Correct
ഇയാൾ മാധ്യമങ്ങളുടെ മുന്നിലിരുന്ന് എത്ര ഭയങ്കരമായ ഭീഷണി നടത്തുന്നുണ്ടെങ്കിൽ ഇവൻ ബെഡ്‌റൂമിൽ നിന്ന് ആ കൊച്ചിനോട് എന്തൊക്കെ പറയുന്നുണ്ടാകും എന്ന് ഞങ്ങൾ ജനങ്ങൾക്ക് മനസ്സിലായി 😄😂😂😂😂😂😄😂എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല.. ഇവന്റെ ഭീഷണി കേട്ട് അടുത്തിരിക്കുന്ന ആ പെൺകുട്ടി തരിച്ചുപോയി 😂😂...ഈ പെൺകുട്ടിക്കും മനസ്സിലായി ആരാണ് തെറ്റ് ചെയ്തതെന്നു.. ഇവളുടെ ചിരിയിലുണ്ട് എല്ലാം 😂😂😂... കുട്ടി വേറൊന്നും ചോദിക്കാൻ മുതിരുന്നില്ല പേടിച്ചിട്ടേ... വല്ല കത്തിയോ,വാളോ എടുത്തു വീശിയാലോ എന്ന് വിചാരിച്ചു പേടിച്ചിരുന്നത് കണ്ടപ്പോ എനിക്ക് സഹതാപം തോന്നി. 😂😂😂
ഇവൻ വിഷയം മാറി സൂരജ് പാലക്കാരന് ഭീഷണി മുഴക്കുമ്പോൾ ആ കുട്ടി തിന്നത് മൊത്തം ദഹിച്ചു പോയി 😄😂😂😂... അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു കഴുത്ത് വേദനിച്ചു പോയി 😄😂😂😂
@@bijukalli1984 Avanu vendyath Shanthivila Ddhineshettan parranjittund .
True
ഒരുപാട് പണിയുള്ള ഞാ൯ എന്തിനു വേണ്ടിയാണ് ഇതുപോലെ ഉള്ള വീഡിയോ കാണുന്നത്.. 🙄🙄
എന്നെപ്പോലെ ആണൊ നീങ്ങളു൦...
Correct
നീ പൊട്ടനാ
@@fathima-vadakara അപ്പൊ വീഡിയൊയു൦ കമൻഡു൦ കണ്ട് റിപ്ലൈ തന്ന നിങ്ങളെ എന്തു വിളിക്കു൦..😂😅
@@binkhalid44 😀😀😂
Theerchayaayum
ഇയാളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഒളിച്ചിരിപ്പുണ്ട് കൂൾ കൂൾ
ഇന്റർവ്യൂ ചെയ്യുന്ന കുട്ടിക്ക് പേടി തോന്നുന്നുണ്ടോ ആവോ😉
🤔
😄😂
ഇയാളെ കൂടുന്നതിനു മുൻപ് ഇത്രയും വേഗം പിടിച്ചു കെട്ടി കുതിരവട്ടം എന്ന സ്ഥലത്ത് കൊണ്ടുപോകു പെൺകുട്ടികൾ രക്ഷപെടട്ടെ
So till then you too stay away from him😂😂😂
😂😂👍🏼
അവിടെ kuthiravattathu കിടക്കുന്നവർ എങ്കിലും മനസമാധാനം ആയിട്ട് കിടക്കട്ടെ Asha
@@meerak5027 and too you
ഇവനെ ശരിക്കും ഒരു മെൻറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ചികിത്സിക്കേണ്ടതാണ്. വളരെ അപകടകാരിയാണ്
😆😆😆😆🤣🤣🤣🤣👌👌🤭🤭🤭
😂😂😂😄
ആണുങ്ങളെ പറയിക്കാൻ ചുമ്മാ വള വള പോടാ .സൂരജ് നിന്നെപ്പോലെ വിത്തുകാ ളയല്ല കോട്ടയത്ത് നിന്റെ അഭ്യാ സം നടക്കുവേല ആദിത്യ
ഇവന് ഇന്റർവ്യൂ കൊടുത്തു മാമാ ചാനൽ " ചാനൽ കേരള "🖕🖕🖕
നിങ്ങൾ ക്ക് ഒരു കുടുംബ ജീവിതം ജീവിക്കാൻ അറിയില്ല സഹോ... താങ്കൾ ഇനി അതിനു ശ്രെമിക്കരുത്... ഓരോ ഷോപ്പിൽ പോകും പോലെ നിങ്ങൾആരോഗ്യം ഉള്ള കാലത്തോളം ഓരോ സ്ത്രീ യുമായി ജീവിക്കുക... കാരണം കുടുംബ ജീവിതം എന്ന് പറയുന്നത് ക്ഷമ, സഹനം, ത്യാഗം ഇതൊക്കെ ആണ്.. അത് നിങ്ങൾ ക്ക് ഇല്ല...
അറിയാത്തത് കൊണ്ടാനോ ഇത്രേം ഇവർ ജീവിച്ചത്
@@safijabisafijabi915 He is really emotional. That lady couldn’t have come in public with this family issues. All family has got issues in some way or other. But most of them deal within the family in gentle way. She too deserves such a fate. Why should she divorce her ex husband. Do let her suffer
അവൻ സഹോദരങ്ങൾ ഇല്ലാത്ത പെണ്പിള്ളേരുടെ വീട്ടിലെ കേറൂ എന്ന് തോനുന്നു അല്ലെങ്കിൽ അവന്റെ എല്ല് പണ്ടേ ഓടിച്ചെനേം
@@saumyamanoj1920 അമ്പിളി യുടെ അച്ഛനെ വിളിച്ചത് പെണ്ണൻ എന്ന്... കുടുംബത്തെ സ്നേഹിക്കുന്ന ആണുങ്ങൾ അവന്റെ മുൻപിൽ പെണ്ണെൻ ആണ് ന്ന്... എന്റെ hus ഇതുപോലെ എന്നോട് ഒരിക്കൽ പറയുക ഉണ്ടായി നിന്റെ അച്ഛനെ പോലെ എന്നെ ആക്കുവാൻ നോക്കണ്ട ന്ന്... കുടുംബം ത്തെയും ഭാര്യ, മക്കൾ സ്നേഹിക്കുന്ന പുരുഷൻ മാർ അവരുടെ അഗ്രെഹംങ്ങളും ഒക്കെ ത്യാഗം ചെയ്യും... ഇവൻ സൈക്കോ കാമ പ്രാന്തൻ
@Bindhu R...u said it ryt!!!
സ്വന്തം കുറ്റം മറക്കാൻ മറ്റുള്ളവരെ പഴിചാരരുത്......... നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാം ദൈവം കാണുന്നുണ്ട്
ആദിത്യ ൻ ചെയ്തു കൂട്ടിയ എല്ലാ മോശം കാര്യങ്ങളും അമ്പിളിയെ കെട്ടിയതോടെ മാറിക്കിട്ടി. എല്ലാവരും പഴത് മറന്നു. പക്ഷേ ആദിത്യ ൻ അവന്റെ സ്വഭാവം മറന്നില്ല. അമ്പിളി കൈ വിട്ടു. ആദിത്യ ൻ വീണ്ടും സമൂഹത്തിൽ ഒറ്റപെട്ടു. ഇനി നീ എന്തു പറഞ്ഞാലും ഒരു പക്ഷെ സത്യം ആയാലും ആരും വിശ്വാസി ക്കില്ല.ആദിത്യ ഒരു കാര്യം മനസ്സിലാക്കു നിന്റെ ജീവിതം നീ തന്നെ തുലച്ചു. അവസരങ്ങൾ എപ്പോഴും കിട്ടില്ല. കിട്ടിയ വലിയൊരു അവസരം അമ്പിളി ആയിരുന്നു. അതു നിന്റെ ബുദ്ധിമോശം കാരണം പോയി. ഇനി നീ പെരുവഴിയിൽ ആണ്. ഒരുപാടു പെൺകുട്ടികളുടെ കണ്ണിരും ശാപവും മാത്രമേ നിനക്കു കുട്ടിനുള്ളു. ഇനി ഒരു പെണ്ണിനെയും കെട്ടാൻ നില്കാതെ ചെയ്തു കൂ ട്ടിയ പാപങ്ങളിൽ നിന്നും മോക്ഷം കിട്ടാൻ ദൈവതോട് പ്രാർത്ഥിക്കു.
ivante body languageum , Kovalanteyum onnanu.
ഇവന്റെ mask ഊരാൻ നമ്മക് പൊളി ഫിറോസ്നെ വിളികാം 🤣🤭🤭🤭
😂😂😂
@@anujolly809 🤣🤣🤭🤭
ഈ ഫ്രോഡിനെയൊക്കെ വിളിച്ചിരുത്തി വർത്തമാനം പറയിക്കുന്ന നിങ്ങൾക്കൊന്നും ഉളുപ്പില്ലേ 🤮🤮🤮🤮
സത്യം
സത്യം
True
സത്യം
Paid interview aayirikkum
ഇവൻ ഈ കാലം വരെ സ്വന്തമായി ഒരു വീടില്ലാതെ ഭാര്യവീട്ടിൽ ഉണ്ടുറങ്ങിയവനാണ്.... അവനു ഈശ്വരാനുഗ്രഹം പോലും 🤭🤭🤭🤭
ഇതുപോലെ തന്നെ ജഗതി ശ്രീകുമാറും സംസാരിച്ചത് ഒരു കലാകാരൻ പൊതുസ്വത്താണ് അവന് ഏതു വീട്ടിലും കയറി കൊച്ചിനെ ഉണ്ടാക്കാം ആ ജഗതിയുടെ ഇന്നത്തെ അവസ്ഥ എന്താണ് അന്നത്തെ അവസ്ഥ എന്തായിരുന്നു അതുതന്നെയാണ് ഇവനും വരാൻ പോകുന്നത് അതിനുള്ള ദൂരം അധികമില്ല
👍
Ivan parayunnathu nunayanu ambili deviyanu shari
അതെ അതെ
E
Jagathyyum oru parama naari aanu... rape case-il prathi aayirunnu... ippam karma bhalam anubhavikkunnu
Interview ൽ ഇങ്ങനെയൊക്കെ ആണെങ്കിൽ അമ്പിളിയോട് എങ്ങനെയായിരിക്കും പെരുമാറിയിട്ടുണ്ടാവുകയെന്നത് ഊഹിക്കാവുന്നതേയുള്ളു അമ്പിളിക്ക് ഇപ്പോൾ തോന്നുന്നുണ്ടാവും ഇതിനേക്കാൾ എത്രയോ നല്ലത് ലോവെൽ ആയിരുന്നു എന്ന് ആ പാവം മനുഷ്യനെ ഇവർ രണ്ടാളും കൂടെ പരിഹസിച്ചത് ഇപ്പോഴും ഓർമ ഉണ്ട് .അപ്പോൾ യഥാർത്ഥ ജീവിതത്തിലും രണ്ടാളും അഭിനയിക്കുവായിരുന്നു 🤣 ഇടക്ക് 14 വർഷം ജീവിച്ചു ഡിവോഴ്സ് ചെയ്തു പോയ കാര്യം മഞ്ജു ചേച്ചിയെ കുറിച്ചല്ലേ അവൻ പറഞ്ഞത് 😡
Athe aakuttiya Ivan Kura peadippichittund
നാറി
Ys..sathyam
ആദിത്യൻ.... ജീവിതത്തിൽ ക്ഷമ ഇല്ല.... അതാണ് ജീവിതം ഇങ്ങനെ ആയതു
അതേ ക്ഷമ ഇല്ല ഒട്ടും അതാണ് പറ്റിപ്പോയത് 💯
Evanno ayyooo no 1 fraud annuuu
True
അദ്ദേ... പെണ്ണുങ്ങളെ കാണുമ്പോൾ തീരെ ക്ഷമ ഇല്ല..
@@allafaliyar2855 🤣🤣
ഇവൻ ഈ പ്രാവശ്യം പെട്ടു.
സൂരജ് പാലക്കരൻ്റെ ഒരു മറു പടി വീഡിയോ ക്കു വേണ്ടി waiting.
ആങ്കർ ചേച്ചി ഇത്തിരി നീങ്ങി ഇരുന്നോ അവന്റെ അടുത്ത് നിന്ന് .
നോക്കി ഗർഭം ഉണ്ടാക്കുന്നവനാ 💣 🔥
Very true...
Very true
സത്യം
True 👌👍
Correct
A perfect vid to educate psychology students: This is one of the four types of Narcissistic personality disorder.
ഉണ്ണുക പണ്ണുക ഉണ്ണിയേ ഉണ്ടാക്കുക..... ഇതാണ് ഇവന്റെ പണി..
ശരിയാണ് ഏട്ടാ
സത്യം ആണ്
Sathyam
😂😂😂👍👍
Haha... correct 😝😝😝
ഈ ചേട്ടന്റെ ഇന്റർവ്യൂന്റെ കമന്റ്സ് ഒക്കെയും അയാൾക്ക് എതിരാണല്ലോ.... അത് ഇങ്ങേരു വായിക്കുന്നില്ലേ എന്തോ...😜
ആ പെണ്ണ് പേടിച്ചു ഇരിക്കുന്നു അടി പേടിച്ചു 😂😂😂😂
😃😃😃
, z😂😂
😄😄😄
😜
Correct
ഇവനെ എത്രയും പെട്ടെന്നു Psychiatrist നെ കാണിച്ചില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാവും
True. He is a psyco.
👍
😂
He is very fack Kallan. Natu karar evaney kolannum. Evan chakum
സൂരജ് പാലക്കാരനെ പറയാൻ ഇവനാരാ അയാൾ നല്ല മനുഷ്യൻ ഇവനോ കാമപ്രാന്തൻ
Enth nalla manusyan, avane kandaal mathi ariyaam alamban aann
Ivank enthonn samsarikan ariyathe
Avanum show aanu🙏🙏🙏
ചിരിച്ചു ചിരിച്ചു ചത്തു 😄😄😄😄ഇതൊക്കെ കണ്ടിട്ട്
ഇനിയും നാറണ്ട സൂരജ് പാലക്കാടന്റ കൈയിൽ നിന്ന് തുടക്കം ബാക്കി നാട്ടുകാർ തരും ഒന്നും സൂരജിനെ ചെയ്യാൻ പറ്റില്ല കേരളം അയാളുടെ പിന്നിൽ ഉണ്ട്
സത്യം 👍
Yes
ഇതെ ഷർട്ടും t ഷർട്ടും ഇട്ടു ആയി anchor ന്റെ മുന്നിൽ പാവത്തിനെ പോലെ മറുപടി പറയുന്ന ഇയാളുടെ വീഡിയോ തൊട്ടു മുന്നിൽ കണ്ടു വന്ന ഞാൻ...🙄🙄🙄🙄 സൈക്കോ ആണ് ലെവൻ
ക്രിമിനൽ കൊടും ക്രിമിനൽ
കള്ളു കുടിച്ചിട്ട് പറയുന്നതാ വലിയ കാര്യമൊന്നുമല്ല
@@sathyantk8996 aano
കൊച്ചേ അമ്പിളി നീ ഇവന്റെ കൂടെ യങ്ങനാ ഇത്രയും നാൾ കഴിഞ്ഞു
അന്തസിനെ കുറിച്ച് പറയാൻ പറ്റിയ ആൾ
കോവാലനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ.... 😡
Jr kovalan 🤣🤣
നിങ്ങൾ മാത്രം ആണോ പുരുഷൻ... പുരുഷത്വ ഉള്ള ഒരേ ഒരു പുരുഷു 😄😄എപ്പോഴും പറയുന്നത് ഞാൻ ഒരു ആൺ ആണ് ന്ന്... അമ്പിളി യും ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ആണൊരുത്തൻറ് കൂടെ ആണ് അവൾ ഉള്ളത് ന്ന് 😄അമ്പിളി ക്ക് ഇപ്പൊ മനസിലായല്ലോ ഗ്ലാമർ ഉം അഹങ്കാരം വും അല്ല പുരുഷ ലക്ഷണം ന്ന്
സത്യം. ആണത്തം കട്ടിമീശയിലോ കട്ട താടിയിലോ ജിം ബോഡിയിലോ അല്ല. ആണത്തം ആണിന്റെ മനസ്സിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആണ് വേണ്ടത്. അത് പുറത്തു കാണിക്കേണ്ടത് സ്ത്രീകളെ ബഹുമാനിച്ചും പരിഗണിച്ചും നല്ല രീതിയിൽ ജീവിച്ചും ആണ്. അല്ലാണ്ട് കാണാൻ ഇച്ചിരി പൊക്കൂം വണ്ണവും കട്ടി മീശയും താടിയും gym ബോഡിയും ഒക്കെ നോക്കി മയങ്ങി കല്യാണം കഴിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഉള്ള ഒരു പാഠമാണ് ഇത്
എനി ഇവൻ പറ്റിയ പെണ്ണ് സയനൈഡ് ജോളി
അടുത്ത് ഇരിക്കുന്നു ചേച്ചി പാവം പെട്ടു ജീവൻ കൈയിൽ പിടിച്ചു ഇരിക്കുവാ 😢😢😢
Chechikku chiri vannittu vayya
Sathyam
😆😆😆
😆😆
മലയാളികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന ജയൻ എന്ന അതുല്യ
നടന്റെ കുടുംബത്തിൽ ഇങ്ങനെയും
ഒരു ജന്മമോ?
ഈ അഭിമുഖം കാണുമ്പോൾ
പറക്കും തളികയിലെ ദിലീപിന്റ
വേഷം ഓർമ വരുന്നു
ഇവൻ ആരെ ആണ് പേടിപ്പിക്കുന്നത്
Adinu jayan enganathe manushyan aayirunnu ennu namukkariyilallo??? Adheham jeevichirikkumbol nammal januchittillallo
🤔
ആ അതു തന്നെ... ആ സമയത്തുള്ള ദിലീപിന്റെ മുഖസാമ്യം എന്നാണ് ചില ആളുകൾ പറയുന്നത്...
@@lyyyyyyy365 correct
നിന്റെ സംസാരം കേട്ടാൽ അറിയാം ആാാ അമ്പിളി ദേവിടെ അമ്മ പറഞ്ഞത് 100/സത്യം അന്ന് enn നീ അവരെ എത്ര ദ്രോഹിച്ചിട്ടുണ്ടാവും പാവം അമ്പിളി എത്ര സഹിച്ചു കാണും ഇവറ്റ് kude jivichath
വീണിടത്തു കിടന്നു ഉരുളാൻ അപാര കഴിവുതന്നെ. ഇപ്രാവശ്യത്തെ best actor അവാർഡ് ഇയാൾക്ക് തന്നെ കൊടുക്കണം.
എന്താ എന്നറിയില്ല കാമാദിത്യന്റെ സംസാരം കാണുബോൾ ചിരി വരുന്നു😂😂😂😂 എനിക്ക് മാത്രം ആണോ
Enikku pediyum chiriyum orupole thonni
😂😂😂😂ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു കഴുത്ത് വേദനിച്ചു പോയി 👍🏼... എന്നിട്ട് എന്നെപോലെ ചിരി വന്ന ആളുകൾ ഉണ്ടോ എന്നറിയാൻ ഓടി വന്നതാ 😂😂😂
പാവം എല്ലാം കയ്‌വിട്ടുപോയവന്റെ മനസ്സികാവസ്‌ഥ ഞങ്ങളും ഒന്ന് മനസ്സിലാക്കേണ്ടേ 😂😂😂
എന്തോരു മാന്യത 🤦♀️🤦♀️😡😡
ഇവന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ലവനായ ഉണ്ണി ആണെന്ന്😬
😂😂😂
🤭😂
അതൊക്കെ പോട്ടേ ഇനി എന്നാ അടുത്ത കെട്ട് 😁😁😁😁
😁😁
😂😂😂😂
🤣🤣
🤣🤣🤣
😂😂
ജൂനിയർ ദിലീപ് 😏😏പക്കാ ക്രിമിനൽ ഒരു ചാനലിൽ വന്നു ഇത്ര വെല്ലുവിളി ആണെങ്കിൽ ഒറ്റയ്ക്ക് ഒരാളെ കിട്ടിയാൽ ഇവൻ കൊല്ലും 😡😡😡
Dileep eppoyaan mediasil vann theri paranjath
ഇവന് ഓസ്കാർ കൊടുക്കണം
Oscar kodkanam
🤣
അച്ചി വീട്ടിൽ ജീവിച്ചാൽ പട്ടിക്കു തുല്യം... ഇത്ര നാൾ ജോലി ച്യ്തിട് ഒരു വീട് ഉണ്ടാക്കാൻ സാദിച്ചില്ലേ.. താലി കെട്ടിയ പെണ്ണിനെ സ്വന്തം വീട്ടിൽ കൊണ്ടവന്ന് ജീവിക്കണം
കേരളാ ന്യൂസേ നിങ്ങൾ ഇവൻ്റെ ഇൻറർവ്യുവോ അതല്ല സുരജ് പാലക്കാരനെ തെറിപറയാൻ വിളിച്ചതാണൊ.?
Correct
Sooraj paalaakaaran always abuses in media.
Cct
അതാണ് സത്യം.... ഇത് ഒരു പെയിഡ് ഇന്റർവ്യൂ ആണ്... അരി ആഹാരം കഴിക്കുന്ന ആർക്കും ഇതു കണ്ടാൽ മധസിലാകും.
correct
ഈ സൈക്കോ ഷമ്മിയെ പിടിച്ചു കെട്ടൂ....
10 ദിവസം കഴിയുമ്പോൾ എല്ലാരും markkum annu ഇവന് നല്ലോണം അറിയാം. ഇനി അടുത്ത പെണ്ണിനെ 🙏
അയ്യോ.....
ചേട്ടൻ പാവം....
ഇപ്പഴും സീരിയലിലെ ഡയലോഗ് പറഞ്ഞൊണ്ടിരിക്കാണ് .......
🗣️പ്പ.....
😂😂😂😂
രണ്ടു മൂന്ന് കെട്ടുന്നത് വല്യ കാര്യമാണോ അല്ലേടാ 🤣🤣🤣🤣
ചിരിച്ചു ചാകും
😂😂😂
Ambily 2kettyadu faynkara vallya epic samfavm aanalloo.
@@meerak5027 thanikku evnne ariyathilla ....he run with one nair girl in 2006 very nice family pretty ...after 6 months divorced bcz another women relation appam evnte range onnu nokkanam ..athrakku fraud annuu ...you watch jayan son saying absolutely correct....I know that girl as well
പാവം കുഞ്ഞിന്റെ പേര് പറഞ്ഞു അഭിനയിക്കുന്നത്.കൊള്ളാം
നിൻ്റെ ഭാഷ നമ്മൾ കേട്ടതാണ് അമ്പിളിയെ ചീത്ത വിളിച്ചത്
ഇവരുടെ കാര്യത്തിൽ ആരാണ് ശരിയെന്നൊന്നും അറിയില്ല.
പക്ഷെ സൂരജ് പാലാക്കാരൻ എന്ന ആൾ കുറച്ചു over ആണെന്ന് തന്നെയാണ് എന്റെ അഭിപ്രായം 😌
ഗ്രീഷ്മയെക്കുറിച്ച് ചോദിക്കുമ്പോൾ skip ചെയ്യുന്നു ഒന്നും പറയുന്നില്ല. അമ്പിളി ഒന്നും മിണ്ടാതെ ഡിവോഴ്സ് ആക്കും എന്നാണ് വിചാരിച്ചത്.
ഇവൻ എന്തായാലും കമന്റ് വായിക്കുന്നുണ്ട് 😂.. അവനുള്ള ജനസമ്മതി മനസിലായി കാണും
😂
ഇവൻ ക്യാഷ് കൊടുത്ത് ഈ ചാനെലിൽ ഇന്റർവ്യൂ ഒപ്പിച്ചു 🤣🤣🤣🤣
Correct..
Sathyam
അടിപൊളി 😂😂😂
😁crrct
സത്യം
എനിക്ക് ഇത് വരെ മനസിലായത് ആദിത്യന് ക്ഷമ ഇല്ല ഒട്ടും അതാണ് പറ്റിപോയത്...
സംസാരിക്കുന്നേ മുന്നേ ഒരു വട്ടം ആലോചിക്കണം എന്താ പറയുന്നേ എന്ന് , എടുത്തു ചാട്ടം ആപത്തു ..
Sthrrekanu samuhathil nemeth labhiku
Aanchor ചേച്ചിനെ നോക്കി ആദിത്യൻ മീശപിരിക്കുന്നുണ്ട്....സൂക്ഷിച്ചോ...ഗർഭം ഉണ്ടാക്കും ഇവൻ.. പിന്നെ അബോർഷൻ ന് ഗ്രീഷ്മ ച്ചേച്ചിയെ വിളിച്ചാൽ മതി. നല്ല experience ഉണ്ട് അവർക്ക് ഈ കാര്യത്തിൽ..
😃😃😃
Crct
😄😄😄😄
🤣🤣
ദേഷ്യം ദേഷ്യം ദേഷ്യം അതാണ് ആദിത്യൻ
Cool ചേട്ടാ.. Cool.. ഇനീം.. നാറണ്ട..
😂😂😂
🤣🤣😜
🤣🤣🤣
😂😂🤣🤣🤣
Eath chanel ivank support aakith vilich iruthiye
ഇവന് എത്രയും പെട്ടന്ന് ഷോക്ക് കൊടുക്കണേ
ഇതാണ് Paid news--- ഇവൻ ഈ ചാനലിന് കാശ് കൊടുത്തിട്ടാ ഇങ്ങനൊക്കെ വിളമ്പുന്നെ--- .തന്നെ ഈ കേരളത്തിൽ ആർക്കും വേണ്ട ടോ.....
സത്യം
ഇന്റർവ്യൂ നടത്തുന്ന ചേച്ചിയേ ഒന്ന് സൂക്ഷിച്ചോ ട്ടോ 😅😅😅
ഇവൻ ഒരു ജോലിയും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കണം എന്നാലേ ഇവനെ പോലെയുള്ളവർ പഠിക്കൂ
ജോലി എടുക്കാതെ ജീവിക്കുന്നതാണ് പ്രശ്നം.
തടി അറിഞ്ഞു ജോലി ചെയ്യട്ടെ അപ്പൊ ശരിയാവും എല്ലാം.
വാർക്കപ്പണി കൂപ്പിലെ പണി അങ്ങനെ ഉള്ളതൊക്കെ ചെയ്തിട്ട് ജീവിക്കട്ടെ.
ശരീരം വിയർക്കാത്തതിന്റെ കുറവാണ് 😄
Oru pani edukkathirikkumbala Evan emmathri panikalokke oppikkane
അയ്യോ പാവം കല്യാണം കഴിച്ചവരെ എല്ലാംഅവൻ മറന്നുന്നു. മറ്റുള്ളവരെ പോലെ ആണ് അമ്പിളിയും എന്ന് ഇവൻ വിചാരിച്ചു അംബിളിയും ഒഴിഞ്ഞു പോകുമെന്ന് പക്ഷെ പണി പാലും വെള്ളത്തിൽ കിട്ടി. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 🤣🤣🤣
അത് ഇതൊക്കെ കാണിച്ച്കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു.
കൊറോണ ചേട്ടാ,
ഇവനെ പൊക്കിയാൽ കുറച്ചു പെൺകുട്ടികൾ ഇനിയെങ്കിലും രക്ഷപ്പെട്ടേക്കും...
അപേക്ഷയാണ്... കൈവെടിയരുത്..
😂
അയോ ആ intrew ചെയുന്ന പെണ്ണിനെ തല്ലുമോ 😂
ഇല്ലാ... അവന്ടെ bed roomil എത്തിക്കും ഇവൻ..ആ പെണ്ണിനെ നോക്കി ഇവൻ മീശപിരിക്കുന്നുണ്ട്...നോക്കിക്കോ
@@yemjey2749 🤣
Kollila Avan kondpokum mikavarum 😂😁
ഞാനും അത് വിചാരിച്ചു
@@yemjey2749 🤣
നീ പച്ചത്തെറി മാത്രം വിളിക്കുന്ന കാൾ റെക്കോർഡിങ് ഒക്കെ ഇപ്പോ വൈറൽ അഹ് 😡
മോൾ ക്ക് എത്ര കൊടുത്തു ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാൻ.
കൊടുത്ത്.... എങ്കിൽ കൊടുത്ത്..... അതിന്ന് എന്ന..... സുരാജ് പര നാറിക്കൊരു മറുപടി കൊടുക്കാൻ കുറച്ച് ക്യാഷ് ചിലവാക്കി എങ്കിൽ അത് നന്നായി..
സത്യാവസ്ഥ അറിയാതെ ഒരു വ്യക്തിയെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഉണ്ടായ കാര്യങ്ങൾ ആദിത്യനും, അമ്പിളിക്കും പിന്നെ ദൈവത്തിനും മാത്രമേ അറിയൂ. അമ്പിളിയാണ് ശരി എന്നും അല്ലെങ്കിൽ ആദിത്യനാണ് ശരി എന്നും ആർക്കും പറയാൻ കഴിയില്ല. അത് അറിയാത്തിടത്തോളം ഒരു വ്യക്തിയെ മാത്രം കുരിശിലേറ്റുന്നത് ശരിയല്ല.
അമ്പിളി ചേച്ചി എപ്പോഴും ഒരു ദേവിയുടെ പേരു പറയും ചേച്ചിക് വലിയ വിശ്വാസം ഉള്ള എന്തായാലും ആഹാ ദേവി തന്നെയാ ഇവന്റെ യെഥാർത്ത രൂപം ഇപ്പോഴെങ്കിലും കാട്ടി തന്നത് എന്തായാലും ചേച്ചി രക്ഷപെട്ടാലോ അത് മതി
അമ്പോ ഇതുപോലെ ഒരു കച്ചറ ഞാൻ കണ്ടിട്ടേ ഇല്ല
sathyam
സത്യം..
കഞ്ചാവിനു അടിമ കുട്ടി ഓടി രക്ഷപെട്യോ
Sathiyam
സത്യം
Aduthirikkunnachangayichiethanu
ആദ്യം പോയി ഒരു psychiatrist ne കാണൂ.നിനക്ക് മെൻ്റൽ ആണ്.അത് തിരിച്ചറിയൂ...
അയാൾക്ക് അത് തിരിച്ചറിയാൻ ഉള്ള ബോധമില്ല .
ഇനി അടുത്ത കുട്ടി ഉണ്ടാക്കൽ എപ്പോഴാ പണ്ണൽ വീര
Personality disorder aanennu thonnunnu.bipolar or narccisst
അമ്പിളിയും അത്ര മാന്യത്തി ഒന്നുമല്ല.നേരത്തെയുള്ള ലോവലിനെ കുറിച്ച് കുറ്റം പറഞ്ഞുള്ള അഭിമുഖം ഈ വിമർശിക്കുന്നവർ കാണണം .
Deepa..evan kollam punalur vannu mge cheytu oru kochu undu...aa kutti pavam ayatu kondu evan rashapettu
അമ്പിളിയുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം കാണുന്ന ഞാൻ🤪
Ethu palakaren,
ഈ മാധ്യമക്കാരിയെ തച്ചിന് കൊണ്ടുവന്നതാണോ? ഒരു ജീവനില്ലല്ലോ?
വളരെ യാന്ത്രികം, നോവാത്ത ചോദ്യങ്ങൾ !!!
എല്ലാം നാടകീയം!!!
Avalum mosam
chirippikkalleeeee
Avale thalliyallo pedichid aakum
അടിയുടെ കുറവാണ് വേറെ ഒന്നും അല്ല,
ജയന്റെ ഫാമിലിക്ക് തന്നെ അപമാനം
സൂരജ് പാലക്കാരന്റെ രോമത്തിൽ തൊടാൻ പറ്റില്ല നിനക്ക്...... നീ വെറും big സീറോ ആണ് അതു നീ മറക്കണ്ട..... മോളെ വെറുതെ ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്തു ലാസ്റ്റ് പീഡിപ്പിക്കാതെ നോക്കിക്കോ.... Be care🙏ഫുൾ
പാലാക്കാരനെ കണ്ടാൽ ഓടും
അയാളുടെ ഭാഷ മോശം ആണ്. ശരിയും തെറ്റും ചാനൽ കാർക് അറിയില്ലല്ലോ. നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്യണം അതാണ് വേണ്ടത്
👍👍
Paakkaran interview edutha vidham shariyalla....
എല്ലാ പെണ്ണുങ്ങളേം പോലെ അമ്പിളിയും പേടിച്ചു ഒന്നും പറയത്തില്ലന്ന് വിചാരിച്ചു ഇവൻ 😠
ഒരു interview വിൽ ഇങ്ങനെയാണോ സംസാരിക്കേണ്ടത്?
ഇയാള് പറയുന്ന ഭാഷ യില് എന്ത് മാന്യതയാണ് ഉള്ളത്.
ചേട്ടനെ എല്ലാം മനസിലായി അല്ല ഇപ്പോ ലോകം മുഴുവനും മനസിലായി
നാണം ഇല്ലാതെ വീണ്ടും 😡😡😡