ആദിത്യന് കു.രുക്കുകൾ മുറു.കുന്നു അമ്പിളി ദേവി മുന്നോട്ടു തന്നെ | Ambili Devi | Adhithyan | Chavara

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 303

  • @jishnamj8055
    @jishnamj8055 3 роки тому +142

    അന്തസായി ജീവിച്ചു കാണിച്ചു കൊടുക്ക്‌....എല്ലാരും കൂടെ ഉണ്ടാകും ❤️

  • @induramakrishnan887
    @induramakrishnan887 3 роки тому +73

    അമ്പിളീ വിഷമം എല്ലാം മാറും. ഞാനും പ്രാർഥിക്കും, ഈ അമ്മയ്ക്കും കുഞ്ഞുങ്ങൾ ക്കും വേണ്ടി 🙏

    • @ushavasudevan1613
      @ushavasudevan1613 3 роки тому +3

      മോളെ കരയ്യരുത്, മുന്നോട്ടു പോകു കേരളത്തിലെ സ്ത്രീകൾ നിന്നോട് ഒപ്പം ഉണ്ട്

  • @anuk7944
    @anuk7944 3 роки тому +102

    അമ്പിളി 100% ശരിയാണ് ചെയ്തത്... ധൈര്യമായി മുൻപോട്ടുപോകു 😍😍😍👌👌👌👍👍👍ആ ഫ്രോഡിന് maximum ശിക്ഷ വാങ്ങിക്കൊടുക്കണം

  • @shinumon4285
    @shinumon4285 3 роки тому +53

    ലോവലിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ.. ഈ ദിനങ്ങളും കടന്നുപോകും തളരാതെ മുന്നോട്ടുപോകുക

  • @krishnamoorthy2118
    @krishnamoorthy2118 3 роки тому +62

    പാവം അമ്പിളി... പുറമെ കരയുന്നില്ല എന്നേയുള്ളൂ... മനസ്സ് തകർന്നു പോയിരിക്കുവാ..... പക്ഷേ അച്ഛനേം അമ്മയേം രണ്ടു മക്കളെയും ഓർത്തു പിടിച്ചു നിൽക്കുന്നു... 😔😔😔😔😔😔😔😔

  • @pankajavallycs6249
    @pankajavallycs6249 3 роки тому +136

    നല്ല കഴിവും ഭാവിയുമുള്ള ഒരു നല്ല കലാകാരിയായിരുന്നു. തളരരുത് അമ്പിളീ ദേവീ

  • @nisanavas9901
    @nisanavas9901 3 роки тому +123

    പാവം അമ്പിളിയുടെ കോലം തന്നെ മാറി... ഇങ്ങനെ സംസാരിക്കുമ്പോഴും എത്ര വിഷമം ഉണ്ട്‌ manassil.... അയാളിൽ നിന്ന് രക്ഷപെട്ടു എന്ന് കരുതിയ മതി.. be strong dear

  • @poojashaji2229
    @poojashaji2229 3 роки тому +41

    ആദിത്യന്റെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വന്നതിനു അമ്പിളിക്ക് 👍👍👍👍

  • @rajisharajagopal7355
    @rajisharajagopal7355 3 роки тому +58

    അമ്പിളീ തളരരുത്. നല്ല സമയം വരും.ഞങ്ങളുടെ എല്ലാം പിന്തുണ അമ്പിളിക്കും കുടുംബത്തിനും ഉണ്ടാവും ❤️

  • @sheelasthanima330
    @sheelasthanima330 3 роки тому +77

    എത്ര സുന്ദരിയായിരുന്നു അമ്പിളി ഇപ്പോൾ ആ കുട്ടിയുടെ കോലം കണ്ടോ ആകെ തകർന്നു

    • @krishnamoorthy2118
      @krishnamoorthy2118 3 роки тому +9

      സത്യം... കാണുമ്പോ സങ്കടം തോന്നുന്നു.... നമ്മുടെ വീട്ടിലെ ആർക്കോ സംഭവിച്ചതു പോലെ 😔😔😔😔😔😔

    • @ddan3604
      @ddan3604 3 роки тому +2

      Kashtam

    • @vibinvb8996
      @vibinvb8996 3 роки тому

      അതെ, ശരിയാണ് പാവം

  • @soniaxavier2099
    @soniaxavier2099 3 роки тому +87

    പൊട്ട കിണറ്റിലെ തവള ആണെന്ന് കരുതി കാണും. ഇത്രയും strong ആണ്‌ Ambily എന്ന് ആ നാറി വിചാരിച്ച് കാണില്ല. മറ്റുള്ളവരെ chathikunnathe പോലെ ഇവിടെയും നിസ്സാരമായി ആകാമെന്ന് കരുതി. പക്ഷേ ഇവിടെ പിടിക്കപ്പെട്ടു. Every dog has a day. നല്ല ശിക്ഷ തന്നെ കൊടുക്കണം. അമ്പിളി ഇനി ഉയരങ്ങള്‍ താണ്ടി വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

    • @sreejatsreedharan2728
      @sreejatsreedharan2728 3 роки тому +3

      കറക്റ്റ്

    • @NJ-pd8ww
      @NJ-pd8ww 3 роки тому +2

      Correct

    • @NJ-pd8ww
      @NJ-pd8ww 3 роки тому +7

      Seriyanu, മുൻ കാമുകിമാർ, ഭാര്യമാർഎല്ലാവരും മിണ്ടാതിരുന്നു. അമ്പിളി പ്രതികരിച്ചു.

    • @binunairgoa
      @binunairgoa 3 роки тому +1

      Athe..

  • @ameyamaria7294
    @ameyamaria7294 3 роки тому +17

    ധൈര്യമായി മുന്നോട്ടു പോകൂ , അച്ഛനും അമ്മയും മക്കളുമായി സന്തോഷത്തോടെ ജീവിക്കൂ. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്.

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 роки тому +171

    അമ്പിളി ഇത്രയും സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകുമെന്ന് വിചാരിച്ചു കാണില്ല..ഇനിയാരും അയാളുടെ ചതിയിൽ പെടാതിരിക്കട്ടെ

  • @sreejatsreedharan2728
    @sreejatsreedharan2728 3 роки тому +53

    എനിക്ക് സങ്കടം ആ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ ആണ് 😥
    പോന്നോമനകൾ ആണ്.
    മൂത്ത കുഞ്ഞിനെ കാണുമ്പോൾ കൂടുതൽ സങ്കടം തോന്നുന്നു

    • @krishnamoorthy2118
      @krishnamoorthy2118 3 роки тому +8

      സത്യം.... സ്വന്തം അച്ഛന്റെ സ്നേഹം കിട്ടിയില്ല... രണ്ടാനച്ഛന്റെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു കുറേ കാലം ആ മോൻ ജീവിച്ചു... ഇപ്പൊ അതും നഷ്ടമായി.... 😔😔😔😔😔

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 3 роки тому +1

      @@krishnamoorthy2118 athe

  • @sreelekshmi0509
    @sreelekshmi0509 3 роки тому +173

    ഇത് അവരുടെ കുടുംബകാര്യം ആണ് ഇത് എന്തിന് സോഷ്യൽ മീഡിയയിൽ കൊണ്ടു വന്നു എന്ന് പലരും ചോദിക്കുന്നത് കേട്ടു...ഇത് വെറുമൊരു കുടുംബപ്രശ്നം ആയിരുന്നേനെ ആദിത്യൻറ്റെ ആദ്യത്തെ വിവാഹം ആയിരുന്നു എങ്കിൽ?? ഇത് പലത് മാറി മാറി ആണ് അമ്പിളിയിൽ എത്തിയത് അതും കഴിഞ്ഞ് അടുത്തതും ഇനി ഒരു സ്ത്രീയും ഇവന്റെ ചതിയിൽ വീഴരുത്...ഇവന് തക്ക ശിക്ഷ കിട്ടണം...എങ്കിലും
    അയ്യാളുടെ ഇന്റർവ്യൂസ് ഒരുപാട് കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയുക ആണ്...അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് plse അയ്യാളെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി പ്രോപ്പർ ട്രീട്മെന്റ് കൊടുക്കാൻ അവരുടെ ബന്ധുക്കളോട് പറയൂ...ബോധം ഉള്ള ഒരാളും ചെയ്യാത്തത് ആണ് അയ്യാൾ ഇപ്പൊ ചെയ്ത് കൊണ്ടിരിക്കുന്നത്🙏🙏

  • @sameenaskitchen5639
    @sameenaskitchen5639 3 роки тому +116

    അമ്പിളി മാത്രമേ ഉള്ളന്നു തോന്നുന്നു കേസുമായിട്ട് മുന്നോട്ടുപോകുന്നത്.അവൻ ഇത്രെയും വിചാരിച്ചുകാണില്ല അമ്പിളി നല്ല സ്ട്രോങ്ങ്‌ ആകണം അമ്പിളിക്ക് ഇനിയും സീരിയൽ കിട്ടും പ്രോഗ്രാമും കിട്ടും. അവനെ ഇനി ഏഴ് അയിലുവകത്തു അടുപ്പിക്കരുത്.ദൈവം അയസിനെ തന്നാൽ കുട്ടികളെ നോക്കി നല്ലതായിട്ട് ജീവിക്കണം. ഒതുങ്ങി പോകരുത്.

  • @missionwithvision38
    @missionwithvision38 3 роки тому +97

    നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. ( ഇയ്യോബ് 11 : 16 )

  • @മീനുമനു
    @മീനുമനു 3 роки тому +8

    ഈ സമയവും കടന്നു പോകും മക്കളുടെ മുഖം എപ്പോഴും മനസ്സിൽ ഓർക്കുക ധൈര്യത്തോടെ അവർക്കു വേണ്ടി മുന്നോട്ടു പോകുക ഒരു കലാകാരി അല്ലെ അതിൽ കൂടെ ജീവിതം വഴിമുട്ടാതെ കൊണ്ടുപോകാൻ നോക്ക് ⭐️⭐️⭐️⭐️

  • @jithinraj5369
    @jithinraj5369 3 роки тому +77

    അവ ന്റയും അമ്പിളിയുടെയും സംസാരരീ തി ശ്ര ദ്ധിച്ചാൽ തന്നെ മനസ്സിലാകും - സംസ്ക്കാര വ്യത്യാസം

    • @merlin3515
      @merlin3515 3 роки тому +7

      J.B junction kandal athu manasil akum,😁😁😁 Randum. Kanakka
      her first husband is more better than him. ....

    • @ALEPPYVLOGS
      @ALEPPYVLOGS 3 роки тому

      𝘢𝘺𝘺𝘺𝘰𝘰....pavam nisku
      adhityan-ambily marriage kazinja timile interview nokkiyal mathiyaaakum
      ival paraunnathil chilath kallamane
      ivale kollan nokkuna timil ival sitoutilum,avan purathumayirunnu

    • @neethurajeev6413
      @neethurajeev6413 3 роки тому +6

      @@merlin3515 അതും പറഞ്ഞോണ്ട് കൊറേ എണ്ണം ഇറങ്ങിട്ടുണ്ട്. JB ജഗ്ഷൻ അവർ ഒരാളുടെ ഭാര്യ ആയാണ് വന്നേ. പുതിയ ഫാമിലിlifeil ഒരു issue ഉണ്ടാകാതിരിക്കാൻ അങ്ങെനെ ചെയ്തിട്ടുണ്ടാവും.

    • @lifethroughromans8295
      @lifethroughromans8295 3 роки тому +2

      @@neethurajeev6413 - The reason Ambili laughed in JB Junction is actually something else.
      Lowell celebrated Ambili's 2nd marriage as mockery by cutting a cake with nearly 50 others of his colleagues.
      It was reported on "Reporter" channel. It's on UA-cam. After cutting the cake,
      Beena Antony's husband Manoj K. Jayan began to sing "ബാധ ഒഴിഞ്ഞു". Hearing that, a few others also began to sing that.
      Lowell didn't stop it. It was clear from that that Lowell was mocking Ambili's new life in the name of celebration.
      So, when Lowell congratulated Ambil on JB Junction, both Adithyan and Ambili understood he didn't mean his words. Therefore, Ambili laughed at his hypocrisy.

    • @garuda8295
      @garuda8295 3 роки тому

      അതേ

  • @bijubharathan4074
    @bijubharathan4074 3 роки тому +16

    ഇനിയാണ് അമ്പിളി ദേവിക്കും, കുട്ടികൾക്കും ഈശ്വരൻ വളരെ മനോഹരമായ ജീവിതം തരുന്നത്, വിഷമിക്കാതിരിക്കൂ

  • @japlanet3235
    @japlanet3235 3 роки тому +44

    ഇതൊരു വെറും കുടുംബപ്രശ്നം മാത്രം അല്ല സാമൂഹിക അപകടം ആണ് ഒരു പിടി പെൺകുട്ടികൾ നശിച്ചു ഇനിയും ഈ സൈക്കോ യുടെ കയ്യിൽ പുതിയ കുട്ടികൾ വീഴാതിരിക്കട്ടെ ഒന്നുകിൽ ശിക്ഷിക്കു അല്ലെങ്കിൽ ട്രീറ്റ്മെന്റ് കൊടുക്കുക.. പ്ലീസ്...

  • @esabinsa1251
    @esabinsa1251 3 роки тому +8

    ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കുണം. അല്ലെകിൽ അവനെ പുറത്താക്കണം

  • @shamzick7542
    @shamzick7542 3 роки тому +3

    Manju warrior pole Nalla strong lady aaayi ellarkkum oru role model aaaakanam...nammal thett cheyyathedutholam kaalam dahivam kayyvedulla Chechi🤝

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +15

    ഈസമയം കടന്നുപോവും നല്ലസമയം വരും അമ്പിളീ 💕💕

  • @kalavenugopalan610
    @kalavenugopalan610 3 роки тому +23

    മോളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു attack അയാൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ആ ഒരു ധൈര്യത്തിലാണ് ഇത്രയും കാട്ടികൂട്ടിയത്.കുറച്ചു വൈകിയാണെകിലും അമ്പിളിക്ക് നീതി ലഭിക്കും.. ഉറപ്പ്.. ദൈവത്തിന്റെ ഈ പരീക്ഷണങ്ങളിൽ തളരരുത്..👍👍👍🙏🙏🙏

  • @sjk_media5775
    @sjk_media5775 3 роки тому +44

    അവനെ വിടരുത്ത് , അവനെ .....ഇനി ജയിലിൽ....അതാ അവന് പറ്റിയത്..

  • @nina197630
    @nina197630 3 роки тому +10

    Nadyaay ambilideviye valya ishtamonnum thonniyirunnillaa...but now as a woman..........feel big respect on her nd her artistic ability

  • @ambili1
    @ambili1 3 роки тому +19

    Sister
    Before your marriage whole society knows
    He is a fraud
    But you don't know?????

    • @DipuNair
      @DipuNair 3 роки тому +3

      Please don't judge her without knowing her side of the story...

  • @linijoseph8002
    @linijoseph8002 3 роки тому +1

    Ambili chechi..dnt worry.. ellardem support um prarthana um ennum ondavum...

  • @rubyaugustin8799
    @rubyaugustin8799 3 роки тому +5

    Be brave Amboli ... God is With you

  • @cutetedy577
    @cutetedy577 3 роки тому +2

    ദൈവം നല്ലത് കാണിച്ചു തരും, കരയരുത്, അമ്പിളി പ്രാർത്ഥന യോടെ ജീവിക്കുക, അവൻ അവന്റെ
    പോക്കിന് പോകട്ടെ, ഞാനും കൊല്ലം കാരിയാണ്, ഇത് കണ്ടപ്പോൾ വലിയ
    വിഷമം തോന്നി, എല്ലാം നല്ലതിന് എന്ന് വിചാരിച്ചു മുന്നോട്ടു പോവുക,

  • @sreelekshmir1094
    @sreelekshmir1094 3 роки тому +1

    അമ്പിളി ചേച്ചി വിഷമിക്കരുത് സലിംകുമാർ സർ ഒരു ഫിലിമിൽ പറഞ്ഞിട്ടില്ലേ ഇല്ലേ ദുഃഖവെള്ളിക്കും ഒരു ഈസ്റ്റർ അതായത് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്ന് അത്പോലെയാണ് നമ്മുടെ ഒക്കെ ജീവിതവും ചേച്ചിക്കും കുടുംബത്തിനും എന്തോ നല്ലൊരു കാര്യം സംഭവിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനൊക്കെ ഉണ്ടായതെന്ന് വിശ്വസിച്ചു ധൈര്യമായി മുൻപോട്ട് പോകുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട്...... ഒരു കാര്യം മാത്രം ഓർക്കുക ഒരു കാര്യവും ചുമ്മാ സംഭവിക്കുന്നതല്ല അതിനെല്ലാം തീർച്ചയായും ഒരു കാരണം ഉണ്ടാകും...... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും

  • @fathimashameel1967
    @fathimashameel1967 3 роки тому +4

    Ambili 💯👍👍👍 Be strong munnot poknm love 💕 u so much 😰😰😰🤲🤲🤲

  • @sajiramesh2615
    @sajiramesh2615 3 роки тому +36

    Pavam മോൾ. മനസിലാകും സങ്കടം.

  • @ranibaburajan823
    @ranibaburajan823 3 роки тому +4

    നൃത്തം പഠിച് അതിലു നിന്ന് സിനിമാ ലോകത്ത് വന്നു... ജീവിതം കുറെ മോശ അനുഭവം തന്നു... ഇനി നൃത്ത ജീവിതവും മക്കളും ആയി ധൈര്യം ആയി ജീവിക് മോളെ... മോളെ അറിയുന്ന എല്ലാവരുദേയും അനുഗ്രഹ molku ഉണ്ടാവു 😘🙏🙏🙏🙏🙏🙏🙏🙏🙏👍🙌🙌🙌

  • @annajames8521
    @annajames8521 3 роки тому +3

    Ambily,be strong,be happy,life only once,you will

  • @vdhgc8004
    @vdhgc8004 2 роки тому

    മോളെ തളരാതെ മുന്നോട്ട് പോകുക,ദൈവം മോളുടെ കൂടെയുണ്ട്.

  • @hridyarose451
    @hridyarose451 3 роки тому +62

    ഇവർ. എത്ര. ക്ഷമ. ഉള്ള വൾ. ഒരു നല്ല.. കുടുംബം.. ഇവർക്കു.. ലഭിച്ചിലലോ.... വിധി..

  • @nishaletha8646
    @nishaletha8646 3 роки тому +5

    സപ്പോർട്ട്‌ അമ്പിളി....

  • @gracyjosegracyjose5775
    @gracyjosegracyjose5775 3 роки тому +35

    ഇനിയെങ്കിലും കുട്ടികളുടെ കാര്യം നോക്കി നന്നായോ ജീവിക്കണം അബതത്തിൽ ചാ ടരുത് best of luck god blesd you

  • @rejanibaiju796
    @rejanibaiju796 3 роки тому +15

    അമ്പിളി സ്ട്രോങ്ങ്‌ ആയി നിൽക്കു. അവനെ വെറുതെ വിടരുത്

  • @My-Moves
    @My-Moves 3 роки тому +5

    ധൈര്യം കൈവിടരുത്.. മുന്നോട്ട് പോവുക 🙏

  • @sureshmathew1041
    @sureshmathew1041 3 роки тому +1

    Trust in God he will give power to overcome the situation you facing. God bless you sister

  • @prarthanas797
    @prarthanas797 3 роки тому +1

    Chechi..be strong..God is with you😍

  • @rohiniavrohini2270
    @rohiniavrohini2270 3 роки тому +2

    അമ്പിളി കുട്ടി ഇപ്പൊ ഒരു ബുമാനമാണ് കാരണം karannirikkata എല്ലാം തുറന്നു പറയാൻ കാണിച്ച ധൈര്യം
    തുടർന്നും അങ്ങനെ തന്നെ വേണം രണ്ട് ആണ്കുട്ടികൾ കൂടയുണ്ട് കൂടെ ഒത്തിരി ആരാധകരും 🙏🙏🙏👍👍👍👍👍🌹🌹❤❤

  • @padmagopinath1479
    @padmagopinath1479 3 роки тому

    Ambili, be strong. God will surely have some good plans for you. This tough time will pass. You will come out with flying colors. My prayers are always with you.

  • @Kanakkath
    @Kanakkath 3 роки тому +4

    അമ്പിളി full suport 👍

  • @mehrin7816
    @mehrin7816 3 роки тому +2

    ഇപ്പോളും അദ്ദേഹം എന്നാണ് അമ്പിളി പറയുന്നത് അത് അമ്പിളിയുടെ നല്ല മനസ്സ്

  • @indianclassicaldanceschool4690
    @indianclassicaldanceschool4690 3 роки тому +1

    Ambili ഇതുപോലെ strong ayi മുന്നോട്ട് പോകണം...

  • @ancynareji3174
    @ancynareji3174 3 роки тому +33

    2 വർഷംമുമ്പ് നന്നായി ആലോചിച്ച് തീരുമാനം എടുത്തെങ്കിൽ ഇന്നിരുന്ന് കരയണമാരുന്നോ അമ്പിളി ചേച്ചി

    • @JG-ue8vp
      @JG-ue8vp 3 роки тому +4

      JB junction.. Super smiles.

    • @nishaletha8646
      @nishaletha8646 3 роки тому +13

      മാങ്ങയൊ ചക്കയോ ഒന്നുമല്ലല്ലോകല്യാണത്തിനു മുന്നെ ചൂഴ്‌ന്ന് നോക്കാൻ

    • @krishnamoorthy2118
      @krishnamoorthy2118 3 роки тому +9

      ഇതൊക്കെ ആർക്കും സംഭവിക്കാവുന്നതാണ് സുഹൃത്തേ...

    • @remzworld7301
      @remzworld7301 3 роки тому

      Life chilapol anagne oke anu ethra alochichalum theerumanichalum chilathoke nammude kayil alla

    • @garuda8295
      @garuda8295 3 роки тому +2

      പറയാൻ എളുപ്പം ആണ്, ഒറ്റപ്പെട്ട അവർ അവന്റെ ചതി അറിഞ്ഞില്ലല്ലോ..

  • @sureshbk9087
    @sureshbk9087 3 роки тому +1

    Don't worry Ambli this is life nothing u lose or gain go ahead God bless 3

  • @Krishna-fe2xm
    @Krishna-fe2xm 3 роки тому +19

    അമ്പിളി തളരരുത്

  • @muhammedadnan316
    @muhammedadnan316 3 роки тому +15

    ഇല്ല കഴിവുള്ള കലാകാരി

  • @rumaisarishu5937
    @rumaisarishu5937 3 роки тому +15

    എന്റെ മാതാവ് സീരിയലിൽ പക്കാ ക്രിമിനൽ ആണ്. അതിൽ ഇവരുടെ ജീവിതം അഭിനയിക്കുക ആണ് അയാൾ ആണെന്ന് ഇപ്പോൾ തോന്നുന്നത് 😜

  • @sandhyamol8702
    @sandhyamol8702 3 роки тому +2

    Ambili chechi strong ayi munnottu poku ....

  • @shinideva5207
    @shinideva5207 3 роки тому +16

    ഇനി അവനെ വിശ്വസിക്കരുത് മുമ്പിലത്തെ പോലെ കള്ള കരച്ചിലുമായി വരും ആ വളവിനകത്തു കയറ്റരുത് 🙏

  • @prameelanoel2529
    @prameelanoel2529 3 роки тому +4

    അമ്പിളീ, മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഇയാളുടെ ഉറച്ച ഈശ്വരഭക്തി സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു: പെൺകുഞ്ഞുങ്ങളേ ഇത്തരം ചതിയൻമാരുടെ തേൻ മൊഴികളിൽ വിഷം ഒളിഞ്ഞിരുപ്പുണ്ട് എന്ന് എപ്പോഴും കരുതി ജീവിക്കുക

  • @diyadiya2500
    @diyadiya2500 3 роки тому +13

    ആദിത്യന്റ സീരിയലായ എന്റെ മാതാവ് ബഹിഷ്കരിക്കുക. അല്ലെകിൽ അവനെ പുറത്താക്കണം

  • @SoniaSonia-gn8ib
    @SoniaSonia-gn8ib 3 роки тому +8

    ആദിത്യന്റ സീരിയലായ എന്റെ മാതാവ് സൂര്യടീവിയിൽ ഉണ്ട്.അത് നമ്മൾ ബഹിഷ്കരിക്കണം അല്ലെങ്കിൽ അയാളെ സംവിധായകൻ
    പുറത്താക്കണം

  • @NAKULSGAMING
    @NAKULSGAMING 3 роки тому

    ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അവൻ സപ്പോർട്ട് ചെയ്താൽ അതും മാധ്യമങ്ങൾ വഴി പറയണം എങ്ങനെയും ഇവനെ പൂട്ടണം

  • @dreamslight8600
    @dreamslight8600 3 роки тому +8

    Chechi new works cheyyyu .ennit bold akku.koore worklil kittate chechuku anchoring cheyu chechi

  • @asharejish3204
    @asharejish3204 3 роки тому +9

    Pavam kutty.kandittu sankadam thonnunnu

  • @sreeshylamr
    @sreeshylamr 3 роки тому +1

    Really sad.Such a talented girl.

  • @abdulsalaam6816
    @abdulsalaam6816 3 роки тому +4

    👍

  • @NAKULSGAMING
    @NAKULSGAMING 3 роки тому +4

    അമ്പിളി 2ആണ് കുട്ടികൾ കൂട്ട് ഉണ്ട് അപ്പു അറിവായി വരുന്നു ഇനി ഒരു അബദ്ധം കാണിച്ചാൽ മക്കൾ പോലും കാണില്ല അവനെ കയറ്റരുത് ഷിജു മേനോൻ ന് എതിരെ യും കേസ് കൊടുക്കണം

  • @raavana---vishnu___747
    @raavana---vishnu___747 3 роки тому +3

    PP. shibu vijarichu ithum nice akki urivittittu. Verae kulam chadamennu. Pakshe paalipoyi

  • @Haridevu890
    @Haridevu890 3 роки тому +1

    👍👍👍👍 supper

  • @scb2596
    @scb2596 3 роки тому +5

    Stand *STRONG* ... Justice will prevail...

  • @SunilKumar-zs1mp
    @SunilKumar-zs1mp 3 роки тому

    പിയാ അമ്പിളി ദേവി തന്റെ ഈ അവസ്ഥയിൽ ഒരുപാട് വിഷമം ഉണ്ട് ലോവൽ ആയിരുന്നു ശരി തന്റെ കുഞ്ഞുങ്ങളോട് അവരുടെ അച്ഛൻ മോശമാണെന്ന് ഒരിക്കലും പറയാതിരിക്കുക അവർ സമൂഹത്തിൽ നല്ല കുഞ്ഞുങ്ങളായി വളരട്ടെ ഒരിക്കലും ഞാൻ അമ്പിളിയെ കുറ്റം പറയുകയില്ല ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @sajeeshpoovathi4403
    @sajeeshpoovathi4403 3 роки тому +19

    ഒറ്റയടിക്ക് ഭർത്താവും കാമുകനും നഷ്ട്ടപെട്ട യുവതിക്ക് വരനെ അവസ്യമുണ്ട്..ഗ്രീഷ്മ40 വയസു....😊😊😊😊

  • @aswathyt2040
    @aswathyt2040 3 роки тому

    Abhinayam kalakki. Athinekkaalere vaak saamardyam. Polichu. Ninakkonnum family life paranjittilla. Life ennaaal filim Alla ennu iniyengilum ningal manassilaakku. Jeevitham aavumbol othiri problems undaakum.

  • @pramilamenon2273
    @pramilamenon2273 3 роки тому

    Hope our society will let her live her life🙏

  • @sreenushasree9614
    @sreenushasree9614 3 роки тому

    Thalararuth chechii....ishoran und koode.....

  • @adithyasanthosh682
    @adithyasanthosh682 3 роки тому

    Paaavam....God bless you 🙏❤

  • @heringeorge5486
    @heringeorge5486 3 роки тому

    Ambili nalla bold n beautiful ayi erikku

  • @jalal1976
    @jalal1976 3 роки тому +6

    ആദിത്യന് real life ഉം serial ഉം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതായി പോയി .💯

  • @manojponnappan5573
    @manojponnappan5573 3 роки тому

    Ambilee God bless you

  • @ardra6686
    @ardra6686 3 роки тому

    You should come back strongly that we want to see , our prayers are always with you.

  • @kmyoutechyvlogs3516
    @kmyoutechyvlogs3516 3 роки тому +6

    Ambili vishamikalle. Avan dhaivam kodukkum.

  • @ratheeshts5534
    @ratheeshts5534 3 роки тому +2

    orikkalum thalararuthu Anthasayi geevichu kanikkanam.. daivam anugrahikkatte ..geevithathil Ella nanmakalum undakatte..

  • @sureshsura1662
    @sureshsura1662 3 роки тому +6

    Ambili ivanepolulla criminalukale niyamathinde munnill konduvaranam ambiliye kurichu malayalikalku ellavarkumariyam ambiliku full sapport ellavarill ninnum undavum god bless you

  • @jishac5811
    @jishac5811 3 роки тому +2

    Ambili nannayi prarthikkuka..AAA vachakanu maximum shiksha vaagi kodukkuka..kunnugaly nannayi valarthuka..ellvardyem prarthangal koody undu💜

  • @jince3888
    @jince3888 3 роки тому +6

    ഇവൻ എന്നോട് പറഞ്ഞത് ആണ് പെണ്ണുങ്ങളുടെ എടുത്ത് പോയി അവന്റെ സാധനം തേഞ്ഞു പോയതാണെന്ന് പരിണയം സീരിയൽ ചെയ്യുമ്പോൾ

  • @shemishams51
    @shemishams51 3 роки тому

    അമ്പിളി , ധൈര്യമായിരിക്കു.
    ശോഭന , മഞ്ജു ഇവരൊക്കെ ജീവിക്കുന്നില്ലേ
    വളരെ ഉയരത്തിൽ ഇനി അമ്പിളിക്ക് എത്താനാകും.
    വിഷമിക്കേണ്ട.
    Divorce കൊടുക്കരുത്.
    നൃത്തവും അഭിനയവുമായി സന്തോഷമായി മുന്നോട്ട് പോകുക .
    ഈശ്വരൻ തുണയ്ക്കട്ടെ.

  • @Rajeshaalathur9050
    @Rajeshaalathur9050 3 роки тому

    Ambili. Salute. .

  • @sheenakd7047
    @sheenakd7047 3 роки тому +1

    Ee samayavum kadannu pokum 👍

  • @shyjusandrasandra5920
    @shyjusandrasandra5920 3 роки тому

    Ur first husband is right person

  • @josepv4722
    @josepv4722 3 роки тому +1

    Ask Lovel for FORGIVENESS...and Reunite for the sake of your Son....

  • @Sasikumar-jx9ss
    @Sasikumar-jx9ss 3 роки тому +13

    ഈ അവസ്ഥ ഭയങ്കരം ആണ്. അവന്റെ ശല്യം തുടർന്നാൽ ഈ കുട്ടി എന്ത് ചെയ്യും? എത്ര കരുതർജ്ജിച്ചാലും തളർത്തുന്ന നിമിഷങ്ങൾ ജീവിതാവസാനം വരെ തുടരും.

  • @shahilshaju4091
    @shahilshaju4091 3 роки тому +4

    Ithu oru kudumbaprasnamathramalla alukal ariyanam avante chadhiyil arum eni veezharuth ithrayumoke kanicha avane veruthevidukayum cheyyaruth ambili be strong ellarum kudeyund

  • @ashavinod2224
    @ashavinod2224 3 роки тому +7

    Makkalkkuvendi prathibandangalod fight chaithu jeevikku mole

    • @മീനുമനു
      @മീനുമനു 3 роки тому

      എത്ര സിമ്പിൾ ആയി പറഞ്ഞു 🙂ഇതൊക്കെ പറയാം അവരവരുടെ ജീവിതത്തിൽ വരുമ്പോഴേ വിഷമം മനസ്സിലാവു

  • @jeevan6781
    @jeevan6781 3 роки тому +4

    പ്രിയമുള്ളവരേ ഇവരെന്തിനാ കുടുംബപ്രശ്നം മീഡിയയിലൂടെ നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് എന്നാ commend കണ്ടു . ഒരു കാര്യം പറയട്ടെ ഇതൊരു കുടുംബപ്രശ്ന മാത്രമല്ല ഇവന്റെ കൈയിൽ ഇനിയൊരു ഒരു പെണ്ണിന്റെയും ജീവിതം തകരാതിരിക്കാൻ വേണ്ടിയാണു .🙏🏻

  • @chandramoha
    @chandramoha 3 роки тому +3

    Adheham adheham ennu vilichaanu thaangal, valare nalla reethiyil reactionsun kaykaaryan cheyunnu. Nice aaayittu points nirathunnu. Kazhiv thanne

  • @cherianjoseph5302
    @cherianjoseph5302 3 роки тому

    Dear Ambili
    Don't be carried away by Aditya's statement.
    He cannot influence the case in any manner.
    Go ahead in case.
    Consult a good criminal lawyer and fix him.
    Forget what happenend in past.
    You have two smart , good looking , healthy children.
    Take care of them .
    Imbibe moral values in the children.Teach them to respect women , while they grow up.
    We all respect you as a person, your motherhood.

  • @m4malayaliezzz
    @m4malayaliezzz 3 роки тому

    Support adiythan sir.

  • @florajames1640
    @florajames1640 3 роки тому

    E time kadannu pokum (loval words

  • @neenuneenu4843
    @neenuneenu4843 3 роки тому +2

    My dear അമ്പിളി മോളെ... Be bold..... Dont think about that stupid

  • @gomathilatha358
    @gomathilatha358 3 роки тому +4

    Same story' my daughter kku 😭😭😭 nangal pavapattavaranu purathu parayan pattrulla oru vidhyasameullu entramol Ist marriage anu avan sathichu oru girl baby ondu 😭😭😭🙏🏾 ealla deivam siksa kodukkathe ingane ullavarkku

  • @annajames8521
    @annajames8521 3 роки тому +2

    Learn from manju warrior,be brave,so many have double face

  • @deepavm4871
    @deepavm4871 3 роки тому

    🥰🥰🥰🥰