ആശാരി പണി പഠിക്യാo/carpenter work studying

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 335

  • @kuttankk5349
    @kuttankk5349 3 роки тому +21

    ഇത്രയും നല്ല ഒരു വീഡിയോയിൽ അങ്ങിങ് നെഗറ്റീവ് കമെന്റ് കാണുന്നു... ഈ വീഡിയോയിൽ പണി മാത്രം അല്ല ഉള്ളതു.. നല്ല എഡിറ്റിംഗ്, അവതരണം, ക്യാമറ.. മുതലായ കാര്യങ്ങൾ കൂടി ഉണ്ട്... ഇതെല്ലാംകൂടി സെറ്റ് ആയി വരുന്നത് വലിയ പാട...
    അല്ലെങ്കിലും.... കമ്മളരിൽ ഭൂരി ഭാഗംവും സഹോദരങ്ങളെ സപ്പോർട്ട് ചെയ്യാത്ത ഈഗോ കാരാണ്

  • @vaisakhv3570
    @vaisakhv3570 3 роки тому +21

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പണിയാണ് ആശാരി പണി

  • @abackerik
    @abackerik Рік тому +2

    വളരെ നന്നായി മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞ് തന്നു

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому +3

    തടിപ്പണിയോട് ഒത്തിരി ഇഷ്ടമാണ് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി - നന്ദി വീണ്ടുവരുക

    • @catchart2457
      @catchart2457  3 роки тому

      നന്ദി പ്രിയ സഹോദര..

  • @BoldKing71
    @BoldKing71 Рік тому +2

    അടിപൊളി വീഡിയോ. ക്യാമറ, എഡിറ്റിംഗ്, സൗണ്ട്, ശബ്ദം, വിവരണം എല്ലാം സൂപ്പർ 👌🏻
    അഭിനന്ദനങ്ങൾ ❤

  • @hamzatm4578
    @hamzatm4578 3 роки тому +8

    വളരെ നന്നായി മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞ് തന്നു. Thank you

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് ഡിയർ

  • @abduaziz1293
    @abduaziz1293 3 роки тому +11

    ഇത് വളരെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരു ആശാരി ആകാൻ അഗ്രഹം ഉണ്ടായിരുന്നു. ഏതായാലും വളരെ ഉപകാരം നന്ദീ. വീണ്ടും പ്രതീക്ഷിക്കുന്നു.

    • @catchart2457
      @catchart2457  3 роки тому +1

      ഓരോന്നിനും അതിന്റ സാമയo ഉണ്ട് ദാസാ

    • @abduaziz1293
      @abduaziz1293 3 роки тому +2

      ശരി വിജയാ!?

  • @milliondollarbaby1911
    @milliondollarbaby1911 3 роки тому +22

    ഇതില്‍ ചൊറിഞ്ഞ കമന്‍റ് ഇട്ടവരില്‍ അധികവും വിശ്വകര്‍മ്മജരായിരിക്കും..എത്രയായാലും നമ്മുടെ ഉള്ളിലുള്ള ഈഗോയും കോംപ്ലക്സും പോവാതെ നന്നാവില്ല

  • @Vip22884
    @Vip22884 3 роки тому +2

    താങ്കളുടെ വീഡിയോസിൽ ആദ്യമായി കാണുന്ന വീഡിയോ ഇതാണ്. കണ്ടുതുടങ്ങിയപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു.

    • @catchart2457
      @catchart2457  3 роки тому

      ഇതിനപ്പുറം എന്തുവേണം... താങ്ക്സ് ബ്രോ

  • @blackcouplesvloganjuandyay5495

    Very good.. ingane oru video thannathinu orupad thanks

  • @ArunKumar-yn3du
    @ArunKumar-yn3du 3 роки тому +6

    Sep 17 വിശ്വകർമ്മ ദിനാശംസകൾ ⛏️🔨⚒️

  • @MohammedShanib-y1w
    @MohammedShanib-y1w 10 місяців тому

    നല്ല അവതരണം... ബ്രോ പൊളിച്ചു and thanks❤

  • @sasitirur3269
    @sasitirur3269 3 роки тому +31

    മരപ്പണി പഠിക്കുമ്പോൾ ഒരു നല്ല ആരാരിയുടെ കീഴിൽ തന്നെ പഠിക്കണം പല ജാതി കുടുമകളും ജോയ്ൻ റു ക ളും ഇതിൽ ഉണ്ട്- മരപ്പണി ആർ ക്കും ചെയ്യാം പക്ഷെ: പണിക്കാരനാണെങ്കിൽ അവന്റെ ആയുധത്തിന്റെ വൃത്തി കണ്ടാലറിയാം - പിന്നെ ഒരു കാര്യം പറയട്ടെ മരത്തിന്റെ നല്ല ഭാഗം അടയാളപ്പെടുത്തുന്നത് കേരളത്തിൽ എല്ലായിട ത്തും ഒരുപോലെ കണ്ടു വരുന്നു നന്ദി - അഭിനന്ദനങ്ങൾ - ശശി തിരൂർ- മലപ്പുറം ജില്ല -

    • @catchart2457
      @catchart2457  3 роки тому

      ഗ്രേറ്റ്‌....

    • @dineshsreesylum
      @dineshsreesylum 3 роки тому +3

      ആരാരി അല്ല ❎️ ആചാരി യാണ്
      ആചരിക്കപ്പെടുന്ന അയാൾ 🔥👍

    • @sasitirur3269
      @sasitirur3269 3 роки тому +1

      എഴുതിയപ്പോൾ അക്ഷരം മുറിഞ്ഞു പോയി - ക്ഷമിക്കുക

    • @milliondollarbaby1911
      @milliondollarbaby1911 3 роки тому +3

      @@dineshsreesylum ആചാരി എന്നത് ആചരിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തിലല്ല , ആചാര്യന്‍ അഥവാ മാസ്റ്റര്‍ (തൊഴില്‍ നിപുണന്‍ ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്

    • @madhukodayam7817
      @madhukodayam7817 3 роки тому +2

      ആ, ശെരി, എന്ന വാക്ക് രൂപമാറ്റം വന്നാണ് ആശേരി എന്നായത് എന്ന്‌ ഒരു വാദം ഉണ്ട്. കേരളത്തിന്റെ പലഭാഗങളിൽ പല പേരുകളിലാണ്. എന്നാൽ ആചാരി എന്ന വാക്ക് പൊതുവായിവിദഗ്ദനായ മരപ്പണിക്കാരനെ ഉദ്ദേശിക്കുന്നു
      മരപ്പണി എന്നാൽ എല്ലാ മരങ്ങളെയും പറ്റി അവയുടെ ഉറപ്പും ഉറപ്പില്ലായ്മയും. എങ്ങനെ മുറിക്കണം എപ്പോൾ മുറിക്കണം തുടങ്ങി പലആചാരി മാരും ആഴത്തിൽ പഠിച്ചിരുന്നു.
      അവരെ അരിഞ്ഞു ആദരിച്ചിരുന്നു
      ചിലർ കാര്യമായി ഒന്നും അറിയാതെ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നു അത് അവർക്കു ദോഷം ചെയ്യും

  • @ഋതുമീഡിയ
    @ഋതുമീഡിയ 3 роки тому +1

    ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ..

    • @catchart2457
      @catchart2457  3 роки тому

      ഹൃദയം നിറഞ്ഞ സ്നേഹം.. പ്രിയ സഹോദരനോട്‌

  • @vishnutp3430
    @vishnutp3430 3 роки тому +32

    സൂപ്പർ ആയിട്ടുണ്ട് bro.. പണിയുമ്പോൾ ശ്രദ്ധിക്കണം പിന്നെ ഞാൻ ഒരു അഭിപ്രായം പറഞ്ഞോട്ടെ തുളയുടെ വീതി അൽപ്പം കൂടെ കുറച്ചൂടെ.. അപ്പൊ ഒന്നുടെ ഉറപ്പ് കിട്ടുമല്ലോ.. സോറി.. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞത് മാത്രം ആണ്..

    • @catchart2457
      @catchart2457  3 роки тому +3

      ബ്രോ ഇങ്ങനെയുള്ള അഭിപ്രായo ആണ്‌ എനിക്കുo വേണ്ടത്.... കൂടുതൽ എനിക്കുo പഠിക്കാനായി.......താങ്ക്സ് ബ്രോ... തുടർന്നും സപോർട് ചെയ്യണേ 😍

    • @vishnutp3430
      @vishnutp3430 3 роки тому +3

      @@catchart2457 തീർച്ചയായും ഞാനും ഈ തൊഴിൽ തന്നെ ചെയ്യുന്നേ 👍

    • @rafeeqk6595
      @rafeeqk6595 3 роки тому +1

      Kurachu koodi kurakkunnathan nallath

    • @raveendranp2229
      @raveendranp2229 3 роки тому +3

      നിങ്ങൾ പണി പടിപ്പിക്കു മുമ്പ് ഉള്ളി എങ്ങിനെ വെക്കൻ നിങ്ങൾ പടിക്കണം അതിന് ശോഷം പണി പിടപ്പിക്കുക മോലി ശരി

    • @babunivin2432
      @babunivin2432 3 роки тому +4

      @@raveendranp2229 നിങ്ങൾ കമന്റിടുംമുമ്പ് മലയാളം ശരിക്കെഴുതാൻ പഠിക്ക്.ഉള്ളി അല്ല ഉളി..പിന്നെ, പടിപ്പിക്കലും പിടപ്പിക്കലുംന്നല്ല.പഠിപ്പിക്കൽ..ശോഷമല്ല ശേഷം.

  • @anoopsv9748
    @anoopsv9748 4 місяці тому

    ഇത് കൊള്ളാം 👍🏻

  • @jabirjabi323
    @jabirjabi323 2 роки тому +3

    Supper 👍🏻👍🏻👍🏻

  • @prasads8603
    @prasads8603 2 роки тому +1

    Aniku agraham undu padikan

  • @anujithp.c4408
    @anujithp.c4408 3 роки тому +4

    Kuduma varachu kazhigu Rutter upayogichu thulakkam enittu pozhi uli upayogichu shape akkiyal mathi Vara maripokathe nokkanam

    • @catchart2457
      @catchart2457  3 роки тому

      ഗ്രേറ്റ്‌ ഇൻഫോർ മേഷൻ

    • @DILEEPPK-qs2sw
      @DILEEPPK-qs2sw 3 роки тому

      ഞാൻ ഇപ്പൊൾ അങ്ങനെ ആണ് ചെയ്യുന്നത്.. 👍

  • @sabeeshsabi.p3874
    @sabeeshsabi.p3874 3 роки тому +7

    2.5... 2.6 inch ok aanu വീതി ഉണ്ടാവുക.. കുടുമ ഒരു 1.5ഇഞ്ച് മതിയാവും... full ആയിട്ടു തുളയിടുന്നതാണ് നല്ലത്...

  • @കുട്ടൻതമ്പുരാൻ-സ3ശ

    റൂട്ടർ ബിറ്റ് കളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @catchart2457
      @catchart2457  3 роки тому +2

      ഉടനെ ഇടാം ബ്രോ

  • @mohamedshafeeq2298
    @mohamedshafeeq2298 3 роки тому +1

    Angine asharippaniyum kanan sadhichu
    Aadhyamayitta inginoru vedio kaanunne

  • @anujithp.c4408
    @anujithp.c4408 3 роки тому +2

    Thadiyil paniyunna uliyude vayithala mattamayirikkanam pinne nalla sharp ayirikkanam

    • @catchart2457
      @catchart2457  3 роки тому

      ഗ്രേറ്റ്‌.... താങ്ക്സ് ബ്രോ

  • @mohanankrishnankutty1438
    @mohanankrishnankutty1438 3 роки тому +1

    വളരെ നന്നായിട്ടുണ്ട്.നന്ദി

  • @manu.tmanu.t9364
    @manu.tmanu.t9364 3 роки тому +1

    Sooperchetta eniyum ethupolullavideocheyyane

    • @catchart2457
      @catchart2457  3 роки тому

      ഉറപ്പായും ബ്രദർ

  • @rudrasha-uo1fh
    @rudrasha-uo1fh Рік тому

    Super kollam thanks

  • @jashi786
    @jashi786 3 роки тому +2

    ഗുരുദക്ഷിണ സബ്സ്ക്രൈബ് ആയും ലൈക്ക് ആയും തന്നിട്ടുണ്ട്

  • @abhilashmb2753
    @abhilashmb2753 2 роки тому +1

    Njan karnadaghele ashari pani padichondolladh adhunghond yenik malayalam vayikyan ariyilla

  • @abhijithanilkumar1
    @abhijithanilkumar1 3 роки тому +3

    Bro polichu.. Kulathozhil kurach engilum ariyanm enn undayirunnu. Katta support... 👍👍👍👍👍

  • @dhaanusvlog2565
    @dhaanusvlog2565 3 роки тому +1

    Nalla presentation😍... Ineyum ithupole padikan pattunna videos idanne....

  • @M......N
    @M......N Рік тому

    പൊഴു ഉളി എത്ര inch ആണ്?

  • @vinodviswanathan5970
    @vinodviswanathan5970 3 роки тому +3

    Bro...... carpenter wok ന് ഉപയോഗിക്കുന്ന ഉളികളുടെ പേരുകൾ ഒന്ന് ഉൾപെടുത്താമോ....

    • @catchart2457
      @catchart2457  3 роки тому +2

      ഉറപ്പായും brooo

    • @deepu7694
      @deepu7694 3 роки тому +2

      ഉളികൾ രണ്ടു വിധം ഉണ്ട്... ഒറ്റപട്ടം... രണ്ടു പട്ടം..... വീഡിയോ യിൽ കണ്ട പോലെ തുളക്കുന്നതിനു ഒറ്റപ്പട്ടവും കുടുമ പണിയുന്നതിന് രണ്ടു പട്ടവും.... പണിക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചു വ്യത്യാസം വന്നേക്കാം..... കാലിഞ്ചു മുതൽ വീതുളി വരെ ഉപയോഗിക്കുന്നു....കട്ടിള പടി തുളക്കാൻ ഒരിഞ്ച്... മുക്കാൽ ഇഞ്ച് ഉളി ഉപയോഗിക്കാം.... തുള തിരുത്താൻ ഒന്നര ഇഞ്ചോ രണ്ടിഞ്ചോ ഒറ്റപ്പട്ടം ഉളി ഉപയോഗിക്കാം..... അതുപോലെ കതകിന്റെ തുള ക്കും വീഡിയോ യിൽ കണ്ടപോലെ തന്നെ.... ജന്നൽ ഫ്രെയിം ഇതുപോലെ തുളക്കാം... കതകു കട്ടിളയിൽ ഫിറ്റ് ചെയ്യുമ്പോൾ വീതുളിക്ക് കട്ടിള യിൽ കതകിന്റെ അളവിൽ പണിഞ്ഞ ശേഷം നാലിഞ്ചിന്റെ ഉളിക്കു വിജാഗിരിക്ക് പണിതു ഫിറ്റ്‌ ചെയ്യാം അഞ്ചിഞ്ച് ആണേൽ... അഞ്ചിഞ്ച് ഉളി വേണം.... ജന്നൽ ഫ്രെമിൽ മൂന്നിഞ്ച് വിജാഗിരിയാണ് സാധാരണ ആയി ഉപയോഗിക്കുന്നത്.... കതകിന്റെ യും ജന്നൽ ഫ്രെയിം ന്റെയും തലച്ചട്ടങ്ങൾ പൊത്ത് തുള ക്കുന്നത് നന്നായിരിക്കും ഫ്രെയിമുകൾ തൂങ്ങുന്നത് ഒഴിവാകും.... തല്ക്കാലം ഇത്രേം....

    • @catchart2457
      @catchart2457  3 роки тому +1

      @@deepu7694 താങ്ക്സ് ദീപു

    • @deepu7694
      @deepu7694 3 роки тому

      @@catchart2457 🙏🙏🙏🙏🙏👍👍👍👍❤❤❤❤❤❤❤

  • @maheshm9015
    @maheshm9015 Рік тому

    chettan enganeya eee pani padichathu

  • @alwinleenasoorya4687
    @alwinleenasoorya4687 3 роки тому +9

    മട്ടത്തിൽ ഉളി കൊണ്ടു വയ്ക്കരുത് തേയ്മാനം വരും മട്ടത്തിൽ വര സൂചി കൊണ്ട് വരയ്ക്കുക

    • @akshayrajesh9874
      @akshayrajesh9874 3 роки тому

      മട്ടത്തിന്റെ കോണിൽ ഉളികൊണ്ടു കുത്തുന്നതിൽ കുഴപ്പം ഇല്ല

    • @alwinleenasoorya4687
      @alwinleenasoorya4687 3 роки тому +3

      @@akshayrajesh9874 പുതിയതായിട്ട് പണി പഠിക്കുന്നവർക്ക് ആദ്യഘട്ടം മുതൽ തന്നെ വരസൂചിയിൽ തന്നെ പഠിപ്പിക്കുക മാക്സിമം മട്ടത്തിൽ മേൽ ഉളിയുടെ ഉപയോഗം കുറക്കണം

  • @shareefshanu8000
    @shareefshanu8000 3 роки тому +1

    Super bro I love carpenter work now I am subscribe your channel

    • @catchart2457
      @catchart2457  3 роки тому +1

      Thank you so much bro😍
      Keep supporting😇

  • @jayakrishnan7559
    @jayakrishnan7559 22 дні тому

    ഇലക്ട്രിക് പണിക്കാരൻ ആണ്, എന്നാലും തടിപ്പണി ഇഷ്ടം..കാണാനും സ്വയം ചെയ്തു നോക്കാനും ❤🔥

  • @sulaikhaalayin3874
    @sulaikhaalayin3874 3 роки тому +1

    Best of thanks

  • @a.s.prakasan2580
    @a.s.prakasan2580 3 роки тому

    Thanks. Very useful to me. Pranaamam.

  • @noorumkd7988
    @noorumkd7988 3 роки тому +1

    Thanks brother very good

  • @sibivechikunnel3529
    @sibivechikunnel3529 3 роки тому +1

    Superb congrats

  • @machan729
    @machan729 3 роки тому +1

    കൊള്ളാം ചേട്ടാ. ഇതുപോലെ അർച്ച് സെറ്റിംഗ് കാണിക്കാമോ

    • @catchart2457
      @catchart2457  3 роки тому

      തീർച്ചയായും ബ്രോ

  • @navas....6418
    @navas....6418 3 роки тому +1

    Thanks ,👍👍👍👍

  • @anoopm5242
    @anoopm5242 2 роки тому +1

    സൂപ്പർ

    • @catchart2457
      @catchart2457  2 роки тому

      ❤❤❤❤അനൂപ് സർ... താങ്ക്സ്

  • @jhonbrits7864
    @jhonbrits7864 3 роки тому +1

    Could you please upload a video of a chair making ,step by step

    • @catchart2457
      @catchart2457  3 роки тому

      തീർച്ചയായും...

  • @shajushaju4821
    @shajushaju4821 3 роки тому +1

    Super Video my bro Very Very Super 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍

    • @catchart2457
      @catchart2457  3 роки тому

      My ഡിയർ broo... താങ്ക്സ്

  • @vipinjpillai7545
    @vipinjpillai7545 3 роки тому +1

    30 digree corner cutting ta vedio chayamo

  • @user-cm2oy5hv4q
    @user-cm2oy5hv4q 3 роки тому +1

    janal poli kuttunna full detaild video indooo!!!

  • @ashokeashoke227
    @ashokeashoke227 2 роки тому +1

    ഒന്നര അടി വണ്ണവും ഏഴടി നീളവുമുള്ള ഒരു തൂൺ കടഞ്ഞെടുക്കുന്നത് എങ്ങിനെയെന്ന് പറയാമോ?

    • @catchart2457
      @catchart2457  2 роки тому

      നിങ്ങൾ ഒന്ന് കടഞ്ഞു കാണിക്കാമോ.. ഞാൻ വന്ന് വീഡിയോ എടുക്കാം

  • @navas....6418
    @navas....6418 3 роки тому +1

    കൂടുതൽ vidio പ്രദീക്ഷിക്കുന്നു

  • @soyythomas
    @soyythomas 3 роки тому +3

    ഉളി മൂർച്ചപ്പെടുത്തുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ?

  • @thajudheenable
    @thajudheenable 3 роки тому +1

    സൂപ്പർ ബ്രോ

  • @IsmailIsmail-zp9ly
    @IsmailIsmail-zp9ly 3 роки тому +2

    Good

  • @maka1605
    @maka1605 3 роки тому +1

    post more videos carpenter work

    • @catchart2457
      @catchart2457  3 роки тому

      Shure broooo

    • @maka1605
      @maka1605 3 роки тому +1

      post more videos machine based different types of working

    • @maka1605
      @maka1605 3 роки тому +1

      i like class2

  • @abhilashmb2753
    @abhilashmb2753 2 роки тому +1

    Kuduma kothanum pinne tholakyanum ariyam
    Pakshe yenik varakyan ariyilla

    • @catchart2457
      @catchart2457  2 роки тому

      Bro athinte class namukk cheyyan bhagyam undakatte

  • @jefinjahangheer3704
    @jefinjahangheer3704 3 роки тому

    നന്ദി, സഹോ

  • @sreejeshkv918
    @sreejeshkv918 3 роки тому +1

    1.Oru janal frame undakunnath kanikoo
    2. Oru katla undakkunnath engane enn kanikku.

  • @ayankrishnatk8643
    @ayankrishnatk8643 3 роки тому +1

    Bro uli murachamakkunna oru video cheyyamo

    • @catchart2457
      @catchart2457  3 роки тому

      ഉടനെ ഇടാം ബ്രോ.....

  • @jeleelkh7175
    @jeleelkh7175 3 роки тому +4

    👍💯ഒരു 4അടി കട്ടിൽ fullപണിയുന്ന വീഡിയോ ഇടാമോ അളവ് സഹിതം ഓരോ partആയിട്ട്

    • @catchart2457
      @catchart2457  3 роки тому

      Kattilinte work varumbol theerchayayum idam bro😍

    • @mapplasseriradhakrishnan9360
      @mapplasseriradhakrishnan9360 3 роки тому +3

      എല്ലാവർക്കും കൊടുമ പണിയാമെന്ന് മനസിലായി

    • @georgewynad8532
      @georgewynad8532 3 роки тому

      😳😳😳😳

    • @indvmk1714
      @indvmk1714 3 роки тому +1

      വേണോ

  • @surajbhaskar1971
    @surajbhaskar1971 3 роки тому

    orikkalum pen kond varakkaruthu thechu moorcha koottiya ulimuna konde varakkavoo

  • @keralamodularkitcheninteri9632
    @keralamodularkitcheninteri9632 3 роки тому +4

    😍👍

  • @subisubi4078
    @subisubi4078 3 роки тому +4

    നെഗറ്റീവ് കമന്റ് ഇടുന്നവർ അവർക്ക് ആകെയുള്ള കഴിവ് നഗ്റ്റീവ് കമന്റിടുക എന്നതാണ് മറ്റൊരു കഴിവും അവർക്കില്ല അവരെ ഗൗനിക്കാതിരിക്കുക 👍👍👍👍

    • @catchart2457
      @catchart2457  3 роки тому

      Thanks subi for being positive. Keep supporting us😍

  • @a2ztrickstips172
    @a2ztrickstips172 3 роки тому +1

    Good job

  • @mohandasmohan5346
    @mohandasmohan5346 2 роки тому +1

    ചേട്ടാ.. എനിയ്ക്കും... ഈ work.. പഠിക്കണമെന്നുണ്ട്... എന്താ ചെയ്യാ..

    • @catchart2457
      @catchart2457  2 роки тому

      Bro വീഡിയോ നോക്കി പഠിക്കു..
      അല്ലങ്കിൽ iti.... അതും അല്ലങ്കിൽ ഒരു ആശാരിക്കൊപ്പം

  • @sreedharanmvk
    @sreedharanmvk 3 роки тому +2

    ഒരു വീടിന്റെ കഴുക്കോൽ എങ്ങെനയാണ് വരച്ചു കട്ടു ചെയ്യുന്നത് എന്ന് കാണിക്കാമോ?

  • @abbaazz6287
    @abbaazz6287 3 роки тому +2

    ഞാൻ ഈ പണി തന്നെ ആണ് ബ്രോ .....വെട്ടിതീർപ് എടുത്ത് ചെയ്യുന്നതാണ് ബലം.... but പണി കൂടുതൽ ആണ് പക്ഷെ കാണാനും look ആണ് ബലവും ഉണ്ട് ..ഞാൻ ചെയ്യുന്ന കാര്യം പറഞ്ഞനെ ഉള്ളൂ

    • @catchart2457
      @catchart2457  3 роки тому +2

      ഒരു പാടു സ്നേഹം ബ്രോ.. ഇങ്ങനെ അറിവ് പകർന്നതിനു

    • @abhilashabhilash4305
      @abhilashabhilash4305 2 роки тому +1

      Currect anu bro

  • @sumods
    @sumods 3 роки тому +1

    Super

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് ബ്രദർ

  • @sskkvatakara5828
    @sskkvatakara5828 3 роки тому +1

    Cast asari ankilum.pan itu vara chaititilla

    • @billiegaming6858
      @billiegaming6858 Рік тому

      Caste engana asari akune.. Plumbing cheyyune alude caste plumber ennu kodukkumo.. Oruvante kulathozhil anu thadippani ayalum irumbu pani ayalum swarnappani ayalum ellam caste viswakarma please do understand

  • @iqtraditional7771
    @iqtraditional7771 3 роки тому +1

    എക്സലൻസ് 👍

  • @varghesepm1763
    @varghesepm1763 3 роки тому +4

    പണിക്ക് ആവശ്യമായ സാധനങ്ങൾ (ഉളി) എവിടെയാണ് വാങ്ങാൻ കിട്ടും.

    • @catchart2457
      @catchart2457  3 роки тому

      ഇരുമ്പ് കടകൾ, മെഷിൻ വിളിക്കുന്ന കടകൾ.... ആമസോൺ

    • @dileepchandran805
      @dileepchandran805 3 роки тому

      Shop.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      പച്ചക്കറി കടയിൽ കിട്ടും.. 😎

  • @yohannanmathai7519
    @yohannanmathai7519 3 роки тому +2

    ഈ പൊഴി ഉളി എവിടെ കിട്ടും എന്ത് വിലയാണ്..

  • @iamaindian9998
    @iamaindian9998 3 роки тому +1

    ചേട്ടാ നമ്മുടെ വീട്ടിലെ അത്യാവശ്യം ചെറിയ ലൊട്ടു ലൊടുക്ക് പണിയൊക്കെ ചെയ്യാൻ ഏതൊക്കെ തരം ഉളികളാണ് വേണ്ടതെന്നു പറയാവോ

    • @catchart2457
      @catchart2457  3 роки тому

      മോനെ. ഒരു വീഡിയോ അതിന്റ ഉടനെ ചെയ്യാo....

    • @iamaindian9998
      @iamaindian9998 3 роки тому

      @@catchart2457 thanks

  • @iruthala
    @iruthala Рік тому

    നല്ല ക്ഷമ വേണം ഏതൊരു തൊഴിലും പഠിക്കാൻ....

  • @ollupathmelodysong9400
    @ollupathmelodysong9400 3 роки тому +1

    Poothum. Vennam..

  • @binoypaulose
    @binoypaulose 3 роки тому +1

    Bro iti carpentry അടിസ്ഥാനം ആക്കിയുള്ള ജോയിന്റ് ന്റെ വീഡിയോ കുറച്ചു അധികം തയ്യാറാകാമോ.. 👍

    • @catchart2457
      @catchart2457  3 роки тому +1

      Bro joint simple joint cheythittund

  • @akshayrajesh9874
    @akshayrajesh9874 3 роки тому

    അടിപൊളി

  • @paulbabub7617
    @paulbabub7617 2 роки тому +1

    ജനൽ പാളി പണിയുന്നതെങ്ങിനെയാണ് വരക്കുന്നതൊക്കെ ഒന്നു പറയാമോ?

    • @catchart2457
      @catchart2457  2 роки тому

      ഇനിയും ഒരു ക്ലാസ്സിൽ വിവരിക്കാൻ ശ്രെമിക്കാം ബ്രോ 😍😍😍

  • @martindavid659
    @martindavid659 3 роки тому +1

    👌👌👌🌹God bless you🌹🙏

    • @catchart2457
      @catchart2457  3 роки тому

      താങ്ക്സ് ഡിയർ ബ്രദർ

  • @nalansworld1208
    @nalansworld1208 3 роки тому +3

    'പൊഴി കുടുമ സന്ധി ' എന്ന് മലയാളത്തിലും ,'മോർട്ടീസ് ആൻ്റ് ടെനൻ ജോയിൻ്റ് എന്ന് ഇംഗ്ലീഷിലും പറയുന്നു ..!
    Informative ',,, good one
    subscribed '
    നമ്മുടെ ചാനലും കൂടി

  • @shareefshanu8000
    @shareefshanu8000 3 роки тому

    Full detail video cheayyu bro

  • @parathulparathulkannur6584
    @parathulparathulkannur6584 3 роки тому +1

    ജനൽ ചട്ടം ഉണ്ടാകുന്നത് എങ്ങനെ ആണെന് ഒരു വീഡിയോ ചെയ്യാമോ

    • @catchart2457
      @catchart2457  3 роки тому +1

      ഉടനെ ഇടാo ബ്രോ

  • @abhilashmb2753
    @abhilashmb2753 2 роки тому +1

    Onnu padpikyamoooo

    • @catchart2457
      @catchart2457  2 роки тому

      മച്ചാ.. Plz watch videos

  • @dineshlaxman6605
    @dineshlaxman6605 2 роки тому +1

    Carpenter vacansy iruka

  • @ice5842
    @ice5842 2 роки тому

    ഒരു ജനൽ ഷട്ടർ പീസ് work rate അറിയാമോ 3 പീസ് ഗ്ലാസ്,2 പീസ്,
    ഫ്രഞ്ച് വിൻഡോ small window ഷട്ടർ rate piece work
    ഒരു ആശാരി one day എത്ര

  • @drkpsatheesh
    @drkpsatheesh 3 роки тому +2

    ulii thekkan padippikkanam

    • @catchart2457
      @catchart2457  3 роки тому

      തീർച്ചയായും ബ്രോ

  • @clearthings9282
    @clearthings9282 3 роки тому +1

    Adipoliiii

  • @Fgvvhd
    @Fgvvhd 3 роки тому +1

    Music ozhivakki cheyyu.take fully natural sounds

  • @sarasanmallisery2325
    @sarasanmallisery2325 3 роки тому

    Omni potassium avidennu

  • @avemaria.star.5919
    @avemaria.star.5919 3 роки тому +1

    👍🏻👍🏻♥️

  • @arunp6161
    @arunp6161 3 роки тому +5

    റൂട്ടർ ഉണ്ടെങ്കിൽ കുറച്ചു എളുപ്പം ആയിരിക്കും കുടുമയും തുളയൂm

  • @prakashpunchavayalp8072
    @prakashpunchavayalp8072 3 роки тому +5

    കാൽ ഇഞ്ച് പോരാ അര മുതൽ മുക്കാൽ ഇഞ്ചെങ്കിലും വേണം

    • @akshayrajesh9874
      @akshayrajesh9874 3 роки тому

      ഓഓഓ ഇതാണേലും കുഴപ്പം ഇല്ല.... ഇതാകുമ്പോൾ കുടുമ ഇത്തിരി ബലത്തിൽ നിൽക്കും... കുടുമ ബലം ആണ്‌ നമുക്ക് വേണ്ടത്

    • @deepu7694
      @deepu7694 3 роки тому +1

      ജന്നൽ ഫ്രെയിം മുക്കാൽ ഇഞ്ച്...... കതക് നു ഒരു ഇഞ്ച്.... വേണം....

  • @punarvep2579
    @punarvep2579 3 роки тому +1

    Bro...vara kol allalloo....varakattayalle.......,🤔

  • @sahayi3469
    @sahayi3469 2 роки тому +1

    ആദ്യമായി ടൂൾസും അതിന്റെ ഉപയോഗത്തെ പറ്റിയും ഒരു ക്ലാസ് വേണമായിരുന്നു

    • @catchart2457
      @catchart2457  2 роки тому

      തീർച്ചയായും ഇടാo ബ്രോ

  • @sudheeshsudhi5487
    @sudheeshsudhi5487 3 роки тому +1

    ഇത് ജനൽ ചട്ടം ആണോ ഉദേശിച്ചേ ചേട്ടാ

    • @catchart2457
      @catchart2457  3 роки тому

      എല്ലാത്തിനും ഉപയോഗിക്കുന്ന കോമൺ ആയ ജോയിന്റാണ് ഇതു.

  • @kaleshkumar6371
    @kaleshkumar6371 3 роки тому +1

    AssRi thanne thula adikkanam

  • @Faisal786kunnampalli
    @Faisal786kunnampalli 3 роки тому +1

    അടുത്ത ക്ലാസ്സ് ഉണ്ടോ
    Good

    • @catchart2457
      @catchart2457  3 роки тому

      ഉടനെ ഉണ്ടാകും സർ

    • @catchart2457
      @catchart2457  3 роки тому

      Class 2 വരെ ഉണ്ട്

  • @basheerparambath2270
    @basheerparambath2270 2 роки тому +1

    പിന്നിൽ മ്യൂസിക് വേണ്ടായിരുന്നു. അവതരണം നന്നായിട്ടുണ്ട്

    • @catchart2457
      @catchart2457  2 роки тому

      എല്ലാം കഴിഞ്ഞില്ലേ ബ്രോയ് 😍

  • @sheringeorgethomas2078
    @sheringeorgethomas2078 3 роки тому +1

    Adipoli 🥰

  • @surajbhaskar1971
    @surajbhaskar1971 3 роки тому +1

    orikkalum aasharippani ennalla oru paramparya thozhilum booke'loodeyo vdo kando padikkan kazhiyilla

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      പാരമ്പര്യം മാത്രം കെട്ടിപിടിച്ചിരുന്ന ഒന്നും സംഭവിക്കില്ല...ഇതൊന്നും ഇവിടെ മാത്രം ഉണ്ടതോനുമല്ല ആധുനിക ഉപകാരണങ്ങളും ലോകത്തിലെ പലകോണിലെ skilled workers ന്റ അറിവുകളുമൊക്കെ മനസിലാക്കിയാൽ നൂതനമായി efficient ആയിട്ട് മറ്റേതു skilled മേഖലപോലെ wood workingum ഇങ്ങനെയും പഠിക്കാം.....
      വിമുകത അല്ല വേണ്ടത്.

  • @muhammedadil4463
    @muhammedadil4463 3 роки тому

    Thank you ☺️