എന്റെ പേര് സെബാസ്റ്റ്യൻ എന്റെ രാജ്യം ഇന്ത്യ.. എന്റെ രാജ്യത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാർ. അപ്പോൾ കാണുന്നവരെ അപ്പാ എന്ന് ഞാൻ വിളിക്കില്ല. ജയ് ഹിന്ദ്. 🌹🌹🌹🌹
Swami Vivekananda : "I will call him a Traitor, who after getting educated here, at the expense of the people of this country, migrate to greener pasteurs in search of easy money".
@@akvenugopalan9773 ഇവിടെ പോയി ജീവിക്കുന്ന രാജ്യത്തെ നല്ല കാര്യങ്ങൾ ഒരു സന്നർഭം വന്നപ്പോൾ നന്ദി പൂർവം പറഞ്ഞു എന്നതിൽ എന്തങ്കിലും രാജ്യദ്രോഹം ഉണ്ടൊ ഗോപാല, മനുഷ്യ ചരിത്രം, വിജയിച്ച സമൂഹങ്ങളുടെ വിശേഷിച്ചും freely കൊടുക്കൽ വാങ്ങലുകളുടേതാണ് കോവാലാ. അല്ലാത്തവർ അടഞ്ഞ ജനത ആയിരിക്കും. അക്കാര്യത്തിൽ ഏറ്റം അനുഗ്രഹിക്കപെട്ട ഒരു സമൂഹവും നാടും ആണു മലയാളിയും കേരളവും, in whole India.
സമസ്ത ലോകങ്ങൾക്കും സുഖമുണ്ടാകട്ടെ ! ഭാരതത്തിന്റെ ദർശനം തന്നെ അതാണ്. മഹാത്മജി പറഞ്ഞതു പോലെ " ഞാൻ ഉത്തമനായൊരു ഹിന്ദുവായതിനാൽ ഞാൻ ഉത്തമനായ കൃസ്ത്യാനിയും, മുസ്ലീം ആണ്.....അതാണ് ഹിന്ദു.....
,ഞാൻ വിഷ്വസിക്കുന്ന എന്റെ റബ്ബിൽ, ന്റെ ദീനിനെ അറിയാൻ ഒരു വേദിയിലൂടെ മാറ്റുള്ളവരിൽ അത് എത്തിക്കാൻ ഉപയോകിക്കുക എന്നത് തന്നെ വളരെ പുണ്യം ചെയ്ത കാര്യം..... 💚💚💚
നമ്മുടെ ഭാരതം നമ്മളും നമ്മുടെ തലമുറയിലുള്ള കാലവും സർവ്വ രാജ്യങ്ങൾക്കും മീതെ ആകണം. ഒരു ഇസ്ലാമിക രാജ്യത്തും ഒരു ജനാധിപത്യ രാജ്യത്ത് ചെന്നാലും ഭാരതത്തിൽ ജീവിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും നമുക്ക് കിട്ടത്തില്ല. ഈ അമ്മയുടെ പ്രസംഗം നമ്മൾ ഒരിക്കലും മറക്കാതിരിക്കുക. 🙏🏻🙏🏻🙏🏻👌
@@josephaa3070 ഐസിസ് ൽ ചേരാൻ പോയത് മുസ്ലിംകളാണോ ..എല്ലാം അറബി പേര് സ്വീകരിച്ച വർ .എന്തെ ..പാരമ്പര്യ മുസ്ലിംകളൊന്നും പോകാത്തത് .കോടിക്കണക്കിനു മുസ്ലിം കേരളത്തിൽ തന്നെ യില്ലേ ..ഇസ്ലാം ഒന്നാം സ്ഥാനത്തു എത്തുന്നത് തടയാൻ വേണ്ടി ,തമ്മിലടിപ്പിച്ചു ലക്ഷകണക്കിന് മുസ്ലിംകളെ അമേരിക്ക കൊന്നില്ലായിരുന്നെങ്കിൽ ഇസ്ലാം ഇന്ന് ഒന്നാം സ്ഥാനം എത്തിയേനെ .
@@bicchi4292 പറഞ്ഞു വിട്ടത് ആരാ.... അമേരിക്കയെ പറ്റി അഫ്ഘാനികളോട് ചോദിച്ചാൽ മതി. തമ്മിലടിപ്പിക്കാൻ അമേരിക്ക ആരാ.... തലയിൽ ഒന്നുമില്ല എന്നു മനസ്സിലായി... പേടിക്കണ്ട മരിച്ചു സ്വർഗത്തിൽ ചെന്നാൽ 72 ഹൂറികളെ കിട്ടും കുറെ സ്വാദിഷ്ടമായ ഫക്ഷണവും.. കാത്തിരുന്നോ
Every thing ok. You must respect every one. Her speech was good. But she had forgotten her birth and birthplace. I expected one from her regarding that.
Sunny cherian..ശരിയാണ് താങ്കൾ പറഞ്ഞത്. ഇതിന് പറയുന്ന പേരാണ് "അഴകെനെ കാണുമ്പോൾ അച്ഛാ"യെന് വിളിക്കുക.പണ്ട്കാലം തൊട്ടെ നമ്മുടെ രാജ്യം എല്ലാവരേയും സ്വീകരിച്ചിട്ടല്ലേ ഉള്ളു. ആരേയാണ് ഓടിച്ചത്.
അവർ എന്താണ് ഉദേശിച്ചത്. അവർക്കു നന്മകൾ ചെയ്ത രാജ്യത്തെ പുകഴ്ത്തുകയും നന്ദി കാണിക്കുകയും ചെയ്യുന്നത് സന്തോഷം. പക്ഷേ ബൈബിൾ പറയുന്ന സ്നേഹം എത്രയോ വലുത്. ആ സ്നേഹം (ദൈവസ്നേഹം )അവർ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മറ്റു പൗരന്മാർക്ക് ഏറ്റവും നല്ല പരിഗണന കിട്ടുന്നു
Absolutely right ഇവർ പറയുന്ന മനുഷ്യ സേനഹം ഒരു വികാരമാണ് 6 ടി മണ്ണിൽ തീരും. ബൈബിൾ പറയുന്ന സ്നേഹം അതല്ല ഇവർ പറയുന്ന ദൈവ സ്നേഹമല്ല .....ബൈബിളും ഖുറാനും ഒന്നല്ല. ഇവർ ബൈബിൾ പഠിക്കാതെ ലോകം പഠിച്ചു പണവും പഠിപ്പും ഇത് പറയിപ്പിച്ചു. ചരിത്രം അറിയാത്ത വൃദ്ധ
Aunty George I felt excited and thrilled to see you after 3 long decades. You look gorgeous. You have aged gracefully. You spoke so well and your voice is really powerful. Love you Aunty. God's blessing upon you always.
This is what I have written. When it comes Malayalis,we are not ready to love and respect each other's achievements. But when we go out of Kerala we are ready to bow down our head in any extent. We know how to stab at the back. I'm out of India and Kerala for more than five decades and still I'm out of Kerala. So it's not new that' she is the only one such.
രാജ്യത്തെ ആരും കുറ്റം പറയില്ല രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും എല്ലാം ചില സ്വാർഥർ നശിപ്പിക്കുമ്പോ നമ്മുടെ നാടിന്റെ മഹത്വം എവിടെയൊക്കെ നഷ്ട്ടപ്പെട്ടു പോകുന്നു ഇന്ത്യയുടെ മഹത്വം ഇന്ന് വെറും വക്കിൽ ഒതുങ്ങി കൊണ്ടിരിക്കുന്നു ഈ രാജ്യത്തിന്റെ പാരമ്പര്യം എല്ലാം എല്ലാം ചിലരുടെ സ്വർത്ഥതക്ക് വേണ്ടി കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്നു നാട്ടിലെ നിയമം സാധാരണക്കാരൻ മാത്രം ആയി ഒതുങ്ങുന്നു ഇങ്ങനെ ഒക്കെ ആവുമ്പോ ചില രാഷ്ട്രങ്ങളിൽ കാണുന്ന നിയമവ്യവസ്ഥയും ജീവിത സ്വാതന്ത്ര്യവും ഒക്കെ അനുഭവിക്കുമ്പോ എന്റെ നാടും ഇതുപോലെ ഒക്കെയായി സത്യമേവജയതെ എന്നുള്ള സന്ദേശം വക്കിൽ മാത്രം ഒതുങ്ങാതെ പ്രവർത്തിയിലും ഉണ്ടാവട്ടെ എന്ന് ഒരു ഇന്ത്യക്കാരൻ ആയ എല്ലാവരും ആഗ്രഹിക്കും സ്വന്തം തെറ്റ് മറക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നവരും ചെയ്യുന്ന തെറ്റ് തിരുത്താൻ ശ്രമിച്ചു മാന്യതയോടെ മുന്നോട്ട് പോയാൽ നമ്മുടെ രാജ്യത്തെ കുറിച്ചു പോരിഷ പറഞ്ഞിട്ടേ പോറ്റമ്മയുടെ കാര്യം പറയുകയൊള്ളു നല്ല ബുദ്ധി തോന്നി ഭരിക്കുന്നവർ ഐക്യത്തെ നഷ്ട്ടപ്പെടുത്തതെ രാജ്യത്തെ നന്മയുടെ മുന്നോട്ട് നീക്കട്ടെ എന്ന് നമുക്ക് വല്ലാതെ ആഗ്രഹിക്കാം
ഇന്ത്യൻ ജനങ്ങളുടെ വിയർപ്പിന്റെ, അധ്വാനത്തിന്റെ കൂലി മാത്രമാണ് അവർ തന്നത്. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ ഇന്ത്യൻ ജനതയുട സമർപ്പണം ആണ് ഇവരുടെ ഉയർച്ച സ്വദ്ധം രാജ്യത്തെ തള്ളിപ്പറയാതിരിക്കുക
She has forgotten her forefathers. You must have shown your gratitude towards your motherland which had given you education, knowledge and wisdom. At last you have shown your real face. You are fit for living anywhere in the world.
@@roselynratnam5270 It is not religion which matters but the heart of the person......there are a lot of Muslims who are much better than Christians. Sr.Abyaye konnavar theerchayaayum Christians aanu ennu marrakkanda.
You can't compair any mothers with mother INDIA, because she is so so great. I bow my head towards her. JAI HIND !!! This grandma showed her gratitude to the country in which she enjoyed her life. Hats off to her. Thank you and God bless.
For last 2000years my ancestors and now I live here in my Mother Country INDIA as Christian .. where 98% of others are none Christians ... That is INDIA and for me no-one else is equal to Her
@@vaheeda.mohdrasheed8767 yeah..God created everything ,each and every matter through his word.JESUS=WORD OF GOD.Through him everything created by the creator,the Almighty One and only God(Allah or Yahve both is one but called in two different names).I believe that one could reach the God only through Jesus...
@@crackj5199 everybody can reach god directly. No intermediate is needed. Jesus paranj thannath ningal daivathod directly prarthikku, god sees you and hears you. Ennanu.
@@brothersvlog9216 He is not an intermediate He is the God's Word.If we ask anything in God's word God will give it you, if and only if it is necessary for you.May be He can make us rich or poor if we pray towards him.Yes God can make us poor if we pray for richness.Why?For our future Good (may be for heaven) .So we should always be happy and work for the societya and for yourself. If we place our heart towards the Almighty through prayer,He will look after you(but we must take the choice there that's the deadly freedom he had given to us since Adam and Eve).
She is an Opportunist Let her live her life.1:55 "May be I am the only Women here .... will tell you more than her words. What happened to others. what happened to the families of millions of those who work like slaves in those countries?...
What she said about U.A.E is correct .It's the safest place to stay .For a lady no worries to work till late night and come home . God bless the Rulers of this country. Always will carry sweet memories of this country .
അമ്മച്ചീ ഓവറായി. എല്ലാവർക്കും മനസ്സിലായി. നമ്മളേക്കാൾ വേഗം നമ്മളെ മനസ്സിലാക്കുന്നത് മറ്റുള്ളവരാണ്. ഉള്ളത് ഉള്ളതുപോലെ പറയാൻ കഴിയണം ഇല്ലെങ്കിൽ അഭിനയം ആണെന്ന് തിരിച്ചറിയാത്ത വിധം ആകണം. .ഇനി എന്നാ അമ്മച്ചീനോർമൽ ആകുന്നേ ?
ഈ തലമുറ കഴിഞ്ഞു. പഴയകാലത്തു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പാവം സ്ത്രീ.ക്രിസ്ത്യൻ സ്ത്രീ ആയതുകൊണ്ടും വിദ്യാഭ്യാസമുണ്ടായതുകൊണ്ടു ഇവർക്ക് ഇങ്ങനെ പ്രസംഗിക്കാൻ കഴിഞ്ഞു. ഇപ്പോൾ മതങ്ങളെ കുറിച്ചുള്ള എല്ലാം ഇൻറർനെറ്റിൽ എല്ലാം ലഭ്യമാണ്. ആയതിനാൽ സത്യം, ഇവർ പറഞ്ഞതിന്റെ ഏഴായിലക്കത്തുപോലും വരില്ലെന്നു എല്ലാവർക്കുമറിയാം.പിന്നെ കുറച്ചു കയ്യടിനേടാൻ എന്തും പറയുന്ന ആവേശം അമ്മച്ചീടെ അറിവില്ലായ്മയാണ് കാണിക്കുന്നത് എന്ന് അറിയുന്നവർക്കറിയാം.
ബൈബിളിൽ ഒരു പ്രവചനമുണ്ട് സത്യവിശ്വസികളെ നിങ്ങളെ ചെവിതരാതെയും നിങ്ങളെ ദ്രോഹികുകയും ആട്ടിപായികുകയും ചെയ്യുന്ന അറബിദേശത്തിൽ നിങ്ങൾ ഓടിപോകുവിൻ .. അവിടത്തെ മണലുപോലും നിങ്ങൾ എടുകരുത് … കാരണം മഹത്വത്തിന്റെ നാൾവരും അന്ന് നിങ്ങളെ അവിടേക് അവർ സ്വാഗതം ചെയ്യും … അവർ നിങ്ങൾക് ആധികാരികത (Iqama )തരുകയും ചെയ്യും ..
എന്റെ പേര് സെബാസ്റ്റ്യൻ എന്റെ രാജ്യം ഇന്ത്യ.. എന്റെ രാജ്യത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാർ. അപ്പോൾ കാണുന്നവരെ അപ്പാ എന്ന് ഞാൻ വിളിക്കില്ല. ജയ് ഹിന്ദ്. 🌹🌹🌹🌹
Swami Vivekananda : "I will call him a Traitor, who after getting educated here, at the expense of the people of this country, migrate to greener pasteurs in search of easy money".
@@akvenugopalan9773 ഇവിടെ പോയി ജീവിക്കുന്ന രാജ്യത്തെ നല്ല കാര്യങ്ങൾ ഒരു സന്നർഭം വന്നപ്പോൾ നന്ദി പൂർവം പറഞ്ഞു എന്നതിൽ എന്തങ്കിലും രാജ്യദ്രോഹം ഉണ്ടൊ ഗോപാല, മനുഷ്യ ചരിത്രം, വിജയിച്ച സമൂഹങ്ങളുടെ വിശേഷിച്ചും freely കൊടുക്കൽ വാങ്ങലുകളുടേതാണ് കോവാലാ. അല്ലാത്തവർ അടഞ്ഞ ജനത ആയിരിക്കും. അക്കാര്യത്തിൽ ഏറ്റം അനുഗ്രഹിക്കപെട്ട ഒരു സമൂഹവും നാടും ആണു മലയാളിയും കേരളവും, in whole India.
Super sir idanu kelkan kodicha vakkukal
Very correct Mr.Sebastian
Orikkalum vilikkaruthu,thandha onne ullu ennu nannaayi ariyaamengil.
സമസ്ത ലോകങ്ങൾക്കും സുഖമുണ്ടാകട്ടെ ! ഭാരതത്തിന്റെ ദർശനം തന്നെ അതാണ്.
മഹാത്മജി പറഞ്ഞതു പോലെ " ഞാൻ ഉത്തമനായൊരു ഹിന്ദുവായതിനാൽ ഞാൻ ഉത്തമനായ കൃസ്ത്യാനിയും, മുസ്ലീം ആണ്.....അതാണ് ഹിന്ദു.....
ഭാരത ദർശനം
Sathyam.Namukkoruratharkum orumichu jeevikkan Pattaya Nadu nammude Nadu thanne.Jai Hind
Athu ghandijiyude kalathulla Hindu.
Kalaharanapetta kure vakyangal
,ഞാൻ വിഷ്വസിക്കുന്ന എന്റെ റബ്ബിൽ, ന്റെ ദീനിനെ അറിയാൻ ഒരു വേദിയിലൂടെ മാറ്റുള്ളവരിൽ അത് എത്തിക്കാൻ ഉപയോകിക്കുക എന്നത് തന്നെ വളരെ പുണ്യം ചെയ്ത കാര്യം..... 💚💚💚
Nice vlog... Hope next ❤
അമ്മച്ചി ഇന്ത്യ യെഅത്ര താഴ്ത്തിക്കെട്ടി സംസാരിക്കേണ്ട .🙄നാടു മറന്നാലും മൂടു മറക്കല്ലേഅമ്മച്ചീ
😬
Correct..
അൽഹംദുലില്ലാഹ് 🌹🌹🌹
Goood speeech
Great 👍 concept madam god give a long life and health to you
നമ്മുടെ ഭാരതം നമ്മളും നമ്മുടെ തലമുറയിലുള്ള കാലവും സർവ്വ രാജ്യങ്ങൾക്കും മീതെ ആകണം. ഒരു ഇസ്ലാമിക രാജ്യത്തും ഒരു ജനാധിപത്യ രാജ്യത്ത് ചെന്നാലും ഭാരതത്തിൽ ജീവിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും നമുക്ക് കിട്ടത്തില്ല. ഈ അമ്മയുടെ പ്രസംഗം നമ്മൾ ഒരിക്കലും മറക്കാതിരിക്കുക. 🙏🏻🙏🏻🙏🏻👌
അമ്മച്ചി പറയുന്നത് ശരി അല്ല ഇസ്ലാം പൊട്ടിക്കുന്ന ബോബിന്റെ കണക്കു കുടി പറ
@@josephaa3070 Islam bomb pottikunnilla. Atha ammachi parayunnath.
@@josephaa3070 ഐസിസ് ൽ ചേരാൻ പോയത് മുസ്ലിംകളാണോ ..എല്ലാം അറബി പേര് സ്വീകരിച്ച വർ .എന്തെ ..പാരമ്പര്യ മുസ്ലിംകളൊന്നും പോകാത്തത് .കോടിക്കണക്കിനു മുസ്ലിം കേരളത്തിൽ തന്നെ യില്ലേ ..ഇസ്ലാം ഒന്നാം സ്ഥാനത്തു എത്തുന്നത് തടയാൻ വേണ്ടി ,തമ്മിലടിപ്പിച്ചു ലക്ഷകണക്കിന് മുസ്ലിംകളെ അമേരിക്ക കൊന്നില്ലായിരുന്നെങ്കിൽ ഇസ്ലാം ഇന്ന് ഒന്നാം സ്ഥാനം എത്തിയേനെ .
Correct
@@bicchi4292
പറഞ്ഞു വിട്ടത് ആരാ....
അമേരിക്കയെ പറ്റി അഫ്ഘാനികളോട് ചോദിച്ചാൽ മതി.
തമ്മിലടിപ്പിക്കാൻ അമേരിക്ക ആരാ....
തലയിൽ ഒന്നുമില്ല എന്നു മനസ്സിലായി...
പേടിക്കണ്ട മരിച്ചു സ്വർഗത്തിൽ ചെന്നാൽ 72 ഹൂറികളെ കിട്ടും കുറെ സ്വാദിഷ്ടമായ ഫക്ഷണവും..
കാത്തിരുന്നോ
അച്ഛനെ എന്തിനാണ് ഇടയ്ക്കു വിളിച്ചു വരുത്തിയത് എന്ന് മനസിലായില്ല. അച്ഛൻ ഒരു അമ്മയോടുള്ള ആദരവ് കാണിച്ചു എന്ന് മനസ്സിലായി .
Mlĺĺñññ
@@varghesetc7207 വ്യക്തമാക്കടോ. ഇതെന്താണ്.?
9PM
Nice and lovely sruthi from kannur at thillenkery
നന്ദി ഉള്ളവർ ആയിരിക്കണം.. ഈ അമ്മച്ചി പറയും സത്യങ്ങൾ വിലയേറിയ വാക്കുകൾ..💞💞💞💞💞🙏🙏🙏🙏🙏
Every thing ok. You must respect every one. Her speech was good. But she had forgotten her birth and birthplace. I expected one from her regarding that.
Supet.speech
നമ്മള്‍ ഇന്ഡ്യന്‍സ്..ലോകത്തിന് സ്നേഹം മാത്രേ കൊടുത്തിട്ടുള്ളൂ..
Mother India
ഋഷി യോഗി മൂ നിഭാരതം
ലോക രക്ഷക തത്വം
ഭാരത വിദ്യ
മാതാവിൻ ചൈതന്യം
ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
Super thallal... Islamic blunder...
പ്രഭാഷണം ഇഷ്ടപ്പെട്ടു, പക്ഷേ മറുനാട്ടിൽ ചെല്ലുമ്പോൾ ജന്മ നാടിനെ തള്ളിപ്പറയുക അപലപനീയം.. അമ്മയും, ജന്മഭൂമിയും സ്വർഗത്തേക്കാൾ ശ്രേഷ്ഠ മല്ലേ?..
Sunny cherian..ശരിയാണ് താങ്കൾ പറഞ്ഞത്. ഇതിന് പറയുന്ന പേരാണ് "അഴകെനെ കാണുമ്പോൾ അച്ഛാ"യെന് വിളിക്കുക.പണ്ട്കാലം തൊട്ടെ നമ്മുടെ രാജ്യം എല്ലാവരേയും സ്വീകരിച്ചിട്ടല്ലേ ഉള്ളു. ആരേയാണ് ഓടിച്ചത്.
Super. KOCHUMIDUKI
Very true!!! We have only ONE GOD!!! Stay Blessed
Tiktok കണ്ടു വന്നവർ ഉണ്ടോ
Yes
Yes
I'm also 👏💚💚
Yes... ടിക്കറ്റോക്കിൽ കണ്ടപ്പോൾ യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കുകയായിരുന്നു..
Ys
അമ്മച്ചി സന്തോഷമായി പ്രസഗം അടിപൊളിയാക്കി🙏🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🌹❤️
അവർ എന്താണ് ഉദേശിച്ചത്. അവർക്കു നന്മകൾ ചെയ്ത രാജ്യത്തെ പുകഴ്ത്തുകയും നന്ദി കാണിക്കുകയും ചെയ്യുന്നത് സന്തോഷം. പക്ഷേ ബൈബിൾ പറയുന്ന സ്നേഹം എത്രയോ വലുത്. ആ സ്നേഹം (ദൈവസ്നേഹം )അവർ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മറ്റു പൗരന്മാർക്ക് ഏറ്റവും നല്ല പരിഗണന കിട്ടുന്നു
Absolutely right ഇവർ പറയുന്ന മനുഷ്യ സേനഹം ഒരു വികാരമാണ് 6 ടി മണ്ണിൽ തീരും. ബൈബിൾ പറയുന്ന സ്നേഹം അതല്ല ഇവർ പറയുന്ന ദൈവ സ്നേഹമല്ല .....ബൈബിളും ഖുറാനും ഒന്നല്ല. ഇവർ ബൈബിൾ പഠിക്കാതെ ലോകം പഠിച്ചു പണവും പഠിപ്പും ഇത് പറയിപ്പിച്ചു.
ചരിത്രം അറിയാത്ത വൃദ്ധ
നല്ല പ്രസംഗം. കേട്ടിരിക്കാൻ ഇമ്പം 👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️
Aunty George I felt excited and thrilled to see you after 3 long decades. You look gorgeous. You have aged gracefully. You spoke so well and your voice is really powerful. Love you Aunty. God's blessing upon you always.
Ammichee Indian aaku
Nice one speech
അറിയാതെ കണ്ണു നിറഞ്ഞു,
അമ്മയുടെ സ്നേഹം നിറഞ്ഞ,
ആര്‍ജ്ജവമേറിയ,ആത്മാര്‍ത്ഥ
മായ വാക്കുകള്‍,മനസ്സിന്റെ
ആഴങ്ങളില്‍ ലയിച്ചപ്പോള്‍!!
@Abudhabi KMCC events
👍👍👍👍👍👍👍👍👍👍👍
ആവേശം പകരുന്ന പ്രെസംഗം പക്ഷെ ജന്മം കൊടുത്തതും വളർന്നതും ആയ നാടിനെ തള്ളിപ്പറഞ്ഞത് തെറ്റായിപോയി
This is what I have written. When it comes Malayalis,we are not ready to love and respect each other's achievements. But when we go out of Kerala we are ready to bow down our head in any extent. We know how to stab at the back. I'm out of India and Kerala for more than five decades and still I'm out of Kerala. So it's not new that' she is the only one such.
@@raveesbrahma1834 ഇവിടെ സ്വന്തം നാടിനെ തള്ളിയില്ലല്ലോ ജീവിക്കുന്ന നാട്ടിലെ അനുഭവിക്കുന്ന അനുഗ്രഹങ്ങളെ എടുത്ത് പറയുക അല്ലേ ചെയ്യുന്നത്.
രാജ്യത്തെ ആരും കുറ്റം പറയില്ല
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും എല്ലാം ചില സ്വാർഥർ നശിപ്പിക്കുമ്പോ നമ്മുടെ നാടിന്റെ മഹത്വം എവിടെയൊക്കെ നഷ്ട്ടപ്പെട്ടു പോകുന്നു ഇന്ത്യയുടെ മഹത്വം ഇന്ന് വെറും വക്കിൽ ഒതുങ്ങി കൊണ്ടിരിക്കുന്നു
ഈ രാജ്യത്തിന്റെ പാരമ്പര്യം എല്ലാം എല്ലാം ചിലരുടെ സ്വർത്ഥതക്ക് വേണ്ടി കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്നു നാട്ടിലെ നിയമം സാധാരണക്കാരൻ മാത്രം ആയി ഒതുങ്ങുന്നു
ഇങ്ങനെ ഒക്കെ ആവുമ്പോ
ചില രാഷ്ട്രങ്ങളിൽ കാണുന്ന നിയമവ്യവസ്ഥയും ജീവിത സ്വാതന്ത്ര്യവും ഒക്കെ അനുഭവിക്കുമ്പോ എന്റെ നാടും ഇതുപോലെ ഒക്കെയായി സത്യമേവജയതെ എന്നുള്ള സന്ദേശം വക്കിൽ മാത്രം ഒതുങ്ങാതെ പ്രവർത്തിയിലും ഉണ്ടാവട്ടെ എന്ന് ഒരു ഇന്ത്യക്കാരൻ ആയ എല്ലാവരും ആഗ്രഹിക്കും സ്വന്തം തെറ്റ് മറക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നവരും ചെയ്യുന്ന തെറ്റ് തിരുത്താൻ ശ്രമിച്ചു മാന്യതയോടെ മുന്നോട്ട് പോയാൽ നമ്മുടെ രാജ്യത്തെ കുറിച്ചു പോരിഷ പറഞ്ഞിട്ടേ പോറ്റമ്മയുടെ കാര്യം പറയുകയൊള്ളു നല്ല ബുദ്ധി തോന്നി ഭരിക്കുന്നവർ ഐക്യത്തെ നഷ്ട്ടപ്പെടുത്തതെ രാജ്യത്തെ നന്മയുടെ മുന്നോട്ട് നീക്കട്ടെ എന്ന് നമുക്ക് വല്ലാതെ ആഗ്രഹിക്കാം
Amma super God bless you
ഇന്ത്യൻ ജനങ്ങളുടെ വിയർപ്പിന്റെ, അധ്വാനത്തിന്റെ കൂലി മാത്രമാണ് അവർ തന്നത്. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിൽ ഇന്ത്യൻ ജനതയുട സമർപ്പണം ആണ് ഇവരുടെ ഉയർച്ച സ്വദ്ധം രാജ്യത്തെ തള്ളിപ്പറയാതിരിക്കുക
She has forgotten her forefathers. You must have shown your gratitude towards your motherland which had given you education, knowledge and wisdom. At last you have shown your real face. You are fit for living anywhere in the world.
Please don’t mix Christianity n Islam. They r not the same. They don’t serve the same God hence no same concepts
@@roselynratnam5270 It is not religion which matters but the heart of the person......there are a lot of Muslims who are much better than Christians. Sr.Abyaye konnavar theerchayaayum Christians aanu ennu marrakkanda.
You can't compair any mothers with mother INDIA, because she is so so great. I bow my head towards her.
JAI HIND !!!
This grandma showed her gratitude to the country in which she enjoyed her life. Hats off to her. Thank you and God bless.
Materialistic and too worldly a speech.
അച്ചൻ പെട്ടു.
Salt and food ഒക്കെ ഉള്ള നാട്ടിൽ നിന്ന് തന്നെയാ എല്ലാവരും വന്നു ജോലി ചെയ്യുന്നത്.
Good God bless you🙏🙏🙏
Piranna Nadine maranna aa, achante enthonanavo vilichu stagel kayattiyathu? Janmanadine thalli parayunnavar petta ammaye thallipatayumnu.
MY INDIA
For last 2000years my ancestors and now I live here in my Mother Country INDIA as Christian .. where 98% of others are none Christians ... That is INDIA and for me no-one else is equal to Her
👏👏👏
ഇതിലും നല്ല പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട്... ഇതിപ്പോൾ അമ്മച്ചി ജീവിക്കുന്ന രാജ്യത്തെക്കുറിച് ഒന്നു പൊക്കിപ്പറയുന്നു എന്ന് മാത്രം....
All praise to Jesus 🙏
All praises to God Almighty the creator👍. Jesus (peace and blessings be upon him and family)is one of his mightiest messengers.
@@vaheeda.mohdrasheed8767 yeah..God created everything ,each and every matter through his word.JESUS=WORD OF GOD.Through him everything created by the creator,the Almighty One and only God(Allah or Yahve both is one but called in two different names).I believe that one could reach the God only through Jesus...
@@crackj5199 everybody can reach god directly. No intermediate is needed. Jesus paranj thannath ningal daivathod directly prarthikku, god sees you and hears you. Ennanu.
@@crackj5199 Jesus is a human.god never creates nything through humans, coz humans are only one of his creatures
@@brothersvlog9216 He is not an intermediate He is the God's Word.If we ask anything in God's word God will give it you, if and only if it is necessary for you.May be He can make us rich or poor if we pray towards him.Yes God can make us poor if we pray for richness.Why?For our future Good (may be for heaven) .So we should always be happy and work for the societya and for yourself. If we place our heart towards the Almighty through prayer,He will look after you(but we must take the choice there that's the deadly freedom he had given to us since Adam and Eve).
നല്ല വാക്കുകൾ ; നല്ല മനസ് ; നല്ല ഉപദ്ദേശം; നല്ല ഗുരു ....
Wow Very Very Big Salute to Muslim Brothers. Thanks again and again
Very impractical speech.
അഹങ്കാരി.... പിറന്ന നാടിനെ മറന്ന അഹങ്കാരി
Nice
Happyirthday
She is an Opportunist Let her live her life.1:55 "May be I am the only Women here .... will tell you more than her words. What happened to others. what happened to the families of millions of those who work like slaves in those countries?...
Woooooooow salout mom
Yes
Tik tok kandu vannavar like tharu....pls
അങ്ങനെ ഓടിക്കുകയായിരുന്നു എങ്കിൽ അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടാകില്ലായിരുന്നു
എന്റെ ഭാരതം 🙏
yes that is correct sneham,mattulavare snehikkanulla manassu,athanu deivam agrahikkunnathu,
മഹാവ്യക്തിത്വത്തിന്റെ ഉടമയാണിവരെന്നു ഞാൻ അഭിമാനിക്കുന്നു ലാൽസലാം.
Big salute 👍
Evidepoyalum ente rajyam India.
Welcome darmapattnam kannuar Kerala India
"Quranic Bibles"!!!!.beautiful!!!
super speech
Nice, why this ammachi allowed her kids to be in America rather than Gulf country?. God bless her!
😀👍👍👍
Software etc jobs best in silicon valley
What she said about U.A.E is correct .It's the safest place to stay .For a lady no worries to work till late night and come home . God bless the Rulers of this country.
Always will carry sweet memories of this country .
Ones own ciuntry best . Others discriminate . No need blah blah blah . 😷 fan
Some ways you right not every thing
നല്ല മനുഷ്യൻ ആകാൻ . ഖുർആൻ.. ബൈബിൾ . രാമായണം..!
ഒന്നും പഠിക്കണ്ടാ...................💪
Correct
Absolutly
ബാലരമ വായിച്ചാലും മതി
@@daffodils4939 😂😂😂
അമ്മച്ചി ജീവിച്ച സാഹചരൃം വച്ച് സംസാരിയ്ക്കുന്നു
അപ്പോൾ ഈ സംസാരിക്കുന്നതു അമ്മച്ചിയുടെ പ്രേതമാണോ? ഊളത്തരം പറയുന്നതിന് മുൻപ് അല്പം ആലോചിക്കണം
Eee sahacharyangalellam nammal theerumanichal nammalkkanukoolamakkavunnathale
അമ്മച്ചീ ഓവറായി. എല്ലാവർക്കും മനസ്സിലായി. നമ്മളേക്കാൾ വേഗം നമ്മളെ മനസ്സിലാക്കുന്നത് മറ്റുള്ളവരാണ്. ഉള്ളത് ഉള്ളതുപോലെ പറയാൻ കഴിയണം ഇല്ലെങ്കിൽ അഭിനയം ആണെന്ന് തിരിച്ചറിയാത്ത വിധം ആകണം. .ഇനി എന്നാ അമ്മച്ചീനോർമൽ ആകുന്നേ ?
ലോകത്തു partiality ഇല്ലാത്ത sanathana dharmmaththe പറ്റി ഇന്ത്യക്കാരി എന്ന നിലയിൽ ഒരു വാക്ക് പറയാമായിരുന്നു.
Good toke madam
ഈ തലമുറ കഴിഞ്ഞു. പഴയകാലത്തു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പാവം സ്ത്രീ.ക്രിസ്ത്യൻ സ്ത്രീ ആയതുകൊണ്ടും വിദ്യാഭ്യാസമുണ്ടായതുകൊണ്ടു ഇവർക്ക് ഇങ്ങനെ പ്രസംഗിക്കാൻ കഴിഞ്ഞു. ഇപ്പോൾ മതങ്ങളെ കുറിച്ചുള്ള എല്ലാം ഇൻറർനെറ്റിൽ എല്ലാം ലഭ്യമാണ്. ആയതിനാൽ സത്യം, ഇവർ പറഞ്ഞതിന്റെ ഏഴായിലക്കത്തുപോലും വരില്ലെന്നു എല്ലാവർക്കുമറിയാം.പിന്നെ കുറച്ചു കയ്യടിനേടാൻ എന്തും പറയുന്ന ആവേശം അമ്മച്ചീടെ അറിവില്ലായ്മയാണ് കാണിക്കുന്നത് എന്ന് അറിയുന്നവർക്കറിയാം.
super crect
Good mom
കാശുവാങ്ങി എന്തും പറയുന്നവരിൽ ഒരാൾ അല്ലെ ഇവർ. സാഹചര്യത്തിനൊത്തു തുള്ളുന്നവർ
Satim paryumbooll celarku pollum ammaa
God bless you
സ്വന്തം രാജ്യത്തെ മറന്ന സ്ത്രീ... അതിൽ കൂടുതൽ ഒന്നും ഇല്ല. സ്വന്തം മക്കൾ അമേരിക്കൻ പൗരൻമാരും.
അതിനാൽ അവരുരക്ഷപ്പെട്ടില്ലേ. കേരളത്തിലായിരുന്നേൽ ഒന്നുകിൽ മദ്യക്കച്ചവടം, അല്ലേൽ സ്വർണ്ണക്കച്ചവടം ഇതല്ലങ്കിൽ പണ്ടേ ഓടിക്കും
വൃത്തികെട്ട രാജ്യ ദ്രോഹി തള്ള.
Piwoettpquirpwrowrpwu
രണ്ടു വളികൂടി അവിടെ ഇട്ടിരുന്നേൽ ഞാൻ ഹാപ്പി ആയേനെ തള്ളേ
സ്വന്തം വീടും സ്ഥലവും ഇല്ലാത്ത എ ക്ക് ഇവ തന്ന് സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ചെയ്യുക
Super 👌👌👌👌👌🌹🌹🌹🌹🌹
Trying to please someone... Shes verygood at that
Snehavum kondu ammachi afganisthanilek poyko. Avan nannayi sweekarikkum. Bharathathe marakkanda. Vallaatha sugippikkal ammachi.
Lov u uae
അപൂർവം ചിലരിൽ കാണുന്ന നന്മ....crct ആണ്.... ഇന്ന് ലോകത്ത് കാണുന്ന ഐശ്വര്യം ഗൾഫ് ndethaanu....
ദുഷ ട സ്ത്രീ എ
ന്നും ദുഷ്ട സ്ത്രീ തന്നെ ദുഷ ട കുടി വാണഴുകി നശിക്കും ലോകമെന്നി ൽ ഭീതി വളർത്തി
I love you ammaa
നമുക്കു ലഭിച്ച അനുഗ്രഹത്തിന്നു നാം നന്ദിയുള്ളവരായിരിക്കണ൦
അനുഗ്രഹങ്ങളെ തൊട്ടു ആശവെടിയരുത്
Alhamdullillah 🥰🥰🥰
Ammachiku aaro juice IL vero enta mix chaitu kodututind nu thonnunu!
Ammachi evide swantham naatil kure pavapettavarundu avide kidannu kure prasangikathe swantham makkalodu kurachu perene help cheyyan para .nammude naadine othiri angu thaazhthathu ammachi
Katta poka
Bharat only country ruled entire world, will again rule thru spiritual power
Good Speech
കാര്യങ്ങൾ തിരിച്ചാണ് സംഭവിക്കുന്നത്
When she saw dharam,she forgot everything,
UAE is Number 1 in the world
🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Super
sooper speach
Athe
👍👍👍🙏🙏🙏🙏👌👌👌
ഞാൻ ഇടുക്കിയിലെ മറിയക്കുട്ടി അമ്മച്ചിയുടെ പ്രസംഗം ആണെന്ന് കരുതി
ബൈബിളിൽ ഒരു പ്രവചനമുണ്ട് സത്യവിശ്വസികളെ നിങ്ങളെ ചെവിതരാതെയും നിങ്ങളെ ദ്രോഹികുകയും ആട്ടിപായികുകയും ചെയ്യുന്ന അറബിദേശത്തിൽ നിങ്ങൾ ഓടിപോകുവിൻ .. അവിടത്തെ മണലുപോലും നിങ്ങൾ എടുകരുത് … കാരണം മഹത്വത്തിന്റെ നാൾവരും അന്ന് നിങ്ങളെ അവിടേക് അവർ സ്വാഗതം ചെയ്യും … അവർ നിങ്ങൾക് ആധികാരികത (Iqama )തരുകയും ചെയ്യും ..
Yes we have to respect our UAE. God bless all of us.
The Petrol Money speaks louder than the truth
We are always supporting gulf people
നല്ല ഓമനത്വം ഉള്ള അമ്മച്ചി 😍