Philipose Mar Chrysostom in Nere Chowe | Old episode | Manorama News
Вставка
- Опубліковано 7 лют 2025
- Philipose Mar Chrysostom in Nere Chowe | Old episode
The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
നിഷ്ക്കളങ്കമായ ആ പുഞ്ചിരി ഞങ്ങൾ മറക്കില്ല ..പ്രണാമം
Tirumeny your face like God!
ഇത് മുഴുവൻ കേട്ടപ്പോൾ എനിക്ക് ഈ അച്ഛനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു 😘😘
നല്ല മനുഷ്യൻ 🙏
ഞാൻ തമാശ പറയുന്നത് വലിയവൻ ആകാൻ വേണ്ടിയല്ല i am just sharing the joy😍😍🙏🙏🙏
ഇതു പോലെ ഒരു തിരുമേനി കേരളത്തിൽ വെറെയില്ല വളരെ നല്ല മനസ്സിൻ്റെ ഉടമ
👍👍👍👍👍👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😭👍🏿👍🏿👍🏿👍🏿👍🏿😭👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😭🥰🥰👍🏿👍🏿👍🏿😭👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿😭👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🥰🥰🥰🥰🥰👍🏿👍🏿🥰🥰🥰🥰🥰🥰🥰🥰🥰r😭😭😭😭👍🏿😭😭
🙏🙏🙏🙏🙏🙏
@@solomonidicula2623 .
Qqll
ചിരിയുടെ വലിയ തിരുമേനിക്ക് ആദരാഞ്ജലികൾ 🙏🌹
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നല്ല മനുഷ്യൻ ❤
towering personality
This vacuum will linger
വ്യത്യസ്ത വിശ്വാസ ആദർശങ്ങൾ നിലനിർത്തുമ്പോഴും ജനങ്ങളോട് അതിരുകളില്ലാത്ത സ്നേഹ ബഹുമാനം പുലർത്തണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച, ബഹു രസികനായിരുന്ന ഒരു മനുഷ്യൻ : ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത.
ആദരാഞ്ജലികൾ...
പഠിക്കുന്ന സമയം , ചോര തളപ്പിന്റെ വികൃതിയിൽ ഒരിക്കൽ ഒരു സദസിൽ തിരുമേനി യിരുന്ന വേദിയിൽ കൂകി , ഒരു സഹപാഠി യോടുള്ള വാശി ആയിരുന്നു ..അന്ന് എനിക്ക് മാപ്പു തന്ന ഈ വിശിഷ്ട വെക്തി യെ എന്നും ആദരവോടെ ഓർക്കുന്നു ..മനസ്സിൽ വേദനയോടെ 10000 വട്ടം ക്ഷേമ ചോദിക്കുന്നു ❤നീതിമാന്റെ ഓര്മ വാഴ്വിനായി തീരും ...
തിരിച്ചറിവ് വരുമ്പോൾ മനുഷ്യൻ മാറി ചിന്തിക്കും
നന്ദി
ചോദ്യം ചോദിക്കുന്ന ജോണി ലൂക്കോസ് അടക്കിപ്പിടിച്ച് ചിരിക്കുന്നത് കേൾക്കാം.... “വലിയവനാകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ തമാശ ആവർത്തിക്കുന്നതിൽ ഭയമുണ്ടാവുകയുള്ളൂ....എനിക്കതില്ല” - എന്തൊരു ദർശനമാണിത്....ആദരാഞ്ജലികൾ തിരുമേനി!!
ചിരിയുടെ പൊന്നുതമ്പുരാന് സ്നേഹത്തിന്റെ വലിയ ഇടയന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹
മാർ ക്രിസോസ്റ്റം തിരുമേനി ബഹുമാനം 👍ഇഷ്ടം 😍
മതപരമായ അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തിയിട്ടും, എല്ലാവരെയും ദൈവത്തിന്റെ സൃഷ്ടികളായി കണ്ട ഈ തിരുമേനി മഹാനാണ്... അങ്ങയുടെ വേർപാട് മതേതര കേരളത്തിന് തീർച്ചയായും ഒരു നഷ്ടമാണ്...അങ്ങേയ്ക്കു എന്റെ പ്രണാമങ്ങൾ...
Feel like own grand father just passed away . Not sad at all . Happy for him . He lived his mission in this world . Influenced a lot of people with his humor and action . Now time to join with his maker . We are orphaned today for we have lost a great teacher a great lover of the downtrodden . Today the flocks lost their shepherd .
Rest In Peace valiya tirumeni
🙏🙏🙏🙏🙏
Theera nashttam manassinn valare vishamam thonnunnu
ഏറ്റവും വലിയ തമാശക്കാരൻ അങ്ങയുടെ അഭിപ്രായത്തിൽ ...... ? ഉത്തരം ദൈവം ...... അതു പറയുമ്പോൾ മുഖത്തെ ചിരി ..... തിരു മേനി😘😘😀😘😘😘😘😘😘😘😘❤️❤️❤️
ഏല്ലാമനുഷൃരെയും ഒരുപാട് സ്നേഹീച്ച മനുഷൃ സ്നേഹി ആയീരുന്നു തീരുമേനീ ജാതീയോ മതമോ നോക്കാതെ ഏല്ലാവരെയും തീരുമേനി ചേർത്തുപിടിച്ചുതീരുമേനിയുടെ വേർപാടിൽ
ദുഖീക്കുന്നു
ദൈവത്തിൻറ അനുഗ്രവും കൃഫയും സ്നേഹവും
ഏൻറവും കുടത്തൽ ലഭിച്ചിട്ടുള്ള തീരുമേനിക്ക്
ആദരാജൃലീക്കൾ
fabulous reply to every single question. An eminent personality, with love compassion amd humanity ❤️
നന്മ നിറഞ്ഞ മനസ്സ്. Simplicity personified..... എന്തും ഒരു പുഞ്ചിരിയോടെ നേരിടാം എന്ന് പഠിപ്പിച്ചു തന്ന മഹാത്‌മാവ്. RIP.
PS: Interview questions were like a typical media trial. തിരുമേനിയെ പോലുള്ള മഹാത്‌മാക്കളെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചുകൂടെ മയത്തോടുകൂടെ deal ചെയ്യണം
എത്ര വലിയ കാര്യങ്ങൾ എത്ര സൗമ്യമായി പറയുന്നു. 👍
Personification of all virtues
എല്ലാവരെയും ദൈവത്തിൽ സ്നേഹിച്ച തിരുമേനി. He's no more.
Dislike അടിച്ചവന്മാർ പിതാവ് പറഞ്ഞ സ്നേഹം കിട്ടാത്തവന്മാർ ആയിരിക്കും.
@37Impartial 'Respect others' so that they never hit dislike for his talk. Thats what I said.
ദൈവം ഉണ്ടെന്നു ഭൂമിയിൽ മനുഷ്യനെ തെളിയിച്ച പിതാവ്.. സ്വന്തം ജീവിതം കൊണ്ട്... അങ്ങയുടെ നിത്യമായ ജീവിതത്തിൽ ഈ പാപികളായ ഞങ്ങൾക്ക് വെണ്ടി തമ്പുരാനോട് പ്രാർത്ഥിക്കേണമേ, അപേക്ഷികേണമേ. 🙏🌹😘. മറക്കില്ല മരണം വരെ 🌹😘
വലിയ തിരുമേനിയുടെ വിയോഗം തീരാനഷ്ടം... 😭😭😭
1917 janicha therumeni ethra jeevithagal kandatha.. nammal enn vayich areyunna pala charithravum neritt kanda vekthi.. therumeniyude thamasal ellam eruthi chendhikkanam e generation.. oru kodi prannamam ⚘ 🙏 RIP
A real human being.May God bless him!
what a great soul.....mattulla purohitharum mathamelalarum kandu padikkatte..!! Great respect
Great personality.
വളരെ നന്ദി ...
തിരുമേനി...
സ്നേഹനിധിയായ ഈ ആചാര്യശ്രേഷ്ടന് പ്രണാമം🙏
ഒരുപാട് ഇഷ്ടം.. വേറിട്ട വ്യക്തിത്വം 🙏
Questions asked where too low standards.. but the way he answered is quite incredible
എന്റെ അമ്മയുടെ എല്ലാ അഭിപ്രായവും ഞാൻ സ്വീകരിക്കില്ല.. പക്ഷെ,
എന്റെ അമ്മയെ ഞാൻ പൂർണ്ണമായി സ്വീകരിക്കുന്നു....
What a marvelous answer...😊
Chirriyude thamburranu vida
RIP🌹🌹🥺
CHRYSOSTOM THIRUMENIYUDE MARANASHESHAM EE video kaanunnavar ondo?
We miss the sweetest person who nobody can be. The most lovable and innocent person.😌😌😌
പ്രണാമം തിരുമേനി
. അപൂർവ്വം മനുഷ്യരെ ഇങ്ങനെ ഉള്ളു സാദാരണ മനുഷ്യരിലും ദൈവത്തെ കാണുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നത്. ഈ വലിയ വൈദീക ശ്രേഷ്ഠൻ മനുഷ്യൻ ആയി പിറന്നത് മനുഷ്യത്വം കാണിച്ചു ജീവിക്കാൻ ആണെന്ന് ഉറക്കെ പറഞ്ഞ... ജീവിച്ച വലിയ മനുഷ്യൻ ആണ്. മതങ്ങൾക്ക് മുകളിൽ മനുഷ്യനെയും അവന്റെ നന്മകളെയും കണ്ട പകരം വയ്ക്കാൻ ഇല്ലാത്ത തിരുമേനി. 🙏
യഥാർത്ഥ അഭിപ്രായങ്ങൾ ആണ്.
ബഹുമാനിക്കുന്നു.
17:00.......a hundred year old human being demonstrates "bros for life"
ജീവിതത്തിൽ രണ്ടു പേരോട് ആരാധനയും അസൂയയും തോന്നിയിട്ടുണ്ട്.1 മമ്മൂട്ടി 2 തിരുമേനി..😂
Asooya enthina..?
Aradhana entina manusharode
A great Man of God,who will be remembered by whole world----
A metropolitan of great tranquility and vision ,respecting other religions and people as his own belief and brotheren.He disliked hatred and animosity and spread need for universal love and brotherhood.He will be remembered at least for sometime.R I P thirumeni.
I hope such interviews of thirumeni are shared across many. ( And I hope they add subtitles ). If anything, his views are the need of the hour. There will be no one like him, but that shouldn't stop us from remembering what he tried to put across. "Do Not Go Gentle Into That Good Night"
Chirriyude thamburranu vida
RIP🌹🌹🥺
CHRYSOSTOM THIRUMENIyude maranashesham ee video kaanunnavar ondo?
പ്രിയ തിരുമേനിക്ക് കണ്ണീർ പ്രണാമം😪🙏🌹
His response is amazing and stunning for person that old ...I’m sure he was close to 100 or older that. 100 during this interview
Intervwil പറയുന്നുണ്ട് ath... 95 ആണ് ഈ intervw cheyumbo❤️
What a beautiful words.
Great human being. Kerala will miss him.
ഇനിയും ഉണ്ടാകുമോ ഇങ്ങനൊരാൾ..
A great human being.
Heartfelt Condolences...
ഇത്രയും നല്ലൊരു മനുഷൃന്‍,ഒരായിരം പ്രണാമം
ആദരാജ്ഞലികൾ :(
ഇപ്പോഴുള്ള അച്ചന്മാർ കേക്ക് നെ വിലമതിക്കു, പഴത്തിനെ വിലമതിക്കില്ല
Heavenly ❤
Valiya nashtam😔
പ്രണാമം തിരുമേനി 🌹
എല്ലാവരെയും ദൈവത്തിൽ സ്നേഹിച്ച തിരുമേനി.
നിഷ്കളങ്കമായ പുഞ്ചിരിക്ക് വിട
പോകുന്നിടത്തെല്ലാം സ്വസ്ഥമായിരിക്കട്ടെ❤️
Full respect. And Love😘💕
I love you so much Thirumeani and I miss you forever in this world, my heart feels condolences
സത്യത്തിൽ എനിക്ക് സങ്കടം വരുന്നു
പിതാവേ ഇനിയില്ലല്ലോ ഈ സ്നേഹവും കരുണയും....
i nair...but thirumeni ente daivam...bhoomiyude aayussu angeykku....kodi aayussu.mm
Respect 🌹
Pranaamam🙏
THE REAL TOLERANT ESSENCE OF THE TEACHINGS OF CHRIST IS REFLECTED THROUGH HIM...GREAT ...
voice always sustaining...
Can anyone say who is he
@@jayarakini4175 Mar Chrisostam
Christian Priest. Morethan that a good human being with golden tongue . Being a Muslim as well as a secular I love him too much😘😘😘😘
@@jayarakini4175 He is Philippose Mar Chrysostom Valiya Metropolitan, the senior most Bishop of Mar Thoma Syrian church (now retired). He is 101 years old now. Well known for his witty speeches, humanitarian works and noble deeds. He was awarded Padma Bhushan in 2018.
Please Pray for the unity of all Lord Jesus Christ's churches in one in the World.
Lord Jesus Christ please have mercy on all your Churches in the World. Oh Lord Jesus Christ please unite all your churches in one in the World. Amen.
കർത്താവായ യേശുക്രിസ്തുവേ, ലോകത്തിലെ സകല സഭകളിലും കരുണ കാണിക്കണമേ. കർത്താവായ യേശുക്രിസ്തുവേ, ലോകത്തിലെ എല്ലാ സഭകളെയും ഒന്നിപ്പിക്കണമേ. ആമേൻ.
Oh Holy Spirit .. Oh Holy Spirit of God Fill all the churches in the World with your Wisdom.
ആത്മാവേ,, പരിശുദ്ധാത്മാവേ.. ലോകത്തിലെ എല്ലാ സഭകളെയും ജ്ഞാനത്താൽ നിറക്കണമേ.
Hail Mary, full of grace. The Lord is with you, Blessed are you among women. And blessed is the fruit of your womb, Jesus.
Holy Mary, Mother of God, pray for us sinners and all Churches of the World to be united in one. Amen
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഇശോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടിയും ലോകത്തിലെ എല്ലാ സഭകളും ഐക്യത്തിൽ ഒന്നായി കുടുവാന്‍ തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ . ആമേൻ.
If you think, please may share it to your friends, relatives, on your own language too.
Mary isnt gonna pray for you. Only you have to pray.
great human being
R.I P🙏🙏🙏
Jesus stood for the poor and unwanted. His message is love
RIP തിരുമേനി ❤️🙏
Nice human
Pranamam, doctor anennu ipola arinjathu.
Yes, You can't touch the same water twice in a stream..
This type of great human beings are borne once in a blue moon for the upliftment of marginalised and downtrodden... Farewell once again 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️തിരുമേനി അപ്പച്ചന്‍ ❤️❤️
Very annoying question s but Thirumeny answered in a dignified way❤️👌
Mar Chrysostom (a classmate of my uncle) has been an exceptionally good role model unlike too many control freaks!
You mean Franco,and kottooran
തിരുമേനിയ്ക്ക് ദീർഘായുസ് നേരുന്നു.
Mm
@@aadilmubaraq 😂😂😂
RlP
Chiriyude tamburane shatha Kody pranamam...
ആയിരം നന്ദി പിതാവെ
പ്രണാമം 🙏🙏🙏
🌹RIP🌹
My dearst loving Ponnu Tirumani
ചിരിയുടെ തമ്പുരാന് പ്രണാമം
A bigg miss
കാറ്റഴിച്ചു വിടുന്നതു പോലെ, മിഥ്യാധാരണകളെ ഇല്ലാതെയാക്കുന്നു.
Great...
Love is above all religion.
He is great...
One can see in him the grace of Christ.
He speaks like he knows Christ personally.......
പ്രണാമം 💗💗💗
Saadhaaranakkarude Masiha
His Grace will be remembered forever.
Miss you thirumeni
great man of god
Most respected religious leader in todays Kerala, if i am right
Swarnna navine🙏
🙏🙏🙏🙏🙏🙏🙏🙏🙏😮😮😮😮😮nalla manushyan
Pranam
❤️🙏
Amazing intelligence at this age
😍😍😍