Ravi Zacharias - Richard Dawkin's Gaffe (2012) Watch this where Richards Hawkins called "God" when he lost in recollecting chapters in his book " God dellusion"
Mr. ravichandran and Jabbar mash look and are so innocent because they have no religion and that is so natural primitive innocence of adam and eve to seek knowledge even to challenge "god" and "gods " of the present culture.
യുക്തിവാദം പറയുന്നത് മനുഷ്യനുണ്ടായിട്ട് BD, AD 2017 വർഷമേ ആയിട്ടുള്ളോ ? ഞാൻ ചോദിക്കാൻ കാരണം താങ്കളുടെ ഉള്ളിലുള്ള സയൻസ് വന്നിട്ടുള്ളതിന്റെ പശാചാത്തലത്തിലാണോ യുക്തിവാദം കണുക്കു കൂട്ടുന്നത് ? യുക്തിവാദി ആയ ഒരാൾക്ക് സത്യവിരുദ്ധമായ് ജീവിച്ച് മുന്നോട്ടു പോകാൻ സാധിക്കുമോ ? പുരാണങ്ങളൊക്കെ ഇന്നത്തെ തലമുറക്ക് ബിസ്നസ്സ് രീതിയിൽ രൂപാന്തരപ്പെടുത്തിയെന്നുള്ളത് അതൊക്കെ വായിച്ചാൽ ഒരു പക്ഷെ ശരിയായിരിക്കാം. ഒരു ശക്തി പ്രപഞ്ചത്തേയും മനുഷ്യരേയും നിയന്ത്രിക്കുന്നൂ എന്ന സത്യത്തിൽ നിന്നും തുടങ്ങി, ഈശ്വരനെന്നും ബാക്കി നല്ലതും ചീത്തയുമായ എല്ലാ ആചാരങ്ങളും തുടങ്ങി. ...... ഇതിലൊക്കെയുള്ള തെറ്റു തിരുത്തുകയാണോ യുക്തിവാദം ? അതോ ഇവിടെ യാതൊരു ശക്തിയും ഇല്ല എന്നു തുടങ്ങുന്നതാണോ ഈ യുക്തിവാദം ? ലോകത്തിലെവിടേയും ഒരു കച്ചവടമനസ്ഥിതിയാണ് മനുഷ്യരിൽ ഉള്ളത്, ഇന്ഡ്യയിലുള്ള/ ദൈവത്തിന്റെ പേരിലുള്ള ഇന്നു നടക്കുന്നതും കച്ചവടമനസ്ഥിതി തന്നെയാണ്. എന്നുപറഞ്ഞ് കൊണ്ട് ഈ ലോകത്തിലുള്ള *ശകതി ഇല്ലാതാകുമോ ? കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ വായിച്ചാലും വളരും വായിച്ചില്ലേലും വളരും. ഈശ്വരശക്തി ഒരു മനുഷ്യനിൽ കൂടി മനുഷ്യരിൽ മറന്നുപോയ മനുഷ്യധർമ്മം ബോധ്യപ്പെടുത്താൻ വരുന്നതിനെ അവതാരം എന്ന് പറയുന്നത്. അങ്ങനെയൊരു ഗുരു, സ്വർഗ്ഗം തന്നിൽ തന്നെ ദൈവം തന്നിൽതന്നെ തന്നിൽ കാണാത്തൊരു ദൈവമെവിടെ എന്നു തുടങ്ങി ഇന്നു മനുഷ്യരെ പഠിപ്പിക്കുന്നു. മനുഷ്യനിൽ തന്നെ **ദൈവശക്തി ഉൾക്കൊണ്ടിരിക്കുന്നു എന്നും അവരവരുടെ പ്രവർത്തനമാണ് വലിയവനാക്കുന്നതും ചെറിയവനാക്കുന്നതുമെല്ലാം, എന്നു പറയുമ്പോൾ ഇതൊരു പ്രത്യേക ദൈവമല്ല, ആദിയിലുണ്ടായ അറിവുതന്നെയാണ് ഇന്നും വന്നതെന്നും പറയുമ്പോഴും ഇതിനിടക്കാലത്തുള്ള ചൂഷണമോ ജാതിമതഉച്ചനീചത്വങ്ങളും മനുഷ്യന്റെ ദൈവവിശ്വാസത്തിൽ കൊണ്ടുവന്ന കച്ചവടവും എല്ലാം ഇന്ന് പൊളിയുകയാണ്. ഈയൊരു പുതിയ ആവിഷ്കാരം വളരാൻ ഇവിടെ അനുവദിക്കുന്നില്ല എന്നത് വേറൊരു സത്യം. അപ്പോൾ യഥാർത്ഥത്തിൽ ശരിയായ *ശക്തിയെ തെളിയിച്ച് അറിയിച്ചാൽ അതും അംഗീകരിക്കില്ല എന്നുണ്ടോ ????
Mr. Ravichandran C is an awesome personanality.
I have a great admiration and lot of respect to this guy... He is doing s really gud job.. Go forward dude...
Ravichandran c you are great
❤️
Good speech....👏👏
Great speach
King Fisher Yes.
Good speech
wow.. great
great
good
Ilike very much
3:58 R C
Ravi Zacharias - Richard Dawkin's Gaffe (2012)
Watch this where Richards Hawkins called "God" when he lost in recollecting chapters in his book " God dellusion"
So even atheist call God unconsciously when got into trouble.
So? so.
So what jon jose?😊☺
Mr. ravichandran and Jabbar mash look and are so innocent because they have no religion and that is so natural primitive innocence of adam and eve to seek knowledge even to challenge "god" and "gods " of the present culture.
can u please tell me about that introduction music?
യുക്തിവാദം പറയുന്നത് മനുഷ്യനുണ്ടായിട്ട് BD, AD 2017 വർഷമേ ആയിട്ടുള്ളോ ?
ഞാൻ ചോദിക്കാൻ കാരണം
താങ്കളുടെ ഉള്ളിലുള്ള സയൻസ് വന്നിട്ടുള്ളതിന്റെ പശാചാത്തലത്തിലാണോ
യുക്തിവാദം കണുക്കു കൂട്ടുന്നത് ?
യുക്തിവാദി ആയ ഒരാൾക്ക്
സത്യവിരുദ്ധമായ് ജീവിച്ച് മുന്നോട്ടു പോകാൻ സാധിക്കുമോ ?
പുരാണങ്ങളൊക്കെ ഇന്നത്തെ തലമുറക്ക് ബിസ്നസ്സ് രീതിയിൽ രൂപാന്തരപ്പെടുത്തിയെന്നുള്ളത്
അതൊക്കെ വായിച്ചാൽ
ഒരു പക്ഷെ ശരിയായിരിക്കാം.
ഒരു ശക്തി പ്രപഞ്ചത്തേയും മനുഷ്യരേയും നിയന്ത്രിക്കുന്നൂ എന്ന സത്യത്തിൽ നിന്നും തുടങ്ങി, ഈശ്വരനെന്നും ബാക്കി നല്ലതും ചീത്തയുമായ എല്ലാ ആചാരങ്ങളും
തുടങ്ങി. ......
ഇതിലൊക്കെയുള്ള തെറ്റു തിരുത്തുകയാണോ
യുക്തിവാദം ?
അതോ ഇവിടെ യാതൊരു ശക്തിയും ഇല്ല എന്നു തുടങ്ങുന്നതാണോ
ഈ യുക്തിവാദം ?
ലോകത്തിലെവിടേയും ഒരു കച്ചവടമനസ്ഥിതിയാണ് മനുഷ്യരിൽ ഉള്ളത്,
ഇന്ഡ്യയിലുള്ള/ ദൈവത്തിന്റെ പേരിലുള്ള ഇന്നു നടക്കുന്നതും കച്ചവടമനസ്ഥിതി തന്നെയാണ്. എന്നുപറഞ്ഞ് കൊണ്ട് ഈ ലോകത്തിലുള്ള *ശകതി ഇല്ലാതാകുമോ ?
കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ
വായിച്ചാലും വളരും വായിച്ചില്ലേലും
വളരും.
ഈശ്വരശക്തി
ഒരു മനുഷ്യനിൽ കൂടി
മനുഷ്യരിൽ മറന്നുപോയ മനുഷ്യധർമ്മം ബോധ്യപ്പെടുത്താൻ വരുന്നതിനെ
അവതാരം എന്ന് പറയുന്നത്.
അങ്ങനെയൊരു ഗുരു,
സ്വർഗ്ഗം തന്നിൽ തന്നെ
ദൈവം തന്നിൽതന്നെ
തന്നിൽ കാണാത്തൊരു ദൈവമെവിടെ എന്നു തുടങ്ങി
ഇന്നു മനുഷ്യരെ പഠിപ്പിക്കുന്നു.
മനുഷ്യനിൽ തന്നെ **ദൈവശക്തി ഉൾക്കൊണ്ടിരിക്കുന്നു എന്നും അവരവരുടെ പ്രവർത്തനമാണ്
വലിയവനാക്കുന്നതും ചെറിയവനാക്കുന്നതുമെല്ലാം,
എന്നു പറയുമ്പോൾ ഇതൊരു പ്രത്യേക ദൈവമല്ല, ആദിയിലുണ്ടായ അറിവുതന്നെയാണ് ഇന്നും വന്നതെന്നും പറയുമ്പോഴും
ഇതിനിടക്കാലത്തുള്ള ചൂഷണമോ
ജാതിമതഉച്ചനീചത്വങ്ങളും മനുഷ്യന്റെ ദൈവവിശ്വാസത്തിൽ കൊണ്ടുവന്ന കച്ചവടവും എല്ലാം ഇന്ന് പൊളിയുകയാണ്.
ഈയൊരു പുതിയ ആവിഷ്കാരം
വളരാൻ ഇവിടെ അനുവദിക്കുന്നില്ല എന്നത് വേറൊരു സത്യം.
അപ്പോൾ യഥാർത്ഥത്തിൽ ശരിയായ *ശക്തിയെ തെളിയിച്ച് അറിയിച്ചാൽ അതും അംഗീകരിക്കില്ല എന്നുണ്ടോ ????
good
Good