Rangam | Malayalam Full Movie | Latest Upload | Mohanlal | Shobana

Поділитися
Вставка
  • Опубліковано 26 лип 2016
  • Dravidan is a 1998 Indian Malayalam film, directed by Mohan Kupleri and produced by C Ramkumar. The film stars Jagathy Sreekumar, Rajan P Dev, Vijayakumar and Chandni in lead roles. The film had musical score by S. P. Venkatesh
  • Фільми й анімація

КОМЕНТАРІ • 95

  • @sijuskaria91
    @sijuskaria91 2 роки тому +30

    മലയാള സിനിമ കണ്ട മഹാപ്രതിഭകള്‍!
    1.Kottarakara Sreedharan
    2.Thilakan
    3.Bharath Gopy
    4.Nedumudi Venu
    5.Mohanlal
    6.Jagathy Sreekumar
    7.Oduvil Unnikrishnan
    8.Sukumari
    9.Kpac Lalitha
    10.Urvashi

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Рік тому +1

      യെസ് 👍

    • @eliasdemeke5303
      @eliasdemeke5303 5 місяців тому

      Above all this one and only mammookka❤

    • @sarathchandran6369
      @sarathchandran6369 Місяць тому

      ഈ പറഞ്ഞ ആർക്കും തനിയാവർത്തനവും, ധ്രുവവും, വീരഗാഥാ പോലെയുള്ള ചിത്രങ്ങൾ സ്വപ്നം കാണാൻ മാത്രമേ ആകു

  • @leakimjijo
    @leakimjijo 5 років тому +42

    Before Bharatham, Vaanaprastham and Kamaladalam there was Rangam. I think Mohanlal's tryst with classical dance begins with this movie..

  • @ajik.k5643
    @ajik.k5643 7 місяців тому +4

    രംഗം, vanaprastham.. ഏതൊരു നടനും വെല്ലുവിളിയാകുന്ന കഥാപാത്രങ്ങൾ.. മലയാളിയുടെ സ്വകാര്യ അഹങ്കാരം.. നടനവിസ്മയം മോഹൻലാൽ.... 🙏👏👏

    • @IndiraDevi-ew2hv
      @IndiraDevi-ew2hv 3 місяці тому

      q QQ QQ QQ QQ QQ QQ QQ QQ QQ❤ QQ QQ QQ❤ QQ QQ QQ❤❤ QQ QQ QQ QQ QQ QQ QQ QQ QQ QQ QQ QQ QQ❤ QQ❤ QQ QQ QQ QQ QQ QQ❤ QQ QQ QQ QQ QQ QQ QQ

  • @jayanrajammachandran8659
    @jayanrajammachandran8659 5 років тому +25

    AMAZING PERFORMANCE OF THE GREAT LALETTAN...

  • @HARIMANOJ100
    @HARIMANOJ100 6 років тому +22

    നീ കരയാതിരിയ്ക്കാന്‍ കുറേയേറെ കണ്ണീര് കുടിച്ചവനാണ് ഞാന്‍ (02:15:55) - What a dialogue.

  • @latheefcn1286
    @latheefcn1286 3 роки тому +8

    ഇന്നാണ് ഈ സിനിമ കണ്ടത് ❤ ലാലേട്ടാ 😘😘

  • @kichukichu6781
    @kichukichu6781 4 роки тому +24

    Watching 2020 like here

  • @lekshmyms91
    @lekshmyms91 3 роки тому +12

    Ee movie kanan vaikippoyallo enna sangadam mathre ullu.. a classic movie❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Рік тому +6

    ലാലേട്ടാ ഉള്ളിൽ സങ്കടവും നിരാശയും വച്ചുകൊണ്ട് നീറി പുകഞ്ഞു കൊണ്ടുള്ള ഒരു അഭിനയം

  • @Diru92
    @Diru92 5 років тому +20

    An underrated classic ♥

  • @madhuvaliyaparambil8420
    @madhuvaliyaparambil8420 3 роки тому +4

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ

  • @manojmangalam6940
    @manojmangalam6940 2 роки тому +7

    Wow.... mohanlal....real universal actor star

  • @kannankovalam7836
    @kannankovalam7836 4 роки тому +9

    2020....... Innanu e movie name kettathum... kandathum.... Happy B'day Lalettaaaa😙😙😙

  • @alameenmedia7698
    @alameenmedia7698 4 роки тому +12

    എന്തൊരു movie
    😍 ലാലേട്ടാ

  • @pinkribbon3541
    @pinkribbon3541 2 роки тому +4

    Superb film ... How has this movie evaded me all these years 🤔

  • @rajithrajith8376
    @rajithrajith8376 4 роки тому +20

    ലാലേട്ടൻ അഭിനയിച്ച എല്ലാ മൂവിയും കാണാൻ ഉള്ള ശ്രമംത്തിൽ ആണ് ഞാൻ .അതിൽ 1986 നു ശേഷം 200 വരെ ഉള്ള എല്ലാ മൂവിയും കണ്ടു .ഇപ്പോൾ 1985 ഇറങ്ങിയ എല്ലാ മൂവിയും കണ്ടു കൊണ്ടിരിക്യ ആണ് .2000 മുതൽ 2020 വരെ ഇറങ്ങിയ പല സിനിമകളും കാണാൻ താല്പര്യം ഇല്ല അതിൽ താണ്ഡവം ,പ്രജ പോലുള്ള സിനിമകൾ ഒട്ടും താല്പര്യം ഇല്ല എന്നാലും കാണാൻ ശ്രമിക്കാം പിന്നെയും കിടക്കുന്നു നീരളി ,1971,പോലുള്ള സിനിമകൾ കണ്ടിട്ടില്ല .

    • @sijuskaria91
      @sijuskaria91 2 роки тому +1

      2002 and 2004 were very bad for Mohanlal

    • @showoff5271
      @showoff5271 2 роки тому

      Ellam kittyoo. Enikk 80-86 le kurach kittanund

    • @bhuvanammedia2854
      @bhuvanammedia2854 Рік тому

      7 മുതൽ 9 വരെ കണ്ടോ?

    • @dinkan9550
      @dinkan9550 5 місяців тому

      നീരളീന് കേട്ടപ്പോ എന്തോ ചിരി വരുന്നു

  • @ull893
    @ull893 6 років тому +14

    MT Vasudevan has studied female psychology in detail and correctly. That dialogue Mohanlal say to Shobhana is true and 100 times better than a fist fight after getting slapped by her lover!!!

    • @MrArtist555
      @MrArtist555 3 місяці тому

      I would've wanted Lalettan to beat Raveendran in a fist fight

  • @avamaldev6961
    @avamaldev6961 4 роки тому +5

    Lalettan amazing actor .Also Ravi super

  • @nithinc6131
    @nithinc6131 4 роки тому +6

    A must watch Movie of mohanlal

  • @Hi-wj7yc
    @Hi-wj7yc 2 роки тому +4

    മനോഹരം 👌

  • @sari1484
    @sari1484 4 роки тому +10

    Shobhana is so lovely and graceful like a peacock!

  • @sreeram1978
    @sreeram1978 3 роки тому +12

    ക്ലാസിക്..!
    എം.ടി-ഐ വി ശശി കൂട്ടുകെട്ടിലെ മറ്റൊരു കിടിലൻ മൂവി..
    എം.ടി എന്ന അതുല്യ പ്രതിഭയെ വീണ്ടും സാഷ്ടാംഗം പ്രണമിക്കുന്നു.
    1.45 മുതൽ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.. സദാചാരത്തിന് വിധേയമായിത്തന്നെ ജയന്തി (മഹാലക്ഷ്മി) അപ്പുണ്ണിയിലെത്തിയിരുന്നെങ്കിൽ അത് തന്നെ മാധവന് വലിയ അടി ആവുമായിരുന്നു.. അങ്ങനെ കരുതി വന്ന എല്ലാ ധാരണകളെയും പിന്നീട് എം ടി പൊളിച്ചെഴുതി.. നാടൻ ശൈലിയിൽ മാധവനെ / ഭോഗാസക്തനായ പുരുഷനെ വെറും നായി ആക്കിക്കളഞ്ഞു !
    ഇത്രയും Advanced ആയ സ്ത്രീ കഥാപാത്രങ്ങളെ പതിറ്റാണ്ടുകൾക്ക് മുന്നേ സൃഷ്ടിച്ച എം ടി !
    സത്യത്തിൽ മാധവനിലൂടെ ശുദ്ധ കലകൾക്ക് സംഭവിച്ച അപചയവും; ചരമം കഥകളിയുടേത് തന്നെയും ആകുമ്പോഴാണ് പടം ക്ലാസിക് തലത്തിലേക്ക് ഉയരുന്നത്...
    ലാൽ, ജഗന്നാഥ വർമ്മ , ശോഭന, മഹാലക്ഷ്മി എന്നിവർ തകർത്തു..രവീന്ദ്രൻ ഒരു പടി മുന്നിൽ നിന്നു..!

    • @dinkan9550
      @dinkan9550 5 місяців тому

      Raveendhran എന്ത് പഠി മുന്നിൽ നിന്ന് ഇത് 100% മോഹനല്ലാൽ movie ആണ്

  • @malayalammalayalam240
    @malayalammalayalam240 4 роки тому +9

    മററൊരു.ചന്തു ,മററൊരു മുറപ്പെണ്ണ്..ഒരേ ഒരു എം ടി.. തറവാട്,നാട്ടിൻ പുറം., മദ്യം., കഥകളി ,അവിഹിതം ..എല്ലാം...സമാസമം..ആവശ്യത്തിന് .സംഗീതം,സെൻറിമെൻ....ലാലിൻറെ പ്രണയം ശോഭന അറിഞ്ഞില്ല...പക്ഷെ സിനിമ കിണുന്നവർക് ..ഈ.പ്രസ്തിവന വിശ്വാസികാൻകഴിയില്ല...ആ രീതിയിൽ. ..അവതരിപിക്കാൻ കഴിഞ്ഞിട്ടില്ല..ചിലതിന് ഭാഷയില്ല....പക്ഷെ ഇവിടെ ഭാഷയുണ്ടായീരുന്നില്ലേ

  • @deepadinesh9140
    @deepadinesh9140 3 роки тому +9

    2020 il kannunnavar ivde like adi🔥

  • @vishnuprasad-kb
    @vishnuprasad-kb 4 роки тому +8

    Watching on Lalettan's 'Birthday' day♥️♥️♥️

  • @ArunPRaj
    @ArunPRaj 5 років тому +5

    Nice Movie...

  • @dreamdreamy6276
    @dreamdreamy6276 2 роки тому +2

    Film inte second half il vanna actress pwoliii ... Sathyam paranjal shobhana ye kaal thilangi film il 😍😍😍

  • @vinu-george
    @vinu-george 11 місяців тому

    MT sir and IV sir,അടിപൊളി പടം ❤

  • @athiganga
    @athiganga 3 роки тому +3

    Nice movie😍

  • @RohithBKMusic
    @RohithBKMusic 4 місяці тому

    The complete actor❤

  • @cyriljosh7245
    @cyriljosh7245 3 роки тому +5

    Good film

  • @muhammedhl0404
    @muhammedhl0404 4 роки тому +3

    Good movie

  • @haridasmetersquare673
    @haridasmetersquare673 5 років тому +17

    "ആണുങ്ങളാകുന്പോ അങ്ങനെയൊക്കെ ഉണ്ടാകും."
    "കാണാൻ കൊള്ളാവുന്ന ആണുങ്ങൾ ഇവിടെ പഠിക്കാൻ വരും. എന്നെയാണ് അവരിലൊരാളുടെകൂടെ ഇഥുപോലെ കണ്ടതെങ്കിലോ"
    "ഞാൻ വിൽക്കാറില്ല, രസംതോന്നിയാൽ ചിലപ്പോൾ വാങ്ങും. ഒരാണിനേയും തട്ടിയെടുത്തിട്ടില്ല. പക്ഷേ ഉപയോഗിക്കും. അതിലുപരി ഉപേക്ഷിക്കുകയും ചെയ്യും. ഇവിടെ സൗകര്യത്തിൽ ഒരാള് കാൽക്കൽ മുട്ടുകുത്തിവീണത് നിന്റെ ഭർത്താവായിപ്പോയി. അത്രമാത്രം. അതൊരു വലിയ കാര്യമല്ല പെണ്ണേ. നീയൊക്കെ പഴയ പതിവ്രതകളുടെ വംശത്തിൽപ്പെടും. അവരും ഞാനും തമ്മിൽ
    ഒരു വ്യത്യാസമുണ്ട്. അവർ മനസ്സിൽ മാത്രമേ അന്യരാണുങ്ങളെ പിടിക്കൂ.തേച്ചാലും കുളിച്ചാലും അവരുടെ മനസ്സിലെ അഴുക്ക് പോകില്ല. ഞാനതിൽ പെടില്ല."
    ന്യൂജെൻ എന്നും ഏട്ടനെന്നും വാഴ്ത്തുന്നവർ സമയംകിട്ടുന്പോൾ എം.ടിസിനിമകൾ കൂടി കാണണം. എന്താണ് ന്യൂജെൻ എന്നു മനസ്സിലാകും.

  • @pradeepraveendran3605
    @pradeepraveendran3605 3 роки тому +2

    Class Movie

  • @sujithkumarc.s4130
    @sujithkumarc.s4130 4 роки тому +5

    Classic

  • @thalapathy3693
    @thalapathy3693 6 років тому +24

    2018il ithu thappi vannavar ondo

  • @hayatakiya2018
    @hayatakiya2018 5 місяців тому

    Great classical film

  • @rameshvv5083
    @rameshvv5083 4 місяці тому

    നടനവിസ്മയം 👍👍👍

  • @unnikrishnan3565
    @unnikrishnan3565 4 місяці тому +1

    good film

  • @showoff5271
    @showoff5271 2 роки тому +1

    Class movie

  • @ginsirpy823
    @ginsirpy823 4 роки тому +3

    Based with art of Kathakali mixed with a social drama. No one can assume female's heart example Mohanlal as he loved Shobana much and all the expenses were met by him towards her develop as an artist. All his true love ends with vain after the advent of his Guru's son. Shobana forgets Mohanlal's all efforts even love and left behind him blindly because of his out look. Later she feels about her mistake after Mohanlal's confession of his love. But no use all have gone off...

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Рік тому +1

    2.23.35എന്റെ പൊന്നെ ക്ലൈമാക്സ് കലക്കി🔥

  • @abinbabu2938
    @abinbabu2938 3 роки тому +3

    അപ്പുനിയേട്ടൻ നാണം കെട്ട് പോരേണ്ടി വരും
    അതെനിക്കൊരു പുതിയ സംഗതി അല്ലാലോ

  • @musicallyamal20
    @musicallyamal20 4 місяці тому +1

    കാട്ടാളനെ പോലെ വാരിയെടുത്ത് ഉടുതുണി ചീന്തി അനുഭവിക്കുന്ന ആണിനോടാവും എന്നും പെണ്ണിനുള്ളിൽ കമ്പം..

  • @jojijoseph4329
    @jojijoseph4329 4 роки тому +1

    Please add ith manju kalam

  • @iamlife551
    @iamlife551 5 років тому +4

    Aasan or (Guru) mathrame ariyunnullu ellavareyum,sariyayittu paranju

  • @worldlyones8023
    @worldlyones8023 6 років тому +7

    sound kuravaane

  • @JobyJacob1234
    @JobyJacob1234 3 роки тому +1

    കമലദളത്തിൻ്റെ മൂല രൂപം....

  • @JobyJacob1234
    @JobyJacob1234 3 роки тому +8

    1:06:00
    കാട്ടാളനെപ്പോലെ വാരിയെടുത്ത് ഉടുതുണി ചീന്തി അനുഭവിക്കുന്ന ആണിനോടാവും എന്നും പെണ്ണിനുളളിൽ കമ്പം..ഒരു.മ്പെട്ടോള്..

  • @profnesamony
    @profnesamony Рік тому

    Poor sound quality😢 Cannot watch

  • @anooshaj
    @anooshaj 3 роки тому +3

    Ravindran disco matrame cheyyu ennayirunnu ente vicharam...

  • @sudhihitachi4477
    @sudhihitachi4477 Місяць тому

    Evergreen classic Movie❣️

  • @shajisudhakaran8982
    @shajisudhakaran8982 2 місяці тому

    2024 ഏപ്രിൽ 5👌

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Рік тому +1

    25 വയസ് ഉള്ളപ്പോൾ ചെയ്ത പടം

  • @hayatakiya2018
    @hayatakiya2018 5 місяців тому

    I v sasi sir great

  • @vinusarea8320
    @vinusarea8320 4 роки тому +4

    Nalloru padam

  • @JobyJacob1234
    @JobyJacob1234 3 роки тому +5

    1:49:03
    ഒരു കാർബോളിൽ സോപ്പിൽ കുളിച്ചാൽ തീരുന്ന ബന്ധം..

  • @MrArtist555
    @MrArtist555 3 місяці тому

    Raveendran really pissed me off in this 🎥. I wish there was a scene in which Lalettan beats him up. The scene where Raveendran slapped Lalettan really pissed me off 😡.

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 4 роки тому +2

    അന്നൊക്കെ ഇതുക്കെ സാദാരണസംഭവം ആണോ

  • @shellymerry3800
    @shellymerry3800 Рік тому

    Shobhnak inghane thanne veanem. Laline chathichathine🤔🤔😃😃

  • @Pushpamangalam
    @Pushpamangalam 4 місяці тому

    1:02:46 to 1:04:43

  • @user-lt4cb2ll2o
    @user-lt4cb2ll2o Рік тому

    തമ്പുരാൻ പാട്ടിനു കൃഷ്ണ ചന്ദ്രൻ 59.ആം മിനിറ്റ് ( പി. സമുദായം. പരോപകാര ഘടകം )

  • @karuppasamy2247
    @karuppasamy2247 6 років тому +1

    Idhu naerthe arinchi kalinchu

  • @shajikp8941
    @shajikp8941 3 роки тому

    കൂറ, കൂതറ പടം

  • @madhuvaliyaparambil8420
    @madhuvaliyaparambil8420 3 роки тому +2

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ

  • @bindupr3855
    @bindupr3855 Рік тому

    പാവം ലാലേട്ടൻ 😔😔😞😔😔😔... സൂപ്പർ film 🙏🏻

  • @sajantk2869
    @sajantk2869 4 роки тому +8

    Good movie

    • @manojramankulath1392
      @manojramankulath1392 4 роки тому

      ninakku ennodu thonniya vikaram eniku epol manasilakunnu pucham .kattalane pole oduthuni valichu kirunna aalukaleyanu penninu ennum kambam

  • @vinusarea8320
    @vinusarea8320 4 роки тому +2

    Nalloru padam