ഇനിയൊരു ജന്മമുണ്ടെങ്കിൽ ശ്രീപദ്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാൽ മതി | Aswathi Thirunal

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 49

  • @saradanair2302
    @saradanair2302 11 місяців тому +6

    തമ്പുരാട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്

  • @nairjay2945
    @nairjay2945 11 місяців тому +7

    ഇത് അഭിമുഖങ്ങൾക്ക് ഒരു തിലകക്കുറി 🙏🏼 ഏതൊരു പുരസ്കാരത്തിനും തിളക്കമേറുന്നത് അത് ആർക്കൊക്കെ ലഭിച്ചു എന്ന് കാണുമ്പോഴാണ്.. അർഹമായ കൈകളിൽ എത്തുമ്പോൾ പുരസ്കാരങ്ങൾ കൂടുതൽ ശോഭയാർന്നതാവും.. ഈ അഭിമുഖത്തിലൂടെ എന്ത് കൊണ്ട് ജേതാവ് ഇതർഹിക്കുന്നു എന്ന് വ്യക്തമായി മാലോകർക്കു മനസ്സിലാക്കിത്തന്ന ശ്രീ രാജേഷിനു ഒരു പൂച്ചെണ്ട് 💐. കുലീനത്വത്തിന്റെ ഉദാഹരണമായ അറിവിന്റെ നിറകുടത്തിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ എന്തിനു മടിക്കണം 🙏🏼❤

    • @lethaunni8284
      @lethaunni8284 11 місяців тому

      പൊന്നുതിരുമനസ്സിന് നമസ്ക്കാരം

  • @jibindas5301
    @jibindas5301 7 місяців тому +3

    തമ്പുരാട്ടിയെ കാണാൻ എന്തൊരു ചൈതന്യമാണ് എന്തൊരു അറിവ് ജ്ഞാനവും ഉള്ള ഒരു സ്ത്രീയാണ്

  • @sreedevip1101
    @sreedevip1101 2 місяці тому +2

    Thampuratti 🙏🙏🙏🙏🌹🌹🌹

  • @ksreekumari3182
    @ksreekumari3182 Рік тому +11

    എനിക്ക് കൊട്ടാരവും തമ്പുരാട്ടിമരെയും കാണാൻ വളരെ ആഗ്രഹം ഉണ്ട്.ഒരിക്കൽ വന്നു .നേരത്തെ permission എടുത്തിരുന്നില്ല.പട്ടംപാ ലസിലും പോയി അന്നും തടസ്സം.ഇനിയും ദൈവം അനുഗ്രഹിക്കട്ടെ കാണാൻ.അർഹതപ്പെട്ട പദ്മശ്രീ

  • @DakshinaShan-pq5os
    @DakshinaShan-pq5os 2 місяці тому +1

    Enikku eshttamanu Amma thampurattiye🙏🙏🙏🙏🙏🙏🙏

  • @India12-r3u
    @India12-r3u 2 місяці тому

    What service they provide to the society

  • @pkkusumakumari
    @pkkusumakumari Рік тому +7

    അർഹിക്കുന്ന അംഗീകാരം❤

  • @abhijithreels1968
    @abhijithreels1968 Рік тому +6

    എനിക്ക് ഈ തമ്പുരാട്ടിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്നപ്പോൾ അവിടെ വച്ച് കാണാനും സംസാരിക്കാനും സാധിച്ചു....

  • @ajithakumaritk1724
    @ajithakumaritk1724 2 місяці тому

    OM LEKSHMINARAYANA ANANTHA PADMANABHANAMA🎉❤🎉❤🎉

  • @remasudhi
    @remasudhi Місяць тому

    എനിക്ക് തമ്പുരാട്ടിയെ തമ്പുരാൻ കാണാൻ ആഗ്രഹം ഉണ്ട് സാധിക്കണേ പദ്മനാഭ 🙏🙏🙏🙏

  • @vijoyalex1228
    @vijoyalex1228 7 місяців тому

    When I visit my relatives or in working place or in board meeting, where ever it , with proud I used to say about Royal family. I have seen only the king, as child.
    My prayers with you all.

  • @dhanyansreehari3116
    @dhanyansreehari3116 Рік тому +3

    Congratulations thamburaty ❤

  • @lethaunni8284
    @lethaunni8284 11 місяців тому +2

    ,🙏🙏

  • @archi1348
    @archi1348 Рік тому +4

    🙏🤍

  • @meenuraju1834
    @meenuraju1834 11 місяців тому +2

    Ok❤ good❤❤❤

  • @geethamohan3775
    @geethamohan3775 Рік тому +4

    🙏

  • @sitharamahindra8701
    @sitharamahindra8701 Рік тому +4

    🙏🏻Our beloved Thampuratty,wish to listen to each chapter of 'History liberated' in your own voice through You tube channel-Oru Nagarathinte Kadha🙏🏻

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR 8 місяців тому

    പൊന്നം തമ്പുരാൻ അനിഴം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജ് ആയ ട് ഒരു ബന്ധവും ഇല്ല . ഇ കൂട് ബവും ആയിട്ട്

  • @jinuthomas5599
    @jinuthomas5599 2 місяці тому

    Thamb aatti...

  • @user23197
    @user23197 Рік тому +2

    അതാ ജനങ്ങൾക്കും നല്ലത് 😆😆😆

    • @mcnairtvmklindia
      @mcnairtvmklindia Рік тому +7

      വിവരം കെട്ടവൻ ... നിന്റെ അപ്പനെ ഓർത്തു ദുഖിക്കുന്നു . നിന്നെ ജനിപ്പിച്ചതിനു ...

    • @SukuRaj-y3x
      @SukuRaj-y3x 11 місяців тому +2

      Ushtathin undaye aano😂

    • @user23197
      @user23197 11 місяців тому

      @@SukuRaj-y3x എന്റെയൊക്കെ പൂർവികരെ മനുഷ്യരായി പോലും കണക്കാക്കാതെ അടിമപ്പണി ചെയ്യിച്ചും, അയിത്തം കൽപ്പിച്ചു തീണ്ടാപ്പാടകലെ നിർത്തിയും, തലക്കരവും മുലക്കരവും പിരിച്ചും ഒക്കെ ജീവിച്ചത്തിന്റെ നൊസ്റ്റാൾജിയ അയവിറക്കുന്ന ഇവരെപ്പോലുള്ളവരെ തമ്പുരാട്ടിയാക്കി തലയിൽ വെച്ച് നടക്കാൻ പ്രയാസമുണ്ട്.
      ആത്മാഭിമാനമില്ലാത്ത അടിമ മനസ്സുള്ളവർക്ക് ഇതൊക്കെ ഇനിയും പേറി നടക്കാം.. പക്ഷെ, എല്ലാവരെയും അതിനു പ്രതീക്ഷിക്കരുത്.
      ഇതൊക്കെ പറയുമ്പോൾ ഉസ്താദിനെയും മുസ്ലിമിനെയും ചൂണ്ടിക്കാണിച്ചു രക്ഷപ്പെടുന്നത് സംഘികളുടെ സ്ഥിരം പരിപാടിയാണ്. അത് ഇനി നടപ്പില്ല.

  • @zakariyasufi1799
    @zakariyasufi1799 11 місяців тому +3

    എന്തൊരു അഹങ്കാരം. ടീച്ചറെയൊക്കെ പേര് വിളിക്കുന്ന ഒരു കമ്പുരാട്ടി

    • @Ankvlogzz.
      @Ankvlogzz. 11 місяців тому +9

      Onnude kelk avar enthann parayunnath enn ath avarde childhood friend ann thudakathile parayunnund

    • @akhil3364
      @akhil3364 9 місяців тому +2

      Moori sudappi 🐖🐖🐖

    • @VaisakhRaveendran-pi8ze
      @VaisakhRaveendran-pi8ze 2 місяці тому +2

      വീഡിയോ മുഴുവൻ കണ്ടിട്ട് പറ

  • @Jahnvi-p6g
    @Jahnvi-p6g 3 місяці тому +2

    ചുമ്മാ സ്വയം വീമ്പു ഇളക്കുന്നു. അത്ര തന്നെ.

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 місяці тому

    Ovroke ipolm fagavn ennnprnj jvkunu end kadhtm pathmnbhan dsivm enn prnj vgrhm undki vch athil glod kond vch aa dsivthine kal vigrhthine enn prnj dsiky kodukunnath ellm kodikl chelav endoke potathram e dsivnglnk amblm plli endine lkkthe elll amblmmpllikl waste mnusyr nllthyl ivde endine e kop okke ivde miymm sstgym ayl kodikol arum koty vkilaxatgrm pracrtivknkarygl vrnm.. E dsivngle illndknm.

  • @Jahnvi-p6g
    @Jahnvi-p6g 3 місяці тому

    Manu s pillai ആണ് ഇവളെക്കാൾ നന്മയുള്ളത്.

    • @amruthasreenadh93
      @amruthasreenadh93 2 місяці тому

      നിങ്ങൾക്ക് എന്തെങ്കിലും നന്മ ഉണ്ടോ 🙏🏻

    • @Jahnvi-p6g
      @Jahnvi-p6g 2 місяці тому

      @amruthasreenadh93 എനിക്ക് നന്മ ഉണ്ടോ ഇല്ലയോ എന്ന് നിന്റെ അടുത്ത് പറയണ്ട ആവശ്യം ഇല്ല.
      ഞാൻ ചീത്ത സ്ത്രീ ആണെന്ന് മുദ്ര കുത്താൻ നീ നടക്കേണ്ട.
      Goodbye forever.

    • @amruthasreenadh93
      @amruthasreenadh93 2 місяці тому

      @Jahnvi-p6g അങ്ങനെ എങ്കിൽ താങ്കൾക്ക് മറ്റുള്ളവരെ എങ്ങനെ അങ്ങനെ പറയാൻ പറ്റും? 😂😂 ഞാനും just ചോദിച്ചേ ഉള്ളു നിങ്ങള്ക്ക് നന്മ ഉണ്ടോ എന്ന്.. പക്ഷെ നിങ്ങൾ മുകളിൽ ഇട്ടിരിക്കുന്ന കമന്റ്‌ എന്താണെന്നു നോക്കി സ്വയം വിലയിരുത്തുക...എന്നെ ബോധിപ്പിക്കേണ്ട കാര്യം നിങ്ങൾക്കില്ല കാരണം നിങ്ങളുടെ റിപ്ലൈയിൽ നിന്ന് തന്നെ നിങ്ങടെ സംസ്കാരമില്ലായ്മ മനസിലായി... കുടുംബത്തിൽ പിറക്കാത്തവർക്ക് അങ്ങനെ ഉള്ളവരെ കാണുമ്പോൾ കുറച്ചു ചൊറിയും... അതാ... സാരമില്ല

    • @Jahnvi-p6g
      @Jahnvi-p6g 2 місяці тому

      @amruthasreenadh93 നിങ്ങളുടെ argument ശരിയല്ല. അതിലത്തെ തെറ്റും ശരിയും നിങ്ങളെ ബോധ്യപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ല. നിങ്ങളുടെ അടുത്ത് കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.
      എന്റെ comment നു താഴെ വന്നു നിങ്ങളെ പോലുള്ളവർ comment ഇടേണ്ട. Get lost

    • @amruthasreenadh93
      @amruthasreenadh93 2 місяці тому

      @Jahnvi-p6g നിങ്ങളുടെ സംസാരം ആണ് ശരി അല്ലാത്തത് ... അതു കുടുംബത്തിൽ നിന്ന് കിട്ടാത്തത് കൊണ്ടാണ്... പിന്നെ comment ഇടേണ്ട എന്നു പറയാൻ ഇത് നിങ്ങടെ തറവാട് swathonnum അല്ലല്ലോ പബ്ലിക് സോഷ്യൽ മീഡിയ അല്ലെ. നിങ്ങൾ ഇടുന്ന പോലെ തന്നെ എനിക്കും ഇടാം എന്റെ അഭിപ്രായം.. അതു പാടില്ലെങ്കിൽ നിങ്ങൾ കമന്റ്‌ ഇടാൻ nikkaruthu... അവരുടെ റോയൽ ബാക്ക്ഗ്രൗണ്ട് നോക്കണ്ട at least പ്രായം എങ്കിലും നോക്കി അവൾ ഇവൾ എന്ന് വിളിക്കാൻ നിങ്ങൾക്ക് എന്താ അവകാശം? അങ്ങനത്തെ മര്യാദ ഒക്കെ കിട്ടണമെങ്കിൽ നല്ല കുടുംബത്തിൽ പിറക്കണം...വിവരമില്ലായ്മ ഒരു കുറവ് തന്നെ ആണ്... നിങ്ങൾക്ക് അതു ഒട്ടും ഇല്ല 🙏🏻

  • @rejissarada5694
    @rejissarada5694 9 місяців тому

    🙏🙏🙏

  • @mohanraghavannair9120
    @mohanraghavannair9120 4 місяці тому

    🙏🙏🙏