അറേബ്യയിലെ മുസ്ലീം രാജവംശം - Caliphate Dynasty Part 5 | History | Bright Explainer

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 213

  • @BrightExplainer
    @BrightExplainer  3 місяці тому +4

    മുസ്ലീം രാജവംശം Playlist: ua-cam.com/play/PL6mAXrLS2XtQbI0ogdlUMj4iZzuddkPbe.html
    Cleopatra ua-cam.com/video/OXnIlHRJWBU/v-deo.html
    Roman Empire Playlist ua-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html
    ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം ua-cam.com/video/mI3_t0PmtbQ/v-deo.html
    Facebook: facebook.com/profile.php?id=61552222019505
    Instagram: instagram.com/bright_keralite/
    Mail ID brightkeralite@gmail.com

    • @rishymalikkal7386
      @rishymalikkal7386 3 місяці тому +1

      @@BrightExplainer താങ്കളുടെ നേരത്തെ ഉള്ള വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്.

    • @BrightExplainer
      @BrightExplainer  3 місяці тому +1

      @@rishymalikkal7386 , thanks for your support

    • @nazeemnazeer546
      @nazeemnazeer546 3 місяці тому

      E series നിർത്തരുത് പെട്ടന്ന് തിരിച്ച് വരണം കരണം ഇതുവരെ അറിയാത്ത ഒരുപാട് കര്യങ്ങൾ e series ൽ നിന്ന് അറിയാൻ സാദിച്ചു കൂടാതെ വളരെ interesting ahnu oro episode വളരെ ആകാംക്ഷയോടെയാണ് വൈറ്റ് ചെയ്യുന്നത്

  • @RajyasnehiUm
    @RajyasnehiUm 3 місяці тому +51

    യൂട്യൂബിന്റെ ചരിത്രത്തിൽ ഇത്രയും വിശാലമായിട്ട് ഇസ്ലാമിക് കാലിഫേറ്റ് യുദ്ധത്തെക്കുറിച്ച് വിവരിച്ച ഒരു ചാനൽ വേറെയില്ല... മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരുടെ പ്രസംഗങ്ങളിൽ പോലും ഇല്ലാത്ത വിശാലമായ ചരിത്രം🤔... ഇത്രയും ദീർഘമായ ഒരു ചരിത്ര വിവരമറിയാൻ പറ്റിയത് വളരെ ഉപകാരമായി.. താങ്കൾക്ക് അഭിനന്ദനങ്ങൾ🌹👍

    • @uniqueattitude7794
      @uniqueattitude7794 3 місяці тому +4

      ശരിയാണ് ❤വേറെ ഒരു channel koode und Furqan എന്നാണ് ചാനൽ name

    • @RajyasnehiUm
      @RajyasnehiUm 3 місяці тому

      @@uniqueattitude7794 അതൊക്കെ ഇസ്ലാമിക ചാനലല്ലേ അതൊക്കെ ആര് കാണുന്നു😏..,

    • @Royal_enfield333
      @Royal_enfield333 3 місяці тому +4

      Al furqan

    • @RajyasnehiUm
      @RajyasnehiUm 3 місяці тому

      @@uniqueattitude7794 ഇദ്ദേഹത്തിന്റെ ചാനലിലെ പോലെ നിഷ്പക്ഷവും ബുദ്ധിപൂർവ്വം പഠിച്ചു പറയുന്ന ചാനലുകളാണ് ഞാൻ ഈ വക കാര്യങ്ങളിൽ ശ്രദ്ധിക്കാറുള്ളൂ🙏....

    • @muhammedriyas770
      @muhammedriyas770 3 місяці тому

      ഇഷ്ടം പോലെ chanel ഉണ്ട്....ഇതിൽ വന്നത് തന്നെ kings and generals.. historiemarche തുടങ്ങിയ ചാനലുകളുടെ കോപ്പി ആണ്.

  • @zainulabideen4927
    @zainulabideen4927 3 місяці тому +9

    വളരേ ഹൃദ്യമായ അവതരണം, എന്നെ പോലുള്ള ബുക്സ് വായിക്കാൻ സമയം കിട്ടാത്ത ചരിത്രാന്വേഷികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ചാനൽ ആണിത്, എല്ലാ സീരീസുകളും ഒന്നിനൊന്ന് വളരേ മികച്ചതും നമ്മൾ പഠിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നതുമായ videos. നമ്മുടെ മനസ്സ് വായിച്ചു കൊണ്ട്‌ videos ചെയ്യുന്ന channel, നിങ്ങളുടെ effort നും research നും ഒരു പാട് നന്ദി ❤

  • @Murarees
    @Murarees 3 місяці тому +13

    Khalid always one of legendary commentator in the world

  • @ManuManu-lm8pz
    @ManuManu-lm8pz 7 днів тому

    താങ്കളുടെ വീഡിയോകൾ നല്ല നിലവാരമുള്ളതാണ് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @ശല്യർ
    @ശല്യർ 3 місяці тому +12

    ❤❤❤❤❤ ഇതിൻ്റെ ബാക്കി ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു

  • @hanidq4381
    @hanidq4381 3 місяці тому +25

    ഒരു ബാഹുബലി തന്നെ ആയിരുന്നു ഖാലിദ് ❤

    • @GANGESGARGLER
      @GANGESGARGLER 3 місяці тому +4

      Even Tho I ain't Muslim But I respect Arabs And Semetic People How Heroicly They Deffended their Culture From Indo Europeans Romans Byzantine and Persians to Protect Their Unique Language And Culture From Assimilation

  • @pradoshtgtmoola
    @pradoshtgtmoola 3 місяці тому +10

    ഈ സീരിസ് പൂർണ്ണമായും കേൾക്കുവാൻ ആഗ്രഹിക്കുന്നു. മുഴുവനും സാധ്യമായില്ലെങ്കിലും . കാച്ച് ഭാഗങ്ങളെങ്കിലും തുടരു.... അത്രക്കേറെ ആഗ്രഹിക്കുന്നു.

    • @I---student-of-knowledge---I
      @I---student-of-knowledge---I 3 місяці тому

      ഇതിലും നന്നായി വിശദീകരിക്കുന്ന ചാനൽ ഉണ്ട്
      1 Al Furqan
      2 Dr saifudheen kunji

  • @shefeeque4987
    @shefeeque4987 2 місяці тому +1

    Waiting for next part... Almost 75% videos is watched, what a Story telling!!!!!

  • @thansi-x1r
    @thansi-x1r 3 місяці тому +7

    Next ഭാഗം കൊറേ കാലായി നോക്കി നിൽക്കുകയായിരുന്നു.👍🏻

  • @muhammethvp
    @muhammethvp 3 місяці тому +3

    Full partum keat theerthu with in 3 days.....Nannayttund...commander..khaalid oru baahu bali thanne.....

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 3 місяці тому +2

    നല്ല അവതരണം 👌🏻, ഈ ചാനലിന് millions subscribers soon possible ഉണ്ട് 👍🏻

  • @shortpoint7049
    @shortpoint7049 2 місяці тому +1

    Keep continue sir, laag അടിപ്പിക്കാതെ കൃത്യമായി മനസ്സിലാകുന്നുണ്ട്

  • @RahimNallaveettil-p1c
    @RahimNallaveettil-p1c 3 місяці тому +3

    അഭിനന്ദനങ്ങൾ 🌹. മികച്ച അവതരണം. നിങ്ങളുടെ അധ്വാനത്തിന് കട്ട സപ്പോർട് 👍

  • @MoviesoraSora
    @MoviesoraSora 3 місяці тому +15

    ഗോത്രങ്ങളായി ജീവിച്ച അറബികളുടെ വളർച്ച അത്ഭുതം തന്നെ

    • @joiceymathew
      @joiceymathew 3 місяці тому +1

      Hehe 😂. Ennit evalarne evidem vare ethi

    • @kingswafwan4140
      @kingswafwan4140 Місяць тому +1

      പ്രവാചകൻ മുഹമ്മദ്‌ നബി യുടെ പവർ കൊണ്ട് മാത്രം ആണ്

  • @shamnadmp4500
    @shamnadmp4500 Місяць тому

    ബാക്കി ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു,i can't wait

  • @kishorek2272
    @kishorek2272 3 місяці тому +18

    സ്വാതന്ത്ര്യദിനാശംസകൾ sir🇮🇳❤️🔥!

  • @noushadkalathil5893
    @noushadkalathil5893 2 місяці тому

    അവതരണം ഒരു രക്ഷയുമില്ല നേരിൽ കാണുന്നതുപോലെതന്നെ

  • @rishymalikkal7386
    @rishymalikkal7386 3 місяці тому +23

    ഈ ചരിത്രം കേൾക്കുമ്പോൾ ലോകത്തെ എക്കാലത്തെയും ബുദ്ധിമാനായ, അല്ലെങ്കിൽ വിജയഭേരി നടത്തിയ പടയാളി, മിലിറ്ററി ജനറൽ ഖാലിദ് തന്നെ എന്ന് ഉറപ്പിച്ചു പറയാൻ ആകും.

  • @mujeebpathiyil1800
    @mujeebpathiyil1800 3 місяці тому +2

    മനോഹരമായ അവതരണം 👍👍

  • @shamserahmd
    @shamserahmd 3 місяці тому +27

    ഖാലിദ് ബിനു വലീദ് (റലിയല്ലാഹ് അൻഹു) നബി സല്ലല്ലാഹ് അലൈവസല്ലം വിശേഷിപ്പിച്ചത് അള്ളാഹുവിന്റെ പടവാൾ (സൈഫുള്ള) എന്നാണ്.

    • @syamkumar5568
      @syamkumar5568 3 місяці тому +2

      ഉഹുദ് യുദ്ധത്തിൽ അല്ലാഹുവിൻ്റെ പ്രവാചകൻ്റെ സൈന്യത്തെ തോൽപിച്ച് അണ് തുടക്കം.
      പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു ഇസ്ലാമിൻ്റെ കമാൻഡർ ആയി
      സിറിയയിൽ വച്ച് ക്രിസ്ത്യാനികളുടെ കൊള്ള മുതൽ പങ്കു വെച്ച തർക്കത്തിൽ മഹാൻ അയ ഖാലിഫ ഉമർ കമാൻഡർ പദവിയിൽ നിന്ന് ഖാലിദ് സാഹിബിനെ പിരിച്ചു വിട്ടു

    • @MOHAMMEDRASHIQP2
      @MOHAMMEDRASHIQP2 2 місяці тому +1

      ​@@syamkumar5568 ഉഹ്ദിൽ മുസ്ലിം സൈന്യം തോറ്റോ?
      മരിച്ചവരുടെ എണ്ണം നോക്കിയാണോ ജയം നിർണയിക്കുന്നത്?
      ആരാണ് തോറ്റോടി എന്നതിലല്ലേ കാര്യം

    • @MOHAMMEDRASHIQP2
      @MOHAMMEDRASHIQP2 2 місяці тому

      ​@@syamkumar5568 പിന്നെ രണ്ടാമത് പറഞ്ഞ കഥ പുതിയതാണ് ശാഖ പ്രോഡക്ട് ആണോ😅

    • @syamkumar5568
      @syamkumar5568 2 місяці тому

      @@MOHAMMEDRASHIQP2 എനക്ക് അറിയില്ല കമ്മ്യൂണിസ്റ് അണ്. ഇസ്ലാമിക ഹിസ്റ്ററി വായിച്ചു...എന്താണ് തെറ്റ് എന്ന് പറയൂ തിരുത്താം അല്ലോ..

    • @syamkumar5568
      @syamkumar5568 2 місяці тому

      @@MOHAMMEDRASHIQP2 ആരാണ് ജയിച്ചത്??

  • @mikhdadmp6224
    @mikhdadmp6224 3 місяці тому

    വളരെ മനോഹരം അടുത്ത സീരീസിനായി കാത്തിരിക്കുന്നു..... ശാസ്ത്രത്തിലെയും ചരിത്ര ത്തിലേയും പുതിയ പഠനങ്ങൾ... സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഞങ്ങളുടെ സ്വന്തം അദ്ധ്യാപകൻ....

  • @vijinvijay
    @vijinvijay Місяць тому +1

    ഘാലിദ് എന്ന കമാണ്ടറുടെ ബുദ്ധി അറിയണമെങ്കിൽ സ്പെയിൻ പിടിച്ചെടുത്ത ചരിത്രം നോക്കിയാൽ മതി.. വന്നിറങ്ങിയ കപ്പൽ കൂടെവന്ന മുസ്ലിം സേന പേടിച്ചു തിരിച്ച് പോകാതിരിക്കാൻ ആ കപ്പലെല്ലാം കത്തിച്ചു .. ജയിച്ചാൽ സ്പെയിൻ ഭരിക്കാൻ തോറ്റാൽ അവിടെ കിടന്ന് മരിക്കാം... തിരിച്ചു പൊക്കോ സന്ധിയോ ആ സൈന്യാധിപന്റെ ചിന്തകളിൽ ഇല്ലായിരുന്നു 😎

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 25 днів тому

    നല്ല അവതരണം

  • @ManuManu-lm8pz
    @ManuManu-lm8pz 7 днів тому

    ഇതിൻറെ ബാക്കി ഭാഗം കൂടി പ്രതീക്ഷിക്കുന്നു

  • @abduljaleel4391
    @abduljaleel4391 3 місяці тому

    Katta waiting aayirunnu... Please don't delay... Make videos

  • @rafeeqkhan6268
    @rafeeqkhan6268 2 місяці тому

    From powerful places comes powerful people 😊😊😊.. history repeats itself-- abu ubaidha 😊

  • @DReaM_WalKeRr
    @DReaM_WalKeRr 3 місяці тому +4

    Khalid❤❤️‍🔥

  • @hussainc7494
    @hussainc7494 Місяць тому

    Bro great efforts 🎉 This is not easy to do...

  • @RajyasnehiUm
    @RajyasnehiUm 3 місяці тому

    കാത്തിരിക്കുകയായിരുന്നു🤔... സ്വാതന്ത്ര്യദിനാശംസകൾ🌹👍

  • @SuniShaje
    @SuniShaje 29 днів тому

    Nalla arivukall

  • @hanidq4381
    @hanidq4381 3 місяці тому +20

    ചെൻഗീസ്ക്കാൻറെ കുടുംബം ഇസ്ലാം മതം സ്വീകരിക്കുന്നയഹം മുസ്ലിങ്ങളുടെ ഈ യുദ്ധതിലുള്ള ധീരത കണ്ടു തന്നെ ആണ് എണ്ണത്തിൽ കുറവ് ആണേലും എന്തു കൊണ്ടാണ് അവർ യുദ്ധത്തിൽ ആത്മ വിശ്വാസത്തോടെ നേരിടുന്നത് എന്നു ചോതിച്ചപ്പോൾ അവരോടു ഭടന്മാർ പറഞ്ഞു മുസ്ലിങ്ങൾ അവരുടെ ദൈവം ആയ അല്ലാഹുവിൽ ഭാരം ഏല്പിച്ചു കൊണ്ടു ദൃഢവിശ്വാസത്തിൽ പോരാടുന്നത് കൊണ്ടാണ് എന്നു അങ്ങനെ അവർ ഇസ്ലാമിൽ ആക്രഷ്ടരായി ഇസ്ലാമിലേക്ക് വന്നു

    • @shahulhameedpvs7536
      @shahulhameedpvs7536 3 місяці тому

      Well said 👍

    • @johng6607
      @johng6607 3 місяці тому

      Endhinte perilanu evarokke
      Deeratha kanichadhu youddathinte perilo onnu chindhichu nokku annathe kalathu sandhoshathodeyum samadanathodeyum thante
      Kudumbathodoppam mattu
      Predeshagalil jeevichavare
      Aakramichu kiyeppeduthi
      Avaroyokke chinnabinnamakkiyitto

    • @Mathukuttapi
      @Mathukuttapi 3 місяці тому +1

      മരണഭയം ഇല്ലാത്തവർ വിജയം കൊണ്ടു പോകും. ആറാം നൂറ്റാണ്ടിൽ തുടങ്ങിയ വിജയങ്ങൾ അവസാനിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തോടെ ആണെന്നു പറഞ്ഞാൽ ശരിയാണോ.... കഴിഞ്ഞ നൂറു വർഷമായി കാത്തിരിക്കുന്ന മുസ്ലിം സമുഹത്തിന് 2028 മുതൽ വിജയപ്രതീക്ഷയുണ്ടോ... തുർക്കി മുതൽ ഇറാൻ വരെ വീഴാറായി.,,,,, വൈകാതെ സൗദിയും.... വീണ്ടും ഈ രാജ്യങ്ങൾ എല്ലാം ഒന്നാവുമെന്ന് പ്രതീക്ഷ

    • @we2canbavu
      @we2canbavu 2 місяці тому

      @@Mathukuttapiലോകമവസാനം ഉണ്ടെന്നു വിശ്വസിക്കുന്നു മുസ്‌ലിംസ്

    • @faisalnaduwakkad1585
      @faisalnaduwakkad1585 2 місяці тому

      ​@@Mathukuttapiസൗദി രാജഭരണം (alliance with കപട സലഫി വഹ്ഹാബി )എന്നാൽ ഒന്നാം ലോകയുദ്ധത്തിനുശേഷം Western European Zionist കൾ സൃഷ്ടിച്ചെടുത്ത മതചൂഷക വഞ്ചക ഭരണകൂടമാണ്. ചരിത്രത്തിൽ അവരുടേറോൾ അവസാനിക്കാറായി.

  • @sufaidpk4323
    @sufaidpk4323 11 днів тому

    സൂപ്പർ 😍😍😍

  • @W360Today
    @W360Today 3 місяці тому

    Thanks man 🎉Brilliant info & insights ❤

  • @hussainbappu995
    @hussainbappu995 3 місяці тому +9

    ഏത് ചരിത്രം പറയുന്ന സമയത്തും കഴിയുമെങ്കിൽ ഇന്ന് ആ സ്ഥലത്തിനുള്ള നാമം കൂടി പറയാം ഉദാഹരണം
    യർമൂക്ക് എന്ന് പറഞ്ഞു അതിനു ഇന്നത്തെ പേര്
    ഏതൊരു മതവിഭാഗത്തിൽ നിന്നും കിട്ടുന്ന ചരിത്രം അവരുടെ ഭാഗം ശരിയായി മാത്രം പറയും
    അതുകൊണ്ടാണ് നിഷ്പക്ഷമായ ചരിത്രം തേടി നടക്കുന്നത്
    നിങ്ങൾക്ക് പരമാവധി സത്യസന്ധമായി പറയാൻ സാധിച്ചുവെന്ന് കരുതുന്നു.ഇതും
    റോമാ ചരിത്രവും ടിപ്പു ചരിത്രവും തുടർച്ചയായി കേൾക്കുന്നു

    • @BrightExplainer
      @BrightExplainer  3 місяці тому +4

      ഇന്നും ആ നദി Yarmouk എന്ന പേരിലാണ് അറിയപ്പെടുന്നത്

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 3 місяці тому +1

    Very good presentation

  • @shafimakayamkulam3456
    @shafimakayamkulam3456 3 місяці тому +1

    Nannayitund

  • @kcmedia7425
    @kcmedia7425 3 місяці тому +4

    ചന്ദ്രൻ അകന്നു പോകുന്നു എന്നും ഇനി ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂർആകുമെന്നും ഒരു ന്യൂസ്‌ കണ്ടു എന്താണ് വസ്തുത.. ഭൂമി അതിന്റെ ബ്രമണ പതത്തിൽ ഒന്ന് കറങ്ങുന്നതാണല്ലോ 24 മണിക്കൂർ പിന്നെങ്ങിനെയാണ് ചന്ദ്രൻ അകന്നു പോകുമ്പോ അതിന്റെ ദൈർഗ്യം കൂടുന്നത്.. Brite keralayil ഒരു ക്ലാരിറ്റി പ്രദീക്ഷിക്കുന്നു.. 🙏💚❤️

    • @mohammedibrahim9769
      @mohammedibrahim9769 2 місяці тому

      ചന്ദ്രൻ എപ്പോഴും അകന്നുകൊണ്ടിരിക്കുകയാണ്, 3.82 cm / year ഇതുപ്രകാരം 2 കോടി വര്ഷം കഴിഞ്ഞാൽ 25 മണിക്കൂറായിരിക്കും ഒരു ദിവസം

  • @joankenreg
    @joankenreg 3 місяці тому

    Sir you are one of the best ❤👍

  • @abdulsakeer
    @abdulsakeer 3 місяці тому

    Waiting aayirunnu

  • @shihabtk5469
    @shihabtk5469 2 місяці тому

    Please continue the series

  • @afnaz4u
    @afnaz4u 3 місяці тому +1

    Well explained.
    Bravo
    😊😊😊

  • @afaths
    @afaths 2 місяці тому

    Great explanation

  • @Mjv-fu6og
    @Mjv-fu6og 3 місяці тому +1

    Sir valare diplomatic level il sambavangal avatharippukkunnu .. congratulations ❤❤

  • @shahadrafeequ1997
    @shahadrafeequ1997 3 місяці тому

    Waiting.......

  • @payyoliinfo9769
    @payyoliinfo9769 3 місяці тому +3

    ഇത്രയും നല്ല ചാനലിന് ഇത്ര subscribers പോരാ

  • @ellysvlog1889
    @ellysvlog1889 3 місяці тому +1

    Europeans പോലും യുദ്ധത്തിൽ respect ചെയ്തിരുന്ന ഖുദിസിന്റെ പോരാളി the sword of Allah എന്ന വിശേഷണം ഉള്ള ഖാലിദ് ഇബ്ൻ വാലിത് ❤️❤️❤️❤️❤️❤️❤️❤️

  • @minnumaanu1765
    @minnumaanu1765 3 місяці тому +1

    Ya mone❤

  • @ospadijaggu6187
    @ospadijaggu6187 3 місяці тому +1

    ഖാലിദ് ബിൻ അബു വലിദ് a warrior never failed in wars, but he was removed from his career. He resign from military instead going back to Madeena he settled in Syria and died at the age of 50.

  • @shihabvarambel6089
    @shihabvarambel6089 3 місяці тому +4

    ഉടൻ തന്നെ thudangane

  • @johnmathew7492
    @johnmathew7492 3 місяці тому

    Good work

  • @Krish7654-z9h
    @Krish7654-z9h 2 місяці тому

    🎉🎉👍👍👍

  • @nursingtipzz2751
    @nursingtipzz2751 Місяць тому

    ഇതിന്റെ ബാക്കി വേണം സർ

  • @ariyilsubair
    @ariyilsubair 17 днів тому

    യുദ്ധം ഇല്ലാത്ത ഒരു മാസവും ഇസ്ലാമിന്റെ ആദ്യ കാലങ്ങളിൽ കടന്നു പോയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്

  • @shafeequecholothil5488
    @shafeequecholothil5488 2 місяці тому

    എവിടെ next എപ്പിസോഡ് കാത്തിരിക്കുന്നു

  • @bazilrahman
    @bazilrahman 2 місяці тому

    Good bro❤

  • @abbukad5947
    @abbukad5947 3 місяці тому +1

    Sir, ഖാലിദിൻ്റെ നിർണായക നിമിഷങ്ങളിലെ ഇടപെടൽ റോമൻ ചരിത്രത്തിൽ രേഖപെടുത്തിയതാനോ , അതോ ഇസ്ലാമിക ചരിത്രത്തിലോ ...
    മദീനയിലെ ഉഹുദ് യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @hamletharmis5240
    @hamletharmis5240 2 місяці тому +1

    So its true, Islam grow through the war in Persian world.

  • @rishadvprishad
    @rishadvprishad 3 місяці тому

    Ok brother

  • @MrNuhman
    @MrNuhman 23 дні тому

    🤝👍🏻👍🏻👍🏻

  • @ShahidShahi-t7y
    @ShahidShahi-t7y 7 днів тому

    ഉമർ ❤️❤️

  • @ahammedfaaiz3761
    @ahammedfaaiz3761 2 місяці тому

    Mongol wars please 🙂

  • @ramees7693
    @ramees7693 3 місяці тому

    👍🏻👍🏻

  • @kingmedia8989
    @kingmedia8989 3 місяці тому

    തുടർച്ചയായി വർക്കിനിടയിൽ എല്ലാ വീഡിയോയും കേൾക്കാറുണ്ട് ..പക്ഷെ ലൈക്ക് ചെയ്യാൻ മറക്കാറുമുണ്ട് ക്ഷമിക്കുമല്ലോ..കേട്ടിടത്തോളം എല്ലാ വീഡിയോയും വളരെ നല്ലതാണ്❤❤❤

  • @abdulraheem-cm9tq
    @abdulraheem-cm9tq Місяць тому

    🎉

  • @shihabtv5750
    @shihabtv5750 3 місяці тому

    Good video 👍

  • @AshrafAshraf-n6q
    @AshrafAshraf-n6q 2 місяці тому

    💥🤝👍

  • @janseena6491
    @janseena6491 3 місяці тому

    Good ❤❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 3 місяці тому +2

    Khalid ibn walid.. Ekaletheyum mikacha military commander aane..pala rajyangalkum atharam commanders ne avshyam und. Nammude india kum avshyam und karanam nammude shathrukal 2 aand 2 peerum roma -persia empires ne pole athi shkthar.

  • @noushadkalathil5893
    @noushadkalathil5893 2 місяці тому

    സമയം കിട്ടുമ്പോൾ അറേബ്യൻ കഥകൾ വിടണേ

  • @QATARINDEXQI
    @QATARINDEXQI 2 місяці тому

    The undefeated commander..Sword of Allah khalid bin walid

  • @abbukad5947
    @abbukad5947 3 місяці тому +1

    അറബിക് ചരിത്ര തുടർ ഭാഗങ്ങൾ കേൾക്കാൻ ❤ ആഗ്രഹം ഉണ്ട്

    • @I---student-of-knowledge---I
      @I---student-of-knowledge---I 3 місяці тому

      ഇതിലും നന്നായി വിശദീകരിക്കുന്ന ചാനൽ ഉണ്ട്
      1 Al Furqan
      2 Dr saifudheen kunji

  • @Sayyidhasanp
    @Sayyidhasanp 2 місяці тому

    you are Legend❤

  • @DReaM_WalKeRr
    @DReaM_WalKeRr 3 місяці тому +1

    Broo ee series nirthallle😢

  • @Noushad738
    @Noushad738 3 місяці тому

    Super

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 25 днів тому

    താങ്കളുടെ സ്ഥലം എവിടെ❤❤

  • @Yahooth_obg3
    @Yahooth_obg3 3 місяці тому +1

    41:00 നിർത്തല്ലേ നല്ലതല്ലേ ഇത് ഏതായാലും സജ്ജമായി വരൂ

  • @expoindia8989
    @expoindia8989 3 місяці тому

    ഇതുവരെ അറിയാത്ത ചരിത്രം Plz complete it.

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 3 місяці тому +1

    Inn aane august 15 inneykk 1388 varshangalkk munb charithra prasidham aaya battle yarmouk thudangiya divasam

    • @BrightExplainer
      @BrightExplainer  3 місяці тому +4

      തികച്ചും യാദൃഷികം ആണ്. Edit ചെയ്യുമ്പോഴാണ് സെയിം ഡേ ഇത് അപ്ലോഡ് ആകുമെന്ന് ചിന്തിച്ചത്

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 3 місяці тому +3

      @@BrightExplainer ❤️chila karyangal angane aane. Thikachum yadirshkam aayirkum

  • @YusufYusuf-ip7ur
    @YusufYusuf-ip7ur 2 місяці тому

    Al hamdu lillah

  • @kmsadath
    @kmsadath 2 місяці тому

    വെയ്റ്റിംഗ് വേൾഡ് വാർ 1

  • @SameerAli-ed4pd
    @SameerAli-ed4pd 3 місяці тому

    👍👍👍

  • @ashrafsn4697
    @ashrafsn4697 3 місяці тому

    Inn othiri chirichu

  • @shravan_suresh
    @shravan_suresh 3 місяці тому

    life of prophet mohammed oru video cheyyamo based on proper historical evidence if available, not just religion

    • @Royal_enfield333
      @Royal_enfield333 3 місяці тому

      Al furqan ചാനൽ മലയാളത്തിൽ ഉണ്ട് തുടക്കത്തിൽ വിലയിരുത്താതെ ഇരിക്കുക

    • @shravan_suresh
      @shravan_suresh 3 місяці тому

      @@Royal_enfield333 thanks bruh

  • @razi9902
    @razi9902 3 місяці тому

    Nirthalleee😢 kanan nan kathirkukayarnnuu series nirthandirkkan pattuo

    • @BrightExplainer
      @BrightExplainer  3 місяці тому

      Nirthuvalla.., Kurachu delay undakum..,

    • @razi9902
      @razi9902 2 місяці тому

      @@BrightExplainer santhosham! Ella videosum kanarund orr stryude aduthatj enth sambavichu ennulla agamshayan pettenn kittiyal nallath ningalde saukaryam😊

  • @nazeemnazeer546
    @nazeemnazeer546 3 місяці тому +1

    കേരളത്തിലേക്ക് ഇസ്ലാം വന്നതും എങ്ങന വളർന്നു എന്നൊരു വീഡിയോ ചെയ്യാവോ

  • @Somu-ev3wy
    @Somu-ev3wy 3 місяці тому +1

    കഴിഞ്ഞ 2000 വർഷത്തെ ലോക ചരിത്രം നോക്കിയാൽ ഏറ്റവും കൂടുതൽ മനുഷ്യർ മനുഷ്യരെ കൊന്നിട്ടുള്ളതും കൊന്ന് കൊണ്ടിരിക്കുന്നതും മനുഷ്യന്റെ സാമ്രാജ്യത്വ മോഹങ്ങൾക്കും മനുഷ്യ നിർമിത മത ദൈവങ്ങൾക്കും വേണ്ടിയാണ് ഒരു കാലത്തും മനുഷ്യൻ ഇക്കാര്യങ്ങളിൽ നിന്ന് മോചിതർ ആകില്ല

  • @siyad5565
    @siyad5565 3 місяці тому

  • @basheermohammad7530
    @basheermohammad7530 3 місяці тому

    👍

  • @aneeshpm7868
    @aneeshpm7868 3 місяці тому

    ❤️👍

  • @LaluAlex-rf1sr
    @LaluAlex-rf1sr 3 місяці тому

    🌹👍

  • @UmarSaqafi-n8b
    @UmarSaqafi-n8b 2 місяці тому +1

    അവലംഭിച്ച ഗ്രന്തങ്ങളുടെ പേര് കൂടെ പറഞ്ഞാൽ നന്നാകും

  • @jabbarabdulla7874
    @jabbarabdulla7874 3 місяці тому

    തുടരുക നിർത്തരുത് കേൾക്കാൻ ആവേശം പൈങ്കിളി നോവൽ പോലെ 👍

  • @Alliswell-jz9ft
    @Alliswell-jz9ft 3 місяці тому +1

    കാലിദ് ബിൻ വലീദ് ❤️🔥

  • @happy-nv4uu
    @happy-nv4uu 3 місяці тому +1

    Video എന്താ late ആകുന്നത്

    • @BrightExplainer
      @BrightExplainer  3 місяці тому +1

      Script prepare ചെയ്യാനും പഠിക്കാനും ഒരുപാട് സമയം എടുക്കുന്നുണ്ട് അതാണ് പ്രശ്നം

  • @Shafi.perayil
    @Shafi.perayil 3 місяці тому

    Khalid ❤

  • @shafeeqpm7135
    @shafeeqpm7135 3 місяці тому

    India raajyath
    Umarinde bharanam njan aagrahikkunu yenn gandhiji polum paranja umarubinul kathabinde charithrathinayi kaathu nikkunu....do it soon sir

    • @ShanthaShanthapk
      @ShanthaShanthapk 3 місяці тому +1

      അതാണ് ഗാന്ധി പെട്ടെന്ന് പരലോകത്ത പോയത്

  • @Sinayasanjana
    @Sinayasanjana 3 місяці тому

    ❤🥰🙏

  • @ShamjeerS-j3q
    @ShamjeerS-j3q 2 місяці тому

    Khalid ibunu valid (R A)❤❤❤❤❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 3 місяці тому

    Happy independance day 🇮🇳